Raga Hemavathi |

Поділитися
Вставка
  • Опубліковано 10 лют 2025
  • Equipment used : mic used : amzn.to/3kIZE1a
    tripod used : amzn.to/3uaU9vm
    laptop used : amzn.to/3COyvQG
    mobile phone used for shooting : amzn.to/3i56DjC
    Carnatic class contact number:-9947927194,8590469708

КОМЕНТАРІ • 113

  • @AshokKumar-cp2jg
    @AshokKumar-cp2jg 2 роки тому +1

    സുനിൽ നല്ലൊരു അവതരണം കേൾക്കാൻ നല്ല സുഖം 🙏🌹🌹🌹🌹

  • @haridaskottakkal4018
    @haridaskottakkal4018 3 роки тому

    ഷൺമുഖ പ്രിയയും ഖരഹരപ്രിയയും ചേർന്നത് എന്ന് പറയാം. നന്ദി. ഈ രാഗത്തെ ഇത്രയും നന്നായി വിശദീകരിച്ചതിന്.

  • @jayaprakashpk1686
    @jayaprakashpk1686 Рік тому

    അതിമനോഹരം 👌💕ആലാപനം ഗംഭീരം 🌹👌🥰

  • @ramdasraman1466
    @ramdasraman1466 3 роки тому +1

    ഒരുപാട് കാര്യങ്ങൾ....സൂപ്പർ

  • @cpbappuvmk1820
    @cpbappuvmk1820 2 роки тому

    Super 👍👍👍👍

  • @rajankp8619
    @rajankp8619 3 роки тому +1

    മനോഹരമായ അവതരണവും ആലാപനവും.
    കേട്ടു പരിചയമില്ലാത്ത ഗാനങ്ങൾ .ഓ ദിൽ രൂപാ ... മാത്രമെ പരിചയമുള്ളൂ ..🙏🙏🙏

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

  • @VamanNair-tl4zr
    @VamanNair-tl4zr Рік тому

    താങ്കൾ അവതരിപ്പിക്കുന്നത് എല്ലാം
    അത്യപൂർവങ്ങളാണോ 🌹

  • @sasidharanmr7466
    @sasidharanmr7466 3 роки тому +1

    സുനിൽ ജീ ഹൈമവതീ രാഗത്തേക്കുറിച്ചുള്ള വിവരണം വളരെയധികം ഇഷ്ടമായി.
    അഭിനന്ദനങ്ങൾ
    ആശംസകൾ

    • @Nskraga007
      @Nskraga007  3 роки тому

      ശശിയേട്ടാ ഒത്തിരി സന്തോഷം സ്നേഹം ഈ വാക്കുകൾ 🙏

  • @narayanavadhyarak4536
    @narayanavadhyarak4536 4 місяці тому

    ശ്രീ കാന്തിമതിം ശങ്കരയുവതിം...

