ആഹാരം തന്നെ ഔഷധം- ഉലുവ- Food itself medicine- Dr.Sreela, Ayursree Ayurveda Hospital, Pathanapuram.

Поділитися
Вставка
  • Опубліковано 1 жов 2024
  • സൌജന്യകണ്സൾട്ടേഷന് 8086837777 ലേക്ക് വാട്സാപ് ചെയ്യുക. മറുപടി ലഭിക്കും.
    ഓണ്ലൈൻ കണ്സൾട്ടേഷന് 8086857777 ലേക്ക് വിളിച്ച് ബുക്ക് ചെയ്യാം., 8086827777, 8086847777 വിളിക്കാം.
    നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഉലുവയുടെ ഗുണഗണങ്ങൾ അറിയാം. ഉലുവ ഇലയും അരിയും ഔഷധമാണ്. നല്ലതു പോലെ ഫൈബർ, വിറ്റമിൻസ് , പ്രോട്ടീൻ, കാൽസിയം മുതലായവ അടങ്ങിയ ഉലുവയെ നമ്മൾ അറിഞ്ഞു കഴിക്കാം .
    We know the properties of fenugreek used in our home. Fenugreek leaves and rice are medicinal. We can get to know fenugreek which is good as it contains fiber, vitamins, protein and calcium.
    Dr. Sreela K S, Chief Physician at Ayursree Ayurveda Hospital, Pathanapuram, Kollam, Kerala. Ayursree Ayurveda Hospital established in 09.02. 2002 and is situated near western ghats, the eastern hilly part of Kerala. The nearby forests gives clean air and calm atmosphere. We helped a lot of people from chronic ailments. A lot of people lost hope in life reaches here and returns to happy living. we successfully provide treatment for Back Pain, Neck Pain, Psoriasis, Stroke, Sinusitis, Migrane, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Various Allergy, Parallysis, Hemiplegia, Peri Arthritic Shoulder, Degenerative Arthritis, Frozen Shoulder, Neuropathy, Pimple, Hair fall, Hair Growth etc. For consultation, please whatsapp 8086857777
    കേരളത്തിലെ കൊല്ലം പത്തനാപുരത്തിലെ ആയുർശ്രീ ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ശ്രീല ആയുർശ്രീ ആയുർവേദ ആശുപത്രി 09.02.2002 ൽ സ്ഥാപിച്ചു. കേരളത്തിന്റെ കിഴക്കൻ മലയോര ഭാഗമായ പശ്ചിമഘട്ടത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വനങ്ങൾ ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും നൽകുന്നു. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ധാരാളം ആളുകൾ ഇവിടെ എത്തി സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങുന്നു. നടുവേദന, കഴുത്ത് വേദന, സോറിയാസിസ്, പക്ഷാഘാതം, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, എക്‌സിമ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സന്ധിവാതം, ഓസ്റ്റിയോ ആർത്രൈറ്റിസ്, അസിഡിറ്റി, ഗ്യാസ് ട്രബിൾ, ഇറിറ്റബിള് ബവല് സിൻഡ്രോം, പൈല്സ്, സെർവിക്കൽ സ്പോണ്ടിലോസിസ്, ത്വക് അലർജി , ഹെമിപ്ലെജിയ, പെരി ആർത്രൈറ്റിക് ഷോൾഡർ, ഡീജനറേറ്റീവ് ആർത്രൈറ്റിസ്, ഫ്രോസൺ ഹോൾഡർ, ന്യൂറോപ്പതി, മുഖക്കുരു, മുടി കൊഴിച്ചിൽ, മുടിയുടെ വളർച്ച തുടങ്ങിയവ ഇവിടെ എത്ര പഴക്കമുള്ളതായാലും സുഖമാകുന്നുണ്ട്.
    കൂടുതല് വിവരങ്ങള്ക്ക് 9625103104
    Ayursree,Dr.Sreela,Sreela,Ayurveda,Treatment,Pathanapuram,Kollam,Kerala,Ayurveda Treatment,Skin Disease,Backpain,Psoriasis,Neck pain,Stroke,Hair Growth,Dandruff,back pain hospitals near me,hospitals near me,near hospital,nearby hospital,Kerala Ayurveda,ayurvedic treatment,ayurvedic,immunity,decoction,immune system,ayusree,best treatment,best hospital,kerala ayurveda,best doctor,kadha,ayurveda malayalam,ayurvedic medicine,banana,protein food,infant food

КОМЕНТАРІ • 2,5 тис.

  • @sunisjj9409
    @sunisjj9409 4 роки тому +376

    ഞാൻ 2 വർഷമായി പൊടിച്ച ഉലുവ 1 സ്പൂൺ കുതിർത്ത ത് രാവിലെ വെറും വയറ്റിൽ കഴിയ്ക്കുന്നു. 10 ഇയർ ആയി ഷുഗർ കൊളസ്‌ട്രോൾ എല്ലാമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇപ്പോൾ ഒരുമരുന്നും ഇല്ലാതെ ജീവിയ്ക്കുന്നു. താങ്ക്യൂ ഡോക്ടർ

    • @Ayursree
      @Ayursree  4 роки тому +29

      പരസ്യമായി പറഞ്ഞതിന് നന്ദി. അഡ്രസ് കൂടി നല്കൂ. പോസ്റ്റില് ഉള്പ്പെടുത്താം. ഫോണ് നന്പരും.

