സുനിയേട്ടാ നമസ്തേ🙏 25.27മിനിറ്റിൽ ശുദ്ധധന്യാസി എന്ന രാഗത്തെ എത്ര മനോഹരമായിട്ടാണ് ഞങ്ങളിലേക്ക് എത്തിച്ചത്.. അതിനൊരു ബിഗ് സല്യൂട്ട് 🙏 എത്രമാത്രം reffer ചെയ്താലാണ് ഇത്ര ഭംഗിയായി ഓരോ എപ്പിസോഡും ഞങ്ങളിൽ എത്തിക്കാൻ കഴിയുന്നത് എന്ന് മനസിലാക്കുന്നു. 👍👍👍👍പ്രത്യേകിച്ച് കീർത്തനങ്ങൾ,മലയാളംസിനിമ ഗാനങ്ങൾ,ഭക്തി ഗാന ശാഖ കൂടാതെ തമിഴ്, ഹിന്ദി സിനിമ ഗാനങ്ങൾ കൂടി ഉൾപ്പെടുത്തി 45 ഓളം ഗാനങ്ങൾ പരിചയപ്പെടുത്തിയ ഈ എപ്പിസോഡ് ധന്യമായി 🙏🙏 ആശംസകൾ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👏👏ഓരോ പാട്ടിലും ഈ രാഗത്തിന്റെ മനോഹാരിത എത്ര കേട്ടാലും മതി വരില്ല....🌹🌹🌹🌹🌹മാമാങ്കരയുടെ മനോഹാരിതയും അതിസുന്ദരമായി ഒപ്പിയെടുത്ത ക്യാമറമാനും അഭിനന്ദനങ്ങൾ 🌹🌹🌹🌹 എഡിറ്റിംഗ് മറ്റുമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌷🌷🤝🤝🤝🤝🤝🤝🤝🤝🤝🤝 മറ്റൊരു മനോഹരമായ എപ്പിസോടിനായി കട്ട വെയ്റ്റിംഗ് 💪💪💪💪💪💪💪💪💪💪💪അല്പം ദൂരെ ഇടുക്കിയുടെ മനോഹരിതയിൽ നിന്നും ഏറെ സ്നേഹത്തോടെ കുഞ്ഞനുജത്തി ഗൗരി 🙏🙏🙏🙏🙏🙏🙏
super explanation sir.... ഒരു കോടി നമസ്കാരം. നന്നായി hardwork ചെയ്തതിന്റെ ഫലമായി ഉണ്ടാകുന്ന അപൂർവ്വം ചില വിശദീകരണം. ദൈവം മാഷിനെ കൂടുതൽ അനുഗ്രഹിക്കട്ടെ.
നമസ്കാരം സുനിൽ🙏 ശുദ്ധ ധന്യസി, സുനിലിന്റെ വിവരണത്തിലൂടെ വളരെ ഹൃദ്യം. മനോഹരമായ ഗാനങ്ങളും , രചയിതാക്കളും സംഗീത സംവിധായകരേയും പരിചയപ്പെടുത്തി കൊണ്ട് ഗംഭീരമായ അവതരണം. ഒരു പാട് സന്തോഷം . ഇനിയും ഒരു പാട് അറിവുകൾ പങ്കുവെക്കാൻ സുനിലിനും, അതു കേൾക്കാൻ ഞങ്ങൾക്കും കഴിയട്ടെ.👍👍🙏🙏🙏🙏🙏
സുനിൽ, കൊള്ളാം ! അങ്ങനെ, Nsk Raagam - ൽ കൂടി പുതിയ പുതിയ രാഗങ്ങളെ കുറിച്ച് അറിയാൻ കഴിയുന്നു. ശുദ്ധധന്യാസി രാഗത്തിൽ പാടിയ പാട്ടുകളിൽ ചിലതെല്ലാം സുനിൽ പാടിക്കേൾപ്പിച്ചത് കേട്ടു.! വളരെ നന്നായി പാടുന്നുണ്ടല്ലോ! നല്ല കാര്യം! പഴയ മനോഹരമായ പാട്ടുകൾ ഓർമ്മയിൽ നിന്ന് പുറത്തിറങ്ങിവന്നു. നല്ല രാഗമാണ്. പാട്ടുകൾ ആസ്വദിക്കാൻ പറ്റിയ രാഗം. നന്ദി. സഹോദരാ!🌹👏👌😍🙌
