അതുകൊണ്ടല്ലേ എല്ലാരും അഭിപ്രായം പറയുന്നത് അലമാരയിൽ ഉണ്ടാകും പെട്ടിയിൽ ഉണ്ടാ കണ്ടു എന്നെല്ലാം സിസിടിവി ഉണ്ടെങ്കിൽ ഏതു കളവും തെളിയിക്കും വെറുതെ മനുഷ്യനെ പറ്റിക്കാൻ ഒരു ന്യൂസ് ഇത് ശരിക്കും അവിടെയുള്ള ആൾക്കാരിലേക്ക് ഉപയോഗിച്ചിരിക്കും എന്നിട്ട് പ്രതിരോധം മരുന്ന് കണ്ടെത്താൻ വേണ്ടിയിട്ടുള്ള പരിപാടി ഇങ്ങനെയൊക്കെ തന്നെയല്ലേ കൊറോണ ചൈനയിൽ നിന്നും ചാടിയത്
ഇത്തരം വൈറസ് ജയ്യവായുദ്ധമായി ഉപയോഗിക്കാൻ വേണ്ടി മിക്ക രാജ്യങ്ങളും ഇതു ഉണ്ടാക്കി വച്ചിട്ടുണ്ട്. യുദ്ധം വന്നാൽ ഓക്കേ ഉപയോഗിക്കാൻ വേണ്ടി. 7 ആം അറിവ് സിനിമയിൽ ഉള്ളത് പോലെ. കോറോണയും ചൈന ഇതുപോലെ ഉണ്ടാക്കിയതാണ്. എങ്ങനെയോ / അല്ലേജിൽ മനപ്പൂർവംമോ അത് സ്പ്രെഡ് ആയി ലോകം മുഴുവൻ vayapichu
മരണം എന്തായാലും ഒരു ദിവസം പിടിക്കും. പിന്നെന്തിനു ഭയപ്പെടണം. അരമിനിറ്റത്തേ വാർത്തയ്ക്ക് ഇത്രയും വലിയ BGM & എടിറ്റിങ്ങ് കാണുേമ്പോൾ തന്നെ മനസിലാകും പേയ്ഡ് വാർത്തയാണെന്ന്.
കണ്ടുപിടുത്തങ്ങൾ നല്ലതാണ്.... പക്ഷെ അത് സൂക്ഷിച്ചവർക്ക് തെറ്റ് പറ്റി.... ഇനി നടക്കാൻ പോകുന്നത് ചരിത്രം.... ഇത് വെച്ച് എത് ഗവൺമെൻ്റ്നെയും പേടിപ്പിക്കാൻ പറ്റും.... അടിച്ചോണ്ട് പോയവർക്ക് ഇനി തീരുമാനിക്കാം......
2025 ഇനിയങ്ങോട്ട് വളരെ സീൻ ആയിരിക്കും അപകടങ്ങളും വൈറസുകളും മറ്റ് കാര്യങ്ങളും മാത്രമുള്ള ഭൂമി ആളുകളുടെ മരണം കൺമുന്നിൽ കാണാം ഇതൊന്നും ആരും നിസാരമായി കാണേണ്ട കുറച്ച് ഗൗരവമുള്ള കാര്യം തന്നെയാണ് ഇത് എല്ലാരും ജാഗ്രതയോടെ ഇരിക്കു😷😷😷😷
ഇവിടെ ഞങ്ങൾ പുരാതനമായ ക്ഷേത്രം നിർമ്മിതികൾ കണ്ടെത്തി കൊണ്ടിരിക്കുന്നു നിങ്ങളാണെങ്കിൽ അവിടുന്ന് വൈറസ് ഉണ്ടാക്കി ലോകം മുഴുവൻ വ്യാപിക്കുന്നു. എന്തൊരു വിരോധാഭാസം😢
കോവിഡ് വൈറസ് തുറന്ന് വിട്ട് ലോക ജനസംഖ്യ കുറക്കുക ആയിരുന്നു ചൈന. അത് ലോകാരോഗ്യ സംഘടന അറിഞ്ഞു കൊണ്ടാണ്.ബിൽ ഗേറ്റ്സ് മുൻപേ പറഞ്ഞിരുന്നു മഹാമാരി വരുന്നു എന്ന്.
