@@maryjeenudas3728 എന്റെ നാൾ അശ്വതിയാണ്.സ്ത്രീകൾക്ക് പൊതുവെ അൽപ്പം അഹങ്കാരം ഉള്ളതായാണ് ഞാൻ കേട്ടിട്ടുള്ളത്. ആ സ്വഭാവം മാറ്റിയാൽ ദാമ്പത്യം സുഖകരമാകുമെന്നാണ് എന്റെ അഭിപ്രായം.
ഒരു അശ്വതി നക്ഷത്രക്കാരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് സ്വന്തം വീട്ടിലുള്ളവരുടെ അവഗണന തന്നെയാണ് .മറ്റുള്ളവരുടെ കാര്യത്തിന് വേണ്ടി സ്വയം ബാലിയാടാവനും വിധിക്കപ്പെട്ടവര്‍ .വീതിയേറിയ നെറ്റിത്തടം ഉയര്‍ന്ന നാസിക പക്ഷേ സുന്ദരനല്ല ബാക്കിയെല്ലാം സത്യമാണ് ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത് ....എല്ലാവര്ക്കും സര്‍വേശ്വരന്‍ നല്ലത് വരുത്തട്ടെ ....സ്വാമി ശരണം
ഞാൻ അശ്വതി നക്ഷത്രമാണ്. അങ്ങ് പറഞ്ഞത് 95%ശരിയാണ്. അതിൽ ഏറ്റവും അതിശയം ആയി തോന്നിയത് കുടുംബത്തിന് അകത്തുള്ളവർ അഹങ്കാരി ആയി കണക്കാക്കും എന്നുള്ളത് ആണ് . ഇതുവരെ ഈ നക്ഷത്രതെ കുറിച്ച് ആരും ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടില, already ആ പേര് കിട്ടിയിട്ടുണ്ട്.
അവതരണം വളരെ ഹൃദ്യമാണ്. ആശംസകള്‍. ഇദ്ദേഹം പറഞ്ഞത് 95ശതമാനവും കറക്ടാണ്. ഇവിടെ അഭിപ്രായം പറഞ്ഞവരെല്ലാം അശ്വതിനക്ഷത്രകാര്‍ ആണ്-ഞാനുള്‍പ്പടെ. നമുക്കെല്ലാവര്‍ക്കും ഒരേ അനുഭവങ്ങളാണ്, ആശയങ്ങളാണ്, മോഹങ്ങളാണ്....... നമ്മുടെ കാര്യങ്ങളെല്ലാം പൂര്‍വ്വീകര്‍ പറഞ്ഞുവച്ചിരിക്കുന്നു. നമ്മള്‍ അതിലൂടെ ജീവിക്കുന്നു. ഇനിവരുന്നവരും ഇതേ പാതയിലൂടെ ജീവിക്കും
അങ്ങ് പറഞ്ഞതിനുമപ്പുറം അശ്വതി നക്ഷത്രക്കാരെക്കുറിച്ചു ഇനി മറ്റൊരാൾക്ക് പറയാനുണ്ടാവില്ലന്നു തോന്നുന്നു സാർ, അത്ര മാത്രം കൃത്യമായി പറഞ്ഞു..... അഭിനന്ദനങ്ങൾ !!!!
സർ പറഞ്ഞതിൽ 95% കാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. കുടുംബത്തിൽ ആയാലും എവിടെ ആയാലും കോപം ഇല്ല സ്വന്തം ദുഃഖം ആരോടും പറയാറില്ല മറ്റുള്ളവരെ സഹായിച്ചു സഹായിച്ചു ഇപ്പോ ഞാൻ ഒരു വിധം ആയി. മനഃസുഖം ഒട്ടും തന്നെ ഇല്ല 😔😔. പണം കൈകാര്യം ചെയ്യുന്നതിൽ ഒട്ടും ശ്രദ്ധ ഇല്ല.
