സമസ്ത ലീഗ്: മാധ്യമപ്രവർത്തകന് കൃത്യമായ മറുപടി കൊടുത്ത് പി.കെ കുഞ്ഞാലിക്കുട്ടി | PK Kunhalikutty |

Поділитися
Вставка
  • Опубліковано 11 вер 2024
  • സമസ്ത ലീഗ്: മാധ്യമപ്രവർത്തകന് കൃത്യമായ മറുപടി കൊടുത്ത് പി.കെ കുഞ്ഞാലിക്കുട്ടി | PK Kunhalikutty | #pkkunhalikutty #iuml #samastha #pkkunjalikutty

КОМЕНТАРІ • 56

  • @user-rf6ky9jq3b
    @user-rf6ky9jq3b 3 місяці тому +7

    സമസ്ത ലീഗ് എന്ന നിലനിൽക്കട്ടെ ബന്ധം ആമീൻ

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 3 місяці тому +19

    അൽഹംദുലില്ലാഹ്.എന്റെ പുണ്യ സമസ്തയുടെ ഉയർച്ച കാണുമ്പോൾവല്ലാത്തൊരു സന്തോഷം. ഇൻഷാ അള്ളാ എല്ലാം റബ്ബിലേക്ക് വിടുന്നു.

  • @navasummar2174
    @navasummar2174 3 місяці тому +11

    സമസ്ത 💚IUML💚

  • @MusthafaJamal-il4rz
    @MusthafaJamal-il4rz 3 місяці тому +9

    ശത്രുക്കൾക്ക് പ്രതീക്ഷ കൊടുക്കാതെ എല്ലാം നല്ല നിലയിൽ തീരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @noufalfalahi8034
    @noufalfalahi8034 3 місяці тому +7

    Pk💚

  • @user-rf6ky9jq3b
    @user-rf6ky9jq3b 3 місяці тому +2

    ലീഗ് 👍

  • @chekkuandikkadan9844
    @chekkuandikkadan9844 3 місяці тому +11

    PK - ജയ്

  • @muhammedrasheed4658
    @muhammedrasheed4658 3 місяці тому +3

    സമസ്ത വിളിച്ചിടത്ത് വരേണ്ടത് ആയിരുന്നു.സുപ്രഭാതം ഗൾഫ് ഉൽഘടനത്തിന്.

