Nashwa സംസാരിക്കുന്നു 😇 Touching ഉള്ള ഒരു ഷൂട്ട് വീഡിയോ 🤗❤️

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 292

  • @basilvlogss
    @basilvlogss  16 днів тому +1663

    nashwa ഇത്ര സംസാരിക്കുന്നത് തന്നെ വല്യ കിട്ടലാണ് 😅ഞമ്മളെ പോലെ തള്ളലോക്കെ കൊറവാണ് 🤗 മനസ്സിലാക്കിയടത്തോളം ആൾ പാവമാണ് 💯😅 ഇനി ഇത് ഓളെ അഭിനയം ആണേൽ oru Oscar കൊടുക്കേണ്ടിയും വരും 😅💯🖐

    • @PraseethasS
      @PraseethasS 16 днів тому +122

      കുറച്ചു കഴിയുമ്പോ കാണാം നിങ്ങള്ക്ക് മിണ്ടാൻ പറ്റില്ല 😄

    • @MuhammadAdil-lv3nm
      @MuhammadAdil-lv3nm 16 днів тому +2

      😅😅😅😅

    • @roshinirosh8325
      @roshinirosh8325 16 днів тому +1

      😂❤

    • @shamnahr2462
      @shamnahr2462 16 днів тому +2

      😂😂

    • @mashoodk118
      @mashoodk118 16 днів тому +5

      Kurach kayiyate....
      😂😂😂😂😂😂😂😂😂

  • @guywhocancodeyourbrain
    @guywhocancodeyourbrain 16 днів тому +187

    നഷ്‌വത്ത ഇങ്ങളെ ആ പല്ല് കാട്ടിയുള്ള ചിരി തന്നെയാണ് cute, insecurity ഒന്നും വേണ്ട...🌷🤍

  • @Allllubee
    @Allllubee 16 днів тому +697

    നികാഹ് ഡ്രസ്സ്‌ ഇത്രേം പ്രാവശ്യം ഇട്ട് മുതലാക്കിയ വേറൊരു പുതുമാരാൻ ഉണ്ടാവില്ല 😀😀

  • @grlish3190
    @grlish3190 16 днів тому +255

    ഈ ഒരു ടൈപ്പ് ആണ് രസം… മ്മൾക്ക് വേണ്ടപ്പെട്ട ആളെടുത്ത് മ്മളെ എത്രയും സംസാരിക്കും അല്ലത്തോടെ ഇച്ചിരി സൈലന്റ് ആവും ❤😂🎉🎉

  • @shihab_6851
    @shihab_6851 16 днів тому +260

    കല്യാണചിലവ് മൊത്തത്തിൽ youtube ൽ നിന്ന് പിരിച്ചെടുക്കാൻ ആണ് തീരുമാനം എന്ന് തോന്നുന്നു 😂🔥❤

  • @amal.loj.
    @amal.loj. 16 днів тому +157

    അല്ല ചെങ്ങായി ഇത്രേം ദൂസം ആയിട്ട് ഈ Nikkah കുപ്പായം അഴിച്ചുവെച്ചില്ലേ😂😂

  • @rasmeenaali3920
    @rasmeenaali3920 16 днів тому +82

    ഞൻ ഇത് പോലെ തന്നെ ആണ് introvert പക്ഷെ നമ്മളെടുത് നല്ല അടുപ്പം ullavaredth നല്ലം സംസാരിക്കും വേറെ ulloradth samsarikilla... But ഇങ്ങനത്തെ nashwa thathane ആണ് നങ്ങൾക് eshttam❤️

    • @ITSME-yn1zt
      @ITSME-yn1zt 15 днів тому +3

      Njanum angne aan... But ente hus aavan ponna aalude fam motham extrovert aan.... Enik nalla pediyind.... Athil oru csn enjod paranjath mindathavare ishtallanna....basil kane pole manasilakunna alan hus... But entho oru pedi

    • @rasmeenaali3920
      @rasmeenaali3920 15 днів тому +1

      Hhha😅njn 8th student aanu thatha

  • @myownfamily760
    @myownfamily760 16 днів тому +306

    Nashwane ith vare wedding look l mathre kanan aayulluu.. Normal look l ulla vidiyo kk waiting😂🥰🥰

