മസാല കപ്പലണ്ടി ഉണ്ടാക്കാൻ ഒരു എളുപ്പ വഴി || Secret to make Spicy Masala Peanuts || Ep:675

Поділитися
Вставка
  • Опубліковано 14 жов 2024
  • #MasalaKappalandi #MasalaPeanuts #VeenasCurryworld
    U Can contact me here 👇
    veeenajan@gmail.com - Mail id
    / veenascurryworld - Facebook
    / veenascurryworld - Instagram
    Ingredients
    Peanuts - 1cup
    Ginger Garlic Paste -1tsp
    Kashmiri chilli powder-1/2tsp
    Fennel seeds crushed - 2 pinch
    Curry leaves crushed -
    Salt-
    Turmeric Powder-1pinch
    Water -2tbsp
    Besan Powder-2tbsp
    Rice Powder-1tbsp
    Cornflour -1/4tsp
    Asafoetida powder-1/4tsp
    Curry leaves -
    Kashmiri chilli powder-1tsp
    Chilli powder-1/4tsp
    Salt-
    Oil

КОМЕНТАРІ • 699

  • @shahinasabu2170
    @shahinasabu2170 4 роки тому +8

    ഇന്നത്തെ evening snack ഇതായിരുന്നു. മക്കൾക്കു ഭയങ്കര ഇഷ്ടം ആയി. Thanks വീണ ചേച്ചി 🙏🙏🙏🙏🙏🙏🙏

  • @bushrahafsa5742
    @bushrahafsa5742 4 роки тому +1

    ഞാൻ ഉണ്ടാകിട്ടോ നല്ല സൂപ്പറായി 👌🥰😋.. മുൻപ് ഞാൻ വേറെ റെസിപി ട്രൈ ചെയ്തിരുന്നു ഫ്രൈ ചെയ്തു വരുമ്പോൾ kurachu കട്ടിയിൽ കോട്ടിങ് വരുന്നു .. ഇതു നേരിയ കോട്ടിങ് ആയി പൊളി 🥰🥰 veettil എല്ലാർക്കും ഇഷ്ട്ടായി . Thanks ♥️♥️

  • @aswathyrajeevrajeev8013
    @aswathyrajeevrajeev8013 4 роки тому +1

    ആദ്യമായാണ് ഞാൻ ഒരു ചാനനിൽ comment ഇടുന്നത് ഒരു Thanks പറയാതിരിക്കാൻ വയ്യ ചേച്ചി ഇതിനു മുൻപ് ഞാൻ കപ്പലണ്ടി റോസറ്റ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു പക്ഷെ അത് ശരിയായില്ല ഒട്ടിപ്പിടിച്ചു പക്ഷെ ചേച്ചി പറഞ്ഞു തന്ന പോലെ ചെയ്ത പ്പോൾ supper ആയി Thank You So much

  • @appusachus9122
    @appusachus9122 4 роки тому +2

    Try cheythu nokki... Perfect taste... Prathyekichum aa perumjeerakam koodi cherthappol👌😋👍... Thank u chechi.....

  • @midhunmidhun5645
    @midhunmidhun5645 4 роки тому +1

    കാത്തിരുന്ന റെസിപ്പി. തീർച്ചയായും ഉണ്ടാക്കും എന്റെ മക്കൾക്ക് ഒത്തിരി ഇഷ്ട്ടമാണ്. നാട്ടിൽ നിന്ന് ആരുവന്നാലും അമ്മ കൊടുത്തു വിടും.റെസിപ്പി കിട്ടിയല്ലോ ഇനി വീട്ടിൽ ഉണ്ടാക്കാം thanku ചേച്ചികുട്ടി 😍😍

  • @Jyodeepak
    @Jyodeepak 4 роки тому

    Karuveppila katri kondu murichu itaal valare easy aayi mix aayi kittum.

