Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 3,3 тис.

  • @starryqueen3807
    @starryqueen3807 3 роки тому +1783

    *കണ്ണൻ മോന്റെ സംസാരം കേൾക്കാൻ നല്ല രാസമാ ലേ ആ കൊച്ചു കൊച്ചു ചോദ്യങ്ങൾ* 👌👌❤️

    • @IAM_RIFAD
      @IAM_RIFAD 3 роки тому +9

      നമ്മുടെ ചാനൽ 1k loading ആണ് അപ്പോൾ നമ്മുടെ channel subscribe ചെയ്തില്ലെങ്കിൽ subscribe ചെയ്യുക love you all😍😍😍😍😍😍😍😍😍

    • @ramzan120
      @ramzan120 3 роки тому +5

      No

    • @najiyakarangadan6274
      @najiyakarangadan6274 3 роки тому +5

      അത്ര ഇലെ oooo 😈😠😡

    • @creativezone-pranali2565
      @creativezone-pranali2565 3 роки тому +2

      100 th like

    • @farhajazz2714
      @farhajazz2714 3 роки тому +3

      Nooo

  • @annmariyajoby1004
    @annmariyajoby1004 3 роки тому +3173

    ചെട്ടത്തിക്ക് എന്ത് പ്രശ്നം വന്നാലും കട്ടക്ക് കൂടെ നിൽക്കുന്ന സുമേഷ് poliyannn✌🏻

    • @hassankoya4915
      @hassankoya4915 3 роки тому +27

      Pinnehllathe adhinokke nammale suma ne kondu alle patu

    • @sreemanu798
      @sreemanu798 3 роки тому +7

      👍

    • @harileo2094
      @harileo2094 3 роки тому +5

      😅

    • @adilgames5741
      @adilgames5741 3 роки тому +11

      ഒരു 10 സബ്സ്ക്രൈബ് തരുമോ
      പ്ലീസ്

    • @muhammedshan8878
      @muhammedshan8878 3 роки тому +3

      @@adilgames5741 cheythittund⚡️

  • @chakkarasachuvlog
    @chakkarasachuvlog 3 роки тому +462

    ചക്കപ്പഴത്തിൽ സുമഷിനെ ഇഷ്ടം മുള്ളവർ ലൈക്‌ അടിക്കു 😍😍😍

    • @kattappa5071
      @kattappa5071 3 роки тому

      ua-cam.com/video/S_caYX9kRWk/v-deo.html

    • @salu1116
      @salu1116 3 роки тому

      @@kattappa5071 mm

  • @starryqueen3807
    @starryqueen3807 3 роки тому +2566

    *അച്ഛമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നുണ്ട് 👌❤️അച്ഛമ്മ ഫാൻസ്‌ ആരൊക്കേ???*

    • @Anzuuu77
      @Anzuuu77 3 роки тому +5

      Undade...

    • @mohammedvajeeh4062
      @mohammedvajeeh4062 3 роки тому +7

      Aasha :eda nee enthada ethra cool ayittu parayunne
      Sumesh :alla njan hehehe paravesham kond parayam
      😂😂

    • @misriyamuneer4290
      @misriyamuneer4290 3 роки тому +1

      Und

    • @awkwardje7693
      @awkwardje7693 3 роки тому +4

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 😍

    • @malluroster4144
      @malluroster4144 3 роки тому +1

      Kidlam thglife acchamma

  • @yoonus_khan
    @yoonus_khan 3 роки тому +738

    എല്ലാ ജംഗ്ഷനിലും കാണും സിസിടിവി പോലെ പ്രവർത്തിക്കുന്ന കുറെ ആളുകൾ.. Pwoli... 🥰🥰👍👍👍

    • @zafas2.o520
      @zafas2.o520 3 роки тому

      ua-cam.com/channels/OdYKfV_WAXgcSbvtEUC3Qw.html

    • @ANISHIOB
      @ANISHIOB 3 роки тому +1

      Love😍😍

    • @kattappa5071
      @kattappa5071 3 роки тому

      ua-cam.com/video/S_caYX9kRWk/v-deo.html

  • @kavithasuresh5705
    @kavithasuresh5705 3 роки тому +130

    അവസാനം കള്ളത്തരം പൊക്കിയപ്പോൾ ലളിതാമ്മയും കൂടി കൂടെ വേണമായിരുന്നു.. mon കള്ളം പറയില്ലെന്ന് അത്രയ്ക്ക് ഉറപ്പുള്ള അമ്മ സത്യം തെളിഞ്ഞപ്പോൾ അവിടെ വേണമായിരുന്നു.

  • @Anuuystories
    @Anuuystories 3 роки тому +2763

    സുപ്രിയയുടെ മുഖം ഒരു എപ്പിസോഡിൽ എങ്കിലും കാണിക്കണം😌

  • @rinastk7177
    @rinastk7177 3 роки тому +170

    പാവങ്ങളുടെ Dq .... തുരുമ്പ് 😍😍😍😍

  • @thahdheerashuhaib5214
    @thahdheerashuhaib5214 3 роки тому +388

    കണ്ണൻ മോന്റെ യും കിളിയുടെയും സംശയങ്ങൾ പൊളിയാണ് എന്ന് തോന്നുന്നവരുണ്ടോ?

