'നാറ്റം സഹിക്കാന്‍ പറ്റുന്നില്ല, വെളളം കെട്ടിക്കിടക്കുവാണ്'; പാചക ശാല മാലിന്യത്തില്‍ പ്രദേശവാസികള്‍
Вставка
- Опубліковано 29 лис 2024
- 'നാറ്റം കാരണം സഹിക്കാന്‍ പറ്റുന്നില്ല, വെളളം കെട്ടിക്കിടക്കുവാണ്, അത് ഒഴിവാക്കി വൃത്തിയായി ചെയ്യുമെങ്കില്‍ ചെയ്‌തോട്ടെ'; തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പാചക ശാലയിലെ മാലിന്യത്തില്‍ പ്രദേശവാസികള്‍ | Ramachandran Textiles Kitchen
#trivandrumCorporation #ramachandrantextiles #kitchen #ReporterLive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ജ്വാലയായി മെമ്പർ 👍👍👍👍👍👍👍👍👍❤️
കൗൺസിലർ ഇത്ത സല്യൂട്ട് നൂറ് ചക്കര ഉമ്മകൾ❤❤❤
അടിപൊളി മെമ്പർ ❤❤❤വൃത്തി ഇല്ലാതെ ഭക്ഷണം ഉണ്ടാകുന്നത് നിർത്തിക്കണം 🌹
ആര്യാ ജി ക്ക് പകരം വരേണ്ടിഇരുന്നത് ഈ കൗൺസിലർ ആയിരുന്നു
നാടിന്റെ എല്ലാ വിഷയങ്ങൾക്കും ഓടിയെത്തി പരിഹാരം കാണുന്ന കൗൺസിലർ അവർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️
🎉🎉
മെമ്പർ 👍👍👍👍
ഒരു തുണികടയിലെ സ്റ്റാഫുകൾക്കു ഭക്ഷണം ഉണ്ടാകുന്ന കിച്ചൺ ആണിത് 🥹വൃത്തി ഇല്ലാതെ ഭക്ഷണം ഉണ്ടാകു നു 😌നാട്ടുകാർക്കും ശലിയം
കൗൺസിലർ ❤❤❤poli
മെമ്പർ 💞💞
Oh വെള്ളം കെട്ടികിടക്കുവാണെങ്കിൽ പുട്ടേണ്ടതുതന്നെ
കൗൺസിലർ 😍
രാമചന്ദ്രൻ ടെക്സ്ടൈൽ ന്റെ കിച്ചണ് അടിച്ചു പുട്ടുക
HARAM
@@evjohnson9341 എന്ത് ഹറാം?
@@evjohnson9341 ഫുഡ് ഉണ്ടാക്കുന്നതാണോ ഹറാം
Adachu pootanda . Smell ulathu solve cheytha mathi
@@JGeorge_cഇത് ഏതാ ടെക്സ്റ്റൈൽസ്
salute Reporter Tive
ഒരു മൈക്കിലൂടെ കേൾക്കാഞ്ഞിട്ടാണോ ? രണ്ട് മൈക്ക് ?
നല്ലൊരു ടാങ്ക് ഉണ്ടാക്കി അതിൽ വെള്ളം ശേഖരിച് എടുത്തു പോയാൽ nannnayi
സ്റ്റാഫുകൾ സ്വന്തം വീട്ടിൽ കവറിൻ കെട്ടികൊണ്ട് പോകണം. മാനേജർ കൂടുതൽ കൊണ്ട് പോകണം😂😂😂
ടാങ്ക് ഉണ്ടാക്കിയാൽ ഒരു കുഴപ്പമില്ല അത് ചെയ്യണം
PCB yil complaint cheydillkko
ഇത്എവിടെയാണ്.വാഡ്കൗൺസിലറയോഇവിടെവരേണ്ടത്
നേരത്തെ ഷാജൻ പ്രോബ്ലം ഇല്ലായിരുന്നു ഇപ്പോൾ രാമചന്ദ്രൻ പ്രോബ്ലം🤣🤣
👍🏻👍🏻👍🏻
നല്ല mebar
ഇത് എവിടെയാണ് ?
Trivandrum, Vallakadavu
എന്താ വിഷയം ?
ലുലു waste management എങ്ങനെ ആണ്
😂athoke mindalae .
@@JGeorge_cമിണ്ടിയാലെന്ത അനധികൃത മായിട്ട് ഒന്നും ഉണ്ടാക്കേണ്ട ആരും പണം കയ്യിലുണ്ടെങ്കിൽ എന്ത് തോന്ന്യാസവും കാണിക്കാമെന്നാണോ
നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്, ജനങ്ങൾക്ക് ശല്യം ആണെങ്കിൽ പറഞ്ഞിട്ട് കേൾക്കുന്നെല്ലെങ്കിൽ അങ്ങ് അടിച്ച് പൊളിച്ചേക്കടോ. അപ്പോ തീരുമാനമാവും.
അതാ ഒരാഴ്ച സമയം കൊടുത്തു അപ്പോൾ ചെയ്യേണ്ടേ ഇതിലെന്താ ദുരുതകളൊക്കെ
alsaj poyi ramachandran vannathanu ivide prasnam
ലൈസൻസ് റദ് ചെയ്യുക
പേരും നാളും ഇല്ലാത്ത ന്യൂസ്
സത്യം
Arogya manthriyum pinarazhi sarkkarum parayunnu keralam ippozhum number 1 itha chila pradhikaranagal
എവിടെഎന്താഈഒലക്ക
Aa textilesl aarum kerathirikukka.
Appol ellam thaane pootikolum
😅
Ethallam.panam.vangiyittulla.oru.adjustmentalle.councillar.aalavan.nokkiyathanu...panathinu.meethe.parunthum.parakkilla
Food,,haLaL,,Aano??
തനിക്കെന്താടോ വയ്യേ..?🙄
ഓടിനടന്നു ഇത് പോലത്തെ കമന്റ് ആണല്ലോ..😬
Janagal thunikkadakk munnil irunnu pradhiahedhikkuka AP poll jana pradhinidhikal idapedum nirahara samarangal nadathuka
kaikooli കൊടുത്തു othukum
Odu puri
Samskaram❤
Swantham ammaye ingane youtubil vannu vilikunnath mosham alle??
ഭാരത സംസ്കാര വിരുദ്ധൻ..
കഷ്ടം.. നല്ല സംസ്കാരം
നിന്റെ അമ്മേനേം നാട്ടുകാർ ഇങ്ങനെ തന്നെയാണ് വിളിക്കുന്നത്
പ്രതിഷേധിക്കുന്നവർക്ക് കാശ് കിട്ടിയാൽ പ്രശ്നം തീരും 😂
സാമ്പാറും ചോറുമാ പ്രശ്നം
Exactly
ഇത് മതം മാത്രമാണ് വിഷയം. രാമചന്ദ്രൻ ടെക്സ്റ്റ് ആയതാണ് കോയമാർക് വിഷയം
കഷ്ടം
അവിടെയും ജാതിയോ വല്ലാത്ത ജാതി
നീ വന്നു നോക്കടാ
കുറച്ചു ഉറക്കെ കരയു,,😂😂
Aano kunjhe😢..paaavam