ഇന്ത്യൻ ജനാധിപത്യത്തിന്റെ നാശമാണ് രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവ് | Mathew Samuel |

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 645

  • @josekurian348
    @josekurian348 6 годин тому +298

    രാഹുൽ ഗാന്ധിയെപ്പറ്റി നിങ്ങൾ പറയുന്നത് 100 % ശരിയാണ്.

    • @user-xb5pq
      @user-xb5pq 4 години тому +12

      കറക്റ്റ്

    • @rajeshsivaraman9494
      @rajeshsivaraman9494 4 години тому +15

      "ഈ ചെക്കൻ" എന്ന വിളി ....❤❤

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 3 години тому +10

      മൊണ്ണയെന്ന വിളി ❤❤❤

    • @hrithikeshg.s4597
      @hrithikeshg.s4597 3 години тому +12

      "വലിയ വീട്ടിലെ പൊട്ടൻ" ഒറ്റവാക്കിൽ പറയാം പപ്പു എന്ന്..😂😂

  • @unnivk99
    @unnivk99 6 годин тому +317

    ഇവനെങ്ങാനും ഇന്ത്യൻ പ്രധാനമന്ത്രി ആയാലുള്ള അവസ്ഥ......ഹോ🙆

    • @RakakaRak
      @RakakaRak 5 годин тому

      ആ കൊള്ളാം.
      രാവിലെ പാകിസ്ഥാൻ പ്രധാന മന്ത്രി യെ വിളിച്ചു അക്കുത്തിക്കുത്തു കളിക്കും.. അതുകഴിഞ്ഞു കശ്മീരിൽ പോയി സ്കീയിങ്, പിന്നെ ബംഗ്ലാദേശിൽ പോയി വെടിവച്ചു കളിക്കും...പിന്നേ വയ്യൂട്ട് നേരെ പട്ടായക്ക് പോയി പാരമ്പര്യ കട്ടിൽ ഗുസ്തി. അടുത്ത ദിവസം രാവിലെ ഇന്ത്യേൽ എത്തി കിടന്നുറങ്ങി, 12 മണിക്ക് എഴുനേറ്റ് പട്ടിയെ കളിപ്പിച്ചു പിന്നെ റസ്റ് എടുത്ത് 2 മണിക്ക് റെഡിയായി ഓഫീസിൽ പോകാൻ തുടങ്ങും..

    • @venugobal8585
      @venugobal8585 5 годин тому +12

      In kerala and abroad lot of people are waiting for his PM.ship..😂

    • @TheRajansai
      @TheRajansai 5 годин тому +18

      it will never happen after her mothers time, congress will throw him out

    • @SanthoshKumar-k3p
      @SanthoshKumar-k3p 5 годин тому

      ള​@@venugobal8585മലം... ആളം കുറേച്ചെ കുറേച്ചേ അരിയാം... എടാ സെപ്റ്റിക് ടാങ്കേ മലയാളത്തിൽ എഴുതിയതിന് മറുപടി ഇം..ങ്കി..ഷീഷ്യേവ്..നിന്നേ ഒക്കെ ഉണ്ടാക്കിയത് ഏത് പ്രാദേശിക ബ്രിട്ടീഷ് കാരാ..

    • @rajisankar298
      @rajisankar298 4 години тому +3

      ​@@venugobal8585😂😂😂

  • @prasannand7768
    @prasannand7768 3 години тому +58

    ആദരണീയ മാത്യു ശാമുവൽ സർ,
    പച്ച മലയാളത്തിൽ സത്യംവിളിച്ചു പറയുവാനുള്ള താങ്കളുടെ ധാർമികത അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @sreedharankk5072
    @sreedharankk5072 5 годин тому +69

    ഈ വിവരം കെട്ട പത്തു നയാപൈസയുടെ വിവരം ഇല്ലാത്ത രാഹുൽ എന്ന പപ്പു. ഭാരതത്തിനു തന്നെ അഭമാനമാണ്. അവനെ താങ്ങി നടക്കുന്ന . കുറെ നാൽകാലികളായ കോൺഗ്രസസുകാർ ഒന്നിനും പറ്റാത്തവർഗ്ഗം.

  • @georgeabraham7925
    @georgeabraham7925 6 годин тому +185

    Sister also proved her immaturity

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 5 годин тому

      അതെ, പോലീസുകാരിയുടെ കൈപിടിച്ച് തിരിച്ചൊടിക്കാൻ നോക്കിയ ഭ്രാന്തിയാണ്

    • @unniag7019
      @unniag7019 5 годин тому +14

      Boban and Moly !😂

    • @mathewkj1379
      @mathewkj1379 4 години тому +1

      അത് ബോബനും മോളിക്കും അപമാനം 🤣ആ കാർട്ടൂൺ കുട്ടികൾ ​എത്ര ബുദ്ധിയുള്ളവരാണ് 🤣@@unniag7019

  • @rsjm590
    @rsjm590 6 годин тому +171

    മയക്യുമരുന്നു കഴിക്കുന്നു
    എപ്പോൾ വേണമെങ്കിലും ആരെയും ആക്രമിക്കുന്ന വിഷാദരോഗിയാണ് പപ്പു പാപ്പി
    ധ്യാനകേന്ദ്രത്തിലെത്താനുള്ള വഴി മാത്രം പാർലമെൻ്റ് നശിപ്പിച്ചു