  • @shinaaass5663
    @shinaaass5663 3 роки тому +404

    "സുമേ..."
    ഈ വിളിയാണ് ചക്കപ്പഴത്തിനോടുള്ള ആരാധന കൂട്ടുന്നത് 😍😘

    • @Siddharth-np1vi
      @Siddharth-np1vi 3 роки тому +2

      💯

    • @amith968
      @amith968 3 роки тому +1

      സത്യം

    • @siva6312
      @siva6312 3 роки тому +1

      സുമേഷിന്റെ കിളീ എന്ന വിളിയും😍💕

    • @sajeenas3321
      @sajeenas3321 3 роки тому

      @@siva6312 Mm crct

    • @fathimariza602
      @fathimariza602 2 роки тому

      സത്യം

  • @mishalmichu7376
    @mishalmichu7376 3 роки тому +538

    Who is the best acting?
    Kannan= ലൈക്‌ 😍🥰
    Parukutty=കമന്റ്‌ 😜😜

  • @rasheedeppikkad3660
    @rasheedeppikkad3660 3 роки тому +24

    സുമേഷും.. പൈങ്കിളിയും... സൂപ്പർ 👍👍

  • @KL-qi5ww
    @KL-qi5ww 3 роки тому +558

    _കുഞ്ഞുണ്ണി ആളൊരു വൻ പിശുക്കനാണെങ്കിലും മൂപ്പരെ തള്ള് കേൾക്കാൻ വേറൊരു രസം തന്നെയാ_ ! 😁😁😁

    • @amaljeevk8903
      @amaljeevk8903 3 роки тому +2

      United uyir

    • @awkwardje7693
      @awkwardje7693 3 роки тому

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @ameerccoo
      @ameerccoo 3 роки тому +2

      പിന്നല്ല

    • @rivekarichu8737
      @rivekarichu8737 3 роки тому +1

      🙄😆

    • @മേന്നിപൂച്ച
      @മേന്നിപൂച്ച 3 роки тому

      Unda..undayaa

  • @maji829
    @maji829 3 роки тому +42

    അങ്ങനെ 3 ആഴ്ചത്തെ കഠിന പ്രയത്നം കൊണ്ട് ചക്കപ്പഴം ഇതുവരെയുള്ള മുഴുവൻ എപിസോഡും കണ്ടു തീർത്തു സൂറത്തുക്കളെ .. വെറുതെ ഫസ്റ്റ് എപ്പിസോഡ് കണ്ടതായിരുന്നു .. ഇപ്പോ അഡിക്ട് ആയി .. 🤩🤩

  • @AJAY-is2yr
    @AJAY-is2yr 3 роки тому +420

    സുമേഷ് ഇല്ലെങ്കിൽ കാണാൻ ഒരു ഓളമില്ല
    എന്താ ശെരിയല്ലേ 🙄

    • @neethuj4601
      @neethuj4601 3 роки тому +1

      ua-cam.com/video/i_I0J1NZ8FY/v-deo.html ഇത് വലിയ വീട്.... വീടിൻ്റെ വലുപ്പമല്ല, മറിച്ച് വീട്ടിലെ അംഗങ്ങളുടെ എണ്ണവും അവരുടെ സ്നേഹവും ഐകൃവുമാണ് വലിയവീടാക്കുന്നത്. അവര്‍ക്കിടയിലുണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഉരുത്തിരിയുന്ന നർമ്മത്തിൽ ചാലിച്ച ചില ചെറിയ വലിയ ചിന്തകൾ

    • @nahanbinyoonas362
      @nahanbinyoonas362 3 роки тому

      Mm

    • @binustipsvlogs5715
      @binustipsvlogs5715 3 роки тому

      Mm

    • @shareefnadukkandi8664
      @shareefnadukkandi8664 3 роки тому

      Mm

    • @jesfeekshafeek741
      @jesfeekshafeek741 3 роки тому

      Correct aah

  • @fathimanajiya8641
    @fathimanajiya8641 3 роки тому +380

    ചേട്ടത്തിക്ക് എന്തിനും ഏതിനും സ്‌പോർട് നിൽക്കുന്ന സുമേഷ് rokss💞💞💞💞💞💞💓

    • @siyashareef1236
      @siyashareef1236 3 роки тому +4

      Athe eth Poloru aniyana kittiyath ashayude bagyamann

    • @fathimanajiya8641
      @fathimanajiya8641 3 роки тому

      @@siyashareef1236 mm.. 🥰

    • @jobjohnkattakayam189
      @jobjohnkattakayam189 3 роки тому

      74xx47n

    • @noufiyanavas5613
      @noufiyanavas5613 3 роки тому

      AwnlKRekfjskfkwlf-+#-07680088999⭐8❤️❤️❤️💌💌💌💌❤️❤️❤️💌💌💌💌💙💙💙👍👍👌👌👌👌👌👌👌👌👌💙👍💌💌💌❤️💌💌💌💌⭐💌⭐💌👍⭐👍👍⭐⭐👍👍⭐👍👍👍qhmbghhul+_skxjskkjjekwkJAyulkghjjiioooop

    • @SureshKumar-xs8xv
      @SureshKumar-xs8xv 3 роки тому

      @@fathimanajiya8641 hlmnlnmhk HK

  • @anasabu9924
    @anasabu9924 3 роки тому +194

    ആശേച്ചിയെ ഡോക്ടർ വേഷത്തിൽ കാണാൻ എന്തു ഭംഗിയാണ് 😍

  • @abdullatheef5221
    @abdullatheef5221 3 роки тому +20

    ആശ ടോക്ടർ അടിപൊളി ആണല്ലോ.....

  • @naseerak5038
    @naseerak5038 3 роки тому +1565

    പൈകിളി -like
    ലച്ചു -comment

  • @crlover3985
    @crlover3985 3 роки тому +304

    മുത്തശ്ശി കണ്ണന്റെ question കേട്ടപ്പോൾ മുങ്ങിയത് പൊളിയായി 😂😂

    • @crlover3985
      @crlover3985 3 роки тому +2

      😂😂😂

    • @Megh-a
      @Megh-a 3 роки тому +5

      entho......... daa varunnu.........

    • @sajeenas3321
      @sajeenas3321 3 роки тому +2

      എന്നെ ആരോ vilichuuuuu..

