അശ്വതി നക്ഷത്ര ജാതർ പൊതുവെ ശ്രദ്ധിക്കേണ്ടത് |ജ്യോതിഷകൽപം

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 306

  • @deviraghup8515
    @deviraghup8515 Рік тому +31

    വളരെയധികം ശരിയാണ്. മറ്റുള്ളവരുടെ വിഷമം കണ്ടുനിൽക്കാൻ പ്രയാസം ആണ്. സ്നേഹിക്കുന്നവരെ ജീവൻ കളഞ്ഞ് തിരിച്ചു സ്നേഹിക്കും.ഒരുപാട് ചതിയിലും പെടുത്തും ആളുകൾ.

    • @seemaug7111
      @seemaug7111 Рік тому +2

      Sure

    • @abrahama.j3693
      @abrahama.j3693 Рік тому +2

      തിരുമേനി പറഞ്ഞ എല്ലാം എൻ്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞ്... എനിക്ക് 56 വയസ്സ് ആയി... ശുക്ര ദശ യിൽ 23 1/2 വയസ്സിൽ തന്നെ ഞാൻ ഒരു പ്രണയത്തിൽ അകപ്പെട്ടു...police station കോടതി എല്ലാം കയറി ഇറങ്ങി നടന്നു... ഇപ്പൊൾ വേറെ കല്യാണം കഴിച്ചു ഭാര്യ മകയിരം നക്ഷത്രം.. ഈ അറിവ് എല്ലാം വളരെ വൈകി പോയി... രണ്ടു ആൺ കുട്ടികൾ രേവതിയും രോഹിണിയും നക്ഷത്രം.. ജീവിച്ച് പോകുന്നു..നമസ്കാരം തിരുമേനി..

    • @licitpbvr
      @licitpbvr Рік тому +1

      I'm also

  • @riyahh-y6l
    @riyahh-y6l Рік тому +24

    100% ശരിയാണ് അശ്വതി നാളാണ് സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം അനുഭവത്തിൽ ഉണ്ട്

  • @sandhyasaraswathi4198
    @sandhyasaraswathi4198 Рік тому +22

    തിരുമേനി പറഞ്ഞതുകേട്ട് എന്റെ കണ്ണ് നിറഞ്ഞു. ഞാൻ അനുഭവിച്ചതെല്ലാം അതു പോലെ തന്നെ പറഞ്ഞു തിരുമേനി 🙏🙏

  • @sheejaambika2230
    @sheejaambika2230 Рік тому +19

    100% ശരി യാണ് താങ്കൾക്ക്
    പാദ നമസ്കാരം. എത്ര കിട്ടിയാലും പഠിക്കാത്ത ആളാണ് ഞാൻ. ഈശ്വരൻ കൂടെ ഉണ്ട്‌ എന്ന് തോന്നുന്ന ഒരുപാടു സന്ദർഭം ജീവിതത്തിൽ ഉണ്ട്. Thank you Sir.

    • @jismythomas5206
      @jismythomas5206 Рік тому +1

      😮😮😮

    • @saikumarsaikumar4661
      @saikumarsaikumar4661 Рік тому +1

      Koode. Und thonnal alla
      Kooda thanne und 👍

    • @simplyradical
      @simplyradical Рік тому +2

      സത്യം.. നമ്മെ നാം തന്നെ സൂക്ഷിക്കണം..

    • @ambadiambu44
      @ambadiambu44 Рік тому +1

      ​@@simplyradicalAswathy nakshrakarku nallathu varatte😊🤗

    • @rajeshs6133
      @rajeshs6133 11 місяців тому +1

      ഞാനും

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Рік тому +14

    ഞാൻ അശ്വതി ആണ്. ഈ പറഞ്ഞത് 100%ശരി ആണ്. എല്ലാ തരത്തിലും അനുഭവിക്കുന്നു.. ഒരു വിശ്വാസം ഞാൻ വിളിക്കുന്ന ഈശ്വരൻ കൈ വില്ല എന്നതാണ്.. അഭിനന്ദനങ്ങൾ 🙏

