ആദ്യം സഭകൾ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. അതിനു ശേഷം മാത്രം ബി ജെ പി അവരുടെ കാര്യത്തിൽ ഇടപെടുന്നതായിരിക്കു ഉചിതം. പനിക്കുന്ന കഷായം വയ്കേണ്ട ആവശ്യമില്ല
ബിജെപി യെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ രാഷ്ട്രീയ സാഹ ചര്യത്തിൽ മൂന്നേ മൂന്നു സ്ഥാനാർഥികൾക്ക് മാത്രമേ കേരളത്തിൽ സ്വീകാര്യത യുള്ളൂ, ഒന്ന് സുരേഷ് ഗോപി... രണ്ടു ശോഭാസുരേന്ദ്രൻ....മൂന്നു രാജീവ് ചന്ദ്ര ശേഖർ. ഇനി ക്രിസ്തീയ സഭ കനിഞ്ഞാലും നല്ല പ്രഭാവമുള്ള പരക്കെ ജനസമ്മിതി നേടാൻ കഴിവുള്ള സ്ഥാനാർഥികളുണ്ടങ്കിൽ മാത്രമേ കേരളത്തിൽ ബിജെപി വളരുകയുള്ളു. ഈ വെറും ശതമാന കണക്കു കൾ അല്ല പാർട്ടിയുടെ വളർച്ച നിശ്ചയിക്കുന്നത്... പാർട്ടിയുടെ അഡ്രസ്സിൽ എത്ര സ്ഥാനാർഥികൾ വിജയിച്ചു എന്നുള്ളതാണ്. ബിജെപി യെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ അഡ്ഡ്രസ്സിൽ വിജയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ പ്രഭാവവും ജനസമ്മിതിയുമുള്ള സ്ഥാനാർഥികൾ ക്കുമാത്രമേ ബിജെപി ടിക്കറ്റിൽ നിന്ന് വിജയിക്കാൻ പറ്റു. വെറുതെ ഓരോന്ന് പറഞ്ഞു സമയം പാഴാക്കിയിട്ടു കാര്യമില്ല. പാർട്ടിനേതൃത്വത്തിനു തന്നെ വളരെ ശക്തമായ മാറ്റങ്ങൾ വരണം. മറ്റു മതസ്ഥരെ നേതൃസ്ഥാനത്തു ഉൾക്കൊള്ളാനുള്ള പക്വതയും ഉണ്ടാകണം. എന്നാലേ പ്രഭാവമുള്ള സ്ഥാനാർഥികൾ പാർട്ടിയിലേക്ക് അടുക്കാൻ ശ്രമിക്കുള്ളു. ഇപ്പോഴുള്ള നേതൃത്വം മനസ്സിലാക്കേണ്ട തും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യആമുണ്ട്.... ബിജെപി ഒരു രാഷ്ട്രീയ പാർട്ടി അന്നെന്നുള്ള കാര്യം മറക്കരുത്.
ഞാൻ ഒരു BJP അനുഭാവി ആണ് .കാരണം മോദി വന്നതിനു ശേഷം ഉള്ള രാജ്യത്തുണ്ടായ മാറ്റങ്ങൾ ആണ് . waqaf പ്രശ്നത്തിൽ BJP അതു ഏറ്റെടുത്തപ്പോൾ അതിയായ സന്തോഷം തോന്നി , കാരണം ഒരു അവസാന തീരുമാനം മുനമ്പം ജനങ്ങൾക്കായിട്ടു വരും എന്നു തോന്നി. ഇതു oru സാമൂഹിക പ്രശനം ആയി എടുത്തില്ലെങ്കിൽ അതു അവരക്കു ദോഷം ചെയ്യും .. ഏറ്റെടുത്ത കര്യം എന്തു പ്രശനം വന്നാലും മുന്നോട്ടു കൊണ്ടു പോവാൻ പഠിക്കണം ..അതു രാം മന്ദിർ ആയാലും waqaf ആയാലും ശെരി ...
