Honor Magic 6 Pro Malayalam Review | ഇന്ത്യയിൽ ഈ ഫോൺ വന്നാൽ പൊളിക്കും🔥🔥| MrUnbox Travel
Вставка
- Опубліковано 7 кві 2024
- 🔘Connect On Facebook: / mrunboxtravel
🔘Connect On Instagram:
/ mrunboxtravel
📱111 Mobiles Unboxing Playlist📱:-
• MOBILE UNBOX
❓Query Solved:-
-Malayalam Mobile Tips
-Qatar Mobile Phone
-Malayalam Mobile Review
-Malayalam Tech Reviews
-Malayalam Mobile Unbox
-Honor Magic 6 Pro Gaming Test
-Honor Magic 6 Pro Camera Malayalam
-Honor Magic 6 Pro Review
-Honor Magic 6 Pro Unboxing Malayalam
-Honor Magic 6 Pro Review Malayalam
-Honor Magic 6 Pro Malayalam
-Honor Magic 6 Pro Camera Test
- Honor Magic 6 Pro Malayalam Review
Gears Used :
📽️ Cameras:-iPhone 14 Pro ,HONOR 90
📷 Sony ZV-1 Buy-amzn.to/3evJDs3
🎙️Microphone: RODE WIRELESS GO 2
amzn.to/3x1lfVE
💡Light:- Godox SL 100D
amzn.to/3KniMMM
Software:-Final Cut Pro, Kinemaster Pro,Canva,Pixellab&Snapseed
#magic6pro #honor #MrUnboxTravel #camera #flagship #Qatar #Malayalam #android #Mobiletips #Gaming
#MrUnboxTech - Наука та технологія
In Malayalam first review for this phone. Good👌
First ആണോ എന്നറിയില്ല എന്തായാലും താങ്ക്സ് ബ്രോ😍
Honor Magic 6 Pro User. So far the best I ever used. I got charger with the box, 100w charger in UAE. 👍
Middle East Boxil Charger Und..
How is phone I just ask prize he said 3300
@@ayoobedapal from my personal experience. I feel OK. Great performance, battery life is very good. Recommendable.. 👍
Does it have sim lock for other countries?
Ith indiayil use cheyunnavr undankil ithil network issues alenkil vere nthekilm problems kanan kazhinjitondo.
Please reply 🙏🙏
നല്ല അവതരണം❤
I'm using magic 5 pro kidilan phone and camera
Bro pwoli sadhanam..video kandilla..nee comment adikaan paranjath kond adikunnu...❤
😁😁😁🫣
ബ്രോയുടെ എല്ലാ മൊബൈൽ റിവ്യൂ സൂപ്പർ 🔥
Thanks Bro😍
🔥
ഞാൻ പല brand phone ഉപയോഗിച്ചിട്ടുണ്ട് പക്ഷേ എനിക്ക് തൃപ്തി ആയത് honour brand ഉപയോഗിച്ചപ്പൊളാണ്
Detail ആയിട്ട് പറയൂ bro.... ഈ ബ്രാൻഡ് എടുത്താൽ ഒരു മൂന്നാല് കൊല്ലമൊക്കെ സുഖമായിട്ട് ഓടുമോ
@@melvinpappachan6841 Odum
Sugam ayii Odum
@@melvinpappachan6841ധൈര്യം ആയിട്ട് എടുത്തോ. Huwaei യുടെ sub brand അല്ലേ. 8 വർഷം ആയിട്ട് ഉപയോഗിക്കുന്ന ഫോണുകൾ വരെയുണ്ട്. ആൻഡ്രോയ്ഡ് അപ്ഡേറ്റ് ഒരുപാട് കിട്ടില്ല. അത്രേ ഒള്ളു
@@melvinpappachan6841 Njan Huawei use cheyuunu for past 4.5 years.. also wife using 2.5 honor yrs now
ithu india il use cheyyuna arenkilum undo?
Hi bro.... Njan S24 Ultra edukkan irunnathaanu..... Ippo ethu edukkanamennu oru confusion.. Honor brandine patti angane kooduthal ariyilla...kettitte ulloo
Please DM Instagram
S24 ultra ann best. Retail price 4400 ann honorineka 4 madag better ann. 7 year Android update kittum.
