മതംവിട്ടവരുടെ വിദ്വേഷങ്ങൾ: Janam TV-യിൽ പറഞ്ഞതും പറയാൻ ബാക്കിവെച്ചതും | Haris Madani | Askar ali

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 21

  • @hamzatalikaba1925
    @hamzatalikaba1925 2 роки тому

    Masha allah
    Well said Haris madani Usthad

  • @ksksvsisnsnis
    @ksksvsisnsnis Рік тому +1

    മാത്രസായിലേക്കല്ല നാസയിലെക്ക് വിടണം
    വീട്ടിൽ എങ്ങനെ റോക്കറ്റ് വിടണം എന്ന് മാത്രമല്ല പഠിപ്പിക്കേണ്ടത്
    അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം 🙏
    അത് നിങ്ങടെ കുദ്രസയിൽ പഠിപ്പിക്കുന്നില്ല
    കഷ്ടം
    എനിക്ക് അറിയാവുന്ന എല്ലാ മതങ്ങളും

  • @raazytrading4671
    @raazytrading4671 2 роки тому +3

    പട്ടാളത്തിൽ Govt.of India ജോലി നല്കാമെങ്കിൽ കോടിക്കണക്കിന് കരുത്തരായ ഇന്ത്യൻ മുസ്ലിം യുവാക്കൾ രാജ്യത്തിന് വേണ്ടി അതേറ്റെടുക്കും. മാത്രവുമല്ല നിലവിലെ കണക്കനുസരിച്ച് ലഭിക്കുന്ന ആനുകൂല്ല്യങ്ങളിൽ പകുതിയും രാഷട്ര പുരോഗതിക്ക് സർക്കാരിന് തിരിച്ച് നല്കാനും തയ്യാറാകും.

    • @vasu8794
      @vasu8794 2 роки тому

      ഗസ്വഹിന്ദു

    • @sudheeptt8581
      @sudheeptt8581 2 роки тому

      ആണോ?.. ഹൗ... എന്നിട്ട് എന്തേ പോവാത്തത്.. ഈ രാജ്യത്ത് എല്ലാവർക്കും ഒരുപോലെ ആണ് പട്ടാളത്തിൽ റിക്രൂട്ട്‌മെന്റ്. ഇനീപ്പൊ മുസ്ലിം യുവാക്കളെ വീട്ടിൽ വന്ന് വിളിച്ച് പട്ടാളത്തിൽ ജോലി തരണമോ ആവോ?..
      അവിടെ മുസ്ലിമിനെ മതത്തിന്റെ പേരിൽ മാറ്റി നിർത്തുന്നില്ല. പക്ഷേ ഈ വക തീവ്രവാദം പഠിപ്പിച്ചു വിട്ടാൽ പിന്നെ ഏത് മുസ്ലിം യുവാവാണ് പട്ടാളത്തിൽ ചേരുക.. അതാണ് പട്ടാളത്തിൽ മുസ്ലിങ്ങൾ ഇല്ലാത്തത്. അതിന് ഇന്ത്യൻ ഗവൺമെന്റിന്റെ നെഞ്ചത്തോട്ട് കയറണ്ട...

    • @neppoliyan2625
      @neppoliyan2625 2 роки тому

      😂🤣🤣🤣
      Appol khuranil paranjathu anusarikkilla ennano ?

  • @fazlurahiman1913
    @fazlurahiman1913 2 роки тому +2

    ❣️❣️

  • @rashidarashi3509
    @rashidarashi3509 2 роки тому +2

    👍👍👍👍👍❤️❤️❤️❤️

  • @sudheeptt8581
    @sudheeptt8581 2 роки тому +1

    ഉസ്താദ് പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. ശ്രമിച്ചവരെയെല്ലാം കൊന്നു തള്ളിയ ചരിത്രമാണ്...😊😊☺️

    • @muhammedali9449
      @muhammedali9449 2 роки тому

      ശരിയാണ്. കൊടിഞ്ഞിയിൽ ഒരു ഹിന്ദു സഹോദരൻ ഇസ് ലാം സ്വീകരിച്ചപ്പോൾ Rss കിങ്കരന്മാർ അദ്ദേഹത്തെ കൊന്നത് ഓർക്കുന്നതു് നന്ന്.