  • @AbdulSalam-wh4ni
    @AbdulSalam-wh4ni 3 місяці тому

    👍👍👍👍👍

  • @ShihabudheenkpShihab
    @ShihabudheenkpShihab 3 місяці тому

    ചിരിക്ക് ഒന്നും വേണ്ട നിയമസഭ തെരഞ്ഞെടുപ്പ് വരട്ടെ ചിരിയൊക്കെ മാറും

  • @aboobacker1575
    @aboobacker1575 3 місяці тому +1

    എല്ലാ രാഷ്ട്രീയക്കാരുടെ സൗഹൃദ വേദി വേണ്ടേ

  • @jasimjasi2622
    @jasimjasi2622 3 місяці тому +2

    എന്നും സമസ്ത മുന്നിൽ ❤️❤️

  • @yousafac9035
    @yousafac9035 3 місяці тому +3

    ❤❤❤

  • @user-it6ro9gv7j
    @user-it6ro9gv7j 3 місяці тому +1

    """പാണക്കാട് -- വഹാബിസം -- സമസ്ത"""
    കേരള മുസ്ലിം സമൂഹം പൂർവ്വ കാലം മുതൽ വളരെ ബഹുമാന ആദരവുകളോടെ കണ്ടിരുന്ന കുടുംബം ആണ് പാണക്കാട് സാദാതീങ്ങളുടേത്. പ്രവാചക കുടുംബത്തിലെ പ്രധാന താവഴിയിലെ കണ്ണികൾ എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ അംഗീകാരം. കൂടാതെ അവരുടെ സൂഫീ ജീവിത രീതിയും വിശുദ്ധിയും അവരുടെ കയ്യിൻ്റെയും നാവിൻ്റെയും ബറകത്തും കൂടാതെ സുന്നീ വിശ്വാസ പ്രകാരമുള്ള പല പോരിശകളും മേളിച്ചവർ ആയത് കൊണ്ടാണ് അവർ സമുദായത്തിന് എതിർ വാക്കില്ലാത്ത കുടുംബം ആയത്.. എന്നാല് കേരളത്തിൽ വഹാബിസത്തിൻ്റെ പ്രചാരണം വ്യാപകമായപ്പോൾ അഹ്ലു ബൈതിനെതിരായ ആക്രമണവും തുടങ്ങി. നബി(സ) യുടെ കുടുംബ പരമ്പര ഇന്ന് നിലവിൽ ഇല്ലെന്നും അവർ കർബല യുദ്ധത്തോടെ അവസാനിച്ചു എന്നും ആയിരുന്നു അവരുടെ ആശയ പ്രചാരണം. കാലക്രമേണ അത് പാണക്കാട് തങ്ങൻമാരെ പേരെടുത്ത് വിമർശിക്കുന്നിടത്തേക്ക് എത്തി. അത് അവർക്ക് പാണക്കാട് കുടുംബത്തോട് പ്രത്യേക വിദ്വേഷം ഒന്നും ഉണ്ടായത് കൊണ്ടായിരുന്നില്ല. മറിച്ച് പാണക്കാട് കുടുംബത്തിന് അഹ്‌ലുബൈത്ത് എന്ന നിലയിൽ മുസ്ലിം ഉമ്മത്ത് വകവെച്ച് കൊടുക്കുന്ന പ്രത്യേക ആദരവിന് എതിരെയുള്ള അവരുടെ ആദർശ വിയോജിപ്പ് ആയിരുന്നു കാരണം.
    പാണക്കാട് തങ്ങന്മാർ ശീർക്കിൻ്റെ പ്രചാരകർ ആണെന്നും പാണക്കാട് തറവാട് ശിർക്കിൻ്റ മൊത്ത വ്യാപാര കേന്ദ്രം ആണെന്നും പറഞ്ഞു അറബിയിൽ ഉള്ള വീഡിയോ ഉണ്ടാക്കി ഗൾഫ് നാടുകളിൽ പ്രചരിപ്പിക്കുന്ന അവസ്ഥ വരെ ഉണ്ടായി. MM അക്ബർ, മുജാഹിദ് ബാലുശേരി, സുഹൈർ ചുങ്കത്തറ തുടങ്ങിയ പ്രമുഖരായ മുജാഹിദ് പണ്ഡിതരും പ്രഭാഷകരും പാണക്കാട് കുടുംബത്തിന് ഒരു പ്രത്യേകതയും മഹത്വവും ഇല്ലെന്ന് നിരവധി സ്റ്റേജുകളിൽ വലിയ ജനക്കൂട്ടത്തോട് പ്രസംഗിച്ചു. ശ്രോതക്കളിൽ ബഹുഭൂരിഭാഗവും ലീഗ് പ്രവർത്തകർ ആണെന്നത് കൂടി പരിഗണിക്കാതെ അവർ പാണക്കാട് കുടുംബത്തെ പേരെടുത്ത് ആക്രമിച്ച് കൊണ്ടിരുന്നു.