  • @prasanthvp2547
    @prasanthvp2547 4 роки тому +17

    കുറച്ചു ദിവസായി ഉണ്ടാക്കണം എന്നു വിചാരിച്ചിട്ട്.. ഇനി എന്തായാലും റെസിപ്പി കിട്ടിയല്ലോ.. താങ്ക്സ് ചേച്ചി

  • @sarithar7589
    @sarithar7589 4 роки тому +1

    Thanks chechi recipe thappuvayrunnu.spoon same nte kayyilundu

  • @reshmi6518
    @reshmi6518 4 роки тому +12

    I tried this and came out perfect .I tried making this before but never came out so perfect. Thank you dear 😘😘

  • @ashwinsreedevi
    @ashwinsreedevi 4 роки тому +7

    I tried out this recipe. Super easy and mess free to make and delicious of course ! Will save this ! Thank you 🙏

  • @mayaremadevi18
    @mayaremadevi18 2 роки тому +1

    Last day njan soya fry undakki നോക്കി. Super ആയിരുന്നു kuttikalkku okke ishtappettu.avarkku valare kurachu items ഉള്ളു ishtam ullath. Athinte koottathil ഒരു item കൂടി thannathil thanks.Coconut oil ആണോ use ചെയ്യുന്നത് fry ചെയ്യാന്‍?

  • @sindhuajiji3765
    @sindhuajiji3765 4 роки тому +1

    ഇതു കൊള്ളാല്ലോ എന്റെ മോന് ഭയങ്കര ഇഷ്ടം ആണ് mon അടുത്ത വെക്കേഷന് വരുമ്പോൾ ഉണ്ടാക്കാം കേട്ടോ കുട്ടി ഇല്ലാതെ ഉണ്ടാക്കാൻ മനസ്സ് വരുന്നില്ല. എന്തായാലും സൂപ്പർ ആയിട്ടുണ്ട്‌ വീണ

  • @abithap9582
    @abithap9582 4 роки тому +1

    അടിപൊളി.. ഇതൊക്കെ ഇത്ര എളുപ്പം ആയി ഉണ്ടാകാം അല്ലേ... പാചകം പഠിച്ചുതുടങ്ങുന്ന നമ്മളെപോലുള്ളവർക് ചേച്ചിയുടെ വീഡിയോസ് ഒരു അനുഗ്രഹം ആണ് 😀😍... ഇത്രയും ആത്മാർത്ഥമായി പാചക വീഡിയോസ് ചെയ്യുന്ന ചേച്ചിക്ക് ആശംസകൾ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ശിശുദിനാശംസകൾ 🙂🙂

  • @quebecmalayali2746
    @quebecmalayali2746 4 роки тому +6

    അടിപൊളി, എന്റെ ഫേവ് ആണ് roasted കടല, ഇതൊക്കെ എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് ഓർത്തിത്തിട്ടുണ്ട്. ഇനി ഈസി ആണല്ലോ. താങ്ക്യൂ വീണേച്ചി

  • @beenajojo2871
    @beenajojo2871 4 роки тому

    എക്കാലത്തെയും എന്റെ ഒരു ദൗർബല്യമാണ് pea nuts...ഇവിടെ കിട്ടുന്നത് കട്ടിയുള്ള തോടോടു കൂടിയതാണ് ...പിന്നെ കുത്തിയിരുന്ന് പൊളിച്ചെടുത്തു തന്നു Jojo..ഉണ്ടാക്കി ..
    Crunchy and crispy...thank you, Veena

  • @shamsishammy8900
    @shamsishammy8900 4 роки тому +47

    Salted green peas chaiyyumo Chechi

  • @dianajoe3842
    @dianajoe3842 4 роки тому +9

    I tried this ... turned out really well my 3 kids and parents enjoyed. Enjoy watching and trying out ur various innovations.. Kudos to ur genuine rendering.. Best wishes

  • @santhi7128
    @santhi7128 4 роки тому +8

    Thanks Veena.I have prepared .nice.earlier I was making thick coatings it was very hard also.this method is nice.😚

  • @ammuammu5840
    @ammuammu5840 4 роки тому +1

    തിന്നാൻ വാങ്ങിക്കുമ്പോൾ മസാല കടലയാണ് എപ്പോഴും വാങ്ങിക്കുക
    Thanks ചേച്ചി വീട്ടിൽ ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ☺️

