ഇതിന് ഒരു വഴി നമ്മുടെ നാട്ടിലുള്ള എരണം കെട്ട ബാങ്കുകാർ പൈസക്കാർക്ക് മാത്രം ലോൺ കൊടുക്കാതെ ഡോക്യൂമെന്റസ് ഒക്കെ ക്ലിയർ ആണെങ്കിൽ അപേക്ഷിക്കുന്ന പാവപ്പെട്ടവർക്കും ലോൺ കൊടുക്കാൻ തയ്യാറാവണം...😏😏
Same situation enik undayitundayrnu.... marichalo enn vare alojichatha.... but family support ullath kondum avarde instructions prakaram sim change cheythu.. ippo one and half year inu mukalil ayi.... vere arkenkenkilum ente id vechu ayakunnundo ennariyilla but frnds nd relatives nulla call stop Ayi
ഞാനും ഇപ്പോ പെട്ടു ഇരിക്കാ. Maximum പിടിച്ചു നില്ക്കാ.... Complaint ഓക്കെ കൊടുത്തിട്ട് റെസ്പോൺസ്... Cyber cell നിന്നും വിളിച്ചു..payment ഒന്നും തന്നെ അടക്കേണ്ടതില്ല എന്ന് പറഞ്ഞു.. പിന്നെ online legal india എന്നാ site open ചെയ്ത് compilant കൊടുത്ത് അവരും വിളിച്ചു.. Compliant file cheyathal within 15days ഉള്ളിൽ app Playstore നിന്നും delete ആകും എന്ന് പറഞ്ഞു... അവര് തന്ന ധൈര്യത്തിലാണ് ഇപ്പോ പേടിക്കാതെ ഇരിക്കുന്നേ...
ഇല്ല, അത് ഇത് വരെ എവിടെയും report ചെയ്തിട്ടില്ല,,,, contact acceess എടുക്കും... ഞാനും പെട്ടു,.... ഞാൻ mind ചെയ്യുന്നില്ല... ഒരാഴ്ച കഴിഞ്ഞു അവർ പൊക്കോളും
ഇവന്മാരെ പിടിക്കാൻ എളുപ്പം ആണ് 1000 കേസ് ദിനം പ്രതി വരുന്നു എന്നുപറഞ്ഞു അതിൽ ഒരാളുടെ മൊബൈൽ സൈബർ സെൽ വാങ്ങി ലൊക്കേഷൻ trace ചൈതു ആ ഭാഗത്തുള്ള police നെ അറിയിച്ചാൽ teeravunna പ്രശ്നമേ ഒള്ളു. തട്ടിപ്പുകാർ phone വിളിക്കുന്ന സമയത്ത് ലൊക്കേഷൻ കിട്ടും. നമ്മുടെ കേരളത്തിൽ കൊറേ ethical hackers എന്നും പറഞ്ഞു നടക്കുന്നവർ ഉണ്ടല്ലോ അവമാരെയും ഉൾപ്പെടുത്തി തട്ടിപ്പുകരുടെ phone lot ഒരു ബഗ് send chital അവന്റെ ഫോട്ടോ യും വിഡിയോയും കിട്ടും കൂടെ ഉള്ളവരും കുടുകും, ന്റെ samaniya ബോധത്തിൽ എനിക്ക് ഇങ്ങനെ ഇവരെ പിടിക്കാൻ ഉള്ള അറിവുണ്ടങ്കിൽ ഇത്രയ്വും IT സിസ്റ്റം ഉള്ള സൈബർ സെൽ നു പോലും ഒന്നും ചെയ്യാൻ പറ്റണില്ല അല്ല ചെയ്യില്ല.