  • @yamunapraveen968
    @yamunapraveen968 Рік тому +9

    നമസ്തേ ജി..... അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ്. ഞാൻ അങ്ങ് പറഞ്ഞതെല്ലാം അനുഭവിച്ച, സ്വന്തക്കാരാലും സുഹൃത്തുക്കളാലും മിത്രങ്ങളാലും പുറന്തളപ്പെട്ട, നാടും സ്വന്തവീടും നഷ്ടപെട്ട, നഷ്ടപെട്ട എല്ലാത്തിനെയും ഓർത്തു കരഞ്ഞു തീർക്കുന്ന ഒരു ജന്മം ആണ്

  • @sulekhasulekha627
    @sulekhasulekha627 Рік тому +12

    സത്യം പറയട്ടെ എനിക്ക് ഇത് കെട്ടിരിക്കുമ്പോൾ ചിരിയാണ് വരുന്നത് കാരണം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഒത്തിരി കാര്യം വള്ളിപുള്ളി വിടാതെ പറഞ്ഞു എന്റെ ജീവിതം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വരുന്നു ശരിയാകുമെന്ന് ഒരു പ്രത്യസയും ഇല്ലാ ഇത്രയും സത്യം ഞാനറിയാൻ വൈകിപ്പോയി 😅 ഇനി ജീവിച്ചു തീർക്കുക തന്നെ 🙏🙄

    • @sabarisree9705
      @sabarisree9705 6 місяців тому +1

      ശരിയാ എന്റെയും അനുഭവം എന്തിനാ ഇങ്ങനെ ഒരു ജീവിതം ദൈവം എനിക്കു തന്നത് എന്ന്

  • @chandra2kumari
    @chandra2kumari 6 днів тому +1

    ഞാൻ അശ്വതി ആണ് പറഞ്ഞത് ശരിയാണ് അനുഭവം പലതും ഉണ്ടായി എങ്കിലും ഈശ്വരൻ അനുഗ്രഹം ഉള്ളത് കൊണ്ട് നന്നായി കഴിയുന്നു

  • @NichuNichuzz-f9c
    @NichuNichuzz-f9c Рік тому +12

    സത്യം ഞാൻ ഇതെല്ലാം അനുഭവിക്കുന്നു എന്റെ നാൾ അശ്വതി യാണ്

  • @pvijayakumar8186
    @pvijayakumar8186 День тому +1

    Exactly true, thanks for each of your words।

  • @girijamenon2156
    @girijamenon2156 10 місяців тому +2

    ഗിരിജ അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @vineeshpayyanakkal6827
    @vineeshpayyanakkal6827 Рік тому +10

    വളരെ ശരിയാണ് ഞാൻ അശ്വതി നാൾ ആണ് സഹായിച്ചവരോക്കെ തിരിഞ്ഞു കൊതിയിട്ടെ ഒള്ളു

  • @sahadevanachary6919
    @sahadevanachary6919 Рік тому +2

    വളരെ നല്ല ബോധ്യപ്പെടുത്തലുകൾ. 👍🙏✒️

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Рік тому +2

    സർ പറഞ്ഞത് മുഴുവൻ സത്യമാണ്. വിശ്വസിക്കാൻ പറ്റുന്നില്ല

  • @praseethaprakasan1908
    @praseethaprakasan1908 Рік тому +40

    എല്ലാം സത്യം ആഹാരവും വസ്ത്രവും ഒഴികെ ഭർത്താവിൽ നിന്നു വരെ വഞ്ചനയും ദുഖങ്ങളും മാത്രം എങ്ങനെ മുന്നോട്ടു ജീവിക്കണം എന്ന് അറിയില്ല. ആ പാദങ്ങളിൽ നമസ്കാരം 🙏

    • @ashajoseph3409
      @ashajoseph3409 Рік тому +2

      Njanum food and clothing undaayirunnu

    • @salinidevi3832
      @salinidevi3832 Рік тому +3

      ആഹാരo വസ്ത്രം അതും എനിക്ക് ലഭിച്ചിട്ടില്ല. ചതി, വഞ്ചന, ഒറ്റപ്പെടുത്തൽ. ഉപദ്രവം, ഇനിയും പറഞ്ഞാൽ തീരില്ല

    • @achunichuvlogs3279
      @achunichuvlogs3279 Рік тому +1

      Seriyanu.same anubhavam

    • @sindhur2471
      @sindhur2471 Рік тому +1

      Athea anubhavichu kondirikkunnu

    • @simplyradical
      @simplyradical Рік тому +1

      കൃഷ്ണായ വാസുദേവായ ഹരയേ
      പ്രണതാ ക്ലേശ നാശായ
      ഗോവിന്ദായ നമോ നമ.

