അള്ളാഹു അള്ളാ | രിഫാഈ ബൈത്ത് |Dr.usthad Koya Kappad |Niyas Kanthapuram |Rifaee baith

Поділитися
Вставка
  • Опубліковано 21 жов 2024
  • #koya_kappad#islamic_songs
    🖱️Click to watch More videos 👇
    👉 ചിങ്കാര ഭൂപതിയാം കടലുണ്ടിയിൽ
    • ചിങ്കാര ഭൂപതിയാം കടലുണ...
    👉 ഇശലായ് നബി ഉശിരായ്
    • ഇശലായ് നബി ഉശിരായ് |Ma...
    👉പട്ടാപകൽ ചൂട്ടും മിന്നിച്ച്
    • പട്ടാപകൽ ചൂട്ടും മിന്ന...
    📲To join our whatsapp group👇
    chat.whatsapp....
    Facebook 👇
    / usthadkoyakappad
    Instagram 👇
    www.instagram....
    ☺️Please do Subscribe and Hit the Bell🔔 icon to support our efforts and to receive all new video Notifications..💗
    🔔Subscribe
    / kappadkalakendram

КОМЕНТАРІ • 333

  • @ishqehabeeb9808
    @ishqehabeeb9808 3 роки тому +9

    മാഷാ അല്ലാഹ് എനിക്ക് ഇഷ്ട്ടപ്പെട്ട ബൈതാന്ന് അള്ളാഹു ഒരുപാട് കാലം ഉസ്താദിനു ആയുസ്സ് നൽകട്ടെ ആമീൻ

  • @ayishahannath1006
    @ayishahannath1006 3 роки тому +142

    രിഫാഈ റാത്തീബിന്റെ മുഴുവൻ ബൈത്തും താളവും മുട്ടും ബലി പെരുന്നാളിന് ഞങ്ങൾ പ്രദീക്ഷിക്കുന്നു........... ഇപ്പൊ കുറെ ആയി കണ്ടിട്ട്.......🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഈ ആഗ്രഹമുള്ളവർ ലൈക്കടിക്കൂ ......... അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @DrKhalidtp
    @DrKhalidtp 3 роки тому +103

    അള്ളാഹു ഈ ശബ്ദം മരണം വരെ നിലനിർത്തട്ടെ

  • @muhammedthameem8180
    @muhammedthameem8180 3 роки тому +184

    പെരുന്നാൾ അനുബന്തിച് ഉസ്താതിന്റെയും ടീമിന്റെയും ലൈവ് പ്രോഗ്രാം ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @abdulrahmanem2237
    @abdulrahmanem2237 3 роки тому +32

    വീണ്ടും വീണ്ടും കേൾക്കുന്നത് ഈ ബൈത്ത് തന്നെ കാരണം
    ഈ ബൈത്ത് കേട്ടില്ലെങ്കിൽ ഉറക്കം വരൂല

  • @chinjup7453
    @chinjup7453 3 роки тому +79

    മനസ്സിൻ ഒരു സുഖാണ് ഇത് കേട്ടാൽ

  • @yahkoobyahkoob7657
    @yahkoobyahkoob7657 3 роки тому +70

    കോയ ഉസ്താദും മരുമോനും പാടുന്നതും ചൊല്ലുന്നതും പ്രേത്യേക രസമാണ് കേൾക്കാൻ 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘മാഷാ അല്ലാഹ് 💕💕💕💕💕💕🤲🤲🤲🤲🤲🤲🤲

  • @farooqkunnath6418
    @farooqkunnath6418 3 роки тому +50

    കുറെ കാലങ്ങൾആയി കേൾക്കാൻ ആഗ്രഹിച്ച ബൈത് ആണിത്
    അൽഹംദുലില്ലാഹ്
    സന്തോഷം ❤

  • @yunusirshadi869
    @yunusirshadi869 3 роки тому +29

    മനസ്സിന് എന്തൊരു റാഹത്താണ് ഇതൊക്കെ കേൾക്കുമ്പോ 😍😍

  • @noushadnaduvilail1389
    @noushadnaduvilail1389 2 роки тому +1

    കണ്ണ് നിറയാതെ ഈ സുന്ദര ബൈത്ത് കേൾക്കാൻ കഴിയില്ല,..
    എന്തോ ഒരു വല്ലാത്ത ഫീലിങ്ങാണ് കേട്ടപ്പോൾ 🤲🤲🤲
    അല്ലാഹുവേ ഞങ്ങളെ ബഹുമാനപ്പെട്ട രിഫാഈ ഷൈഹിന്റെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കണേ യാ അല്ലാഹ്, ആമീൻ 🤲🤲🤲🤲🤲

