ഇന്ത്യ മഹാരാജ്യത്തെ ആദ്യത്തെ ഓട്ടോറിക്ഷ|price less vintage vehicles| lambretta autorickshaw|

Поділитися
Вставка
  • Опубліковано 9 жов 2024
  • കോടികൾ വിലമതിക്കുന്ന വിന്റേജ് വണ്ടികൾ അപൂർവയിനം ലാമ്പി ഓട്ടോറിക്ഷ നിരവധി അനവധി സ്കൂട്ടറുകൾ കേരളത്തിൽ ഒരാളുടെ കയ്യിൽ ഇത്രയും വണ്ടികൾ ഉള്ളത് ചുരുക്കം
    നിങ്ങൾക്ക് നമ്മുടെ ചാനലിലും, ഫേസ്ബുക്കിലും മറ്റും പരസ്യം ചെയ്യുന്നതിന്
    for advertisement and promotion
    facebook page and youtube,insta
    anshad Nazar 7034750936

КОМЕНТАРІ • 29

  • @muralimaviladath
    @muralimaviladath Рік тому +8

    ഇതല്ല ആദ്യത്തെ ഓട്ടോറിക്ഷ. ഫ്രണ്ടിൽ ചെറിയ ഗ്ലാസ്സ് വച്ച ഒരു സ്ക്വയർ ബോക്സ് പോലത്തെ വണ്ടി കണ്ട ഓർമ എനിക്കുണ്ട്. ഞാൻ ഒരു പാട് കാലമായി അതിൻ്റെ ഫോട്ടോ കിട്ടുമോ എന്ന് നോക്കി. പക്ഷേ കിട്ടിയില്ല

  • @sahilsahil4275
    @sahilsahil4275 Рік тому +3

    ഈ ഓട്ടോ റിക്ഷ കൊല്ലത്തു എവിടെ യാണ്

  • @sskkvatakara5828
    @sskkvatakara5828 Рік тому +1

    Thalasaryil 15 + vandikal odunnundu
    Oru chatan 3+ 1 vandikal nidypila katusokshikkunnu
    Adahatinta koodaviedio chayyu
    Viedios youtubil undu

  • @ravikumarp9367
    @ravikumarp9367 3 місяці тому

    84 കാലഘട്ടത്തിൽ Vespa കമ്പനിയിൽ നിന്ന് bajaj ഏറ്റെടുത്ത് RE ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ API ലൈസൻസ് Kerala Auto Ltd (KAL)ക്ക് കൈമാറി Soft top Auto ആയിഇറങ്ങി അധികം താമസിയാതെ API & KAL എല്ലാം ഇല്ലാതായി

  • @Miraash113
    @Miraash113 Рік тому

    ചേട്ടാ ... എനിക്ക് green colour ഇഷ്ട്ടായി sale ആക്കുമോ

  • @SureshKumar-dg7jl
    @SureshKumar-dg7jl Рік тому +1

    പൊളി ❤❤❤❤

  • @naveenjoshy4931
    @naveenjoshy4931 Рік тому

    Video ചെയുന്ന place?

  • @sidhikalathur736
    @sidhikalathur736 Рік тому +1

    പൊളിച്ചു 👍👌

  • @rohanjoytech1885
    @rohanjoytech1885 Рік тому +1

    👌

  • @sreepadamagencies2272
    @sreepadamagencies2272 Рік тому +3

    1974 മോഡൽ കൊടുക്കുവാൻ ഉണ്ട് 🙏🙏🙏

  • @georgevp5623
    @georgevp5623 Рік тому

    പൊളിച്ചു

  • @PremKumar-tf2sk
    @PremKumar-tf2sk Рік тому

    Bro auto for sell

  • @anugeorge8565
    @anugeorge8565 Рік тому +1

    35 K. M. Milege. 2.Litre

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 Рік тому +1

    Ambiuday work kanicho kandilla

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 5 місяців тому

    ❤hai

  • @Gauthamkrishna669
    @Gauthamkrishna669 Рік тому

    Vintage auto

  • @anugeorge8565
    @anugeorge8565 Рік тому

    Green vandi coimbatore bodiyane

  • @rajdilshanvlogs4983
    @rajdilshanvlogs4983 11 місяців тому

    Robinhood cycle kodukkanundu

  • @rahimankajamal
    @rahimankajamal Рік тому +1

    അത്യമായിട്ട് ഓട്ടോ..
    കണ്ടതാണോ... 😀