Ellavarum oru old use cheyatha phone edukuka enthelumokke kure number fake adichu kayattuka...nammall use cheyatha oru sim vechu cheyuka all appsil ninnum loan edukuka then sim kallayuka athraye ollu🤣🤣
Even i complined police station alsoo, bt they dont take care about these..they told me u go to online police stationn lyk that they were talking, what a fucking systemm😶
Petto?? ഞാൻ പെട്ടത് ആണ്, , പേടിക്കണ്ട പണം ഇനി കൊടുക്കരുത്, കൊടുത്താൽ കൊടുത്തു കൊണ്ടേ ഇരിക്കേണ്ടി വരും , നീ ഒരു കാര്യം ചെയ്യ് അവർ ആദ്യം നീ റഫറൻസ് ആയി കൊടുത്ത മൂന്ന് നമ്പറിലേക്ക് ആണ് ഫസ്റ്റ് എന്തേലും മോശം message അയക്കുക, അപ്പോൾ ചെയ്യേണ്ടത് അവർക്ക് തിരിച്ചു ഈ message കൊടുക്കണം പിന്നെ അവർ വേറെ ഒരു contact നമ്പറിലേക്കും message അയക്കില്ലെന്ന് മാത്രം അല്ല അവർ പിന്നെ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല ആ നിമിഷം സ്ഥലം കാളിയാക്കും, പക്ഷെ ആ മെസ്സേജ് എന്താണെന്ന് എല്ലാരോടും ഓപ്പൺ ആയി എനിക്ക് പറയാൻ സാധിക്കില്ല, കാരണം എല്ലാരും അത് അനാവശ്യമായി ഉപയോഗിച്ചാൽ അവർക്ക് ആ idea മനസിലാകും അത് കൊണ്ട് ശരിക്കും പെട്ടു എന്ന് പേടിയുള്ളവർ മാത്രം എനിക്ക് റിപ്ലൈ തരുക
ഞാൻ പണം എത്ര അടക്കുന്നോ അതിന്റെ ഇരട്ടി കേറുകയും അതിന്റെ ഇരട്ടി തിരിച്ചടക്കേണ്ടി വരികയും ചെയ്യേണ്ട ഗതികേടിൽ ആണ് പെട്ടിരിക്കുന്നത്... പോലിസ് ന്റെ നിർദേശം അനുസരിച്ചു സ്റ്റോപ്പ് ചെയ്തത് കൊണ്ടുള്ള എന്റെ അനുഭവം സഹിക്കാൻ കഴിയാത്ത വിധത്തിൽ ആയി വരുന്നു 😰😰😰😰
ഞാൻ ഈ പറഞ്ഞ ലോൺ എടുത്തിട്ട് തിരിച്ചടച്ചു എന്നിട്ടും ഇപ്പോഴും മെസ്സജ് വരും ലോൺ ക്ലോസ് ചെയ്യണം എന്നുപറഞ്ഞ്... എന്റെ കോണ്ടാക്ട്ടിലെ എല്ലാരേയും വിളിച്ചു പറഞ്ഞ് നാണം കെടുത്തും ഫോട്ടോയും അയച്ചു കൊടുക്കും .. ഇങ്ങനൊരു മെസ്സേജ് വന്നപ്പോൾ തന്നെ ഞാൻ ഫേസ്ബുക്കിലും വാട്സാപ്പിലും സ്റ്റാറ്റസും ട്ടെസ്റ്റുമെസ്സ്ജും ഇട്ടു ഇപ്പോൾ എനിയ്ക് നല്ല ദൈര്യമുണ്ട്.....
എന്റെ contact & photos ഇവന്മാർ തൂക്കി. ഞാൻ ആ നമ്പർ പുതിയ ഫോണിൽ എടുത്തിട്ട് എന്നാലും ഭീഷണി വരുന്നുണ്ട്.. നമ്പർ എല്ലാം പാകിസ്ഥാൻ ' ശ്രീലങ്ക, നേപ്പാൾ രാജ്യങ്ങളിൽ നിന്നാണെന്ന് ട്രൂ കാളിൽ നിന്ന് കണ്ട് ഇപ്പ അവന്മാരെ പേടിച്ച് ഞാൻ ഫോൺ ഓഫ് ചെയ്യില്ല എന്റെയടുത്തു നടക്കില്ല അവന്മാരുടെ നല്ല തെറി ഞാൻ വിളിക്കും ഹിന്ദിയിൽ
@@rihanaakshay1512 njn oru rbi approved allatha loan aarnnu, but ath aadhym on time aayappo avar msg ayachu, adachillel contactsil msg ayakkum, Angne harrassing, njn adachu, ippo prblm illa
കഴിവില്ലാത്ത cyber cell 😤
Yes bro
ഇതിന് ഒരു വഴി നമ്മുടെ നാട്ടിലുള്ള എരണം കെട്ട ബാങ്കുകാർ പൈസക്കാർക്ക് മാത്രം ലോൺ കൊടുക്കാതെ ഡോക്യൂമെന്റസ് ഒക്കെ ക്ലിയർ ആണെങ്കിൽ അപേക്ഷിക്കുന്ന പാവപ്പെട്ടവർക്കും ലോൺ കൊടുക്കാൻ തയ്യാറാവണം...😏😏
അതിൽ അവർക്ക് ഒരു ത്രില്ല് ഇല്ലാ.