  • @abdulhakeem4738
    @abdulhakeem4738 3 роки тому +32

    അല്ലാഹു രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ

  • @irfanmuhammadirfanmuhammad628
    @irfanmuhammadirfanmuhammad628 3 роки тому +6

    മനസ്സിൽ നല്ല ഒരു ഫീലിംഗ് കിട്ടുന്നു ഇത് കേൾക്കുമ്പോൾ അല്ലാഹു അല്ലാഹു അല്ലാഹു യശൈഖ് രിഫാഇ

  • @prakashammedia9471
    @prakashammedia9471 2 роки тому +10

    🌹🌹🌹🌹
    ഉസ്താദിനെ നേരിട്ട് കാണണം.... ഇന്ഷാ അല്ലാഹ്... ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘ ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ.....

    • @jafarp4707
      @jafarp4707 2 роки тому

      എനിക്കും ആഗ്രഹം ഉണ്ട്‌..... അതിന്ന് തൗഫീഖ് നൽകട്ടെ..... ആമീൻ

  • @abdullatheef.k5184
    @abdullatheef.k5184 3 роки тому +9

    الله
    താങ്കൾക്കും,വേണ്ട പ്പെട്ടവർക്കും ദീർഘായുസും,ആരോഗ്യവും,ഐശ്വര്യവും അധികരിപ്പിച്ചു നൽകുമാറാകട്ടേ...امين

  • @allinonebysiddeeq6084
    @allinonebysiddeeq6084 3 роки тому +13

    ശൈഖ് രിഫായി തങ്ങളുടെ പൊരുത്ത ത്തിലായി ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് അവിടുത്തെ മൂഹിബ്ബീങ്ങളെ കൂട്ടത്തിൽ ചേർക്കണേ റബ്ബേ

  • @suneeraarif
    @suneeraarif Рік тому +1

    ഉസ്താദിന്റെ കയ്യിൽ നിന്ന് ഒരു മുമെന്റോ വാങ്ങാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ്...3dys മുൻപ് മദ ദേ മദീന പ്രോഗ്രാമിൽ വച്ച്.. തുടർന്നും നിങ്ങളുടെ ഒക്കെ ദുഅഃ യിൽ ഈ വിനീദനയും ഉൾപെടുത്തണേ... 😍

  • @rafirifae7866
    @rafirifae7866 3 роки тому +14

    മാഷാ അള്ളാ ഖൽബിൻ നല്ല കുളിര് പകരുന്ന ഈണമുള്ള നല്ല അവതരണം അള്ളാഹു ഈ സൗണ്ട് ആഫിയത്തും നിലനിർത്തി നൽകട്ടെ

  • @abdulrahmanem2237
    @abdulrahmanem2237 3 роки тому +27

    എത്ര കേട്ടാലും മതിവരില്ല
    الله الله الله
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു.

    • @abdulrahmanem2237
      @abdulrahmanem2237 3 роки тому +1

      ما شاء الله
      الحمد لله
      بارك الله

  • @ashrafahsanitharuvana7686
    @ashrafahsanitharuvana7686 3 роки тому +23

    ما شاء الله بارك الله لنا ولكم وجمعنا وإياكم في الجنة الفردوس مع الشيخ أحمد الكبير الرفاعي رضي الله عنه

    • @abdullaks786
      @abdullaks786 3 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @anasanasmadhani7597
      @anasanasmadhani7597 3 роки тому