  • @seemaug7111
    @seemaug7111 Рік тому +33

    എനിക്ക് ഇപ്പോൾ 44 വയസ്സായി. ഇത്രയും വർഷത്തിന്നിടക്ക് ഇത്രയും പെർഫെക്ട് ആയി അശ്വതിക്കാരുടെ കാര്യങ്ങൾ ആരും പ്രവചിച്ചു കണ്ടിട്ടില്ല അഥവാ എന്റെ കാര്യത്തിൽ ശരിയായിട്ടില്ല എന്ന് പറയുന്നതായിരിക്കും വാസ്തവം. ഒരുപാട് സന്തോഷം തോന്നി. അത് കൊണ്ട് തന്നെ മുഴുവൻ കേൾക്കുന്നതിനു മുൻപ് തന്നെ കമന്റ്‌ ചെയ്യാൻ തോന്നി. കൂടാതെ സബ്സ്ക്രൈബും ചെയ്തു. ലളിതമായി ഇതെല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏

    • @sudevas3789
      @sudevas3789 Рік тому +1

      (

    • @simplyradical
      @simplyradical Рік тому +1

      സത്യം ഉള്ളത്, നമ്മുടെ ജീവിതത്തിൽ നടന്നത് മാത്രമേ പറഞ്ഞിട്ടുള്ളൂ.. നടക്കുന്നതും.

    • @omanaraveendran3865
      @omanaraveendran3865 Рік тому +2

      100% correct

    • @ANGEL12750
      @ANGEL12750 10 місяців тому

      ❤❤❤❤❤സത്യമായ കാര്യങ്ങൾ ആണ് എല്ലാം പറഞ്ഞേക്കുന്നത് ❤❤❤

    • @podimonpodi1088
      @podimonpodi1088 9 місяців тому

      സത്യം

  • @sandhyarani-oo5fu
    @sandhyarani-oo5fu Рік тому +2

    100% ശരിയാണ്.... പറഞ്ഞതെല്ലാം വളരെ ശരിയാണ് ..... പറഞ്ഞ ഓരോ കാര്യങ്ങളും എത്ര സത്യമാണ്

  • @madhusudananmv1814
    @madhusudananmv1814 Рік тому +3

    അങ്ങ് എന്റെ ജാതകം വായിച്ചു, ഒന്ന് പോലും കളയാൻ ഇല്ല. എല്ലാ അനുഭവങ്ങളും വളരെ ശരിയാണ്. വിദേശത്താണ് ഞാൻ ഇപ്പോൾ ഉള്ളത് ലീവിന് വരുമ്പോൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. അഡ്രസ്‌/ ഫോൺ നമ്പർ ഒന്ന് തരാൻ അഭ്യർത്ഥിക്കുന്നു. ഒരിക്കൽക്കൂടി നന്ദിയും സ്നേഹവും പറയുന്നു 🙏

  • @padmanabhanpv4140
    @padmanabhanpv4140 Рік тому +5

    🙏🙏🙏🙏🙏🙏എത്ര വലിയ സത്യങ്ങളാണ് താങ്കളുടെ നാവിൽ നിന്നും വന്നത്.... 🙏... ദാമ്പത്യപരമായും സാമ്പാത്തീകപരമായും വൻ ചതിയിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു... ജ്യോതിഷത്തിനെ കണ്ണടച്ച് വിശ്വസിക്കാത്ത ഞാൻ ഇന്ന് തികഞ്ഞ വിശ്വാസിയാണ്... അത്ര മാത്രം ജീവിതത്തിൽ ചതിയിലും വഞ്ചനയിലും പെട്ട് കഴിഞ്ഞു. താങ്കളുടെ ഓരോ വാക്കും അത്ര മാത്രം ശരിയാണ്... ഇന്ന് ഞാൻ ഏകനാണ്... 🕉️