ശുദ്ധ ധന്യാസി രാഗം അതി മനോഹരം. ആദ്യം ഞാൻ ശുദ്ധ സന്യാസി എന്നാണ് ധരിച്ചിരുന്നത്. അതിലെ എല്ലാ പാട്ടുകളും മധുരകരം തന്നെ. കൂടുതൽ ക്ലാസിക് ടച്ച് തോന്നുന്നു ഈ രാഗത്തിന്. എന്തിനു വേറൊരു സൂര്യോദയം ഈ രാഗമാണെന്ന് ഇപ്പൊ ഴാണറിയുന്നത്. ഈ ദൗത്യം അനുസ്യൂ തം തുടരാൻ പരമ ശിവൻ അനുഗ്രഹിക്കട്ടെ എന്ന് ഈ ശിവരാതി ദിനത്തിൽ ആശംസിക്കുന്നു
മനോഹരങ്ങളായ ഗാനഗലടങ്ങിയ ശുദ്ധധന്യാസി രാഗത്തെ കുറിച്ചുള്ള അറിവുകൾ തന്നതിന് nsk രാഗ പരിചയത്തിലൂടെ ഏറ്റവും മികവാർന്ന അവതരണത്തിലൂടെ ഞങ്ങള്ക്ക് പകർന്നു തന്ന സുനിൽ മാഷിനും ഈ ചാനലിനും ഒരുപാട് നന്ദി. വിജയാശംസകൾ. അഭിനന്ദനങ്ങൾ ❤🌷🌷🌷👏👏i
Valare nalloru vivaranam mashe One of my favorite ragas Enik ee ragathil ishtapetta song Enthinu veroru sooryodayam Maane malaramban valarthunna Pattukal vere und ennalum ee randu pattukal aanu kooduthal ishtam
സുനിൽ നമസ്തേ 🙏 ശുദ്ധധന്യാസി രാഗത്തെക്കുറിച്ചു വളരെ മനോഹരമായി പറയുകയും മനോഹരഗാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്ത സുനിൽ ഒരുപാട് നന്ദി ഒരുഗാനം മുഴുവനായി പാടിത്തരു 👌👌👏👏👍👍🌹🌹🌹💐💐💐💐
Sharath sir um violinist Balabhaskarum Chitrammayum koode cheytha oru heavenly composition ond must must must hear😌🔥🔥🔥 ua-cam.com/video/85Hyyvo_5gE/v-deo.html
ശുദ്ധധന്യാസി രാഗത്തെക്കുറിച്ചും അതിൽപിറക്കുന്ന ഗാനങ്ങളും വളരെ മനോഹരമായി അവതിരിപ്പിക്കുന്നതിന്... സുനി 🙏🙏🙏🙏
വളരെ സന്തോഷം
പ്രണയ രാഗം.....
ആരും പ്രണയിച്ചു പോകും 🌹🌹🌹
മാഷേ മനോഹരം ❤
എത്ര മനോഹരo ശുദ്ധധന്യാസി.. ഒരു ശാന്ത ഭാവമായിട്ടാണ് ശു. ധന്യാസിയെ തോന്നുന്നത്.. എന്തായാലും NSK .ഒന്ന് പറയട്ടെ very Thanks.