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +156

    ഈ വീട്ടിൽ എല്ലാവരും മൂത്തവർ വരുമ്പോൾ എഴുന്നേറ്റു നിൽക്കുന്ന സ്വഭാവം ഉള്ളവരാന്നു........🙏🙏🙏

  • @sh__4d350
    @sh__4d350 3 роки тому +420

    നീലുവിന്റെ, സുഷമ 😂
    ആശയുടെ, തുളസി 😂

    • @kattappa5071
      @kattappa5071 3 роки тому +1

      ua-cam.com/video/S_caYX9kRWk/v-deo.html

    • @samikshasami8285
      @samikshasami8285 3 роки тому +12

      ഇങ്ങനെ ഓരോ character നും ഉപ്പും മുളകിലെ ഏതെങ്കിലും character റുടെ സ്വഭാവവുമായി ബന്ധം ഉണ്ടാകും

    • @athulyagopakumar9784
      @athulyagopakumar9784 3 роки тому +3

      @@samikshasami8285 Athe sthyam

    • @samikshasami8285
      @samikshasami8285 3 роки тому +1

      @@athulyagopakumar9784 mmm

    • @shahid-iu7bm
      @shahid-iu7bm 3 роки тому +1

      കിടുക്കാച്ചി തഗ്ഗ് ലൈഫ് വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ⬅️
      ▶️ insta viral thugs◀️
      Channel Includes👇🏻
      Uppum mulakum thug life Chakkapazham thug life Karikku Thug Life Malayalam movies thug life

  • @starryqueen3807
    @starryqueen3807 3 роки тому +190

    *ഉത്തമൻ ഫാൻസ്‌ ആരുമില്ലേ 😁❤️ഉത്തമനും നന്നായി അഭിനയിക്കുന്നുണ്ടല്ലോ ഉത്തമൻ ഫാൻസ്‌ പവർ കാണിക്ക്* 🔥

    • @IAM_RIFAD
      @IAM_RIFAD 3 роки тому +6

      നമ്മുടെ ചാനൽ 1k loading ആണ് അപ്പോൾ നമ്മുടെ channel subscribe ചെയ്തില്ലെങ്കിൽ subscribe ചെയ്യുക love you all😍😍😍😍😍😍😍😍😍

    • @gammaraygaming8530
      @gammaraygaming8530 3 роки тому +2

      Athane

    • @footballworld7946
      @footballworld7946 3 роки тому +1

      @@IAM_RIFAD only 87

    • @superman-cx6dd
      @superman-cx6dd 3 роки тому +1

      Jai uthaman

    • @awkwardje7693
      @awkwardje7693 3 роки тому +1

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

  • @kunjissvlogs6924
    @kunjissvlogs6924 3 роки тому +182

    "ഒരെത്തും പിടിയും കിട്ടുന്നില്ല അമ്മ " കണ്ണൻ മോന്റെ ക്യൂട്ട് സംസാരം..

  • @hibafathimmaa4532
    @hibafathimmaa4532 3 роки тому +176

    സുമേഷ് : കള്ളക്കരച്ചിലിന് നോബൽ സമ്മാനം കിട്ടുമെങ്കിൽ ചേട്ടന് കിട്ടിയേനെ😁😁

  • @muhammedsahal5607
    @muhammedsahal5607 3 роки тому +90

    19:17 സുമേഷ് പൊളി 🥰🥰🥰

  • @unaismon5945
    @unaismon5945 3 роки тому +192

    ഞാൻ ആദ്യം ഉപ്പും മുള്ളകും ആണ് കാണാർ ഉള്ളത് പക്ഷെ ഇപ്പൊ ഞാൻ അത് കാണാർ ഇല്ല
    ഇപ്പൊ ചക്ക പഴം ആണ് എന്റെ fvt

    • @nisaribrahim7256
      @nisaribrahim7256 3 роки тому +8

      Ayin uppum mullakum nirthiyallo

    • @beenap4772
      @beenap4772 3 роки тому +9

      Uppum Mulakum Nirthiyo Sathyam😔

    • @meppadam6
      @meppadam6 3 роки тому +7

      സത്യം ഞാനും ഇപ്പൊ അത് കാണാറില്ല

    • @rahulj8012
      @rahulj8012 3 роки тому +2

      @@meppadam6 athinu ippo athilla

    • @CKTalks
      @CKTalks 3 роки тому +3

      ഞാൻ ആകെ കാണുന്ന സീരിയൽ അതാണ് ഇത് ❤❤

  • @fnf7303
    @fnf7303 3 роки тому +170

    ആശ inn കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ

  • @shana_simin2191
    @shana_simin2191 3 роки тому +164

    ഇന്ന് കുളിക്കാത്ത പൈങ്കിളി കുളിച്ചു 🤣🤣
    പിങ്കി fans like അടി

  • @masha___fficial6946
    @masha___fficial6946 3 роки тому +114

    വന്നു വന്നു നമ്മടെ സുമേഷ് ഇല്ലാത്ത ഒരു episode പോലും നമ്മക്ക് ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ആയി..... ചുമേച് മാമൻ fans like💞💞💞

    • @ajusree003
      @ajusree003 3 роки тому +1

      Chakkapazham daily kanum but ithrem irritating aya camera work, thalawedana edukum kanumpo

  • @fathimafidha8622
    @fathimafidha8622 3 роки тому +607

    Shivan അളിയനെ ശെരിക്കും മിസ് ചെയ്യുന്നവരുണ്ടോ...???

    • @aparna.m.r7177
      @aparna.m.r7177 3 роки тому +5

      Nop

    • @awkwardje7693
      @awkwardje7693 3 роки тому +5

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @shakeelashahul1944
      @shakeelashahul1944 3 роки тому +2

      😢

    • @jasifz1099
      @jasifz1099 3 роки тому +2

      Njan, 😞

    • @mohammedkutty3322
      @mohammedkutty3322 3 роки тому +5

      No

  • @illiasph2880
    @illiasph2880 3 роки тому +452

    മുത്തശ്ശി വന്നപ്പോൾ പിള്ളേര് ബഹുമാനിച്ചു എണീറ്റ് നിന്നത് ആരെങ്കിലും ശ്രദ്ദിച്ചോ

    • @suharaadattil5900
      @suharaadattil5900 3 роки тому +16

      സത്യം. ഈ പരിപാടിയിൽ യെല്ലാവര്കും ബഹുമാനം ഉണ്ട്. കുട്ടികൾക്ക് മുതിർന്നവരെ.