    • @Ayursree
      @Ayursree  4 роки тому +9

      വിളിക്കുക 8086837777

    • @mariammajacob130
      @mariammajacob130 4 роки тому +6

      Thanks

    • @bobankutty3734
      @bobankutty3734 4 роки тому +11

      Nalla arrive pakarnnu thannathil nanni

    • @janardhanannair1522
      @janardhanannair1522 4 роки тому +10

      Good morning. Your presentation is very descriptive doctor. Keep it up! All d Best! I hv noticed people taking methi regularly, reduce their weight. For a person who is thin & lean, it's not good. Also someone said usage of methi increases kapham.My wife has tridoshas so which is d best way to consume uluva?

  • @sreedharanputhukudy6924
    @sreedharanputhukudy6924 4 роки тому +32

    മാഡം ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. വളരേ വളരേ നന്ദി 👍👍👍

    • @Ayursree
      @Ayursree  4 роки тому +3

      👍

    • @valsacp3672
      @valsacp3672 4 роки тому

      @@Ayursree ഉലുവ കഴിച്ചാൽ...ബി.പികുറയുഎന്ന്പറയുന്നുശരിയാണോ

    • @remaniraveendran4971
      @remaniraveendran4971 3 роки тому

      Dr very very dood thank you

  • @krishnank6103
    @krishnank6103 3 роки тому +11

    ഈ ഡോക്ടർ കുറെ കാലം ജീവിക്കട്ടെ. നല്ല അറിവ് തന്നതിന്

    • @Ayursree
      @Ayursree  3 роки тому

      നമസ്കാരം

  • @thankappankkkanneruthil812
    @thankappankkkanneruthil812 2 роки тому +7

    ഉലുവയുട ഔഷധ ഗുണങ്ങൾ ഇത്രയും ലളിതമായ വിവരിച്ചു തന്ന ഡോക്ടർ ദൈവം രക്ഷിക്കട്ടെ

  • @geethamoolayil4243
    @geethamoolayil4243 2 роки тому +7

    ഉലുവക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു ഈ വിലപ്പെട്ട അറിവുകൾ തന്ന ഡോക്ടർക്ക് ഒരുപാടു നന്ദി

  • @jameelabeevi2683
    @jameelabeevi2683 3 роки тому +1

    Uluva sthiramayi kaziku nathilnthkilum prblm indo

  • @kumariv4612
    @kumariv4612 4 роки тому +10

    ഇത്രയേറെ വിവരങ്ങൾ പറഞ്ഞു തന്ന മാഡത്തിന് അഭിനന്ദന

    • @Ayursree
      @Ayursree  4 роки тому +2

      സന്തോഷം

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому +18

    ഞാൻ വിചാരിച്ചു ആശ ശരത് ആണെന്ന്

  • @dibinfrancis2019
    @dibinfrancis2019 4 роки тому +15

    ഉലുവയുടെ ഗുണങ്ങൾ ഇത്രയും ഉണ്ടോ സൂപ്പർ താങ്ക്സ് 👍

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

    • @girijavg2826
      @girijavg2826 3 роки тому

      Very good information, thank you

  • @seemadevaraj752
    @seemadevaraj752 2 роки тому +1

    Mam I am seema devaraj 🙏🏻🙏🏻 njan വര്ഷങ്ങളായി തൈറോയ്ഡ് എന്നാ രോഗത്തിന് മരുന്ന് കഴിക്കുന്നു എന്റെ മോനും കഴിക്കുന്നു എനിക്ക് ഇപ്പോൾ അല്പം കോളെസ്ട്രോള് കുടി ഉണ്ട് ഞാനെങ്ങിനെ ഇതുനു ഉലുവ കഴിക്കണം മോനും എന് ക്കും അല്പം വണ്ണവും കൂടെ ഉണ്ട് എനിക്ക് വയറും അല്പം കൂടുതലാണ് മുടി കോഴിയുന്നുണ്ട് ഞാനെങ്ങനെ ഇത് ഉപയോഗിക്കണം ഒന്ന് പറയു mam എന്റെ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടമായി മാമിനും കുടുംബത്തിനും നന്മ ക്കായി പ്രാർത്ഥിക്കുന്നു റിപ്ലെ പ്ലീസ് mam 🙏🏻🙏🏻

    • @Ayursree
      @Ayursree  2 роки тому

      please send details to whatsapp 8086837777

  • @karmalageorge3576
    @karmalageorge3576 2 роки тому +2

    മലയാളഭാഷയെ ധാന്യമാക്കുന്ന dr, sreela,മാമിന്റെ അവതരണശൈലി വളരെ ഹൃദ്യമാണ് വിലപിടിപ്പുള്ള ആ രോഗ്യഅറിവുകളും കൂടുതൽ ദൈ വാനുഗ്രഹം നേരുന്നു.

