Implantation Bleeding -How To Identify | എങ്ങനെ തിരിച്ചറിയും

Поділитися
Вставка
  • Опубліковано 4 жов 2024
  • #mindbodytonicwithdrsita #implantationbleeding #periodbleeding
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

КОМЕНТАРІ • 1,1 тис.

  • @drsitamindbodycare
    @drsitamindbodycare  4 роки тому +50

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
    Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
    Google meet / phone call / Direct Consultation
    വിശദ വിവരങ്ങള്‍ അറിയാനായി / online consultations book ചെയ്യാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളെ contact ചെയ്യുക.. കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടിയെന്നു വരില്ല .
    രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക.
    Hospital no- 0487- 2342795; 2342477

    • @rashishahirashi817
      @rashishahirashi817 4 роки тому +1

      Mem.Right ovary FOLLICLE (14mm) ennan scaningil ullath mayinsass avathath 8 masam aayi mem .plz riply

    • @alassampattilapap2692
      @alassampattilapap2692 4 роки тому

      Mam nan 10 days aayi 2 nerm folizorb tab edikinind. Idh prblm indo. Babyk prblm indooo . Nan full tensionilaaa plzzz rply maaam

    • @nibinjoseph8346
      @nibinjoseph8346 3 роки тому

      E hospital evidanu

    • @muhammadshamseer2220
      @muhammadshamseer2220 3 роки тому +1

      Period thetti 2 day ippo cheriya light colour bleeding kandu ith implantation aano

    • @anniec8203
      @anniec8203 3 роки тому

      Hi dr

  • @hamna6423
    @hamna6423 3 роки тому +1540

    ഇതുപോലെ ഞാനും കാത്തിരുന്നു,Dr പറഞ്ഞ പോലെ തന്നെ ഇടക്കിടക്ക് പീരിയഡ് ആയോന്ന് നോക്കുന്ന ഒരു സ്വഭാവം ആ ഇടയ്ക്ക് ഉണ്ടായിരുന്നു.. Pregnent ആകാനുള്ള excitement ആയിരുന്നു കാരണം. അങ്ങനെ ഇരിക്കെ 8തിയതി കാലത്ത് ഉറക്കംഎണീറ്റ് ബാത്‌റൂമിൽ പോയപ്പോൾ ചെറിയൊരു സ്പോട്ടിങ്.പീരിയഡ്സ് ഡേറ്റ് 12ന് ആയിരുന്നു.4ഡേയ്‌സ് മുന്നേ ആകാറുണ്ട് അപ്പൊ പിന്നെ പീരിയഡ് ആയി എന്ന വിഷമത്തിൽ ആകെ ടെൻഷൻ ആയി ഇരുന്നു. Husband നോടും പറഞ്ഞു ഇത്തവണത്തെ പ്രതീക്ഷയും കഴിഞ്ഞെന്ന്. പിന്നെ ബ്ലീഡിങ് ഒന്നും ഉണ്ടായില്ല ആ ദിവസം. 9തിയതി രാവിലെയും അതുപോലെ തന്നെ സ്പോട്ടിങ് ഉണ്ടായി. പിന്നെ ഞാൻ മൈൻഡ് ചെയ്തില്ല പീരിയഡ് ആയി എന്ന് ഉറപ്പിച്ചു. Implantation ബ്ലീഡിങ് നെ പറ്റി എനിക്കത്ര അറിവില്ലായിരുന്നു. 2ഡേയ്‌സ് morning sporting ഉണ്ടായതല്ലാതെ എനിക്ക് ബ്ലീഡിങ് ഒന്നും ഉണ്ടായില്ല.പതിവില്ലാത്ത ചില symptoms ഉണ്ടായിരുന്നു.എനിക്ക് breast നല്ല വേദന ഉണ്ടായിരുന്നു.periods ആകുമ്പോൾ വരുന്ന പോലുള്ള pain ഉം ഉണ്ടായിരുന്നു.വീട്ടിൽ ഉമ്മയുടെ നിർബന്ധ പ്രകാരം 11 ന് ഞാൻ pregnancy card test ചെയ്തു.12 ആയിരുന്നു date.4ഡേയ്‌സ് മുന്നേ ആകേണ്ടതായിരുന്നു. അതുകൊണ്ടാണ് date ന് മുന്നേ ടെസ്റ്റ്‌ ചെയ്തത്. അതിൽ ഒരുപാട് ക്ലിയർ അല്ലെങ്കിലും നേർത്ത ഒരു പോസിറ്റീവ് ലൈൻ തെളിഞ്ഞു വന്നു.. 😍😍😍ഒന്നര വർഷത്തെ കാത്തിരിപ്പിനോടുവിൽ ജീവിതത്തിൽ മറക്കാനാകാത്ത നിമിഷം... 😘ദൈവം ഞങ്ങൾക്ക് ഒരു പൊന്നുമോനെ തന്നു.