    • @GuruEesan-atomfounder
      @GuruEesan-atomfounder 3 години тому +1

      മയക്കുമരുന്നു സ്ഥിരം അടിക്കുന്ന മോഡിയെ നീ മറന്നോ 😂

    • @NoufiyaNoufi-w3z
      @NoufiyaNoufi-w3z Годину тому +1

      പുള്ളിക്ക് കാമപ്രന്ത്,

    • @NoufiyaNoufi-w3z
      @NoufiyaNoufi-w3z Годину тому

      ​@GuruEesan-atomfoundeനിൻ്റെ ഉമ്മയാണോ കരിയർ r

  • @francispo2258
    @francispo2258 5 годин тому +91

    രാഹുൽ ഗാന്ധി ഒരു നേതാവെന്ന നിലയിൽ ഭൂലോകതോൽവിയാണ് എന്ന് എല്ലാവർക്കും അറിയാം.
    എന്നാൽ മോദി വിരോധികൾ മറ്റൊരാളെ ഉയർത്തികാണിക്കാൻ ഇല്ലാത്തതിനാൽ രാഹുൽ വലിയ സംഭവംമാണ് എന്ന രീതിയിൽ കൊട്ടിഘോഷിച്ചു സ്വയം ആശ്വസിക്കുകയാണ്

    • @JayaprasadKochumon
      @JayaprasadKochumon 4 години тому +13

      കൂടുതൽ പങ്ക് വഹിക്കുന്നത് കേരളത്തിലെ മാപ്രകളാണ്

    • @rajendranvallathol6290
      @rajendranvallathol6290 Годину тому +6

      മുസ്ലിം സമുദായത്തിന്റെ വോട്ടു ആണു കോൺഗ്രസ്‌ എന്ന പാർട്ടിയെ നില നിറുത്തുന്നത് തന്നെ. അവർക്കു ഇസ്ലാം മതം വളരണം, ഇന്ത്യ ഒരു ഇസ്ലാം രാജ്യമാകണം എന്ന ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. കോൺഗ്രസ്‌ കേന്ദ്രത്തിൽ വന്നാൽ മാത്രമേ അവരുടെ സ്വപ്നം നടക്കൂ എന്നവർക്കറിയാം. തവളയെ കോൺഗ്രസ്‌ സ്ഥാനാർഥി ആക്കി നിറുത്തിയാലും അവർ തവളക്ക് വോട്ടു ചെയ്യും.

    • @rajanav2718
      @rajanav2718 39 хвилин тому

      ആ പൊക്കിപിടുത്തം കേരള മാമകൾ ആണ്. വിനു, മൊട്ട, കുണ്ണി ബാലനും അനിയനും, ശനിമോൾ, നിശ മോൾ etc. etc.

  • @chandrasekharannair2699
    @chandrasekharannair2699 5 годин тому +49

    സർ. നല്ല പേര്. മൊണ്ണ. Correctly said.

    • @GuruEesan-atomfounder
      @GuruEesan-atomfounder 3 години тому

      #JusticeLoyakiller&GujaratRiotPlannerAmitsha
      #Withdraw Support BJP, All Bahujan Party's
      #NationWantsToSeeParliamentCCTV.
      *Why Criminal Prathap Saranghi is not in Jail?
      Prathap Sarangi is Criminal having Sedition cases, Graham steins and Family is burned alive by Sarangi, how this criminal is not in jail, who gave him this criminal bail?

    • @SureshKumar.S-t5t
      @SureshKumar.S-t5t 44 хвилини тому

      ഈ സൈക്കോ ആയ വിദ്വാനു കൊടുക്കാവുന്ന ഏറ്റവും നല്ല പേര് --- ഇൻഡ്യൻ ഹമാസ് മുന്നണി തലവൻ , പട്ടായ പപ്പൂട്ടൻ എന്നാണ് ....!

  • @prasanthpushpangadan3233
    @prasanthpushpangadan3233 6 годин тому +183

    ഇന്ത്യക്കാരനല്ലാത്ത ഇന്ത്യൻ പ്രതിപക്ഷ നേതാവ്😂😂🎉

    • @satheesankrishnan4831
      @satheesankrishnan4831 5 годин тому +6

      ഇതിന് നടപടിയെടുക്കാൻ ചുണയും ധൈര്യവും ഇല്ലാത്ത ഒരു കേന്ദ്ര ഗവൺമെൻറ്....😡😡😡😡😡

    • @rajisankar298
      @rajisankar298 4 години тому

      ​@satheesankrishnan4831 wait and see

    • @lallamidhila5334
      @lallamidhila5334 3 години тому

      ​@@satheesankrishnan4831No. കേന്ദ്ര BJP-ക്ക് ഈ മൊണ്ണയെ ആവശ്യമുണ്ട്. കോൺഗ്രസിനെയും പ്രതിപക്ഷത്തെയും തകർക്കാൻ അതിന്റെ അമരത്ത് ഒരു മൊണ്ണയുണ്ടാവേണ്ടത് അവരുടെ ആവശ്യമാണ്. അവർക്ക് പപ്പുവിനെ അവിടെനിലനിർത്തിയാൽ അവരുടെ പണികൾ എളുപ്പമാണ്.