Police wont take case
അവർ നിരുത്സാഹപ്പെടുത്തി വിടും
ithupole ulla app kal playstore lu ninnu remove cheyanulla niyama nadapadikal edukkanam....
Same situation enik undayitundayrnu.... marichalo enn vare alojichatha.... but family support ullath kondum avarde instructions prakaram sim change cheythu.. ippo one and half year inu mukalil ayi.... vere arkenkenkilum ente id vechu ayakunnundo ennariyilla but frnds nd relatives nulla call stop Ayi
ഇങ്ങനെ ഉള്ള ഫിനാൻസ് കമ്പനിക് എതിരെ കോടതിയിൽ പോലീസിൽ കംപ്ലയിന്റ് കൊടുക്കണം മാന നഷ്ട കേസ് കൊടുക്കണം
No use I know 4 victims of this application, already complainted and ciber cell informed they cannot track them
Ennit
ivar parayunna cash koduthal issue theeruo... ennodu 3000 anu chodikunne.... njn request cheyathe 3300 accountil ittu.... ippo 6300 chodikunnu.. six days kwzhijappo
Police ethu nammude kerla police🤣
@@Malayaleee123 cash adakkaruth adachal adachukonde irikkanam
I didn't take any loan from this type of application.. but they are send me the abuse messages to my family and friends
ningal entha cheythe... ippo issue solve ayo
Ningalkkipo salyam undo
App eatha
Onnum..cheyyan.
Pattunnillalooo......ivdutheh.....police....e karkkk
ഇന്ന് എനിക്കും ഉണ്ടായി ഇങ്ങനെ ഒരു അനുഭവം
Enikkum
ആപ്പ് ഏത് ആണ്
App name ഏതാണ്
Haloo
എനിക്കും ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്
It's been 4 months since this news came and how come the app is still available in playstore??
ഈ വാർത്തക് മുമ്പുള്ള പരസ്യവും ലോൺ ആപ്പിന്റേത്...😁😁
Ithpolulla apps playstoril ninnum eduth kalayuka
ഞാനും ഇപ്പോ പെട്ടു ഇരിക്കാ. Maximum പിടിച്ചു നില്ക്കാ.... Complaint ഓക്കെ കൊടുത്തിട്ട് റെസ്പോൺസ്... Cyber cell നിന്നും വിളിച്ചു..payment ഒന്നും തന്നെ അടക്കേണ്ടതില്ല എന്ന് പറഞ്ഞു.. പിന്നെ online legal india എന്നാ site open ചെയ്ത് compilant കൊടുത്ത് അവരും വിളിച്ചു.. Compliant file cheyathal within 15days ഉള്ളിൽ app Playstore നിന്നും delete ആകും എന്ന് പറഞ്ഞു... അവര് തന്ന ധൈര്യത്തിലാണ് ഇപ്പോ പേടിക്കാതെ ഇരിക്കുന്നേ...
Njan
Engana complaint koduthe
Hi bro
Send your number plz
@Jyothi Ramadas(Mrs Rathish) which app
Reserve bank of India oru complaint koduthl mathy
Athyil kodukkan pattilla Ivar non rbi
Rbi anel kodukkamo
App nta Bler akkiyirikkunne?!
