Saxophone-ൽ തൊട്ടതിന് അപമാനിച്ചു ! മറുപടി നൽകിയത് മീൻ പിടുത്തത്തിനിടയിൽ Saxophone വായിച്ചുകൊണ്ട്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 35

  • @BehindwoodsIce
    @BehindwoodsIce  2 роки тому

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @NikhilNiks
    @NikhilNiks 2 роки тому +4

    പാട്ട് പാടുന്നതിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗിറ്റാറിൽ സെറ്റ് ചെയ്ത് തരാൻ ചോദിച്ചപ്പോ തരാതിരുന്ന കൂട്ടുകാരന് നന്ദി, ഇല്ലായിരുന്നെങ്കിൽ ഞാൻ ഗിറ്റാർ പഠിക്കാൻ തുടങ്ങില്ലായിരുന്നു 😌
    Insult is the biggest investment 😇

  • @appusappus229
    @appusappus229 2 роки тому +2

    ഈ ഒറ്റ ഇന്റർവ്യൂ കണ്ടപ്പോൾ ഉള്ള ഫീൽ, വായിച്ച ഗാനങ്ങളുടെ ഇടയിലൂടെ പോകുന്ന ഇന്റർവ്യൂ, വള്ളം, പുഴ,അനുഭവം, കഥ, വിജയം എല്ലാം വേറിട്ട്‌ നിന്നു 🙏കിഷോർ ചേട്ടൻ ❤behindwoods team

  • @meerameerakk7010
    @meerameerakk7010 2 роки тому +4

    ഒരുപാട് കഴിവുള്ള ഒരു കലാകാരൻ എല്ലാം മേഘലകളിലും തന്റെതായ കഴിവ് തെളിയിച്ച പ്രതിഭ....... ❤സൂപ്പർ.....

  • @hashimvh9425
    @hashimvh9425 2 роки тому +7

    ഞാൻ ഹാഷിം. ഗൾഫിൽ പെട്രോളിയം കമ്പനിയിൽ ജോലി റിസൈൻ ചെയ്തു. നാട്ടിൽ മീൻ കച്ചവടം ചെയ്ത് ജീവിക്കുന്നു... കളിയാക്കുന്നവരോട് പോയ്‌ പണിനോക്കാൻ പറ ചേട്ടാ...

  • @sherif2018
    @sherif2018 2 роки тому +1

    കുറച്ചൂടെ പാട്ടുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ....
    നന്നായി വായിക്കുന്നു...
    ശരിക്കും ഒരു born artist 👍🏼👍🏼

  • @evelinedison6649
    @evelinedison6649 2 роки тому +7

    Caption ഇങ്ങനെ നൽകുന്നത് വളരെ മോശമാണ്! ആ ചേട്ടൻ എത്ര സൂപ്പർ ആയാണ് വായിക്കുന്നത് 👌

  • @malavikaps4075
    @malavikaps4075 2 роки тому +3

    Anthikadinte abhimanam... Kishor mama... 🥰🥰✨

  • @sathibai5311
    @sathibai5311 2 роки тому +1

    ചേട്ടൻ അസ്സലായി വായിക്കുന്നുണ്ട് 👌👌👌👌👌💐💐

  • @soundofbamboo2269
    @soundofbamboo2269 2 роки тому

    ചേട്ടാ ഞാനും അങ്ങിനെ ആണ് saxophone വാങിച്ചത്... ജെസ്റ് ഒന്ന് തൊടാൻ നോക്കിയപ്പോൾ തൊടരുത്. അത് വിലകൂടിയ ഓരേണ്ണം ആണ് ചുമ്മാ ആർക്കും തൊടാൻ പറ്റില്ല എന്നൊക്ക പറഞ്ഞു.. ഒരു കലാകാരൻ എന്ന നിലക്ക് അത് എന്നെയും വേദനിപ്പിച്ചു.. പിന്നെ കുറേ നാളുകൾക്കു ശേഷം ഒരെണ്ണം ഞാൻ വാങ്ങി.. ഇപ്പോൾ അത് പ്ലേ ചെയ്യാൻ പഠിച്ചുകൊണ്ടിരിക്കുന്നു...

  • @jayanponathil
    @jayanponathil 2 роки тому

    Great 👍 Keep going Kishore .. all the best.

  • @shebajulia3095
    @shebajulia3095 2 роки тому

    Chetta. Adipoli...Superb....chettane kaliyakiyavar ippo nanichu thala thazhthi kanum....
    Pinne viralu murichu tharam annu paranja aal thanno....

  • @janikuttisworld
    @janikuttisworld 2 роки тому

    Kishorettane kore nalayitt ariya yeppo kaddalum orepole aanu ❤️ oru Jada ellya, koode nthinum kattakkanu .pattinu Patt okkem

  • @ousephmp6743
    @ousephmp6743 2 роки тому

    ചേ ട്ടാ‌ചേ ട്ട ൻസൂ‌പ്പ ർആണ്‌ഹൃദയം‌തെ ടു‌ന്ന പാ‌ട്ടു കൾ👍🌈🙏

  • @jamalph156
    @jamalph156 11 місяців тому

    അടിപൊളി ചേട്ടാ

  • @ashlin.iashlin.i3320
    @ashlin.iashlin.i3320 Рік тому

    Enikkum padhikkanam saxophone ❤❤❤ I love it❤❤

  • @khari4903
    @khari4903 2 роки тому +3

    Insult is the best investment 👍

  • @nazeerpvk6738
    @nazeerpvk6738 2 роки тому +1

    Hi Kishore Bai
    I know you
    I am nazeer

  • @rameshpallath7507
    @rameshpallath7507 2 роки тому

    കിഷോർ ബ്രോ.... 💪💪💪❤❤❤

  • @sreesakthisakthi7518
    @sreesakthisakthi7518 2 роки тому

    Super aniyaa👍

  • @rajeshkrishnan2452
    @rajeshkrishnan2452 Рік тому

    Very nice

  • @Power_of_Creation
    @Power_of_Creation 10 місяців тому

    ❤❤❤❤❤

  • @shafipm9725
    @shafipm9725 2 роки тому +2

    കിഷോർ കുമാർ പുലിയല്ല പുപ്പുലി

  • @fishinggedies8321
    @fishinggedies8321 11 місяців тому

  • @praveenptqwru1wr579
    @praveenptqwru1wr579 2 роки тому

    Super

  • @RideToMyYard
    @RideToMyYard 2 роки тому

    👌👌👍👍

  • @saambhavibhaabravi2675
    @saambhavibhaabravi2675 2 роки тому

    എത്രമാത്രം ഭംഗിയായി വായിക്കുന്നു?

  • @noughtyangels5539
    @noughtyangels5539 2 роки тому

    Adipoli

  • @unnimayak.u8646
    @unnimayak.u8646 2 роки тому

    🙏👍

  • @sivadas9801
    @sivadas9801 2 роки тому

    😍💝

  • @godislove-all
    @godislove-all 2 роки тому

    Sweet revenge 😉

  • @radhakrishnanvk177
    @radhakrishnanvk177 11 місяців тому

    Chettante number kittumo

  • @Byju924
    @Byju924 11 місяців тому

    His number please