    • @VimalKumar-jy8mr
      @VimalKumar-jy8mr 3 години тому +1

      UK citizenship holder

  • @hrithikeshg.s4597
    @hrithikeshg.s4597 3 години тому +6

    "വലിയ വീട്ടിലെ പൊട്ടൻ" ഒറ്റവാക്കിൽ പറയാം പപ്പു എന്ന്..😂😂

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 5 годин тому +51

    സാർ പറയുന്നത് 100%സത്യമാണ് ഞങ്ങളുടെ MP ആയിരുന്ന ഇന്നസെൻ്റ് ഒരിക്കൽ പറയുകയുണ്ടായി. ആദ്യമായി പാർലിമെൻ്റിൽ ചെന്നപ്പോൾ ഇതുപോലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഭയങ്കര വാക് പോർ ആയിരുന്നു അത് കഴിഞ്ഞ് ക്യാൻ്റീനിൽ വന്നപ്പോൾ ബിജെപി കാരൻ എംപി യുടെ പാത്രത്തിൽ നിന്നും കോൺഗ്രസ്സ് എംപിമാർ വന്ന് ഇഡ്ഡലിയും ചമ്മന്തിയും എടുത്ത് കഴിക്കുന്നു ബിജെപി കാർ കോൺഗ്രസ്സ് കരുടേ .ചപ്പാത്തി ഇങ്ങോട്ട് എടുത്ത് കഴിക്കുന്നു . അപ്പോ ഇന്നസെൻ്റിന് അതിഷയമശിപോയി ഇവർ ഇതുവരെ ശത്രുക്കൾ ആയിരുന്നവർ .ഭയകര സ്നേഹത്തിൽ ആണല്ലോ.എന്ന് പാർലിമെൻ്റിൽ കൂടിയപ്പോൾ വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും വാക് പോരും .അതാണ് ഇന്ത്യൻ രാഷ്ട്രീയം അങ്ങിനെ പാടുള്ളൂ.പക്ഷെ ഇവന് . ബോധ പൂർവ്വം ചെയ്തത് ആണ് എങ്ങിനെയെങ്കിലും പത്ത് ദിവസം ജയിലിൽ കിടന്നാൽ അതും പറഞ്ഞു മറ്റൊരു ജോഡോ യാത്ര നടത്തി വീണ്ടും അധികാരത്തിൽ ഏത്താമെന്ന വ്യാമോഹം ആണ് ഈ പമ്പര വിദ്ദിക്ക്

    • @abubakker25
      @abubakker25 4 години тому +1

      Anta edleyum bjp adech matte

  • @sasikumarr-xn4ss
    @sasikumarr-xn4ss 5 годин тому +65

    കോൺഗ്രസിൻ്റെ കഷ്ടകാലം

    • @mathewkj1379
      @mathewkj1379 4 години тому +5

      ശാപം 🤣

    • @babusreedharan3829
      @babusreedharan3829 3 години тому +2

      പപ്പു ഒരു പക്കാ ബിസി നസുകാരനും (ഷെയർ മാർക്കറ്റ്) സുഖിമാനും, ആണ്. രാഷ്ട്രീയം കുടുബപരമായി കൊണ്ടുപോകേണ്ടതാണന്ന് വിശ്വസിച്ചു പോരുന്ന ആൾ മാത്രം.😢😢😢

  • @RakakaRak
    @RakakaRak 5 годин тому +58

    പപ്പൂന്റെ ഫ്രസ്ട്രഷൻ കൺട്രോളു വിട്ട്പോയി.... 🤣🤣🤣🤣🤣🤣

    • @mathewkj1379
      @mathewkj1379 4 години тому +6

      എത്രയാന്ന് വെച്ചാ കാത്തിരിക്കുക. മോദി ഒഴിഞ്ഞു കൊടുക്കുന്നുമില്ല.

  • @muraleedharank8775
    @muraleedharank8775 5 годин тому +77

    അത് അങ്ങനെയേ വരൂ... തമിഴ് പുലി പ്രശ്നം മൂലം ഏതാണ്ട് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ബാലൃ, കൗമാര കാലഘട്ടം... യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പോലും വീട്ടിനുള്ളിൽ !പുറം ലോകവുമായി കാര്യമായ സമ്പർക്കം തുലോം കമ്മി ! പിന്നെ എല്ലാത്തിനും ഉപദേശകർ- ചുറ്റും.
    സുരക്ഷാ ഭടൻമാർ, പിന്നെ സഹജമായ ബുദ്ധി മന്ദിപ്പും... എല്ലാം കൂടി ഒത്തുചേർന്നു വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധി ! !

    • @mathewkj1379
      @mathewkj1379 4 години тому

      അമ്മേടെ പുത്തിയാണ് രണ്ടെണ്ണത്തിനും കിട്ടിയത് 🤣

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 години тому +4

      ഏതു യൂണിവേഴ്സിറ്റി ല്..?😂 ഇവൻ വെറും 12 th ക്ലാസ്സ്‌ ആണെടോ എന്നെ പോലെ.... 🥵

    • @sindhudilip174
      @sindhudilip174 3 години тому +1

      100%സത്യം

    • @sindhudilip174
      @sindhudilip174 3 години тому +1

      ​@PAPPUMONആഹാ സഹോ..ഇപ്പഴാ പേര് ശ്രദ്ധിച്ചത് അടിപൊളി ആണല്ലോ 😂😂😂😂വെറുപ്പ് കൊണ്ടോ സ്നേഹം കൊണ്ടോ -mn1us

    • @roshinisatheesan562
      @roshinisatheesan562 2 години тому +1

      100% സത്യം

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 5 годин тому +27

    അവന്റെ പിൻപിൽ ഇമ്മെചർ ആയ വേണുഗോപാലും ടീംസ് ആണ്

  • @sreedharnambiar8476
    @sreedharnambiar8476 51 хвилина тому +2

    Emmanuel Samuel, you are 💯 / continue the reporting, for the mothr land, we support 👍👌🙏👍💕 💐💐💐💐💐💐💐😊

