ചർമ്മത്തിലെ മാറ്റങ്ങളിൽനിന്നുംകരൾരോഗമുണ്ടോ എന്ന് തിരിച്ചറിയുന്നത് എങ്ങനെ ?അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 405

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 роки тому +41

    0:00 കരള്‍ വീങ്ങുന്ന കേരളം
    2:24 ചർമ്മത്തിലെ പ്രധാനപ്പെട്ട മാറ്റം
    3:30 ഉള്ളംകൈയ്യും കാലും കരൾരോഗവും
    6:11 ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
    10:51 തൊലിയുടെ നിറം മാറുന്നത് പേടിക്കണോ?

    • @roymathew7448
      @roymathew7448 3 роки тому

      Thank you Doctor

    • @sumakr7516
      @sumakr7516 3 роки тому +1

      Thank you dear Doctor njan request cheythirunnu charmmathinte niram mattam prethyekichum face il.

    • @muhammadbava1163
      @muhammadbava1163 3 роки тому

      200 k subcrbe aayi santhosham

    • @girishkumar2730
      @girishkumar2730 3 роки тому

      Trieglicaroid കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്

    • @anoopkrishnan6671
      @anoopkrishnan6671 3 роки тому

      Dr enikku 2ndu kalukalum mall chorichil undu entu entegilum problem aano

  • @jishachandraj7705
    @jishachandraj7705 3 роки тому +20

    ഡോക്ടറെ പോലെ കാര്യങ്ങൾ ഇത്രയും ഡീറ്റൈൽ ആയി പറയുന്ന ഒരു ഡോക്ടറേയും ഞാൻ ഇത് വരെ കണ്ടിട്ടില്ല. You are extremely talented... Awesome personality 👌👌👌

  • @subbalakshmipg2575
    @subbalakshmipg2575 3 роки тому +24

    നമസ്തേ ഡോക്ടർ. വളരെ പ്രയോജനകരമായ അറിവ് പകർന്ന് തന്ന ഡോക്ടർക്ക് എപ്പോഴും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റിപ്പബ്ലിക്ക് ദിനാശംസകൾ

  • @sreejinakitchensreejinakit6078
    @sreejinakitchensreejinakit6078 3 роки тому +7

    സാർ ഒരു പാട് നാളായി ഇതുപോലൊരു video ക്ക് വേണ്ടി കാത്തിരിക്കുന്നു. ഫാറ്റി ലിവർ ന്റെ മറ്റ് videos എല്ലാം ഞാൻ കണ്ടിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല useful ആയ videos പ്രതീക്ഷികുന്നു

  • @suhasinib9673
    @suhasinib9673 Рік тому +11

    Thank you sir 🙏🙏 എനിക്ക് എവിടെ എങ്കിലും മുട്ടിയാൽ രക്തം ചത്തു കിടക്കുന്ന പാടായിരുന്നു അറിയില്ലായിരുന്നു 2020 മുതൽ cancer ആയി 5 ഇന്നർ organ എടുത്തു മാറ്റി ലിവൾ ഖൽബ്ലാഡർ galblader വേറെ എടുത്തു ഇപ്പോൾ ഒരു ചെറിയ പാർട്സ് ഉള്ളു ഇപ്പോൾ ഇമ്മോണോ തെറാപ്പി 54 ആയി ഫിസിക്കലി എന്നെ കണ്ടാൽ ആർക്കും ഒന്നും തോന്നില്ല മഞ്ഞ കളരി കരിവാളിപ്പോ നീരോ ഒന്നും തന്നെ എല്ലാ ജോലിയും ചെയ്‌യും variellu നട്ടെല്ല് വാങ്കുടലിൽ 2 റ്റുമ്മർ പിന്നെ ലിവർ ലങ്ങുസ് ഇൽ 2 മുഴകൾ അങ്ങനെ 4th സ്റ്റാജയിരുന്നു 20 days കൂടുമ്പോൾ ഉള്ള ലിവർ ഫഗ്ഷൻ ടെസ്റ്റ്‌ cea ടെസ്റ്റൊക്കെ നോർമൽ ആണ് അപ്പോൾ ലിവർ വളരുന്നുണ്ടോ dr എനിക്ക് ഇപ്പോൾ ഹെരണിയ ഉണ്ട് റോബോട്ടിക് or ലാപേരോസ്കോപ്പി ചെയ്യണം ബാംഗ്ലൂർ HCG ആയിരുന്നു റോബോട്ടിക്ക് സർജറിയിലൂടെ 5 അവയവങ്ങൾ എടുത്തത് ഇപ്പോൾ MVR ആണ് ചികിത്സ കേരളത്തിൽ റോബോട്ടിക് സർജറി ഉള്ള നല്ല dr ഹോസ്പിറ്റൽ sir അങ്ങയുടെ അറിവിൽ നിന്നും തന്നാൽ നന്ന് 🙏🙏 അങ്ങയുടെ വിഡിയോ മുന്നേ ആരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു മറ്റുള്ളവർക്കു പ്രചോധനമാവട്ടെ 🙏🙏🙏 rakshathu സർവരെയും 🙏🙏