സർ ഞാനും ഇതിനു ഇരയാണ്.. സൈബർ സെൽ ഒന്നും ചെയ്യുന്നില്ല
Ethil ninnu engne രക്ഷ പെടും?? പറഞ്ഞുതരാമോ??
🙋♂️
Haii chechi namude gallery evark acess cheyan patumo??
First uninstall that payment app
Delete wattsapp
all social network
Ithra cheyithal mathi .... payment app uninstall cheyithal access cheyan pattula
Orapano?
Allready instal cheyith kazhinjal permission vazhi, avar data ellam edukkum. Pinne nammal enth cheyithityum karyam ella.
Contacts mathram anu hack cheyunnath. Gallery photos, social media etc.. Ith vare report cheyyapettittillla.
Ente contcts hack cheyithu
Eathreum pettennu ithokke onnu nirodhikyamooooo
എനിക്കും ഈ അവസ്ഥ ഉണ്ടായി ഞാനും പോലീസിൽ പരാതി നൽകിയിരുന്നു
Which is the app?.
There are lot of..
Oranm njn param wonder loan
Ithil kudungi kidakuanu njan, oru link open cheitha enik nalla pani kitti, ente contacts full um hack cheith ivanmaarum ivalumaarum ellarkum msg ittu, call cheithu, njn alrdy ellarodum vilich paranju ingane oru trapp und, sookshikanam nn, cyber cell complaint cheithu ennit enth gunam, njn pinne phone format cheithu, sim maatti, phonum maatti, pinne njangal oru grp undaki ee msg ayakunnavanmaare ellam pidich add cheithu pedipichu cyber cell il ninn aanenn paranj😂😂, oru sim aane kuzhappamilla ith oru 1000 number il ninna ivanmaaru vilikunne, enth cheyan aanenn para🤦🏻♀️🤦🏻♀️ivark ingane vilikaane pattu onnum cheyan pattilla bcz this not rbi approved, so paramavadhi ignore cheyuka, kurach kazhiyumpo thanne nirthikolum,
Bro.... Aa group undo ipol
Facing same issues now, enthu cheyyanam ennariyilla, Contact list ellam vendatha message ayakkunu, please anybody have any solution for this
Ennekkodi add cheyyumo facing same issue
നിരന്തര ശല്യം ആയിരിക്കും......... നൈറ്റ് 12 മണിക്ക് വരെ വിളിക്കും
Ivide ula bank kaark salary kaark ale koduku
Guys njnum pettu avr contacts lekku aslela msg ayachu, njn status okke ettu ellarem ingane problem undennu ariyichu.. Eppo 3 day kazhinju avr eppo parayunne galleryile pic leak akkuvennu. Angane galleryile pic okke leak akkan pattumo..???
Pattum access permission kofuthnkil pattum
ഇല്ല, അത് ഇത് വരെ എവിടെയും report ചെയ്തിട്ടില്ല,,,, contact acceess എടുക്കും... ഞാനും പെട്ടു,.... ഞാൻ mind ചെയ്യുന്നില്ല... ഒരാഴ്ച കഴിഞ്ഞു അവർ പൊക്കോളും
ഇവന്മാരെ പിടിക്കാൻ എളുപ്പം ആണ് 1000 കേസ് ദിനം പ്രതി വരുന്നു എന്നുപറഞ്ഞു അതിൽ ഒരാളുടെ മൊബൈൽ സൈബർ സെൽ വാങ്ങി ലൊക്കേഷൻ trace ചൈതു ആ ഭാഗത്തുള്ള police നെ അറിയിച്ചാൽ teeravunna പ്രശ്നമേ ഒള്ളു.