  • @hariharakumard4327
    @hariharakumard4327 5 годин тому +27

    ബുദ്ധിയ്ക്കു സ്ഥിരതയില്ലാതായാൽ സ്വയം അറിയാനാവില്ലല്ലോ ?. സംഘടനയിലെ മുതിർന്ന മറ്റുള്ളവർക്കും മന:സിലാകാത്തതിലേ ദുരൂഹതയുള്ളൂ

    • @GuruEesan-atomfounder
      @GuruEesan-atomfounder 3 години тому

      #JusticeLoyakiller&GujaratRiotPlannerAmitsha
      #Withdraw Support BJP, All Bahujan Party's
      #NationWantsToSeeParliamentCCTV.
      *Why Criminal Prathap Saranghi is not in Jail?
      Prathap Sarangi is Criminal having Sedition cases, Graham steins and Family is burned alive by Sarangi, how this criminal is not in jail, who gave him this criminal bail?

  • @AK-qf3uk
    @AK-qf3uk 4 години тому +31

    Sir പറഞ്ഞത് ശരിയാണ്. ഇത്രയും diversity വേറെ ഇല്ല.
    ഇത് ഒരു ലോകം തന്നെ.

  • @geteducated9123
    @geteducated9123 6 годин тому +118

    ഇൻഡ്യൻ ട്രൂഡോ രാഹുൽ ഗാന്ധി😂😂😂

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 5 годин тому

      @@geteducated9123 അത്രയ്ക്കങ്ങ് വേണ്ട

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow 5 годин тому

      @@geteducated9123 അത്രയ്ക്കങ്ങ് വേണ്ട

    • @hariharakumard4327
      @hariharakumard4327 5 годин тому +7

      ട്രൂഡോയെ തരം താഴ്ത്തിക്കാണല്ലേ. ഇത് പറഞ്ഞാൽ; ഇഞ്ചി തിന്ന കുരങ്ങിൻ്റെ അവസ്ഥ, എരിവു മാറാൻ എടുത്തു കുടിച്ചത് കള്ള്. ആകെ കിറുങ്ങിയിരിയ്ക്കുമ്പോൾ ആസനത്തിൽ തേളും കൂടി കുത്തി. എന്തു പറയാനാ ?

  • @alanthomas739
    @alanthomas739 4 години тому +24

    പപ്പുവും പപ്പിയും കൂടി എന്നും ഇങ്ങനെ ഒത്തൊരുമിച്ചു നിന്നാൽ കഷ്ടപ്പാടില്ലാതെ ഞങ്ങൾ ബി ജെ പിക്കാർ രാജ്യം മുഴുവൻ പിടിക്കും. താങ്ക്യൂ പപ്പൂപ്പീസ് 🙏🙏

  • @mohananchellappan8592
    @mohananchellappan8592 2 години тому +4

    പപ്പു എന്ന പേര് വളരെ അന്വർത്ഥമായി.എത്രയോ വർഷംമുമ്പേ തിരിച്ചറിഞ്ഞ് കൊടുത്ത അനുയോജ്യമായ പേര്.

  • @sreekanthcp5047
    @sreekanthcp5047 5 годин тому +33

    100% correct 💯

  • @kuriappenmathew8956
    @kuriappenmathew8956 6 годин тому +60

    I am waiting for you sir.❤

    • @rajendrank8933
      @rajendrank8933 5 годин тому +9

      Sir ദയവായി ഈ പപ്പുവിനെ വാജ്‌പയിയുമായി താരതമ്യപെടുത്തല്ലേ . അത് ആട്ടോ റിക്ഷയെ വന്ദേ ഭാരതിനോട് താരതമ്യം ചെയ്യുന്ന പോലിരിക്കും '

  • @sunishkumar5497
    @sunishkumar5497 5 годин тому +35

    55 വയസു നടക്കുന്നു പപ്പുവി്ന്.❤

    • @vijayanpg1727
      @vijayanpg1727 4 години тому +3

      ഷഷ്ഠി പൂർത്തിയെക്കെങ്കിലും ബുദ്ധി ഉറയ്ക്കുമോ?

    • @mohananchellappan8592
      @mohananchellappan8592 2 години тому

      പ്രധാനമന്ത്രി ആയിട്ടുവേണം പെണ്ണുകെട്ടാൻ

    • @rajendrank8933
      @rajendrank8933 Хвилина тому

      അങ്ങനെ പറയരുത് കുട്ടിയാണ് ,​@@vijayanpg1727

  • @anilmenon8641
    @anilmenon8641 6 годин тому +108

    മയക്കുമരുന്ന് കേസിൽ യൂ എസ്സിലെ ജയിലിൽ കിടക്കാതെ വാജ്പേയി യാണ് ആ ഗാണ്ടുവിനെ രക്ഷിച്ചെടുത്തത്😢😢

    • @m.r.sureshkumar
      @m.r.sureshkumar 5 годин тому +20

      എങ്കിൽ അത് വാജ്പേയി ഇന്ത്യയോട് ചെയ്ത ഏക ദ്രോഹമാണ്.