  • @dilesh8022
    @dilesh8022 3 роки тому +1

    Super episode 🤩

  • @sumikunjumon9756
    @sumikunjumon9756 3 роки тому +3

    സുനിയേട്ടാ നമസ്തേ🙏
    ആഹാ.... കണ്ണിനു കുളിർമയേകുന്ന മാമാങ്കരയുടെ പച്ചപ്പിൽ വിരിഞ്ഞ മറ്റൊരു എപ്പിസോഡ് വളരെ ക്ലിയർ ആയും മനോഹരമായും ക്യാമറയിൽ ഒപ്പിയെടുത്ത ദീപുമോന് ഈ ആന്റിയുടെ ഒരായിരം അഭിനന്ദനങ്ങൾ 🥀🥀🥀🥀🥀🥀🥀🥀🥀🥀
    🎻രാഗം-ഹേമവതി 🎻
    -------------------------
    58മത് അമ്മ രാഗം, ഹൈമവതി എന്നും അറിയപ്പെടുന്നു,22മത് അമ്മ രാഗമായ ഖരഖരപ്രിയയുടെ പ്രതിമധ്യമരാഗം,പക്കാ ക്ലാസിക്കൽ ആയതു കൊണ്ടു തന്നെ കച്ചേരികളിൽ വളരെ പ്രാധാന്യം🙏ദീക്ഷിത സമ്പ്രദായത്തിൽ ഈ രാഗത്തിന്റെ പഴയ പേരുകൾ സിംഹാരവം, ദേശിസിംഹാരവം എന്നിവയാണ്.👍പാശ്ചാത്യസംഗീതത്തിൽ ഉക്രേറിയൻ, ടോറിയെൻ സ്‌കയിൽ എന്നീ പേരിൽ അറിയപ്പെടുന്നു 👍പത്താമത്തെ ചക്രമായ ദേശ് ചക്രത്തിലുള്ള ജന്യ രാഗങ്ങൾ ഹേമാംബരി, ഹേമപ്രിയ, യാഗിനി, മധുകൗൻസ് എന്നിവയാണ് 👍
    ഷഡ്ജം ചതുർശ്രുതി രിഷഭം സാധാരണ ഗാന്ധാരം പ്രതിമധ്യമം പഞ്ചമം ചതുർശ്രുതി ധൈവതം കൈഷികി നിഷാദം സ്വരസ്ഥാനങ്ങൾ 🙏
    വെസ്റ്റേൺ notes C D Dmajor Fmajor G A Bmajor......
    ഈ രാഗത്തിന്റെ പ്രധാന codes 'C'major 'D'Major 'E'flat major എന്നതാണ് 👍
    മുകളിൽ പറഞ്ഞ ഇത്രയും കാര്യങ്ങൾ എന്നെ സംബന്ധിച്ചു വളരെ വലിയ അറിവുകൾ തന്നെ 🙏🙏🙏🙏ഈ കാര്യങ്ങൾ വളരെ ലളിതമായും ഏതൊരു കൊച്ചുകുട്ടികൾക്ക് പോലും മനസിലാക്കാവുന്ന രീതിയിലുള്ള അങ്ങേയുടെ അവതരണത്തിന് മുന്നിൽ ഏറെ ബഹുമാനത്തോടെ നമിക്കുന്നു 🙏🙏🙏
    ഈ രാഗത്തിലെ 9ഓളം കൃതികൾ പറഞ്ഞുതന്നപ്പോൾ ഏറെ ധന്യം....ഈ റയർ രാഗത്തിലെ ഒരു രാഗമാലിക ഉൾപ്പെടെ 6 മലയാള സിനിമാ ഗാനങ്ങൾ,6 തമിഴ് ഗാനങ്ങൾ കൂടി പരിച്ചപ്പെടുത്തിയതിൽ ഒരുപാട് നന്ദി🙏🙏🙏
    സിവനിക്കിളയ സേയ സെവ്വെ......എന്തൊരു ആലാപനമാണ്....!!!!!നമിച്ചു🙏ഈ ആലാപത്തിൽ തന്നെ ഈ രാഗത്തിന്റെ അന്തസത്ത അറിയാൻ കഴിയുന്നു... പിന്നെ എന്തുകൊണ്ടാണ് ഈ രാഗത്തിൽ ഗാനങ്ങൾ കുറവ് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു...!!!!👍ഇതിൽ പറയുന്നുണ്ട് നാദസ്വരവായനയിൽ ആണ് ഈ രാഗം ഉപയോഗിച്ചിട്ടുള്ളത് എന്നു അതിൻ പ്രകാരം തിരുകടയൂർ TSM ഉമാശങ്കറിന്റെ നാദസ്വര കച്ചേരി ഞാൻ കേട്ടു ഹോ.....!!!!! Mind blowing...!!!!!അതുപോലെ ദാസേട്ടൻ പാടിയ ശ്രീ ദേവ ദേവ സുതം..... ഒരു രക്ഷയും ഇല്ല ട്ടോ 🙏🙏🙏പിന്നെ ശ്രീമതി എം. എസ്. സുബ്ബലക്ഷ്മിയുടെ ആലാപനത്തിൽ " ശ്രീ കാന്തിമതിം.... "എന്താ പറയുക ഈ രാഗത്തിന്റെ മഹിമ 🙏🙏🙏🙏ഹേമവതി രാഗം എന്റെ ഇഷ്ട്ട രാഗമായി മാറി 👍👍👍
    ഇനിയും. ഇതുപോലെ രാഗങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
    NSK രാഗപരിചയത്തിന്റെ അണിയറ ശില്പികൾക്ക് ആശംസകൾ നേർന്നു കൊണ്ടു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    സ്നേഹത്തോടെ അനുജത്തി ഗൗരി 🙏
    ഇടുക്കി 👍
    🌹------------------------------------🌹