തട്ടിപ്പുകാർ phone വിളിക്കുന്ന സമയത്ത് ലൊക്കേഷൻ കിട്ടും. നമ്മുടെ കേരളത്തിൽ കൊറേ ethical hackers എന്നും പറഞ്ഞു നടക്കുന്നവർ ഉണ്ടല്ലോ അവമാരെയും ഉൾപ്പെടുത്തി തട്ടിപ്പുകരുടെ phone lot ഒരു ബഗ് send chital അവന്റെ ഫോട്ടോ യും വിഡിയോയും കിട്ടും കൂടെ ഉള്ളവരും കുടുകും, ന്റെ samaniya ബോധത്തിൽ എനിക്ക് ഇങ്ങനെ ഇവരെ പിടിക്കാൻ ഉള്ള അറിവുണ്ടങ്കിൽ ഇത്രയ്വും IT സിസ്റ്റം ഉള്ള സൈബർ സെൽ നു പോലും ഒന്നും ചെയ്യാൻ പറ്റണില്ല അല്ല ചെയ്യില്ല.
Lokeshan ട്രേസ് ചെയ്യാൻ പറ്റില്ല Bro പ്രോക്സി സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതിനാൽ പല സ്ഥലങ്ങളിൽ ലോക്കേഷൻ കാണിക്കും.
അവരെ ബ്ലോക്ക് ചെയ്യാൻ എനിക്കറിയാം എന്റെ പപ്പ ഒരു പ്രാവശ്യം കുടുങ്ങിയതാണ്. ഞാൻ അവരെ കണ്ടം വഴി ഓടിച്ചു.
@@skyfall6317 bro
@@skyfall6317how
@@skyfall6317 എങനെ പ്ലസ് ഹെല്പ്
Which is the app
Help plz
പെട്ടോ..
ഇതിൽ നിന്നും എങ്ങനെ രക്ഷ നേടാം
Njanum pettu nilkkuva enthu cheyyan 6000 loan 3300 kitti .... Thirichu adakkenathu 6000.. athum 6 days
Same
@@rakeshchandrakkottil4056 bro number send cheyyu pls
@@rejinsanthosh bro i too facing same problem
Njanum pettu nikka,,😢
@@santheepp4713 bro avar contactsnu whatsapl ayachuo?
Enne vilikkunnathu malayalikalanu.. But thirich vilicha ivare kittilla
Ethu appil ninnu aanu loan eduthe
Ipo vilikkarundo
Pavagalle patticha ee Thedi thantha ellatha ee Thedi ciber kooottathe anthu cheyunna??????
Ellavarum oru old use cheyatha phone edukuka enthelumokke kure number fake adichu kayattuka...nammall use cheyatha oru sim vechu cheyuka all appsil ninnum loan edukuka then sim kallayuka athraye ollu🤣🤣
Bro number tharumo
@@unnisajeev7919 nammale okke oru team avanu samayam ayi Njn evanmarukarnam modinuu enni evanu maru modioikanam Avengers assemble
Njnum angne cheyth 55k undakki😁
@@rff8198 bro ende 30k mokkalile lost ayi nikanu please onnu help cheyo evanmaru pattichu fund indakan
Can you tell app
🤣
enikkkum ingane undayittund
Nthu cheyithu parayavo ipo enikum und
Ethrayum news undayittum njn ithil innale kure anubavichu😢veetil ammaye vilich karyam paranjappo husinode parayan paranju ...but enik pediyaykrunnu.enthayalum husinode paranjo pulli simple ayit sarolla sim maatti thannu. ...nammal penkuttikal pettannu panic akumnayhukond avar nalla reethiyil pedippikkum ..,so arum risk edukkayjirilluka pls😢
Same to same njnum husnod paranjitila ...but eaniki nalla dhayirym und njn eth solve cheyukathane cheyummm
Even i complined police station alsoo, bt they dont take care about these..they told me u go to online police stationn lyk that they were talking, what a fucking systemm😶
Njnum ee avasthayil aanuu... Please help anyone.. Bharatpe app aanu
Ethra day aayi
Nthayi
Which application bro
Endh appil ninna eduthe
njanum. cash pocket, magic loan, orange loan, plump wallet, sky loan ethellaaam ethilpedum. Njan cash pocket eduthappol pinne ithil ninnellam enik accountil njanariyathe cash vannu. 6thivasam kazhinjappol what's appil msg vannu. AP poll thanne adakkukayum cheythu. screen shot I'm koduthu. ennittum update ayilla palishasahitham adakkan paranju. illenkil life thakarkkum enna nu bheeshani. njan sim matti. police il complainyum koduthu. ini enthakumo entho? 😢😢😢😢
പരിഹാരം എന്ത്?