    • @sindhur2471
      @sindhur2471 Рік тому +1

      Aswathy star ntea chathiyil akapettu jeevitjam

    • @ambadiambu44
      @ambadiambu44 Рік тому

      ​@@sindhur2471same chithira nskshram😊

  • @geethamadhu3198
    @geethamadhu3198 16 днів тому +1

    Valare sariyanu

  • @sreekala6266
    @sreekala6266 Місяць тому +1

    ഞാൻ അശ്വതി നക്ഷത്ര കാരിയാണ് ഈ പറഞ്ഞത് ശരയാണ്

  • @reel7010
    @reel7010 9 місяців тому +1

    അരുൺ രാജ് അശ്വതി പറഞ്ഞത് എല്ലാം 💯+2ശരിയാണ് ✨️

  • @inilam424
    @inilam424 10 місяців тому +3

    ശരിയാണ്. ദൈന്യത തോന്നി പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇനി ദൈന്യത തോന്നില്ല എന്നു തീരുമാനിച്ചു പക്ഷെ കഴിഞ്ഞ ദിവസം Indian cofee house ൽ ചെന്നപ്പോൾ അതിനു മുന്നിൽ ലോട്ടറി വിൽക്കാൻ നിൽക്കുന്നു പാവം ഒരു അമ്മൂമ്മ ഒരിക്കലും ലോട്ടറി എടുക്കാത്ത എന്നിൽ ദൈന്യത ഉണർന്നു. ലോട്ടറി എടുത്തു😂😂

  • @zeenathsalim339
    @zeenathsalim339 5 місяців тому +1

    Zeenath Aswathy paranjathellaam correct aanu thirumeni praardhanayil ulpeduthanam thirumeni kudumbam aayi samaadhanathilum santhoshathilum jeevikkaan

  • @jinsusonu6040
    @jinsusonu6040 Рік тому +4

    My God everything is correct, my marriage was in 2015 when I was 23 Yrs old....

  • @ajithacm9021
    @ajithacm9021 4 місяці тому +1

    വളരെ ശരിയാണ് 100% സത്യമാണ്

  • @soumyasreekumar8600
    @soumyasreekumar8600 Рік тому +7

    സത്യം ആണ് 100%എന്റെ അശ്വതി നക്ഷത്രം ആണ്

  • @chithralekhajaimon4195
    @chithralekhajaimon4195 Рік тому +2

    എല്ലാം വളരെ ശരി ആണ് sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Gk60498
    @Gk60498 3 місяці тому +1

    Orupad anubhavam und

  • @SarlaVijayan
    @SarlaVijayan 10 днів тому +1

    Sariyannu

  • @ajithavinayanajithavinayan8663
    @ajithavinayanajithavinayan8663 6 місяців тому +2

    ഞാൻ അശ്വതി ആണ് ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് 100%🙏🙏🙏🙏

  • @abyvijayan5670
    @abyvijayan5670 Рік тому +5

    പെട്ടന്ന് ഇടണേ
    പറഞ്ഞത് correct ആ 🌹

  • @anilkomar7118
    @anilkomar7118 Рік тому +1

    അങ്ങ് പറഞ്ഞത് എല്ലാം വളരെ കറക്ട് ആണ് 👍

  • @sudha-pl1sh
    @sudha-pl1sh Рік тому +1

    ഒരുപാട് നന്ദി 🙏🙏🙏എല്ലാം സത്യം

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 10 місяців тому +1

    പറഞ്ഞതെല്ലാം 100%സത്യം 🙏

  • @minirk9315
    @minirk9315 Рік тому +3

    100 % ശരിയാണ് തിരുമേനി പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽവളരെ ശരിയാണ്

  • @ajayvijayan1183
    @ajayvijayan1183 9 місяців тому +3

    എന്ത് പറയാനാണ് ഒരു ജീവൻ ഉള്ള എന്ത് ജീവിയാണേലും കഷ്ടം പെടുന്നത് കണ്ടാൽ അതിനെ തിരുന്നു നോക്കാതെ എങ്ങനെ പോവും, പിന്നെ കിടന്നാലും ഉറക്കം വരില്ലെ 😔

  • @sakunthalaatheendransakunt9325
    @sakunthalaatheendransakunt9325 Місяць тому +1