    • @nadharunath4268
      @nadharunath4268 3 роки тому +13

      അത് ഈ കുടുംബത്തിൽ എല്ലാവർക്കും ഉള്ളതാണ്

    • @sreehari563
      @sreehari563 3 роки тому +2

      um il aa cheriya randinum bahumanam theere illa, virthiketta piller, avarude dialogues karanam eniku aa serial athraku enjoy cheyan patarilla

    • @illiasph2880
      @illiasph2880 3 роки тому

      @@suharaadattil5900 Yes

    • @illiasph2880
      @illiasph2880 3 роки тому

      @@nadharunath4268 അതെ

  • @Luba_baaaa
    @Luba_baaaa 3 роки тому +136

    ഈ പ്രായത്തിൽ അച്ഛമ്മ ഇങ്ങനെ അഭിനയിക്കുന്നു. അപ്പോൾ പണ്ടേ അഭിനയിച്ചഗിൽ എങ്ങനെ യായിരിക്കും 🤔🙂... അമ്മമ്മ ഫാൻസ്‌ എവിടെ 🙂

  • @annavarghese7025
    @annavarghese7025 3 роки тому +396

    ചുവന്ന ചീര കണ്ടപ്പോൾ പണ്ട് സ്കൂളിൽ കൊണ്ടുപോകുന്ന ലഞ്ച് ഓർമവന്നു.😍😍

    • @nashwanashu5715
      @nashwanashu5715 3 роки тому +2

      😁😁😁

    • @tinoydas7810
      @tinoydas7810 3 роки тому +3

      സത്യം

    • @adithilakshmi1841
      @adithilakshmi1841 3 роки тому +7

      ഇപ്പോളും കൊണ്ടുപോകുന്ന ഞാൻ 🤣🤣

    • @muneernk463
      @muneernk463 3 роки тому +1

      സത്യം

    • @lecturesonliterature3763
      @lecturesonliterature3763 3 роки тому +1

      എനിക്ക് നോമ്പ് കാലത്തെ അത്താഴം ഓർമ വന്നു

  • @swaafworld9127
    @swaafworld9127 3 роки тому +308

    Shivan aliyante “PENNE PAINKILI” ennulla vili.... Sharikkum miss cheyyunnund...

    • @maahirockzzz5165
      @maahirockzzz5165 3 роки тому +2

      Aaa...shiva cheyyan evede

    • @swaafworld9127
      @swaafworld9127 3 роки тому +3

      @@maahirockzzz5165 shivan aliyante oru interview njn kandirunnu... wifinum shivan aliyanum oru dance academy und... shivan aliyan chakkapazhathil aayaathond wifin ath ottakk manage cheyyaan pattteela... athond shivanaliyan chakkapazhathinn resign cheythu... anganeyaan shivanaliyan paranjath....

    • @vaseemsaman134
      @vaseemsaman134 3 роки тому +2

      Sumeshinte mannumaanthi ennulla viliyum miss cheyyind 😥 😔

    • @swaafworld9127
      @swaafworld9127 3 роки тому +1

      @@vaseemsaman134 shariyaan

    • @shahid-iu7bm
      @shahid-iu7bm 3 роки тому

      കിടുക്കാച്ചി തഗ്ഗ് ലൈഫ് വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ⬅️
      ▶️ insta viral thugs◀️
      Channel Includes👇🏻
      Uppum mulakum thug life Chakkapazham thug life Karikku Thug Life Malayalam movies thug life

  • @nooruchinnu5603
    @nooruchinnu5603 3 роки тому +552

    കണ്ണൻ മോനെ ഇഷ്‌ടമുള്ളവൾ ലൈക് അടിക്ക് 😘😘

    • @zafas2.o520
      @zafas2.o520 3 роки тому +2

      ua-cam.com/channels/OdYKfV_WAXgcSbvtEUC3Qw.html

    • @zafas2.o520
      @zafas2.o520 3 роки тому +2

      ua-cam.com/channels/OdYKfV_WAXgcSbvtEUC3We.html

    • @adilgames5741
      @adilgames5741 3 роки тому +3

      ഒരു 10 സബ്സ്ക്രൈബ്
      തരുവോ

    • @nashwanashu5715
      @nashwanashu5715 3 роки тому

      ഒത്തിരി ഇഷ്ട്ട

  • @starryqueen3807
    @starryqueen3807 3 роки тому +104

    _ചക്കപ്പഴം സ്ഥിരം പ്രേക്ഷകർ ലൈക്‌ അടിച്ചോളീം_ 😍😍❤️❤️

  • @midlaj4336
    @midlaj4336 3 роки тому +93

    കണ്ണിൽ നിന്നും വെള്ളം വരുന്നത് 90+ നോക്കിയിട്ട് കിട്ടിയില്ലേ 😂😂😂

  • @dreamrider2660
    @dreamrider2660 3 роки тому +282

    *ചക്കപ്പഴം ഫാമിലിയിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുള്ളവർ ഇങ് വരീം* 😍❤️

    • @haseenakymklm5103
      @haseenakymklm5103 3 роки тому

      The problem is the only one who is a great weekend too many bad for you and I will have a good time for a while and then you will have a good day to you soon and will have a good time for a while

  • @starryqueen3807
    @starryqueen3807 3 роки тому +164

    *കുഞ്ഞുണ്ണിയുടെ തള്ള് കേൾക്കാൻ 😂🔥ഇഷ്ടമുള്ളവർ ഉണ്ടോ*
    *അൽ പിശുക്കൻ കുഞ്ഞുണ്ണി സാർ* ❤️

    • @IAM_RIFAD
      @IAM_RIFAD 3 роки тому

      നമ്മുടെ ചാനൽ 1k loading ആണ് അപ്പോൾ നമ്മുടെ channel subscribe ചെയ്തില്ലെങ്കിൽ subscribe ചെയ്യുക love you all😍😍😍😍😍😍😍😍😍