    • @fathishemi7301
      @fathishemi7301 2 роки тому +5

      😍❣️

    • @krishnasworld8928
      @krishnasworld8928 2 роки тому +11

      Ithaa.. Period pole arnno bld... Njn card test cheythapol one line thickum one line thin um kandu.. Inn mng spot pole.. But period ano alleyonn doubt.. Ini nths cheyys bld test cheythl ariyn patuo?

    • @salinivishnu2555
      @salinivishnu2555 2 роки тому +2

      @@krishnasworld8928 perd datinu ano kandath, ethra day undarunu bleeding

    • @krishnasworld8928
      @krishnasworld8928 2 роки тому +1

      @@salinivishnu2555 6th aanu date..... Miniyann nokkiyappol one line dark light um kandu.. But inn mng bld kandath..bleeding ind.. Period akuo?

    • @krishnasworld8928
      @krishnasworld8928 2 роки тому

      Ipol kurach kuravanu.. Bleeding flw

  • @rubeenahussain9511
    @rubeenahussain9511 2 роки тому +63

    pcod ഉള്ള വർക്ക് എങ്ങിനെ imblaantashion bleading തിരിച്ചറിയാം.എത്ര ദിവസമുണ്ടാകും

  • @shijilkavyapalakkad6415
    @shijilkavyapalakkad6415 3 роки тому +178

    ഡോക്ടർ ആണെങ്കിലും ഒരു 'അമ്മ മക്കൾക്ക് പറഞ്ഞു തരുന്ന ഒരു feel ആണ്

  • @aishu5620
    @aishu5620 3 роки тому +32

    Daivame enik oru kunjine tha😥

    • @aneenabalson
      @aneenabalson 3 роки тому +7

      Orappayum ningalkku kunjine dheyvam tharum...enikum kunjilla...njanum wait cheyuvanu

    • @harithak5116
      @harithak5116 3 роки тому +5

      എനിക്കും ഇല്ല ചേച്ചി. പ്രത്യാശയോടെ കാത്തിരിക്കാം

    • @joshymatthew5374
      @joshymatthew5374 3 роки тому +3

      Enikum

    • @shahanashahanafaisal4007
      @shahanashahanafaisal4007 3 роки тому +2

      Enikum

  • @escaperio
    @escaperio Місяць тому +4

    മടുത്തു ഒരു മാസവും കുറെ പ്രേതീക്ഷകളോടെയാണ് കടന്നുപോകുന്നത്.. അവസാനം.. തകർന്നു പോകും

  • @renjiniraj476
    @renjiniraj476 3 роки тому +44

    Implantation കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് mam 🥰

    • @adhyalakshmi8407
      @adhyalakshmi8407 3 роки тому +1

      Doctor blood clot kanunnud ..... Red colour alla .... period avunnathano....20thin ayirunnu date ithipo 26th ayi

    • @theressajoseph8907
      @theressajoseph8907 3 роки тому

      @@adhyalakshmi8407 enthaay

    • @saleemasalu7618
      @saleemasalu7618 2 роки тому +1

      Implantation bleeding red colour il varuooo

  • @trendingfashion220
    @trendingfashion220 2 роки тому +39

    Pregnant aavumenn chila symptoms kond urappich aakamshayode kathirikkaayirunnu. Periods nte 2 days munne inn bleeding vannu. 4 varsham aayi mrg kazhinjitt ellaavarudeyum prarthanayil undaavanam

  • @sruthyvineeth5201
    @sruthyvineeth5201 3 роки тому +190

    ഈ vdo എനിക്കുവേണ്ടി ഉള്ളതുപോലെ. Bcoz ente ഓവുലേഷൻ kazhinju 10th day aanu innu. Innu blood കണ്ടു. ഇത് ഇമ്പ്ലന്റേഷൻ ബ്ലീഡിങ് ആയിരിക്കണേ
    ദൈവമേ 🙏🙏🙏

    • @shibi.m.t5733
      @shibi.m.t5733 3 роки тому +12

      Enikkum athe pediyavunnu😟

    • @harshisakeer8128
      @harshisakeer8128 3 роки тому

      Yanikkum imnane vanne

    • @maluttyram5766
      @maluttyram5766 3 роки тому

      @@harshisakeer8128 .dr nda paraje

    • @fathimafamna44
      @fathimafamna44 3 роки тому +2

      @@thafseenathanveer5685 എനിക്കും കണ്ട് inn 😔

    • @Sam-ej5up
      @Sam-ej5up 3 роки тому +2

      Sruthy vineeth, ninglk ovulation undaakunna date engane ariyaan pattunnath?

