Volvo XC60 B5 Ultimate Review | Malayalam Car Review | Sudeep Koshy Reviews

Поділитися
Вставка
  • Опубліковано 1 лют 2023
  • കേരളത്തിന്റെ വാഹന മാർക്കെറ്റിൽ നിന്ന് തെരഞ്ഞെടുത്ത മോഡലുകളെ അടുത്തറിയുന്ന ഈ റിവ്യൂ സീരീസ്, നാട്ടിലൊരു കാർ വാങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കും, പിന്നെയെല്ലാ വാഹനകുതുകികൾക്കുമായി സമർപ്പിക്കുന്നു. കൊറോണക്കാലത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തുടരുന്ന ഈ എപ്പിസോഡിൽ, സുരക്ഷിതത്വത്തിനു പേരെടുത്ത വോൾവോയുടെ ആഡംബരപൂരിതമായ 5-സീറ്റ് മോഡൽ XC 60. ഇത് വ്യത്യസ്തം: കാരണം ഇതൊരു മൈൽഡ് ഹൈബ്രിഡ് ആണ്. | Sudeep Koshy, automotive blogger reviews the latest cars and brings the best of motoring in quick, comprehensive videos in Malayalam. As we resume #Keralareviews after the pandemic, this episode features a new mild hybrid with impressive tech and generous luxury - Volvo XC60 B5 Ultimate.
    Facebook.com/Malayalamreviews
    New launches and latest updates: Instagram @Drivemeonline
    ENGLISH CONTENT:
    UA-cam Motoring Channel: DriveMEonline
    For review videos in English: UA-cam/OneMinuteDrive
    Full reviews and motoring news: drivemeonline.com
    Facebook.com/Car.Reviews
    Malayalam Car Reviews Producers: Liya Jose & Sudeep Koshy
  • Авто та транспорт

КОМЕНТАРІ • 66

  • @jebinjames9593
    @jebinjames9593 Рік тому +16

    പ്രമുഖ മലയാളം ചാനലുകൾക്ക് ഭീക്ഷണി ആയി ചേട്ടൻ വന്നു. Rocky Bhai

  • @sreekumarsadasivan
    @sreekumarsadasivan Рік тому +6

    വളരെ നല്ല അവതരണം... മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണം...A stylish approach and explanation...Superb..👍

  • @ajit.slmn1992
    @ajit.slmn1992 Рік тому +2

    the way he explains makes me want to book this car right now 👏👏

  • @pradeepkumar-pf6tv
    @pradeepkumar-pf6tv Рік тому +3

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഓട്ടോമൊബൈൽ blogger,
    താങ്കളുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ്.

    • @tsaixu
      @tsaixu Рік тому +1

      Punchline for adaptive light:
      Vandi engoto, light angot 👍

  • @abhinav.c.l
    @abhinav.c.l Рік тому +1

    Superb explanation chettaaa❤

  • @Campermod
    @Campermod 10 місяців тому +1

    You are explained in very well maner man.

  • @jissmathew9178
    @jissmathew9178 Рік тому +2

    Very nice and interesting review.i will wait for another one,god bless you

  • @8159077
    @8159077 Рік тому +2

    Awesome Review ❤

  • @jibinpaappiz7915
    @jibinpaappiz7915 Рік тому +2

    നല്ല അവതരണം ❤🔥👏🏻

  • @anup4114
    @anup4114 Рік тому +2

    Smart car... Smart review ❤❤

  • @nihil6671
    @nihil6671 10 місяців тому +1

    Good presentation

  • @mashoodch2628
    @mashoodch2628 Рік тому +1

    Koshy baaae💯

  • @ONPASSIVE_AI
    @ONPASSIVE_AI Рік тому +1

    So pretty you explain ❤️

  • @bishoptoothpaste1858
    @bishoptoothpaste1858 Рік тому +1

    Adipoli presentation.. I think "the best" in malayalam.

  • @sureshgayakhsureshgayakhsu4433

    Well presentation...

  • @mrcuriosity777
    @mrcuriosity777 Рік тому +1

    Powli🔥

  • @sreejithgopalakrishnan2500
    @sreejithgopalakrishnan2500 Рік тому +1

    കിടു റിവ്യൂ ❤

  • @johnalexander2600
    @johnalexander2600 Рік тому +1

    👌 super!

  • @jinopathrose
    @jinopathrose Рік тому +1

    Kollam Simple and yet informative

  • @appuriju8200
    @appuriju8200 Рік тому +1

    Nice car I love it❤❤

  • @sajithomas3102
    @sajithomas3102 Рік тому +1

    Good

  • @tsaixu
    @tsaixu Рік тому +2

    Adaptive light punchline: Vandi engoto, Light angot

  • @jibinpaappiz7915
    @jibinpaappiz7915 Рік тому +1

    Fav car❤ e review kandapo Sub. Cheyyathirikkan thonniyilla❤ fav car select cheythath kond❤eni njanum und subscribers listil❤

    • @SudeepKoshyReviews
      @SudeepKoshyReviews  Рік тому

      Thank you Jibin. Kooduthal interesting cars varunnundu udane!