    ഒരു വേള ലീഗിലെ തീപ്പൊരി പ്രഭാഷകനായ KM ഷാജിയും പാണക്കാട് തങ്ങൾ ഞങ്ങൾക്ക് രാഷ്ട്രീയ നേതാവ് മാത്രം ആണെന്നും ആത്മീയ നേതാവ് അല്ലെന്നും പരസ്യമായി പ്രഖ്യാപിച്ചു. ലീഗ് യുവ നേതൃത്വത്തിൽ പാണക്കാട് കുടുംബത്തിൻ്റെ അപ്രമാദിത്വത്തിന്നെതിരെ ഒരു പടയൊരുക്കത്തിനുള്ള ശ്രമമായിരുന്നു അത്. കാര്യങ്ങള് അവിടം വരെ എത്തിയപ്പോൾ ലീഗിലെ സുന്നീ വിഭാഗം പ്രതിരോധത്തിനായി മുന്നിട്ടു. SKSSF അതി ശക്തമായ ഇടപെടലുകൾ നടത്തി. ഒരുവേള KM ഷാജിക്ക് വേദികളിൽ പ്രസംഗിക്കാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടായി. ഷാജി വിശദീകരണ രൂപത്തിലുള്ള മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിച്ചു. ഇതിൽ നിന്നും
    മുജാഹിദ് പ്രസ്ഥാനം ഒരു കാര്യം മനസ്സിലാക്കി . പാണക്കാട് കുടുംബത്തെ വിമർശിച്ചു ആശയ പ്രചാരണം എളുപ്പമല്ല. മറിച്ച് പാണക്കാട് കുടുംബത്തെ കൂടെ കൂട്ടി അതിലൂടെ ആ കുടുംബത്തെ സ്നേഹിക്കുന്നവരെയും ആ നേതൃത്വം അംഗീകരിക്കുന്നവരെയും തങ്ങളുടെ ആശയത്തിലേക്കും പ്രസ്ഥാനത്തിലേക്കും കൊണ്ടുവരുന്നതാണ് അൽപം കൂടി പ്രായോഗികം എന്ന് അവർ ചിന്തിച്ചു.
    ആ ഒരു പദ്ധതിയുടെ ഭാഗം ആയാണ് മുജാഹിദ് സമ്മേളങ്ങളിൽ പാണക്കാട് കുടുംബത്തെ സമ്മർദ്ദത്തിൽ ആക്കി പങ്കെടുപ്പിക്കൽ തുടങ്ങിയത്.
    സമസ്തയെ സംബന്ധിച്ച് കേവലം പാണക്കാട് കുടുംബം മുജാഹിദ് വേദികളിൽ സംബന്ധിക്കുന്നു എന്നത് മാത്രം അല്ല പ്രശ്നം. പാണക്കാട് തങ്ങന്മാർ സമസതയുടെ നേതാക്കൾ കൂടിയാണ്. ബിദഈ ആശയങ്ങളുടെ സ്വാധീനത്തിൽ നിന്നും മുസ്ലിം സമുദായത്തെ സംരക്ഷിക്കുക എന്നതാണ് സമസ്തയുടെ ഒന്നാമത്തെ പ്രവർത്തന ലക്ഷ്യം. ആ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ട നേതാവ് സുന്നികൾ മുശ്രിക്കും കാഫിറും ആണെന്നും പാണക്കാട് തങ്ങൻമാർ പോലും ഷിർക്കിൻ്റെ പ്രചരകർ ആണെന്നും പ്രസംഗിക്കുന്ന ഒരു വേദി ഉല്ഘാടനം ചെയ്യാൻ പോവുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പാണക്കാട് കുടുംബത്തിൽ നിന്നും ഇന്നെ വരെ ആരും ചെയ്യാത്ത പ്രവൃത്തികൾ ആണ് അത്. സമുദായ ഐക്യം നിലനിർത്താൻ പോയെ തീരൂ എന്നാണെങ്കിൽ അവർ സമസ്തയുടെ നേതൃ സ്ഥാനങ്ങളിൽ നിന്നും സുന്നീ ആശയ പ്രകാരമുള്ള മറ്റു സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കണം. ഇത് ഈഗോയോ സ്ഥനമാനങ്ങൾക്ക് വേണ്ടിയുള്ള തർക്കമോ അല്ല. സമസ്ത എന്ന സംഘടന എന്ത് ആദർശത്തിന് വേണ്ടി രൂപീകരിച്ചോ, ആ ആദർശത്തിൻ്റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൻ്റെ ഭാഗം ആണ്. സമുദായ ഐക്യത്തിന് വേണ്ടി ആണെങ്കിൽ ആദ്യം സുന്നികൾക്ക് നേരെ മുശ്രിക് പ്രയോഗം നിങൾ നിർത്തണം എന്നല്ലേ പറയേണ്ടത്..