  • @umadevicholakkara6310
    @umadevicholakkara6310 3 роки тому +7

    ഉലുവ യുടെ മാഹാത്മ്യം മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് നന്ദി

  • @vinchyantonycheriath5239
    @vinchyantonycheriath5239 4 роки тому +7

    നല്ല അവതരണം നല്ല അറിവുകൾ പകർന്നു തരുന്നു ഇനിയും പ്രതീക്ഷിക്കുന്നു ഡോക്ടർക്ക് നന്ദി

  • @remababu6056
    @remababu6056 2 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ...Thank you Doctor

  • @musthubass7932
    @musthubass7932 3 роки тому +2

    ചിലർപറയുന്നു ഉലുവ തടി വെക്കാൻ നല്ലതാണെന്ന് ചിലർ പറയുന്നു തടികുറക്കാൻ ആണ് ഉലുവ എന്ന് ഇതിൽ ഏതാണ് നല്ലത്ഡോക്ടർ

    • @Ayursree
      @Ayursree  3 роки тому

      അവസ്ഥാനുസരണം ആണ് ചികിത്സ.

  • @thusharas8285
    @thusharas8285 4 роки тому +8

    ഈ ഇച്ചിരികുഞ്ഞന്റെ ശരീരത്തിൽ ഇത്രയേറെ സംഭവമാണോ ..എന്റമ്മേ

    • @Ayursree
      @Ayursree  4 роки тому

      അതെ

    • @kumariraju5465
      @kumariraju5465 3 роки тому

      Dr. Vericose undu. Medicine onnu parayamo? Pls help me.

  • @fathimakkuttykazhungil9685
    @fathimakkuttykazhungil9685 3 роки тому +14

    വിലയേറിയ അറിവുകൾക്ക് വളരെ നന്ദി ഡോക്ടർ.

  • @miniradhakrishnan3624
    @miniradhakrishnan3624 4 роки тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ ഡോക്ടർ വളരെ നന്ദി

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @jayasankartk956
    @jayasankartk956 2 роки тому +6

    Dr.madam ... ഞാൻ കഴിഞ്ഞ 15 വർഷമായി
    clopidogrel 75mg ഉച്ചക്ക് ഒരു നേരം കഴിക്കുന്നു. Angioplasty ചെയ്ത ആളാണ്.
    പ്രമേഹം ഉണ്ട്. ഡോക്ടറുടെ
    വീഡിയോ കണ്ടപ്പോൾ അവസാന ഭാഗത്ത് പറഞ്ഞത് എനിക്ക് applicable അല്ലെ...
    അപ്പോൾ എനിക്ക് ഉലവ യുടെ ഒരു വകഭേദവും കഴിക്കുവാൻ സാധിക്കില്ലെ !
    ഉലുവ വെള്ളം മാത്രം കുടിക്കുവാനും കഴിയില്ലെ.
    അഭിപ്രായം പറഞ്ഞാൽ കൊള്ളാമായിരുന്നു.

    • @Ayursree
      @Ayursree  2 роки тому +1

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക/വിളിക്കുക

    • @lekhavijayan9677
      @lekhavijayan9677 2 роки тому

      @@Ayursree ok

  • @ravindranravi5773
    @ravindranravi5773 3 роки тому

    ഉലുവയുടെ ഗുണങൾവളരേ നല്ലതാണ്. ८പാധാനൃ० ഉലുവചോറു०. ചേച്ചി ഉലുവയുടെ ഗുണങൾ പറഞ്ഞുതന്നതിൽ അളവറ്റ ആനന്ദ०!🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀💐🤸‍♀

  • @babykattathu8140
    @babykattathu8140 3 роки тому +5

    വളരെ ഉപകാരപ്രദമായ ഈ പ്രഭാഷണം തനന്നാ ഡോക്ടർക്ക് ആയിരം നന്ദി
    ദേവി മഹാദേവക്ഷേത്രം

  • @abubakker2492
    @abubakker2492 2 роки тому +3

    ഡോക്ടർ നല്ലത് പോലെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി. നന്ദി

  • @vasudevakurup7147
    @vasudevakurup7147 3 роки тому +3

    ഉലുവയുടെ ഉപയോഗം ആരോഗ്യത്തിന് വളരെ ഉത്തമം ആണ്. വളരെ വിശദമായി വിവരിച്ചിരിക്കുന്നു സന്തോഷം, നന്ദി.

  • @salimmohammed543
    @salimmohammed543 4 роки тому +5

    Very useful video. Madam.👍 thanks.daily uluva kazhikunnathu kondu kuzhapam ellallo?

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @ponnujose780
    @ponnujose780 2 роки тому +1

    ഞാൻ ഒന്നുകൂടി വ്യെക്തമായി ഉലുവ ഗുണം കേൾക്കുകയായിരുന്നു. ബുക്കിൽ നോട്ട് ചെയ്തു വെച്ചു. വളരെ നന്ദി ഡോക്ടർ. ഇത്രമാത്രം ഗുണമുണ്ട് ഉലുവയ്ക്കെന്ന് അറിയില്ലാരുന്നു. വളരെ നന്ദി 🙏🙏🙏