  • @modamatchingcentre8101
    @modamatchingcentre8101 3 роки тому +56

    സുമയും ചേട്ടത്തിയും ഇജ്ജാതി combo ❤

  • @sirajmvullanam5210
    @sirajmvullanam5210 3 роки тому +236

    ശിവൻ തിരിച്ചു വരണം
    ശിവൻ, കുഞ്ഞുണ്ണി നാച്ചുറൽ അഭിനയം

    • @jishithak612
      @jishithak612 3 роки тому +3

      ശിവൻ ഇനി അർജുൻ വരത്തില്ല ശിവൻ ആയി വേറെ അടിപൊളി ആയി അഭിനയ്ക്കുന്ന ആരെങ്കിലും വരണം. കൊണ്ടുവരണം. ഇപ്പോ epo ഇതിൽ ശിവൻ എന്നാ പേര് തന്നെ ആരും ഈ സീരിയലിൽ പറയുന്നുന്നുമില്ല അവന്റെ ഒരു കാര്യവും മിണ്ടുന്നുമില്ല. അപ്പോ എന്തോ പ്രശ്നം ആയിട്ടാ ശിവൻ പോയത് പുറത്ത് പറയുന്നില്ല അത്ര മാത്രം. ശിവൻ എന്നാ കതപാത്രത്തെ പറ്റി പറയുന്നു വരെ ഇല്ല. എന്തായാലും കുറെ നാൾ അവരുടെ വീട്ടിൽ ഉണ്ടായതാണ് ഒരു വീട്ടിൽ ജീവിച്ചതാണ് ആ വീട്ടിലെ ഒരു അംഗം ആണ്. സസ്വന്തം മകളുടെ husband. ഇത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.

    • @shuhaibunnachi4075
      @shuhaibunnachi4075 3 роки тому +1

      Xjdjfi

    • @shuhaibunnachi4075
      @shuhaibunnachi4075 3 роки тому

      @@jishithak612 rt

    • @shuhaibunnachi4075
      @shuhaibunnachi4075 3 роки тому

      Vggh

    • @sreehari563
      @sreehari563 3 роки тому

      @@jishithak612 athu manupurvam parayipikathathu ayirikum, mikavarum new actor varumbol ellarum old actor umayi compare cheyunathu paramavadhi ozivakan vendi oru gap koduthu pazhaya nadante ormakal illathakan nokunathayirikum. Arjun trv to alapuzha shooting location constant travel issue main karanam ennu interviewil paranjitundu. But kurachu munbu vare Arjun ulla photo avar wall nu matiyirunilla. Mothathil oru uncertainty anennu thonnunnu. Chilappol Arjun thanne edaikku vannupokumayirikum

  • @Anuuystories
    @Anuuystories 3 роки тому +269

    ഉറക്കം പൈങ്കിളിയെ ഇഷ്ടമുള്ളവർ ഉണ്ടോ❤🤔

    • @amith968
      @amith968 3 роки тому +4

      എനിക്ക് ഉണ്ട്

    • @Pikachu-ki4gm
      @Pikachu-ki4gm 3 роки тому +4

      പറക്കും പൈങ്കിളിയെ ആണ് ഇഷ്ട്ടം 😍❤️

    • @kattappa5071
      @kattappa5071 3 роки тому +2

      ua-cam.com/video/S_caYX9kRWk/v-deo.html

    • @kattappa5071
      @kattappa5071 3 роки тому +3

      Plzz subscribe

    • @raihanaabid2420
      @raihanaabid2420 3 роки тому

      @@Pikachu-ki4gm enikum

  • @محمدصفوان-ص4ض
    @محمدصفوان-ص4ض 3 роки тому +138

    ഇന്നി പിള്ളാരെ endhakilum ആഗ്രഹം കുഞ്ഞുണ്ണി സമ്മധിച്ചിലകിൽ ഞങ്ങൾ പച്ച കോഡിന്റെ കാര്യം പറയും 😂😂😂

    • @fathimarashapk7573
      @fathimarashapk7573 3 роки тому +2

      അത് ശെരിയാ 😂😂

    • @CKTalks
      @CKTalks 3 роки тому +2

      🚩 പച്ച കൊടി വല്ലാത്ത ഒരു കെട്ട് കഥയാണ് 🌹🌹

  • @sulaikhashajahan574
    @sulaikhashajahan574 3 роки тому +148

    കണ്ണന്റെ സംസാരം എന്ത് രസാ! കണ്ണൻ ഫാൻസ്‌ ഉണ്ടോ ഇവിടെ ❤❤

  • @dreamrider2660
    @dreamrider2660 3 роки тому +56

    *ഞമ്മടെ ശിവൻ അങ്കിളിനേ ഇപ്പോൾ നന്നായി മിസ്സ് ചെയ്യുന്നുണ്ടല്ലോ* ❤️❤️

  • @ekm04511
    @ekm04511 3 роки тому +24

    സുമേഷിന്റെ സുപ്രിയ യേം
    ഉത്തമൻടെ കണ്ണകിയെയും
    കുഞ്ഞുണ്ണിയുടെ രാകേഷ് ജ്യോത്സാനെയും
    കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ vaa

  • @sudeep144
    @sudeep144 3 роки тому +342

    തുടക്കത്തിലേ പരസ്യം skip ചെയ്യുന്ന Legends ഇവിടെ ഉണ്ടോ?

    • @zafas2.o520
      @zafas2.o520 3 роки тому +1

      ua-cam.com/channels/OdYKfV_WAXgcSbvtEUC3Qw.html

    • @awkwardje7693
      @awkwardje7693 3 роки тому

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

  • @imnotcrying_youare
    @imnotcrying_youare 3 роки тому +215

    Sumesh : thug thug thug ammachi chammi
    Lalithamma : aarada chammiye
    Sumesh : njn njn njn

    • @sheebashajahan3504
      @sheebashajahan3504 3 роки тому

      വൃന്ദസന്തോഷമൊന്തസാഗോസുമേഷ്തുഗത്തുകമ്മച്ചിച്ചമ്മിലളിതമാരദാചാമിയെസുമേഷിഞ്ഞ്ഞ്ഞ്ഞ്ഞ്

  • @vasanthapillai3420
    @vasanthapillai3420 3 роки тому +36

    they always show Malayalam (south indian) culture , even between Brother and Sisters , when the elder one walks in both Painkili and Sumesh stand up. same with others when elders walk in in the scene, the juniors stand up .... I noticed in many episodes

  • @sebinmathew7723
    @sebinmathew7723 3 роки тому +46

    സുമേഷിനു ഒരു ഹൈപ് ഉള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു ❤️❤️സുമേഷ് ഉയിർ 🔥🔥