  • @shinumuhammed4560
    @shinumuhammed4560 3 роки тому +3

    ഡോക്ടർ കരൾ രോഗത്തിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു ബിഗ്‌ സെല്യൂട്

  • @rejeenabeevikp6987
    @rejeenabeevikp6987 3 роки тому +1

    Thanq Dr എത്ര നന്ദി പറഞ്ഞാലും അധികം ആവില്ല എല്ലാ നന്മകൾ ദൈവം തരട്ടെ

  • @geethajawahar4975
    @geethajawahar4975 3 роки тому +13

    എത്ര നന്നായി explain ചെയ്യുന്നു. Doctor you are great 🙏

  • @rhmpgdi8020
    @rhmpgdi8020 3 роки тому +3

    Thankyou Doctor 😊 എൻ്റെ വൈഫിന് കാലിൽ ഇത് പോലെ സ്പൈഡർ വെയ്ൻ ഉണ്ട് ഇത് കണ്ടപ്പോൾ ആണ് സമാധാനം ആയത് 🙏🙏🌹🌹

  • @crescentvarghese9413
    @crescentvarghese9413 3 роки тому +1

    🙏🙏🙏 ഒരുപാടു നാളായി കൊണ്ടു നടക്കുന്ന ഒരു സംശയം മാറി. സമാധാനമായി. എൻ്റെ കാലിൽ സ്പൈഡർ വെയിൻ ഉണ്ടായിരുന്നു. വലിയൊരു വിഷമം മാറിക്കിട്ടി സർ.

  • @hamzakutteeri4775
    @hamzakutteeri4775 3 роки тому +1

    നല്ല അറിവ് പറഞ്ഞു തന്ന DR ക്ക് ഒരു പാട് നന്ദി

  • @jyothiraju3833
    @jyothiraju3833 3 роки тому +5

    Thank you dear Dr. All your videos are so informative and helpful .

  • @sudham5649
    @sudham5649 3 роки тому +6

    Valuable information. Thank you doctor. God bless you ♥️.

  • @sajjadaboobaker5483
    @sajjadaboobaker5483 3 роки тому +1

    കരൾ രോഗികൾക്ക് വളരെ ഉപകാരപ്രദമായ അറിവുകൾ

  • @lilymj2358
    @lilymj2358 3 роки тому +9

    Sir your are doing great work. Educate ordinary people by your postings. 🙏🙏

  • @rajanaaromal6633
    @rajanaaromal6633 3 роки тому +3

    Thankyou doctor.. ലിവർ ഡെറ്റോക്സിഫിക്കേഷൻ കുറിച് വീഡിയോ ചായമോ 😍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +7

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊
    അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻

  • @sujajoseph7507
    @sujajoseph7507 3 роки тому +10

    എത്ര ഭംഗിയായി explain ചെയ്യുന്നു doctor 👍❤You are great 👍💯🙏May God bless you more and more🙏