  • @nasilmalik6030
    @nasilmalik6030 3 роки тому +1

    മേടംഉലുവ എ ങ്ങനെ ക ഴി ക്കുന്ന ദ നല്ല ത്, എനിക്ക് എ ജ് 50ആ യ്

    • @Ayursree
      @Ayursree  3 роки тому

      please send details to whatsapp 8086837777

  • @jpkottayullathil5384
    @jpkottayullathil5384 4 роки тому +31

    നമ്മുടെ ഭക്ഷണത്തിൽ തന്നെ മരുന്ന് ഉണ് എന്ന അറിവ് പകർന്ന തന്ന ഡോക്ടർക്ക് എൻ്റെ നന്ദി അറിയിക്കുന്നു പ്രോടേസ്റ്റ് .നെ പറ്റി അറിഞ്ഞാൽ വളരെ ഉപകാരമായിരുന്ന

  • @aysharasheed2663
    @aysharasheed2663 4 роки тому +7

    Thanks dr valare ഉപകാരപ്രദമായ വീഡിയോ S

    • @Ayursree
      @Ayursree  4 роки тому +1

      സന്തോഷം

  • @binduudayakumar404
    @binduudayakumar404 4 роки тому +12

    Pcod യെ കുറിച് അതിന്റെ പ്രതിവിധിയെ കുറിച് അറിയണം മേഡം

    • @Ayursree
      @Ayursree  4 роки тому +1

      ua-cam.com/video/meaFsH4QCE4/v-deo.html

    • @sureshp1707
      @sureshp1707 4 роки тому

      CTC no look
      &7(

  • @muhammedsinan6051
    @muhammedsinan6051 3 роки тому +1

    Doctorinty number tharumo

  • @കേരളീയൻകേരളീയൻ

    നല്ലൊരു ഡോക്ടർ. ഒരുപാടു ഇഷ്ടം ആയി. ദൈവം അനുഗ്രഹിക്കട്ടെ

    • @Ayursree
      @Ayursree  4 роки тому +4

      സന്തോഷം

    • @priyakumarimr1168
      @priyakumarimr1168 3 роки тому +1

      Ahàramànu oushàdham very thanks Madame 👍👍👍

    • @shansalah8917
      @shansalah8917 3 роки тому

      Delivarykarkkuluvaeppolkodukkam.

    • @reenad634
      @reenad634 2 роки тому +2

      എന്റെ മുടി പൊട്ടി പോവുന്നു. ഇതിന് മരുന്നുണ്ടോ

    • @harikumarharikumar4753
      @harikumarharikumar4753 2 роки тому +1

      Respectively thanks

  • @raghavanmangalat7470
    @raghavanmangalat7470 2 роки тому +3

    ഡോക്ടറെ ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @sreenivasanachary5958
    @sreenivasanachary5958 4 роки тому +9

    Good posting , much informative.

    • @Ayursree
      @Ayursree  4 роки тому

      Glad it was helpful!

  • @saidalavimpm8483
    @saidalavimpm8483 11 місяців тому

    തൈറോയ്ഡ് രോഗമുള്ളവർ എങ്ങനെയാണ് ഉലുവ കഴിക്കുന്ന രീതി പറഞ്ഞുതരാമോ

    • @Ayursree
      @Ayursree  11 місяців тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @fahisfahis3975
    @fahisfahis3975 2 роки тому

    ഗർഭിണിയാകാത്തവർക് kayikkan പറ്റുമോ മക്കളില്ല upayogikamo

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @shoishau7951
    @shoishau7951 4 роки тому +28

    ഉലുവ... എല്ലാവർക്കും അറിയാം, എന്നാൽ ഇത്ര ഗുണഫലം ഉണ്ടെന്ന് അറിയില്ല, നന്ദി..

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @rosammatitus7622
    @rosammatitus7622 4 роки тому +10

    Dr. Thank you for the good information. I hv cholesterol and taking tablet stator 10mg (1no.)every day at bed time.
    If i take uluva, can you tell me how much uluva shall i take at a time and how many times to take in a day? It shall hv in empty stomach? Pl advice.

    • @Ayursree
      @Ayursree  4 роки тому

      Increase usage. by observing the result, reduce medicine

  • @lathask4723
    @lathask4723 4 роки тому +5

    Please do a video for pcod dr

    • @Ayursree
      @Ayursree  4 роки тому

      തീർച്ചയായും

  • @kesavankp4339
    @kesavankp4339 2 роки тому

    വൃക്കരോഗികളുടെ ആഹാരകാര്യങ്ങളെപ്പറ്റി പറയുമോ ഡോ ക്ടർ ? കഴിക്കാവുന്ന ആഹാരങ്ങളിലൂന്നി പ്പറയുമോ?

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @sheejasoman2238
    @sheejasoman2238 2 роки тому +1

    ഒത്തിരി നല്ല അറിവുകൾ

  • @suchitraashokan8670
    @suchitraashokan8670 2 роки тому +5

    Your attitude and your treatment ways are appreciable. I respect you doctor. Thank you so much.

    • @Ayursree
      @Ayursree  2 роки тому +1

      thanks

    • @gracethoppil5216
      @gracethoppil5216 2 роки тому

      Dr, സ്കാൽപിലെ താരൻ മാറ്റാൻ എ ത്ര ദിവസം ഉലുവ ഉപയോഗിക്കണം ഇന്ന് അറിയിക്കണേ

  • @johnsonbencily4210
    @johnsonbencily4210 4 роки тому +7

    Good Information , Thanks Doctor .