      Aameen ya allahu

    • @minhajminhaj1118
      @minhajminhaj1118 Місяць тому

      ماشاء الله بارك الله لنا ولكم وجمعنا واياكم في الجنة الفردوس مع الشيخ أحمد الكبير الرفاعى رضي الله عنه

  • @shariyudevazhi5301
    @shariyudevazhi5301 3 роки тому +6

    എന്ന് ഇത് പോലെതെ റാത്തീബ് ബയിത് ഞാൻ എന്റെ മനസിൽ എന്നും ഇതാണ് മസാഅളളാ🤲🤲🤲🤲🌷🌷🌷🌷👍

  • @Sharshavlogs
    @Sharshavlogs Рік тому +1

    From lakshadweep 😍😍😍

  • @noufalc7391
    @noufalc7391 3 роки тому +12

    ഈ ബൈത്ത് വരികളിലൂടെ കാണിച്ചാൽ ഗുണകരമായിരിക്കും

    • @agfmelmuri2733
      @agfmelmuri2733 Рік тому +1

      ഞാനും പിന്താങ്ങുന്നു

  • @ubaidp1349
    @ubaidp1349 3 роки тому +5

    ഒരു പാട് ആസ്വദിക്കാൻ കഴിയുന്ന ബൈത്ത്.... എത്രയോ നാളായി പല വേദികളിൽ നിന്നും നേരിട്ട് കേട്ടിട്ടുണ്ട്...
    ആ വഴിയിൽ വരാൻ എത്രയോ കൊതിക്കുന്ന വനാണ്... എങ്ങനെ യെൻകിലും ഉസ്താദിന്റെ മുമ്പിലെത്തിയാൽമതിയായിനു...

  • @binth_musliyaar
    @binth_musliyaar 3 роки тому +41

    ❤️ اَللَّهُمّ صَلِّ علَى النُور وَ اَهْلِهِ.....❤️
    ഈ കമെന്റ് കാണുന്നോർ ഈ 👆🏻 സ്വലാത്ത് ചൊല്ലാമോ.....

  • @Bygonesbebygones0
    @Bygonesbebygones0 3 роки тому +9

    എല്ലാ കാലത്തും കോയ ഉസ്താദിന്റെയും നിയാസ് ബ്രോയുടെയും മദ്ഹ്കളും സൂഫി verses ഉം ആഗ്രഹിക്കുന്നു.

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Mashaallah 👍 Allahu rifahi thangaludey kaval namukk nalkattey ameen

  • @musthafamusthafa7262
    @musthafamusthafa7262 3 роки тому +8

    കേൾക്കാൻ ഒരു വല്ലാത്ത അനുഭൂതി ആണ്‌ഉസ്താദ്

  • @ayoobkhan5557
    @ayoobkhan5557 2 роки тому +2

    അഭിനന്ദനങ്ങൾ അല്ലാഹു ആഫിയതുംധീർഘായുസും നല്കി അനുഗ്രഹികേണമ ആമീൻ

  • @jubairkp4025
    @jubairkp4025 Рік тому

    എപ്പോളും കേൾക്കാൻ ആഗ്രഹിക്കുന്ന ബൈത്ത 🤲🏾🤲🏾🤲🏾

  • @musthafaaslam71
    @musthafaaslam71 3 роки тому +1

    അങ്ങയുടെ ബൈത്ത് ഞാൻ കേൾക്കാറുണ്ട് എനിക്ക് നല്ല ഇഷ്ടമാണ്

  • @vpmmedia5470
    @vpmmedia5470 3 роки тому +1

    Saudiyil നിന്ന് എന്നും കേള്‍ക്കുന്നു ഉസ്താദിന്റെ എല്ലാ videos നാട്ടില്‍ വന്നാല്‍ പരമാവധി നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കും ഒരിക്കല്‍ ഒരു പരിപാടിയില്‍ ഉസ്താദിവനോട് നേരിട്ട് പറഞ്ഞിട്ടും ഉണ്ട്....
    മാത്രമല്ല ഇപ്പോള്‍ ഇഷ്ടപ്പെട്ട ബൈത്ത് save ആക്കി സ്റ്റാറ്റസ് വെക്കും (whatsapp ) പ്രാര്‍ത്ഥനയി ല്‍ ഉള്‍പ്പെടുത്തുക...🌹🤲

