Opel Crosstour 2022 review | Malayalam Car Review | Sudeep Koshy Reviews

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 15

  • @shijinvp2464
    @shijinvp2464 2 роки тому +1

    Thanks for the review, would be great how this is comparable to similar cars. I’m not sure where this fits in dxb, comparable to Crv’s or xtrails? Or small sedans likes of sunny/lancer.. can u shed some light

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому

      Shijin, this would be in the league of VW T Roc and Nissan Kicks. I had quick comparisons mentioned in my radio review on Hit 96.7 FM last Wednesday after the 6 pm news. I will be doing a detailed one on the Weekend Test Drive episode next Sunday 7 - 8 pm. Or else, check out Drivemeonline.com the auto portal.

  • @nejeebmullappalli7039
    @nejeebmullappalli7039 2 роки тому +1

    Kia Niro hybrid ഒന്നു review ചെയ്യാമോ

  • @samvarghese9374
    @samvarghese9374 Рік тому

    I m really fan of your style and presentation

  • @nithinkrishnan3200
    @nithinkrishnan3200 2 роки тому +1

    First view first comment...❤️❤️❤️

  • @Jayakumar-hz5fs
    @Jayakumar-hz5fs 2 роки тому +1

    Koshy amazing❤️

  • @akhil.g833
    @akhil.g833 2 роки тому +1

    Amazing 🤩

  • @Rozario00723
    @Rozario00723 2 роки тому +1

    Please change bgm

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 2 роки тому +1

    ഇങ്ങനെ ആണോ ഒരുവണ്ടി പരിചയപെടുത്തുന്നത് ഫുൾ ഡ്രൈവിംഗ് മാത്രം 😄, മറ്റുള്ളവർ ചെയുന്നതുപോലെ ഇറങ്ങി ഇന്ന് ഓരോ ഭാഗവും എടുത്തു പറയണം എൻജിനെ പറ്റി അതായതു ഡീസൽ ആണോ പെട്രോൾ ആണോ, മൈല്ലേജ് എങ്ങനെ, ഗ്രൗണ്ട് ക്ലിയർൻസ്, വീതി നീളം ബൂട്ട് സ്‌പൈസ്, ബാക്ക് സീറ്റ്‌ ക്യാബിൻ, എൻജിൻ room ഓപ്പൺ, ഇന്ത്യൻ വില അങ്ങനെ പലതും പറഞ്ഞില്ല. ചുമ്മാ ഓടിച്ചുപോയി 😄😄, ദേവന്നു ദേപോയി 🙄🙄😝എന്തു അവതരണം ആ ബായ് 🤑😬🥵😡👺

    • @SudeepKoshyReviews
      @SudeepKoshyReviews  2 роки тому +4

      നിർദ്ദേശങ്ങൾക്കായി സമയമെടുത്തതിന് നന്ദിയുണ്ട് കേട്ടോ. പക്ഷെ ഒന്ന് രണ്ടു കാര്യങ്ങളുണ്ട്. താങ്കൾ പറഞ്ഞത്തിൽ ഒട്ടു മിക്ക വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടല്ലോ: എൻജിന്റെ സൈസും പെട്രോൾ ആണെന്നതും (1:06 ) LED ലൈറ്റുകളുടെ കാര്യവും (5:05) സീറ്റുകളുടെ സൗകര്യവും (7:00) ഒക്കെ. പക്ഷെ ഇന്ധനക്ഷമത സ്‌ക്രീനിൽ കാട്ടുന്നുണ്ടെങ്കിലും (1:13) പറയാൻ വിട്ടു പോയി, ക്ഷമിക്കുക. എല്ലാ കാര്യത്തിലെയും പോലെ കാർ റിവ്യൂവേഴ്‌സിന്റെ കാര്യത്തിലും അവരുടെ ഡ്രൈവിന്റെയും കഥപറച്ചിലിന്റെയും വ്യത്യസ്തത അല്ലെ ഓരോരുത്തരെയും പ്രസക്തരാക്കുന്നത്‌? എല്ലായ്പ്പോഴും ഒരേ കാര്യങ്ങൾ തന്നെ പറയാൻ തുനിഞ്ഞാൽ ലാലേട്ടൻ പറഞ്ഞത് പോലെ എല്ലാം വളരെ യാന്ത്രികമാവും. ഓരോ കാറിന്റെയും സ്വഭാവത്തിനനുവരിച്ചുള്ള സവിശേഷതകളും കൂടുതൽ പ്രസക്തമായ വിവരങ്ങളും നൽകുന്നതല്ലേ എല്ലാവരുടെയും സമയം കൂടുതൽ മൂല്യവത്താക്കാൻ നല്ലത്? ഒരു കാറിന്റെ വിശദവിവരങ്ങൾ അറിയാൻ അവരുടെ വെബ്സൈറ്റും ബ്രോഷറും ഉണ്ടല്ലോ. കാഴ്ചപ്പാടുകൾക്കും ഉൾക്കാഴ്ചകൾക്കും വേണ്ടിയല്ലേ നാം റിവ്യൂസ് കാണേണ്ടത്? [പിന്നെ താങ്കൾ പറഞ്ഞ പോലെ വിശദമായി സമയമെടുത്തു ചെയ്ത കഥകളും ഉണ്ട് ഇതേ ചാനലിൽ - കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണേ!]

  • @saneesh786
    @saneesh786 2 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shyamnamboothiris2776
    @shyamnamboothiris2776 2 роки тому +1

    Super Mario

  • @harisonxaviar6991
    @harisonxaviar6991 2 роки тому +1

    Koshy achayo