  • @asminaasmina1071
    @asminaasmina1071 16 днів тому +179

    തന്റെ പല്ല് കാണിച്ചുള്ള ചിരി poliyanu😍😍

  • @aswinachu3299
    @aswinachu3299 14 днів тому +4

    പല്ലൊക്കെ കാട്ടണം.... Insequirty എല്ലാം കളയണം ❣️ദൈവം സന്തോഷം വന്നാൽ കാണിക്കാൻ തന്നതാണ് ഈ ചിരിയൊക്കെ ❤❤❤... അത് നമ്മൾ ഒരു മടിയും കൂടാതെ ചിരിക്കുക തന്നെ വേണം... കുറുവകളെ മാനിക്കണം..❤

  • @myownfamily760
    @myownfamily760 16 днів тому +48

    Ivarde combooo adipoli aan🥰😍😍😍

  • @grlish3190
    @grlish3190 16 днів тому +424

    പല്ലിൽ confidence ഇല്ലത്തോണ്ട് ആണ് ആ വായ പൊത്തുന്നത് ആദ്യമേ മനസ്സിലായ ഞാൻ 😂❤

    • @intelme1234
      @intelme1234 16 днів тому +15

      She looks fabulous 😍

    • @Storyofmysore
      @Storyofmysore 16 днів тому +2

      Satyam 😂

    • @RiswanaSherin-p6x
      @RiswanaSherin-p6x 16 днів тому +21

      njnum ingneya🥲🥲
      pall kaanich chiricha enikk bangiyilla😭

    • @Jsjs84899
      @Jsjs84899 16 днів тому +3

      പല്ല് കാണിച്ചു ചിരിച്ചാല് super ആണ്

    • @minshasherin1316
      @minshasherin1316 16 днів тому +1

      Inkkum manassilaaynn

  • @SafaSudheer-ex9cc
    @SafaSudheer-ex9cc 16 днів тому +136

    Iththa ingala pall kanan nalla rasondu ini kayy kondu pothandaa❤

  • @Nafila411
    @Nafila411 16 днів тому +19

    Le nashwa: kurach divasam kayyatte Thani sobhaavam purathedukkaam😌

  • @Diyarafee
    @Diyarafee 12 днів тому +3

    പിണങ്ങുമ്പോ പോവാൻ bus റൂട്ട് വരെ പറഞ്ഞു കൊടുത്തു 🥰😂

  • @sherinharis1517
    @sherinharis1517 16 днів тому +163

    12:31 ഹനാൻ &ടീം ഇത് miss ആയി

  • @RuksanaT.n
    @RuksanaT.n 16 днів тому +30

    Basil+nashwa=🌷🤍

  • @sherinharis1517
    @sherinharis1517 16 днів тому +59

    1:21 അതൊക്കെ പുതുക്കം ആയിട്ടാ 😆 ഇക്കാ.... ഞനും ഇങ്ങനെന്നു. ഇപ്പൊ കാകു മിണ്ടല്ലേ മിണ്ടല്ലേ പറയാ.....😂

  • @minnusss143
    @minnusss143 16 днів тому +109

    8:32 Uffff nashwa thathante aa chiri😁💗

  • @FathimaSulaiman-g9c
    @FathimaSulaiman-g9c 16 днів тому +12

    പിണങ്ങുമ്പോ nashwathane കാണാൻ നല്ല ഭംഗിണ്ട് 🥹❤️

  • @Blackytheblackie7
    @Blackytheblackie7 15 днів тому +3

    11:45 mylanchi 😅😅
    12:12 Conjuring the pretham pole onnumm lla...nalla bhangi ndd 🙌🏻♥️

  • @safeenakekkalachy5101
    @safeenakekkalachy5101 16 днів тому +43

    12:30 hanaan and teamsne vallland ang miss cheyth😂😂😂😂😂😂😂😂😂😂😂

  • @mcm2660
    @mcm2660 16 днів тому +117

    കട്ട് ചെയ്യും മുത്തേ, ഉറപ്പല്ലേ. Convincing star Basil...