    • @Nskraga007
      @Nskraga007  3 роки тому +1

      ഒന്നും പറയാനില്ല. ഹേമവതി രാഗത്തിന്റെ അന്തസത്തയെല്ലാം വാക്കുകളിൽ ചാലിച്ചെഴുതി എപ്പിസോഡ് കാണാത്ത ഏതൊരാൾക്കും ഈ മെസേജ് വായിച്ചാൽ അന്തസത്ത ഉൾകൊള്ളാൻ കഴിയും നാദസ്വര കച്ചേരിയും ദാസേട്ടന്റെ കീർത്തനവും, സുബ്ബലക്ഷ്മി എന്ന ദൈവജ്ഞയുടെ കീർത്തനവുമെല്ലാം കേട്ടതിൽ ഒത്തിരി സന്തോഷം ഈ ഹൃദായാർദ്രമായ കമന്റിന് മുന്നിൽ നമിച്ചു. 🙏

    • @sumikunjumon9756
      @sumikunjumon9756 3 роки тому

      ഒത്തിരി സന്തോഷം 🙏🙏🙏🙏🙏

    • @teslamyhero8581
      @teslamyhero8581 2 роки тому

      @@Nskraga007 സുനിൽ സർ minor എന്ന് പറയുന്നിടത്തൊക്കെ ഇദ്ദേഹം major എന്നാണല്ലോ എഴുതി യിരിക്കുന്നത് 🤔🤔🤔

  • @anamikaedathara221
    @anamikaedathara221 2 роки тому

    മനോഹരം...

  • @bharathanbharathan3219
    @bharathanbharathan3219 3 роки тому

    Suniletta vakukalil othugunnathalla suniyettante.sangeetha.sevana samarpanam.sangeethathe.thottu theendathavarkum.valare aathmarthamayi .padipikkunnu ennuthanne.parayatte🙏🙏🙏🙏🙏🙏🙏

  • @sindhuthirumeni2420
    @sindhuthirumeni2420 3 роки тому +1

    ഈ രംഗത്തെ ക്കുറിച്ച് അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി സന്തോഷം സുനിൽ ജി 🙏🙏🙏

    • @mahamoodtpmahamoodtp1553
      @mahamoodtpmahamoodtp1553 3 роки тому

      നല്ല
      അവതരണം
      💕💕💕💕💕💕
      താങ്ക്സ്
      സുനിൽ G

    • @Nskraga007
      @Nskraga007  3 роки тому

      സിന്ധു ചേച്ചി ഒത്തിരി സ്നേഹം ഈ വാക്കുകൾ 🙏

    • @Nskraga007
      @Nskraga007  3 роки тому

      @@mahamoodtpmahamoodtp1553 മഹ് മൂദ് ഇക്ക ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി🙏

  • @rajeshrpanicker8374
    @rajeshrpanicker8374 3 роки тому +1

    സുന്ദരമായ ഒരു രാഗം. സുനിൽജിയുടെ മനോഹരമായ അവതരണം. നന്ദി സുനിൽജി

    • @Nskraga007
      @Nskraga007  3 роки тому

      രാജേഷ് ജീ ഒത്തിരി നന്ദി ഈ വാക്കുകൾ 🙏

  • @mohanakumari8875
    @mohanakumari8875 2 роки тому

    No words bro keep it up

  • @joharyousaf2
    @joharyousaf2 3 роки тому +1

    ഒരുപാട് അറിവ് നൽകുന്ന നല്ലൊരു പ്രോഗ്രാം നല്ല അവതരണം 👏👏👏👏👍👍👍

    • @Nskraga007
      @Nskraga007  3 роки тому

      ജവഹർ ഒത്തിരി സ്നേഹം ഈ വാക്കുകൾ 🙏

  • @kalamandalamsaronjini8176
    @kalamandalamsaronjini8176 3 роки тому

    🙏നല്ല കൃതികൾ. നല്ല സീലക്ഷ്യൻ 👌👌👌👍👍👍👍

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി ടീച്ചർ 🙏

  • @Diludaniel87
    @Diludaniel87 2 роки тому +1

    അധികം കേൾക്കാത്ത രാഗങ്ങളും അവയിലെ പാട്ടുകൾക്ക് വേണ്ടിയുള്ള observations ഉം...
    നമിച്ചു സഹോ... God bless you.
    ഈ അറിവിന്‌ വില മതിക്കില്ല. ❤️

