5000 രൂപക്ക് ബിസിനസ് തുടങ്ങി ദിവസവും ₹2500 ലാഭം നേടാം|high profit business ideas|new focus tv

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 76

  • @ansarpazeez
    @ansarpazeez Рік тому +22

    വളരെ ജനുവിൻ ആയ മനുഷ്യനാണ് സജീവ്ജി. സത്യസന്ധനായ മനുഷ്യൻ. അടുത്ത് ചെന്നാൽ ആരും ഇഷ്ടപ്പെട്ടുപോകുന്ന ആൾ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🌹

  • @paduvathil
    @paduvathil Рік тому +7

    സജീവ് സാറിനെ വർഷങ്ങളായി നന്നായി അറിയാം !!
    വളരെ വളരെ sincere ആയ ഒരു വ്യക്തിയാണ് !!
    So, highly recommended and best wishes to all those who want to invest in this scheme !

  • @shabanakmuhammed4350
    @shabanakmuhammed4350 Рік тому +4

    Super productukalanu. Ithil wonderhenna adipoliyanu

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +1

    വിശദമായി എല്ലാകാര്യങ്ങളും അറിഞ്ഞു.... സന്തോഷം സാർ...
    ഞാൻ ഷോപ്പി ലേക്ക് വരുന്നുണ്ട്👌👌👌❤❤

  • @abdulkareem8318
    @abdulkareem8318 Рік тому +7

    Best wishes

  • @umeshbilla8426
    @umeshbilla8426 Рік тому

    Ennu njan orupad video kandu
    This is my fav
    All the best
    Enik branch edanamennund

  • @vishnupillai7662
    @vishnupillai7662 Рік тому +4

    Nalla business idea. I will try

  • @Jeddr-vi9ey
    @Jeddr-vi9ey 15 днів тому

    തുറന്നു പറഞ്ഞതിന് നന്ദി സുഹൃത്, ഞാൻ സീരിയസ് ആയി കേൾക്കു കയയിരുന്നു

  • @haroonek6961
    @haroonek6961 Рік тому +1

    സജീവ് സാർ എനിക്ക് നിങ്ങളുടെ പ്രോഡക്റ്റ് മാത്രം വിൽക്കുന്ന ഒരു കട തുടങ്ങാൻ താല്പര്യം ഉണ്ട്, വേണ്ട ഉപദേശ നിർദ്ദേശങ്ങൾ കിട്ടാൻ നിങ്ങളെ കോൺടാക്ട് ചെയ്യാൻ താല്പര്യം ഉണ്ട്

  • @mu.koatta1592
    @mu.koatta1592 Рік тому +4

    എല്ലാ കാര്യവും തുറന്ന് പറഞ് തരുന്നു good

  • @binoybinoy3082
    @binoybinoy3082 Рік тому +2

    വളരെ ഉപകാരം ഉള്ള വീഡിയോ നന്ദി..

  • @fadiya1263
    @fadiya1263 Рік тому +5

    Ee sadanangal Keralethilevideyum labyamakumo?

  • @krishnakrishnakumar5886
    @krishnakrishnakumar5886 Рік тому

    ഒത്തിരി നന്ദി

  • @ssandeep786
    @ssandeep786 Рік тому

    Kitum enn paranjitt karyam illa ee business chaiyt vijayicha kudathe edil profit kitiye aale kudi kanikanm ad engne profit kiti ennum arinjal nallat business tudngan aalukalkke talparyam undakum

  • @anithag7345
    @anithag7345 Рік тому +2

    Best wishes to you for your future endeavours

  • @praveenguruthiraman
    @praveenguruthiraman Рік тому

    Very good Explanation G

  • @Amariatravel
    @Amariatravel Рік тому +1

    Sajeev sir... Keep going 👏👏👏

  • @harishkalabhavanrtv
    @harishkalabhavanrtv Рік тому +1

    Best of luck......
    ......
    ....
    ...
    ..
    .

  • @nowshadkodumunda8709
    @nowshadkodumunda8709 Рік тому +2

    Ee products ellam thanne nallathan,
    Ith sambathikamaaytt uyarchakk ith valere nallathaan

  • @fakrudheenkunnakkad4259
    @fakrudheenkunnakkad4259 Рік тому +1

    ജെർക്കിൻ (മഴക്കോട്ട്) നെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ?.

  • @sajithgopal3313
    @sajithgopal3313 Рік тому +2

    Thanks

  • @cosmo4153
    @cosmo4153 Рік тому

    Follow the tatics of Cosmopolitan Mr. Yusafali

  • @മൻസൂർഖാൻ.ടി

    സജീവ് ജി 🥰🥰

  • @josephp3229
    @josephp3229 Рік тому +2

    Wonder henna. യുടെ ഒരു പാക്കറ്റ് ൻ്റെ.വില പറയാമോ. കൊറിയർ ആയി കിട്ടുമോ

    • @athulkrrishna9529
      @athulkrrishna9529 Рік тому

      60രൂപ യാണ് ഞാൻ പോയി വാങ്ങി 40രൂപ ക്ക് എനിക്ക് കിട്ടി പക്ഷെ എനിക്ക് വണ്ടർ ഹെന്ന പിടിച്ചില്ല കുറെ പേർക്ക് കൊടുത്തിട്ടുണ്ട് രസൾട്ട് 2ഡേയ്‌സ് നുള്ളിൽ അറിയാം എനിക്ക് തലയോട്ടിയിൽ ചൊറിച്ചിൽ അനുഭപ്പെട്ടു ചൂട് കുരു പോലെ വന്നു

    • @josephp3229
      @josephp3229 Рік тому

      @@athulkrrishna9529 wonder. Henna യുടെ റിസൾട്ട് അറിഞ്ഞതിൻ ശേഷം അഭിപ്രായം ഇടാമോ. അലർജി ആണെങ്കിൽ അത്
      ഉപേക്ഷിക്കുക അല്ലേ നല്ലത്.

