'രാജീവ് ചന്ദ്രശേഖർ ജയിക്കാൻ സാധ്യതയുണ്ട്, നിർണായകമാവുക തീരദേശ മേഖലയിലെ വോട്ടുകൾ'

Поділитися
Вставка
  • Опубліковано 27 кві 2024
  • 'രാജീവ് ചന്ദ്രശേഖർ ജയിക്കാൻ സാധ്യതയുണ്ട്, നിർണായകമാവുക തീരദേശ മേഖലയിലെ വോട്ടുകൾ' | Vellappally Natesan

КОМЕНТАРІ • 103

  • @satheeshsatheesh7575
    @satheeshsatheesh7575 Місяць тому +27

    ഈ മനുഷ്യൻ ജയിക്കില്ല എന്നു പറഞ്ഞവർ ജയിച്ച ചരിത്ര മാണ് ഇന്ന് വരെ ഉണ്ടായിട്ടുള്ളത് അല്ലെങ്കിൽ ഇയാൾ ആരാന്ന്

    • @Adaywithothers
      @Adaywithothers Місяць тому

      അയ്യോ പശു എത്തിയല്ലോ

  • @kns9397
    @kns9397 Місяць тому +14

    ഇദ്ദേഹത്തിന്റെ പ്രവചനങ്ങളൊക്കെ കിറുകൃത്യമാണ്. കാലാവസ്ഥ നിരീക്ഷകനാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്.

  • @userXkoshikuriyan
    @userXkoshikuriyan Місяць тому +10

    കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആകാൻ ഉള്ള തയ്യാർ എടുപ്പിൽ ആണ് വെള്ളാപ്പള്ളി , എല്ലാവരും വോട്ട് ചെയ്തു ജയിപ്പിക്കുക 2026 ൽ 😏

  • @francisniravath4646
    @francisniravath4646 Місяць тому +11

    പിണറായി ഏതായാലും പോയി എന്ന് ഒന്തിനു മനസ്സിലായി ഇനി മാറ്റിപ്പിടിക്കാം എന്ന് തീരുമാനിച്ചു

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +74

    തൃശൂർ ബിജെപിക്ക് ഉറപ്പാണ്... Tvm കൂടെ ജയിക്കണം എന്ന് ആഗ്രഹിക്കുന്നു 🙏

    • @saseedranvv1807
      @saseedranvv1807 Місяць тому +2

      000000

    • @jayasrees-ou7co
      @jayasrees-ou7co Місяць тому +3

      Kope aanu

    • @Aadhi467
      @Aadhi467 Місяць тому +5

      തൃശ്ശൂർ കിട്ടില്ലെന്ന്‌ മൂപ്പര് നേരത്തെ പറഞ്ഞു 😂😂😂

    • @enlightnedsoul4124
      @enlightnedsoul4124 Місяць тому +8

      @@Aadhi467 മൂപ്പരാണോ റിസൾട്ട്‌ തീരുമാനിക്കുന്നത്?

    • @abdulgafoor5831
      @abdulgafoor5831 Місяць тому +1

      0000000😂😂😂😂

  • @footballshorts3632
    @footballshorts3632 Місяць тому +14

    ഇയാളെക്കെ ഒരു സമുദായത്തിന്റെ നേതാവാണെന്നു ഓർക്കുമ്പോൾ ചിരി വരുന്നു
    ആ സമുദായക്കാരുടെ ഒരു ഗതികേട്

  • @DevanKaruvath
    @DevanKaruvath Місяць тому +5

    രണ്ടു വഞ്ചിയിൽ കാലിട്ടു നിൽക്കുന്ന ഇയാളുടെ വാക്ക് ആരു വിശ്വസിക്കും.

  • @a.run143
    @a.run143 Місяць тому +6

    പുള്ളി ആദ്യത്തെ സത്യം പറഞ്ഞു... ഞാൻ പഠിച്ചിട്ടില്ല 😂😂

  • @ajayakunnamthanam7155
    @ajayakunnamthanam7155 Місяць тому

    This vellappally is a born political expert.

  • @sajeevandayanandan4599
    @sajeevandayanandan4599 Місяць тому +1

    Medias please dont give any important to this man.

  • @anupamau.b6485
    @anupamau.b6485 Місяць тому +15

    തലസ്ഥാനത്തു താമര വിരിയില്ല.....