  • @binasgaa
    @binasgaa 3 роки тому +1

    സുനിൽ ജീ
    നമസ്കാരം
    നമിക്കുന്നു.
    സുന്ദരം,ആകർഷണീയം
    ഉദാഹരണങ്ങൾ പാടിത്തന്നെ തരുമ്പോൾ മനസിനു കുളിർ

    • @Nskraga007
      @Nskraga007  3 роки тому

      ഈ സ്നേഹ വാക്കുകൾക്ക് ഒത്തിരി നന്ദി🙏

  • @musicmantopic5604
    @musicmantopic5604 3 роки тому +1

    E Apoorva ragathine patti paranju thannathil othiri santhosham mashe valare nalloru vivaranam

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി അജിത്ത്🙏

  • @somakt9942
    @somakt9942 3 роки тому

    സുനിൽ നമസ്തേ 🙏
    ഹൈമവതി രാഗം മനോഹരം അവതരണം 👌👌👌👌👌👌
    അപൂർവ്വമായി കേൾക്കുന്ന പല ഗാനങ്ങളും കേൾക്കാനുള്ള പ്രചോദനം ഈ രാഗവതരണത്തിലൂടെ ഉണ്ടായി 👍
    കേൾക്കാത്ത പല തമിഴ് ഗാനങ്ങളും കേട്ടു മനോഹരം 💐
    TS ജി 🙏 അദ്ദേഹത്തിന്റെ ഭക്തിഗങ്ങൾ ഭക്തിയുടെ കൊടുമുടിയിൽ എത്താനുള്ള ഒരു ഉപാധി ആണെന്ന് തോന്നാറുണ്ട് 🙏
    nsk രാഗപരിചയത്തിന്റെ ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് 👍👌👌👌👏👏👏💐💐💐
    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹

    • @Nskraga007
      @Nskraga007  3 роки тому

      സോമ ചേച്ചി ഇത്രയും ഹൃദ്യവും സൂഷ്മവുമായ കമന്റിന് മുന്നിൽ നമിക്കുന്നു. 🙏

  • @SathyanarayananK1
    @SathyanarayananK1 3 роки тому +1

    ഹൈമ വതി രാഗം പരിചയപ്പെടുത്തിയ തിൽ അതീവ സന്തോഷം സുനിൽ.

    • @Nskraga007
      @Nskraga007  3 роки тому

      ഏറെ നന്ദി സത്യേട്ടാ🙏 ഈ വാക്കുകൾ 🙏

    • @souparnikageetham
      @souparnikageetham 3 роки тому

      Yes u may like this also geetham

  • @sudheermv807
    @sudheermv807 3 роки тому

    നല്ല അനുഭവം....... നമിക്കുന്നു സുനിൽജി... 🙏🙏🙏🙏🙏💖💖💖💖💖💖💖⭐️⭐️⭐️⭐️⭐️⭐️

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി സുധീർ ജി🙏

    • @souparnikageetham
      @souparnikageetham 3 роки тому

      Yes u may like this also geetham

  • @jineeshmanu8463
    @jineeshmanu8463 2 роки тому

    ❤️❤️🙏👍

  • @jagadheeshkv6334
    @jagadheeshkv6334 3 роки тому +1

    ഒരുപാട് കേൾക്കാത്ത പാട്ടുകൾ കേൾക്കാൻ സാധിച്ചു.ചിലതൊക്കെ ഒറിജിനൽ കേൾക്കാൻ തോന്നി. മനോഹരമായ ആലാപനം 👌

