Dr. Usthad Koya Kappad Live Performance at Manzar: a cultural treat

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 479

  • @hassanabdulla3950
    @hassanabdulla3950 4 роки тому +46

    എ.പി ഉസ്താദിന് അല്ലാഹു ആ ഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ

  • @abdulbasith8136
    @abdulbasith8136 4 роки тому +26

    ശൈഖുനാ ഉസ്താദിന്റെ കൂടെ... കാപ്പാട് ഉസ്താദ്...
    പെരുത്തിഷ്ടമായി 👍👍👍

  • @abunashirmedia704
    @abunashirmedia704 4 роки тому +173

    ശൈഖുനയുടെ ആ പുഞ്ചിരി. ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kabeerpookayil2610
    @kabeerpookayil2610 3 роки тому +33

    സൈഖുന എ പി അബുബക്കർ മുസ്ലിയാരുടെ ആ പുഞ്ചിരി ആഫിയത്തുള്ള തീർഗാഴുസ് പ്രധാനം ചെയ്യണേ ആമീൻ 🤲

  • @ajmalmusthafa2804
    @ajmalmusthafa2804 4 роки тому +11

    മനസ്സിന്റെ മധു നുകരാം....
    മദ്ഹുകൾ മാനസമകിലവും മാദിഹീങ്ങളെ വളർത്തുന്ന...
    പറയാൻ വാക്കുകളില്ല... റബ്ബേ ഇങ്ങനെയുള്ള മജ്ലിസിലും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണമെന്ന് വസ്വിത്തോടെ....
    കാപ്പാടുസ്താദിനും സംഘത്തിനും .... അഭിവന്ദ്യ ശൈഖുനാക്ക് ആഫിയത്തുള്ള ദീർഗ്ഗായുസ് നൽകട്ടേ ആമീൻ

  • @afsalurahman4432
    @afsalurahman4432 4 роки тому +22

    ശൈഖുനാക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ........ ആമീൻ യാ റബ്ബൽ ആലമീൻ

  • @alfasalmas974
    @alfasalmas974 4 роки тому +15

    ഉസ്താദ് ന് ദീർഘായുസ് കൊടുക്കണേ അള്ളാഹ് മറ്റുള്ള ആലിമീങ്ങളെ യും കാക്കണേ അല്ലാഹ് 🤲

  • @sarfudeenenamparambi51
    @sarfudeenenamparambi51 3 роки тому +20

    ഉസ്താദ് ന്റെ പുഞ്ചിരി കാണുമ്പോൾ അല്ലഹു ദീർഘ യുസ് നൽകട്ടെ ആമീൻ

  • @sufaidperiyathil
    @sufaidperiyathil 4 роки тому +21

    ബലി പെരുന്നാളും ചെറിയ പെരുന്നാളും ഒന്നിച് വന്നത് പോലെ ഉണ്ട്. ശൈഖുനാ 😍

  • @SINAN_MOHAMMED
    @SINAN_MOHAMMED Рік тому +5

    അല്ലാഹ്
    ശൈഖുന ഉസ്‌താദ്‌ എന്ത് വേഗതയിൽ കൂൾ ആയിട്ടാണ് നടക്കുന്നത്. അല്ലാഹ് ഞങ്ങൾക്ക് ഇനിയും അങ്ങനെ കാണണം. ആഫിയതുള്ള ദീർഗായുസ്സ് നൽകണേ നാഥാ...❤❤❤❤❤❤❤❤❤

  • @muhsinaekvbb3696
    @muhsinaekvbb3696 3 роки тому +25

    എന്റെ മോനെ ഇത് പോലെ മുത്ത് നബിയുടെ മദ്ഹ് പാടുന്ന മോൻ ആകണേ ആമീൻ

  • @ismailtanur6037
    @ismailtanur6037 4 роки тому +69

    അള്ളാഹു AP ഉസ്താദിന്ന് ദീർഗ ആയുസും ആഫിയത്തും നൽക്കട്ടെ .ആമീൻ

  • @nizamudheenmgd2834
    @nizamudheenmgd2834 4 роки тому +14

    الحمد لله
    الله
    എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
    الحمد لله
    എനിക്കും ആ മദീനയോടുള്ള മുഹബ്ബത്ത് ഖൽബിൽ നിറച്ചു തരണം الله എനിക്ക് ഇനിയും ഒരുപാട് തവണ മദീനയിൽ എത്തണം . അവിടുത്തോടുള്ള മുഹബ്ബത്ത് എത്രയാണെന്ന് എനിക്കറിയില്ല. എൻറെ ഖൽബ് അതിന് പറ്റില്ല ഖൽബ് ശുദ്ധി ആവാൻ വേണ്ടി എല്ലാവരും പ്രത്യേകം ദുആ ചെയ്യണം.
    Nizamudheen mangad
    Jeddah.