  • @shamseera5636
    @shamseera5636 Рік тому

    Jazakallah hair ningalkk dheergayuss tharatte aameen

  • @anasar5637
    @anasar5637 2 роки тому

    Assalamu alaikkum ⭐ usthad duacheyyanam ⭐ mashaallha ⭐ mashaallha ⭐ Allaha ♥️ Haleel ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nizarnizami5237
    @nizarnizami5237 Рік тому +1

    എത്ര കേട്ടാലും മതിവരൂല്ല ❤️

  • @Marhabas5819
    @Marhabas5819 Рік тому

    Alhamdullillah masha allah nalla rahath kelkumbol thannee usthade dua cheyyaneeeee🤲

  • @yousufrenja6645
    @yousufrenja6645 3 роки тому +11

    Masha Allah ❤❤❤
    Usthadinum niyaskakum
    allahu aafiyathulla
    deergayuss nalgatte
    Aameen Aameen Aameen Aameen

  • @sidheeqhaji4070
    @sidheeqhaji4070 3 роки тому

    മാഷാ അള്ളാ അല്ലാഹു എപ്പോഴും ഇത് കേൾക്കാൻ സ്പീക്ക് ചെയ്യട്ടെ ആമീൻ

  • @rinshadrinshu8366
    @rinshadrinshu8366 2 роки тому +1

    ഇഷ്ടമുള്ള ബൈത്ത്

  • @bismillah9888
    @bismillah9888 3 роки тому +5

    കാപ്പാട് ഉസ്താദിനും മരുമകനും നമുക്ക് എല്ലാവർക്കും allahu ആഫിയതുള്ള ദീര്ഗായുസ്സ് നൽക്കട്ടെ ആമീൻ

  • @abvahid786
    @abvahid786 3 роки тому +10

    Masha allah ❤️❤️❤️
    ഇങ്ങനെ കേട്ടിട്ട് കുറെ കാലമായി

  • @mansoorali7031
    @mansoorali7031 3 роки тому +4

    ما شاء الله
    ഒരുപാട് തിരഞ്ഞിരുന്ന് ഇത് മുഴവൻ കിട്ടാൻ
    വല്ലാത്തൊരു ഫീലിംഗ്

  • @yousafnambiyath
    @yousafnambiyath 3 роки тому +1

    എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ബൈത്ത്

  • @syeedkc1381
    @syeedkc1381 3 роки тому

    ഒരു ദിവസം എൻ്റെ മുറ്റത്ത് ഈ രിഫാഈ റാത്തീബ് നടത്തിത്തരാം എന്ന് ഉസ്താദ് വാഗ്ദത്തം ചെയതിരുന്നു!!ഇൻഷാ അല്ലാ എന്നാണ് ? അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @lifeisbeautiful4943
    @lifeisbeautiful4943 2 роки тому +2

    റളിയല്ലാഹു അൻഹു
    അൽ മദദ് അൽ മദദ് യാ സയ്യദീ യാ ഗൗസ് അ അ ലം സുൽത്ത്വാനുൽ ആരിഫീൻ അഹമ്മദുൽ കബീർ റിഫാഈ (ഖ: സി) ആമീൻ

  • @muhammedfayaz...3256
    @muhammedfayaz...3256 3 роки тому +3

    അള്ളാഹു ബറകത് ചൊരിയട്ടെ. 🤲🏻ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻. ആഫിയത്തോടെയുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @inayathhassanb8736
    @inayathhassanb8736 8 місяців тому

    Masha Allah Ya Rifai Al madad ❤

  • @lulumol270
    @lulumol270 3 роки тому +7

    Masha allah adipoli 👌👌👌👌😍😍😍

  • @babubabu4843
    @babubabu4843 3 роки тому +2

    മാഷാഅല്ലാഹ്‌ മനസിന്ന് കേൾക്കാൻ ഇമ്പമുള്ള മദ് ഹ്

  • @abuthahirk4343
    @abuthahirk4343 3 роки тому

    എൻ്റെ രിഫാഈ തങ്ങളെ മദ്ഹ് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അതൊന്ന് വേറെയാ

  • @moidunalakath6719
    @moidunalakath6719 3 роки тому +2

    ഈ ബൈത് കേൾക്കുന്നത് മനസ്സിന് ഒരു സുഖമാണ്.