    • @satheesankrishnan4831
      @satheesankrishnan4831 5 годин тому

      അതുകൊണ്ടുതന്നെയാണ് ഫലത്തിൽ ഇവരെല്ലാം ഒന്ന് എന്നു പറയുന്നത് മോദി പേടിത്തൊണ്ടൻ ആണെന്ന് സുബ്രഹ്മണ്യസ്വാമി പറയുന്നത് വെറുതെയല്ല.... എന്തിലാണ് നടപടി എടുത്തിട്ടുള്ളത് ഏതെങ്കിലും ഒരു കേസിൽ ഇരട്ട പൗരത്വം നാഷണൽ ഹൊറാൾഡ് അങ്ങനെ പൂട്ടാൻ പറ്റിയ കേസുകൾ എത്ര നിരവധി എന്നിട്ടും മോദി എന്ത് ചെയ്യുന്നു ഒരു ചുക്കും ചെയ്യില്ല മോദി വോട്ട് ചെയ്യുന്ന നമ്മൾ പൊട്ടന്മാർ ആണ്

    • @satheesankrishnan4831
      @satheesankrishnan4831 5 годин тому

      അവൻ പിടിച്ചു തള്ളിയത്normal അല്ലാത്തതുകൊണ്ട് ചെയ്തത്under influence of something or some consuption...nothing else.. പിന്നെ എന്തു മലക്കം പറഞ്ഞിട്ടും മോദിയെ കമിഴ് താൻ കഴിയുന്നില്ല ഡീപ്പ് സ്റ്റേറ്റിനോട് എന്തു പറഞ്ഞു പിടിച്ച് നിൽക്കും?? അഹങ്കാരം കൊണ്ട് മനോനില തെറ്റിയവൻ ഇതല്ലാതെ വേറെ എന്താണ് ചെയ്യുക????

    • @kochattan1267
      @kochattan1267 5 годин тому +2

      😂​@@m.r.sureshkumar

    • @mathewkj1379
      @mathewkj1379 4 години тому +1

      അവൻ ഇപ്പോഴും കഞ്ച അടിക്കുന്നുണ്ടെന്നു തോന്നുന്നു.

  • @chandrannair4035
    @chandrannair4035 3 години тому +3

    പപ്പുവിനെ കാണുമ്പോൾ Mr. ബീൻ എന്ന കഥാപാത്രത്തെ ഓർമ്മ വരും. ( Mr. ബീനിന്റെ ആരാധകർ ക്ഷമിക്കുക ) 😅😅😅

  • @mathewkj1379
    @mathewkj1379 4 години тому +24

    രാഹുൽ ഒട്ടും പക്വത ഇല്ലാതെ യാണ് പാർലിമെന്റ് ൽ പെരുമാറുന്നത്. നോക്കു, എംപി മാർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രായമുള്ള ഒരു എംപി താഴെ വീണു തല മുറിഞ്ഞു. രാഹുൽ പരിസരത്ത് വന്ന് എത്തി നോക്കിയിട്ട് കൈ പുറകിൽകെട്ടി തിരിഞ്ഞു പോകുന്നതാണ് കാണുന്നത്. കോൺഗ്രസ്‌ എംപി, അല്ല ബിജെപി എംപി ആകട്ടെ അയാൾ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ആശ്വസിപ്പിക്കണമായിരുന്നു. എങ്കിൽ രാഹുലിന്റെ വില എത്ര ഉയരുമായിരുന്നു! കഷ്ടം രാഹുലെങ്ങാൻ ഇന്ത്യയുടെ പ്രധാനമന്ത്രി യായാൽ എന്താകും ഇന്ത്യയുടെ ഭാവി! രാഹുലിനെ ഓർത്ത് ലജ്ജിക്കുന്നു.

  • @Anmathews
    @Anmathews 6 годин тому +62

    Pappu and pappy😂😂

    • @jayan230
      @jayan230 4 години тому +5

      Pappu & Puppy 😂😂😂😂

  • @adrsby
    @adrsby 5 годин тому +8

    ഈ മൊണ്ണക്ക് കൊടുക്കാവുന്ന ചികിത്സ പട്ടായയിൽ മാസത്തിൽ ഒരു തവണ പോയി വരാനുള്ള ടിക്കറ്റ് എടുത്തു കൊടുക്കുക എന്നതാണ്😂

  • @shajipc268
    @shajipc268 4 години тому +37

    ബുദ്ധി ഇല്ലാത്ത ജനക്കൂട്ടം വയനാട്ടിൽ ഉണ്ട് അവരാ ഇവരെ ആളാ ക്കുന്നത്

    • @roythomas9699
      @roythomas9699 3 години тому

      വയനാട്ടിൽ ഉള്ളതിൽ കൂടുതലും മോഡിയെ ഭയപ്പെടുന്ന മേത്തന്മാർ ആണ്.

    • @jayanthane.m.8666
      @jayanthane.m.8666 3 години тому +2

      Sudappi ജനക്കൂട്ടം. പപ്പു എന്ന monna വന്നാലെ sudappikalude അജണ്ട നടപ്പാക്കാൻ പറ്റു.

    • @pvvarughese6455
      @pvvarughese6455 37 хвилин тому

      ഇവരുടെ അരിവെയ്പ് കാരന് നിങ്ങളുടെ സുന്ദരി MP സ്‌മൃതിയേ Amethi യിൽ തോൽപ്പിച്ചത് എന്നു മറക്കരുത്.

  • @lobothe13
    @lobothe13 4 години тому +10

    പപ്പു എന്നും വെറും പപ്പു തന്നെ ആയിരുന്നു.!