  • @aishu5620
    @aishu5620 3 роки тому +34

    ഇത് എല്ലാം പീരിയഡ് ആകുന്നതിന് മുൻപ് ഉണ്ടാകാറുണ്ട് 😥😥

  • @rajeevsangeetha7589
    @rajeevsangeetha7589 3 роки тому +20

    Mam njan ee month pregnancy aavan wait cheyya 15th aanu date pray for me

  • @sreekuttyp.m2404
    @sreekuttyp.m2404 2 роки тому +29

    Period date kazhigu immplantion bleeding undakumo

  • @ansilamubashir5934
    @ansilamubashir5934 2 роки тому +1

    Maam nallath pole paranj manasilaki tarunund thank you so much.........

  • @reshmarechu4824
    @reshmarechu4824 3 роки тому +23

    Mam adhikam valich neetttathe karyangal paranju🥰🥰🥰 presentation adipoli aayirunnnu👌👌👌👏👏👏

  • @anshithakg1639
    @anshithakg1639 Рік тому +4

    മാഡം എനിക്ക് പിരിയഡ് ഡിസം ബർ 8 പിരിയിഡ് ആയത് ജനുവരി ആ ഡേയ്റ്റ് ആയിട്ടില്ല പ്രേഗൻ സി ലക്ഷണങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഡേയറ്റ് കഴിഞ്ഞ് പതിനഞ്ചാം ദിവസം ബ്ലിളി ട്ടിങ് വരുന്നു നല്ല ടർക്ക് ആയിട്ടാണ് വരുന്നത്

  • @rahiashi1966
    @rahiashi1966 3 роки тому +10

    Maam ur way of presentation hooo its really really good🥰🥰🥰

  • @rgr45fansclub93
    @rgr45fansclub93 2 роки тому +1

    Chirichu marichu first talk of u..bcaz same thing going on me .damn truth wat u told in first,😍😍😍😍

  • @najilashaheen3307
    @najilashaheen3307 3 роки тому +31

    Period daten implanetation bleeding varmo? Athomunne thanne ano varullu

    • @Nathu_Nathu
      @Nathu_Nathu 2 роки тому +2

      anikkum same doubt aanullath

  • @Keerthi-cj9gr
    @Keerthi-cj9gr 5 місяців тому +3

    Enik may 5nu anu period avendath but ann cheriya spot ayit kand oru time 2nd daym same inn 3mathe day anu innum kandu periods timel enik ithpole vannitila pregnancy arikumo

  • @shynukms
    @shynukms Рік тому +3

    Thanks a Lot Dear Doctor. ..🙏

  • @shrynvinay
    @shrynvinay 6 місяців тому +1

    Going through the situation that you are talking about.

  • @maneesha7466
    @maneesha7466 2 роки тому +12

    Implantation bleeding kazhiju ..pregnancy confirm cheyyan . Implantation kazhiju etra days kazhiju pregnancy test cheythu nokkam

  • @jashimashamsheer7495
    @jashimashamsheer7495 3 роки тому +37

    Madam, pcod patient's engne mansilaakum early pregnancy symptoms. Irregular periods ayth kond date vech calculate cheyan pattillalo🥺

  • @afranaser3127
    @afranaser3127 3 роки тому +12

    Explained like a story
    Superb

  • @AleenaShaju-nx8qc
    @AleenaShaju-nx8qc 5 місяців тому +2

    Enik last month period ayyilla pinne pregnancy chilla symptoms undayirunu but inu bleeding undayi but ath brown colour ayyirunu

  • @mubimubashira9142
    @mubimubashira9142 3 роки тому +8

    Ovulation kayinju yethre kayinjal an bleeding undavuka

  • @AnilAnil-qe8ir
    @AnilAnil-qe8ir 8 місяців тому +2

    Madam eantea peried dcember6 januvary4 e masam4 ayi adivayar veadanamunde shenam unde pinea bleeding undo tharoyide undo pragrant ano peride ano onu paranju tharumo?

  • @krishnaraj3784
    @krishnaraj3784 2 роки тому +8

    Mam, kazhija month period date 1 aarunu. But e month 17 thot period aakuna pole ulu pain.urin pokunnidathum nalla pain.

  • @AdeenaAjith
    @AdeenaAjith Рік тому +1

    Thank you for the information dr....