    🙏സത്യം 🙏

  • @harikumarharikumar3755
    @harikumarharikumar3755 6 місяців тому +2

    ഇത് 100%സത്യം

  • @aswathykumar927
    @aswathykumar927 Рік тому +1

    Thirumeni paranja karyanga ellaam ente jeevithathil sambavichathu sambavichukondirikkunnathumane orupade anubhavichu eesyaranugraham kondu innum jeevikkunnu🙏👍

  • @lavanyaharidasan2888
    @lavanyaharidasan2888 10 місяців тому +1

    ente life le veliya oru turning point aanu thirumeni paranju thannath valare thanks. 🙏🙏aswathi aanu paranjath ellam sathyam 100%

  • @ambikak.p3215
    @ambikak.p3215 Рік тому +1

    Ellam valare sariyanu❤

  • @alexalakode9724
    @alexalakode9724 Рік тому +1

    വളരെ ശരിയാണ് എന്റെ അവസ്ഥ തന്നെ

  • @sreekanththilakthilak5441
    @sreekanththilakthilak5441 Рік тому +2

    സർ നന്ദി നമസ്കാരം.

  • @Chandrannm-qc7uf
    @Chandrannm-qc7uf 2 місяці тому +1

    Correct... Namasthejee

  • @chipka8670
    @chipka8670 9 місяців тому +1

    Kannuneerode allathe kandu theerkan pattiyilla thirumeni.29vayassu vare oru jeevithakalam muzhuvan anubhavikkendunnath anubhavichu.eeswaran mathrame ulloo kootinu thirumeni..santhosham ennundakumo..ammayum illa achanum illa.

  • @ravivarmma9280
    @ravivarmma9280 10 місяців тому +1

    Ravivarma Aswathi. Perfect .

  • @sabarisree9705
    @sabarisree9705 7 місяців тому +1

    സാർ പറഞ്ഞത് എല്ലാം 💯 ശരിയാണ് കഴിക്കാൻ ഭക്ഷണം ഇല്ലാതെയും ഉടുക്കാൻ തുണിയില്ലാതെയും അച്ഛനും അമ്മയും വളരെ ചെറുപ്പത്തിലേ മരിച്ചു പോയി കൂടെപ്പിറപ്പുകൾക്ക് ഞാനൊരു ഭാരമായി എവൻ്റെയെങ്കിലും തലയിൽ വച്ച്കൊടുത്തു അയാളാണെങ്കിൽ ഒരുപണിക്കും പോകില്ല കടുത്ത ദാരിദ്ര്യം അനുഭവിച്ചു എൻ്റെ കഠിന പരിശ്രമം കൊണ്ട് സർക്കാർജോലികിട്ടി അവിടെയും വിധി എന്നെ വേട്ടയാടി നാടല്ലാത്തനാട്ടിൽ നായലയുന്നപോലെ അലയേണ്ടിവന്നു

  • @maniammaks942
    @maniammaks942 6 місяців тому +2

    സത്യം.

  • @prasannanicesongsitharakum7020
    @prasannanicesongsitharakum7020 3 місяці тому +1

    Ellam sari anu

  • @geethamadhu3198
    @geethamadhu3198 10 місяців тому +2

    Jeevitham nashtapetu thirumeni

  • @prsglobe8272
    @prsglobe8272 Рік тому +1

    Super.pravahanam.sir

  • @tharabs9731
    @tharabs9731 Рік тому +3

    Same for me,,...very very TRUE.....namichu

  • @ashak2839
    @ashak2839 Рік тому +1

    Ellam sari aan thirumeni.kalyana karyam paranjad 💯 sathyam.ende anubhavam aan.2 bhagatjinayi waiting aan.thank u

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 10 місяців тому +1

    ഒരു പാട് ആളുകളെ സഹായിച്ചു അവര്‍ എല്ലാം നല്ല നിലയിലാണ് ഇന്ന്‌ ജീവിക്കുന്നത് cash കൊടുത്തു തിരിച്ചു ചോദിച്ചത് കൊണ്ട് വലിയ ശത്രു ആയി ബന്ധുക്കള്‍ക്ക് 😢😢