@@afsalc9674 Samsung S24 Ultra നല്ല ഫോൺ ആണ് അത് ഇറങ്ങിയപ്പോൾ 5099 ആയിരുന്നു ഇപ്പോൾ കുറഞ്ഞു..ഈ ഫോണും കുറച്ച് കയിഞ്ഞാൽ 3000 ഒക്കെ ആവും😁
Bro S24 ultra nokku
Ithu paid review aanu
@@ihsanas2729 S24 Ultra Is The Android King..Paid Review അല്ല ബ്രോ🤓ഉള്ളത് പറഞ്ഞു എന്നെ ഉള്ളു
Okay
മികച്ച🎙️🎙️🎙️ അവതരണം 👑⭐⭐⭐
Thanks😍
Subscriber ആയിട്ടും വീഡിയോ suggestion വന്നത് ഇപ്പോൾ ആണ്.. അതാണ് കാണാൻ വൈകിയത്.. ബ്രോ കാരണം എടുത്ത magic 5 pro കയ്യിൽ ഉണ്ട്.. Recent magic os 8 ഒക്കെ കഴിഞ്ഞിട്ട് ഇജ്ജാതി പെർഫോമൻസ്.. സത്യത്തിൽ എടുത്ത് പറയത്തക്ക advantage ഒന്നും ഒരു നോർമൽ user ന് 6 പ്രോയിൽ ഇല്ല ഇപ്പോൾ.. ക്യാമറ ഒക്കെ highly അപ്ഡേറ്റ് ആയി ഇപ്പോൾ.. സ്മൂത്ത് എന്ന് പറഞ്ഞാൽ ഒരു രക്ഷയുമില്ല....
👍👍🫂
Back camera konduvacha sthalam .. boranu kasbumpol. Saidilekayirunbwnkil adipoliyaayene.
Its Depends On Personal Taste..
@@MrUnboxTravel Definitely. Enk ithinte design main ishttayath camera placing position and the camera module design.
Love it 🔥
Bro... Moto edge 50 pro Qataril evde kittum. Price..?
Officially Moto Edge 50 Series Qataril illa Bro..
Thanks
Video shot cheyyumbm magic 5 enn anellloo kanikkunne ??
Retail Unit Alla Athan angane kanikunath
ഈ ഫോണിൽ ഈ വീഡിയോ കാണുന്ന ലെ ഞാൻ 😁
ഞാൻ request ചെയ്തിരുന്നു ഇത്.. 🥰🥰
അൽപം വൈകിയാണെങ്കിലും കേട്ടു അല്ലേ😁😍
Bro magic 6 pro vdeo estsapo engane magic 5 ayi
തുടക്കത്തിൽ പറഞ്ഞിരുന്നു ഇത് Retail Unit അല്ല എന്ന്.. അവർ തന്ന Devicil Default ആയി ആ പേര് ആയിരുന്നു ഉള്ളത്...
Review annekil pollum mattuphone vech compare cheyo. Especially s24+, Xiaomi 14 etc. camera s24 normalnte atra onnum varulla enik urrapa.
കണ്ണ് കൊണ്ട് കാണുന്ന അത്ര വരില്ലല്ലോ കാണാതെ ഉള്ള ഉറപ്പ്..ഞാൻ കണ്ണ് കൊണ്ട് കണ്ടതാണ് ഈ ഫോൺ നിലവിൽ ഉള്ള ഫോണുകളുമായി കിടപിടിക്കുന്ന ക്യാമറ പെർഫോമൻസ് തന്നെയാണ് തരുന്നത്..സംശയം ഉണ്ടേൽ ഏതെങ്കിലും ഇംഗ്ലീഷുകാരുടെ വീഡിയോ കൂടി കണ്ട് നോക്കാം👍😍
@@MrUnboxTravel avide paid promotion avum. S24+ vach onn compare cheyth noku. Xiaomi 14 unndekil athum
True
ഞാൻ ഈ ഫോൺ s24and 15pro max ഇവയുമായി compare ചെയ്തു. Honor ആണ് മികച്ചു നില്കുന്നത്
@@ameerkhanthalakapu Honor white wash cheyth tharunnod super.
Nice 👍
Night photo 👌👌👌
Hi bro S23 സീരിസ് തൊട്ട് 7 years software update കിട്ടുമെന്ന് കേൾക്കുന്നു.
S24 Seriesil Anu 7 Years
Thanks bro
❤❤
Honor magic 6 pro s23 ultra ഏതാണ് നല്ലത് പ്ലീസ്
Randum Nalladan Bro…
Honer ക്യാമറ ഡിസ്പ്ലേ ബാറ്ററി
ഈദ് മുബാറക്
ഈദ് മുബാറക്ക് ബ്രോ😍
Huawei p70 series review cheyyo
Review Unit Kittumo Enn Urapp Illa Kittiyal Cheyyam👍
Jio 5G netwrk suport undo?