  • @ishamehrin3206
    @ishamehrin3206 3 роки тому +5

    Iam waiting for pregnency ...enikki ippo clingen forte capsule use cheyyamo

  • @zenhaparvin7162
    @zenhaparvin7162 3 роки тому +12

    Cervical mucusil blood kalarnn varumo

  • @akhilar3051
    @akhilar3051 3 роки тому +12

    Madamthinde നാവു പോന്നനാവട്ടെ.... mrg 6 മാസം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയി bt ഒന്നര months കഴിഞ്ഞപ്പോ അത് അബോർഷൻ ayi😔😔😔.... അബോർഷൻനു ശേഷം ഇന്ന് ഇപ്പൊ 3 months മാഡം പറഞ്ഞ എല്ലാം symptoms വന്നിട്ട് ഉണ്ട്.... ഇനി ദൈവം ആശ തന്നു കളിപ്പിക്കുക ആണോ അറിയില്ല....

    • @Priya-ej8tg
      @Priya-ej8tg 2 роки тому

      Nthayi ippol

    • @akhilar3051
      @akhilar3051 2 роки тому +7

      @@Priya-ej8tg ഇത് ശെരിയരുന്നു പ്രെഗൻസി സ്‌പോട്ടിങ്ആരുന്നു അത്. ഇപ്പൊ 9 മോന്ത്സ്‌ആണ്. നെക്സ്റ്റ് wendesday ഡെലിവറി ഡേറ്റ് ആണ് 😍😍😍😍😍

    • @sreelakshmisree362
      @sreelakshmisree362 Рік тому

      @@akhilar3051 🥰🥰🥰

  • @ShilpaNav
    @ShilpaNav 4 місяці тому

    Very nice video . Thanks for sharing

  • @remyasanthoshremyasanthosh8688
    @remyasanthoshremyasanthosh8688 3 роки тому +14

    മാഡം എനിക്ക് ഇ മാസം 4 ദിവസം കൊണ്ട് കുറച്ചേ വരുന്നുള്ളു അതെ എന്തു കൊണ്ടോ വരുന്നത് പറയാമോ madam

    • @shyjasudheeshsudheesh240
      @shyjasudheeshsudheesh240 3 роки тому +1

      Enikum athe avastha. U pregnent ayo

    • @najthanisar2710
      @najthanisar2710 3 роки тому

      Enik date 26 aa, bt 23 nu bleeding kanichu, 2days cheruth aayit undayirunnu, pinne illaa,

    • @anju______
      @anju______ 3 роки тому +2

      @@najthanisar2710 pregnant anok

    • @najthanisar2710
      @najthanisar2710 3 роки тому

      Njan 25 th nu Nokki negative aanu, pinne nokkiyilla, nxt periods aavunnonnu nokkatte, ennit hozplil pokamennu vijarichu

    • @anju______
      @anju______ 3 роки тому +2

      @@najthanisar2710 periods date nu mune ano bleeding undayath

  • @nejuzzworld8991
    @nejuzzworld8991 2 роки тому +1

    Ink 3month അടുപ്പിച്ചു igane ആയിരുന്നു ഞാൻ ഡോക്ടർ കാണിച്ചു text ചെയ്തു നെഗറ്റീവ് ആയിരുന്നു..... 🤲🤲🤲🤲🤲

  • @rabiyaafsal2529
    @rabiyaafsal2529 2 роки тому +5

    Vayar vedana und.. but red clril azhuk ponund.... pakshe peroids blood ayatt ponillaa .... ath pregnancy symptom anooo

    • @rythm3568
      @rythm3568 2 місяці тому

      Prgnt aaayrnno

  • @sanuchacko90
    @sanuchacko90 7 місяців тому +2

    Hi madam enikk ee masam positive aakumennu aahnu karuthiyath pakshe bleeding aayi nalla vwdanayum und ith periods aahnu

  • @reshmafredy7157
    @reshmafredy7157 2 роки тому +3

    Dr....enik spotting vannu 3rd month l..njan A- anu blood group...njn kurachu days oke kazhinjanu anti d injection eduthathu...so kunjine athu effect chaiyumo..ente first pregnancy anu...plzz rply

  • @ShaluLatha-fy9zm
    @ShaluLatha-fy9zm 7 місяців тому +1

    Can you share about implantation bleeding in pcos patients?