  • @chalapuramskk6748
    @chalapuramskk6748 2 роки тому +3

    As per your.information panigrick..or uluva is a wonderfull medcine
    Thanks for information

  • @sabithank4998
    @sabithank4998 2 роки тому

    തൊട്ടാവാടി ഉപയോഗിച്ചുള്ള കഞ്ഞി പ്രഗ്നൻറ് timil കഴിക്കാമോ. മറുപടി പ്രതീക്ഷിക്കുന്നു.

    • @Ayursree
      @Ayursree  2 роки тому

      കഴിക്കാം

  • @sudhakaranp399
    @sudhakaranp399 Рік тому

    സ്ഥിരമായ ഉലുവയുടെ ഉപയോഗം ശരീരത്തിൽ ചൂട് വർദ്ധിക്കുമോ?

  • @sumayaspal2934
    @sumayaspal2934 4 роки тому +4

    പിത്താശയം ഇല്ലാത്ത പ്രമേഹ രോഗിക്ക് ഉലുവ ധാരാളമായി ഉപയോഗിക്കാമോ

    • @Ayursree
      @Ayursree  4 роки тому

      കഴിക്കാം

  • @nicefitnicefit589
    @nicefitnicefit589 3 роки тому +3

    മാഡം 🙏🙏🙏വളരെ ഉപകാരം. നന്ദി

  • @aboobackersidheeq5974
    @aboobackersidheeq5974 4 роки тому +8

    നല്ലഒരു അറിവ് കിട്ടി താങ്ക്സ്

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @shahinashahi1054
    @shahinashahi1054 3 роки тому

    ഉലുവ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ചൊറിച്ചിലുണ്ടാകുന്നത് എന്തു കൊണ്ടാണ്.

    • @Ayursree
      @Ayursree  3 роки тому

      വിശദവിവരങ്ങൾ 8086827777, 8086847777 ലേക്ക് വാട്സാപ് ചെയ്യുക

  • @raheemraheem6147
    @raheemraheem6147 2 роки тому

    Brush cancer hormon ഗുളിക kazhikkunnavarkk ഉലുവ ഉപയൊഗിച്ച് kudikkan pattummo

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക/വിളിക്കുക

  • @abbasmoidu8144
    @abbasmoidu8144 4 роки тому +6

    ഡോ. ഞാന്‍ വറുത്ത് പൊടിച്ചത് ഉലുവ അര സ്പൂണ്‍ രാത്രി പൊടി കഞ്ഞി ചേര്‍ത്ത കഴിക്കുന്നു. വല്ല ദോഷം ഉണ്ടോ

  • @aboobackerp1302
    @aboobackerp1302 4 роки тому +4

    നല്ല വിശദീകരണം Dr

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @bindhuanil1977
    @bindhuanil1977 4 роки тому +4

    ശരീരപുഷ്ടിക്കു ഉലുവ നല്ലതാണോ ഡോക്ടർ ? വേറെ എന്തെങ്കിലും മരുന്നു ഉണ്ടോ ?

    • @Ayursree
      @Ayursree  4 роки тому

      വിളിക്കുക 9625103104, 8086837777

    • @mariammaeaso5615
      @mariammaeaso5615 2 роки тому

      @@Ayursree how is ulava use for thyroiid

  • @howlathanzar5387
    @howlathanzar5387 2 роки тому

    തൈറോയിഡിനും വണ്ണം കുറയായാനും മലശോചനക്കും ഒക്കെ എങ്ങനെയാണ് ഉലുവ കഴിക്കേണ്ടത്

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @Asma-bp3xr
    @Asma-bp3xr 2 роки тому +1

    Thankyou.dr

  • @wholeinone1203
    @wholeinone1203 4 роки тому +3

    അഭിനന്ദനങ്ങൾ വളരെ നല്ല ക്ലാസ്

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @soresalom3068
    @soresalom3068 4 роки тому +10

    ഞാൻവലിയോരുമദ്യപാനിയു०സിഗററ്റ് വലിയുമായിരുന്നൂഇപ്പോൾ18.വർഷ०കഴിഞ്ഞൂഇതോന്നു०ഇല്ലഅതോടുകൂടിഞാരക്ഷപെട്ടുനമ്മളുടെമരുന്നുനമ്മൾതന്നേഓർക്കുക!!!

    • @Ayursree
      @Ayursree  4 роки тому +1

      അതിനപ്പുറം ദുശീലങ്ങള്ക്ക് മറ്റൊന്നുമില്ല.

  • @minithomas4498
    @minithomas4498 4 роки тому +5

    Diabetic തുടക്കമാണ്. രാവിലെ ചെറിയ അളവിൽ കഴിക്കുന്നുണ്ട്. ഞാൻ ഏതുരീതിയിൽ ഉലുവ കഴിച്ചാൽ എനിക്ക് മെഡിസിൻ നിറുത്താൻ പറ്റും. Dr റുടെ ഉപദേശം പ്രദീക്ഷിക്കുന്നു

  • @jamespallikunnel5522
    @jamespallikunnel5522 2 роки тому

    ഡോക്ടർ 'ഉലുവ എങ്ങനെയാണ് കഴിക്കേണ്ടത് വറുത്ത് പൊടി ച്ചാണൊകുതിർത്ത ഉലുവ യാണൊതി തിളപ്പിച്ച് വെള്ളമാണൊ കഴിക്കേണ്ടത്

    • @Ayursree
      @Ayursree  2 роки тому

      according to condition. please send your details to whatsapp 8086837777

  • @rosygloriakl6671
    @rosygloriakl6671 Рік тому

    kidney function &GFR കുറവുള്ളവർക്ക് ഉലുവയുടെ ഉപയോഗം നല്ലതാണോ?
    ഒരു ദിവസം എത്ര കഴിക്കാം?