  • @mrdark8640
    @mrdark8640 3 роки тому +788

    ഒരു ദിവസം സുമേഷ് പണകാരനാകണം.. എന്ന് ആഗ്രഹിക്കുന്നവർ.. 👍

    • @nazrinnazz3571
      @nazrinnazz3571 3 роки тому

      Noo

    • @hennath1381
      @hennath1381 3 роки тому +3

      Ath പൊളിക്കും.മാസ്സ് entry okke വരണം

    • @Heyyy-z7j
      @Heyyy-z7j 3 роки тому +2

      @@hennath1381 correct

    • @kattappa5071
      @kattappa5071 3 роки тому +1

      കണ്ണൻ fan 💥ua-cam.com/video/S_caYX9kRWk/v-deo.html

    • @thuthummaaashu2187
      @thuthummaaashu2187 3 роки тому

      Sumesh swapnam kandalum mathi😃

  • @photo_phoenix1886
    @photo_phoenix1886 3 роки тому +72

    Who is the best actor?
    സുമേഷ് - ലൈക്ക് 👍
    മുടിയൻ - Comment😁

  • @amil9342
    @amil9342 3 роки тому +248

    FROM4:58THEY ARE LIKE REAL MOM AND SON😃😃
    SUMESH AND LALITHAMMA ISHTAM.. 💓💥💥💥

  • @adhiadhi2628
    @adhiadhi2628 3 роки тому +477

    ഏതേലുവൊരു കീരി പാമ്പിനെയിരുത്തി സൈക്കിളിൽ പോവുന്ന കണ്ടിട്ടുണ്ടോ 😂😂 സുമേ 🙏

  • @prasadak5862
    @prasadak5862 3 роки тому +24

    മൃഗപാലി ഡോക്ടർ. സൂപ്പർ ലുക്ക്‌ 😂😂😂👏

  • @raihankc6508
    @raihankc6508 3 роки тому +374

    ചക്കം പഴം ശനി ഞായർ വേണം എന്ന് തോന്നിയവർ ലൈക്‌ അടി

  • @basimaa5949
    @basimaa5949 3 роки тому +124

    സുമേഷും ആശചേച്ചിയും തമ്മിലുള്ള combo ഇഷ്ടപ്പെടുന്നവർ ആരൊക്കെ? Like ചെയ്യൂ 👇👇

  • @Irfan-sq3bp
    @Irfan-sq3bp 3 роки тому +48

    Kambordar കണകിയെ ഒരു eppisodil കാണണം ennullavar like adi 👍👇☺️

  • @fidhafidhuzz2052
    @fidhafidhuzz2052 3 роки тому +170

    സുപ്രിയയെ കൊണ്ടു വരണം എന്നുള്ളവർ ലൈക് അടിച്ചു
    Power ⚡️കാണിക്ക്

    • @awkwardje7693
      @awkwardje7693 3 роки тому +1

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @modounafih4566
      @modounafih4566 3 роки тому

      @@awkwardje7693 ooke

    • @moideenkoolath767
      @moideenkoolath767 3 роки тому

      💞

    • @raheenasidheeqraheenasidhe1367
      @raheenasidheeqraheenasidhe1367 3 роки тому

      🥰💕👏😍

  • @minna3076
    @minna3076 3 роки тому +132

    ഇനിയിപ്പോ ഈ flowers ന്റേതാണോ ഈ 90+my tuition app😂😇 flowers ലെ ഏത് പരിപാടി എടുത്താലും കാണും 🥵

  • @ashrafnarikkodennarikkoden8935
    @ashrafnarikkodennarikkoden8935 3 роки тому +4

    പ്രായമുള്ളവർ വരുമ്പോൾ കുട്ടികളൊക്കെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിൽക്കുന്നത് വളരെ നന്നായി. ഇപ്പോൾ അതൊക്കെ കുട്ടികൾക്കു ശീലമില്ല.👍👍👍

    • @agentff8043
      @agentff8043 3 роки тому +1

      Engeneya like adichapo vissible aye ?

  • @thomsonliju4199
    @thomsonliju4199 3 роки тому +366

    Tution appinte parasyam mattanam annna ollavar like adi

  • @ranyarijesh1820
    @ranyarijesh1820 3 роки тому +59

    3:16 നീ എന്തിനാ ഡി ആൾകാരാ അടിക്കുന്നദുപോലെ പണിയെടുക്കുന്നദി 💞

  • @haneefahaneefa6670
    @haneefahaneefa6670 3 роки тому +36

    കണ്ണൻ ഫാൻസ്‌ ലൈക്‌ അടി 👍

  • @abdulbasithvk6449
    @abdulbasithvk6449 3 роки тому +76

    റാഫി മുത്താണ് 😘😘😘😘
    റാഫി ക്ക് ഇവടെ ലൈക് ഒന്നും illeee🙃
    പെവർ കാണിക്ക ട്ടോ

  • @Anuuystories
    @Anuuystories 3 роки тому +514

    ശിവൻ അളിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ😌👇

    • @IAM_RIFAD
      @IAM_RIFAD 3 роки тому +3

      നമ്മുടെ ചാനൽ 1k loading ആണ് അപ്പോൾ നമ്മുടെ channel subscribe ചെയ്തില്ലെങ്കിൽ subscribe ചെയ്യുക love you all😍😍😍😍😍😍😍😍😍

    • @madridistahalamadrid1052
      @madridistahalamadrid1052 3 роки тому +2

      Illa

    • @ramzan120
      @ramzan120 3 роки тому +2

      ഇല്ല

    • @flash2op171
      @flash2op171 3 роки тому +2

      Illengilo

    • @Anzuuu77
      @Anzuuu77 3 роки тому +1

      Ind..

