Nee Manimukilaadakal Video Song 4K Remastered | Vellithira | Prithviraj | Navya Nair

Поділитися
Вставка
  • Опубліковано 18 лис 2022
  • Presenting Nee Manimukilaadakal 4K Remastered Video Song From The Malayalam Movie Vellithira Directed by Bhadran.
    Lyrics: Kaithapram
    Music: Alphonse Joseph
    Singer: P Jayachandran, KS Chithra
    Vellithira is a 2003 Indian Malayalam-language comedy-drama film written and directed by Bhadran. It stars Prithviraj Sukumaran and Navya Nair. The music was composed by debutant Alphons Joseph.
    Directed by: Bhadran
    Written by: Bhadran
    Produced by: Latha Mohan
    Starring: Prithviraj Sukumaran, Navya Nair, Kalabhavan Mani
    Cinematography: S. Kumar
    Edited by: Ranjan Abraham
    Music by: Alphons Joseph
    #NeeManimukilaadakal #NeeManimukilaadakalvideosong #4kremasteredsongs #vellithira
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Фільми й анімація

КОМЕНТАРІ • 819

  • @Administrator_sudo
    @Administrator_sudo Рік тому +866

    സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂

    • @saseendranchathunni7570
      @saseendranchathunni7570 9 місяців тому +13

      അതെ... നമ്മളെല്ലാവരും ഒരുമിച്ചിരുന്നു യാന്ത്റികാമായി ഒപ്പിച്ചെടുത്ത പാട്ട്!! ഒരു യാഥാർഥ്യവും ഇല്ലാതെ ഇടുന്ന കമന്റ്‌, ഹോ കഷ്ടം

    • @Devika_Lalan
      @Devika_Lalan 9 місяців тому +2

    • @mariababe5783
      @mariababe5783 7 місяців тому +2

      ithellam ingane thuranadichu parayamo. nku chammal aayi

    • @vava_angeldevil
      @vava_angeldevil 7 місяців тому +1

      സത്യം

    • @febycf7580
      @febycf7580 7 місяців тому +2

      ശരിയാണ്

  • @nisharifu8532
    @nisharifu8532 Рік тому +1859

    2023 ൽ e song കേൾക്കുന്നവർ ഉണ്ടോ 😍😍😍👍2024 ൽ കേൾക്കുന്നവർ ഉണ്ടോ 😄

  • @harisbeach9067
    @harisbeach9067 Рік тому +890

    പ്രൈവറ്റ് ബസ്സ്..സൈഡ് സീറ്റ്‌
    ചെറിയ ചാറ്റൽ മഴ
    പിന്നെ ഈ പാട്ടും uff അടിപൊളി വൈബ് ആയിരിക്കും..🤗❤️

  • @snowy5317
    @snowy5317 Рік тому +907

    പണ്ട് ടീവിയിൽ ഈ പാട്ട് വരുബോൾ ഒരു നാണത്തോടെ ആണ് കാണുന്നത്😊 ചാനൽ മാറ്റാൻ പറ്റില്ല, നമ്മുക്ക് ഒന്നും അറിയാൻ പാടില്ല എന്ന ഭാവത്തിൽ ഇരിക്കാൻ പാട് പെട്ടിട്ടുണ്ട്🤭

    • @kilukkam.2691
      @kilukkam.2691 Рік тому +76

      സത്യം 😆. ഇപ്പോൾ ഓർമിക്കുമ്പോൾ ചിരി വരും. ചമ്മി ഇരിക്കുന്നത് 😆

    • @SoloThugs
      @SoloThugs Рік тому +12

      🤣🤣🤣

    • @prateeksha4230
      @prateeksha4230 Рік тому +13

      Correct anu 😂

    • @inshafathima1894
      @inshafathima1894 Рік тому +6

      സത്യം ബ്രോ

    • @fathimavk2551
      @fathimavk2551 Рік тому +7

      meee tooo😂

  • @sujithv2521
    @sujithv2521 Рік тому +895

    വെള്ളിത്തിര മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤😍

    • @sreesanths4718
      @sreesanths4718 Рік тому +6

      അതിന്റെ പ്രൊഡ്യൂസർ മുതലാളിയെ കൂടെ കൂട്ടടെ ഫാൻസ്‌ ഗ്രൂപ്പിൽ. അയ്യാൾ എഴുനേറ്റു നിന്ന് തള്ളക്ക് വിളിക്കുന്നുണ്ടാവും.