    • @vikramcorpede6955
      @vikramcorpede6955 Місяць тому +5

      എന്ന് താനാണോ തീരുമാനിക്കുന്നത്???

  • @samuelgeorge216
    @samuelgeorge216 Місяць тому +1

    Politics is fun for Vellapalli.

  • @badushaaliyarukunju9201
    @badushaaliyarukunju9201 Місяць тому +3

    Jai tvm

  • @pradeepev7447
    @pradeepev7447 Місяць тому +10

    ഇയാള് ആണ് എല്ലാം തീരുമാനിക്കുന്നത്.. ഒന്ന് പോടെയ്

    • @samoommen2177
      @samoommen2177 Місяць тому +1

      ഇയാള് നൂറ്റാണ്ട് മുൻപ് പ്രവചനം നടത്തിയ സയിപ്പിൻ്റ് ബ്രദർ അണ്😂

  • @RKV0785
    @RKV0785 Місяць тому +4

    ക്രിസ്റ്റ്യൻ ജനo, 14% ആയി കുറഞ്ഞു. മാറ്റി സംസ്ഥാനങ്ങളിൽ/ വിദേശത്ത് പഠനം, ജോലി, ബിസിനെസ്സ് ഉളളവർ, പിന്നെ അവരുടെ PARENTS 5 % . പിന്നെ 18 വയസ്സിൽ താഴെ 5% .
    14% - 10% = 4%. ക്രിസ്റ്റ്യൻ വോട്ട് കേരളത്തിൽ വലുതായി ഇല്ല.

    • @athuldominic
      @athuldominic Місяць тому +3

      കഴിഞ്ഞ നിയമസഭ ഇലക്ഷന് കോൺഗ്രസ്‌ തോറ്റത് എന്തുകൊണ്ട് എന്ന് news minute article കിടപ്പുണ്ട്... വായിച്ചു നോക്ക് എന്തുകൊണ്ടാണ് എന്ന് 😁

  • @sivadaspc3015
    @sivadaspc3015 Місяць тому

    Who is this Man⁉️🪲🪰🦗🦗🪳🐜🐜🪱👁️

  • @sreevalsanv1169
    @sreevalsanv1169 Місяць тому +2

    ഇവൻ ഇന്നലെ പറഞ്ഞതല്ലല്ലോ. ഇന്ന് പറയുന്നത്

  • @gopalakrishnanthuvara6868
    @gopalakrishnanthuvara6868 Місяць тому

    എന്തായാലും 18% മേലെ ശോഭക്കു വോട്ട് പോകാതിരിക്കാൻ
    ട്വീന്റിഫ്രാട് ശ്രദ്ധിക്കണം

  • @badushaaliyarukunju9201
    @badushaaliyarukunju9201 Місяць тому +1

    Jai km

  • @ananthu162abcd2
    @ananthu162abcd2 Місяць тому +1

    City votes eladethum rajeev chandrashekarinu anukulamanu but coastal votes sasi tharoor rc jaykan anu sadyatha city valare kurav votes tharoorinu kitiyolu

  • @sjnair7635
    @sjnair7635 Місяць тому

    Changalakku Bhraanthu pidichaal yenthu cheyyaan pattum

  • @AmjithPS
    @AmjithPS Місяць тому

    രാജീവ് ചന്ദ്രശേഖർ തോറ്റു.... വെള്ളാപ്പിള്ളി പറഞ്ഞിരിക്കുന്നവർ ആരും നാൾ ഇതു വരെ ജയിച്ചിട്ടില്ല :)

  • @saseedranvv1807
    @saseedranvv1807 Місяць тому +4

    ജയിക്കാൻ എന്താണ് ക്വാളിഫിക്കേഷൻ

  • @jinnyhandy5462
    @jinnyhandy5462 Місяць тому

    Ingeru പറയുന്നതിൻ്റെ ഓപ്പോസിറ്റ് ആണ് എപ്പോഴും സംഭവിക്കാര്.അപോ ചന്ദ്രു ൻ്റ കാര്യത്തിൽ ഒരു തീരുമാനം ആയി 😢😢

  • @BM75970
    @BM75970 Місяць тому +1

    തുഷാർ ജയിക്കുമോ 😂
    അത് പറ 😮

  • @ramakrishnapillai4405
    @ramakrishnapillai4405 Місяць тому

    മഹാനായ ജോത്സ്യൻ😂😂

  • @ratheeshk2956
    @ratheeshk2956 Місяць тому

    ഇങ്ങേർക്ക് 87 വയസ് ആയിട്ടും... എന്താ ഉഷാർ...