  • @noorjahanakbar7869
    @noorjahanakbar7869 4 роки тому

    Undakki nannayit undu.
    Pinne tholi illathe kappalandi kondu ingane undakkiyal sheri akuvo.
    Pinne veena copper vessel clean cheyan salt,maida, vinegar mix thechu kazhukan paranjirunille.sambavam kollam tto.but pure copper mug aane athu thechathum udan clean avunundu.. kurach wait cheythal pinneyum oxidize avunu veena..udane kazhikanam.
    Enthu cheyanam

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      tholi illathu pada ethu pole cheyyan.. pure copper aanel kure days nilkkunnund allel fade aakum

    • @noorjahanakbar7869
      @noorjahanakbar7869 4 роки тому

      @@VeenasCurryworld yes nikunundu

  • @sanjanasajitha9286
    @sanjanasajitha9286 4 роки тому

    സൂപ്പർ വീണ ചേച്ചി എത്ര നന്ദി പറഞ്ഞാലും തീരില്ല . നന്ദിയിൽ ഒതുക്കുന്നില്ല അതുലുമപ്പുറമാണ് എനിക്ക് വീണ ചേച്ചിയോട് എന്റെ മോൾക്ക് നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാൻ എന്നെ സഹായിക്കുന്ന എന്റെ വീണ ചേച്ചിയ്ക്ക് ചക്കര ഉമ്മ .ഞാൻ ചേച്ചിയുടെ എല്ലാ Recipe യുംഉണ്ടാക്കും പക്ഷേ photo അയക്കാനൊന്നും അറിയില്ല .ചേട്ടനും കുഞ്ഞുങ്ങളും വീണ ചേച്ചിയും നമ്മുടെ വീട്ടിലെ ഒരാളായി ട്ടാ ഞാൻ കാണുന്നത് . എന്റെ വീണ ചേച്ചിയ്ക്ക് ഒരു പാട് ചക്കര ഉമ്മ

  • @bini_bharathan
    @bini_bharathan 4 роки тому +275

    കഴിച്ചോണ്ടിരിക്കുമ്പോ കേടായ കപ്പലണ്ടി ഇടയ്ക്കു കിട്ടുമ്പോ 😂😂😂😂.. എല്ലാർക്കും ഉണ്ടല്ലേ അങ്ങനൊക്കെ ☹️

    • @VeenasCurryworld
      @VeenasCurryworld  4 роки тому +22

      pinne illee😊😁

    • @Binumol.P369
      @Binumol.P369 4 роки тому +8

      ഒരു വല്ലാത്ത അവസ്ഥ തന്നെ

    • @JOHNSONSworld
      @JOHNSONSworld 4 роки тому +31

      സത്യം തന്നെ.. പിന്നേം മൂന്നാലെണ്ണം ഒരുമിച്ച് കഴിച്ചു അഡ്ജസ്റ്റ് ചെയ്യും ല്ലേ 😄👌👍

    • @Binumol.P369
      @Binumol.P369 4 роки тому +9

      @@JOHNSONSworld എന്നാലും ആ കേടായ കപ്പലണ്ടിയുടെ taste ആകും നാവിൽ വരുന്നത്.,,,😊

    • @JOHNSONSworld
      @JOHNSONSworld 4 роки тому +4

      @@Binumol.P369 correct

  • @shimakayakkal2818
    @shimakayakkal2818 4 роки тому +2

    Chechi njaninnundaki super aayirunu 😘😘😘.thank you so much veenechi

  • @ajithkumarraman8735
    @ajithkumarraman8735 7 місяців тому

    വീണാജി പൊളിയല്ലേ... Your recipes are always a taste apart❤❤

  • @vijaytp7320
    @vijaytp7320 4 роки тому

    വീണ എനിക്ക് ഇഷ്ടമാണ് കപ്പലണ്ടി ഉണ്ടാക്കി നോക്കംട്ടോ ഇപ്പോൾ veenaude കറികൾ ആണ് ഞാൻ ഉണ്ടാക്കുന്നത് എനിക്ക് ഒരുപാട് ഹെല്പ് ആണ് താങ്ക്സ് വീണ