  • @ushasivaprakash2390
    @ushasivaprakash2390 Рік тому +7

    എത്ര കറക്ട് ആണ് 100% ശരിയാണ്... ഞാനും അശ്വതിയാണ്

  • @seemaseema-vj2rk
    @seemaseema-vj2rk Рік тому +1

    സത്യം ഈ പറഞ്ഞത് എല്ലാം ഞാൻ അനുഭവിക്കുവാ അനുഭവിച്ചു

  • @dreammmgirl
    @dreammmgirl 11 місяців тому +4

    100%..ഞങ്ങളുടെ നന്മകൾ തന്നെ ഞങ്ങൾക്ക് ബലഹീനതയാണ്... 😔😔😔ഒരു സമാദാനം ഇല്ല.. 😔😔എത്ര ഒക്കെ സഹിച്ചാലും... ആർക്കും ഒരു വിലയില്ല.. 😔😔മരിച്ചു പോയതിനു തോന്നും...but sir പറഞ്ഞത് പോലെ.. ദൈവം അവർക്ക് തിരിച്ചടി കൊടുക്കുന്നുണ്ട്.. ദൈവം മാത്രം ആശ്രയം ഒള്ളൂ...

  • @remyaadhi7438
    @remyaadhi7438 Рік тому +1

    സത്യം. സാർ. എന്റെ നക്ഷത്രം. അശ്വതി ആണ് 👍🏻👍🏻👍🏻👍🏻👍🏻

  • @simplyradical
    @simplyradical Рік тому +1

    എല്ലാം സത്യം..
    ഇതൊന്നും വർഷങ്ങൾക്കു മുൻപേ അറിയാൻ സാധിച്ചില്ലലോ.. സാരമില്ല..
    13:01 സത്യം
    ഈ ചതിക്കുഴികൾ ഞാൻ ഒരു കടലാസിൽ എഴുതി ഭിത്തിയിൽ തൂക്കുവാൻ പോകുന്നു.. രാവിലെ എണീറ്റാൽ ഇതു തന്നെ കാണുന്നത്..
    എന്നിരുന്നാലും, സഹായങ്ങൾ എങ്ങിനെയൊക്കെ എങ്കിലും എത്തിച്ചേരും..
    ആത്മഹത്യ ചെയ്യാനായി പോയപ്പോൾ, എന്റെ അടുത്തു എന്നെക്കാൾ പരിതാപകരമായി ജീവിക്കുന്ന ഒരാളെ തമ്പുരാൻ അയച്ചതും, അതിൽ നിന്ന് വിപധിധൈര്യത്താൽ പിന്തിരിഞ്ഞു പോന്നതും, ഇന്നലെ പോലെ കടന്നുപോയി..
    മിത്രവും, ശത്രുവും തിരിച്ചറിയാനാവാത്ത അവസ്ഥ.. അതു നല്ലതാണ്.. ജഗദീശ്വരൻ മിത്രമായൽ നമുക്ക് വേറെ ആരു മിത്രമായി വേണം.. ?
    വയസു 54 എങ്ങിനെ ഇവിടെ വരെ എത്തിയെന്നറിയില്ല, ഇപ്പോഴും അതു ആശ്ചര്യപ്പെടുത്തുന്നു... എല്ലാം ഈശ്വര ഹിതം..

  • @SheebaS-q7k
    @SheebaS-q7k Рік тому +1

    Sar പറഞ്ഞതെല്ലാം ശെരിയാണ് 🙏🙏

  • @Johngorijohnkm
    @Johngorijohnkm Рік тому +1

    Eallam.sariya

  • @aiswaryashibu277
    @aiswaryashibu277 Рік тому +1

    Ethrayum correct ayitu paraju ..

  • @grameenammeera
    @grameenammeera Рік тому +1

    Sir പറഞ്ഞത് വളരെ correct 🙏🙏🙏

  • @jomoljames-fo4wn
    @jomoljames-fo4wn Рік тому +2

    Sir e arivukal nerathe arinjirunnemkil rekshapettene.

  • @JayanthyKrishnan-w8r
    @JayanthyKrishnan-w8r Рік тому +1

    Njan aswathy naksatramanu thirumeni paranjathellam100 sathamanam valare sariyanu namaskam

  • @ushaj-ox4nx
    @ushaj-ox4nx Рік тому +1

    ഞാൻ അശ്വതി നക്ഷത്ര മനു തിരുമേനി പറഞ്ഞത് കാര്യങ്ങൾ 100%സത്യം ആണ് 🙏🙏🙏

  • @mohananm7197
    @mohananm7197 10 місяців тому +1

    മോഹനൻ. അശ്വതി.
    13.4.1964. 🙏🙏🙏🙏

  • @jayaraj8709
    @jayaraj8709 4 місяці тому +1

    തിരുമേനി 100%ശരിയാണ് 🙏🙏🙏

  • @licitpbvr
    @licitpbvr Місяць тому +1

    Is it your star is aswathy..