അവിടെ ജോലി ചെയ്യുന്ന ആൾ ഭക്ഷണം കഴിച്ച പാത്രം എടുത്തപ്പോൾ ഒന്ന് താഴെ വീണതാ 😅 പിന്നെ എന്ത് ചെയ്യും ഓട് അന്നെ, ഇത് പറയുമ്പോ ആരെയെങ്കിലും ഓർമ വന്നെങ്കിൽ ഞാൻ എന്ത് ചെയ്യാനാ
അവിടെ എവിടേലും നല്ലോണം നോക്ക്, അവിടെ തന്നെ കാണും.
😆😆😆
😂😂😂
😀😀😀😀
🤣🤣🤣🤣🤣
😂😂😂😂😂😂😂😂
ഇത്രയും വികസിതമായ രാജ്യത്തെ ഒരു secured ആയിട്ടുള്ള ഇത്രയും important ആയിട്ടുള്ള ഒരു കാര്യം ആരും അറിയാതെ എങ്ങനെ നഷ്ടപ്പെടും. എല്ലാം മനപ്പൂർവ്വം ആണ്....
Adutha lokdown varunnu
ഇതുേമാഷ്ടിക്കപെട്ടോ
Bio war nu vendi aan ithokke undaakkunnath😢
അടുത്തുള്ള ആക്രിക്കടയിൽ അന്വേഷിക്കുക
അമ്മ അലമാരയിൽ വച്ച മിച്ചർ കാണാൻ ഇല്ലാ എന്ന് പായയുമ്പോൾ ഇതിനേക്കാളി സീരിയസ്നെസ് ഉണ്ടാവും
🤭😂
@@EcpicCoder 😂
😂
പെട്ടെന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു.. വൈറസ് ലാബിന്ന് ഇറങ്ങി ഓടിന്ന്...
🤣
Chiripikalle muthe😂
@@nichus7147 🤣🤣
😂😂😂
😂😂😂😂😂
പുരുഷു എന്നെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻😇😇😇
വല്യമച്ചിടെ മുറുക്കാൻ ചെല്ലത്തിൽ കിടന്ന അടക്ക കാണാൻ ഇല്ല എന്ന് പറയുന്ന പോലെയാ... വൈറസിനെ കാണാൻ ഇല്ല എന്ന്..... എന്റെ കർത്താവേ..... 🤷♀️🏃♀️
ഭയം വേണ്ടാ....
ജാഗ്രത മതി.. (പേടിക്കണ്ടാ....ഓടിക്കോ..)
😂
🤣🤣
🤣🤣
🤣🤣
😂😂
നിർത്തി poyko.. കൊറോണ കരണം life poyath ആർക്കും പരജ്ഞാൽ മനസ്സിലാവില്ല
Sathyam
Mothamayi kathikaanam 😂
പരമ സത്യം. ഇന്നും അനുഭവിക്കുന്നു
😮
Le 2025 : ആരംഭിക്കലാമ 🔥
@@Akash-u8s bloody sweet 😸😰
വൈറസിനെ ഉണ്ടാക്കി വച്ചിട്ടല്ലേ😮
🎉
2025 WTF 😂😂
Ormipikkale 😂
മലയാളികൾ ആരെങ്കിലും അവിടെ ജോലി ചെയുണ്ടോ,. ചുമ്മാ കിട്ടിയപ്പോൾ എടുത്തു പോക്കറ്റിൽ ഇട്ടു കാണും,...
😅😂😂
@@gopalabykrishnan744 😂
😂😂😂😂
😂😂
😅😅😅😅
ആ ലാബിലുള്ള ഒറ്റയാള്‍ക്കും ഈ മാസത്തെ ശമ്പളം കൊടുക്കരുത്.