    • @shymappshyma4235
      @shymappshyma4235 Рік тому +2

      😁😁😁😁😁

    • @akhilarjuns6281
      @akhilarjuns6281 Місяць тому

      സ്റ്റൈൽ രാജ് ⚡⚡⚡⚡⚡⚡⚡

  • @anandhuharshan2577
    @anandhuharshan2577 Рік тому +251

    എന്റെ തത്തേ🐦
    നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ പറ്റിക്കുമെന്നു! നിന്റെ മുത്തശ്ശി ജാനു അമ്മക്ക് കുടമാളൂർ അമ്മയെ പോലെയാ എനിക്ക് നീ...!!
    -വെള്ളിത്തിര ❤️

  • @adeniumlotus3389
    @adeniumlotus3389 Рік тому +128

    ഇപ്പോഴത്തെ new gen പാട്ടുകൾക്ക് കിട്ടാത്ത ഫീൽ 🔥🔥മനസ്സിൽ എന്നും കാണും ഈ കാലഘട്ടത്തിലെ പാട്ടുകൾ

    • @rejeeshreju4899
      @rejeeshreju4899 11 місяців тому +1

      അതൊരു സത്യം ആണ് 👍🏻

    • @iamvkabhinav25
      @iamvkabhinav25 2 місяці тому

      Sathyam

    • @parabellum8273
      @parabellum8273 Місяць тому +2

      സത്യം പക്ഷെ അവരുടെ ഫീൽ അവർക്കു ന്യൂ ജെൻ പാട്ടിൽ നിന്നു കിട്ടും. നമുക്ക് മാനസമൈനേ സെറ്റാകില്ലലോ എന്നാൽ അത് 60സ്, 70സ് ണ് ഓക്കേ അല്ലേ 😂

    • @harikrishnan680
      @harikrishnan680 Місяць тому

      ​@parabellum8273 enik 60s 70s 80s 90s 2000s okke ishtamanu ipozhathe pekoothukal ozhich

  • @binuvarghese490
    @binuvarghese490 Рік тому +166

    ഇതുപോലെത്തെ പാട്ടുകൾ ഇപ്പോഴും നല്ല ഫ്രഷ് ഫീൽ ആണ് കേൾക്കാൻ. പഴയ കുട്ടികാലം ഓർമവരുന്നു❤️

  • @coolstarjayaramannan6039
    @coolstarjayaramannan6039 Рік тому +157

    പൃഥ്വിരാജ് ഫാൻസ്‌ ലൈക്ക് അടിക്ക് 🥰🔥

  • @poppysworld3400
    @poppysworld3400 Рік тому +57

    ധ്യാൻ എന്നാ പിഞ്ചു മനസിനെ തളർത്തിയ പാട്ടുo ഫിലിംമ്മും 😁😁😁😁

    • @KIRAN_DENJI
      @KIRAN_DENJI 3 місяці тому

      athentha

    • @poppysworld3400
      @poppysworld3400 3 місяці тому

      @@KIRAN_DENJI poyi pullide old interview kaanu

    • @KIRAN_DENJI
      @KIRAN_DENJI 3 місяці тому

      @@poppysworld3400 eth interview anenn koode para

  • @joicejose86
    @joicejose86 Рік тому +167

    ഈ പാട്ട് ഇത്രയും ഫീലോടു കൂടിപാടാൻ നമ്മുടെ ഭാവഗായകൻ അല്ലാതെ മറ്റാർക്കും കഴിയില്ല.കണ്ണടച്ച് കേട്ടാൽ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള എന്തോ
    ഒരു മാജിക് ഇദ്ദേഹത്തിന്റെ
    ശബ്‌ദത്തിനുണ്ട്☺️❣️💎