  • @arundev8938
    @arundev8938 Місяць тому

    അവിടെ ശശി തരൂർ ജയിക്കും

  • @ThansiCk
    @ThansiCk Місяць тому

    Vote thirinju veenath kond 20 kittiyal albuthapedendathilla

  • @muhammedshabeeb7674
    @muhammedshabeeb7674 Місяць тому

    😂election നടത്തേണ്ട എല്ലാം വെള്ളാപ്പള്ളി തീരുമാനം എടുക്കട്ടേ 😂😂

  • @rekhasuresh2239
    @rekhasuresh2239 Місяць тому +1

    Iyalku chithabramam anu.

  • @anilkn3943
    @anilkn3943 Місяць тому +1

    ഇയ്യാളെ സുരേഷ് ഗോപി കണ്ടില്ല

  • @dinupm4202
    @dinupm4202 Місяць тому

    മകൻ ജയിക്കുവോ

  • @lipusunder9332
    @lipusunder9332 Місяць тому

    ഇയ്യാൾ പറഞ്ഞാൽ സമുദായം വോട്ട് ചെയ്യുമോ 🤔

  • @gopakumars9517
    @gopakumars9517 Місяць тому

    ഇയാള് പറഞ്ഞാല് നടക്കും😂😂😂😂

  • @sebymathew7398
    @sebymathew7398 Місяць тому

    Rajeev tholkum

  • @ManiKandan-ou9jc
    @ManiKandan-ou9jc Місяць тому

    ജയവും തോൽവിയും പറയാൻ ഇവൻ ആരാ.
    ഇവനൊക്കെ ഒരു തൊഴിലും ഇല്ലെ

  • @VishnuG-ow3oi
    @VishnuG-ow3oi Місяць тому +2

    Rc കാര്യം തീരുമാനം ആയി ഇയാള് പറഞ്ഞ ഒരാളും ജയിച്ചിട്ടില്ല

  • @sreejithpp917
    @sreejithpp917 Місяць тому +14

    Thrissur oruappanu

  • @deepakpm8099
    @deepakpm8099 Місяць тому

    Kattu kalan

  • @AlbaAbrilAbril
    @AlbaAbrilAbril Місяць тому

    ഇയാൾ എന്ത് പറയുന്നോ അതിനു എതിരെ സംഭവിക്കു ഉറപ്പാ 😂

  • @ebrahimkutty8764
    @ebrahimkutty8764 Місяць тому

    Eee kallu kachavadakaranu vayil thonniyath kothak patt enna style anu

  • @AnilNelankol
    @AnilNelankol Місяць тому

    Blade veno

  • @gopinath4653
    @gopinath4653 Місяць тому

    അപ്പൊ evm ഇയാൾ potiikumo

  • @johnsamuel4057
    @johnsamuel4057 Місяць тому +1

    UDF 20=20

    • @Goku-or8zv
      @Goku-or8zv Місяць тому

      enit athu vechu enth cheyum.. 2004 - 2013 period kerala's influence was zero

  • @anilkn3943
    @anilkn3943 Місяць тому

    ഇവൻ ഏതാ

  • @nadeerteeyem6047
    @nadeerteeyem6047 Місяць тому

    Iyalu aaru.. Toddy king?

  • @subramanismani3109
    @subramanismani3109 Місяць тому

    Trissur Kerala mgr SG ❤️ kondu poie

  • @sajeev8400
    @sajeev8400 Місяць тому +1

    Nee podaa nareee

  • @vinodv4280
    @vinodv4280 Місяць тому +1

    ആലപ്പുഴ ldf നെ തുണച്ചു sndp

  • @v.kcreationz4797
    @v.kcreationz4797 Місяць тому

    ഇയാളാരാ

  • @achuappu9447
    @achuappu9447 Місяць тому

    ഇയാൾക്ക് കാണിയാരുടെ പണിയും തുടങ്ങിയോ

  • @muralikk-hn2tq
    @muralikk-hn2tq Місяць тому

    ഇവർ ആണോ ജയം പരാജയം പറയുന്നത്, നാണമില്ലേ ചാനൽ ഇങ്ങനെ ചോദിക്കാൻ, ജൂൺ 4അറിയാം k

  • @user-ed3lx2go9g
    @user-ed3lx2go9g Місяць тому

    വട്ടു പിടിച്ചോ sndp നേതാവ്

  • @mediacometrue7751
    @mediacometrue7751 Місяць тому

    Thrichur, Jayikkilla, But Trivandrum BJP kk Vijaya Saadyathayund.