എന്നിട്ട് വേണം ബാക്കി വൈറസ് കൂടി അവമ്മാര് പുറത്തു വിടാൻ 😂😂😢
@@Zookerbegger 😂😂
ഞാനൊരു കള്ളനാണ് പക്ഷേ ഞാൻ അത് എടുത്തിട്ടില്ല സത്യം
😂😂😂😂
😂😂😂😂😂😂😂
🤣🤣🤣🤣
madhavan kattathonnum check vitt purath poyittilla😢
🤣🤣
മൃഗത്തിൽ നിന്നും മനുഷ്യരിലേക് പകരുന്ന അസുഖം ആണേൽ.. മെഡിസിനും ഇല്ല 👌.. പ്രതിരോധം നടക്കാത്തതുമില്ല 👌
Just like 7aam arive 2.0
കഴിഞ്ഞ കൊറോണയോടെ എല്ലാം നഷ്ടപ്പെട്ടു ഇനി വീണ്ടും ഒരു ദുരന്ധത്തിന് കൂടെ അടിപെടാനുള്ള മനക്കരുത്ത് ഉണ്ടാവാനുള്ള സാധ്യത നമ്മിൽ കാണുന്നില്ല 😢😢😢
ഇത്തരം പരീക്ഷണങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിൽ കർശന സുരക്ഷാ സംവിധാനങ്ങൾ അതാത് രാജ്യങ്ങൾ ഉറപ്പാക്കണം 😮😮😮😮😮😮
പോയിട്ട് എന്ത്പറയാൻ
ഓഹോ അങ്ങനെ യോ
ഇനി ഇതിന്റെ കുറവ് കൂടിയേ ഉള്ളൂ സമാധാനമായി
Australiaൽ നിന്നുള്ളവരെ കുറച്ച് നളത്തേക്ക് ഇങ്ങോട്ട് കേറ്റണ്ട😌
🤣👍
ഇന്ത്യൻ ടീം അവിടെ ടെസ്റ്റ് കളിക്കുന്നുണ്ട്😅
ദൈവമേ എന്റെ വിരാട്ട് അണ്ണൻ 😢😅
ഉവ്വ്... ഏറ്റവും ആദ്യം എത്തുന്നത് തൃശ്ശൂര്കാരാവും 😃😃😃😃
@@annajose342 ath ntha🤔
3.30 mts കണ്ടു ബാക്കി ന്യൂസ് കേൾക്കാനും കാണാനും ഉള്ള മനക്കരുത്ത് കൊറോണ കൊണ്ടുപോയി 😢😢😢
ഇത്രയും സീരീയസ് ആയ വാർത്ത.... ഇത്ര നിസ്സാരമായി കണ്ടത് പോലെ തന്നെ കുഴപ്പമില്ലാതെ പോയാമതിയാരുന്ന്.
Avide cctv onnum ille? Ithrayum security ulla sthalathu ninum pokanam enkil avide ullavar thanne akum
അപ്പൊ കാരന്റ് ഇല്ലയിരുന്നു
അതുകൊണ്ടല്ലേ എല്ലാരും അഭിപ്രായം പറയുന്നത് അലമാരയിൽ ഉണ്ടാകും പെട്ടിയിൽ ഉണ്ടാ കണ്ടു എന്നെല്ലാം സിസിടിവി ഉണ്ടെങ്കിൽ ഏതു കളവും തെളിയിക്കും വെറുതെ
മനുഷ്യനെ പറ്റിക്കാൻ ഒരു ന്യൂസ് ഇത് ശരിക്കും അവിടെയുള്ള ആൾക്കാരിലേക്ക് ഉപയോഗിച്ചിരിക്കും
എന്നിട്ട് പ്രതിരോധം മരുന്ന് കണ്ടെത്താൻ വേണ്ടിയിട്ടുള്ള പരിപാടി ഇങ്ങനെയൊക്കെ തന്നെയല്ലേ കൊറോണ ചൈനയിൽ നിന്നും ചാടിയത്
ഇത്രയും സുരക്ഷ ഇല്ലാതെ ആണോ ലാബ് പ്രവർതിക്കുന്നത്.