  • @shamil1067
    @shamil1067 11 днів тому +1

    പല്ല് കാണിച്ചുള്ള ചിരിയാണ് super. ഒരു കൊയപ്പവും ഇല്ല . അല്ലാണ്ട് ചിരിക്കുമ്പോൾ മസിൽ പിടിച്ചു ചിരിക്കുന്നത് പോലെ ഉണ്ട്

  • @fabinanoufal4690
    @fabinanoufal4690 16 днів тому +14

    Kandirikan nalla rasam maasha allah❤

  • @mohamedthattayil6881
    @mohamedthattayil6881 16 днів тому +4

    അവൾ എന്തിന് സംസാരിക്കണം… താങ്കൾ മതിയല്ലോ ❤❤❤😂😂

  • @ahmedshammas7743
    @ahmedshammas7743 16 днів тому +48

    12:53 exchange offer enda udheshicha 😂😂😂😂😂😂

  • @fahimtk6991
    @fahimtk6991 16 днів тому +16

    Pall kanich chirikan pari…ull thurann chirikatte..ath aan manoharam..

  • @Hasnarinkuz
    @Hasnarinkuz 16 днів тому +5

    Nashwa cute pallann chirikkuuu😊😊

  • @muhsinap37
    @muhsinap37 16 днів тому +48

    Edeyy nashwakk space kodkunnillannu paranjatha mindu mindu num paranj force cheyyikkan alla..aval ethelum parayan start cheyyumbo cut cheyth samsarikkathitikkan aanu..convince cheyyan vendi ang kashtappeda ennit😂😂

  • @Scoobydoo..b
    @Scoobydoo..b 13 днів тому

    Nashwa ithaanodaane ...ithaante chiri kanan nalla rasond kattapall okee nalla bangiyaa chriikumbaa enthinaa pall ishtapedathe irikkane manass thorannchirikk appo ee photos okee baviyil kanumbaa aa time ile happiness manasilavum❤

  • @ayshaameer8319
    @ayshaameer8319 15 днів тому +4

    ഈ കല്ല്യാണ dress അഴിച്ച് വെക്കാനായിലെ ❤😂😂
    രണ്ടാളേം ചിരി ❤️‍🔥❤️‍🔥❤️‍🔥

  • @FarseenaFaisal-q3u
    @FarseenaFaisal-q3u 16 днів тому +9

    Inte shaall pidichich vallichaa mandathalakk therum njan 😂😂💗

  • @pathuzriyas6504
    @pathuzriyas6504 16 днів тому +38

    Ingala vlog kanf chirichu oru vazhiyaayi😂😂 hanaanum teamsineyum ee videoyil miss cheyyunn

  • @Ayishaaa_hh
    @Ayishaaa_hh 16 днів тому +7

    Koree chiricha vlogg love u guyse 🫶🏽

  • @pathuzriyas6504
    @pathuzriyas6504 16 днів тому +62

    12:52 exchange offer undo😂😂😂

  • @sadiq.c1362
    @sadiq.c1362 16 днів тому +8

    Kazhivathum wifum ayulla vlog idathirikkunnath ann nallath
    Nallorr dhambathya jeevithathinn athaann nallath

  • @ashkar_bin_jaleel80
    @ashkar_bin_jaleel80 16 днів тому +18

    ന്താ ബാസിലെ അൻക്ക് രണ്ടീസായിട്ട് സ്നേഹക്കുറവ് 😂 താത്ത പരാതി അലോ 😂

  • @Blackytheblackie7
    @Blackytheblackie7 15 днів тому +3

    22:44 Thett maaranulla soap pathayunnund 😌😍

  • @asminaasmina1071
    @asminaasmina1071 16 днів тому +31

    Nashwa പൊളിയാണ് gyzz ഇവരുടെ കൂട്ടുകാർക്കും പറ്റിയ llvibe😍😍

  • @RosaleoOp007
    @RosaleoOp007 13 днів тому +5

    8:00 convinced😂

  • @RadhinPk-t3e
    @RadhinPk-t3e 16 днів тому +19

    Covincingg star basil 📈

  • @RadhinPk-t3e
    @RadhinPk-t3e 16 днів тому +16

    24:12 eeya scene kannan vannavar 🤣

  • @dreamworld2575
    @dreamworld2575 15 днів тому +2

    Allah ee vlog kand chirich paniyaay😂😂😂

  • @muhammedmuhsinmuhsin6347
    @muhammedmuhsinmuhsin6347 16 днів тому +24

    7:55 convincing star😂😂basil

  • @Lijojhose
    @Lijojhose 16 днів тому +5

    Neshva ഉഷാറായലോ 🌹

  • @AjsalSaji
    @AjsalSaji 16 днів тому +7

    27:42 "kettanam kettanamn thonum pakshe kettal"