ഇതു ഒരു സാമൂഹിക പ്രശനം ആണ് .. ഒരു സാധാരണക്കാരന് എപ്പോഴും മുനമ്പത്തു കാരുടെ കൂടെ നില്ക്കാൻ മാത്രമേ കഴിയുള്ളൂ .. അത്‍ ഒരിക്കൽ vote ആവും ..എണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതുപോലെ ഉള്ള സാമൂഹിക പ്രശ്നങ്ങൾ ആണ് ഏറ്റെടുക്കേണ്ടത് .. BJP അതു മനസിലാക്കിയാൽ നല്ലത്
കേരളത്തിൽ BJP വളരാൻ ബുദ്ധിമുട്ടാണ്, വർഗിയ അജണ്ടമാറ്റിവെച്, വികസനഅജണ്ടയിലേക് വന്നാൽ ചാൻസ് ഉണ്ട്, വർഗീയത കേരളത്തിലെ ജനങ്ങൾക് ഇഷ്ടപ്പെടില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹
എന്താണ് വർഗ്ഗീയ അജണ്ട . അത് മതം പറഞ്ഞു കോൺഗ്രസ്സ് ആണ്. അതുതന്നെ ആണ് ഹിന്ദു മുസ്ലീം പറഞ്ഞ് പറത്തി.ഇപ്പോഴും അത് തന്നെ നടത്തുന്നു നോർത്ത് ഇന്ത്യയിൽ എല്ലാം സമുദായത്തിലെ ജനങ്ങളും അറിഞ്ഞ് മോദിക്ക് വോട്ട് ചെയ്യുന്നു😊.
ശ്രീ ഗോപകുമാർ സർ----- 100 % കൃത്യമായ നിരീക്ഷണം. BJP നേതാക്കളും. ലത്തീൻ സഭയിലെ കുഞ്ഞാടുകളും ഇത് ശ്രദ്ധിച്ചാൽ നന്ന്.....
🙏ഈ പറഞ്ഞതാണ് അതിന്റെ സത്യം ഈ ബിഷപ്പ്മാർ ആദ്യം ബഹു. പ്രധാനമന്ത്രിക് അപേക്ഷ കൊടുക്കട്ടെ മുനമ്പം വിഷയം എങ്കിലേ ബിജെപിക്ക് ഈ വിഷയത്തിൽ ഇടപെടേണ്ട് ഉള്ളു
Well spoken. Hard truths by sir Gopakumar !
ആദ്യം സഭകൾ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. അതിനു ശേഷം മാത്രം ബി ജെ പി അവരുടെ കാര്യത്തിൽ ഇടപെടുന്നതായിരിക്കു ഉചിതം.
പനിക്കുന്ന കഷായം വയ്കേണ്ട ആവശ്യമില്ല
പ്രമേയo പാസാക്കിയവരു വന്നപ്പോ കൈകൊടുത്തു സ്വീകരിക്കുന്ന മുനമ്പo വാസികള് ചെയ്തത് തെറ്റായിപ്പോയി
അറിയാത്ത വർ ചൊറിയുമ്പോൾ അറിയും
👍🏼👍🏼👍🏼
ബിജെപി യെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ രാഷ്ട്രീയ സാഹ ചര്യത്തിൽ മൂന്നേ മൂന്നു സ്ഥാനാർഥികൾക്ക് മാത്രമേ കേരളത്തിൽ സ്വീകാര്യത യുള്ളൂ, ഒന്ന് സുരേഷ് ഗോപി... രണ്ടു ശോഭാസുരേന്ദ്രൻ....മൂന്നു രാജീവ് ചന്ദ്ര ശേഖർ. ഇനി ക്രിസ്തീയ സഭ കനിഞ്ഞാലും നല്ല പ്രഭാവമുള്ള പരക്കെ ജനസമ്മിതി നേടാൻ കഴിവുള്ള സ്ഥാനാർഥികളുണ്ടങ്കിൽ മാത്രമേ കേരളത്തിൽ ബിജെപി വളരുകയുള്ളു. ഈ വെറും ശതമാന കണക്കു കൾ അല്ല പാർട്ടിയുടെ വളർച്ച നിശ്ചയിക്കുന്നത്... പാർട്ടിയുടെ അഡ്രസ്സിൽ എത്ര സ്ഥാനാർഥികൾ വിജയിച്ചു എന്നുള്ളതാണ്. ബിജെപി യെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ അഡ്ഡ്രസ്സിൽ വിജയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ പ്രഭാവവും ജനസമ്മിതിയുമുള്ള സ്ഥാനാർഥികൾ ക്കുമാത്രമേ ബിജെപി ടിക്കറ്റിൽ നിന്ന് വിജയിക്കാൻ പറ്റു. വെറുതെ ഓരോന്ന് പറഞ്ഞു സമയം പാഴാക്കിയിട്ടു കാര്യമില്ല. പാർട്ടിനേതൃത്വത്തിനു തന്നെ വളരെ ശക്തമായ മാറ്റങ്ങൾ വരണം. മറ്റു മതസ്ഥരെ നേതൃസ്ഥാനത്തു ഉൾക്കൊള്ളാനുള്ള പക്വതയും ഉണ്ടാകണം. എന്നാലേ പ്രഭാവമുള്ള സ്ഥാനാർഥികൾ പാർട്ടിയിലേക്ക് അടുക്കാൻ ശ്രമിക്കുള്ളു. ഇപ്പോഴുള്ള നേതൃത്വം മനസ്സിലാക്കേണ്ട തും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യആമുണ്ട്.... ബിജെപി ഒരു രാഷ്ട്രീയ പാർട്ടി അന്നെന്നുള്ള കാര്യം മറക്കരുത്.