അവിടെ CCTV എന്ന സാധനം ഇല്ലേ ..? 🤔
@@jacobkoshy4351 with cctv
അതിന് ഇടിമിന്നലേറ്റ് മനോരമയിൽ ഉണ്ടായിരുന്നു
കാണാനില്ലെങ്കിൽ കുഴപ്പമില്ല, കണ്ടുകിട്ടിയാലാണ് പ്രശ്നം.
😂😂😂
🤣🤣🤣
എന്റെ പൊന്നോ 😂😂😂🤣🤣🤣🤣
ആർക്കും കേറി നിരങ്ങാവുന്നിടത്തു ഈ സാധനം ഉണ്ടാക്കി വച്ചിട്ട് കണ്ടില്ലേ, ഉണ്ടാക്കിയവന്റെ വീട്ടിൽ കൊണ്ടുപോയി പൊട്ടിക്കും, 😡
😂😂
😂😂😂🤣🤣🤣
ഈ സാധനം എന്തിനാ ഇങ്ങനെ സൂക്ഷിച്ചു വയ്ക്കുന്നത്....
ഇത്തരം വൈറസ് ജയ്യവായുദ്ധമായി ഉപയോഗിക്കാൻ വേണ്ടി മിക്ക രാജ്യങ്ങളും ഇതു ഉണ്ടാക്കി വച്ചിട്ടുണ്ട്. യുദ്ധം വന്നാൽ ഓക്കേ ഉപയോഗിക്കാൻ വേണ്ടി. 7 ആം അറിവ് സിനിമയിൽ ഉള്ളത് പോലെ. കോറോണയും ചൈന ഇതുപോലെ ഉണ്ടാക്കിയതാണ്. എങ്ങനെയോ / അല്ലേജിൽ മനപ്പൂർവംമോ അത് സ്പ്രെഡ് ആയി ലോകം മുഴുവൻ vayapichu
Ee virasukal upayogich nalla medicines undakkan pattum pinneh ith vech studies nadathum pinneh itharam virus mullam ulla disease nnu ulla medicine undakkum
Economic, War, Politics, Control etc.
അതാണ് എൻ്റെയും ചോദ്യം 😨🤔
കാണാതെ വരുമ്പോള്‍ news കൊടുക്കാന്‍. 😊
അവിടെ ചില്ലു കൂട്ടിലിരുന്ന് ബോറടിച്ചപ്പോ ഒന്ന് പുറത്തിറങ്ങി chill ആകാൻ പോയതാവും
രോഗഭീതി പരത്തി വാക്‌സിനേഷനുമായി വന്ന് ലോകം മുഴുവൻ പരത്താൻ ഉള്ള മുൻകാലത്തെപ്പോലെ ശ്രെമിക്കാതിരിക്കുക 🙏🏻
എല്ലാവർക്കും കേരളത്തിലേക്ക് സ്വാഗതം
ഇങ്ങനെ BGM കുത്തി കയറ്റുന്നത് എന്തിനാണ്
@@Alien35789 kurach serious akkan vendiyan
ഒരു മനസുഗം 😂😂
Kurachu over aayale aalukal sredhikkoo
Seriousness kittan ayirukm😂
😂😂@@hclboy4442
കമെന്റ് എലാം അടിപൊളി 😂😂😂🔥🔥🙏
ഇതിൽ മാത്രമാണ് വർഗീയ കമന്റ് ഇല്ലാത്തത് സന്തോഷം
ഇതിന്റെ പേരിൽ ഇനി എന്തെല്ലാം പുകിലാണാവോ ഉണ്ടാവുക.