  • @AnvarMjOfficial
    @AnvarMjOfficial 4 роки тому +13

    Kappadusthadum കൂട്ടരും പണ്ടേ പൊളിയാ, ശൈകുനയുടെ അടുത്തല്ലേ. വേറെ ലെവൽ

  • @muhammadmurshidk1308
    @muhammadmurshidk1308 4 роки тому +31

    എന്റെ ഷെയ്‌ഖുനാക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ്. ആമീൻ

  • @sarfudeenenamparambi51
    @sarfudeenenamparambi51 3 роки тому +7

    എല്ലാവര്കും അള്ളാഹു റഹ്മത്ത് നൽകട്ടെ. ആമീൻ. ഇന്റെ പൊന്നു മക്കൾക്കു വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് 😭👍👍👍

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 4 роки тому +5

    അള്ളാഹുവേ അടക്കപ്പെട്ട വാതായനങ്ങളെ തുറക്കപ്പെടുന്നവരും
    മുൻകടന്നതായകാര്യത്തെഅവസാനിപ്പിച്ചവരും
    സത്യം കൊണ്ട് സത്യത്തെ സഹായിക്കുന്നവരും നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ
    നമ്മുടെ നേതാവ് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മഹത്തായ പദവിയുടെയും സ്ഥാനത്തിന്റെയും തോതനുസരിച്ച് അവിടുത്തെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടിയ അനുഗ്രഹം വർഷിപ്പിക്കേണമേ... ആമീൻ.

  • @zizzath923
    @zizzath923 4 роки тому +15

    എന്റെ shaikuna ഏന്തയാകാ അല്ലെ എന്റെ മുത്ത് നബിയുടെ സുന്നത്തിനെ ഇന്ന് ജീവിപ്പിക്കുന്ന ശൈഖുനാ

  • @rasakv441
    @rasakv441 4 роки тому +6

    എത്ര മനോഹരം ഈ ഗാനങ്ങൾ🌷🌷🌷🥀🥀🥀🌹🌹🌹💖💖💖🌱🌱🌺🌺🌺🌸🌸🌾🌾🌾🍀🍀☘️☘️🍃🍃🌿🌿🌾🌾🌾🌾🌾💔💔💔💔

  • @muhammedmibshar771
    @muhammedmibshar771 4 роки тому +9

    ഇതിൻ്റെ ഫുൾ upload ചെയ്യൂ......

  • @nihalap2000
    @nihalap2000 2 роки тому +5

    Mashaallah id markazil njn degree first yr padikumbol aayirunnu. 😍😍😍😍😍

  • @ZAIN4TECH
    @ZAIN4TECH 4 роки тому +2

    വൈലത്തൂർ തങ്ങൾ അന്ന് തിരുറൗളയിൽ എത്തിയപ്പോൾ .ഇന്നേവരെ ആരും കാണാത്ത ..സൂപ്പർ വീഡിയോ ZAIN 4 TECH el undtto