  • @misriyashaji6284
    @misriyashaji6284 4 роки тому +3

    കുട്ടിത്തം മാറാത്ത എല്ലാ വലിയ കുട്ടികൾക്കും ശിശുദിനം ആശംസിക്കുന്നു. കപ്പലണ്ടി എന്തായാലും try ചെയ്യും. 👍👍👍🌹🌹🌹🌹🌹

  • @zarasspace
    @zarasspace 4 роки тому +4

    Made it yesterday chechi.. turned out perfect. Smell of masala with pinch of fennel was yummy 😋 Thank you 😊

  • @aswathyraveendran8072
    @aswathyraveendran8072 4 роки тому +1

    Veenechi...othiri naalayi ithum kazhichitu..egg biscuit pole thanne ithum kaanumbo oru nostalgic feeling aanu..ithum ini peanut vaangumbo cheyamto

  • @Its_me_shanz
    @Its_me_shanz 4 роки тому

    Best method aan... Njan try cheyyan agrahikkunnu

  • @susyplamoottil6801
    @susyplamoottil6801 2 роки тому

    Hello veena. I was makeing the masala kappalandy. Some how when I mix little water in the beginning the skin of the kapplandy is falling apart. What is the reason. Initially I fry the raw kappalandy 2 minutes, same as you said. Otherwise it taste good. Thank you for putting new recepie. I live in U.S.A.

  • @jinsymani4532
    @jinsymani4532 4 роки тому +8

    പാചക ലോകത്തേക്ക് കാലെടുത്തു വെക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട് helpful ആണ് ചേച്ചിയുടെ videos. Thank you ചേച്ചി

  • @harshaabhi2975
    @harshaabhi2975 4 роки тому

    Chechi....njan last day try cheithu kto.oru more than 95% sariyayi.but ethirim koodi correct aakanundu.mulakupodi kuranju poyi.pinne first trip moothupoyi.oro thavanem mattam varuthi undakkiyeduthu.last aayappo nannayi.ippo karyangal manasilayi.nxt time perfect aakum.but tasty aarunnu kto.thank you chechi....

  • @melsasantosh1596
    @melsasantosh1596 4 роки тому

    Chechikutyy thank you so much...njanundarullath Chechi paranjapole kyilellam ottipidich oru menakettaparipadi ayirunnu.yithunallathayitunde.easy method..undakinokanam

  • @josiahjohnson5907
    @josiahjohnson5907 3 роки тому +1

    ഞാൻ ഉണ്ടാക്കി supperbb സാനം 🥰🥰❤❤❤😋😋😋😋😘😘😘

  • @heeramohan9703
    @heeramohan9703 4 роки тому

    ചേച്ചി ഈ റെസിപ്പി കുറെ ആയി അന്വേഷിക്കുന്നു. Thank u ചേച്ചി... Love u..

  • @remaj.l.4638
    @remaj.l.4638 4 роки тому

    Good recipe. I am allergic to kadala. What would you suggest instead of kadalappodi?

  • @saranyalijeesh2954
    @saranyalijeesh2954 4 роки тому

    Njn undaki tto.. Adipoli.😋😋😋. But foto edukan ormayilla😣😣😣.. Kurache undakyullu.. Thnx chechhiii😍😍😍🎈🎈🎈

  • @theresemandju3436
    @theresemandju3436 4 роки тому +2

    Veena nalla snack....eividda nalla Maza...wat a timely snack...tq....so much...👍👍👍👍

  • @athirashaiju9407
    @athirashaiju9407 4 роки тому

    Veenachechy kappalandi mittayi undakkuo plzzzzz ente molinte favourite aanu iduo chechy

  • @sakiyathshareef665
    @sakiyathshareef665 4 роки тому

    Chechiii use akknna Knief chefline........ Plz rply chechiii njn ndey sisnod parnitt lulun medippichu ndey sis chechindey recipes ann try cheyyaar.... 😘😍

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 4 роки тому +3

    സൂപ്പർ ചേച്ചി. എന്റെ മോന് നല്ല ഇഷ്ട്ടമാണ് മസാല കപ്പലണ്ടി .ഞങ്ങൾ വാങ്ങാറാണ് പതിവ് ഇത് ഇത്ര എളുപ്പമാണെന്ന് വിചാരിച്ചില്ല

  • @sneha4976
    @sneha4976 4 роки тому

    Chechi poricha pathiri receipe try cheyuo , pachiri arachullathanutto , pody kondu Alla .