ഇനി ആസ്‌ട്രേലിയയിൽ പോയിട്ട് വരുന്നവരെ എല്ലാ എയർപോർട്ടിലും ആരോഗ്യ പരിശോധന നടത്തണം
അത് തന്നെ ഞാൻ ഇന്നലെ കണ്ടത് ഇതിലൂടെ പോയിരുന്നു 😮😮
ഇനി മേലാൽ പെൺപിള്ളേരുടെ പേരുകൾ ഈ വൈറസുകൾക്ക് ഇടരുത്.
😂 velichadum 😂
മരണം എന്തായാലും ഒരു ദിവസം പിടിക്കും. പിന്നെന്തിനു ഭയപ്പെടണം.
അരമിനിറ്റത്തേ വാർത്തയ്ക്ക് ഇത്രയും വലിയ BGM & എടിറ്റിങ്ങ് കാണുേമ്പോൾ തന്നെ മനസിലാകും പേയ്ഡ് വാർത്തയാണെന്ന്.
അടിപൊളി അപ്പൊ കാര്യങ്ങൾ ഒക്കെ ഏകദേശം തീരുമാനം ആയി 🥲
കൊറോണ വരുന്ന മുന്നേയും ഇത് പോലെ ഒരു വാർത്ത കണ്ടിരുന്നു
Ayyo😭
Umbi😢
Ithoke sredhikande ambaane
😂😂
ആരംഭിക്കലാമാ.....2025😮😮😮🦠🦟🦠🦠🦠🦠
Takida thathi thathi thithathi Takida thathitha
കണ്ടുപിടുത്തങ്ങൾ നല്ലതാണ്.... പക്ഷെ അത് സൂക്ഷിച്ചവർക്ക് തെറ്റ് പറ്റി.... ഇനി നടക്കാൻ പോകുന്നത് ചരിത്രം.... ഇത് വെച്ച് എത് ഗവൺമെൻ്റ്നെയും പേടിപ്പിക്കാൻ പറ്റും.... അടിച്ചോണ്ട് പോയവർക്ക് ഇനി തീരുമാനിക്കാം......
2025 ഇനിയങ്ങോട്ട് വളരെ സീൻ ആയിരിക്കും അപകടങ്ങളും വൈറസുകളും മറ്റ് കാര്യങ്ങളും മാത്രമുള്ള ഭൂമി ആളുകളുടെ മരണം കൺമുന്നിൽ കാണാം ഇതൊന്നും ആരും നിസാരമായി കാണേണ്ട കുറച്ച് ഗൗരവമുള്ള കാര്യം തന്നെയാണ് ഇത് എല്ലാരും ജാഗ്രതയോടെ ഇരിക്കു😷😷😷😷
Ofcourse
അടിപൊളി
എന്നിട്ടും കുടുംബക്കാർ ആരും അന്വേഷിച്ചു വന്നില്ലേ???
ഇനി അതിന്റെ ഇൻജെക്ഷൻ വെക്കേണ്ടി വരുമോ 🤣🤣🤣🤣🤣
എല്ലാ വിമാനത്താവളത്തിലും ലൂക്ക് ഔട്ട് നോട്ടീസ് എത്രയും പെട്ടെന്ന് പുറപ്പെടുവിക്കുക.
കണ്ടുപിടിക്കാൻ എൻ്റെ അമ്മയെ ഏൽപ്പിച്ചാൽ മതി. കാണാതായ സാധനം കണ്ടുപിടിക്കാൻ അമ്മയാ ബെസ്റ്റ്. അമ്മ കണ്ട് പിടിച്ചില്ലെങ്കിൽ പിന്നെ ഭൂമിയിൽ ഉണ്ടാകില്ല..😂😂😂
😂😂😂
My amma too
ഇവിടെ ഞങ്ങൾ പുരാതനമായ ക്ഷേത്രം നിർമ്മിതികൾ കണ്ടെത്തി കൊണ്ടിരിക്കുന്നു നിങ്ങളാണെങ്കിൽ അവിടുന്ന് വൈറസ് ഉണ്ടാക്കി ലോകം മുഴുവൻ വ്യാപിക്കുന്നു. എന്തൊരു വിരോധാഭാസം😢
😂😂😂😂❤
🤣🤣🤣
Just a convert things
Nammal anengl madya puzha ethoke flavour ullad akam enna kandupiditham nadathi kond irikunnu
Verae kurae vanangal hurikalaeyum madhyapuzhayum orthu mattu mathangalil ullavarae enganae kollamennu chinthiykunnu!😂
ബയോ വാറിന് മാറ്റി വച്ചതൊക്കെ ഇപ്പോഴേ വിടണോ 😅
ഭയം വേണ്ട
പറ്റുമെങ്കില്‍ ശവപെട്ടി വാങ്ങിക്കോ..