Iam a victim.Iam a victim.They tell they will send photos to my contacts.
Nnit ayacho
Oru online web site vazhi enthe cash poyi
Am a big vitim of this.. I have all the details.. Pls punish this bastards.
Helloooo.....broooo plssss helpppp.....urgentt aan....engne onnu contact cheyyukaa ?????
എന്റെയും ഫോൺ കോൺടാക്റ്റ് ലിസ്റ്റ് അവരുടെ കയ്യിൽ പെട്ടു .
ഞാൻ 5 ഫ്രോട് ആപ്പിൽ നിന്ന് 12000രൂപ എടുത്തു തിരിച്ചു അടക്കതും ഇല്ല 😎😎
ഏത് ഒക്കെ ആപ് ആണ് ഒന്ന് പറയുമോ
2എണ്ണം ഓർമ ullu
swift cash
Happy credit
Bro same numberil vere phonil ninnumeduthal kuzhapamundo
Njnum pettirikkya bayangara harrasemnt ahnu
Bro ok aaya
Avar harass cheyyumbol ningal cyber cellil aahn enn parayuka
Njn 7500 Rupa eduthu thirichadachittilla no problem at all
ഞാൻ കുടുങ്ങി
Njanum kudungu
@@riyasriyu3754bro.. Ippo salyam undo... Njanum kudungi nikkuva
Ithinteyokke purakil malayalikalumund
Yes
Plss sir onnu help cheyooo
Petto?? ഞാൻ പെട്ടത് ആണ്, , പേടിക്കണ്ട പണം ഇനി കൊടുക്കരുത്, കൊടുത്താൽ കൊടുത്തു കൊണ്ടേ ഇരിക്കേണ്ടി വരും , നീ ഒരു കാര്യം ചെയ്യ് അവർ ആദ്യം നീ റഫറൻസ് ആയി കൊടുത്ത മൂന്ന് നമ്പറിലേക്ക് ആണ് ഫസ്റ്റ് എന്തേലും മോശം message അയക്കുക, അപ്പോൾ ചെയ്യേണ്ടത് അവർക്ക് തിരിച്ചു ഈ message കൊടുക്കണം പിന്നെ അവർ വേറെ ഒരു contact നമ്പറിലേക്കും message അയക്കില്ലെന്ന് മാത്രം അല്ല അവർ പിന്നെ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല ആ നിമിഷം സ്ഥലം കാളിയാക്കും, പക്ഷെ ആ മെസ്സേജ് എന്താണെന്ന് എല്ലാരോടും ഓപ്പൺ ആയി എനിക്ക് പറയാൻ സാധിക്കില്ല, കാരണം എല്ലാരും അത് അനാവശ്യമായി ഉപയോഗിച്ചാൽ അവർക്ക് ആ idea മനസിലാകും അത് കൊണ്ട് ശരിക്കും പെട്ടു എന്ന് പേടിയുള്ളവർ മാത്രം എനിക്ക് റിപ്ലൈ തരുക
Aarum help cheyyilla njanum same issue face cheyyunnu case koduthu repay cheyyaruthu
@@มาเลยมาเลย-ง2ณ hi
@@มาเลยมาเลย-ง2ณ yes para bro
Njn ee avasthayil aanu.. Please help
Bro just ignore it i know 4 victims of this application
Poyi
..compliant kodukk
Broo
Enneyum nanamkeduthikondirikkunnund. Nammal mind cheyyanda. Replay kodukkanda. Block cheyyuka... Contactil ullorodellam parayuka. Block cheith, cheith kure avumbo ninnolum. Apamanikkunnathonnum oru vishayamakki edukkanda... 🥳chill our life... 🔥
Eney contact cheyoo
Tyto real or fake aano
No
Real
Pettu.......