  • @samseenasamsi7037
    @samseenasamsi7037 4 роки тому

    Veenechi Nammal kazhikunn kappal andiyo alla kadayil ninn kittunna pacha kadalayoooo

  • @afrinsworld2236
    @afrinsworld2236 4 роки тому +2

    Thank you chechiii my favorite recipe nan kure undaki nokiyit ithvare sheriyaayitlla theerchayaayum undaaki nokum

  • @remlaththayyil2583
    @remlaththayyil2583 4 роки тому

    Njan ithu undaki Veena super ayirunnutto

  • @saniotomy428
    @saniotomy428 4 роки тому

    Hai veenachechi. Njan undakitto masala peanuts.ithu kazhichitu kurenalayi. Miss cheyunna oru item aayirunnu ithu. Athinte recipiku thanks. Super aanu tasty aanu.

  • @cookathomevlog4502
    @cookathomevlog4502 4 роки тому +7

    വീണ Mam
    ഞാൻ പിങ്ക് പാലട പായസം ഉണ്ടാക്കി നോക്കി
    വളരെ നന്നായി റ്റുണ്ടായിരുന്നു.
    Thank you veena Mam
    ഞാൻnew youtuber ആണ്
    Thank you so much Mam

  • @abdullaabdulla7719
    @abdullaabdulla7719 4 роки тому +1

    Chettan.smooladikkarundo

  • @jinijoy5347
    @jinijoy5347 4 роки тому

    Chechi kappalandiude karyam paranjathu sariya kedaya kappalandi kazhichal ella taste um povum .ee kappalandi ishta chechi .chechi kku orupad thanks enthellam dishes aanu chechi njangalkku vendi prepare cheuunne love u chechi🥰🥰😍

  • @nithyabaiju5794
    @nithyabaiju5794 4 роки тому +1

    Special food and tasty yandu ruchi 🤗💗💖💕💓😗🖒

  • @sajnasherief7126
    @sajnasherief7126 4 роки тому +8

    Clg exam kazhinj ഉച്ചക്ക് varumbo bus stand ല്‍ kadala vikkunna chettan "മസാല കടല കഴിക്കാം" tone ll parayunne kekkan thanne oru sugarnnu....

  • @sameerpp4379
    @sameerpp4379 3 роки тому

    Ari podikk pakaram maida upayogikkan pattumo

  • @babumankada1012
    @babumankada1012 4 роки тому +1

    Thank you veena chechi

  • @navazkodavandithurakkal2396
    @navazkodavandithurakkal2396 4 роки тому

    Ith njaan polikkum😀👍
    Oru doubt, varutha kadala aano atho varukkathe kadala aano use cheyendath..Oru 2mnt choodakkan paranjallo🙄

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      randu aayalum u can use .. njan pacha kaplandi aanu eduthe ..

  • @reetashivraj676
    @reetashivraj676 4 роки тому +2

    Veena , I am so grateful to you for this particular recipe as it was a Herculean task for me. For the last ten to twelve years I have been searching for a perfect recipe of masalakadala. I tried this recipe of yours and it is a super success. Thank you

  • @supriyagopalan4552
    @supriyagopalan4552 4 роки тому

    Hi chechi wat can we use instead of bean flour

  • @ranjithaa4928
    @ranjithaa4928 4 роки тому +3

    Thank you so much chechi......orupadu wait chaitha recipe aayirunnu😍😍

  • @pkaiswarya19
    @pkaiswarya19 4 роки тому

    Ante makkalk valiya ishta thank you chechi

  • @beenaanu4685
    @beenaanu4685 4 роки тому

    Chechii easyaayt wine indaakn oru video idaamo

  • @divyamenon2018
    @divyamenon2018 4 роки тому

    Ente chakkara chechi, thank you... Njan aadyamaayi undaakiyappo, that was a sticky and messy job to prepare this, you made it simple. Mwaaaaaaaaaaaahhh love you for this tip...