ഞാൻ അശ്വതി നക്ഷത്ര ജാതയാണ്.. തിരുമേനി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്. എനിക്ക് മധുര ഭക്ഷണമാണ് കൂടുതൽ ഇഷ്ടം... അത് മാത്രമൊഴിച്ചാൽ ബാക്കി 99% correct ആണ്... ഞാൻ വീട്ടിലെ സഹോദങ്ങൾക്ക് അഹങ്കാരി ആണ്...🌹🌹🌹
ഞാൻ അശ്വതി ആണ് തിരുമേനി പറഞ്ഞത് പോലെ പാൽ പായസം, അട പായസം പോലെ ഉള്ള മധുരമുള്ള ആഹാരങ്ങൾ കഴിച്ചാൽ എനിക്ക് പെട്ടെന്നു മടുക്കും..എനിക്ക് വലിയ താല്പര്യവും ഇല്ല..പക്ഷെ എരിവുള്ള ആതാരങ്ങൾ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് പുളിയും മുളകും അരച്ച മീൻ കറി, കുരുമുളക് ബീഫ്, നല്ല എരിവുള്ള ബീഫ് റോസ്‌റ്റ്, അങ്ങനെ നീളുന്നു.. പറഞ്ഞതിൽ 95% correct ആണ് 👍👍
എന്റെ കാര്യത്തിൽ കുടുമ്പം ജീവിതത്തെ പറഞ്ഞത് മാത്രം ശെരിയായില്ല ഞങ്ങളുടെ സന്തോഷകരമാണ് ബാക്കി എല്ലാം സ്വാമി പറഞ്ഞത് സത്യം വളരെ നന്ദി ആരും ഇങ്ങനെ പറഞ്ഞിട്ടില്ല 🙏🙏🙏🙏
❤❤❤❤എനിക്കെന്റെ പങ്കാളിയാണ് ഇത് കേൾക്കാൻ പറന്ന് അയച്ചു തന്നത് അതുകൊണ്ടാണ് ഇതുകേൾക്കാനിടയായതുംഇപ്പോൾ എനിക്ക് മനസിലായി എന്റെ നക്ഷത്രം ആസ്വാതി തന്നെ 🙏🙏🙏🙏🙏🙏
ഞാൻ അശ്വതി ആണ് പക്ഷെ ദുഃഖം ദുരിതം മാത്രം ആണ് ജീവിതത്തിൽ സംഭവിക്കുന്നത് മുഴുവനും എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുള്ളു പക്ഷെ ദുരന്തം വിട്ട് മാറുന്നില്ല 🙏🙏🙏🙏🙏
Sir. പറഞ്ഞത് എല്ലാം 100%ശരി ആണ് എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് cash. കടം കൊടുത്താൽ തിരിച്ചു കിട്ടില്ല ഞാനും hus. നല്ല ചേർച്ച ഇല്ല പിന്നെ ഒരു സമാധാനം ഇല്ല എല്ലാരേയും ഞാൻ ഹെൽപ്പ് ചെയ്യും എനിക്ക് ഒരു ആവിശ്യം വന്നാൽ ആരും ഹെൽപ്പ് ചെയ്യില്ല
സർ: അങ്ങ് പറഞ്ഞത് 100 ശതമാനവും ശരി തന്നയെന്ന് പറയാനാണ് ആഗ്രഹം' ഉയർന്ന മൂക്ക് എന്നത് ഒഴിച്ചാൽ എല്ലാം ക്ര്, ക്ര്ത്യം :: മറ്റുള്ളവർക്ക് ഉയർന്ന മൂക്ക് ഉണ്ടായിരിക്കാം... അഭിനന്ദനങ്ങൾiiiii അങ്ങേക്ക് പുതുവർഷ ആരംസകൾ കൂടി- iiiii
Njan ഒരു കാര്യം പോലും കൃത്യ സമയം ചിന്തി ക്കിയല്ല ഇന്നു ചിന്തിച്ചു ചെയ്യേണ്ട കാര്യം ഒരു year കഴി ഞ്ഞു njan ചിന്തി ക്കു njan mathram ano 😒😩😩എല്ലാം കഴി ഞ്ഞു njan ചിന്തി ക്കു പക്ഷേ അപ്പൊ എല്ലാം കയ്യി ന്നു പോയി കാണുമ് 😭😭😭
Njan Aswathy nakshtram aanu. Sir paranjathu ente karyathil 101% correct aanu.Njan ithuvare aarum ithra perfect aayi paranju ketittilla. Thank you and Happy new year sir.
തിരുമേനി ഇങ്ങനെ തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് കാര്യങ്ങളാണ് പക്ഷേ പൈസയുടെ കാര്യം ആ 10 രൂപ കിട്ടി അത് എങ്ങനെയെങ്കിലും എവിടെയെങ്കിലും ആർക്കെങ്കിലും കൊടുത്ത തീർക്കണമെന്ന് ഒറ്റ ചിന്ത മാത്രം അത എൻറെ അനുഭവം
സത്യാണ്... 97% അനുഭവം ആണ്. മധുരമാണ് എനിക്ക് പ്രിയം പുളിയേക്കാള്‍... പിന്നെ വേറെ 1 2 കാര്യങ്ങളിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട് .. ബാക്കിയെല്ലാം ശെരി ..