    • @Ayursree
      @Ayursree  Рік тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @amnafathima1035
    @amnafathima1035 4 роки тому +15

    Thanks Dr. ഉലുവയെ കുറിച്ച് ഇത്രയും അറിയില്ലായിരുന്നു. നമ്മുടെ അടുക്കളയിൽ എപ്പോഴും stock ഉണ്ടാകുന്ന സാധനം അല്ലേ. ഇതിന് ഇത്രത്തോളം ഗുണം ഉണ്ടെന്ന് അറിഞ്ഞില്ല

  • @minnusworldbyminna2878
    @minnusworldbyminna2878 4 роки тому +5

    ഓവറി യിൽ sist ഉള്ളവർ ക് കഴിക്കാൻ പറ്റോ, എങ്ങനെ യാ കഴിക്ക?

    • @Ayursree
      @Ayursree  4 роки тому

      നല്ലതാണ്. തേന് ചേർക്കുക

    • @mathewtj7122
      @mathewtj7122 3 роки тому

      See in f

  • @leebadixon8786
    @leebadixon8786 4 роки тому +3

    Can you explain best medicine for Pcod

    • @Ayursree
      @Ayursree  4 роки тому +1

      ചെയ്യുന്നുണ്ട്.

  • @padmanabhanpv4140
    @padmanabhanpv4140 2 роки тому

    മാം, ഞാൻ കഴിഞ്ഞ പണ്ട്രണ്ടു വര്ഷങ്ങളായി ഉലുവ കുതിർത്തു കഴിക്കുന്നു.. ഡൈബറ്റിക് ആണ്..2ടീസ്പൂൺ ആണ് ഉപോയോഗിക്കുന്നത്..കുതിർത്ത വെള്ളം മാത്രമേ കുടിക്കാറുള്ള.. രീതിയിൽ മാറ്റം വേണോ... അളവ് കൂട്ടണോ

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക /വിളിക്കുക

  • @fathimamilan802
    @fathimamilan802 2 роки тому

    Do.r.nalla.upadheshathin.nanni.iniyum.ithpoleulla.nalla.karyangel.paranjutharanam.njanoru.aamavathamulla.rogiyan.thyrod.prasher.shareeram.motham.vethana.age.vishamathilan

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @rajeshsharmas2250
    @rajeshsharmas2250 2 роки тому +2

    👍വീര്യം കൂടിയ ആഹാരമാണ് ഔഷധം 🙏

  • @euginesanthosh8917
    @euginesanthosh8917 4 роки тому +37

    ഇന്നു മുതൽ ഉലുവ എന്റെ സ്നേഹിതൻ , ഡോക്ടർക്കു വളരെ നന്ദി. വിലയേറിയ അറിവുകൾ .

  • @vijayanks7156
    @vijayanks7156 3 роки тому +4

    ഡോക്ടർ ഇത്രയും പെട്ടെന്ന് തന്നെ ഉലുവ മരുന്നിന് കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി സാധാരണ uTub-ൽ ഒരു ചെറിയ കാര്യം പറയുന്നതിന് ചിലർ കേൾവിക്കാരുടെ ക്ഷമ നശിപ്പിക്കാറുണ്ട്

  • @jineeshsanthiyoga7425
    @jineeshsanthiyoga7425 4 роки тому +4

    Thank you Doctor

  • @sabithank4998
    @sabithank4998 2 роки тому

    മെൻസസ് നിക്കാനാവുമ്പോഴുള്ള ഓവർ ബ്ലീഡിങ് മാസമുറ സമയത്തുള്ളവർ ഉലുവ കഴിക്കാമോ പെട്ടെന്നൊരു മറുപടി പ്രതീക്ഷിക്കുന്നു

    • @Ayursree
      @Ayursree  2 роки тому

      വിശദവിവിരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @lovelypaulose3905
    @lovelypaulose3905 Рік тому

    Strock വന്നിട്ട് clopitab ഗുളിക kazhikunnavar weight kurayan ഉലുവ തിളപ്പിച്ച വെള്ളം kudikan padille.