  • @Faizan-Raza-Qadri
    @Faizan-Raza-Qadri 2 роки тому +6

    Alhamdulillah I am from Bareilly Sharif India 🇮🇳

  • @Bathool2019
    @Bathool2019 4 роки тому +22

    Ap ussthadhine ishtam

  • @jappujappucandy8636
    @jappujappucandy8636 4 роки тому +9

    ماشاءالله ماشاءالله ماشاءالله ماشاءالله 😍😍😍😍

  • @fathima1336
    @fathima1336 4 роки тому +11

    ഷാഹിൻ ബാബു വേറെ ലെവലാ..... maa sha allah

    • @saaassalim6354
      @saaassalim6354 3 роки тому

      Live now. ua-cam.com/video/5ElHNbaEbiU/v-deo.html

  • @rajilarajila1367
    @rajilarajila1367 4 роки тому +19

    Ap usthakk deergayussulla afiyathu nalkane Allah

  • @noornoor-kf9ix
    @noornoor-kf9ix 4 роки тому +9

    മാഷാഅല്ലാഹ്‌ ആഫിയത്തും ദീർഘ യുസ്സും നൽകണേ
    പരിപാടി 👌👌

  • @creationsofkmmisbahi4278
    @creationsofkmmisbahi4278 4 роки тому +6

    ഇതിന്റെ full അയക്കുമോ ???
    കാണാൻ വല്ലാത്ത ആഗ്രഹം

  • @dancesongs3331
    @dancesongs3331 3 роки тому +8

    മികച്ച അവതരണം 👍🙂

  • @safwanchappus.h8447
    @safwanchappus.h8447 4 роки тому +8

    Masha Allah Sheykuna 😘Kapad USTHAD&Shahin BaBu &All 🎙👌👌👌👌👍😘😍🌹

  • @nisarcvd7883
    @nisarcvd7883 4 роки тому +6

    Masha Allah 🌹🌹
    Full vedio plz

  • @nishadnm9685
    @nishadnm9685 4 роки тому +5

    Masha Allah. Iniyum madh paadan kayiyatte.ameen

  • @ഹാപ്പിലൈഫ്
    @ഹാപ്പിലൈഫ് 4 роки тому +12

    Please ഇനിയെങ്കിലും ഇങ്ങനെയുള്ള പരിപാടി നടത്തുമ്പോൾ ചെരുപ്പ്. ഷൂ ഊരി വയ്ക്കണം
    മദ്ഹ് റസൂൽ ആണ് . അവിടത്തോടുള്ള സ്നേഹത്തിനു കണക്കില്ല
    എൻറെ എളിയ ഉപദേശം ആണ്

  • @nizamuddeen3522
    @nizamuddeen3522 3 роки тому +6

    That smile by SULTHANUL ULAMA 😍🥰

  • @muhammadathahullah6517
    @muhammadathahullah6517 4 роки тому +7

    الله sheikhunakk afiyathulla deergyuss nalkaneee🤲🤲

  • @hakeemkbs4320
    @hakeemkbs4320 4 роки тому +9

    Shahin eppolm shine thanne...😍

  • @rafikmalik1951
    @rafikmalik1951 4 роки тому +5

    Bahut hi acchi lag rahi hai yah Naat Malyalam bhasha mein Mashallah Subhanallah

  • @akkusvlog9317
    @akkusvlog9317 4 роки тому +4

    മഹ്ബൂബ് വാഴും സന്നിധി എന്ന് തിരുത്തിപ്പാടിയത് വളരെ ഇഷ്ടപ്പെട്ടു

  • @dr.ashiqaayishafarhana5555
    @dr.ashiqaayishafarhana5555 4 роки тому +12

    Ap usthad😍

  • @muhammedshafi8424
    @muhammedshafi8424 4 роки тому +6

    Shaheen babu enna koya kappadinte koode etthiyath

  • @aboobakkar7452
    @aboobakkar7452 3 роки тому +5

    മാഷാ അല്ലാഹ് എന്തു നല്ലതാനിത്
    ദുആ ചെയ്യാൻ മറക്കല്ലേ

  • @pathanimrankhan9167
    @pathanimrankhan9167 2 роки тому +7

    Mashallah from Gujarat

  • @kumbalaazeez
    @kumbalaazeez 4 роки тому +4

    Ee program full ille link send cheyyumo

  • @noushadmu529
    @noushadmu529 4 роки тому +3

    ദുആ വസ്വിയ്യത്ത്
    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @noornoor-kf9ix
    @noornoor-kf9ix 4 роки тому +10

    ഉസ്താദ്‌ 😍

  • @swalihsahla3144
    @swalihsahla3144 Місяць тому +3

    2024 kaannunnavar undoo

  • @user-ar2896
    @user-ar2896 3 роки тому +9

    #AP Usthad💝💝💝

  • @knowlegeplus948
    @knowlegeplus948 2 роки тому +5

    I can't understand your language still you are LOVE

  • @d4tech542
    @d4tech542 3 роки тому +6

    Ameen yaa rabbal aalameen

  • @IqbalKhanamumbai
    @IqbalKhanamumbai 3 роки тому +3

    MAA SHAA ALLAH
    I don’t understand but very nice heart touching
    🌹🌹🌹❤️❤️❤️🌹🌹🌹

  • @ershadmp4427
    @ershadmp4427 3 роки тому +4

    ബൈത്തുക്കൾക്കിടയിലെ മുഹമ്മദ്‌, മുഹമ്മദ്‌ എന്ന പ്രയോഗം അനാദരവായി തോന്നി.. അല്ല അനാദരവ് തന്നെയാണത്. മുത്തുനബിയുടെ മദ്ഹുകൾ പാടുന്നത് അവിടുത്തോടുള്ള ആദരവും സ്നേഹവും കൊണ്ടാകുമ്പോൾ ഇത്തരം അനാദരവിന്റെ വാക്യങ്ങൾ കടന്നു കൂടുന്നത് മദ്ഹിനെക്കാൾ കൂടുതൽ ഈണത്തിനും രാഗത്തിനും പ്രാസത്തിനും വിലകൽപ്പിക്കുന്നത് കൊണ്ടാണ്.

  • @npm271
    @npm271 4 роки тому +3

    The interesting program and surprise 😍😍😘😘

  • @alfasalmas974
    @alfasalmas974 4 роки тому +6

    ഇതിന്റ ബാക്കി കാണാൻ പറ്റോ

  • @binshadbinu1587
    @binshadbinu1587 3 роки тому +4

    Eanneyum kond pokamo usthadeee

  • @kvwords7006
    @kvwords7006 4 роки тому +4

    എത്ര മനോഹരം ഈ ഗാനങ്ങൾ

  • @swaliharahim4069
    @swaliharahim4069 4 роки тому +6

    Masha allah..❤

  • @SavadBinAli
    @SavadBinAli Рік тому +3

    മുത്ത് നബിയുടെ മദ്ഹ് പാടുന്ന സദസ്സിൽ ഷൂസും ചെരുപ്പും ഇട്ട് ഇരിക്കുന്നത് 😥കാണുമ്പോൾ ശംസുൽ ഉലമയെ ഓര്മ്മ വന്നു..

  • @sinan_muloor07_
    @sinan_muloor07_ 4 роки тому +7

    YENDE SHEIKHUNA 🔥😍😘

  • @muhammedarshadm4067
    @muhammedarshadm4067 4 роки тому +5

    മാഷാ അല്ലാഹ്

  • @mkjaleel1270
    @mkjaleel1270 4 роки тому +3

    ഫുൾ അപ്‌ലോഡ് ചെയ്യൂ

  • @habeebafaisal3002
    @habeebafaisal3002 4 роки тому +6

    Ishkee ya rasoolallah😘😘😘

  • @lulumarjan1611
    @lulumarjan1611 4 роки тому +6

    Koya kappad... ✌️😍😍

  • @abbasmuzammil8158
    @abbasmuzammil8158 4 роки тому +4

    Allahu usthadin deergayiss nalgatt ameen

  • @ashikkoothuparamb651
    @ashikkoothuparamb651 3 місяці тому

    ഇവരുടെ പ്രോഗ്രാം കേട്ടാൽ ഇരുന്നു പോവും. മാഷാ അല്ലാഹ്

  • @sahl_shazz1145
    @sahl_shazz1145 4 роки тому +6

    Shehinkaka polichu 😘👍💖

  • @raheesk9272
    @raheesk9272 4 роки тому +5

    എന്റെ പ്രിയ ശൈഖുന

  • @darulmadeena9724
    @darulmadeena9724 4 роки тому +2

    ഫുൾ സെന്റ് ആകു മാഷാ അല്ലഹ

  • @fathimazakiya1514
    @fathimazakiya1514 4 роки тому +4

    Masha Allah😍😍

  • @m_shahal5140
    @m_shahal5140 2 роки тому +3

    Ente schoolil🥰🥰

  • @katheejabeevi9215
    @katheejabeevi9215 3 роки тому +2

    Maashaa Allah... Baaraqallaahu feekum... My favorite madh singers🎤👍 👌💐

  • @shoukathalikunnithili3744
    @shoukathalikunnithili3744 4 роки тому +6

    Masha allah Masha allah Masha allah Masha allah Masha allah Masha allah good Maiy SSF SYS 👍 👍 👍 👍 👍 👍 👍 🌷🌷🌷🌺🌺🌺🌺🍇🍇🍇