  • @rijinpakkath
    @rijinpakkath Рік тому +230

    Navya & prithvi.. perfect on screen chemistry 😍

  • @ABINSIBY90
    @ABINSIBY90 Рік тому +101

    പ്രണയം ഒഴുകുകയാണ് വരികളിൽ. പി ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം അങ്ങ് ഒഴുകുകയാണ് പാട്ടിൽ. വല്ലാത്തൊരു ഫീലിങ്ങാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതിവരില്ല ഈ അനുഗ്രഹീതസംഗീതം.. അൽഫോൻസ് ജോസഫ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി..

  • @manavmc6832
    @manavmc6832 11 місяців тому +63

    പ്രണയം വയഞ്ഞൊഴുകുന്ന ശബ്ദം ❤️. ഏത് ഗാനത്തിനും അതിന് വേണ്ട ഭാവം അതേപോലെ നൽകുന്ന നമ്മുടെ അഭിമാനമായ ഭാവഗായകൻ ജയചന്ദ്രൻ സാർ ❤️❤️😍😍

  • @AneeshPonnan
    @AneeshPonnan 5 місяців тому +12

    വെള്ളിത്തിര മൂവിക്ക് ഒരു separate fan Base ഉണ്ടെന്ന് ഉള്ളത് ഒരു പരമസത്യം 😃❤️

  • @akhilknairofficial
    @akhilknairofficial Рік тому +216

    അൽഫോൻസ് ജോസഫിന്റെ ആദ്യ സിനിമ❤😍 അതിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആക്കാനും വേണം ഒരു ഭാഗ്യം 😍

    • @deniceksam9790
      @deniceksam9790 Рік тому +21

      Yes bro, same like Deepak dev (chronic bachelor)

    • @muhammedjabir804
      @muhammedjabir804 Рік тому +15

      Bhaagyam alla angerude kazhiv aanu❤

    • @rijasali3968
      @rijasali3968 Рік тому +2

      ആദ്യ സിനിമ ജലോത്സവം അല്ലെ

    • @buddha_rider
      @buddha_rider Рік тому +5

      @@rijasali3968 alla...vellithira aanu

    • @martinsam8787
      @martinsam8787 Рік тому +2

      ​​@@deniceksam9790 both Alphonse and Deepak amde their debut in same year

  • @thekingmaker3212
    @thekingmaker3212 8 місяців тому +19

    Perfect jody ഈ പാട്ടിൽ വേറെ ആരെയും നമുക്ക് സങ്കൽപ്പിക്കാൻ പറ്റില്ല ❤️

  • @naZeemaiizack
    @naZeemaiizack Рік тому +77

    " ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
    നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
    അത്ര മേൽ ഒന്നാണു നമ്മൾ" ♥️

  • @harisbeach9067
    @harisbeach9067 Рік тому +170

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ
    എന്റെ പഴയ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു
    2003 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ
    M i h s s boys school പൊന്നാനി..❤️

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +8

      Ithu 2003 movie. 2005 surya tvyil vannu

    • @harikrishnank1312
      @harikrishnank1312 Рік тому +7

      എന്റെ രണ്ടാം ക്ലാസ്സ്‌ ഓർമ്മകൾ. ടിവിയിൽ ആദ്യമായി വരുമ്പോൾ നാലാം ക്ലാസ്സിൽ😂🥰

    • @strokeandtravel2756
      @strokeandtravel2756 Рік тому +4

      Boys സ്കൂളിൽ എന്ത് മിന്നലഴക് 😄

    • @sumisasikumar9221
      @sumisasikumar9221 Рік тому +7

      In 2003 I was in 3rd std.