    • @Nskraga007
      @Nskraga007  3 роки тому

      ഒരുപാട് സ്നേഹം നിറഞ്ഞ വാക്കുകൾ ജഗദീഷ്🙏

  • @kalamandalamudayabhanuwdr9055
    @kalamandalamudayabhanuwdr9055 3 роки тому

    NSK രാഗ പരിചയം
    വാക്കുകൾക്കപ്പുറമാണ്
    സാധാരാണക്കാരനും
    പണ്ഡിതന്മാർക്കും
    ഏറേ ഉപാകാരപ്രദം
    അഭിനന്ദനങ്ങൾ

    • @Nskraga007
      @Nskraga007  3 роки тому

      ഗുരു നാഥാ ഏറെ സ്നേഹം🙏

  • @prajithashibu6255
    @prajithashibu6255 3 роки тому +1

    രാഗപരിചയത്തിലൂടെ ഹൈമവതീ എന്ന രാഗത്തിലുള്ള ഒട്ടേറെ കീർത്തനഗാനങ്ങൾ സുനിലേട്ടൻ നമുക്ക് പരിചയപ്പെടുത്തിതന്നു.ഒരുപാട് നന്ദി.

    • @Nskraga007
      @Nskraga007  3 роки тому

      ഷിബു. ഇത്രയും ആർദ്രമായ കമന്റിന്🙏

  • @sreekumarcn2065
    @sreekumarcn2065 3 роки тому +1

    അധികം കേട്ടു പരിചയം ഇല്ലാത്ത രാഗം... ഹേമവതി രാഗം.,.. ഈ രാഗത്തിൽ ആലപിച്ച എല്ലാ ഗാനങ്ങളും നന്നായി... ശ്രീയേട്ടൻ

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി ശ്രീയേട്ടാ ഈ വാക്കുകൾ 🙏

  • @muralitechmalayalam9125
    @muralitechmalayalam9125 3 роки тому

    തീരെ കേൾക്കാത്ത രാഗം എങ്കിലും ഉള്ള പാട്ടുകൾ മനോഹരം🙏🏿

    • @ramanimohanan3387
      @ramanimohanan3387 3 роки тому

      സുനിൽ നമസ്കാരം🙏
      ഹേമവതി എന്ന രാഗത്തെ വളരെ ലളിതമായി പറഞ്ഞും, പാടിയും പരിചയപ്പെടുത്തുന്നതിൽ സുനിലിന്റെ ഈ അറിവുകൾക്കു മുന്നിൽ നമിക്കുന്നു.🙏
      . : . . കൂടാതെ ഒരു പിടി നല്ല സിനിമാ ഗാനങ്ങളും പരിചയപ്പെടുത്തി. ഒത്തിരി സന്തോഷം🙏🙏🙏🙏🙏🌷🌷🌷

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

    • @Nskraga007
      @Nskraga007  3 роки тому

      @@ramanimohanan3387 ഒരു പാട് നന്ദി രമണി ചേച്ചി ഇത്ര .യും ഹൃദയഹാരിയായ കമന്റിന്🙏

  • @jayasrees4057
    @jayasrees4057 3 роки тому

    Apooirvaraagam Sunil sir,🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി ടീച്ചർ 🙏

    • @souparnikageetham
      @souparnikageetham 3 роки тому

      Yes u may like this also geetham

  • @binasgaa
    @binasgaa 3 роки тому

    ശ്രീദേവ ദേവസുതം
    പലരോടും ചോദിച്ചിരുന്നു.
    ഇപ്പോൾ സന്തോഷം

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി സന്തോഷം അശോക് ജീ🙏

    • @souparnikageetham
      @souparnikageetham 3 роки тому

      Yes u may like this also geetham

  • @souparnikageetham
    @souparnikageetham 3 роки тому

    Nice....