    • @jibinpaappiz7915
      @jibinpaappiz7915 Рік тому

      @@SudeepKoshyReviews ❤❤ volvo xc60 black walk around video.. Kitiyirunnenkil nannayirunu.. Dream car aan volvo

  • @satheesankrishnan4831
    @satheesankrishnan4831 10 місяців тому

    Awesome presentation.😂❤which i have ever seen .excellent dialogue delivery ...!!! 👌🙏

  • @BibinBiju-hk8pp
    @BibinBiju-hk8pp 11 місяців тому

    👌❤️

  • @mubashir4228
    @mubashir4228 Рік тому +1

    ❤😍

  • @Rozario00723
    @Rozario00723 Рік тому +1

    താങ്കളുടെ അവതരണം അടിപൊളിയാണ് ഒരു റിക്വസ്റ്റ് ഉണ്ട് bgm മാറ്റാമോ?
    എല്ലാ വീഡിയോയിലും ഒരേ BGM ആയതുകൊണ്ട് ഒരു ഗുമ്മില്ല.

    • @SudeepKoshyReviews
      @SudeepKoshyReviews  Рік тому +3

      ഇത് ചാനലിനായി കമ്പോസ് ചെയ്ത മ്യൂസിക് ആണ്. ഇനിയൊരെണ്ണം ഇത് പോലെ ചെയ്തെടുക്കണം. ഒത്തു വരട്ടെ.

    • @Rozario00723
      @Rozario00723 Рік тому

      @@SudeepKoshyReviews all the best anna

  • @appuriju8200
    @appuriju8200 9 місяців тому +1

    Can you send me the name of background music

  • @tomlintomichan7352
    @tomlintomichan7352 Рік тому +1

    Hey Google ennu oro thavana paranjappozhum assistant triggered aayathu aarkokke?😅 It was the same with his Xc 90 review as well😌

  • @rajeevr7621
    @rajeevr7621 Рік тому

    എനിക്ക് നിങ്ങളോട് വല്ലാത്ത ബഹുമാനം ആയിരുന്നു.. ഇപ്പൊ ഒപ്പം നന്ദിയും.. ഒരിക്കൽ ഞാൻ വോൾവോ വാഹനം റിവ്യൂ ചെയ്യണം എന്ന് പറഞ്ഞിരുന്നു.. Thankyou sir.. ❣️❣️

  • @sajithomas3102
    @sajithomas3102 Рік тому +1

    ❤❤

  • @riyasparengal4809
    @riyasparengal4809 Рік тому +1

    നാട്ടിൽ എവിടെ?

  • @sreekumarsadasivan
    @sreekumarsadasivan Рік тому +1

    പ്രമുഖ നടൻ ശ്രീ. ക്യാപ്റ്റൻ രാജുവിനെ അനുസ്മരിപ്പിക്കുന്ന സംഭാഷണവും അവതരണവും

  • @baskarannambiar5806
    @baskarannambiar5806 Рік тому +1

    chembadolsavam 🔥

  • @sagar19408
    @sagar19408 Рік тому +1

    👍🏼👍🏼👍🏼

  • @anishkumarvikramannair71
    @anishkumarvikramannair71 Рік тому

    Cheta MG Rx5 review appol varum

  • @marthafrancis8508
    @marthafrancis8508 Рік тому +1

    🥰🥰🥰

  • @2ChannelAudio
    @2ChannelAudio Рік тому

    Its a hybrid only for namesake. T5 and T6 were better.

  • @Karthikeyan-ou6hj
    @Karthikeyan-ou6hj Рік тому

    Sir നാട്ടിൽ നിന്നായാലും വിദേശത്തു നിന്നായാലും
    Vw pheaton അവതരിപ്പിക്കണം

    • @SudeepKoshyReviews
      @SudeepKoshyReviews  Рік тому

      ഫോക്സ്‌വാഗന്റെ ഫെയ്റ്റൺ നിർത്തലാക്കിയ ഒരു മോഡൽ ആണ്. ആഡംബരവും മൂല്യവും ഒത്തു ചേർന്നൊരു കാർ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഫെയ്റ്റൺ ആണ്. ഞാൻ 2012ൽ ദുബായിൽ നിന്ന് കുടുംബവുമൊത്ത് മസ്‌ക്കറ്റിലേക്കൊരു വാരാന്ത്യ ടെസ്റ്റ് ഡ്രൈവ് ചെയ്തതിന്റെ കഥ എന്റെ വെബ്സൈറ്റിൽ വായിക്കാം drivemeonline.com/long-drive-volkswagen-phaeton-2012-driving-business-class/

  • @grameenabasha2497
    @grameenabasha2497 Рік тому +1

    നിങ്ങളെ നാട് എവിടെ നേരിട്ട് കാണാൻ ഒരാഗ്രഹം ഉണ്ടായിരുന്നു

  • @rohithtu2512
    @rohithtu2512 Рік тому +1

    Volvo

  • @saneesh786
    @saneesh786 Рік тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shanavazali..9490
    @shanavazali..9490 Місяць тому

    Boring interior. Not stylish. Nice review and amzing safety though.

    • @SudeepKoshyReviews
      @SudeepKoshyReviews  26 днів тому

      Volvo is not known for loud design that shouts out. Their customers also prefer understatement. But the new XC60 and XC90 cabins are rich in tech.

  • @psidheequ
    @psidheequ Рік тому

    മുത്തെ കോശി ജി , നിങ്ങൾ നാട്ടിൽ വരുന്നതിന് മുമ്പ് mid സൈസ് suv കളും ചെയ്യണം . വണ്ടി വാങ്ങാൻ അല്ല . നിങ്ങൾ പറയുന്ന ആ റിവ്യൂ കണ്ട് ആസ്വദിക്കാൻ 😄😄😄😄🔥🔥🔥🔥

  • @user-wn9pn5uf5q
    @user-wn9pn5uf5q Рік тому

    У вас получился хороший обзор.
    Благодарю за работу.