Which lab?
ആഹാ നന്നായി, അപ്പൊ അതിലൊരു തീരുമാനമായി
Best
ഞാൻ കീഴടങ്ങി
😂😂😂😂😂😂
Next business idea👍
കമന്റ് മൊത്തം കോമഡിയാണല്ലോ.. 😄.. ഹലോ ഗയ്സ് ഇത് സീരീയസ് ആണെടോ... 😄
തീർന്നെടാ തീർന്ന് 💀
Avide cctv ille
Naari manushyar..ithonnum arum ariyunnilla .manushyare manushyar thanne illathakkum..
Allenkil thannje ithallo enthina ingana edth sookshikknn.aavishyam varumbo edkanano
കോവിഡ് വൈറസ് തുറന്ന് വിട്ട് ലോക ജനസംഖ്യ കുറക്കുക ആയിരുന്നു ചൈന. അത് ലോകാരോഗ്യ സംഘടന അറിഞ്ഞു കൊണ്ടാണ്.ബിൽ ഗേറ്റ്സ് മുൻപേ പറഞ്ഞിരുന്നു മഹാമാരി വരുന്നു എന്ന്.
Nale school leave tharuo?
Nokki irinno ippo kittum
Super
ഇംഗ്ലീഷ് തെലുങ്ക് തമിഴ് സിനിമയിലെ കഥകൾ പോലെ തോനുന്നു.....
ഇനി എടുക്കാൻ വല്ല ബൂസ്റ്റർ ഡോസും ബാക്കി ഉണ്ടോ എന്തോ
വല്ല ബയോ വാറും തുടങ്ങിയോ
എന്നാൽ അടുത്ത ലോക് ഡൗൺ വരാൻ പോകുന്ന എല്ലാവരും ശ്രദ്ധിക്കുക
Nth kopinu virus lab el സൂക്ഷിക്കണം?
Nannayii
2024 ലോകമേ ഇതു ശെരിയാണ്... ഞങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്... 😢
ഇതൊക്ക നോക്കി വെക്കേണ്ടേ അംബാനെ
ലാബിന് മുന്നിൽ cc tv ഇല്ല്യായിരുന്നോ?
ഇനി ഒരു അടച്ചുപൂട്ടി ജീവിതം ആഗ്രഹിക്കുന്നില്ല. Please വേഗം കണ്ടുപിടിക്കൂ😱😱😱
Virus oke ethine kandepidikunath ?
aa rekha ente kayyil undu..✋️✋️
ഇടിക്ക് പേടിച്ചോ വളിക്ക് പേടിക്കാൻ ഏത് വൈറസ് ഇറക്കിയാലും വാക്സിൻ എടുക്കില്ല
മാസ്ക്ക് ന് ഓർഡർ കൊടുക്കാനായോ 🤗
നന്നായി 🤝
1:07 ithoru cheriya karyam alla
Next ...
അവിടെ ജോലി ചെയ്യുന്ന ആൾ ഭക്ഷണം കഴിച്ച പാത്രം എടുത്തപ്പോൾ ഒന്ന് താഴെ വീണതാ 😅 പിന്നെ എന്ത് ചെയ്യും ഓട് അന്നെ, ഇത് പറയുമ്പോ ആരെയെങ്കിലും ഓർമ വന്നെങ്കിൽ ഞാൻ എന്ത് ചെയ്യാനാ
Best
Tamil movie" ezham ariv "pole ..kupi adichondu poyi ethelum rajyam nashipikuvanano avo?