Aswathy star ullavar like adikkuka
Very. Carct
@@maryjeenudas3728 എന്റെ നാൾ അശ്വതിയാണ്.സ്ത്രീകൾക്ക് പൊതുവെ അൽപ്പം അഹങ്കാരം ഉള്ളതായാണ് ഞാൻ കേട്ടിട്ടുള്ളത്. ആ സ്വഭാവം മാറ്റിയാൽ ദാമ്പത്യം സുഖകരമാകുമെന്നാണ് എന്റെ അഭിപ്രായം.
😏
🖐🏻️🖐🏻️🖐🏻️🖐🏻️very true anu
Aswathy star und😆😆
ഒരു അശ്വതി നക്ഷത്രക്കാരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് സ്വന്തം വീട്ടിലുള്ളവരുടെ അവഗണന തന്നെയാണ് .മറ്റുള്ളവരുടെ കാര്യത്തിന് വേണ്ടി സ്വയം ബാലിയാടാവനും വിധിക്കപ്പെട്ടവര്‍ .വീതിയേറിയ നെറ്റിത്തടം ഉയര്‍ന്ന നാസിക പക്ഷേ സുന്ദരനല്ല ബാക്കിയെല്ലാം സത്യമാണ് ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത് ....എല്ലാവര്ക്കും സര്‍വേശ്വരന്‍ നല്ലത് വരുത്തട്ടെ ....സ്വാമി ശരണം
സത്യം
Ente avastha ethanu.jeevikkann smathikilla...valare kashtapettanu .vaari kkoorii help chaiyum...jeevikkunnath..ennitum familesinu oru vilayum ella
Yes sathyum
ajesh paranjjathu sathyam
+midhun marlin correct
99%ശെരിയാ 🤗പുറമെ നിന്നും നോക്കുമ്പോ അഹങ്കാരി ഗൗരവം ആണ് but ഹൃദയം ലളിതമാണ് 🙁🙁🙁😁😁😁😁crt sir🙏
@Aswathi Balan satyaaaa
💯💯💯
സത്യം
😊😊💯💯💯
@@neethuneethu2848 പക്ഷെ ആരും മനസ്സിലാകുന്നില്ല 😪😢
ഞാൻ അശ്വതി നക്ഷത്രം ആണ്. താങ്കൾ പറഞ്ഞത് 100% ശെരിയാണ്. സ്നേഹത്തിനു വേണ്ടി താഹിക്കുന്നവർ 😍😍😍
Sathyam
Athe ennittum pattikapedunnu 🥺
Snehikkunnavare thirichariyanam
@@rejus9989 snehichal alle thirich ariyan patollu🙂
🤗🤗🤗
ഞാൻ അശ്വതി നക്ഷത്രമാണ്. അങ്ങ് പറഞ്ഞത് 95%ശരിയാണ്. അതിൽ ഏറ്റവും അതിശയം ആയി തോന്നിയത് കുടുംബത്തിന് അകത്തുള്ളവർ അഹങ്കാരി ആയി കണക്കാക്കും എന്നുള്ളത് ആണ് . ഇതുവരെ ഈ നക്ഷത്രതെ കുറിച്ച് ആരും ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടില, already ആ പേര് കിട്ടിയിട്ടുണ്ട്.
Enikum
Athe enikum
Anikkum
Correct
Enikkum
അവതരണം വളരെ ഹൃദ്യമാണ്. ആശംസകള്‍.
ഇദ്ദേഹം പറഞ്ഞത് 95ശതമാനവും കറക്ടാണ്.
ഇവിടെ അഭിപ്രായം പറഞ്ഞവരെല്ലാം അശ്വതിനക്ഷത്രകാര്‍ ആണ്-ഞാനുള്‍പ്പടെ. നമുക്കെല്ലാവര്‍ക്കും ഒരേ അനുഭവങ്ങളാണ്, ആശയങ്ങളാണ്, മോഹങ്ങളാണ്....... നമ്മുടെ കാര്യങ്ങളെല്ലാം പൂര്‍വ്വീകര്‍ പറഞ്ഞുവച്ചിരിക്കുന്നു. നമ്മള്‍ അതിലൂടെ ജീവിക്കുന്നു. ഇനിവരുന്നവരും ഇതേ പാതയിലൂടെ ജീവിക്കും
ഞാനും അശ്വതി നക്ഷത്രത്തിൽ ജനിച്ചതാണ് 100%സത്യം ആണു 🙏🙏🙏
ഞാന്‍ അശ്വതി നക്ഷത്ര കാരിയാണ് അങ്ങ് പറഞ്ഞ 95 % കാര്യങ്ങളും ശരിയാണ് അതിശയമാണ് എനിക്ക് കേട്ടപ്പോള്‍ .