  • @anilpb821
    @anilpb821 2 роки тому

    വലിയ പരിചയമില്ലാത്ത രാഗം.. ഒരുപാട് നന്ദി നമസ്കാരം.. എല്ലാ ദുഃഖവും തീർത്തു തരൂ എന്നയ്യാ ശബരീ വാസാ.. ഈ ഗാനം ഇതിൽ വരുമോ

  • @Devageetham
    @Devageetham 3 роки тому

    നമസ്കാരം 🙏. ഹേമവതി രാഗത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞു. പരിചയപ്പെടുത്തിയ പാട്ടുകൾ എല്ലാം സുനിൽജിയുടെ ആലാപന മികവ് കൊണ്ട് ആസ്വദിക്കാനും. അഭിനന്ദനങ്ങൾ ❤❤❤

    • @Nskraga007
      @Nskraga007  3 роки тому

      മഹാദേവ് ജീ ഒത്തിരി നന്ദി ഈ സ്നേഹ വാക്കുകൾക്ക്🙏

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 3 роки тому

    എല്ലാ നല്ല ശ്രമം ❤

  • @rajeevmusic8623
    @rajeevmusic8623 3 роки тому +1

    Great, NSK, Great 👏👏👏👏, വാക്കുകൾ അപ്രസക്തം ❤❤❤

    • @Nskraga007
      @Nskraga007  3 роки тому

      സന്തോഷം രാജീവ്🙏

  • @pradeeptppradeeptp872
    @pradeeptppradeeptp872 3 роки тому +1

    ഹേമവതിയെ ഒരു പരിചയവുമില്ല. എങ്കിലും ഒരു ഭക്തിയുടെ ഫീലാണ്.. ഹേമവതിക്ക് എന്ന് തോന്നുന്നു. NSK .വളരെ സന്തോഷം ഹേമവതിയെ അറിഞ്ഞതിൽ.

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി സന്തോഷം പ്രദീപ് ജീ ഈ വാക്കുകൾ 🙏

  • @ArunArun-li6yx
    @ArunArun-li6yx 2 роки тому

    വിദ്യാസാഗറിന്റെ സംഗീതത്തിൽ മനോ പാടിയ ഏയ്ശബ്ബാ ഏയ്ശബ്ബാ എന്ന ഗാനം ഹേമവതി രാഗത്തിലല്ലേ സർ .

  • @Srj9911
    @Srj9911 3 роки тому

    Thanku sir🥰🙏

    • @Nskraga007
      @Nskraga007  3 роки тому

      ഏറെ നന്ദി🙏

  • @sairabanubanu8015
    @sairabanubanu8015 3 роки тому

    👌👌👌👌👌

  • @MichiMallu
    @MichiMallu 3 роки тому

    12:26 Harris Jayaraj ആണ്, Harris Ilayaraj അല്ല!

  • @santhoshsnpuram
    @santhoshsnpuram 2 роки тому

    നന്നായിട്ടുണ്ട്

  • @ajeesha.josephjoseph4889
    @ajeesha.josephjoseph4889 3 роки тому

    👌👌👌👍👍👍

    • @Nskraga007
      @Nskraga007  3 роки тому

      ഒത്തിരി നന്ദി🙏

  • @sanatanvani
    @sanatanvani 3 роки тому

    സുനിൽ, ഒരു സംശയവും വേണ്ട ഇന്നത്തെ എപ്പിസോസ് വളരെ ഇഷ്ടപ്പെട്ടു എന്നു തന്നെ വേണം പറയാൻ. ഈ ഹേമവതി രാഗം, കേൾക്കാനും പാട്ട് ആസ്വദിക്കാനും മനശ്ശാന്തി ലഭിക്കാനും വളരെ നല്ലൊരു രാഗം തന്നെയാണ്. ഇത് സിനിമാ ഗാനങ്ങളിൽ കൂടുതൽ ഉൾക്കൊള്ളാതിരുന്നതിന്റെ പ്രധാനകാരണം തന്നെ ഇതു തന്നെയായിരിക്കാം. അതായത് ഇതിൽ ഓട്ടവും ചാട്ടവും മസാലയും ചേർത്താൽ രസം കാണുകയില്ല. കീർത്തനങ്ങൾക്കും ശാന്തമായ ഗാനങ്ങൾക്കും അത്യുത്തമം. ഇത് എന്റെ അഭിപ്രായം മാത്രമാണെന്നു ഓർക്കണേ! ഇന്നത്തെ എപ്പിസോഡ് അവതരണം കൊണ്ടും വിവരണം കൊണ്ടു പാട്ടുകൾ കൊണ്ടും ധന്യമാക്കി. വളരെ സന്തോഷം! അഭിനന്ദനങ്ങൾ!👌👏👏💐😍🙏