    • @mediacentralinfo1754
      @mediacentralinfo1754 Рік тому +1

      @@sumisasikumar9221 njan 10th class

  • @abhin_
    @abhin_ Рік тому +71

    4:45 Flute ❤️ എന്ത് രസാ...
    ഒരു മഴ നനഞ്ഞ ഫീൽ..✨️

  • @Mahesh-li5ox
    @Mahesh-li5ox Рік тому +15

    2:06 മിന്നകഴകെ ഒന്ന് നില്ല് എന്ത് ദാഹം കണ്ട് നിൽക്കാൻ ....... ജയേട്ടാ കൊല്ലുന്ന വോയ്സ്,ആലാപനം ❤️🔥🔥🔥🔥👌👌👌

  • @arunajay1896
    @arunajay1896 Рік тому +84

    Navya nair 😍Prithvi Raj.
    One of the best onscreen couple

  • @weare9369
    @weare9369 Рік тому +130

    മിന്നലഴകേ ഒന്നു നില്ല്
    എന്തു ദാഹം കണ്ടു നിൽക്കാൻ
    കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
    നൂറു നിറമോടെ എന്നരികിൽ നില്ലു നീ
    ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
    നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
    അത്ര മേൽ ഒന്നാണു നമ്മൾ💞💞❤️ love u അനുശ്രീ

  • @rineeshup8562
    @rineeshup8562 11 місяців тому +11

    ജയേട്ടന്റെ ആ ശബ്ദം ഉള്ളിൽ ആഴ്ന്നിറങ്ങി ചെല്ലുന്നു. One and only ഭാവഗായകൻ നമ്മുടെ ജയേട്ടൻ ❤

  • @VinusVlog1986
    @VinusVlog1986 Рік тому +27

    ലാസ്റ്റ് ഫ്ലൂട്ട്.....♥️♥️♥️
    ഇതിൻ്റെ ഓഡിയോ കാസറ്റ് റിപ്പിറ്റ് അടിച്ച് കേട്ടിരുന്നകാലം...♥️♥️♥️♥️♥️

  • @febycf7580
    @febycf7580 Рік тому +19

    Head set vechu കേൾക്കുമ്പോ വല്ലാത്ത feel. കുട്ടികാലം ഓർമ വന്നു. ചിത്ര ഗീതം വരുമ്പോ ഇത് നോക്കിയിരിക്കും. CD ഇട്ടു movie kandathum❤️

  • @sreeragssu
    @sreeragssu Рік тому +89

    നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
    മിഴികളിലായിരം പരിഭവമൊഴുകിയ
    മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം
    ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്
    ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ...)
    മിന്നലഴകേ ഒന്നു നില്ല്
    എന്തു ദാഹം കണ്ടു നിൽക്കാൻ
    കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
    നൂറു നിറമോടെ എന്നരികിൽ നില്ലു നീ
    ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
    നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
    അത്ര മേൽ ഒന്നാണു നമ്മൾ (നീ...)
    മുടിയിലഴകിൻ നീലരാവ്
    മൊഴിയിലലിയും സ്നേഹയമുനാ
    മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ
    സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ
    നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
    നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം
    അത്ര മേൽ ഒന്നാണു നമ്മൾ (നീ...)

    • @shuhaibshubu7928
      @shuhaibshubu7928 10 місяців тому +2

    • @jasnak4830
      @jasnak4830 9 місяців тому +1

      ❤❤❤❤❤❤

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 8 місяців тому +1

      മുടിയിലലിയും സ്നേഹയമുന അല്ല ചേട്ടാ മൊഴിയിൽ അലിയും സ്നേഹയമുന ok,

    • @user-ef7ou2gr4f
      @user-ef7ou2gr4f 6 місяців тому

      🥰🥰🥰🥰

  • @BIGIL2000
    @BIGIL2000 Рік тому +45

    ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്... ഈ ഞാൻ നിന്നിൽ അലിഞ്ഞവൽ മാത്രം ❤️❤️