    • @Ayursree
      @Ayursree  Рік тому

      consult with your doctor

  • @shainyjose3162
    @shainyjose3162 4 роки тому +3

    Dear Doctor I am taking EcosprinAV.Can I take Uluva regularly

    • @Ayursree
      @Ayursree  4 роки тому

      അളവ് കൂട്ടണ്ട

  • @keerthyvnair8485
    @keerthyvnair8485 4 роки тому +3

    Hi mam, cholesterol triglyceride kurakunathinu engana uluva kazhikende. Plz reply mam

    • @Ayursree
      @Ayursree  4 роки тому

      ua-cam.com/video/SAd63xp3El0/v-deo.html. മറ്റു രണ്ടു വീഡിയോയും കൂടി കാണുക

    • @federalashwasmrm7674
      @federalashwasmrm7674 2 роки тому

      Tha nk you for your valuable information

  • @shylajarajendran9803
    @shylajarajendran9803 4 роки тому +13

    ഉപകാരപ്രദമായ ക്ലാസ് .♥️താങ്ക് യൂ ഡോക്ടർ

  • @rajeswarypa8414
    @rajeswarypa8414 2 роки тому

    യൂറിക് ആസിഡ് കൂടുതൽആകാതിരിക്കാൻ നാം സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ ഏതെക്കെഎന്ന് പറഞ്ഞു തരണം ഡോ ക്ടർ

    • @Ayursree
      @Ayursree  2 роки тому

      ua-cam.com/video/9SjUM5ovTSg/v-deo.html

  • @premachandranthamarassery3398

    വറുത്തുപൊടിച്ച ഉലുവ 1 ടീസ്പൂൺ രാവിലെ വെറുംവയറ്റിലും 1 ടീസ്പൂൺ രാത്രി ഭക്ഷണത്തിനു മുൻപും കഴിച്ചാൽ ഗുണമുണ്ടോ? ഷുഗറും കൊളസ്ട്രോളും ഉണ്ട്.

    • @Ayursree
      @Ayursree  Рік тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക വിളിക്കുക

  • @saraswathibalakrishnan4311
    @saraswathibalakrishnan4311 2 роки тому +3

    Good explanation about over all health tips...Thank you dr...

  • @rajismm5558
    @rajismm5558 4 роки тому +10

    നല്ല അവതരണം. ഇങ്ങനെ എല്ലാ നിത്യോപയോഗ സാധനങ്ങളുടെ ഗുണങ്ങൾ പറയു വൈദ്യരെ... ഒരു കൊല്ലം ചെയ്താലും തീരാത്ത വിഡിയോ ഉണ്ടാവും. അതൊക്ക ചെയ്‌താൽ. ഓരോ ഇലകൾ, കിഴങ്ങ് ഇത്യാദി സാധനങ്ങൾ പരിചയപ്പെടുത്തുക.

  • @girijaajayan9369
    @girijaajayan9369 4 роки тому +4

    Good information. Thank you

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @premachandranthamarassery3398

    വറുത്തുപൊടിച്ച ഉലുവ 1 ടീസ്പൂൺ രാവിലെ വെറുംവയറ്റിലും 1 ടീസ്പൂൺ രാത്രി ഭക്ഷണത്തിനു മുൻപും കഴിച്ചാൽ ഗുണമുണ്ടോ? ഷുഗറും കൊളസ്ട്രോളും ഉണ്ട്.

    • @Ayursree
      @Ayursree  Рік тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക വിളിക്കുക

  • @padmavathimohan4736
    @padmavathimohan4736 2 роки тому

    Thank You Dr. വളരെ നല്ല നിർദേശങ്ങൾ. എല്ലാവർക്കും വളരെ പ്രയോജനം ചെയ്യുന്ന താണ്. ഗോഡ് ബ്ലെസ് യു.

    • @Ayursree
      @Ayursree  2 роки тому

      നമസ്കാരം

  • @jaladharangopalan3356
    @jaladharangopalan3356 4 роки тому +5

    Very effective comprehensive vdo Abt fenugreek.it s the 1st in this kind.expect more.hv a gd day.

  • @_.ajithasathyan._
    @_.ajithasathyan._ 4 роки тому +3

    ഉലുവ നിത്യം ഉപയോഗിച്ചാൽ എന്തെങ്കിലും ദൂഷ്യമുണ്ടോ

  • @rajagopalnair7897
    @rajagopalnair7897 4 роки тому +5

    Madam, can you suggest me effective Ayurveda medicine for diabetes. My sugar level was 140/217 as on 26.06.2020. I'm taking allopathic medicine metformin 500, Glibenclamide and voglibose 0.2 mg twice in a day

    • @Ayursree
      @Ayursree  4 роки тому +1

      ഭക്ഷണ നിയന്ത്രണം വേണം. ഈ ചാനലിലുണ്ട്. ua-cam.com/video/2K4MZyUC0Vk/v-deo.html

    • @sheenakashraf9194
      @sheenakashraf9194 3 роки тому +1

      Madam enikutradskalanjadinsheshanmhorm,onprashnammarunnparayamo

    • @maryjose6743
      @maryjose6743 2 роки тому

      4 മാസം ഗർഭിണിയായ എൻ്റെ മകൾക്ക് കഴിക്കാമോ ഉലുവ? എങ്ങനെ കഴിയ്ക്കാം?

  • @sasik497
    @sasik497 2 роки тому

    പൈൽസ് രോഗത്തിന് തീർത്തും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

    • @Ayursree
      @Ayursree  2 роки тому

      നമസ്കാരം

  • @saifunnisae.h4404
    @saifunnisae.h4404 2 роки тому

    ശ്വാസകോശം വികസിക്കാൻ ശ്വാസം മുട്ടു മാറാനും കുത്തി ചുമ മാറാനും എന്തെങ്കിലും വഴിയുണ്ടോ

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക/വിളിക്കുക

  • @ahammadmuneer4350
    @ahammadmuneer4350 4 роки тому +5

    Karinjerrakathine kurich vedio ceyyumo medam

    • @Ayursree
      @Ayursree  4 роки тому

      തീർച്ചയായും

    • @prabhakarancheraparambil4627
      @prabhakarancheraparambil4627 3 роки тому

      Dear Doctor ithra valiya upadesathinu ethra Nandi paranjalum mathiyakilla. Njan ithu Share cheyyum . S.prabha.