  • @elizabethirrigation7764
    @elizabethirrigation7764 Рік тому +1

    സാർ സോറിയാസിസ്‌ അനുബന്ധ രോഗങ്ങൾ വീഡിയോ ചെയ്യുമോ

  • @Cg_kuttu
    @Cg_kuttu 3 роки тому +4

    എന്റെ അച്ഛനും കരൾ രോഗം വന്നാണ് മരിച്ചത്... ഇപ്പോൾ ഇത് കേട്ടപ്പോൾ സർ പറഞ്ഞ പല ലക്ഷണങ്ങളും അച്ഛനുണ്ടായതായി ഓർക്കുന്നു.😔

    • @sree3113
      @sree3113 3 роки тому +1

      ആദ്യമേ കണ്ടെത്തിയി രുന്നേൽ ചിലപ്പോ രക്ഷപ്പെട്ടേനെ 😕

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +1

    ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് ഇത്, താങ്ക്സ് ഡോക്ടർ, 👍💞🙏

  • @aaishusworld2759
    @aaishusworld2759 2 роки тому +1

    ഉപഹാരപ്രദമായ വീഡിയോ .....നന്ദി Dr❤️

  • @fasilajalal8210
    @fasilajalal8210 3 роки тому +35

    Thank you Dr... ഇന്ന് ഞങ്ങൾ ലിവർ രോഗത്തിന് symptoms കാണിക്കില്ല എന്ന് പറഞ്ഞു തർക്കം പറഞ്ഞതാ... എത്രാ കൃത്യമായി ഇന്ന് തന്നെ Dr videos ഇട്ടത്.... എല്ലാ വീഡിയോയും കാണാറുണ്ട്... Very informative... Oru request food കഴിച്ചാൽ എപ്പോഴും ഛർദിക്കാൻ വരുന്നത് പോലെ പിന്നെ നാക്കിൽ പൂപ്പൽ വരുന്നത് എന്തുകൊണ്ടാണ്... അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യമോ?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому +6

      can be gastritis

    • @user-wk6ku8ti2s
      @user-wk6ku8ti2s 3 роки тому +2

      ഡോക്ടർ എ സ്ട്രോക്ക് വന്നവർക്ക് വായിൽ നിന്നും നീര് വരുന്നത് എന്തുകൊണ്ടാണ് മറുപടി തരണം

    • @snindia2047
      @snindia2047 3 роки тому +1

      ,

    • @sajithatk2353
      @sajithatk2353 Рік тому

      l :

  • @etips3358
    @etips3358 3 роки тому


    അറിവ് എനിക്ക് ഇഷ്ടപ്പെട്ടു
    ഇനി ഇവിടെ വനവർ കാണാൻ സമയമുണ്ടെക്കിൽ
    Etips എന്ന് പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട😘

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +5

    Thank you Dr. for the valuable information. 👍😍

  • @anithanatarajan8602
    @anithanatarajan8602 3 роки тому +1

    Super vedeo Very useful information Thanks Thanks doctor

  • @shilujose2588
    @shilujose2588 3 роки тому +1

    Dr, rheumatoid arthritis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @mahadevankrishnan981
    @mahadevankrishnan981 3 роки тому +4

    Very clear explanation 👌

  • @Vasantha-et9pd
    @Vasantha-et9pd Рік тому

    Thank you Dr thank you. Ithrayum visadamayi parayan arkum kazhiyilla. Dr e pole Ella Drs ayirunnu egil loath rogikal udakumayirunnilla. Dill se thank you.