    • @sudheeptt8581
      @sudheeptt8581 2 роки тому

      @@muhammedali9449
      ആണോ കുഞ്ഞേ?.
      തിരിച്ചോ?...
      മുഹമ്മദിന്റെ കാലം തൊട്ടിങ്ങോട്ട് ഇസ്ലാം മതത്തെ വിമർശിച്ചവരേയും,വിട്ടവരേയും കൊന്നു തള്ളിയത് Rss ആണോ?.
      കവിത എഴുതിയതിന്റെ പേരിൽ, ഖുർആനിൽ സംശയം പ്രകടിപ്പിച്ചതിന്റെ പേരിൽ... എല്ലാം.. എല്ലാം കൊന്നു തള്ളി..
      ഈ കേരളത്തിൽ...മലപ്പുറം ജില്ലയിൽ.. രാമസിംഹൻ എങ്ങനെ ആണ് മരിച്ചത്?..
      കോയമ്പത്തൂർ ഫാറൂഖ് എങ്ങനെയാണ് കൊല്ലപ്പെട്ടത്?.
      അങ്ങ് നൈജീരിയയിൽ ഡെബോറ സാമൂവലും,ഫ്രാൻസിൽ സാമുവൽ പാറ്റിയും കൊല്ലപ്പെട്ടത് എന്തിനായിരുന്നു. അബ്ദുൽ ഖാദർ പുതിയങ്ങാടി ജയിലിൽ കിടക്കുന്നത് എന്തിനാണ്?. അതൊക്കെ പോട്ടെ . ഈ അസ്കർ അലി ഹുദവിക്ക് നേരെ ആക്രമണം ഉണ്ടായത് എന്തിനായിരുന്നു.?... ഇതൊക്കെ ഓർക്കുന്നതും നന്ന്
      ഇതൊക്കെ Rss ആണല്ലേ ചെയ്തത്?. നേരെ അങ്ങോട്ട് ഓടിക്കൊ..

    • @sudheeptt8581
      @sudheeptt8581 2 роки тому

      @@muhammedali9449 എന്തിനായിരുന്നു മുഹമ്മദ് മരിച്ച ശേഷം ഒന്നാം ഖലീഫ അബൂബക്കർ ആദ്യ യുദ്ധം നയിച്ചത്?. ആർക്കെതിരെ ആയിരുന്നു?. എന്തിനുവേണ്ടി ആയിരുന്നു?. ഒന്ന് ഓർത്തോളൂ...

    • @muhammedali9449
      @muhammedali9449 2 роки тому +1

      @@sudheeptt8581 പണ്ഡിതനാണെന്ന് തോന്നുന്നു 'നല്ല ചരിത്രബോധം.യുദ്ധം ചെയ്തതു് പശു ഇറച്ചി കഴിച്ചു എന്ന് പറഞ്ഞിട്ടാ സത്യത്തിൽ ആടിറച്ചി ആയിരുന്നു. ത്രിശൂലം എടുക്കുന്നള് പ്രാത്ഥ്ന യു ടെ ഭാ ഗ മാ യിട്ടല്ല വേറെ സമുദായത്തെ കത്തി കൊല്ലാനാണ്. JCBസംസക്കാരം ഒരു മതം ശ്യാസികളെ ഉന്മൂലനം ചെയ്യാതാണ്. മുസ്ലിം പള്ളികളിൽ വിഗ്രഹം കൊണ്ടിട്ട് അത് പൊളിക്കാൻ കരക്കൾ നീക്കുന്നതു് മത സൗഹാർദ മാ ണ് '

    • @ismailmoulavi8749
      @ismailmoulavi8749 2 роки тому

      @@sudheeptt8581 ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ യുടെ സംഘി വല്യപ്പന്മാരെ കൊല്ലാൻ ആണ് അദ്ദേഹം യുദ്ധം നയിച്ചത്

  • @hamzatalikaba1925
    @hamzatalikaba1925 2 роки тому

    Ee video kooduthal aalukalil ethatte