  • @geethuss6833
    @geethuss6833 3 роки тому +7

    Enik period december 4 nu kazhinju.. bt december 26 nu muthal enik veendum bleeding kandu.. bt period pola ala toiletil oke pokumbol matram brown clril.. oru pada pola spark undakunnu ipo 3 day konde und... pragnancy k nokkunnunde... pcod ullonde tratement cheyunnunde... pragnacy da lakshanam valathum ano

  • @jamsheerjamshi8595
    @jamsheerjamshi8595 3 роки тому +1

    Doctere tips nalla oru kariyaman

  • @shahanajamshid7613
    @shahanajamshid7613 3 роки тому +10

    Dr period date kazhinj implantation bleeding spot kanumo

  • @Anuslittlespace
    @Anuslittlespace 3 роки тому +1

    Mam. Ipo njan aganoru stagil an. Bleeding ethanenn thirichariyanulla tentionilan. Maminty videos kandan njan enty oro doutum clear cheyyunnth. Tnx mam.

  • @rajalakshmirajappan2528
    @rajalakshmirajappan2528 3 роки тому +5

    Mam nte date 26 aanu but njan 17 nu aayi kalayanam kazhinjitt 3 months aayi

  • @chinchuarjunanand5799
    @chinchuarjunanand5799 2 роки тому

    Doctor samsarikkunnathe kelkkan nalla resam unde. pinne manasilagunna reethiyil ulla avadharanavum

  • @supriyasureshbabu8735
    @supriyasureshbabu8735 2 роки тому +9

    Implantation bleeding oru divasam muzhuvan neendunilkkumo mam, like periods?
    Atho kurache undaku?

  • @Ami-nichus007
    @Ami-nichus007 4 роки тому +2

    Musil painea kurich oru vedio cheyyumo

  • @thanveerathanu7884
    @thanveerathanu7884 3 роки тому +4

    Super presentation

  • @vijishavijayan5662
    @vijishavijayan5662 Рік тому +2

    എനിക്ക് ഇതുപോലെ ഉണ്ടായി ഇന്നേക്ക് 14 days ആയി. Hcg 0.57 result but എനിക്ക് ക്ഷീണം, back pain ഇടയ്ക്ക് വയറു വേദന ഒക്കെ ഉണ്ട്

  • @rashilife924
    @rashilife924 3 роки тому +6

    Period kaynj 10 divasathinullil brown discharge vannu 2 days. Then 4 days kaynjapo vendum. Ithinekurech Oru vedio cheyyamo plzzz doctor

  • @SahilSahil-ri2xb
    @SahilSahil-ri2xb Рік тому +1

    Thank u so much dr 🥰❤️

  • @anupamaarunarun9450
    @anupamaarunarun9450 3 роки тому +5

    Mam Nangal babyk vendi nikiyit 6month ayi e month ethu vare ayitilla period eppol spoting cheriya bleeding und athinte.colour lite red Anu . Appol Nan pregnant avo atho period avo

  • @ponnuponnnus-io9lb
    @ponnuponnnus-io9lb Рік тому +2

    Implantation bleeding varupol pirids pain polathe pain indavo

  • @harisree1637
    @harisree1637 3 роки тому +13

    Hii mam Endometrium size 5mm on 11 th day..normal aano..? Estradiol valerate 4mg tablets dr thannittund..ath kazhichal pettennu thick aakumo Endometrium ...?

  • @naseemae5857
    @naseemae5857 Рік тому +2

    Dr എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഒക്ടോബർ വരെ എന്റെ period 24,or 25 ന് ആയിരുന്നു. നവംബറിൽ 30 ന് ആയത് ഡിസംബറിൽ 21ന് ആയി. ഇപ്പോൾ ജനുവരിയിൽ 14 ന് ആയി എന്തെങ്കിലും problems ഉണ്ടോ.

  • @priyankap2035
    @priyankap2035 3 роки тому +8

    Dr whatsapp tharooo enik oru kariyam parayan undayiriunnu

  • @amalaamalajithesh3016
    @amalaamalajithesh3016 2 роки тому +1

    Doctor... Pregnancy +ve aanuu...1 week kazhinju.. Innale urine pass cheydhappol blood drops kandu... Enik pediyaagunnu... Ndhayirikkum adh? Tention nd..... Reply me... Please.. Doctor....

  • @abhilarobinabhilarobin449
    @abhilarobinabhilarobin449 2 роки тому +6

    Thank you doctor

  • @husnaponnu3777
    @husnaponnu3777 2 роки тому +1

    Dr enik manses kainjit 10days kainjitollu Whit dischargum thalavedhanayum cheriya stomach painum smell onnum pattunnilla test cheithapol negative an idh endu kondan idakidak urine pass cheyyunnund pleas replay

  • @stafnank3838
    @stafnank3838 2 роки тому +33

    Enk periods aavendath ee mnth 18th aayrnu.. Annu thott three days enk brown colour spotting vannu.. back pain also.. pregnancy card use cheyth two tym test cheythapo positive aanu😊.. doctre consult cheythapol 30th nu scanningnu varan paranjittud..

