ഇന്ന് പുണ്യ റജബ് 5 ആം ദിനം... ഇന്ന് മുതൽ റജബിന്റെ ആദ്യ ദിനങ്ങളിൽ അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ ഇതാ

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @Rukkiya-o6z
    @Rukkiya-o6z 2 дні тому +3

    ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദ്ദേഎല്ലാ ദുഹാ യിലും ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണമേ എല്ലാ അസുഗങ്ങളുമാറാൻ ബുദ്ധിമുട്ടും ൾറാറാനും ഹലാലായ ജീവിദത്തിനും ആരോഗ്യത്തിനും ഇബ്ലീസിൻ്റെ ശറിൽ നിന്ന് രച്ചപ്പെടാനും അള്ളാഹുവിനോട് ദുഹാ ചെയ്യണമേ ആമീൻ

  • @SameeraAmeri
    @SameeraAmeri 2 дні тому +1

    Aameen dhuaayil ഉൾപെടുത്തണേ

  • @Niboos-q9b
    @Niboos-q9b 3 дні тому +5

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @Bsm-ov9ce
    @Bsm-ov9ce 3 дні тому +1

    അൽഹംദു ലില്ലാഹ് . ദുആയിൽ ഉൾപെടുത്തണേ.ആമീൻ

  • @NoufalPP-i5i
    @NoufalPP-i5i 2 дні тому

    Duha cheyyane usthade

  • @Ashraf-y4u
    @Ashraf-y4u 2 дні тому +1

    ഹജ്ജും ഉംറയും ചെയ്യാനുള്ള ആഗ്രഹം സഫലമാക്കാൻ അല്ലാഹു എനിക്കും നമുക്കും ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 дні тому

    അൽഹംദുലില്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ കബറളികൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻

  • @Aysha-t5u
    @Aysha-t5u 2 дні тому +2

    ♥️ اللهم آمين امين امين يا ربّ العالمين برحمتك يا ارحم الراحمين..... تقبل الله🤲🤲🤲 ♥️

  • @saleenasalee9804
    @saleenasalee9804 3 дні тому +1

    أَلَّلـهُـــــمَّ بَـارِكْ لَنَـا فِي رَجَـبٍ وَشَعْـبَـانَ وَبَـِلّـغْـنَـا شَهْـرَ رَمَـضَـانْ🤲

  • @RaseenaGafoor-e8n
    @RaseenaGafoor-e8n 3 дні тому +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @mohammedraihan2204
    @mohammedraihan2204 2 дні тому

    Alhamdulillah Mashaallah

  • @IrshadIrsh-e3q
    @IrshadIrsh-e3q 2 дні тому

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq 3 дні тому

    Alhamdulillah aameen yarappalalameen inshaallah

  • @badarunnisamohammed7880
    @badarunnisamohammed7880 3 дні тому

    Ella prayasangalum mari kittuvanum halalaya muradhukal ahsilayikittuvanum elladuayilum ulpeduthane.... Usthadhe.... 🤲🤲

  • @SulthanBeevi-xp2vx
    @SulthanBeevi-xp2vx 2 дні тому

    Enta kudumbathinum enta kootukkar ennodu snehathode mindanum sahakarikkanum vendi dua cheyyane usthade eppozhum santhosham mayitt irikkanum vendi dua cheyyane usthade 😢😢🤲🏻🤲🏻

  • @IrshadIrsh-e3q
    @IrshadIrsh-e3q 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @BROKEN_777
    @BROKEN_777 2 дні тому

    Aameen usthathe

  • @NishadKodiyil
    @NishadKodiyil 3 дні тому

    Usthad sornangal bankilaan ath thirichu kittaan dua cheyyane 🤲😌🤲😌

  • @tktk4016
    @tktk4016 3 дні тому

    ദുഹാ ചെയ്യണം ഉസ്താദ്

  • @SoudhaKarigannoor
    @SoudhaKarigannoor 3 дні тому +1

    ആമീൻ 🤲🤲🤲

  • @NishadKodiyil
    @NishadKodiyil 3 дні тому

    Usthade bharthavinte kadangal veedaan dua cheyyane 🤲🤲🤲

  • @sumayyanoushad8662
    @sumayyanoushad8662 3 дні тому

    ഒരുപാടു പ്രയാസങ്ങൾ ഉണ്ട് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲😭😭

  • @sajidsabith1064
    @sajidsabith1064 3 дні тому +1

    Duayil ulpeduthane usthade

  • @RukiyaRasheed-r2g
    @RukiyaRasheed-r2g 3 дні тому

    അൽഹംദുലില്ലാഹ്, ആമീൻ

  • @sulfathashraf9460
    @sulfathashraf9460 3 дні тому

    ബിസ്മില്ലാഹ്..... അൽഹംദുലില്ലാഹ്....ആമീൻ..... ദു ആ ചെയ്യണെ ഉസ്താദെ...🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NishadKodiyil
    @NishadKodiyil 3 дні тому