ഏറെ നന്ദി ഓരോ രാഗത്തേ കുറിച്ചുള്ള നിഗമനങ്ങളും ജീയുടേത് ഗ്രേറ്റ്
ശുദ്ധസന്യാസി രാഗത്തിലെ ഗാനങ്ങൾ ഒരുപാടൊരുപാട് ഇഷ്ടമുള്ള അതി മനോഹരങ്ങളായ ഗാനങ്ങൾ .പരിചയപ്പെടുത്തി തന്നതിന് നന്ദി.🙏🙏🙏
ശുദ്ധധന്യാസി രാഗത്തിന്റെ മധുരിമ ഗാനങ്ങൾ എല്ലാം പ്രേക്ഷകരിലേക്ക് എത്തിച്ചു തന്ന ഈ എപ്പിസോഡ് അതിസുന്ദരം അവതരണം മനോഹരം👏👏👏👌👌👌👌🎶🎶
ഏറെ ഏറെ നന്ദി
Super👌👌👌
എല്ലാം നല്ല പാട്ടുകൾ തന്നെ. ഏറ്റവും ഇഷ്ട്ട പ്പെട്ട പാട്ടുകൾ 😍😍😍😍😍😍
Good 👍
അങ്ങയുടെ രാഗപരിചയം സൂപ്പർ 👍അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🙏
സുനിയേട്ടാ നമസ്തേ🙏
25.27മിനിറ്റിൽ ശുദ്ധധന്യാസി എന്ന രാഗത്തെ എത്ര മനോഹരമായിട്ടാണ് ഞങ്ങളിലേക്ക് എത്തിച്ചത്.. അതിനൊരു ബിഗ് സല്യൂട്ട് 🙏
എത്രമാത്രം reffer ചെയ്താലാണ് ഇത്ര ഭംഗിയായി ഓരോ എപ്പിസോഡും ഞങ്ങളിൽ എത്തിക്കാൻ കഴിയുന്നത് എന്ന് മനസിലാക്കുന്നു. 👍👍👍👍പ്രത്യേകിച്ച് കീർത്തനങ്ങൾ,മലയാളംസിനിമ ഗാനങ്ങൾ,ഭക്തി ഗാന ശാഖ കൂടാതെ തമിഴ്, ഹിന്ദി സിനിമ ഗാനങ്ങൾ കൂടി ഉൾപ്പെടുത്തി 45 ഓളം ഗാനങ്ങൾ പരിചയപ്പെടുത്തിയ ഈ എപ്പിസോഡ് ധന്യമായി 🙏🙏 ആശംസകൾ 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👏👏ഓരോ പാട്ടിലും ഈ രാഗത്തിന്റെ മനോഹാരിത എത്ര കേട്ടാലും മതി വരില്ല....🌹🌹🌹🌹🌹മാമാങ്കരയുടെ മനോഹാരിതയും അതിസുന്ദരമായി ഒപ്പിയെടുത്ത ക്യാമറമാനും അഭിനന്ദനങ്ങൾ 🌹🌹🌹🌹
എഡിറ്റിംഗ് മറ്റുമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌷🌷🤝🤝🤝🤝🤝🤝🤝🤝🤝🤝
മറ്റൊരു മനോഹരമായ എപ്പിസോടിനായി കട്ട വെയ്റ്റിംഗ് 💪💪💪💪💪💪💪💪💪💪💪അല്പം ദൂരെ ഇടുക്കിയുടെ മനോഹരിതയിൽ നിന്നും ഏറെ സ്നേഹത്തോടെ കുഞ്ഞനുജത്തി ഗൗരി 🙏🙏🙏🙏🙏🙏🙏
ഇത്രയും ശ്രദ്ധയോടെ നിരീക്ഷിച്ച് ഓരോ കാര്യവും എടുത്ത് വിശദമായി നൽകുന്ന ഈ ഹൃദ്യമായ കമന്റിന് മുന്നിൽ നമിക്കുന്നു. സഹോദരി🙏
🙏🌹. എനിക്കു വളരെയേ ഇഷ്ടം ഉള്ള കീർത്തനം ങ്ങൾ.. ഇ.. രാഗവും... വളരെയേ. നന്നായി പാടി ട്ടോ 🙏🙏🙏🙏👌👌.. Congrats. 🙏
Malayil yaro manathodu❤
🥰🙏🏼🙏🏼🙏🏼🙏🏼🙏🏼❤
super explanation sir.... ഒരു കോടി നമസ്കാരം. നന്നായി hardwork ചെയ്തതിന്റെ ഫലമായി ഉണ്ടാകുന്ന അപൂർവ്വം ചില വിശദീകരണം. ദൈവം മാഷിനെ കൂടുതൽ അനുഗ്രഹിക്കട്ടെ.