നമ്മുടെ പിണു, അടുത്തെങ്ങാനും, അവുടെ എവിടെയെങ്കിലും പോയിരുന്നോ.. 🤔🤔🤔🤔
Nita am.....kanan poyirunu
ഇതൊക്കെ എന്തിനാണ് ഉണ്ടാക്കുന്നത് 😢
മുല്ലപെരിയാർ ഡാമിന് താഴെ താമസിക്കു ന്നവർ ഇതു കാണുമ്പോൾ.......
എവിടേലും വെള്ളപൊക്കം വരുമ്പോൾ ഓർക്കും.
Save മുല്ലപെരിയാർ എന്ന് comment ഇടാം.
അല്ലാതെ ഇവിടെ ഒന്നും നടക്കും എന്ന് എനിക്ക് തോന്നുന്നില്ല.
Camera ഇല്ലേ അവിടെ
കോവിഡ് വന്നു പകുതി ജീവൻ മാത്രം ഇപ്പോൾ ഉള്ളു. അത് കൂടി എടുക്കാൻ ആയിരിക്കും. പോന്നോട്ടെ. ഇനി വാക്സിനെഷൻ എടുക്കാൻ മാത്രം പറയരുത്
ഇനി ഇതിൻ്റെ കുറവ് കൂടി ഉണ്ടായിരുന്നു
Le 2025 : നിങ്ങൾ 2020 ഇലെ കൊറോണ കണ്ടുകാണും ഓമിക്രോൺ കണ്ടു കാണും എല്ലാം കണ്ടു കാണും ഇനി രാജാവിന്റെ വരവാണ്. 😑
ഓരോന്നു ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാൻ 😮
മേയാൻ വീട്ടിരിക്ക അതെ ഉച്ചക്ക് വെള്ളം കുടിക്കാൻ ഇങ്ങു വരും 🤣👍
സൂക്ഷിക്കാൻ അറിയില്ലെങ്കിൽ ഉണ്ടാക്കാൻ നിൽക്കരുത്
Le 2025 🏃♂️🏃♀️🏃🧟♂️
എന്തു 😱
ഇവരൊക്കെ എന്തിനാ ഇങ്ങനെ ഉള്ള വൈറസുകൾ ഉൽപാദിപ്പിക്കുന്നത്
വെറുതേ ഒരു സമയം പോക്ക് ഉറക്കം വരുമ്പോ ഒന്നോരണ്ടോ ഉണ്ടാക്കി കുപ്പിയിലിട്ട് വെക്കും
Sookshikkan kazhivilla engil inagne ullath ... Undakkaruth plz.... Enthinnu kollunnath manushiyane
പുലിവാൽ അല്ല ഏതെങ്കിലും ഒരു മരുന്ന് കമ്പനി ഏതേലും വാക്‌സിൻ കണ്ടു പിടിച്ചിട്ടുണ്ടാവും അതെ ചിലവാക്കാൻ എന്തേലും വഴി വേണ്ടേ
കേരളത്തിൽ ആയിരുന്നേൽ ഒറ്റപ്പെട്ട സംഭവം അത്രേയുള്ളു
ഇതിനും പിണറായി യെ കുറ്റം പറയരുത് 🙏🙂
2025ഇൽ തുടങ്ങി കരുതൽ മുക്യൻ ഒരു 5കൊല്ലം കുടി കരുതിക്കോളും
പിണറായിയെ കണ്ടാൽ വൈറസ് തിരിച്ചോടും ലാബിലേക്ക് 😂😂😂
@@EldhouJoseph en ponno🤣🤣
Nammal Malayalis Pedikenda .. Pinarayi ullath kond keralathilot oru virasum varoola ❤❤❤
Adhendha ee vairusine okke pidich vechirikkukayayirunno