    • @NEWFOCUSTV
      @NEWFOCUSTV  Рік тому

      Yes

    • @athulkrrishna9529
      @athulkrrishna9529 Рік тому

      ഞാൻ കൊടുത്ത ആളുകൾ നല്ല അഭിപ്രായം പറഞ്ഞു

  • @fengshuiindia3247
    @fengshuiindia3247 Рік тому +3

    Best wishes Sajiv ji 💞😇🎉

  • @AAARA123
    @AAARA123 Рік тому

    Muttayude Manha Nall colesrerol anu bro.

  • @kumarkumark8357
    @kumarkumark8357 Рік тому

    ഹെയർ ഡൈ, വണ്ടർ ഹെന്ന ഓൺലൈനിൽ അയക്കുമോ,

  • @dhandarsh1151
    @dhandarsh1151 Рік тому +1

    Can you prove this is an ayurvedic products is there any certificates

  • @KabeerVKD
    @KabeerVKD Рік тому +1

    Super products

  • @smithasmitha7325
    @smithasmitha7325 Рік тому

    Enikku cheriyareethiyil thudanganamennundu

  • @jayasreedavis7478
    @jayasreedavis7478 Рік тому +6

    ഇതു തുടങ്ങണം എന്നു ആഗ്രഹം ഉണ്ട്, ഒന്നു സഹായിക്കണേ. എന്താണ്
    ചെയ്യേണ്ടത്.

  • @mssasiantony721
    @mssasiantony721 Рік тому

    ഇഷ്ടമായി. വിളിക്കാം.
    നന്ദി.

  • @wellwisher5069
    @wellwisher5069 Рік тому +8

    ഇൗ സാധനങ്ങൾ എവിടെയാണ് കിട്ടുക, സ്ഥലം എവിടെ

  • @ertugrulwithmalayalamsubti6589

  • @Hamza123-j
    @Hamza123-j Рік тому +1

    Ktol enthayi

  • @anilkumarsatheesh1259
    @anilkumarsatheesh1259 Рік тому +4

    ഒരു ചെറിയ കടയുടെ രൂപത്തിൽ ചെയ്യുമ്പോൾ ഏകദേശം എത്ര രൂപ വരും...?

  • @sajeeshkumar8338
    @sajeeshkumar8338 Рік тому

    Manufactering is easy but marketing is difficult

  • @londonmedia4939
    @londonmedia4939 Рік тому

    ഇത് എവിടെ നാട്

  • @irshutips4432
    @irshutips4432 Рік тому +1

    💕💕💕💕💥👍🏻

  • @mohammedshafi7606
    @mohammedshafi7606 Рік тому +2

    സാർ... തുടങ്ങാൻ ആഗ്രഹമുണ്ട്
    Trivandrum offie ഉണ്ടോ?
    Pls rply?

  • @abduputhiyath4873
    @abduputhiyath4873 Рік тому +2

    വേണ്ടർ ഹന്ന ക്കു എന്താണ് റൈറ്റ് R

  • @jaseeljase3809
    @jaseeljase3809 Рік тому +1

    Ningla pryunnthu real ano

  • @pershiakaran
    @pershiakaran Рік тому

    എൻറെ സുഹൃത്ത് ഈ ബിസിനസ് ചെയ്ത് പൊട്ടിപ്പാളീസായി

  • @Aneefptvlog
    @Aneefptvlog Рік тому +3

    എല്ലാരും കണ്ണട വെക്കുന്നവരാണല്ലോ 🤣🤣🤣🤣

  • @saleemajantha008saleemajan7
    @saleemajantha008saleemajan7 Рік тому +2

    സ്വന്തം പുകഴ്ത്താതിരിക്കുക

  • @ponnumol3806
    @ponnumol3806 Рік тому

    വാങ്ങാം but വിൽക്കാൻ പറ്റില്ല എങ്ങനെ ഇങ്ങ്ഗം വരും

  • @ratheeshnair9832
    @ratheeshnair9832 Рік тому +3

    സർ ചെയ്യാൻ താല്പര്യമുണ്ട് ട്രെയിനിങ്ങും സാറിൻറെ നമ്പർ എനിക്ക് ലൈറ്റൺൺൺസംസാരിക്കാൻ സാധാ ഫോൺ നമ്പർ കിട്ടിയാൽ എനിക്ക് സംസാരിക്കാൻ

  • @vospty9233
    @vospty9233 Рік тому +1

    സജീവ് ജി. നമ്പർ തരുമോ?

  • @jacksont277
    @jacksont277 11 місяців тому

    One day one lakh 😂. തള്ള് കുറച്ചു കാര്യം പറയുക.

  • @shamlapm7938
    @shamlapm7938 Рік тому +2

    ❤️