ചേട്ടാ,അഭിനന്ദനങ്ങൾ 💯💯💯💯
Othiri othiri nanni🙏🙏🙏🙏
Ee ragam enik oru mala keri pokunna pole feel cheyyunnu athiravilathe thanup kurach pazhaya ormakalude feeling♥️ like Madhyamavathi ♥️♥️♥️♥️♥️😌
ഗംഭീരം 👏👏👏👌👌,, സുന്ദര രാഗം 😍😍❤❤
ഏറെ നന്ദി
ഒരു ശ്രുതി ഇട്ടു പാടിയാൽ അതി ഗംഭീര മായിരിക്കും. എളിയ അഭിപ്രായമായി കരുതിയാൽ മതി. 🥰🥰🙏🙏🙏👍👍
ശുദ്ധധന്യാസി രാഗം നല്ലവണ്ണം മനസിലാക്കി തന്നതിൽ വളരെ നന്ദി. സർ .
നമസ്കാരം സുനിൽ🙏 ശുദ്ധ ധന്യസി, സുനിലിന്റെ വിവരണത്തിലൂടെ വളരെ ഹൃദ്യം. മനോഹരമായ ഗാനങ്ങളും , രചയിതാക്കളും സംഗീത സംവിധായകരേയും പരിചയപ്പെടുത്തി കൊണ്ട് ഗംഭീരമായ അവതരണം.
ഒരു പാട് സന്തോഷം . ഇനിയും ഒരു പാട് അറിവുകൾ പങ്കുവെക്കാൻ സുനിലിനും, അതു കേൾക്കാൻ ഞങ്ങൾക്കും കഴിയട്ടെ.👍👍🙏🙏🙏🙏🙏
ഇത്രയും ശ്രദ്ധയോടെയുള്ള ഈ കമന്റിന് മുന്നിൽ
Thankyou NSK🥰🙏
സുനിൽ, കൊള്ളാം ! അങ്ങനെ, Nsk Raagam - ൽ കൂടി പുതിയ പുതിയ രാഗങ്ങളെ കുറിച്ച് അറിയാൻ കഴിയുന്നു. ശുദ്ധധന്യാസി രാഗത്തിൽ പാടിയ പാട്ടുകളിൽ ചിലതെല്ലാം സുനിൽ പാടിക്കേൾപ്പിച്ചത് കേട്ടു.! വളരെ നന്നായി പാടുന്നുണ്ടല്ലോ! നല്ല കാര്യം! പഴയ മനോഹരമായ പാട്ടുകൾ ഓർമ്മയിൽ നിന്ന് പുറത്തിറങ്ങിവന്നു. നല്ല രാഗമാണ്. പാട്ടുകൾ ആസ്വദിക്കാൻ പറ്റിയ രാഗം. നന്ദി. സഹോദരാ!🌹👏👌😍🙌
ഏട്ടാ സ്നേഹം തുളുമ്പുന്ന ഈ കമന്റുകൾക്ക് മുന്നിൽ
Thankyou sir
ഭക്തി ഗാനങ്ങളും ഉപ്പെടുത്തണേ
Athi sundaramaya avathara am Namikunnu
ശുദ്ധ ധന്യാസി രാഗം അതി മനോഹരം. ആദ്യം ഞാൻ ശുദ്ധ സന്യാസി എന്നാണ് ധരിച്ചിരുന്നത്. അതിലെ എല്ലാ പാട്ടുകളും മധുരകരം തന്നെ. കൂടുതൽ ക്ലാസിക് ടച്ച് തോന്നുന്നു ഈ രാഗത്തിന്. എന്തിനു വേറൊരു സൂര്യോദയം ഈ രാഗമാണെന്ന് ഇപ്പൊ ഴാണറിയുന്നത്. ഈ ദൗത്യം അനുസ്യൂ തം തുടരാൻ പരമ ശിവൻ അനുഗ്രഹിക്കട്ടെ എന്ന് ഈ ശിവരാതി ദിനത്തിൽ ആശംസിക്കുന്നു
അങ്ങയുടെ വാക്കുകൾ പൊന്നായി മാറട്ടേ
Beautiful..