  • @parvathyvipinjith436
    @parvathyvipinjith436 Рік тому +1

    Madam progesterone hormone blood test il 16.89ng/ml athu kurave ano last periods February 2 . But ithuvera periods illa. Aleatha kura pain fever oke vannu. Cannot periods

  • @joycv674
    @joycv674 3 роки тому +5

    Madam enikk decembr 20 aanu perids aakendath.. ennal ethuvare aayellaa.. eppol 18days kazhinju.. test chythappol negatuve.. ennu oru cheruthaye brown colouril blood vannu. Enthanu egne varunnth..

  • @latheefnazar175
    @latheefnazar175 3 роки тому +1

    Dr ente baryakk lite spotting vannu
    Idavittan varunnath.dr kanichu apo doctor pause xd 500 pinne b long f tablet thannu.ath enth kondan onn paranju tharamo

  • @kookieeeefeelings3382
    @kookieeeefeelings3382 3 роки тому +4

    ഡോക്ടർ എനിക്ക് രണ്ട് മാസം ആയി ഞാൻ പ്രെഗ്നന്റ് ആണ് എനിക്ക് ചെറുതായിട്ട് ബ്ലീഡിങ് ഉണ്ടായി ഒരുപാട് ഇല്ലായിരുന്നു ഒരു ജെൽ ഫ്ലൂയിഡ് പോലെ ഇത് ഇമ്പ്ലണ്റ്റേഷൻ ഭാഗം ആണോ

  • @cookingworld3435
    @cookingworld3435 2 роки тому

    Perfect aayt valare clear aayt paranj thannu Dr thanks

  • @neethukabeer114
    @neethukabeer114 3 роки тому +5

    Dr. Nte periods date thetti... positive ennum kanichu bt. Ippo bleeding um shakthamaya cramps um nd.....

  • @maneesht1945
    @maneesht1945 Рік тому +1

    Madam njngal contactaayi aa monthil 5 days late aayi periods aayi. Heavy bleeding aand pain aarnnu. Ippol 28 days aayi. Brown colour discharge kaanunn. Ith enthaayirikkum enn onn paranj tharumo

  • @lavanyal4483
    @lavanyal4483 3 роки тому +9

    Implantation blooding kazhinju ethre day kazhinju test cheyith nokiyal ariyan pattum result

  • @rbvlogs5009
    @rbvlogs5009 2 роки тому +2

    Ovulation kazhinu എനിക്ക് ഇപ്പൊ ചെറിയ രീതിയിൽ ബ്ലീഡിംഗ് വന്നു , നടു വേദനയും ബോഡി പെയിൻ വന്നും 😢prgancy lakshkanm ആണോ

  • @sabs4238
    @sabs4238 2 роки тому +12

    Implantation സമയത്ത് ടൂ വീലർ ഡ്രൈവിംഗ് കുഴപ്പമാണോ

  • @anjanakrishna9585
    @anjanakrishna9585 3 роки тому +2

    Doctor implantation bleeding varumbo moothrem ozhikumbo neetalpole undakumo

  • @sruthilatheesh4922
    @sruthilatheesh4922 3 роки тому +34

    പിരിയഡ് ഡേറ്റ് തെറ്റി 10 ദിവസം കഴിഞ്ഞാൽ implantionബ്ലിഡിംഗ് ഉണ്ടാകുമോ

  • @ashfanaKayan
    @ashfanaKayan 2 роки тому +2

    Ovulation kazinh 5 day aavumbol enik implantation bleeding vanna. Brown color. Adh endba

  • @aswanichandran5059
    @aswanichandran5059 3 роки тому +3

    മാഡം... ഞാനും expect ചെയ്ത് ഇരിക്കുകയാണ്.7th നാണു date but ആയിട്ടില്ല. ഇന്ന് ചെറിയ വയറു വേദന തോന്നി നോക്കിയപ്പോൾ discharge brown കളർ ആണ്... Confused ആണ് ഞാൻ period ആണോ implatation ആണോ എന്ന്.... കല്യാണം കഴിഞ്ഞ് 3 month ആയിട്ടുള്ളു ആകാംഷ കൊണ്ട് കഴിഞ്ഞ day ഞാൻ check ചെയ്തപ്പോൾ നെഗറ്റീവ് ആണ്... But now confused... 😒