  • @shafassha.kl.76
    @shafassha.kl.76 3 роки тому +34

    ഇതുവരെ ഒരു episode ഉം മുടങ്ങാതെ കണ്ടു 👍😍

  • @Anuuystories
    @Anuuystories 3 роки тому +148

    ചക്കപ്പഴം ശനിയും ഞായറും കൂടി വേണം❤

    • @Nihla-j4f
      @Nihla-j4f 3 роки тому

      ശനിആയിച്ച ചക്കപഴം ഉണ്ടാവാറുണ്ട് തിങ്കൾ ആയിച്ചയാണ് ഇല്ലാത്തത്

    • @musthafathorappa3502
      @musthafathorappa3502 3 роки тому +1

      Sheniyum njayarum undayal avarkkum veende live okke veendiiiiiiiiiiiiiiii

    • @awkwardje7693
      @awkwardje7693 3 роки тому

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @zafas2.o520
      @zafas2.o520 3 роки тому

      ua-cam.com/channels/OdYKfV_WAXgcSbvtEUC3Qw.html

    • @sarangchaithram433
      @sarangchaithram433 3 роки тому

      Athe ee actors robot onum alla. Avarkum rest oke edukanam. Ellathe 24×7 work cheyan avar enthiran ile robot ala

  • @maji829
    @maji829 3 роки тому +46

    Kannan mon fance illee.. കണ്ണൻ മോൻ സംസാരിക്കുമ്പോൾ എനിക്ക് എന്റെ മോനെ പോലെ തന്നെ തിന്നുന്നു .. അവനും ഇതേ പ്രായം തന്നെ .: kudoos😍😍

  • @Sandra-zo6kf
    @Sandra-zo6kf 3 роки тому +34

    10:09 kanna 90+ ullappol enthina muthe pedikkunne😁😁😁😂😂

    • @neethuj4601
      @neethuj4601 3 роки тому

      ua-cam.com/video/i_I0J1NZ8FY/v-deo.html ഇത് വലിയ വീട്.... വീടിൻ്റെ വലുപ്പമല്ല, മറിച്ച് വീട്ടിലെ അംഗങ്ങളുടെ എണ്ണവും അവരുടെ സ്നേഹവും ഐകൃവുമാണ് വലിയവീടാക്കുന്നത്. അവര്‍ക്കിടയിലുണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഉരുത്തിരിയുന്ന നർമ്മത്തിൽ ചാലിച്ച ചില ചെറിയ വലിയ ചിന്തകൾ

  • @muhammedsulthan9441
    @muhammedsulthan9441 3 роки тому +156

    യൂട്യൂബിൽ സ്ഥിരമായി ചക്കപ്പഴം കാണുന്ന ആളുകൾ ലൈക് അടി

  • @KL-qi5ww
    @KL-qi5ww 3 роки тому +98

    _ആശ ചേച്ചീടെ വീടും ഉത്തമണ്ണന്റെ ക്ളീനിക്കും കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ_ 👍👍👍👍

  • @sabeebmuthu9272
    @sabeebmuthu9272 3 роки тому +26

    16:26 ആശാച്ചേച്ചിയുടെ ഡോക്ടർ വേഷത്തിലുള്ള വരവ് കൊള്ളാം...💯💥🙌

  • @anjaljoshi8579
    @anjaljoshi8579 3 роки тому +46

    Haaiii.. De painkili kulichu😃😂😂

  • @harilal369
    @harilal369 3 роки тому +186

    UA-cam ഇൽ മാത്രo കാണുന്നവർ നീലം പൂശ്👍👍👍🥰🥰🥰

    • @malluroster4144
      @malluroster4144 3 роки тому +2

      Ninakk like cheyyanamennenkil para 😀😀

  • @robinfans9558
    @robinfans9558 3 роки тому +14

    Chakkaphazam like aano

  • @rajanibiju5665
    @rajanibiju5665 3 роки тому +54

    ഞാനിതുവരെ കണ്ടിട്ടില്ല കീരി പാമ്പിനെ സൈക്കി ളിൽ വെച്ച് നടക്കുന്നത്👌😅😂🤣

  • @muhammedsulthan9441
    @muhammedsulthan9441 3 роки тому +320

    കമന്റ് വായിച്ചു കൊണ്ട് ചക്കപ്പഴം കാണുന്ന എത്ര പേര് ഉണ്ട് like അടി 👍👍❤

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +22

    ഇതാണ് അമ്മയുടെ മകൻ , വാപ്പച്ചിയുടെ ലെഗസി ... കണ്ണനും പൈങ്കുനേ പോലെ സംശയം എപ്പോളും 🥰

  • @jobinsmathew927
    @jobinsmathew927 3 роки тому +50

    തഗ് തഗ് .. അമ്മച്ചി ചമ്മി ... സുമേഷ് പൊളിച്ചു .. 😂🤣

    • @kattappa5071
      @kattappa5071 3 роки тому

      ua-cam.com/video/S_caYX9kRWk/v-deo.html

    • @neethuj4601
      @neethuj4601 3 роки тому

      ua-cam.com/video/i_I0J1NZ8FY/v-deo.html ഇത് വലിയ വീട്.... വീടിൻ്റെ വലുപ്പമല്ല, മറിച്ച് വീട്ടിലെ അംഗങ്ങളുടെ എണ്ണവും അവരുടെ സ്നേഹവും ഐകൃവുമാണ് വലിയവീടാക്കുന്നത്. അവര്‍ക്കിടയിലുണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഉരുത്തിരിയുന്ന നർമ്മത്തിൽ ചാലിച്ച ചില ചെറിയ വലിയ ചിന്തകൾ

  • @minniecartoonz
    @minniecartoonz 3 роки тому +10

    കണ്ണാ.... മോന്‍ കൊള്ളാലോ😁😁 അമ്മയെ പോലെ തന്നെ സംശയം മോനും വരാൻ തുടങ്ങിയല്ലോ 😂😂😂😂😂

    • @awkwardje7693
      @awkwardje7693 3 роки тому

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

  • @AbhijithVlogs
    @AbhijithVlogs 3 роки тому +7

    കണ്ണൻ സംശയം ചോദിച്ചപ്പോ മുത്തശ്ശി മുങ്ങി🤣🤣

  • @Anuuystories
    @Anuuystories 3 роки тому +70

    ചക്കപ്പഴം എല്ലാ എപ്പിസോഡും കണ്ടവർ ആരൊക്കെ🤔🤔👇

  • @-theeditzz-9741
    @-theeditzz-9741 3 роки тому +190

    നിങ്ങേൽകു ചക്കപ്പഴത്തിൽ ഏറ്റോം ഇഷ്ടപ്പെടെയാലേ കമന്റ്‌ ചെയ്തു എല്ലാരേം ഇഷ്‌ഷ്ട്ടമാണെകിൽ ലൈക്‌ ചെയ്യാൻ 😷😷😎😎