  • @shabeerashari5495
    @shabeerashari5495 3 роки тому +5

    حب الرسول صلى الله عليه وسلم

  • @sajunooru5454
    @sajunooru5454 4 роки тому +6

    Masha allah

  • @hydertajhyder4804
    @hydertajhyder4804 4 роки тому +7

    Cherp itt thangalude madh parayunnad Yenikk Sheri kaanunnilla

    • @buildupyoutubechannelpower4944
      @buildupyoutubechannelpower4944 4 роки тому

      താങ്കൾ നബിദിന റാലിയിൽ ചെരുപ്പ് ധരിക്കാറുണ്ടോ അതും താങ്കളെ മദ്ഹ് തന്നെയാണ്.

  • @musthafak3047
    @musthafak3047 4 роки тому +4

    മാഷാഅള്ളാഹ്‌

  • @farsananeerolpalam6374
    @farsananeerolpalam6374 4 роки тому +4

    Maasha Allah 😍

  • @hbkomban8070
    @hbkomban8070 3 роки тому +6

    Mashallah

  • @binshadbinu1587
    @binshadbinu1587 3 роки тому +5

    Usthada dhuff kalikan eanneyum kond pokamo😞

  • @aslammumthas3459
    @aslammumthas3459 11 місяців тому +1

    Mashaallah

  • @AbdulHameed-kz7pj
    @AbdulHameed-kz7pj 4 роки тому +1

    Idinde ful apload cheyyuuuu plzzzz

  • @suhailmadaniup4126
    @suhailmadaniup4126 4 роки тому +5

    എന്റെ ശൈഹുനാ

  • @sayyidalithangal1081
    @sayyidalithangal1081 4 роки тому +6

    Masha allah👍👍👍👍

  • @sonkalsonkal9577
    @sonkalsonkal9577 4 роки тому +4

    ماشاءالله♥♥

  • @shareefkgr
    @shareefkgr 4 роки тому +3

    ഫുൾ ഒന്ന് അപ്‌ലോഡ് ചെയ്യൂ 🌹🌹🌹🌹

  • @mishriyamish5529
    @mishriyamish5529 4 роки тому +5

    Maa sha allha 😍

  • @sunniinformationfocus9248
    @sunniinformationfocus9248 3 роки тому +4

    امين يا رب العالمين

  • @rinshadtp6644
    @rinshadtp6644 4 роки тому +3

    ما شاء الله full video upload cheyyu

  • @msworld468
    @msworld468 4 роки тому +3

    Great performance 👍

  • @fathima6337
    @fathima6337 4 роки тому +3

    صلى الله عليه وسلم 😍😍😍😍😍

  • @rafiraficc
    @rafiraficc 3 роки тому +3

    الصلاه والسلام عليك يا رسول الله خذ بيدي يا رسول الله

  • @yashirbk9760
    @yashirbk9760 2 роки тому +2

    @2.48 avrude perr endhaa...arrengilum reply plzzz..

  • @s8media302
    @s8media302 4 роки тому +5

    ഉസ്താദേ

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 4 роки тому +2

    جزاكم الله خيرا جزءا

  • @muhammedismayil7123
    @muhammedismayil7123 4 роки тому +3

    I loovi markaz

  • @nibumedia4139
    @nibumedia4139 3 роки тому +5

    #NIBU MEDIA
    സി എ० വലിയുല്ലാഹി തവസ്സുൽ ബൈത്ത്

  • @moluzzmolu7970
    @moluzzmolu7970 4 роки тому +6

    ആരാ ഇതുനൊക്കെ dislike adiche

  • @asbakacchu4651
    @asbakacchu4651 3 роки тому +4

    ماشاءالله

  • @Salahuddheenk-l8h
    @Salahuddheenk-l8h 4 роки тому +8

    കോയ കാപാട് ഇഷ്ടം

  • @samplecalicut6y755
    @samplecalicut6y755 4 роки тому +4

    اللهم صل علي سيدنا محمد وعلي اله وصحبه وسلم 💖