  • @aboobacker1575
    @aboobacker1575 3 місяці тому +1

    ദുബൈ പോകാത്തത് സൗഹൃദത്തിൻ്റെ ഭാഗം😂😂😂😂😂😂

  • @foxhills9781
    @foxhills9781 3 місяці тому +1

    Ap ek ഐക്യ ചർച്ച നടന്നപ്പോൾ അതിൽ ഉത്കണ്ട രേഖപ്പെടുത്തിയ മഹാൻ ആണ് ഇദ്ദേഹം.

  • @AKRONETravelandMarketing
    @AKRONETravelandMarketing 3 місяці тому +1

    Samastha Iuml ❤

  • @g4marketing280
    @g4marketing280 3 місяці тому +2

    മുസ്ലിം ലീഗ് ❤️

  • @musafir1139
    @musafir1139 3 місяці тому +2

    സലാമിനെ മാറ്റണം അയാൾ മോശം

    • @user-mh1gk8xh2b
      @user-mh1gk8xh2b 3 місяці тому

      മാറ്റിയ പോലെ തന്നെയാണ് ഇപ്പോൾ കുറച്ചു ദിവസമായി കുഞ്ഞാലിക്കുട്ടിയാണ് എല്ലാം പറയുന്നത്

  • @musafirkl11
    @musafirkl11 3 місяці тому

    രാഷ്ട്രീയ പാർട്ടി ആവുമ്പോൾ വിമർശിക്കേണ്ട കാര്യങ്ങളിൽ സമസ്തയുടെ പണ്ഡിതർ വിമർശിക്കും... അതിനു സമസ്തയുടെ പണ്ഡിതരെ മോശമാക്കാൻ സമസ്തയുടെ പ്രവർകർ സമ്മതിക്കില്ല അങ്ങനെ ചെയ്യുമ്പോൾ സമസ്തയുടെ പ്രവർത്തകർ തന്നെ ആണ് 90% ലീഗിൽ അത് മനസ്സിലാക്കിയാൽ ലീഗിന് കൊള്ളാം... പിന്നെ സമസ്തയുടെ പണ്ഡിതർ ചെയ്യേണ്ടത് രാഷ്ട്രീയതോട് താൽപ്പര്യം കൂടുതൽ കാണിക്കുന്നവരെ അവരെ സമസ്തയിൽ ഭാരവാഹിത്വം കൊടുക്കാതെ അവരെ രാഷ്ട്രീയത്തിന്റെ വഴിക്ക് വിടുക അത് ഇനി ഏത് തങ്ങളായാലും പണ്ഡിതർ ആയാലും.. സമസ്തക്ക് സമസ്തയുടെ വഴിയും രാഷ്ട്രീയകാർക്ക് രാഷ്ട്രീയക്കാരുടെ വഴിയും 👍👍👍

  • @generalvisionmalabar8018
    @generalvisionmalabar8018 3 місяці тому +1

    വിമത ലീഗ്, പിഡിപി, കാന്തപുരം, sdpi ഒക്കെ ഞങ്ങൾ സമുദായ ഉണ്ടാക്കിയ കോലം

  • @ShihabudheenkpShihab
    @ShihabudheenkpShihab 3 місяці тому

    കുഞ്ഞാലിക്കുട്ടി സാഹിബ് നിങ്ങളാണ് ഇതൊക്കെ കുളമാക്കിയത്

  • @hassen605
    @hassen605 3 місяці тому

    എല്ലാം ഒരു ബിരിയാണി യിൽ തീരും

  • @KPK-yz7fe
    @KPK-yz7fe 3 місяці тому +5

    Samastha.iuml .❤❤1❤

  • @zamindal283
    @zamindal283 3 місяці тому

    League njangalude shirassum samastha njangalude jeevanum …
    Samastha onnu paranjaal league njangalkk chukk aanu