പൂമാനമെ ...........ആഭേരി
ആഭേരിയല്ലേ?
അതി മനോഹം❤
സുനിൽജി... സൂപ്പർ.... വളരെ നന്നായി... നമിക്കുന്നു.
ഒത്തിരി നന്ദി
അടിപൊളി അവതരണം....
മാഷെ ningal പാടുമ്പൊള്‍ ശ്രുതി ഉപയൊഗിചാല് നന്നയിരുന്നു
മനോഹരങ്ങളായ ഗാനഗലടങ്ങിയ ശുദ്ധധന്യാസി രാഗത്തെ കുറിച്ചുള്ള അറിവുകൾ തന്നതിന് nsk രാഗ പരിചയത്തിലൂടെ ഏറ്റവും മികവാർന്ന അവതരണത്തിലൂടെ ഞങ്ങള്ക്ക് പകർന്നു തന്ന സുനിൽ മാഷിനും ഈ ചാനലിനും ഒരുപാട് നന്ദി. വിജയാശംസകൾ. അഭിനന്ദനങ്ങൾ ❤🌷🌷🌷👏👏i
ദാമു ഒരു പാട് നന്ദി
വളരെ മനോഹരം
നന്ദി ഒരു പാട്
Sunil sir beautiful presentation🙏🙏🙏🙏🙏🙏🙏
ഒത്തിരി നന്ദി
❤❤❤❤❤
nice sir
അതെ മാസ്റ്ററുടെ പ്രിയ സഖി ഗംഗേ പറയു വളരെ നല്ല ഗാനമാണ്
പ്രിയസഖിഗംഗേപറയൂ "" കൃത്യം ശുദ്ധ ധന്യാസി അല്ല. ഹിന്ദോളരാഗത്തിന്റെ സ്വരാന്തരരാഗമാണ് (ശ്രുതിഭേദം ചെയ്തു പാടിയത് )
Valare nalloru vivaranam mashe
One of my favorite ragas
Enik ee ragathil ishtapetta song
Enthinu veroru sooryodayam
Maane malaramban valarthunna
Pattukal vere und ennalum ee randu pattukal aanu kooduthal ishtam
എത്രയോ ഹൃദ്യമീ കമന്റ്
Sunil bhai manoharam........super......