ഗോപൻ സാറിന് അഭിനന്ദനങ്ങൾ
ബിജെപി ക്ക് നേതാവ് ഉണ്ട് പക്ഷെ മതം തലക്ക് പിടിച്ച അണികൾ അല്ല എന്ന് മാത്രം ഇടതിനും വലതിനും മതം തലയിൽ കൊണ്ട് ചുമന്നു കൊണ്ടുപോകുന്നു??!!😂😂😂😂😂
എല്ലാവർക്കും ഇപ്പോൾ ബി ജെ. പി യെ ടാർഗറ്റ് ചെയ്യുന്നു
ഉപതിരഞ്ഞെടുപ്പിൽ
BJP ക്ക് വോട്ട് ചെയ്തോ ഇല്ല
അത് തന്നെ കാരണം
ശരിയാണ്, അനുഭാവികളെ സംഘടിപ്പിച്ചു വോട്ടാക്കി മാറ്റുവാൻ ൻ നിലവിലെ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ല
Bjp പിരിച്ചു വിട്ടാൽ പ്രശനം തീരുമല്ലോ പിന്നെ വക്കഫ് നു എതിരെ പറയാൻ പ്ലാൻ പാനി ഉണ്ടല്ലോ 😀😀😀😀😀
ഞാൻ ഒരു BJP അനുഭാവി ആണ് .കാരണം മോദി വന്നതിനു ശേഷം ഉള്ള രാജ്യത്തുണ്ടായ മാറ്റങ്ങൾ ആണ് . waqaf പ്രശ്നത്തിൽ BJP അതു ഏറ്റെടുത്തപ്പോൾ അതിയായ സന്തോഷം തോന്നി , കാരണം ഒരു അവസാന തീരുമാനം മുനമ്പം ജനങ്ങൾക്കായിട്ടു വരും
എന്നു തോന്നി.
ഇതു oru
സാമൂഹിക പ്രശനം ആയി എടുത്തില്ലെങ്കിൽ അതു അവരക്കു ദോഷം ചെയ്യും .. ഏറ്റെടുത്ത കര്യം എന്തു പ്രശനം വന്നാലും മുന്നോട്ടു കൊണ്ടു പോവാൻ പഠിക്കണം ..അതു രാം മന്ദിർ ആയാലും waqaf ആയാലും ശെരി ...
ഇതു ഒരു സാമൂഹിക പ്രശനം ആണ് .. ഒരു സാധാരണക്കാരന് എപ്പോഴും മുനമ്പത്തു കാരുടെ കൂടെ നില്ക്കാൻ മാത്രമേ കഴിയുള്ളൂ .. അത്‍ ഒരിക്കൽ vote ആവും ..എണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതുപോലെ ഉള്ള സാമൂഹിക പ്രശ്നങ്ങൾ
ആണ് ഏറ്റെടുക്കേണ്ടത് .. BJP അതു മനസിലാക്കിയാൽ നല്ലത്
കേരളത്തിൽ ഒരു സാധാരണ ബിജെപി പ്രവർത്തകന് ബിജെപി ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് കേരളത്തിൽ കാണാനില്ല
Father pambani ondallo 😂ayal ellam patanju set cheythathalle 😂
BJP വളരണമെങ്കിൽ ആദ്യം സുരേന്ദ്രനെ പറഞ്ഞുവിടണം.
കേരളത്തിൽ BJP വളരാൻ ബുദ്ധിമുട്ടാണ്, വർഗിയ അജണ്ടമാറ്റിവെച്, വികസനഅജണ്ടയിലേക് വന്നാൽ ചാൻസ് ഉണ്ട്, വർഗീയത കേരളത്തിലെ ജനങ്ങൾക് ഇഷ്ടപ്പെടില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹
വർഗ്ഗീയത ഇതിനും , വലതിനുമല്ലേ കേരളത്തിൽ ലാഭകച്ചവടം