    Usthade bharthavinn nalla oru joli kittaan dua cheyyane 🤲😌🤲😌

  • @mohammedraihan2204
    @mohammedraihan2204 2 дні тому

    Ameen yarabbal aalameen 🤲🤲

  • @saleenasana5034
    @saleenasana5034 2 дні тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimahussain9101
    @fathimahussain9101 3 дні тому

    മകന്റെ കടം വീടാനും,, ആക്കിബത് നന്നാവാനും, ദുആ ചെയ്യണേ ❤❤❤

  • @NaseemavahidNaseemavahid
    @NaseemavahidNaseemavahid 3 дні тому

    ഉസ്താദ് എന്റെ മകന്റെ കേസ് നാളെ കേസിന്റെ വിധിയാ നാളെ ഞങ്ങൾക്ക് അനുകൂലി വരാൻ ദുആ ചെയ്യണം ദുആ ചെയ്യണം ഉസ്താദേ

  • @Fezzaaa-cn2dp
    @Fezzaaa-cn2dp 2 дні тому

    Varthavin nalla choli sheriyavan duwa cheyyanam usthade

  • @sumayyanoushad8662
    @sumayyanoushad8662 3 дні тому

    ആമീൻ 🤲😭

  • @Fezzaaa-cn2dp
    @Fezzaaa-cn2dp 2 дні тому

    Kadam veedikittan ella prayasagal maranum muradukal Aasilakan duwa cheyyanam

  • @ajsalmohammed2743
    @ajsalmohammed2743 3 дні тому

    Uoravedana karanam kuniyan vayya
    Irunnan niskarikkar sugamavan usthad Duacheyyane

  • @tktk4016
    @tktk4016 3 дні тому

    മോൾ 4ൽ പഠിക്കുന്നു സാലിഹത്തായ മോൾ ആകാൻ ദുഹാ ചെയ്യണം

  • @Uejkwjwkajjw
    @Uejkwjwkajjw 2 дні тому

    എന്റെ മോള് ഒളിച്ചോടിപ്പോയി അവളുമായുള്ള ബന്ധം അവനുമായുള്ള ബന്ധം ഒഴിവാക്കി തിരിച്ചെത്താൻ പ്രത്യേകം അടുത്ത ദുആയിൽ ഉൾപ്പെടുത്തണം

  • @minnath2070
    @minnath2070 3 дні тому

    ആമീൻ

  • @NishaAlfi
    @NishaAlfi 3 дні тому

    അൽഹംദുലില്ലാഹ്

  • @MumthasSalim-bo3yy
    @MumthasSalim-bo3yy 2 дні тому

    രോഗം മാറാൻ ദുഹാ ചൈയ്യണം

  • @MuhammedFebin-xk3bs
    @MuhammedFebin-xk3bs 2 дні тому

    Ameen

  • @soudhaabdulkareem9541
    @soudhaabdulkareem9541 2 дні тому

    അടുത്ത കൊല്ലം ഹജ്ജ് ചെയ്യാൻ ദുആ ചെയ്യണേ

  • @ameenarahim4020
    @ameenarahim4020 3 дні тому

    Alhamdulillah ente molu prasavathinayi hospitalil aanu dua cheyyane Usthadey

  • @fathimaa.p9397
    @fathimaa.p9397 3 дні тому +7

    എനിക്കും കുടുംബത്തിനും ഹജ്ജും, ഉംറയും ചെയ്യാനും, മരണം ഹൈറാവുമ്പോൾ എനിക്ക് മരണം മദീനയിൽ ആവാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻..

  • @thabshi
    @thabshi 2 дні тому

    🤲🤲🤲

  • @RayeesaPk-b6d
    @RayeesaPk-b6d 3 дні тому

    Usthadhey entey deliveriyudey date 13 ane usthadh dua cheyyaney

  • @MuthuM-cn6zx
    @MuthuM-cn6zx 2 дні тому

    🤲🤲🤲🤲🤲🤲🤲🤲

  • @tktk4016
    @tktk4016 3 дні тому

    മകൻ ദർസ് പഠിക്കുന്നു ഒരു ആലിം ആകാൻ ദുഹാ ചെയ്യണം

  • @MumthasSalim-bo3yy
    @MumthasSalim-bo3yy 2 дні тому

    മോന്റെ ജോലി റെഡി ആവാൻ ദുഹാ ചൈയ്യണം

  • @MumthasSalim-bo3yy
    @MumthasSalim-bo3yy 2 дні тому

    കടം വീടാണ് ദുഹാ ചൈയ്യണം

  • @abdulazeezkt5905
    @abdulazeezkt5905 2 дні тому

    96 നോമ്പ് എടുക്കാൻ ഉദ്ദേശിച്ച നോമ്പ് തുടങ്ങിയാൽ ഇടക് ഏതെങ്കിലും ദിവസം ഒഴിഞ്ഞു പോകാൻ പറ്റുമോ ഒഴിഞ്ഞു പോയാൽ എന്ത് ചെയ്യും

  • @ramlach9116
    @ramlach9116 3 дні тому +1

    Duayil ulpeduthane usthade

  • @babithasharaf9612
    @babithasharaf9612 2 дні тому

    ആമീൻ

  • @aminaabdurahman5350
    @aminaabdurahman5350 2 дні тому

    Ameen