  • @ahmedyaseen2938
    @ahmedyaseen2938 3 роки тому +5

    മാഷാ അല്ലാഹ്
    Wonderful....
    ما اععجب هذه الأبيات وما احلاها 👍👍👍

  • @basimvilayil
    @basimvilayil 3 роки тому +1

    അള്ളാഹു നില നിർത്തട്ടെ

  • @mubarakottathayyilmubarak673
    @mubarakottathayyilmubarak673 2 роки тому

    മാഷാ അള്ളാഹ്

  • @salsabeel8984
    @salsabeel8984 3 роки тому +3

    المدد يا شيخنا سلطان العارفين يا سيدي احمد الكبير الرفاعي

  • @ashrafmangunnil843
    @ashrafmangunnil843 3 роки тому +1

    Perunnaal raathri nalla programm pratheekshikkunnu.

  • @muhammedsufail1742
    @muhammedsufail1742 3 роки тому

    Usthad Koya Kappad❤️❤️❤️❤️❤️❤️❤️

  • @salaudeenph9699
    @salaudeenph9699 7 днів тому

    ماشاء الله تبارك الله

  • @saeedmohammed4478
    @saeedmohammed4478 Місяць тому

    അസ്സലാമുഅലൈക്കും 🤝
    ❤️❤️❤️👍

  • @asmabiktkl3451
    @asmabiktkl3451 Рік тому

    ما شاء الله
    بارك الله

  • @samadrinu4365
    @samadrinu4365 3 роки тому +1

    Mashahallah. Ed kalkkan thonumbol usthadindy program yaduth kelkkalaa.kettappol orupad sandosham

  • @alimariyad848
    @alimariyad848 3 роки тому

    ماشاء الله
    ദുആ ചെയ്യണേ...ഉസ്താദ് ഞങ്ങൾക്ക് എല്ലാവർക്കുംമനസ്സിൽ ഹിദായത്ത് ഉണ്ടാവാനും അസുഖങ്ങൾ മാറാനും സിഹ്ർ ബാതിലാവാനും മാതാപിതാക്കൾക്ക് ദീർഘായുസ്സും ആഫിയത്തും ഉണ്ടാവാനും

  • @RAFEEK-s5t
    @RAFEEK-s5t 10 місяців тому

    Mashaalla ❤❤❤❤

  • @muhammadrayan1129
    @muhammadrayan1129 3 роки тому +1

    MashaAllah manasinu vallathoru shanthosham

  • @sadikdsigns8858
    @sadikdsigns8858 Місяць тому

    Masha Allah

  • @sadikesmail5912
    @sadikesmail5912 3 роки тому

    Ene Dua yil ulpeduthane

  • @asmavanimel82
    @asmavanimel82 3 роки тому +14

    ഇനി എന്നെങ്കിലും, ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ടു എന്നുള്ള പാട്ട് പാടുമോ

  • @sumayyasideeqsideeqpulikoo4467
    @sumayyasideeqsideeqpulikoo4467 3 роки тому

    Bayith super sound allahu ennum nikanirthi tharattay

  • @michuminnu747
    @michuminnu747 2 роки тому

    മാഷാ അല്ലാഹ് 🌹🌹🌹🌹🌹

  • @katheejabeevi9215
    @katheejabeevi9215 3 роки тому +4

    ماشاءالله.... بارك الله فيكم🤲🤲🤲

  • @sulaikha7187
    @sulaikha7187 3 роки тому +3

    മാഷാഅല്ലാഹ്‌ 👌👌👌

  • @afsalusthad3557
    @afsalusthad3557 2 роки тому +1

    Ma.sha.allah

  • @jabirjabir8571
    @jabirjabir8571 3 роки тому

    Nalla rasam mund usthath inta shandam..2..paaridayum

  • @musthafamusthu5012
    @musthafamusthu5012 2 роки тому

    Mashallah

  • @majeedmaji2139
    @majeedmaji2139 2 роки тому

    ما شاء الله تبارك الله

  • @shefeeksalim1151
    @shefeeksalim1151 3 роки тому

    തൗഫീഖ് കിട്ടിയവർ.. നാം പാപികൾ.. ദുആ ചെയ്യണേ....