  • @amarkunderi1827
    @amarkunderi1827 15 днів тому +4

    പുതിയാപ്ല കുപ്പായം മൊതലാക്കിയ ഒരേ ഒരു മണവാളൻ ബാസിൽ.......😂😂😂😂😂😂😂😂😂😂😂😂😂

  • @SaaajiKv
    @SaaajiKv 16 днів тому +21

    Oree vibe ulla 2 per 😂 mashallah ❤

  • @sharaafali8771
    @sharaafali8771 16 днів тому +5

    12:15 nte baasilkkkaa😂❤️ol paranjad nerann🤣🤣ingalekkonde pattuuuu inganokke counter adikkan🥰

  • @faseelanoufal5299
    @faseelanoufal5299 16 днів тому +15

    Ann pre-wedding shoot, inn post wedding shoot😂

  • @Shafna-b7h
    @Shafna-b7h 16 днів тому +51

    Nashwa iniyulla vlogiloke venam ennullavarndoo!!💎
    Basil &nashwa ❤️💥

  • @Amhh-t4k
    @Amhh-t4k 15 днів тому +1

    Nashwa nte chiri pall kanichittan monj 💗

  • @muhammadmubinkt5993
    @muhammadmubinkt5993 13 днів тому

    Convincing star😂🤣Mmle cheyyum mutheee

  • @Salva-i5t
    @Salva-i5t 15 днів тому +7

    13:00 pinn ori njn kuthum 😅

  • @myownfamily760
    @myownfamily760 16 днів тому +23

    12:30 padachoneee😅😅😅😅😅

  • @hishamuk7733
    @hishamuk7733 16 днів тому +2

    8:10 ചിരിക്കാൻ പറയേണ്ട pinne ചിരി നിർത്തുല്ല മുത്തേ 😂

  • @starplus2464
    @starplus2464 7 днів тому

    Shoot chyte kalyana vedio post cheyyane basile

  • @sabilrehman9562
    @sabilrehman9562 16 днів тому +27

    Le nashwa : രണ്ട്ദിവസയി തീരെ snehalyahnn😁

  • @PesDgojo-17
    @PesDgojo-17 16 днів тому +7

    12:12 avl paranathu nera 🤣🤣🤣🤣

  • @farsanafirosbabufarsanafir8675
    @farsanafirosbabufarsanafir8675 16 днів тому +4

    Dress super👍🏻

  • @CristianoRonaldo__81
    @CristianoRonaldo__81 16 днів тому +8

    12:31 😂😂😂😂

  • @Unais-606
    @Unais-606 16 днів тому +4

    7:27 ബസിൽകാ പോക്കറ്റ് തപ്പുന്നു 😂😂😂😂😂😂
    😂😂😂

  • @khadeejaparvin9037
    @khadeejaparvin9037 16 днів тому +11

    Bus route perum paranj emotional blackmailing 😅😂

  • @ippuuus
    @ippuuus 16 днів тому +28

    നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കു.. പിന്നെ മിണ്ടിയാലും കുറ്റം ആണ് മിണ്ടിയില്ലെങ്കിലും കുറ്റം പറയും 😃

  • @hafiandadi
    @hafiandadi 6 днів тому

    Ee oru അഭിപ്രായമൊക്കെ 6 month കയ്യുമ്പോൾ മാറിക്കോളും 😁😁

  • @LunarZelda_galaxy
    @LunarZelda_galaxy 16 днів тому +5

    12:18 vadhashramam

  • @Jabarvava3003
    @Jabarvava3003 16 днів тому +30

    Basilka romantic avanm ikaa oolk nalla veshmondta 🙂ingal kore snehik olee

  • @FARFAZ-o2t
    @FARFAZ-o2t 7 днів тому

    You should watch this after three months of marriage, maybe you delete this or cut your some scenes… Being modesty and religious is being a nice person… with good attitude and words..
    May Allah make your relationship better, stronger, joyful and happy ❤