  • @mathews5577
    @mathews5577 Місяць тому +2

    BJP 00000

    • @Sajimukhathala
      @Sajimukhathala Місяць тому +4

      3😮

    • @gopakumars9517
      @gopakumars9517 Місяць тому +6

      ഇപ്പഴേ കരച്ചില് തുടങ്ങിയോ മക്കളെ ബിജെപി 3 സീറ്റ് ഉറപ്പ്

    • @abdulgafoor5831
      @abdulgafoor5831 Місяць тому

      Bjp...000000😂😂😂

    • @gopakumars9517
      @gopakumars9517 Місяць тому

      @@abdulgafoor5831 പിന്നെ ഇന്ത്യ ആരാണ് മോനെ ഭരിക്കുന്നത്
      ബിജെപി 375+ ഉറപ്പാണ്

    • @Goku-or8zv
      @Goku-or8zv Місяць тому

      Enal ningal generation full Evide joli cheyathe marunaatil adima Pani cheyendi varum

  • @jayarajanpa7195
    @jayarajanpa7195 Місяць тому

    അപ്പക്കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ!

  • @Useasdfg
    @Useasdfg Місяць тому +1

    വെള്ളാപ്പള്ളി സ്ഥാനത്തിന് വേണ്ടി - ഗുരു നിന്ദിച്ച - ഫാസിസത്തെ വന്ദിക്കുന്നു
    എന്ന് വിജാരിച്ച് ഈഴവ വിഭാഗം BJP ക്ക് വോട്ട് ചെയ്യില്ല -
    അവർക്ക് - ഗുരു - വാണ് വലുത് -
    വെള്ളാപ് ള്ളിക്ക് മോദിയാണ് വലുത്

    • @sappuv2793
      @sappuv2793 Місяць тому

      😅 ഏറ്റവും കൂടുതൽ എസ്എൻഡിപി ശക്തമായ സ്വാധീനം ചെലുത്തുന്ന ഇടപെടുന്ന മദ്യം തിരുവിതാംകൂർ ആണ് കോട്ടയം ആലപ്പുഴ ഒക്കെ വൻതോതിൽ ഈഴവ വോട്ട് nda കു പോയിട്ടുണ്ട്

    • @prajith9752
      @prajith9752 Місяць тому

      വെള്ളാപ്പള്ളി പറഞ്ഞാൽ ആരും കേൾക്കില്ല. പക്ഷെ ഈഴവ വോട്ടുകൾ ഒരുപാട് ബിജെപി യിലേക്ക് പോയി.. എല്ലാകാലവും എല്ലാരേയും പറ്റിക്കാൻ പറ്റില്ല. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു...

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op Місяць тому

      ഗുരു ആരെയും നിന്ദിച്ചിട്ടില്ല

  • @priji999
    @priji999 Місяць тому

    കേരളം ലോകത്തിൽ തന്നെ നമ്പർവൺ എന്ന് ആഗ്രഹിക്കുന്ന മലയാളികൾ ഉണ്ട് എങ്കിൽ വോട്ട് for ബിജെപി,,,അവർ എന്തെങ്കിലും വർഗീയത ഒക്കെ പറഞ്ഞാലും,(മറ്റുള്ളവർ വർഗീയതകാണിക്കുന്നു ബിജെപി അത് പറയുന്നു അല്ലാതെ മതേതര പാർട്ടിയും പാർട്ടിക്കാർ ഒന്നും കേരളത്തിൽ ഇല്ല )അഴിമതി രഹിത ഭരണവും,,, വികസനവും നൂറ് ശതമാനം ഉറപ്പായും ബിജെപി കൊണ്ടുവരും

    • @darpannam5481
      @darpannam5481 Місяць тому

      Enthaannu vikasikkende???Petrolium kollayil ninnulla Shauchalayapanni theernnille??E Vikasanam Namukku venda janangallude pannam kollayadikkunna bjp ye udan purathakkoo Indiaye Rakshikkkoo💪👃✅☑️✔️😀😆😃🤣🤣🇮🇳🇮🇳

  • @umeshratheesh6664
    @umeshratheesh6664 Місяць тому

    വന്നല്ലോ കണിച്ചുക്കുളങ്ങര ഓന്ത്