Sathyam annu
njanum....paranjath 100% correct
100 ശതമാനവും ശരിയാണ് ഇത്രയും പൂർണമായി ആരും പറഞ്ഞിട്ടില്ല.
വീട്ടിലെ അവഗണനയാണ് സഹിക്കാൻ പറ്റാത്തത്.ഒരു പ്രാവശ്യം കണ്ടവർ പോലും ഒന്നു ചിരിക്കാതിരിക്കില്ല.
Correct
Correct
കറക്ട്
കറക്റ്റ്
എന്റെ ഭർത്താവ് അശൃതിയാണ്, സർ പറഞ്ഞത് 99% ശരിയാണ്, 1% ശരിയല്ലാത്തത്, എരിവ് പുളി ഇഷ്ടമാണ് എന്നുള്ളതാണ്.
മധുരം ആണ് ഇഷ്ടം
Same
Same
അതെ എനിക്കും സ്വീറ്റ് ആണ് ഇഷ്ടം
Thetti enik erivum puliyumanu ishtam enta karyathil 100% sheriyanu
ഞാൻ അശ്വതി ആണ്.. മധുരം ആണ് ഇഷ്ടം
അങ്ങ് പറഞ്ഞതിനുമപ്പുറം അശ്വതി നക്ഷത്രക്കാരെക്കുറിച്ചു ഇനി മറ്റൊരാൾക്ക് പറയാനുണ്ടാവില്ലന്നു തോന്നുന്നു സാർ, അത്ര മാത്രം കൃത്യമായി പറഞ്ഞു..... അഭിനന്ദനങ്ങൾ !!!!
എത്ര മാത്രം വാസ്തവമായ നിഗമനങ്ങൾ ആണ് അങ്ങയുടേത്. വളരെ നന്ദി. അവതരണ ശൈലി പോലും വളരെ മികച്ചത്... god bless you
ഞാൻ ഒരു അശ്വതി നക്ഷത്രതിൽ ഉള്ളത് ആണ്. വളരെ കൃത്യമായി ആണ് ഫലം പറഞ്ഞത്. സന്തോഷം
അത് ഏത് അശ്വതി നക്ഷത്രം ?
എന്റെ അമ്മുമ്മ അശ്വതി നക്ഷത്രം ആണ്
വീട്ടുകാർക്ക് അഹങ്കാരി സത്യം സത്യം സത്യം പ്രത്യേകിച്ച് സ്വന്തം അമ്മ ക്ക്
Correct 😔😔
Crct.. 😔
സത്യം 😔
Correct. Enthellam chaythalum oru phalomilla.thery mathram micham
Sathyam👍
എന്റെ അശ്വതി നക്ഷത്രം ആണ്. അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം 99%ശരിയാണ്. Thank u so much
സർ പറഞ്ഞതിൽ 95% കാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. കുടുംബത്തിൽ ആയാലും എവിടെ ആയാലും കോപം ഇല്ല
സ്വന്തം ദുഃഖം ആരോടും പറയാറില്ല
മറ്റുള്ളവരെ സഹായിച്ചു സഹായിച്ചു ഇപ്പോ ഞാൻ ഒരു വിധം ആയി. മനഃസുഖം ഒട്ടും തന്നെ ഇല്ല 😔😔. പണം കൈകാര്യം ചെയ്യുന്നതിൽ ഒട്ടും ശ്രദ്ധ ഇല്ല.
Njan akkanaya 😔😔
True
എന്റെ നക്ഷത്രം അശ്വതിയാണ് പറഞ്ഞത് 100% സത്യം ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏
ഞാൻ അശ്വതി aanu. സാർ പറഞ്ഞതിൽ 99 % sathyamanu.
പറഞ്ഞ ഒരുപാട് കാര്ര്യങ്ങൾ ശെരിയാണ്.. ഇതു പോലെ ഒരുപാട് വീഡിയോ എന്റെ ജീവിതത്തിൽ ആദ്യമായാണ്.. ഇനി ശ്രെദ്ധിയ്ക്കലോ.. ഒരുപാട് നന്ദി 🙏🙏🙏.
എന്‍റെ കാര്യത്തില്‍ ആ പുളി ഒഴികെ ബാക്കി ഒക്കെ ശരിയാണ് , കുടുംബക്കാര്‍ അഹങ്കാരി ആയി കാണും എന്ന് പറഞ്ഞത് പൊളിച്ചു.
ath sari thanneyanu..😁 families chavitti thazhthuanu! Asooyaum...koodothram vare chaiyunnund.😭😭
Yes
Same,pitch
പുളിയും ശരിയാണ്. ഉദാഹരണം മാങ്ങ. കയ്പ് നെല്ലിക്ക മധുരം പായസം😁😁😁😁
@@id2801hii😊
Vinod R Aswathy 12-01-1984 Time :09:35, സാർ പറഞ്ഞത് 99% ശതമാനം ശരിയാണ് പുളിയല്ല എരിവും മധുരവും ഇഷ്ടമാണ് സൂപ്പർ പൊളിച്ചു🙏🙏🙏👍👍👍🥰🥰🥰
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്,,, എപ്പോഴും ബിസി ആയിരിക്കണം എന്നാണ് ആഗ്രഹം പക്ഷെ ഇപോ job ഇല്ലാതെ ഫ്രീ ആണ്,,,, അത് കാരണം നിരാശ അനുഭവിക്കുന്നു......
ഇത് എന്നെ ഉദ്ദേശിച്ചാണ്...
എന്നെ മാത്രം ഉദ്ദേശിച്ചാണ്...
എന്നെ തന്നെ ഉദ്ദേശിച്ചാണ്...😉
Ennem...😂😂
അല്ല എന്നെ ഉദ്ദേശിച്ചാണ്
😠
😀😀
Hari Vj njanum ethu pole thane Sathyam
ൻ്റെ മ്മേ ചിരിച്ച് ചത്തു ഞാൻ...എൻ്റെ സ്വഭാവം എന്ത് കറക്ടായാണ് പറഞ്ഞത്
ഞാൻ അശ്വതി നക്ഷത്ര ജാതയാണ്.. തിരുമേനി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്. എനിക്ക് മധുര ഭക്ഷണമാണ് കൂടുതൽ ഇഷ്ടം... അത് മാത്രമൊഴിച്ചാൽ ബാക്കി 99% correct ആണ്... ഞാൻ വീട്ടിലെ സഹോദങ്ങൾക്ക് അഹങ്കാരി ആണ്...🌹🌹🌹
വളരെ കൃത്യമാണ് സാറിൻ്റെ പ്രവചനങ്ങൾ താങ്കളെ അനുമോദിക്കുന്നു.
ഞാൻ അശ്വതി ആണ് തിരുമേനി പറഞ്ഞത് പോലെ പാൽ പായസം, അട പായസം പോലെ ഉള്ള മധുരമുള്ള ആഹാരങ്ങൾ കഴിച്ചാൽ എനിക്ക് പെട്ടെന്നു മടുക്കും..എനിക്ക് വലിയ താല്പര്യവും ഇല്ല..പക്ഷെ എരിവുള്ള ആതാരങ്ങൾ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് പുളിയും മുളകും അരച്ച മീൻ കറി, കുരുമുളക് ബീഫ്, നല്ല എരിവുള്ള ബീഫ് റോസ്‌റ്റ്, അങ്ങനെ നീളുന്നു.. പറഞ്ഞതിൽ 95% correct ആണ് 👍👍
4:38 വളരെ ശെരിയാണ് എന്റെ കാര്യത്തിൽ 💓💓😍ബാക്കിയുള്ളതും ശെരിയാണ് ട്ടോ 😍😍😘😘
ഞാൻ അശ്വതി നാളു കാരിയാണ്.. പറഞ്ഞത് വളരെ ശെരിയാണ് 👍🙏🙏
ഇത്ര കറക്ട് ആയി പറയുന്നത് ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ല. എന്റെ കാര്യത്തിൽ 100% എല്ലാം വളരെ ശരിയാണ്.👍👍🙏🙏🙏
എ ന്റെ നാ ള് അശ്വ തി യാണ് 🌹തിരുമേനി പ റ ഞ ത് 99%ശരിയാണ് 🌹കുടുബത്തിന്റെ കാര്യം പറ ഞ്ഞത് 🌹യഥാർത്ഥം 🌷ok ശരി യായ കാര്യങ്ങൾ 🌹നമസ്കാരം
🙏സത്യത്തിൽ ഇത് കേട്ടതിൽ നിന്നും ഞാൻ ജ്യോൽസ്യത്തിൽ വിശ്വസിക്കുന്നു
നമസ്കാരം തിരുമേനി ഞാൻ അശ്വതി നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് എല്ലാം വളരെ seriyanu ഈ സ്വഭാവം എല്ലാം എനിക്കുണ്ട് നന്ദി
മോട്ടിവേഷൻ വളരെ seriyane...😍😍😍
ഞാൻ ഒരു മുസ്ലിം ആണ്... പക്ഷേ താങ്കൾ പറഞ്ഞതെല്ലാം 100%കറക്റ്റ് ആണ്.....
99%ശരിയാണ് പുളി ഇഷ്ടമല്ല മധുരം ഇഷ്ടമാണ്.
Sir 100% correct i can't believe
100%കറക്റ്റ് സർ... Thnku 🙏👍🏻
സർ പറഞ്ഞത് ഒരുപാട് നല്ല കാര്യമാണ്....😘.. ഈ ചാനെൽ ഒരുപാട് ഇഷ്ടമാണ്...✌️✌️✌️👍..Thanks.....
Enik ജ്യോതിഷം വിശ്വാസം കുറവ് അന്ന്. പക്ഷെ ഇത് സത്യം അന്ന് പറഞ്ഞത്. എനിക്ക് പുളി ഇഷ്ടം അന്ന്.
Enikkum
Really correct thanks you ur great.... 😍happy after listening this thanks a lot
എന്റെ കാര്യത്തിൽ കുടുമ്പം ജീവിതത്തെ പറഞ്ഞത് മാത്രം ശെരിയായില്ല ഞങ്ങളുടെ സന്തോഷകരമാണ് ബാക്കി എല്ലാം സ്വാമി പറഞ്ഞത് സത്യം വളരെ നന്ദി ആരും ഇങ്ങനെ പറഞ്ഞിട്ടില്ല 🙏🙏🙏🙏
ഞാൻ അശ്വതി നക്ഷത്രമാണ് അങ്ങ് പറഞ്ഞതിൽ 99 % ശെരിയാണ് 👏👏😍😍
❤❤❤❤എനിക്കെന്റെ പങ്കാളിയാണ് ഇത് കേൾക്കാൻ പറന്ന് അയച്ചു തന്നത് അതുകൊണ്ടാണ് ഇതുകേൾക്കാനിടയായതുംഇപ്പോൾ എനിക്ക് മനസിലായി എന്റെ നക്ഷത്രം ആസ്വാതി തന്നെ 🙏🙏🙏🙏🙏🙏
Correct ❤
വളരെ സത്യമായ പ്രവചനം ..നമസ്കരിക്കുന്നു.. തിരുമേനി
എൻ്റെ നക്ഷത്രം അശ്വതിയാണ് ഇതിൽ പറഞ്ഞ ഒരു കാര്യം പോലും മാറ്റമില്ല. സാർ ഇങ്ങനെ പറയും എന്ന് കരുതിയില്ല സത്യം
Thank you thirumeni, you are 99 percent correct !
വളരെ ലളിതമായി പറഞ്ഞു 94 % ശരിയാണ് എനിയ്ക്ക് 43 വയസായി ഇനിയുള്ളത് നല്ലാ സമയം ആയിരിക്കുമോ
ഒരിക്കലുമില്ല 😆😆😆😆
@@malluswhtsapstatus3080 😂😂😂😂😂
You are a Real Genius Sir. 100% True. How can I contact you for consultation? 🙏
Paranja karyangaloke correct anu. Super
ഇത് എല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് എന്നെ തന്നെ മനസിലാക്കി തന്നതിന് വളരെ നന്ദി
Sir, I’m Shocked to hear this. Exactly me 💯% !! Can’t believe!!!
Me also
👏✌️🌹☀️👍🙏👌
Sathyam.... Kudumpathil ellarum soapittu soapittu use cheythu oru paruvamakki...
ഞാൻ അശ്വതി നക്ഷത്രം ആണ് എല്ലാ കാര്യങ്ങളും വളരെ ശരിയാണ് സർ 👍
അശ്വതി നക്ഷത്രത്തിൽ പിറന്ന ഒരു അശ്വതി ആണ് ഞാൻ....താങ്കൾ പറഞ്ഞത് എല്ലാം 101% ശെരിയാണ്...
അടിപൊളി
Njanum😊
Enikkum 100% krithyam....hats off jyothishi
Njaanum..kudumbathile dikkari ahamkari thantedi..pakse verum pavama njaan😰😭
💯correct 😎
ഞാൻ അശ്വതി ആണ് പക്ഷെ ദുഃഖം ദുരിതം മാത്രം ആണ് ജീവിതത്തിൽ സംഭവിക്കുന്നത് മുഴുവനും എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുള്ളു പക്ഷെ ദുരന്തം വിട്ട് മാറുന്നില്ല 🙏🙏🙏🙏🙏
നമിച്ചു 👍 പറഞ്ഞതെല്ലാം കിറുകൃത്യം 😍. ഇനി പണ ഇടപാടുകൾ മാത്രം കണ്ട്രോൾ ചെയ്താൽ മതി.
Sir. പറഞ്ഞത് എല്ലാം 100%ശരി ആണ് എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് cash. കടം കൊടുത്താൽ തിരിച്ചു കിട്ടില്ല ഞാനും hus. നല്ല ചേർച്ച ഇല്ല പിന്നെ ഒരു സമാധാനം ഇല്ല എല്ലാരേയും ഞാൻ ഹെൽപ്പ് ചെയ്യും എനിക്ക് ഒരു ആവിശ്യം വന്നാൽ ആരും ഹെൽപ്പ് ചെയ്യില്ല
ഞാൻ അശ്വതിയാണ് അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
ഗോപൻ
ethra manoharamaayi aswathy nakshathram kaarude swabhavam chithreekarichirikkunnu njan aswathy nakshathram ente swabhavam oru point polum ethil ninnum mattamilla paranjirikkunna allam sariyaya karyam aannu thank you
സത്യം തന്നെ എല്ലാം... സഹായിച്ചു 8 ന്റെ പണി കിട്ടി... 😫😫😫
എനിക്കും
My wataspp നമ്പർ 971523319882
Im അശ്വതി 🔥
95% അങ്ങ് പറഞ്ഞത് ശരിയാണ്....
സർ: അങ്ങ് പറഞ്ഞത് 100 ശതമാനവും ശരി തന്നയെന്ന് പറയാനാണ് ആഗ്രഹം' ഉയർന്ന മൂക്ക് എന്നത് ഒഴിച്ചാൽ എല്ലാം ക്ര്, ക്ര്ത്യം :: മറ്റുള്ളവർക്ക് ഉയർന്ന മൂക്ക് ഉണ്ടായിരിക്കാം... അഭിനന്ദനങ്ങൾiiiii അങ്ങേക്ക് പുതുവർഷ ആരംസകൾ കൂടി- iiiii
Enik uyarna mookan
എന്റെ അശ്വതി നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് 100% ശരി ആണ് 🙏🙏🙏
Njnum aswathi nakstram aanu,lifeil epozhum tension aanu,lifeil koode ullavar manazilakila ath avark ini nammal entu chaythal polum,veetukar orikalum angeekarikilla,angane palathum,e nakstram ullavark mattulavrde oru Upayogha vasthu aayit aanu daivam srishtichekunath,Epozhum Ottapedal maatram,Snehathinu vendi dhahikum seri aanu😓
Same
Same
Valare correct asnu
Nallathu toe sir i like it Anyway 🙏
101%ശരിയാണ്... ഒന്നും പറയാൻ ഇല്ല. Correct ആണ്
Super very nice very good
കരഞ്ഞു കൊണ്ട് ആണ് ഞാൻ ഇതെല്ലാം മുഴുവൻ കേട്ടു തീർത്തത് 😰😰😰😰😰😰
നമസ്ക്കാരം... അങ്ങയുടെ astrological views about Aswathy seems to be perfect. In my case 95% is correct.
സർ, അശ്വതി നക്ഷത്രക്കാർക്ക്
തൊഴിൽ സംരംഭം തുടങ്ങാൻ നല്ല
ദിവസം ഏതാണ്
ബുധൻ ഒരു വെള്ളി
Very good
Ellam sariyanu, Thank you Sir
Njan ഒരു കാര്യം പോലും കൃത്യ സമയം ചിന്തി ക്കിയല്ല ഇന്നു ചിന്തിച്ചു ചെയ്യേണ്ട കാര്യം ഒരു year കഴി ഞ്ഞു njan ചിന്തി ക്കു njan mathram ano 😒😩😩എല്ലാം കഴി ഞ്ഞു njan ചിന്തി ക്കു പക്ഷേ അപ്പൊ എല്ലാം കയ്യി ന്നു പോയി കാണുമ് 😭😭😭
Alla njanum und 🥺🥺
Orikkalum ini pattatha karyam vare ingane poyitund 😔
Njan Aswathy nakshtram aanu. Sir paranjathu ente karyathil 101% correct aanu.Njan ithuvare aarum ithra perfect aayi paranju ketittilla. Thank you and Happy new year sir.