  • @kasthurisanthosh7419
    @kasthurisanthosh7419 3 роки тому +2

    Mam എനക്ക് എല്ലാം മാസംമും 13 പിരീഡ് ഉണ്ടാകും ഈ മാസം 16 ആക്കിയും പിരീഡ് വന്നില്ല പ്രെഗ്നൻസി ടെസ്റ്റ്‌ നോക്കി 2 ആം ലൈൻ ലൈദ്ധ ഉണ്ടായിരുന്നു വെക്കുനേരം ലൈദ്ദാ ബ്രൗൺ ഡിസ്ചാർജ് mam പ്രെഗ്നൻസി ആണോ

  • @beefathimamoosa2662
    @beefathimamoosa2662 3 роки тому +3

    madam enik ovulation kazinj 22 days ayi ippo rand divasamayi cheriya thodil bleeding und njan pregnant ayirikumo

    • @reenu693
      @reenu693 2 роки тому

      Da pregnant aayirunno?

  • @niyanythikblock5269
    @niyanythikblock5269 3 роки тому +1

    Endomental polyps kurich parayamo

  • @rubyratheesh6498
    @rubyratheesh6498 3 роки тому +9

    Adipoli costume🥰🥰

  • @nasarp2158
    @nasarp2158 3 роки тому +1

    Madam e masam 2day koodumbol varuunund ,oru adayalm mathram anik 49 vayassayi,endh kondan plz answer

  • @surumikakku2634
    @surumikakku2634 3 роки тому +3

    Body temperature allaaarkum undaako

  • @vincyc6318
    @vincyc6318 11 місяців тому

    Thank you dr. Njan ivf kazhinju irikanu...enik oru bleeding illa... Aake tension aanu. Ente samshayam clear aayi. Manasil orupad aswasam thonnunnu ippol

  • @f2screation490
    @f2screation490 3 роки тому +4

    Dr Mom
    എനിക്ക് Date thettathe bleeding und But Pragnancy testil 2vare und.

  • @josephkoottala8741
    @josephkoottala8741 2 роки тому +1

    Doctor second pregnancy anu scan cheytappol ellam normal. 3 month ayi. Pakshe ipol cheriya spoting undayi.vedana illayirunnu. entenkilum problem undo. 1st cessarian ayirunnu.

  • @rajaniaju4072
    @rajaniaju4072 3 роки тому +7

    Madam എനിക്ക് പിരിയിഡ്സ് കൃത്യമായി ആയിട്ടുണ്ട് പക്ഷേ അത് ഒരു ദിവസം മാത്രമേ കണ്ടിട്ടുളളു കണ്ട ദിവസം നല്ല ബ്രൗൺ നിറത്തിലും കുറച്ച് കട്ടയായും വന്നു അത് എന്ത് കൊണ്ടാണ്

  • @asmadanishzidan2448
    @asmadanishzidan2448 Місяць тому

    Can we use menstrual cup during implantation bleeding??

  • @adithyap8802
    @adithyap8802 3 роки тому +7

    Hello madam prolactin problem അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @ranafathimap.k5488
    @ranafathimap.k5488 2 роки тому +2

    Periods late aayi 22 day kazhinjappam enik brown color bleeding vannu adh pregnant aavumo adho period aano

  • @fathimashifa2613
    @fathimashifa2613 3 роки тому +4

    Period🔴 kazinju 7Divsam kazinju munn divasam sppotting kanduu ith athano onn reply tharu

    • @yaseenn3810
      @yaseenn3810 3 роки тому +1

      Pregnantaano

    • @jajar2663
      @jajar2663 3 роки тому

      Prgnt ano

    • @anju______
      @anju______ 3 роки тому

      Pregnant aano

    • @fathimashifa2613
      @fathimashifa2613 3 роки тому

      @@anju______ athe

    • @anju______
      @anju______ 3 роки тому

      @@fathimashifa2613 periods date miss ayit aano spoting kandath..
      അതോ periods ayitt.. Athoka kazhinj ulla 3 days ayirunno spoting kandath😟

  • @rahmankh7827
    @rahmankh7827 2 роки тому +1

    Enikk back pain orubadan. Ura vedanayum entha cheyya

  • @മഴനിലാവ്-ഭ9ഹ
    @മഴനിലാവ്-ഭ9ഹ 2 роки тому +10

    ഹായ് Mam. ivf ൻ്റെ ET കഴിഞ്ഞ് എത്രാമത്തെ ദിവസമാണ് implatation നടക്കുക

    • @gkworld5099
      @gkworld5099 Рік тому +1

      എനിക്ക് ivf ആയിരുന്നു et കഴിഞ്ഞ് 9 തിന്റ അന്ന് ചെറിയ ബ്ലീഡിങ് കണ്ടു അങ്ങനെ ഹോസ്പിറ്റലിൽ പോയി അപ്പോൾ പോസിറ്റീവ് ആയിരുന്നു ❤️