  • @remanisunilkumar142
    @remanisunilkumar142 Рік тому +1

    Ente brother' ningal paranhath correct aanu 100 percentage kadutha eswara viswasiyaanu pulliyude mind anganeyaanu sanyasam kothikkunna aalaanu

  • @RatheeshNpm
    @RatheeshNpm 9 місяців тому +2

    super

  • @bindhuramachandran-v7i
    @bindhuramachandran-v7i 3 місяці тому +1

    ഞാൻ അശ്വതി ആണ് എനിക്ക് ഒരു ജോലി ക്കുന്നതിനു വേണ്ടി നോക്കുകയാണ് പ്രത്യേകം പ്രാർത്ഥിക്കണ തിരുമേനി

  • @RetnammaNair-xu3vt
    @RetnammaNair-xu3vt Рік тому +2

    THIRUMENI PRARTHIKKANE ...SHREEJESH...CHOTHI..NAL MANASIKA AROGHITHINU VENDI PRARTHIKANE....

  • @sherlypjoseph1099
    @sherlypjoseph1099 Рік тому +1

    Ellam correct ane ente jeevithathil thirumeni.🙏🙏🙏

  • @MariyaSanto
    @MariyaSanto Рік тому +1

    Jan ellamkondum bhagyavadhiyanu

  • @SIVA-s1n
    @SIVA-s1n Місяць тому +1

    Sarikum 100%

  • @minirk9315
    @minirk9315 Рік тому +1

    100 % ശരിയാണ് തിരുമേനി

  • @minianirudhan9722
    @minianirudhan9722 Рік тому +2

    100%ശരിയാണ്,23 1/2 വയസിനു മുൻപ് വീട്ടുകാർ കണ്ടുപിടിച്ച ആളിനെയാണ് കല്യണം കഴിച്ചത്, ജീവിച്ച നാൾ സന്തോഷം ആയിരുന്നു, എന്റെ 30amathe വയസിൽ അദ്ദേഹം ആക്‌സിഡന്റ് ആയി മരിച്ചു

  • @positiveview8531
    @positiveview8531 Рік тому +7

    ഇപ്പറഞ്ഞത് ഒക്കെ ശരിയാണ് ഞാൻ nurse ആണ്.
    എന്റെ കാശ് ന് വേണ്ടി മാത്രം snehikkunnavaranu ബന്ധുക്കൾ എന്ന് ചിലപ്പോ തോന്നാറുണ്ട്.
    എന്നിട്ടും കുറ്റവും പരാതികളും മാത്രം ബാക്കി.

    • @jyothishakalpam00033
      @jyothishakalpam00033  Рік тому +2

      വിഷമിക്കണ്ട നമ്മളെ പൂർണമായും ഈശ്വരൻ അറിയുന്നുണ്ട്

    • @user-hn3gr2tj9q
      @user-hn3gr2tj9q Рік тому +1

      ഞാനും അശ്വതി..... പറഞ്ഞതെല്ലാം സത്യം അനുഭവിച്ചു തീർക്കുന്നു.... അച്ഛനും അമ്മയും പറഞ്ഞുറപ്പിച്ച വിവാഹം... 🙏🏻🙏🏻🙏🏻...... അങ്ങേക്ക് ശത കോടി പ്രണാമം.... 🙏🏻