Outside Indian Phones Chila Modelil Jio Support Avilla So Ad Assure Cheyyan Pattilla..
Xiaomi 14 512gb only 3200. And s24 + 512 has only 3200. Then why do we need this phone.
Ee Phone Compare Cheyunad S24 Ultra And Xiaomi 14 Ultra ആയിട്ടാണ് So അത് വെച്ച് നോക്കിയാൽ പ്രൈസ് കുഴപ്പമില്ല…ഇത് Launching പ്രൈസ് അല്ലേ കുറച്ച് ദിവസം കഴിഞ്ഞാൽ വില കുറയും👍
@@MrUnboxTravel e phone s24+ atho Xiaomi 14 vere polluum compare cheyan pattulla. Flagship means kurre sensor kuthinirakunnath alla. Athe maximum utilise cheythuthrunnath ann.
ഇവിടെ എത്ര ആവും വില.. honor 5x, 6x user 🔥 honor nirthiya shesham vere brandilek maariyenkilum honor use cheythapo ulla satisfaction illa
Maybe Morethan 70K..
Courier ayachu tharo bro😌😌😌
Eye tracking
Air justers okk indo
Eye Tracking Illa Bro…
Air Gesture Und..
@@MrUnboxTravel thanks a lot for the reply
Chinese varient il eye tracking und
Anyway vangaan order kodthu
@@JOSEPHATTUCHALIL Globalil എന്റെ കയ്യിൽ ഉള്ളതിൽ ഇല്ല ഇനി Retail യൂണിറ്റിൽ ഉണ്ടോ എന്നത് ചെക്ക് ചെയ്യണം പറ്റിയാൽ ചെക്ക് ചെയ്തു അറിയിക്കാം..
@@JOSEPHATTUCHALIL Camerayil Allathe Eye Vech Controll Cheyyan Pattum Enn Reportsil Kanunu But Enik Thonunu Ad Nilavil Chinayil Mathram Anullad Enn..For More Info Please DM Instagram
@@MrUnboxTravel nalla set alle bro
Camera
S24 ultra mi 14 ultra
Atho magic 6 pro
This phone in India available now...?
Not Launch In India…
Julyil launch aavum
Hello
Great ❤️❤️
😍😍
iPhone 📱 15pro maxnodu muttan valarnnittila bro
Valarnu ettide durability test kanditu baaaa 😅
honor ഇന്ത്യയിൽ 10-20 റേഞ്ച് ആണ് കോൺസെൻട്രേറ്റ് ചെയ്യേണ്ടത്
👍👍
Charger kittille ithinu?
Qataril Ulla Boxil Und..Chila Countriesil Illa
Indiayil kittumo
@@vinujose2335 ഇന്ത്യയിൽ ഇത് വന്നിട്ടില്ല അതുകൊണ്ട് പറയാൻ പറ്റില്ല..Honor 90 ഇന്ത്യയിൽ ചാർജർ കൊടുത്തിട്ടില്ലായിരുന്നു അതുകൊണ്ട് ഇത് വന്നാൽ കൊടുക്കുമോ ഇല്ലേ എന്നു കണ്ടറിയണം
Is it available in india
Indiayil Launch Alla..Maybe Futuril Varam..
No need in India. Anyway Xiaomi 14 or s24+ will beat this phone in camera and it is expensive compared to above
With overall specs especially the 3d face scan security feature I am impressed.
Waiting for India launch😊
Battery nallathann enparayunnu
ഇത് വാങ്ങുന്ന പൈസക് Samsung S23 ultra വാങ്ങാം 😶
ഇത് 5G ആണോ അല്ലയോ എന്ന് mention cheyithilla
ബ്രോ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഇത് 5ജി ആണോ അല്ലേ എന്ന്..വീഡിയോ മുഴുവൻ കാണാത്തതിന് ഞാൻ ഉത്തരവാദി അല്ല🫣
Software plz review
S24 + 512gb same price with 7 years of Android update
Yes. Need Software and UI experience review also
@@muhammedafsalnbr8208 oneui , pixel experience and nothing os are the best ui in Android world. Honor magic os updates is weak.
Bro A55?
Review Unit Kittiyitilla Bro Adan Cheyyathath..