  • @deepavimal6179
    @deepavimal6179 2 роки тому +1

    Hello doctor
    എനിക്ക് അണ്ടോല്പാദനം നടക്കുന്നില്ലായിരുന്നു പിന്നെ ഇൻജെക്ഷൻ എടുത്തിട്ടാണ് അത് നടന്നത് പിന്നീട് ഓവുലേഷൻ ഇൻജെക്ഷൻ കൂടി എടുത്തു ഒക്ടോബർ 26 ന് but നവംബർ 13 ഇന്ന് ബ്ലീഡിങ് കണ്ടു അത് period ആയിരിക്കുമോ അതോ implantation ആയിരിക്കുമോ ചെറിയ തോതിൽ വയറുവേദനയും ഉണ്ട്‌

  • @monishaanju5079
    @monishaanju5079 2 роки тому +2

    Mam ente date19th aanu but innu ravile enikku cheruthayittu bleeding undayi cheruthayittu back pain adivayar vedhana anubhavappedunnundu ithu implantaion bleeding aavan chance undo mam

  • @jibybibin7673
    @jibybibin7673 4 роки тому +7

    എനിക്ക് pcod ഉണ്ട്. കഴിഞ്ഞ month period datil light brown discharge 3 days vannu. Period regular alla pcod undu

    • @radharavi6621
      @radharavi6621 3 роки тому

      Consult a doctor because its affect your pregnency

    • @angel-wf4dy
      @angel-wf4dy 3 роки тому

      Endhaaayi chechy doctere kando

  • @sarikavijay9112
    @sarikavijay9112 3 роки тому

    Madam pcod യെക്കുറിച്ചു ഒരു vedeo ചെയ്യാമോ

  • @ummujunu8012
    @ummujunu8012 3 роки тому +3

    Enik 20 date but 18 ayi cherudayitte bleeding ullu. Oru vedanayum onnumilla. Bloodum kuravan. Ad endha

  • @meenujinosh2982
    @meenujinosh2982 Рік тому

    Thanks mam .. still waiting

  • @limiyakozhaliparambil7353
    @limiyakozhaliparambil7353 4 роки тому +11

    I am 13 weeks pregnant, I had brown color discharge from 7 weeks to 11 week ... It’s not in every day two or three days in a week, Is it common?

    • @itsmeasma863
      @itsmeasma863 3 роки тому

      Hi. Enthai. Enikippol und. 7 week preg anu

    • @MRzKINGff
      @MRzKINGff 3 роки тому

      എനിക്ക് 7week ആയി ഇപ്പോൾ ഇടക്കിടെ ഇങ്ങനെ വരുന്നുണ്ട് പ്രോബ്ലം ഉണ്ടോ നിങ്ങക്ക് ഏതെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ പ്ലീസ് റിപ്ലൈ

    • @limiyakozhaliparambil7353
      @limiyakozhaliparambil7353 3 роки тому +1

      @@MRzKINGff Till 13 weeks I have brown color discharge then it stopped

    • @itsmeasma863
      @itsmeasma863 3 роки тому

      @@MRzKINGff dctr kaniku. Njnmedicine edthu 12 week vare.

    • @fathima3096
      @fathima3096 2 роки тому

      Enikk 1 month ayyyy. Inn mrng annn ith pole brown color discharge kandath. Any prblm

  • @FathimaMehboob-x5t
    @FathimaMehboob-x5t 11 місяців тому

    മേടം ഉണ്ണക്ക ൽ മീൻ സ്രാവ് പ്രഗ്നന്റ് ആയ സമയത്ത് കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ 🙏🙏🙏

  • @rahulkramankutti7868
    @rahulkramankutti7868 3 роки тому +5

    Njan pregnent aanu one month.after 2 year. bleeding kandu njan othiri karanju doctore kandu.progestrone tab 400 kazhikkan paranju.2 day Mathre ee bleeding kandollu.. scanning date vare wait cheyyumbo Kanda vdeo...samadhanathinu ithu mathi..

  • @ummulmasaki-mt1jj
    @ummulmasaki-mt1jj 5 днів тому

    Mam enik oru doubt und ennale nyt bandhapettathinu shesham enn raavile brown colour distarge kandu athinu artham enthanu enn enik manasilakunnila