  • @hridyakrishna7307
    @hridyakrishna7307 2 роки тому

    Samasaaram kelkkaan nalla rasamnd. ❤️

  • @sandraradhakrishnan8462
    @sandraradhakrishnan8462 4 роки тому

    Njan innu undakki,but kadalayil podi ithu pole ottippidikkunnilla,pakshe nalla taste undayi

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +62

    *കുഞ്ഞുമനസ്സുള്ള എല്ലാ ചങ്കുകൾക്കും ശിശുദിനാശംസകൾ😄🤗❣*

  • @reshmashyam3926
    @reshmashyam3926 4 роки тому +1

    Hii Veenechiii... Masalakappalandi Crunchyyy 😋😋😋 Kadayil ninnum vaangi kazhichitte ullu... Iny enthayalm namukk dhayrayathode try cheyyyaloo 👍

  • @rover_nes
    @rover_nes 4 роки тому +4

    Come out perfect in first try.. Thanks so much chechi

  • @reshmak687
    @reshmak687 4 роки тому +1

    Hai chechiiiiiiii orupad ishttapettu nalla receipy urqppqyum try cheyyum

  • @alphyaappy6061
    @alphyaappy6061 4 роки тому

    Njn masala kadala undakanonn orthirunnapala chechy ee video ittath...thanks chechy 😍😍

  • @sabishaki1871
    @sabishaki1871 4 роки тому

    👌👌..chechi motichor laddu recipe undo ,undenkl link tharuo search cheythit kanunnilla

  • @shimakayakkal2818
    @shimakayakkal2818 4 роки тому +1

    Super Chechi ende makkalk ishtamanu masala kappalandi.try cheyyum.😘😘😍😍

  • @amrithaku3855
    @amrithaku3855 4 роки тому

    Kadayil ninum vagy kazikarund veetil undakunath alojichite ila....try cheythu adipoli

  • @cinirajeev1199
    @cinirajeev1199 4 роки тому +1

    Adipoliiii recipe chechiii

  • @devasena9915
    @devasena9915 4 роки тому

    Very useful video dear👌🤗🤗😘😊
    Cookingil Chechikk pakaramaayi enik ee lokath aareyum thonniyittillaa☺️😊😘😘👏😍👏
    Enth recipe cheyyanamenn karuthiyaalm aahh.. nammude Veenechiyude channelil nokki cheyyallo ennoru samadhanm aanu☺️😊💕
    100%aayum success aakumennath urappalle😘😘❤️❤️

  • @neenuprajith3786
    @neenuprajith3786 4 роки тому

    Veenechi...... Ella videosum kaanarund.... Try cheyarum und tto.... Ithum adipoli....

  • @abrahamyamuna69
    @abrahamyamuna69 4 роки тому +2

    Adipoli Recipe Veena!!! We thought some things would be brought from the market and eaten, never even thought we could do it at home!!!! But Veenas curryworld did it again!!! God bless!!!

  • @josichayan1979
    @josichayan1979 4 роки тому

    This is the correct way of making it . Very nice

  • @geethavasudevan9859
    @geethavasudevan9859 4 роки тому +2

    Motta Biscuit nannaye vanu allavarkum eshtamate Thanks veena

  • @radhakrishnanks6843
    @radhakrishnanks6843 4 роки тому

    Payppu vellumu. Veennamengghil cheerkkamu. Aathillengghil. Kinnar vellamoo aathumillengghil. Minaral wattar. Aayaalumu mathi

  • @noomon1304
    @noomon1304 4 роки тому

    Enikum ente monum bayankara ishttann edh.njgalude naatil edhine masala kadala nn aan parayar.endhayalum try cheyth nokum.

  • @dhanyasugu9278
    @dhanyasugu9278 4 роки тому

    Hai .ningale ore app illa food nda .Bathinda name andha chechi?