  • @marybabykutty1950
    @marybabykutty1950 4 роки тому +3

    Very good information.Can we have ulva powder empty stomach in the morning with warm water.Pls let me know dr

  • @lissylissy5091
    @lissylissy5091 4 роки тому +4

    Dr.You talked such a good manner
    Thank you a lot

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @shibaskitchen1584
    @shibaskitchen1584 4 роки тому +1

    Nice.,.........

  • @santhimolmol3032
    @santhimolmol3032 2 роки тому

    ഞാനും ഉലുവ കുതിർത്തു വെള്ളം വെറും വയറ്റിൽ കുടിക്കാറുണ്ട് എനിക്ക് ഷുഗർ നോർമൽ ആയി കൊളെസ്ട്രോൾ പ്രഷർ നോർമൽ ആയി

    • @Ayursree
      @Ayursree  2 роки тому

      പങ്കു വെച്ചതിന് നന്ദി

  • @dineshdivakaran8590
    @dineshdivakaran8590 4 роки тому +3

    Hormon changil vanna hypper thyroid poornamayum marumo doctor

  • @shameenahaneesh9510
    @shameenahaneesh9510 4 роки тому +17

    Periods സമയത്തുളള വേദനയ്ക്കു ഞാൻ ഉലുവ ആണു കഴിക്കുന്നെ എനിയ്ക്കു അത്‌ കഴിച്ചു കഴിഞ്ഞാൽ വയറു വേദനയ്ക്കു നല്ല ആശ്വാസം കിട്ടുന്നു

    • @Ayursree
      @Ayursree  4 роки тому +1

      നല്ലതു തന്നെ

    • @usmanvb1705
      @usmanvb1705 2 роки тому

      ഉലുവ എല്ലാം കൊണ്ടും നല്ലതാണ്

    • @subhadrav4773
      @subhadrav4773 2 роки тому

      വൃക്കയിൽ കല്ല് ഉള്ള പ്രമേഹ രോഗികൾക്ക് ഉലുവ കഴിയ്ക്കാമോ

  • @yeshodhagopalakrishnan1927
    @yeshodhagopalakrishnan1927 3 роки тому +4

    Very useful information. Thank you Doctor 🙏

    • @Ayursree
      @Ayursree  3 роки тому

      My pleasure

    • @vimalasr4289
      @vimalasr4289 2 роки тому

      Thank you Dr Excellent Congratulations 💕👍🙏

    • @vimalasr4289
      @vimalasr4289 2 роки тому

      Any disqalities for Uluva ???

  • @balkeeshaleem415
    @balkeeshaleem415 4 роки тому +1

    Thanke you

    • @Ayursree
      @Ayursree  4 роки тому

      സന്തോഷം

  • @rojesabraham78
    @rojesabraham78 2 роки тому

    ഡോക്ടർ ഉലുവ കഞ്ഞി ഉണ്ടാക്കേണ്ട അളവ് പറയാമോ.. എല്ലാ ദിവസവും ഉലുവ കഞ്ഞി കുടിക്കാമോ..? ശരീരത്തിലെ നീർക്കെട്ടു മൂലമുള്ള ബുദ്ധിമുട്ടുകൾ മാറാൻ ഉലുവ ദിവസേന എങ്ങനെ കഴിക്കണം...

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക

  • @saradambals5447
    @saradambals5447 3 роки тому +4

    Ur talk about “ululva” very much informative. Pl reply me how to use “uluva” in food for thyroid. Thank u dr.

    • @Ayursree
      @Ayursree  3 роки тому

      വിശദവിവരങ്ങള് 8086827777 ലേക്ക് വാട്സാപ് ചെയ്യുക

    • @nishasabu3343
      @nishasabu3343 2 роки тому

      @@Ayursree!

  • @elizabethphilip6509
    @elizabethphilip6509 4 роки тому +4

    Thank you Doctor

  • @kambisserilchandrasenan9477
    @kambisserilchandrasenan9477 4 роки тому +6

    സമർത്ഥവും മികവുറ്റതുമായ പ്രതിപാദന രീതി. അർത്ഥശങ്കക്കിടവരാതിരിക്കാനുള്ള മുൻവിധിയെ മുറുകെപ്പിടിച്ചുകൊണ്ടുള്ള സരളമായ ആവിഷ്കാര രീതി. നന്ദി.

    • @Ayursree
      @Ayursree  4 роки тому

      പ്രണാമം

  • @achuthankv4325
    @achuthankv4325 2 роки тому

    ശരിയായി മൂത്രം ഒഴിഞുപോകാതെയും ചെറിയ ഇടവേള യിൽ മൂത്രശങ്ക വരുന സ്ഥിതിക്കും പ്രധിവിധി ഉണ്ടോ.

    • @Ayursree
      @Ayursree  2 роки тому

      വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക