അടിപൊളി.👌👌👌✌️👍നല്ല വീഡിയോ..വാങ്ങുവാനെൽ ഇവർ വാങ്ങിച്ചവിടന്നു വാങ്ങണം. ഒന്നിന് ഏകദേശം 170 kg rangilulla 5 പോത്തുകൾ 120000 രൂപക്കി വാങ്ങി.ഒന്നരവർഷം കൊണ്ട് 600 to700 kg വരെ ആയി.വിറ്റപ്പോ 4 lakh കിട്ടി. അതും spl തീറ്റ ഒന്നും കൊടുക്കാതെ 👌✌️👍.ഇതാണ് ലാഭം....pure മുറ വേണം എന്ന് പറഞ്ഞു 150 ഉം 155 ഒക്കെ കൊടുത്തു വാങ്ങിക്കുന്നവർ 130 വിലക്ക് ഇത്തരം മുറക്രോസ്സ് വാങ്ങുന്നതായിരിക്കും നല്ലതു. എല്ലാം pure മുറ ആണെന്ന് കള്ളം പറഞ്ഞു വിൽകുന്നവരുടെ അതേ വളർച്ച ഇതിനും കിട്ടും.കർഷകർ എന്തായാലും കൂടിപോയാൽ 2 year വളർത്തും .പിന്നെ വിൽക്കും.അപ്പൊ പിന്നെ ഇത്തരത്തിൽ നല്ല തൂക്കം കിട്ടും നല്ലൊരു ലാഭവും കിട്ടും.👍
കുറെ യുട്യൂബസ് ഹരിയാനയിലേക് പോയിട്ടുണ്ട് നാട്ടിലെ മുറ എന്നു പറഞ്ഞു തട്ടിപ്പ് ചെയ്തു വിൽക്കുന്ന ആളുകളെ കുറിച്ചുള്ള vedo ഉണ്ട്. 7000 രൂപ കു കിട്ടുന്ന പോത്തുകളെ നാട്ടിലെലെത്തുമ്പോൾ വില കൂട്ടി വിൽക്കും. ഒരു യുട്യൂബ്ർ പറയുന്നത് 7000കിട്ടും എന്നൊക്കെ
Angane koduthu nokk njan two years valarthiyatha 2 ennam two lack koduthu .. full time pullum vellavum matram e kazhinja perunaalinu koduthu .. 10 Ennam vere vangii
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില് പുതിയകാവ് എന്ന സ്ഥലത്ത് Ashin എന്ന ചേട്ടൻ്റെ BEE( Mallory of Amatras) എന്ന യൂറോപ്യൻ Doberman ഉണ്ട്.വേറേ ലെവൽ💥🔥💯 videos cheyyu 🙏 You Tuber Reply please 🙏🙏🙏🙏
പോത്തുകൾ ഒക്കെ നാട്ടിൽ ഒരുപാടുണ്ട് പക്ഷെ ഇറച്ചി കടക്കാർ കൊള്ളലാഭം എടുക്കാൻ വേണ്ടി തമ്മിൽ നാട്ടിൽനിന്നു കറവ വറ്റിയ പൈകളെയും ചാവാലി കലകളെയും ആണ് വെട്ടുന്നത് പോത്തിനെ വാങ്ങുന്നില്ല അപ്പോൾ ഇത് പെരുന്നാളിന് മാത്രം പള്ളി കളിൽ വെട്ടാൻ മാത്രം ആണ് ഉപയോഗിക്കുന്നത് വാങ്ങി യവർ പെട്ടു നടക്ക്ന് പവപെട്ട എന്നെ പോലെ ഉള്ളവർ 300 കൊടുത്ത് വാങ്ങി പറ്റിക്ക പെടുന്നു ☹️
സൂപ്പർ വീഡിയോ ശ്യാമേ. പിന്നെ മുറയുടെ പേരിലുള്ള ഈ കഴുത്തറുപ്പ് കേരളത്തിൽ എന്നവസാനിക്കും ആവോ.ഈ ക്രോസെന്നു പറഞ്ഞു വിൽക്കുന്ന കുട്ടികളും ഒറജിനൽ എന്ന് പറഞ്ഞ് വിൽക്കുന്ന കുട്ടികളും രൂപയിൽ മാത്രമേ വ്യത്യാസം ഉള്ളൂ.
നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 9446441255(syams vlog)
Pppppp
നല്ല വെയിലും മഴയും കൊണ്ട് വളർന്ന് പോത്തുകൾ ആണ് അതാണ് ഇത്ര കറുപ്പ് സൂപ്പർ
👍🏻
എണ്ണ തേച്ചതാണ്
@@wayto_jannah230 alla
അന്നും ഇന്നും ഷാനുക്കാ.... ഇഷ്ട്ടം ❤❤🥳🥳💥💥💯
👍
❤️
Shanu ikka kallam parayilla
100% യഥാർത്ഥവും സത്യസന്ധമായി ജോർജ് ഭായിയുടെ വിശദീകരണം👌. ബ്രീഡ് ഏതായാലും ഇറച്ചി ഉണ്ടായാൽ മതി അത് മാത്രമേ കർഷകനും വെട്ട്കാരനും നോക്കുന്നുള്ളൂ
👍
🙏😊
വ്യക്തം, ശക്തം, ലളിതം ♥️👌
ചേട്ടൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു...
എല്ലാം ഉൾകൊള്ളിച്ച ഒരു വീഡിയോ👍❤️
Thanks brother
Ithokke നിങ്ങളെ കൊണ്ടേ pattu shyam ചേട്ടാ 🔥🔥💯💯
👍👍😊
😆😆😆😆😆🤪😌
അടിപൊളി.👌👌👌✌️👍നല്ല വീഡിയോ..വാങ്ങുവാനെൽ ഇവർ വാങ്ങിച്ചവിടന്നു വാങ്ങണം. ഒന്നിന് ഏകദേശം 170 kg rangilulla 5 പോത്തുകൾ 120000 രൂപക്കി വാങ്ങി.ഒന്നരവർഷം കൊണ്ട് 600 to700 kg വരെ ആയി.വിറ്റപ്പോ 4 lakh കിട്ടി. അതും spl തീറ്റ ഒന്നും കൊടുക്കാതെ 👌✌️👍.ഇതാണ് ലാഭം....pure മുറ വേണം എന്ന് പറഞ്ഞു 150 ഉം 155 ഒക്കെ കൊടുത്തു വാങ്ങിക്കുന്നവർ 130 വിലക്ക് ഇത്തരം മുറക്രോസ്സ് വാങ്ങുന്നതായിരിക്കും നല്ലതു. എല്ലാം pure മുറ ആണെന്ന് കള്ളം പറഞ്ഞു വിൽകുന്നവരുടെ അതേ വളർച്ച ഇതിനും കിട്ടും.കർഷകർ എന്തായാലും കൂടിപോയാൽ 2 year വളർത്തും .പിന്നെ വിൽക്കും.അപ്പൊ പിന്നെ ഇത്തരത്തിൽ നല്ല തൂക്കം കിട്ടും നല്ലൊരു ലാഭവും കിട്ടും.👍
Thanks 👍
അതെ
പോത്ത് നല്ല ഉഷറാണ് എനിക്കും ഇഷ്ടമായി പോത്തുകളെ ഇങ്ങനെ വളർത്തണം 😄😘
❤👍👍
ഇങ്ങനെ വളർത്തിയാൽ കർഷകർക്ക് നല്ല ലാഭം ഉണ്ടാകും നന്നായിട്ടുണ്ട്
👍
Thumbnail കണ്ടപ്പോൾ ഷാനവാസ് ഇക്ക വളർത്തി വലുതാക്കിയതാണെന് കരുതി
Video polich
പച്ചയായ സത്യം... വിഡിയോ 👌
💪💪❤
മുത്തേ..... സൂപ്പർ ♥️
Achaya 👍👍👍
ഞാൻ കാത്തിരുന്ന video എത്തി ❤️
👍👍
ഷാനവാസ് ഇക്കാ +ജോർജ് ഏട്ടനും +ശ്യാമേ =Big സല്യൂട്ട്
👍
Thanx bro 👍🏻
shanavas ettan uyirrrrrrrrr Aah😌💥❤️💯
പ്വോളിച്ചു ❤🐃
Thanks
മച്ചാനെ യുവരാജിന്റെ കുട്ടി വീട്ടിൽ എത്തിയോ?ARJ ഫാർമിൽ നിന്ന് വാങ്ങിയ മുറ പോത്ത് എന്തായി?
Munji gyzz😂😂😂
യുവരാജ് കുട്ടി..1200 kg
ARJ കുട്ടി . 800 kg
😂😂
ua-cam.com/channels/2PMJxQp_DkxHhsAqQuLExQ.html
കുറെ യുട്യൂബസ് ഹരിയാനയിലേക് പോയിട്ടുണ്ട് നാട്ടിലെ മുറ എന്നു പറഞ്ഞു തട്ടിപ്പ് ചെയ്തു വിൽക്കുന്ന ആളുകളെ കുറിച്ചുള്ള vedo ഉണ്ട്. 7000 രൂപ കു കിട്ടുന്ന പോത്തുകളെ നാട്ടിലെലെത്തുമ്പോൾ വില കൂട്ടി വിൽക്കും. ഒരു യുട്യൂബ്ർ പറയുന്നത് 7000കിട്ടും എന്നൊക്കെ
Super vidio Shyam chetta
സൂപ്പർ 💞💞❤💕💕💕❤❤❤💞💞
Thanks
Powersh 🔥
👍
Thanks for the knowledge about buffalo.
Jeorge attan and shanukka ❤❤
😊🙏
Enik ikkaante pothukale ellaam ishtamane
💪👍
Bro dogsinte videos venam ❤️😍💓💓💓💕💕💕
nalla Video etta ❤️💥
Thanks
❤️
Poth meyuna place evideyan...bro
Pachapullu mathram kodutha oru pothum masathil 30 kg vachu kerula athu pothine valarthunna karshakarku manasilavum ....
5 കിലോ പോലും ഭാരം കൂടില്ല .
Angane koduthu nokk njan two years valarthiyatha 2 ennam two lack koduthu .. full time pullum vellavum matram e kazhinja perunaalinu koduthu .. 10 Ennam vere vangii
kachavadakkar illl pullikkal thrissurkkarr annuu.. ulluth ulluthu pollyy paranjuuu kachavadamm chyyummm....
Hi brother
Very true
No original murrah is not available now a days
I am living in Haryana for last 40 years
👍
Super cheta you are great
Supper ❤❤❤❤❤❤
Waiting for Sulthan Son's video...
💪💪💕
Full view and like
👍
Shanukkaa pewer🤙
❤❤
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില് പുതിയകാവ് എന്ന സ്ഥലത്ത് Ashin എന്ന ചേട്ടൻ്റെ BEE( Mallory of Amatras) എന്ന യൂറോപ്യൻ Doberman ഉണ്ട്.വേറേ ലെവൽ💥🔥💯 videos cheyyu 🙏 You Tuber Reply please 🙏🙏🙏🙏
👍👍
nalla poth ❤️😘
💕👍
😌😘
Super.. 👍🏻👌🏻
Thanks ❤
Superb
Super
Thanks
ഏറ്റവും കൂടുതൽ പോത്തുകൾ ഉള്ള സ്ഥലം ആണ് കോയമ്പത്തൂർ തമിഴ്നാട് അവിടെ ക്ക് ഇവിടെ നിന്ന് ഫോത്തിനെ വാങ്ങി കൊണ്ട് പോകേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നു ഇല്ല
ഞാനും അത് ആലോചിച്ചു.. 🤔🥵
💥❤️❤️❤️
Supat
സത്യ സന്ദനായ കച്ചവടക്കാരൻ
Super 👌
👍👍👍
Super brooo
Thanks
👌💥
👍
5🔥🔥
Jiji koombid y ano kobafy ano
പോത്തുകൾ ഒക്കെ നാട്ടിൽ ഒരുപാടുണ്ട് പക്ഷെ ഇറച്ചി കടക്കാർ കൊള്ളലാഭം എടുക്കാൻ വേണ്ടി തമ്മിൽ നാട്ടിൽനിന്നു കറവ വറ്റിയ പൈകളെയും ചാവാലി കലകളെയും ആണ് വെട്ടുന്നത്
പോത്തിനെ വാങ്ങുന്നില്ല അപ്പോൾ ഇത് പെരുന്നാളിന് മാത്രം പള്ളി കളിൽ വെട്ടാൻ മാത്രം ആണ് ഉപയോഗിക്കുന്നത് വാങ്ങി യവർ പെട്ടു നടക്ക്ന് പവപെട്ട എന്നെ പോലെ ഉള്ളവർ 300 കൊടുത്ത് വാങ്ങി പറ്റിക്ക പെടുന്നു ☹️
300 കൊടുത്തു എന്നാൽ എന്താ സംഭവം.. 🤨?
Njan vangan udhesikunu GB farm vangana
വൈക്കോൽ കൊടുത്തിരുന്നോ ആവോ...?😂😂😂
നാട്ടിൽ എത്തിയോ
Shanukkade new poth video evd syam etta
Udane varum
കള്ള കഞ്ചാവ് ജോഷിയുടെ വിടുവായിത്തരം കേൾപ്പിക്കല്ലേ ഷാമേ അവന്റെ തള്ള് കേട്ട് മടുത്തു 🙏🙏
ജോഷി.. സമ്മർ വിനോദ് ഫുൾ തള്ളാണ്
എട നാറി നിവങ്ങാൻ വരണ്ടാ
@@anshidshanu9989 ജോഷിയുടെ അത്രയും വരില്ല
അയ്യോ ഈ ഇട കൊല്ലത്തൊരു വ്യാപാരിണി ₹150 ൽ കുറഞ്ഞു കൊടുക്കില്ല. വേണേൽ വാങ്ങിയാമതി. കാരണം അതാണു പുറ. അല്ല മുറ
❤️❤️❤️
ജോഷി ചേട്ടൻ ഒറിജിനൽ മുറ ആണ് എന്ന് പറഞ്ഞാണ് കൊടുക്കുന്നത്
അപ്പൊ അത് ഒറിജിനൽ മുറ തന്നെ ആണോ
ചേട്ടൻ തന്നെ അവിടത്തെ വീഡിയോ ചെയ്തിട്ടുള്ളതല്ലേ
Nighade poth evade
Wayanattil Dalivariudo
ഉണ്ട്
Yuvaraj junior evidey??
🐃👌
👍
ജോഷിച്ചായൻ തേഞ്ഞു ഇനി ക്രോസ്സ് എന്നും പറഞ്ഞു വിറ്റവർ ഉയർന്നു വരട്ടെ.
വെള്ള പോത്തിനെ കണ്ടിട്ടുണ്ടോ
ഈ ചാനലിൽ ഉണ്ട്
ഷാനുക്കന്റെ വീട് എവിടെ?
💜 💙
Atharayan kuraja vila
Njan
👍
Bro ith ennum poth alle vere animals vedio chyuu🥺
👍
ജോർജ്ട്ടൻ ഷെരീഫ് കൂട്കെട്ട് അവസാനിച്ചുവോ
S
ശ്യം ബ്രോ യുവരാജിന്റെ കുട്ടിയെ വെടിച്ചപ്പോ ടാഗ് കിട്ടിയോ
ഇതെവിടെയാ ജോർജ്യട്ടന്റെ ഫാം ഉള്ളത്
Thrissur
തൃശൂർ മാള കുമ്പിടി
@@gbfarmsthrissur2406 Location idamo
ചെന്തയിരെകാര്യം ഇന്ന് തീരുമാനം ആയിക്കിട്ടും 😄😄
ഷാനുക്കടെ ഫാർമിൽ കുട്ടികൾ ഉണ്ടോ
സൂപ്പർ വീഡിയോ ശ്യാമേ. പിന്നെ മുറയുടെ പേരിലുള്ള ഈ കഴുത്തറുപ്പ് കേരളത്തിൽ എന്നവസാനിക്കും ആവോ.ഈ ക്രോസെന്നു പറഞ്ഞു വിൽക്കുന്ന കുട്ടികളും ഒറജിനൽ എന്ന് പറഞ്ഞ് വിൽക്കുന്ന കുട്ടികളും രൂപയിൽ മാത്രമേ വ്യത്യാസം ഉള്ളൂ.
More videos coming 👍👍
100%
Ippam rathri alla
👍
Ki 8
Orikkalum ivar parayunnathinode yojikkunnilla.njan valarthunnna ala.vellavum pullum mathram kond one yearil ethilla.ith udayippa.njan 7 varshamayi valarthunnu
വളരും....
Nalla pole pullu thinnunna poth aane valarum
Kelkaankollam
പോത്തിന് സർട്ടിഫിക്കറ്റ് പുതിയ തട്ടിപ്പ് കരിയാന
Ayikoode eyikoodenkilum verudhe nadakkunna pothaale veruthe famouse aakn
Machine ath poraliya
💕🥰🥰💪
🤩🤩
👍👍👍
😍👍
❤️❤️👏
👍👍
Super👍👍👍👍👍
💪
❤❤