  • @Xavier-rx6sl
    @Xavier-rx6sl 4 години тому +8

    You are absolutely right,,, Mathew 🎉

  • @SudarsananND-wt8wx
    @SudarsananND-wt8wx 4 години тому +5

    പന്ത്രണ്ടാം, ക്ലാസുകാരാണ് ഇയാളെക്കാൾ വിവരമുണ്ട് സാർ.

  • @Krishnakumar-kc3bi
    @Krishnakumar-kc3bi 6 годин тому +103

    ബാലക് ബുദ്ധി 😂 എന്ത് ചെയ്യാം

  • @SureshKumar-kq8zb
    @SureshKumar-kq8zb 6 годин тому +16

    So true 👌👌
    He is a disgrace to India and Congress. Unfortunate

  • @xtvloger
    @xtvloger 5 годин тому +21

    Helo sr🙏❤️❤️❤️ very true rahul varum marapottan

  • @sujikumar792
    @sujikumar792 3 години тому +2

    ഇവനെയോകെ താങ്ങി നടക്കുന്ന കോൺഗ്രസ്‌ പാർട്ടിയുടെ അവസ്ഥ കൂടുതൽ വഷളായികൊണ്ടിരിക്കുന്നു... സാമൂൽ സർ പപറയുന്നത് സത്യം..

  • @viswanathankk283
    @viswanathankk283 Годину тому +1

    Exactly correct observation. Salute you.

  • @indiankuttan401
    @indiankuttan401 2 години тому +2

    ഇവനെ ആരാണ് ഉപദേശിക്കുന്നത്? ഇനി ഇവൻ ഇന്ത്യക്കാരൻ തന്നെ? കഷട്ടം. എന്നാലും ഇവന് വോട്ട് ചെയ്യാൻ ജനങ്ങൾ ഉണ്ടല്ലോ. ഇങ്ങനെയുള്ള വർക്ക് ബുദ്ധിയും വിവരവും വിദ്യാഭ്യാസവും മറ്റും ഇല്ലേ?

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 5 годин тому +12

    എന്നിട്ടും മലയാളി അവനെ ജയിപ്പിച്ചു വിട്ടില്ലേ?? അപ്പോൾ അവനാണോ പ്രബുദ്ധ മലയാളിയാണോ ശരിക്കും പപ്പു.
    സാറെ! മലയാളിയെ പഠിക്കണം അപ്പോൾ മനസിലാകും രാഹുൽ കേരളത്തിന്‌ എത്ര യോഗ്യനാണെന്ന്.

    • @jayanthane.m.8666
      @jayanthane.m.8666 3 години тому

      മലയാളിയെ മൊത്തം കുറ്റം പറയണ്ട. Complete sudappikal voted. Because they want a puppet like Pappu in center.

  • @shajip.p356
    @shajip.p356 4 години тому +3

    നമ്മുടെ വേണുഗോപാൽ ആണ് പ്രധാന ഉപദേശകൻ എങ്ങനെ നന്നാകും

  • @velayudhanvattoli1319
    @velayudhanvattoli1319 4 години тому +3

    സർക്കാരിന്റെ കാശ് അടിച്ചുമാറ്റാൻ ഇവരെല്ലാവരും ഒന്നിക്കും.

  • @prasannasasikumar1533
    @prasannasasikumar1533 4 години тому +4

    കിട്ടുന്ന fund ന് പകരം കാട്ടികൂട്ടുന്നതാണ് ഇതെല്ലാം... കൊടുത്തതിനൊന്നും ഉദ്ദേശിച്ച ഫലം ഇതുവരെ കിട്ടിയില്ല അതിന്റെ വെപ്രാളംവും ഉണ്ട്.

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 2 години тому +3

    Good observation ❤

  • @madhusoodananpillai3319
    @madhusoodananpillai3319 6 годин тому +47

    സർ, ഇയാളെങ്ങനെ ഗാന്ധിയായി..? എന്തുകൊണ്ട് പാർലമെന്റിൽ ആരും ഇയാളുടെ ഗാന്ധിസ്ഥാനം ആരും ചോദ്യം ചെയ്യുന്നില്ല?

    • @unniag7019
      @unniag7019 5 годин тому +3

      Not Gandhi ,but Gandi !😂

    • @Dober_mon
      @Dober_mon 4 години тому

      ഗണ്ടി

    • @peterc.d8762
      @peterc.d8762 2 години тому

      രാഹുലിൻ്റെ അപ്പൻ രാജീവ് ഗാന്ധി അദ്ദേഹത്തിൻ്റെ അപ്പൻ ഫിറോസ് ജഹാംഗീർ ഗാന്ധി അങ്ങനെ ഗാന്ധിയായി

    • @catlov97
      @catlov97 46 хвилин тому

      ഗാന്ധി എന്നത് സ്ഥാനപ്പേരോ കുടുംബ പേരോ ആയിട്ടല്ല ഇവർ ഉപയോഗിക്കുന്നത്. പേരിന്റെ ഒരു ഭാഗമായിട്ടാണ്. ഒരാളുടെ പേരിനെ ചോദ്യം ചെയ്യാൻ വകുപ്പില്ല.

  • @vijayanpg1727
    @vijayanpg1727 Годину тому +3

    അഹങ്കാരവും അറിവില്ലായ്മയും ചേർന്നാൽ അതിൻ്റെ പേരാണു പപ്പു .