Very good God bless you and your family members valithkal congratulations sathguruvasaranam
തിരുമേനി ഇങ്ങനെ തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് കാര്യങ്ങളാണ് പക്ഷേ പൈസയുടെ കാര്യം ആ 10 രൂപ കിട്ടി അത് എങ്ങനെയെങ്കിലും എവിടെയെങ്കിലും ആർക്കെങ്കിലും കൊടുത്ത തീർക്കണമെന്ന് ഒറ്റ ചിന്ത മാത്രം അത എൻറെ അനുഭവം
ഞാൻ അശ്വതി ആണ്. 98%ശെരിയാണ്. പിന്നെ എരിവ് ഇഷ്ടം അല്ല. മധുരം, പുളി ഇഷ്ടം
ഇപ്പോൾത്തന്നെ തിരുമേനി പറഞ്ഞുത്.ശരിയാണ് അവഗണനയാണ് സഹിക്കാൻ പറ്റാത്ത വിതംമാണെ.കഷ്ടപ്പാടാണ്.മുന്നേറ്റംമില്ലാ.
സത്യം സത്യം സത്യം 🙏🙏🙏. 90% correct.
Eee video edakkeduthu kanum ithil positive side undu athu kaanumbol njanum positive aavum. Thank god🙏🏼
Except Adukkum chiittayum, baaki ellam ente kaaryathil sathyamaanu😀🤗
Njn ashwathi nakshathra kariyan oru muslim aan ennalum ithil paranja karyangal 95% sheriyan.
100 ശതമാനം ശരിയാണ്....... നന്ദി സാർ....
സത്യാണ്... 97% അനുഭവം ആണ്. മധുരമാണ് എനിക്ക് പ്രിയം പുളിയേക്കാള്‍... പിന്നെ വേറെ 1 2 കാര്യങ്ങളിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട് .. ബാക്കിയെല്ലാം ശെരി ..
ജോതിഷത്തിൽ താരതമേനൃ ചെറിയ വിശ്വാസമേ എനിക്കൊള്ളൂ...പക്ഷെ ഇത് തുറന്ന് പറയാതിരിക്കാൻ ആവില്ല..90% ശരിയായ കാരൃങ്ങൾ
Great 🍃🍃🌹 🙏🏻bro😊
സർ എന്റെ നക്ഷത്രം അശ്വതി ആണ്, എന്റെ കാര്യത്തിൽ സർ പറഞ്ഞത് ഏതാണ്ട് മുഴുവനും സത്യം തന്നെയാണ്, അങ്ങിലുള്ള വിശ്വാസം കൂടി കൂടി വരുന്നു
സർ പറഞ്ഞത് ഏകദേശം 80% ത്തോളം ശരിയാണ്
Correct
🙏 100% ശരിയാണ് എൻറെ നക്ഷത്രവും അശ്വതി തന്നെ👍🏻
Njan Aswathiyanu!"Njanith muzhuvaan kettu karaju poyi...ente jeevithamanith" 😭😭😃😁
വളരെ ശരിയാണു് നന്ദി
100%.സത്യം ഒരു വാക്കു പോലും തെറ്റില്ല
kureyokke correct aanu...nte hus aswathy aanu.veethi ulla netti..uyarnna mookk...kananum 👌.erivu aanu ishtam.purath irangiyal valare nalla swabhavam.lov marriage ayirunu.pakshe vivaha jeevitham..😢
പറഞ്ഞ് എല്ലാം വളരെ കൃത്യമാണ്💯
🤩🤩
Sir, അങ്ങ് പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ് 100%
Correct
95% correct. I'm also Aswathi
Mmm
Njanum 🙂
valare sheriyanu👍👍👍
അവിഹിതം ഒട്ടും ഇഷ്ട്ടല്ല. പിന്നെ പുളിയേക്കാൾ ഇഷ്ട്ടം മധുരം ആണ്. ഇത് രണ്ടും ഒഴികെ ബാക്കി crect
എനിക്കും അതു തന്നെ
ശെരിയാണ് 95%🥰🤗അശ്വതി നക്ഷത്രക്കാർക്ക് യോജിച്ച നക്ഷത്രം ഏതാണ്? അതൊന്ന് പറയാമോ
90% correct sir.. I agree with you
Crrct 👍🏻മിക്കവാറും seriyanu
എന്റെ നക്ഷത്രം അശ്വതിയാണ് അങ്ങ് പറഞ്ഞത് 100%എന്റെ ജീവിതത്തിൽ ശെരിയാണ്
തിരുമേനി കർക്ടകരുമനുപരഞ്ഞതനേഹവുംസഹായവും നിയന്ത്രിക്കാൻ പ റ്റില്ല എത്ര ശ്രമിച്ചാലും രക്ഷയില്ല