  • @abdulhaseebhaseeb4414
    @abdulhaseebhaseeb4414 3 місяці тому

    ബിരിയാണി വളമ്പൽ പരിപാടി😅

  • @technologyworld8477
    @technologyworld8477 3 місяці тому

    Simi Jaleel evide akg pokunna sorgathil pokunna Jaleel samasthakkaran enganeyund

  • @user-fk7se6yr6r
    @user-fk7se6yr6r 3 місяці тому +1

    Pkunhali

  • @abbaskanhirathil3288
    @abbaskanhirathil3288 3 місяці тому +1

    Cjagathi enthu loyappallanna ee patayunnathu

  • @butterfly4113
    @butterfly4113 3 місяці тому

    KOTAKAL PARTIYE THAMMILADIPICHA AA ABID MLA ONNU MAATI NIRTUMO

  • @shareefk9014
    @shareefk9014 3 місяці тому +1

    Iven aanu bhinnipp nadathunnathu yenganelum ivanu minister aavanam
    Athinanu

  • @michael_2244
    @michael_2244 3 місяці тому +1

    നിലപാട് ❌ കണ്ണടച്ച് ഇരുട്ടാക്കൽ ✅

  • @generalvisionmalabar8018
    @generalvisionmalabar8018 3 місяці тому +1

    ലീഗാണെങ്കിൽ മൗലന, ലീഗല്ലെങ്കിൽ അടകോടൻ

  • @nayifaydin1179
    @nayifaydin1179 3 місяці тому

    നിങ്ങളിലുണ്ടായിരുന്ന വിശ്വാസം നഷ്ട്ടപ്പെട്ടു.

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 місяці тому +1

    ബഹിഷ്കരിക്കുക... എന്നിട്ട് ഇളിക്കുക കുഞ്ഞാപ്പ 😅

  • @shjibava938
    @shjibava938 3 місяці тому +8

    രാഷ്ട്രീയ ലക്ഷ്യത്തിന് മുസ്ലിം സമുദായത്തെ തമ്മിൽ തല്ലിച്ച് രണ്ട് ചേരികളാക്കിയ ചെകുത്താന്റെ വേദ വാക്യം

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 3 місяці тому

    നിങ്ങൾ എത്രപേരെ കൊന്നിട്ടുണ്ട് അതും പറയൂ

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 місяці тому

    ബഹിഷ്കരണം നടത്തി ഉമ്മത്തിനെ രണ്ട് തട്ടിലാക്കിയ നേതാക്കന്മാർ അല്ലാഹുവിന്റെ കോടതിയിൽ മറുപടി പറയട്ടെ

    • @FaizalFaizalvp
      @FaizalFaizalvp 3 місяці тому

      സുപ്രഭാതത്തിന്റെ പരിപാടിക്ക് പോകാത്തത്തിന് റബ്ബിന്റെ കോടതിയിൽ മറുപടിയോ...😂😂

    • @AbdulSalam-yq8qc
      @AbdulSalam-yq8qc 3 місяці тому +2

      ഉമ്മതിനെ രണ്ടു തട്ടിലാക്കിയതിനാണെന്നു എഴുതിയത് മുപ്പർ കണ്ടില്ല 😂

  • @user-dt6jp4fb8c
    @user-dt6jp4fb8c 3 місяці тому

    Aaadyam salamine poleyulla nari rastreeyakare eduthariyanam

  • @MuhammedAli-p5n
    @MuhammedAli-p5n 3 місяці тому

    Mairanmar

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 місяці тому

    ബിരിയാണിക്ക് വേണ്ടി ലോക സഭയിൽ പോകാത്ത കുഞ്ഞാപ്പ