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому

    Ithilendanoru eluppavazi ingane thanneyanu masala kappaladi undakkaru

  • @aneeshasreeshaan3985
    @aneeshasreeshaan3985 4 роки тому

    Chechi..... Onnu veg recipe kanikamo?. Palak paneer etc

  • @smithayas782
    @smithayas782 4 роки тому

    Thanks veena
    എന്റെ ഉണ്ണിക്ക് ഒത്തിരി ഇഷ്ടം ആണ്. ഉറപ്പായും ഞാൻ റെഡി അക്കുന്നുണ്ട്

  • @mollyjose1212
    @mollyjose1212 4 роки тому

    Hai Veena, happy children's day to your children. കറുമുറെ കൊറിക്കാൻ super....thank you

  • @mininair8836
    @mininair8836 4 роки тому +1

    Superr.... ഞാൻ wait cheyyukayayirunu.. ee recipekku vendi. കാരണം വീണ പറഞ്ഞ പോലെ ഉണ്ടാക്കുമ്പോൾ കയ്യൊക്കെ ആകെ മസാല purandu vruthikedakum.. പിന്നെ ഒരുമിച്ചിട്ട ആകെ ഒട്ടിപ്പിടിച്ചു ഉണ്ട akum.. ഇങ്ങനെ വിട്ടു വിട്ടുള്ള റെസിപ്പി ആരും പറഞ്ഞു thannittilla.. thank you veena.. . 😘😘😘😍😍😍

  • @Sujadeeps
    @Sujadeeps 4 роки тому

    Chechi fried peanut aano 2 minutes fry cheyyendath.

  • @ambikaambi4644
    @ambikaambi4644 8 місяців тому +1

    👌👌👌

  • @remyama8850
    @remyama8850 4 роки тому

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മസാല കപ്പലണ്ടി, തീർച്ചയായും ഉണ്ടാക്കും.

  • @avneetha
    @avneetha 3 роки тому

    This z my favourite ...thanku🙏

  • @abhinandr4712
    @abhinandr4712 4 роки тому +1

    Veena chechi, veg kolhapuri recipe upload cheyyumo pls

  • @saniotomy428
    @saniotomy428 4 роки тому

    Masala kappalandi undakitto. Super aanuto. Thanks chechi.

  • @shanashareed7897
    @shanashareed7897 4 роки тому +8

    കപ്പലണ്ടി super 😍
    ഞാൻ വീണേച്ചിടെ onion paratha ഉണ്ടാകിട്ടോ ...അടിപൊളി ആയിട്ട് വന്നു😋
    Thanks dear 😘😘

  • @sruthyshyam6077
    @sruthyshyam6077 4 роки тому +1

    Chechi...super ethu ethra easy anennu ortheella.chechi oru sambavam aanu kto😍😍😍

  • @rajan60390
    @rajan60390 4 роки тому

    Hi...you fried the groundnut for 2 minutes..before that,was it raw ground nut or fried ,when you bought from shop? sooper recipe....all the best...

  • @Habi-op6ce
    @Habi-op6ce 4 роки тому

    Checheeee......its my favourite one......adipowli.....undakki nokkit ariyikkato

  • @7b43riswanulla.s5
    @7b43riswanulla.s5 4 роки тому

    Thnks chechi. Ente makkalde favour anu

  • @anujoseph4656
    @anujoseph4656 4 роки тому

    Ente Veenaechy undaaki nokeet ithrem veruthu poya oru snack vereyundavillaa....innu vare ithu sheriyayitilla...Veenaechys version success aakum....😀😀😍😍

  • @leemarose8081
    @leemarose8081 4 роки тому +1

    My daughter likes this very much

  • @mytalks728
    @mytalks728 4 роки тому +1

    Super,.... Tried it

  • @sunandamanoj2275
    @sunandamanoj2275 4 роки тому

    Veena paratunna easy peeesy recipe eppozhatheyum pole easy peesy thanne.ithu adhyamanennu thonnunnu ee idea.well done😘😘

  • @musthafamonuppa3414
    @musthafamonuppa3414 4 роки тому

    Try cheyam