  • @SameerPandikad
    @SameerPandikad 16 днів тому +34

    ബാസിലിൻ്റെ ചിരി നസ്‌വനോക്കിയപ്പോൾസ്വിച്ച് ഇട്ട പോലെ നിന്നു😂😂😂😂

  • @FathimaFitha-b7y
    @FathimaFitha-b7y 16 днів тому +1

    Neshwa samsarikkulann aara parayane..full thug ആണല്ലോ

  • @alameensajju
    @alameensajju 14 днів тому

    Good couple❤❤

  • @Sinsinaaa-d4c
    @Sinsinaaa-d4c 16 днів тому +28

    Inkkum pall kaatti chirikkne ishttalla😂🙌🏻

  • @basheerpp4736
    @basheerpp4736 11 днів тому

    Nasva❤❤❤

  • @aswanthrs5598
    @aswanthrs5598 16 днів тому +42

    Nashwa kondooy vlog😂😂

  • @Husna-or8lv
    @Husna-or8lv 16 днів тому +9

    Rajinikaandin vere romance verl nd😂😂😂

  • @jaseelaashraf289
    @jaseelaashraf289 16 днів тому +11

    Nashwa.. സൂപ്പർ സൗണ്ട്

  • @shahanafathxm
    @shahanafathxm 16 днів тому +13

    basilkaakk pattiya chiri aahnlloo nashwathaadee aa hahaha chiri angne kittindo oru doubt☺😄

  • @rizaafathima
    @rizaafathima 16 днів тому +2

    Cute couples❤🤭

  • @shahanalulu-n6u
    @shahanalulu-n6u 16 днів тому +4

    Nashwa❤👍🏻

  • @SheriAfna
    @SheriAfna 16 днів тому +33

    Eni enna nashwane mekup illathe kaanann pattannavo guys

  • @MuhammedAdil-r8k
    @MuhammedAdil-r8k 16 днів тому +5

    12:30 ee chengayi 🤣🤣

  • @Random-fj6dv
    @Random-fj6dv 16 днів тому +6

    Baasilka ❤

  • @FathimaShaniba-h7p
    @FathimaShaniba-h7p 16 днів тому +11

    Ningaludee frnds illatheee ithh kananakilllaaa avar ulllappayee ith kanan rasamulllu

  • @Inlaws-eg2rw
    @Inlaws-eg2rw 16 днів тому +6

    Pall കാനിക്കുമ്പോഴ bhangy

  • @myownfamily760
    @myownfamily760 16 днів тому +18

    Nashwa ivare team n patiya aalabenn thonnunnn

  • @alameen2447
    @alameen2447 15 днів тому

    ഇങ്ങളെ വിഡീയോ കണ്ട് ഇന്നത്തെ നെറ്റ് തീർന്ന്
    ഒന്ന് റീചാർജ് ചെയ്ത് തരോ 🫣😌

  • @nithinmani-zx6oj
    @nithinmani-zx6oj 15 днів тому

    Kore chirichu natural entertainer

  • @Normal_journey
    @Normal_journey 16 днів тому +1

    നിങ്ങൾതത് dec 26 സുനാമി ആണെങ്കി എന്റെ dec 6 ബാബരി ആണ് 😇

  • @KhaleelBilu
    @KhaleelBilu 16 днів тому +5

    Ippottea trandinum illatea oru pavam kuttyan tonunu alla basilka

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 16 днів тому +7

    Naswa ന്റെ ചിരി നല്ല ഭംഗി ഉണ്ട്

  • @shamnafaisal5038
    @shamnafaisal5038 16 днів тому +5

    7:50 കട്ടെയ്യൂലെ...ഒറപ്പല്ലേ?😂

  • @shanshan2513
    @shanshan2513 16 днів тому +7

    Mass aayirunnu basil cringe aayi maari😊

  • @MuhsinanasarMuhsina
    @MuhsinanasarMuhsina 16 днів тому +9

    Le nashwa: exchange offer undoo 😂❤

  • @BenzySharief
    @BenzySharief 16 днів тому +3

    10:30correct😄😃

  • @__yaasir._
    @__yaasir._ 3 дні тому

    12:30 എന്തുവാ പാവം പെണ്ണ് 😂

  • @FaizanMalappuram
    @FaizanMalappuram 16 днів тому

    Irmbuzhi🥰🥰🥰

  • @shameemnajath587
    @shameemnajath587 13 днів тому +1

    12:16 😂 12:30 😂

  • @nishilaep3391
    @nishilaep3391 10 днів тому +1

    What is she studying?

  • @jery3110
    @jery3110 16 днів тому +2

    കുറച്ചു സമയം കൊടുക്കുൂ... nashwa ചിരിയും തഗ്ഗും കൊണ്ട് ബാസിലിനെ കവച്ചു വക്കും