ഞാൻ പണം എത്ര അടക്കുന്നോ അതിന്റെ ഇരട്ടി കേറുകയും അതിന്റെ ഇരട്ടി തിരിച്ചടക്കേണ്ടി വരികയും ചെയ്യേണ്ട ഗതികേടിൽ ആണ് പെട്ടിരിക്കുന്നത്... പോലിസ് ന്റെ നിർദേശം അനുസരിച്ചു സ്റ്റോപ്പ് ചെയ്തത് കൊണ്ടുള്ള എന്റെ അനുഭവം സഹിക്കാൻ കഴിയാത്ത വിധത്തിൽ ആയി വരുന്നു 😰😰😰😰
Bro.. Ippo salyam undo.. Njanum ithe avasthayil pettirikkuva.. Pls reply
@@2mail4ananducontacts ullavarodu karyam parayuka true call instal chyth ath unknown no.varunnath block set akki vekkuka.
Njn 20k edthu pattichu avare 😅
Eth app aahn bro
Jnaan ഇതിനു ഇരയാണ്
ഒരുപാട് naanam കെടുത്തി
Ennitt cash adacho
ഞാൻ ഈ പറഞ്ഞ ലോൺ എടുത്തിട്ട് തിരിച്ചടച്ചു എന്നിട്ടും ഇപ്പോഴും മെസ്സജ് വരും ലോൺ ക്ലോസ് ചെയ്യണം എന്നുപറഞ്ഞ്...
എന്റെ കോണ്ടാക്ട്ടിലെ എല്ലാരേയും വിളിച്ചു പറഞ്ഞ് നാണം കെടുത്തും ഫോട്ടോയും അയച്ചു കൊടുക്കും ..
ഇങ്ങനൊരു മെസ്സേജ് വന്നപ്പോൾ തന്നെ ഞാൻ ഫേസ്ബുക്കിലും വാട്സാപ്പിലും സ്റ്റാറ്റസും ട്ടെസ്റ്റുമെസ്സ്ജും ഇട്ടു ഇപ്പോൾ എനിയ്ക് നല്ല ദൈര്യമുണ്ട്.....
Adacho
Njanum pettu nikuva
3.03 😂😂
വാർത്ത തട്ടിപ്പ് വാർത്തകൾ, വീണ്ടും വായ്പ തട്ടിപ്പ് വാർത്തകൾ, വീണ്ടും 😆😆😆
ഞാനും ഇപ്പൊ പെട്ടിരിക്ക. എന്റെ ഫോട്ടോസ് വച്ച് എന്റെ contacts ൽ ഉള്ള എല്ലാവർക്കും അശ്ലീല മെസ്സേജ് പോയി.
Status vechoodayirunno phone hack ennu paranjittu
എന്റെ contact & photos ഇവന്മാർ തൂക്കി. ഞാൻ ആ നമ്പർ പുതിയ ഫോണിൽ എടുത്തിട്ട് എന്നാലും ഭീഷണി വരുന്നുണ്ട്.. നമ്പർ എല്ലാം പാകിസ്ഥാൻ ' ശ്രീലങ്ക, നേപ്പാൾ രാജ്യങ്ങളിൽ നിന്നാണെന്ന് ട്രൂ കാളിൽ നിന്ന് കണ്ട് ഇപ്പ അവന്മാരെ പേടിച്ച് ഞാൻ ഫോൺ ഓഫ് ചെയ്യില്ല എന്റെയടുത്തു നടക്കില്ല അവന്മാരുടെ നല്ല തെറി ഞാൻ വിളിക്കും ഹിന്ദിയിൽ
Guys..still i'm also a victim....epolum problem aayi erikunnavarku enthenkilum help venel contact me
Broooo.....plssss......enganeyaa onn contact cheyukaaa ??...number / mail id / ningde about l edu ....urgenttt
Brother engane contact cheyyam?
@@best4382 nth cheythu bro
@@rihanaakshay1512 njn oru rbi approved allatha loan aarnnu, but ath aadhym on time aayappo avar msg ayachu, adachillel contactsil msg ayakkum, Angne harrassing, njn adachu, ippo prblm illa