ഒരുപാട് നന്ദി
Sudhdanyasi രാഗത്തിന്റ മഹിമ വിവരിച്ചു സുനിൽ ജി, നന്നായി
ഒത്തിരി നന്ദി
താങ്കളുടെ രാഗ വിസ്താരം ഗംഭീരം . പ ഞ്ചാഗ്നിയിലെ ഗാനത്തിൽ ഏകതാരയിൽ ഒന്നി ള വേ കൂ എന്നല്ല ഒന്നിളവേൾ ക്കൂ എന്നാണ് രാഗം പോലെത്തന്നെ പ്രാധാന്യമുള്ള താണ് ഗാനത്തിലെ വരികളും
NSK sudhadanyasi എന്ത് മനോഹരമായ രാഗം സൂപ്പർ സൂപ്പർ ഇതിലെ ഗാനങ്ങളും ആഹാ 👏👏👏👍👍👍🥰🥰🥰👌👌👌👋👋👋🌹🌹🌹🤩🤩
സുനി ഏറെ നന്ദി
നീയേ ഉനക്കു നീഗരാനവന് തമിഴ്
Manoharamaya..avatharanam
Oru paadu paattukal... Manassilakki thannu... Thank u.. 😍🙏
ഒരു പാട് സന്തോഷം
Super introduction of Raga Shudhadhanyasi... And introduced so many songs in that Ragam.... Excellent super
Sreeyettan
ഹൃദ്യമായ ഈ കമന്റിന് മുന്നിൽ
Suniletta nalla avadharanam
നന്ദി
👍👍❤❤
സുനിൽ നമസ്തേ 🙏
ശുദ്ധധന്യാസി രാഗത്തെക്കുറിച്ചു വളരെ മനോഹരമായി പറയുകയും മനോഹരഗാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്ത സുനിൽ ഒരുപാട് നന്ദി
ഒരുഗാനം മുഴുവനായി പാടിത്തരു 👌👌👏👏👍👍🌹🌹🌹💐💐💐💐
ഏറെ സ്നേഹം സന്തോഷം ചേച്ചി
🙏🙏
🌹🌹🌹🌹🌹
ഒരുപാട് സന്തോഷം
ശാസ്ത്റീയ സ൦ഗീത൦ മുഴച്ചു നിൽക്കുന്ന ഗാനങ്ങൾ കേൾക്കാൻ ഇന്പമില്ല.ദേവരാജൻ മാസ്ററർകു ൦ അർജുനൻ,മഹാദേവൻ,വിശ്വനാഥൻ,ജോൺസൺ .എ ടി ഉമ്മർ ഇവർകാണ് .ശാസ്ത്റീയ൦ ഒളിപ്പിക്കുന്നതിൽ വിദഗ്ധർ റന്നു തോന്നുന്നു,ശ്യാ൦ സാറു൦ കൊള്ളാ൦
Yendey panjara ponnana moaney! presentaion & voice adhi manoharam.& alppudham kuttaa! valara ishtappattu. nyanghal Uncle sir.
വളരെ നന്നായിട്ടുണ്ട്.ഒരു ശ്രുതി കൂടെ ഇട്ട് പാടൂ.
Birds are singing with nsk
Samsarikkunnathu polai paadathai ... kurachu kuudi eenathil paaduu ...
Swethambara Dhare Devi from Thattathin Marayathu😍♥️😌
ua-cam.com/video/agh1aB7cDZY/v-deo.html ♥️
ambal poove aniyam poove ee ganm ethe ragamano master?
Mandhara cheppundo song muzhuvanum sudhadhanyasi ano
Thulli thulli Tamil song madhyamavthiyalle
Where is notes
Sharath sir um violinist Balabhaskarum Chitrammayum koode cheytha oru heavenly composition ond must must must hear😌🔥🔥🔥
ua-cam.com/video/85Hyyvo_5gE/v-deo.html
Onnilavelkkoo! That means onnu ila veyil kkollo! Please avoid mistakes in lyrics.
Himagiri...paadiiyappol..pich...out....ok...
.
Chebarathi poove cholle
പൂമാനമേ 🤔
നന്ദി
Kevala Marthya Bhaasha...Bombay Ravi...Kulathuppuzhayile
ഇത് കേൾക്കുമ്പോൾ ഒന്നും അറീയാത്ത എനിക്ക് പാട്ട് പഠിക്കാൻ തോന്നുന്നു.
🙏🙏🙏