    • @adilgames5741
      @adilgames5741 3 роки тому +2

      ഒരു 10 സബ്സ്ക്രൈബ് തരുവോ

    • @zafas2.o520
      @zafas2.o520 3 роки тому

      @@adilgames5741 ua-cam.com/channels/OdYKfV_WAXgcSbvtEUC3Qw.html
      Ente channel subscribe chey please support me
      TROLLS and thug life anu
      Nan Adil games subscribe cheythu

    • @NOOBGAMERFF-bu6ks
      @NOOBGAMERFF-bu6ks 3 роки тому +1

      Sumà

    • @vipinmohan2144
      @vipinmohan2144 3 роки тому +1

      rafi

    • @SeethaLekshmi-pq7du
      @SeethaLekshmi-pq7du 3 роки тому +1

      Sumesh

  • @abhifx4697
    @abhifx4697 3 роки тому +24

    സുമേഷ് fans -👍
    പൈങ്കിളി fans- comment

  • @shalinis1651
    @shalinis1651 3 роки тому +91

    ആശക്കു ഡോക്ടർ വേഷം നന്നായി ചേരുന്നു!

  • @mazinabdullaa.t315
    @mazinabdullaa.t315 3 роки тому +160

    സുമേഷിനെ fans = like👍
    ഉത്തമൻ fans = comment....

  • @mohamedburhan607
    @mohamedburhan607 3 роки тому +10

    I am the biggest fan of Aasha.. I dont know her real name but the action and attitude rocks

  • @football3693
    @football3693 3 роки тому +220

    അധിക എപ്പിസോഡുകളിലും ലളിതമ്മയുടെ first seen അടുക്കളയിൽ എന്തെങ്കിലും പണിയെടുക്കുന്നതായിരിക്കും എന്ന് തോന്നിയവർ ഉണ്ടോ?

    • @mymagicworld4474
      @mymagicworld4474 2 роки тому

      അടുക്കളയിൽ പച്ചക്കറി അരിയുകയായിരിക്കും

  • @soumyam..9258
    @soumyam..9258 3 роки тому +192

    Kannan fans like adi 👇
    Power varrate 💥 💥 💥 💥 💥

  • @axbhi1066
    @axbhi1066 3 роки тому +58

    ഓരോ ദിവസവും ചക്കപ്പഴം കാണാതെ ഉറക്കം വരാത്തവർ ഒണ്ടോ 😁

  • @naiteltinil
    @naiteltinil 3 роки тому +212

    Legends are:😝
    Watching and reading comment section half screen
    In online class😂
    In bed😁😁

    • @zafas2.o520
      @zafas2.o520 3 роки тому

      ua-cam.com/channels/OdYKfV_WAXgcSbvtEUC3Qw.html

    • @awkwardje7693
      @awkwardje7693 3 роки тому +1

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ

    • @allahgod7971
      @allahgod7971 3 роки тому

      ua-cam.com/video/hzM4Ksjtz-A/v-deo.html

    • @sheebashajahan3504
      @sheebashajahan3504 2 роки тому

      സജു ഗാർഡൻ യർ അങ്ങോട്ടു
      ലെജന്ഡ്സ് ആരെ
      വാച്ചിങ് ആൻഡ് റീഡിങ് കമന്റ്‌ സെക്ഷൻ ഹാഫ്
      സ്ക്രീൻ
      ഇൻ ഒന്നിനേ ക്ലാസ്സ്‌
      ഇൻ ബെഡ്

  • @amritadaz5362
    @amritadaz5362 3 роки тому +76

    കള്ളം പറഞ്ഞു tension അടിച്ചു നടക്കാതെ ആദ്യമേ സത്യം അങ്ങ് പറഞ്ഞാ തലവേദന ഒഴിയും 😌😌😌

  • @jrdavid3891
    @jrdavid3891 3 роки тому +6

    Like and love for kannan 🥰🥰🥰

  • @aroosaaru7732
    @aroosaaru7732 3 роки тому +51

    മുത്തശ്ശി കലക്കി " ഓ എന്തോ ദാ വരുന്നു " 🤣🤣🤣🤣

  • @ayshasherin6673
    @ayshasherin6673 3 роки тому +74

    കണകി യെ കാണാൻ ആഗ്രഹo ഉള്ളവർ ലൈക് അടിക്കു ♥️💃

  • @kabeerabubackerabubacker2399
    @kabeerabubackerabubacker2399 3 роки тому +4

    അമ്മ എപ്പോഴും പാചകം ആണ് ❤❤❤

  • @starryqueen3807
    @starryqueen3807 3 роки тому +125

    *ഈ വീടിന്റെ മുകൾനില കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ??? ❤️*

    • @IAM_RIFAD
      @IAM_RIFAD 3 роки тому

      നമ്മുടെ ചാനൽ 1k loading ആണ് അപ്പോൾ നമ്മുടെ channel subscribe ചെയ്തില്ലെങ്കിൽ subscribe ചെയ്യുക love you all😍😍😍😍😍😍😍😍😍

    • @sreeshma4204
      @sreeshma4204 3 роки тому +1

      ഉണ്ടായിട്ട് കാര്യമില്ല അതൊരിക്കലും നടക്കില്ല

    • @ashithafaisal6665
      @ashithafaisal6665 3 роки тому

      Adhinta mugalilu ee vidinta owner thamasikkan paninadathugayanu Asha oru interviewil paranjadhanu

    • @majidanoushad940
      @majidanoushad940 3 роки тому

      Appo nammal evide thamasikum😝

    • @awkwardje7693
      @awkwardje7693 3 роки тому +1

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ്
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

  • @amrithasanthosh5340
    @amrithasanthosh5340 3 роки тому +40

    Thurumbu sumesh and paikili
    fans like adi...?😘😙👇

    • @najeems4720
      @najeems4720 3 роки тому

      🙏 in ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️