  • @mathewjohn8126
    @mathewjohn8126 3 роки тому

    Lovely presentation Dr. Rajesh Ji.. hvg dry skin on my feet.. Psoriasis / Dermatitis !? Dr. Is also doubtful. Should presume. She's gvg me the medication for Dermatitis

  • @krishnanvadakut8738
    @krishnanvadakut8738 3 роки тому

    Very useful information Dr
    Thankamani Krishnan

  • @mollyjohnvarghese4315
    @mollyjohnvarghese4315 3 роки тому +1

    Very informative message
    God bless you Dr 🙏🌹

  • @LIFEARCHANA
    @LIFEARCHANA 3 роки тому

    Well speech Dr. anemia kurichhu oru Vedio cheyyamo plz🙏🙏

  • @ssnoufal2082
    @ssnoufal2082 3 роки тому +3

    വളരെ വിജ്ഞാനപ്രദം

  • @shaijaanil3372
    @shaijaanil3372 3 роки тому +3

    Thank you dr....God bless you 🙏🏻

  • @shobhak1568
    @shobhak1568 3 роки тому +1

    Thank you so much doctor
    Very informative presentation 👏 👍

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Very Helpful Information Thanks 🙏👍🙏👍🙏👍

  • @Nandana2090
    @Nandana2090 3 роки тому +4

    Sir, do you know what is hsp diseases? Can you please make a video about it ? Did hsp and Leukocytoclastic vasculitis are same ? Sir hsp enthu kondanu varunnathu , varathirikkan enthanu cheyedathu ?

  • @formyappu
    @formyappu 3 роки тому +2

    Useful info..Thank you Sir 🙏🏽😊

  • @loveandloveonly747
    @loveandloveonly747 3 роки тому

    Docter niyokov ne ptty oru video cheyyamo plzzzz🙏🏻docterde videolk vndy wait chythirikukayan

  • @mollyfelix2850
    @mollyfelix2850 3 роки тому +1

    Thank you so much for your very informative video🙏💐

  • @arshads5699
    @arshads5699 3 роки тому +1

    Dr pls tell the reason for occurring prurigo nodularis?

  • @jameelanajwa4571
    @jameelanajwa4571 3 роки тому +1

    Nalla msg thanks 👍👍👍👍

  • @respectgod1615
    @respectgod1615 3 роки тому +2

    Thanks docter very good information 🙇🙇

    • @respectgod1615
      @respectgod1615 3 роки тому

      Docter moothrathil albumin undakunnath kidney thakaran kaaranam aakumo please reply 🙇

  • @newhomethalessery9841
    @newhomethalessery9841 2 роки тому +2

    Can u pls do a video how to balance hormones of ladies during menopause?

  • @manju2767
    @manju2767 3 роки тому +5

    Thank you doctor for sharing these useful & valuable informations.

  • @geethakumari771
    @geethakumari771 3 роки тому

    Valuable information. One doubt cholesterol ne 3years ayi marunnu kazhikunnu. Liver ne affect cheyumo. Normal ayal marunnu stop cheyamo.

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 3 роки тому

    ഇത്രയും വ്യക്തമാക്കി പറഞ്ഞു തന്ന്തിൽ സന്തോഷം

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 роки тому +20

    നമസ്തേ ഡോക്ടർ 🙏 റിപ്പബ്ലിക് ദിനാശംസകൾ. ജയ് ഹിന്ദുസ്ഥാൻ ഭാരത് മാതാ കീ ജയ്

  • @abhisheela9404
    @abhisheela9404 3 роки тому

    Thanks Doctor നല്ല അറിവ്

  • @seenaravi7765
    @seenaravi7765 2 роки тому +2

    Valuable information Sir

  • @hannaajmal4251
    @hannaajmal4251 3 роки тому

    Sathyam aan doctor...very informative..thank you very much

  • @rejinijose2389
    @rejinijose2389 3 роки тому +6

    Dr. Can u advice abt protien powder, now a days popular for weight loss, is it good n whose who can use

  • @marymargaret788
    @marymargaret788 3 роки тому

    👍🏻.. Herpezsoster നെക്കുറിച്ചു പറയാമോ? Please dr.