  • @arifpi9382
    @arifpi9382 2 роки тому

    അൽഹംദുലില്ലാഹ്

  • @muhammedfayaz...3256
    @muhammedfayaz...3256 3 роки тому +2

    മാ ഷാ അല്ലാഹ് 🌹🌹🌹🌹🌹👍🏻👍🏻👍🏻

  • @senseisensei364
    @senseisensei364 2 роки тому

    Suppar sogs

  • @jafarpk2088
    @jafarpk2088 3 роки тому +3

    Masha allah👌👌

  • @shameertrissur4271
    @shameertrissur4271 2 роки тому

    മാഷല്ലാഹ് 😍😍

  • @AnasAR-ft5gu
    @AnasAR-ft5gu 2 роки тому

    Assalam ualaikkum.. Masha Allah

  • @SahShus
    @SahShus 3 роки тому +1

    ماشاء الله ، أوصيكم بالدعاء

  • @sahadsahad7146
    @sahadsahad7146 3 роки тому +5

    Mashaallah

  • @hyderaliyarathingal8599
    @hyderaliyarathingal8599 2 роки тому

    Masaa allah

  • @sidheeksainudeen2156
    @sidheeksainudeen2156 3 роки тому

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌....

  • @hafeelahafeela100
    @hafeelahafeela100 3 роки тому +1

    ماشاءالله ماشاءالله الحمدلله الحمدلله

  • @abdulrashee388
    @abdulrashee388 3 роки тому

    MashaAllha
    LaivepogramKanuvanA'grhekunu

  • @fathimasumaiya6265
    @fathimasumaiya6265 3 роки тому +3

    Masha Allah super song polichu

    • @ramlasonu1109
      @ramlasonu1109 3 роки тому +1

      Song അല്ല.. ബൈത്ത് എന്ന് പറയും

  • @sayyidjalaludheen645
    @sayyidjalaludheen645 3 роки тому +1

    Masha allah👍
    Allahu barakath cheyyatte aameen

  • @b.a.saboobakkaerkoya7897
    @b.a.saboobakkaerkoya7897 3 роки тому

    Masha Allah dua cheyyu usthad

  • @Umarali-valanchery
    @Umarali-valanchery 3 роки тому

    Madhaallh ദുആയിൽ ഉൾപ്പെടുത്തനം

  • @shemijaffershemijaffer9300
    @shemijaffershemijaffer9300 3 роки тому +1

    Masha Allah Alhamdulillah othiri santhosham

  • @hafeelmk8714
    @hafeelmk8714 3 роки тому +3

    Masha allhaaa super

  • @subaidabasheer6051
    @subaidabasheer6051 3 роки тому

    mashaallh🌹അൽഹംദുലില്ലാഹ് 🤲🤲🤲🤲👍👍👍👍👍🌹🌹🌹🌹🌹

  • @razijeeli2300
    @razijeeli2300 3 роки тому

    എപ്പൊ ഴും ഈവരികൾ നാവിൽ .......

  • @shafeekhshafeekh6988
    @shafeekhshafeekh6988 3 роки тому +2

    Masha allah nannaitund

  • @mohammadashiqachi5202
    @mohammadashiqachi5202 3 роки тому +3

    💝💝Masha Allah 💖💖

  • @muhammedanas135
    @muhammedanas135 3 роки тому +2

    Masha Allah...

  • @muhammadmuhammad6854
    @muhammadmuhammad6854 3 роки тому

    Rifai baith kelkann aha endoru madhuryam

  • @shamsudhenmurunghot9656
    @shamsudhenmurunghot9656 3 роки тому +2

    🤲🤲🤲🤲🤲🌹🌹🌹🌹🌹 masha allah