  • @roshinisatheesan562
    @roshinisatheesan562 2 години тому +1

    🙏 നമസ്കാരം Sir. താങ്കൾ പറയുന്നത് 100% സത്യം രാഹുൽഗാന്ധിക്ക് ഇന്ത്യ ചരിത്രത്തേക്കുറിച്ച് ഒരു ചുക്കും അറിയില്ല. പറഞ്ഞു കൊടുക്കുന്ന ആരോ ഇയാളെ നന്നായ് കാലു വാരുന്നുണ്ട്😂😊

  • @girijanair348
    @girijanair348 4 хвилини тому +1

    ജനാധിപത്യത്തിന്റെ നാശം തന്നെ ആണ്‌ പ്രതിപക്ഷ നേതാവ്, യാതൊരു സംശയവുമില്ല 😅😂 വയനാട്ടുകാർക്ക് അഭിനന്ദനങ്ങൾ, എല്ലാ ക്രെഡിറ്റും അവർക്കു മാത്രം. 🤣🤣🤣🤣🤣

  • @vishnuprasad725
    @vishnuprasad725 5 годин тому +34

    സോണിയയുടെ വരവോടെയാണ് എല്ലാം തെറ്റിയത്

    • @unniag7019
      @unniag7019 5 годин тому +3

      Like gulikan !😂

  • @jayan230
    @jayan230 4 години тому +5

    Monna excellent name sir . Very much suting for this mandan

  • @silvereyes000
    @silvereyes000 4 години тому +3

    12ാം ക്ലാസിലെ പിള്ളേർക്ക് ഒക്കെ പപ്പുമോൻ്റെ വിവരമേ ഉള്ളൂ എന്ന് പറയരുത് സർ

  • @Suresh-we5cv
    @Suresh-we5cv 5 годин тому +5

    You are absolutely right.

  • @sankarsgopal
    @sankarsgopal 2 години тому +1

    Respected Mathew sir you are absolutely right

  • @bijukv8792
    @bijukv8792 2 години тому +1

    മോഡി പ്രധാനമന്ത്രി ആയതിനേക്കാൾ വലിയ ദൈവാനുഗ്രഹമാണ് ഗണ്ടി പ്രധാനമന്ത്രി ആകാത്തത്... ഇന്ത്യൻ ജനതയ്ക്ക് അഭിവാദ്ധ്യങ്ങൾ

  • @sureshbabu7940
    @sureshbabu7940 5 годин тому +22

    സത്യം.... സത്യം........ സത്യം....💪

  • @prasadkumar3159
    @prasadkumar3159 54 хвилини тому

    Absolutely perfect Sir

  • @kannantheindividualist
    @kannantheindividualist 19 хвилин тому +1

    ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പൊട്ടൻ, അതാണ് രാഹുൽ ഗാന്ധി

  • @monoplevriagapi2412
    @monoplevriagapi2412 4 години тому +3

    ഈ പപ്പു നു തോറ്റാൽ പോലും ഇത്ര അഹങ്കാരം
    അപ്പോൾ ഇവൻ എങ്ങാനും.... ഭരണത്തിൽ വന്നാൽ

  • @SureshKumar-eh5rs
    @SureshKumar-eh5rs 6 годин тому +24

    Mathew sir👍🙏🙏🙏

  • @JoshkumarViswanathan
    @JoshkumarViswanathan 59 хвилин тому +1

    കേരളവും ഇവൻ കാരണം ഇല്ലാതെ ആകും 😄😄..

  • @ravikolleri64kolleri89
    @ravikolleri64kolleri89 2 години тому +1

    അയാളെ ആദ്യമേ മനസ്സിലാക്കി അമുൽബേബി എന്ന് വിളിച്ചത് VS ആണ്.

  • @prakashanvsg5784
    @prakashanvsg5784 4 години тому +1

    You said it ,Samuelji 👏. Not only the Checken but also the cheki too is a gone case. Vande Mataram 👍.

  • @saviomarkose7397
    @saviomarkose7397 5 годин тому +19

    മന്ദബുദ്ധി ധിക്കാരിയും പൊങ്ങച്ചക്കാരനുമായാൽ വളരെ അപകടകാരിയാവും സൂക്ഷിക്കുക

    • @mathewkj1379
      @mathewkj1379 4 години тому

      അളിയനെയും കൂടെ കൊണ്ട് നടക്കണം 🤣

  • @shajinarayanan3077
    @shajinarayanan3077 5 годин тому +2

    ഇന്ത്യയിൽ നെഹ്‌റു കുടുംബത്തെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ ആരുമില്ല....സംസാരിക്കുക മാത്രം.....👽👽👽👽

  • @jayakumartr5394
    @jayakumartr5394 2 години тому

    Dear Mathew Samuel your readings about Pappu is absolutely correct 👌 Thanks for your courage and determination 😊

  • @sreedevipanicker1089
    @sreedevipanicker1089 4 години тому +2

    U r fully right 👍👍

  • @ravisankar8992
    @ravisankar8992 3 години тому +1

    ബോബനും മോളിയും - ഇപ്പോഴും കുട്ടികളാണ് എങ്കിലും ബുദ്ധിയുള്ളവരാണ്.

  • @sanjeevn4515
    @sanjeevn4515 4 години тому +1

    Right observation

  • @SasikanthKp
    @SasikanthKp Годину тому

    സർ 🔥🔥🔥🔥👍👍👍👍

  • @UshadeviDevi-q1u
    @UshadeviDevi-q1u 4 години тому +2

    Excellent. Sir.