  • @shahuljas165
    @shahuljas165 3 роки тому +2

    Dr ente molk 20 vayassan.cherupam muthale avalk kaipadhavum kalpadhavum viyarp undayirunnu.ennal ipol viyarpum thottal bayankara thanupuman ennal avalk athukond buthimutonnumilla.enthukondan ingane thanukkunnad please reply......

  • @devussss4274
    @devussss4274 3 роки тому +1

    Dr gastric kaaranam breathing problem undakumo?

  • @anu4300
    @anu4300 3 роки тому +2

    Sir, fibroadenoma ye pattiyum athinte treatmentine pattiyum detail aayi parayamo

  • @radhabhanu2155
    @radhabhanu2155 Рік тому

    Thank you jnangalude swantham Doctor

  • @sandhyaanil2467
    @sandhyaanil2467 3 роки тому +1

    Thanku sir.... Valuable information ❤🙏

  • @anoopcm3469
    @anoopcm3469 3 роки тому

    തേൻ കുടിക്കുന്നത് കൊണ്ടുള്ള ഗുണം or ദോഷം ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ sir

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +1

    നന്ദി. സാർ

  • @shinojknair
    @shinojknair Рік тому

    Very good information💗💗💗

  • @ajithathomas1969
    @ajithathomas1969 Рік тому +1

    Hi doctor fatty liver ന്റെ രോഗത്തിന് എന്ത് ആഹാരം കഴിക്കണം ദയവ് ചെയ്ത് ഇതിന്റെ ആഹാരത്തകുറിച്ച് പറയണമെ ദൈവം ധാരാളം അനു ഹിക്കട്ടെ🙏🙏

    • @vivekvinod682
      @vivekvinod682 Рік тому

      Sugar bakery items chor over ayi kazikkunnathu ellam ozivakanam enikk fatty liver cheruthai undayirunnu vannavum undayirunnu daily one hour exercise cheyithu sugar purnamai ozivakki pinne intermittent fastingum eduthu eppol fatty liver mari vannam nannayi kuranju body fit ayii

  • @adwaitha1355
    @adwaitha1355 3 роки тому

    Useful information sir...also advance wishes for 2M subscribers...sandhya

  • @vatsalarajgopal4987
    @vatsalarajgopal4987 3 роки тому

    Stomach ulcer and bleeding through stool please send some remedy

  • @thajudeenafsal5476
    @thajudeenafsal5476 3 роки тому

    Doctorude vishadeekaranam valare upakarapradam njan doctarude oru pationtan enik valare mattamund divam anugrahikkate doctore

  • @binthibrahimhafiza6382
    @binthibrahimhafiza6382 3 роки тому

    8:41...Dout clear aki thanna docterkk👍🏻👍🏻👍🏻👍🏻

  • @jayathajayatha4408
    @jayathajayatha4408 Рік тому +1

    Testoserone hormone patti parayamo

  • @abidkarimbilwaqas
    @abidkarimbilwaqas 3 роки тому

    Very good information sir thanks

  • @sheelagopakumar5584
    @sheelagopakumar5584 3 роки тому

    Verygood information, thankyou so much doctor

  • @vijayantk2905
    @vijayantk2905 3 роки тому +1

    Hai Dr ITP ye kurichu oru video cheyammo

  • @basiladam866
    @basiladam866 3 роки тому

    Dr vitiligo oru video cheyyavo pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joycydenny2222
    @joycydenny2222 3 роки тому

    Thank you dr god blese you

  • @girigireeshm8048
    @girigireeshm8048 3 роки тому +1

    Good information sir 👌👌

  • @sumithavijesh8639
    @sumithavijesh8639 3 роки тому

    Dr . 🙏 Lever hemangioma enthanu athine kurachu oru video cheiyumo pls

  • @subinsuthan1394
    @subinsuthan1394 3 роки тому

    Thank u doctor...morphea എന്ന രോഗത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ sir ..

  • @steenaraju8077
    @steenaraju8077 2 роки тому

    Can you please say about treatment too

  • @dreamtraveller-c6i
    @dreamtraveller-c6i 3 роки тому +1

    Dr,monoclolal antibody,കോവിഡ് ഉള്ള 60വയസിനു മുകളിലുള്ളവർക്കു എടുക്കുന്ന ഒരു ഇൻജെക്ഷൻ അതിനെപ്പറ്റി ഒന്ന് പറയുമോ,

  • @krishnakumark352
    @krishnakumark352 3 роки тому +1

    Thank you very much sir.

  • @vrgeetha6269
    @vrgeetha6269 3 роки тому

    Thank you doctor 🙏🙏God bless you.🙏

  • @jyothinv2513
    @jyothinv2513 3 роки тому +1

    Sir pls do a video about ketosis polaris,Plz sir

  • @philominakottanal7240
    @philominakottanal7240 Рік тому

    മഞ്ഞനിറംകാണുന്നതിനുമുൻപ്ഉണ്ടാകുന്നമെഡിസിനെക്കുറിച്ചു് അറിവില്ലാത്തവർക്ക് തിരിച്ചറിയാനുള്ളലക്ഷണംഎന്താണ്?

  • @terleenm1
    @terleenm1 3 роки тому

    Great... Thank you

  • @ManojKumar-li3yi
    @ManojKumar-li3yi 3 роки тому +5

    ചർമ്മത്തിൽ അവിടെയവിടെയായി ഇരുണ്ട നിറം (Round gray color) കാണുന്നതെന്ത് കൊണ്ടാണ് ?

  • @suresh.tsuresh2714
    @suresh.tsuresh2714 3 роки тому

    Thanku Sir. good intor mation🙏☘️

  • @ramshidaansar6863
    @ramshidaansar6863 3 роки тому

    DR Eric berg ne copy adichu alle... Mm nadakkatte.... 👍

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 3 роки тому

    Sir... Lakshanangal undenkil ethu doctor e kananm, ethuvtest cheyyanam

  • @babujosejose7761
    @babujosejose7761 Рік тому

    Fatyliver ullavarkku abc juice kudikamo

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 роки тому

    Dr. Charupathil Manjapithamundairuom
    Epol 28yearsAnike Karal Rogam undavumooo plrase reply

  • @kuttikodans4338
    @kuttikodans4338 3 роки тому +4

    Dear Doctor,
    Daily usage of Green tea is badly affecting the liver health....is it right or wrong? Kindly reply

  • @ushakumar3536
    @ushakumar3536 3 роки тому

    good information doctor .... 🙏🙏🙏

  • @Me2me2112
    @Me2me2112 3 роки тому +1

    Sir can u do a video on keloids ...it would be a great help..plzzz ... 👍🏻

  • @roymonck9804
    @roymonck9804 3 роки тому +1

    Thank you Dr.

  • @safaassworld9671
    @safaassworld9671 3 роки тому +1

    സർ ശരീരത്തിലെ നീര് എങ്ങനെ കുറക്കാൻ സാധിക്കും.

  • @renjinikr89
    @renjinikr89 2 роки тому

    Ente achan liver cirrohsis und. Achanu kadala, mulapicha cherupayar, paneer okr kodukunnund. Engilum protein kuravanu ennu parayunnu. Vere enthoke food anu kodukan patuka doctor?

  • @davisrichard8327
    @davisrichard8327 3 роки тому

    Dr lipomaye kurichu onnu parayavo pls 🥺

  • @nunussmile8560
    @nunussmile8560 Рік тому

    Sir. Cpr koodyaal karal roga lakhanam an0?

  • @hijammahmood2605
    @hijammahmood2605 3 роки тому

    Ante puram burningum chorichilum anu 10 masam munb corona vannappol thudangiyathayrunnu ethuvare shareyayilla enthan kuzhappam oru pradividhi paranjutharumo dr?

  • @saralasarath2782
    @saralasarath2782 3 роки тому

    Doctor you are great

  • @jabirccj6968
    @jabirccj6968 3 роки тому +1

    Helooo Dr Dr kanikanooo re play p/zz