Moto edge 50 pro is far better than a55. Wait for that
Ee phonil rewiew kaanunna njaan ♥️
👌👌💪🏻💪🏻
ഞാൻ ഖത്തറിൽ നിന്നും vagiya honor 70 നാട്ടിൽ 5g കിട്ടുന്നില്ല 😒
Jio Ano? Please DM Instagram
എനിക്ക് കിട്ടുന്നു ഉണ്ടാരുന്നു jio sim
@@MrUnboxTravel നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ honor 70 എടുത്തത്.... Am also in qatar.
@@venueofjith4810 😍😍😍
❤
😍😍
200 റിയാൽ കൂട്ടിയാൽ iphn 15 pro mx കിട്ടും
Features കൂടുതല് ആണ് honor magic 6 pro yil
I ഫോണിനെക്കാൾ മികച്ച ക്യാമറ ഡിസ്പ്ലേ ബാറ്ററി എല്ലാം കൊണ്ടും മികച്ചത് ആണ്
@@muhammadriyas1603 brand value
Price നോക്കുമ്പോൾ s23 ultra കിട്ടും 😢
But oru pade mattam unde 2um thammil
Naan athu nokaanaa paoyathe veendum vannu UA-cam search nooki
ഇത്രയും വില യുള്ള ഫോണിനെ ചാർജ്ർ കൊടുക്കാത്തതെ കഷ്ട്ടം
Same Like iPhone,Samsung,Oneplus..എല്ലാ കമ്പനിയും ഇപ്പോ കണക്കാണ്
ഒരു കാര്യം ദെയവ്, ചെയ്ത് ഗൂഗിൽ സപ്പോട്ട് ചെയ്യാത്ത ഇത് പോലുള്ള ഫോൺ പരസ്യം ചെയ്യരുത്
ദയവ് ചെയ്ത് ഇങ്ങനെ പറയരുത് ഇതിൽ ഗൂഗിൾ സപ്പോർട്ട് ഇല്ല എന്നാരാണ് പറഞ്ഞത്?ചുരുങ്ങിയത് വീഡിയോ മുഴുവൻ കണ്ടിട്ട് വിമർശിക്കൂ സുഹൃത്തേ😍😁
Haha.. Android 8 aano updayogikkunne 😄
Google support unnd. Update cycle slow ann Honor deviceskalil.
Honor nu Google support ond bro.
@@Vipin39166 security update cycle slow ann
Give me please sir
No Sir😁 Because Its Not My Phone
വില കൂടുതല് ആണ്
💯. S24+ 512 gb veerum 3200
Aa software😂😂😂
Honer magic os huawei യുടെ ആയിരുന്നു മുൻപ് ലോകത്തെ നമ്പർ 1 os
@@muhammadriyas1603 njan munne honor view 20 use cheytittulla aalanu bro...I know in and out..they will not allow customisation like the normal android phones do...they should at least stop copying Apple kind of icons and widgets and move towards stock, then they will be on top. Hw was top notch as always.
very ugly camera design and alignment
വളരെ ചെറിയ പൈസ ഒള്ളു 😂😂😂😂
ഒന്നര ലക്ഷത്തിന്റെ ഫ്ലാഗ്ഷിപ് ഫോൺ വെച്ച് നോക്കുമ്പോൾ 90000 ചെറുതല്ലേ😁
@@MrUnboxTravele flagship phone s24+ vere varulla. Atthano negall udeshikunna flagship. Honor camera optimisationil samsungnte atra varulla. Adayath normal s24 nte arayum.
@@afsalc9674 Camera മാത്രം ആണോ ഒരു ഫോണിൽ നോക്കുക..മാത്രമല്ല ഈ ഫോണിലെ ഫോട്ടോസ് S24+ അത്ര തന്നെ Quality തന്നെ തോന്നിയിട്ടുണ്ട്..
@@MrUnboxTravel appo nigal paranyu varunnath video quality ellan annelle. That is truth. Flagship means how many hardware they use + with their optimisation also.
@@afsalc9674 ബ്രോ ഞാൻ 11 വർഷമായി ഈ ഫോൺ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് എന്റെ എക്സ്പീരിയൻസിൽ ഏറ്റവും കുറവ് Compalints Report ചെയ്ത ബ്രാൻഡുകൾ Huawei,Honor,Vivo,Oppo ആണ്..ഈ പറഞ്ഞ ചില മുന്തിയ ബ്രാൻഡുകളിൽ 2 വർഷം ഒക്കെ കഴിയുമ്പോൾ പല പ്രശ്നങ്ങളും ഞാൻ കണ്ടിട്ടും ഉണ്ട്..
ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീര റിവ്യൂ 😂
😁😁😂