  • @alexcleetus6771
    @alexcleetus6771 34 хвилини тому

    True true true 🙏

  • @rsjm590
    @rsjm590 5 годин тому +2

    Subramanian Swamy Sir biggest Salute 🌹🙏

  • @muraleedharankailasam9889
    @muraleedharankailasam9889 6 годин тому +26

    രാഹുലിനെ ക്കാൾ മെച്ചമൊന്നും അല്ല കോൺഗ്രെസ്സിലെ കൂടുതൽ നേതാക്കളും, അത് അവരുടെ നയങ്ങളിൽ നിന്നും മനസിലാക്കാം

    • @krajkumarannair7207
      @krajkumarannair7207 5 годин тому

      അതിന് കഴിവുള്ളവർ ഒക്കെ എന്നോ ഇവനെ വിട പറഞ്ഞു. ഇപ്പോൾ വേണു,,ജയറാം,kharge പോലുള്ള കോമാളി ശിങ്കിടകൾ മാത്രം ഉള്ളു 😂😂

    • @harikumarpampadiyil290
      @harikumarpampadiyil290 5 годин тому

      💯

  • @sasidharavarier8819
    @sasidharavarier8819 Годину тому

    സാർ ഗാന്ധിയുടെ പേര് ഒരിക്കലും ഈ ഖാൻ ഖണ്ടിയെ മഹാന്മാരുടെ കുടുംബ നാമം ucharikarut

  • @mcskurup4778
    @mcskurup4778 5 годин тому +6

    പപ്പു വെറും പപ്പുവാണ്

  • @hariev5618
    @hariev5618 5 годин тому +15

    Excellent remarks.

  • @mcvarghesevarghese3404
    @mcvarghesevarghese3404 42 хвилини тому

    Yes really monna

  • @muthujainivas9523
    @muthujainivas9523 4 години тому +1

    Monnaaa Athu kalakki Mashea❤❤❤❤❤❤❤❤❤❤

  • @PaulH-x6f
    @PaulH-x6f 2 години тому

    I fully agree with Mathew Samuel. No patriot can support Congress party now. Another danger to national security is Arwind Kejriwal.

  • @sinuvincent2024
    @sinuvincent2024 3 години тому

    Absolutely right ✅️

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 5 годин тому +4

    AAP യിലെ സഞ്ജയ് സിംഗ് പോലും ചെയ്യാത്ത പ്രവൃത്തി ആണ് പപ്പുമോൻ ചെയ്തത്. പപ്പു അടിതടയിൽ ബ്ലാക്ക് ബെൽറ്റാണ് കിളവൻ ചത്തുപോകാഞ്ഞത് മദാമ്മയുടെ ഭാഗ്യം.

  • @RajeevPillai-f5d
    @RajeevPillai-f5d Годину тому

    Yes 100%

  • @pramodtp4500
    @pramodtp4500 4 години тому +8

    പപ്പുവിന് വയസ്സുകൂടുതോറും വിവരം കുറഞ്ഞുവരുന്നു അയാൾക്ക് പറ്റിയ പിങ്കിയും..

  • @jomons4185
    @jomons4185 2 години тому

    സാജൻ അച്ചായന് വരെ ബോധം വന്നു 🙏🙏🙏

  • @santhoshps3487
    @santhoshps3487 4 години тому +1

    U r right

  • @ipankajakshan3098
    @ipankajakshan3098 3 години тому

    Well said. Congrats Sir.

  • @asokannair5833
    @asokannair5833 5 годин тому +7

    വളരെ ശരിയായ വീക്ഷണം

  • @PappanKanhanghad
    @PappanKanhanghad 2 години тому

    പൗരാണിക കാലം മുതൽ ഉള്ള കാര്യങ്ങൾ നാടക്കുന്നു അത്രേ ഉള്ളു. പുതുതായി ഒന്നും ഇല്ല സാർ.

  • @manojpk1782
    @manojpk1782 51 хвилина тому

    U r true......

  • @internationalcommentworker364
    @internationalcommentworker364 Годину тому +1

    You are true sanghi Samuel.

  • @sunnyk4741
    @sunnyk4741 6 годин тому +11

    Kurachu water kettikidakunnundu athu realese cheyan pattayail povan para.

  • @AmabdiMohanan
    @AmabdiMohanan 4 години тому +1

    സപ്പോർട്ട് ജി

  • @abhishek12245k
    @abhishek12245k 4 години тому +1

    Good sir

  • @joykuriakose4490
    @joykuriakose4490 4 години тому +2

    പപ്പുവിന് സോറോസിന്റെ മുഖഛായ 🤔

  • @roshanpulickal5254
    @roshanpulickal5254 4 години тому +2

    മോഡിയുടെ ഒരു ഭാഗ്യം ❤ ഇ പപ്പുമോൻ ഇല്ലായിരുന്നേൽ എപ്പോഴേ മോഡിയുടെ ഭരണം പോയേനെ 😂😂

  • @sureshsims3597
    @sureshsims3597 2 години тому

    Mr Mathew, you are right 100%

  • @SulochanaRajeev
    @SulochanaRajeev 4 години тому +1

    Correct,

  • @drworldmalayalamtech1
    @drworldmalayalamtech1 6 годин тому +8

    ❤❤❤

  • @SudhaRnair-zv4vc
    @SudhaRnair-zv4vc 4 години тому +1

    100%👌👌👌👌

  • @kumardinesh4272
    @kumardinesh4272 3 години тому +2

    Rahul is very immature guy...!