    • @Nskraga007
      @Nskraga007  3 роки тому +1

      ശരിയാണ് ബാലേട്ടാ ഹൈമവതി രാഗത്തേ വല്ലാതെ ദുരുപയോഗം ചെയ്യാൻ കഴിയില്ല. അങ്ങനൊരു ചട്ടക്കുടാണ്🙏

    • @souparnikageetham
      @souparnikageetham 3 роки тому

      Yes u may like this also geetham

  • @targetdream5224
    @targetdream5224 Рік тому

    Sir aa chembatt albuthile ganapathiye gunanidhiye ennulla song kittan vazgi do utubilonnm illa .

  • @ambilykuttan484
    @ambilykuttan484 3 роки тому

    Pathy vazhyil upekshicha sangeetham angil koodi thudrunnu ragangale parichayapedunnu

  • @dhanyasm3301
    @dhanyasm3301 3 роки тому

    ദിൽരൂപ super 🌹🌹🌹

  • @binasgaa
    @binasgaa 3 роки тому

    അങ്ങയോട് വളരെ ബഹുമാനമുണ്ട്.

    • @Nskraga007
      @Nskraga007  3 роки тому

      നന്ദി അശോക് ജീ സുഹൃത്തായി കണ്ടാൽ മതി ഫോൺ നമ്പർ അയക്കു🙏

    • @souparnikageetham
      @souparnikageetham 3 роки тому

      Yes u may like this also geetham

  • @binasgaa
    @binasgaa 3 роки тому

    1000 അജന്താ ചിത്രങ്ങളിൽ
    ഹൈമവതി ആണോ?

    • @Nskraga007
      @Nskraga007  3 роки тому

      അല്ല സരസ്വതീ രാഗമാണ് രണ്ടും ഏറെ സാദ്യശ്യമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ സരസ്വതി രാഗത്തിന്റെ ഛായ ആലാപനത്തിൽ കടന്നു വരും🙏

    • @sasikumarembranthiri9967
      @sasikumarembranthiri9967 3 роки тому

      ഇതിൻ്റെ ജന്യമാവാം സരസ്വതി രാഗമാണ്

  • @binasgaa
    @binasgaa 3 роки тому

    മദ്ധ്യമം ചിലപ്പോൾ ഉച്ചാരണം മാറുന്നു.
    ശൈലാധി നാഥം / ശൈലാദ്രി X

    • @Nskraga007
      @Nskraga007  3 роки тому

      കൂടുതൽ ശ്രദ്ധിക്കാം🙏

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 3 роки тому

    Sunil കുറച്ചൂടെ സൗണ്ട് വേണം എന്ന് തോന്നി

    • @Nskraga007
      @Nskraga007  3 роки тому

      ശ്രദ്ധിക്കാം🙏

  • @ArunArun-li6yx
    @ArunArun-li6yx 2 роки тому

    വീഡിയോകൾക്ക് ശബ്ദം കുറവാണ് . ഒന്ന് ശ്രദ്ധിക്കണേ .

  • @udayancv1014
    @udayancv1014 3 роки тому

    "ഗൗരിമനോഹരി " ചെയ്യാമോ സർ

  • @kalamandalamudayabhanuwdr9055
    @kalamandalamudayabhanuwdr9055 3 роки тому +1

    NSK രാഗ പരിചയം
    വാക്കുകൾക്കപ്പുറമാണ്
    സാധാരാണക്കാരനും
    പണ്ഡിതന്മാർക്കും
    ഏറേ ഉപാകാരപ്രദം
    അഭിനന്ദനങ്ങൾ

    • @rajeevmusic8623
      @rajeevmusic8623 3 роки тому

      വാസ്തവം 👍❤

    • @Nskraga007
      @Nskraga007  3 роки тому

      ഗുരുനാഥാ അങ്ങയുടെ ഈ അനുഗ്രഹം നിറഞ്ഞ വാക്കുകൾ മാത്രം മതി മുന്നോട്ട് നീങ്ങാൻ 🙏

    • @Nskraga007
      @Nskraga007  3 роки тому

      @@rajeevmusic8623 ഒത്തിരി നന്ദി