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Рік тому +1

    എല്ലാം പറഞ്ഞത് ശരിയാണ്

  • @pushpaanil566
    @pushpaanil566 Рік тому +1

    വളരെ ശരിയാണ്

  • @lavanyagopalakrishnan1136
    @lavanyagopalakrishnan1136 Рік тому +2

    എന്റെ കാര്യത്തിൽ സത്യം ആണ്. ദാമ്പത്യം വരെ

  • @rejithaabhilash7474
    @rejithaabhilash7474 Рік тому +1

    ഇതേ വളരെ ശെരിയാണ് എന്നും കഷ്ട കാലം

  • @babu.cbabu.c1215
    @babu.cbabu.c1215 9 місяців тому +2

    100/ശരി യാണ് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു ഇനി സംഭവി ക്കാൻ ഒന്നും ഇല്ല എനിക്ക് 51വയസ്സ് ആയി ഇത്ര നാളും ഇത്ര കറക്ട് ആരും പറഞ്ഞിട്ടില്ല നന്ദി 100ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dineshachari9499
    @dineshachari9499 Рік тому +1

    Sathyam anu enthellaam anubhavichondirikunna aswathy nakshathrakaran

  • @bijubiju9932
    @bijubiju9932 Рік тому +1

    100% ശരിയാണ് തിരുമേനി... ഞാൻ അശ്വതി നക്ഷത്രം ആണ്.... സാമ്പത്തിക വഞ്ചനയിൽ അകപ്പെട്ടു... അതെ നാണയത്തിൽ തിരിച്ചു ആ സാമ്പത്തിക നഷ്ടം നികത്തി

  • @Johngorijohnkm
    @Johngorijohnkm Рік тому +1

    😮eallam.sariya

  • @anithadevi1565
    @anithadevi1565 Рік тому +1

    വളരെ ശരിയാണ് തിരുമേനി ഞാൻ അശ്വതി ആണ് ഇപ്പോൾ 53 വയസ്സായി... എന്റെ അനുഭവങ്ങൾ... 🙏🏻🙏🏻

    • @jessybenny929
      @jessybenny929 Рік тому +1

      ഞാനും അശ്വതി 53വയസ്

  • @arathyanil7001
    @arathyanil7001 Рік тому +1

    Valare correct anu Njan Aswathy anu

  • @lethab7308
    @lethab7308 Рік тому +2

    Correct annu പറഞ്ഞതെല്ലാം ഞാനും അശ്വതി ആണ്

  • @sarathkrishnan5900
    @sarathkrishnan5900 Рік тому +1

    Swamiji njan aswathy nakshatram anu...ente jathakathil..vajra yogam ind ... ath enthanu onnu parayumo

  • @ing938
    @ing938 5 місяців тому +2

    രാഗേഷ് അശ്വതി കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ

  • @elsyjose7956
    @elsyjose7956 Рік тому +5

    Ente kalyanam kazhinjathil pinne ente life il sandhosham undayilla divorce chaidhalo ...nnu vere agraham und ippo .....enike ariyilla entha cheyyande nn

  • @radhakrishnannambiar306
    @radhakrishnannambiar306 Рік тому +2

    അങ്ങ് പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്

  • @BabuBabu-pe9bd
    @BabuBabu-pe9bd Рік тому +2

    ഞാൻ അശ്വതി ആണ്
    സാർ പറഞ്ഞത് ശരിയാണ്
    രണ്ടാം ഭാഗം കത്തിരികുനനു

  • @vijilvijil178
    @vijilvijil178 9 місяців тому +1

    Correct njanum aswathiya

  • @sabarisree9705
    @sabarisree9705 7 місяців тому +2

    ഞാനൊന്നും ജനിക്കാനേപാടില്ലായിരുന്നു ഓർമ്മ വച്ചപ്പോഴെങ്കിലും ജീവിതം അവസാനിപ്പിക്കാമായിരുന്നു. അത്രക്ക് കബളീപ്പിക്കപ്പെട്ടു.സത്യസന്ധത മനസാക്ഷി ജീവിതത്തിൽ കഷ്ടപ്പെട്ടകാലങ്ങളിലെ അനുഭവം

  • @renindhtk5943
    @renindhtk5943 Рік тому +1

    Very correct 💯 percent

  • @MadhuKumar-jc1uh
    @MadhuKumar-jc1uh Рік тому +2

    പല ജോതിഷൻ മാരുടെ പ്രവചനങ്ങളും കേട്ടിട്ടുണ്ട് പക്ഷേ ഇത്ര കൃത്യമായി പറയുന്ന ഒരാൾ ആദ്യമാണ്

    • @sabarisree9705
      @sabarisree9705 7 місяців тому +1

      ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെമാത്രം ഉദ്ദേശിച്ചാണ് ❤