  • @ShaharBanu535
    @ShaharBanu535 4 місяці тому +20

    4:06 നീ എന്റെ ദേവീ.. ഞാൻ തൊഴുതു പോകുന്ന രൂപം❤️✨

  • @Mahesh-li5ox
    @Mahesh-li5ox 11 місяців тому +26

    ഫീലിംഗ് വെച്ച് പാടുന്നു ജയെട്ടൻ ,പുള്ളിടെ ശബ്ദം 👌👌👌🔥🔥🔥🔥" മിന്നലഴകെ ഒന്ന് നില്ല് എന്ത് ദാഹം കണ്ട് നിൽക്കാൻ " എന്തൊരു വോയ്സ്🔥🔥🔥🔥🔥

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 Рік тому +12

    ആ അതൊക്കെ ഒരു kalam😔😔😭😭😭90's കിഡ്സ്‌
    ഇപ്പോൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ എന്തോ പറയാൻ പറ്റാത്ത ഒരു feel😒😒😔😔

  • @sharankumar3297
    @sharankumar3297 Рік тому +15

    വിൻടേജ് rajuettan മൂവിസിലെ songs ഒക്കെ വേറെ ലെവൽ ആയിരുന്നു ❤️ എന്നും ഇഷ്ടമുള്ള pair 😍

  • @Mahesh-li5ox
    @Mahesh-li5ox Рік тому +6

    ഇതൊക്കെ ജയെട്ടനേ കൊണ്ട് മാത്രേ പറ്റൂ എന്തൊരു ഫീലിൽ ആണ് അദേഹം പാടുന്നത് lovely and bass voice ,addicted ❤️❤️❤️

  • @mysteryvilla7238
    @mysteryvilla7238 Рік тому +34

    നവ്യ ചേച്ചി നല്ല ഭംഗി ആണ് ഈ സിനിമയിൽ..

  • @saneeshob5769
    @saneeshob5769 5 місяців тому +19

    2024 ൽ കേൾക്കുന്നവരില്ലേ?

  • @whysak8806
    @whysak8806 11 місяців тому +7

    ഇയാള് വെറുതെ അല്ല ഭാവ ഗായകൻ ആയത്.... ബെസ്റ്റ്, ഫീലിംഗ് 💕💕💕💕💕

  • @maheshmanohar2976
    @maheshmanohar2976 Рік тому +21

    Thank you for remastering this classic piece . Alphonse Joseph is really a underrated musician . Movie world has to use this wonderful person more to get more wonderful compositions . I still remember those school days when the songs of Vellithira was released .

  • @NishuStories
    @NishuStories Рік тому +11

    അട്ടപ്പാടിയുടെ ഭംഗി അതിമനോഹരമായി കാണിച്ചിട്ടുണ്ട്

  • @dhyankrishna8763
    @dhyankrishna8763 Рік тому +18

    Jayachandran sir voice ..🥰🥰🥰😍😍😍🥰🥰😘😘😘

  • @suryasri1191
    @suryasri1191 Рік тому +22

    പൃഥ്വി ഗ്ലാമർ♥️♥️

  • @lalettan6405
    @lalettan6405 Рік тому +24

    2:04-2:32❤❤❤ Ini varilla itheypoley ulla paatukal enn Orkumbol 😭

  • @nadirshanasar253
    @nadirshanasar253 Рік тому +10

    നീ എന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം....my favorite lines

  • @dolby91
    @dolby91 5 місяців тому +14

    വീഞ്ഞ് പഴകും തോറും വീര്യം കൂടും പോലെ,, ഈ പാട്ടിനും മധുരം കൂടിക്കൊണ്ടിരിക്കുന്നു. 20 plus വർഷങ്ങൾ കഴിഞ്ഞിട്ടും എന്താ feel !! Kaithapram- Alphonse - P. ജയചന്ദ്രൻ &KS ചിത്ര 😍😘😘😘👌👌👌. (11/01/2024).

  • @priyaveliyannoorrp7269
    @priyaveliyannoorrp7269 5 місяців тому +11

    Anyone at 2024?

  • @naZeemaiizack
    @naZeemaiizack Рік тому +83

    4:45 flute heaven ♥️

    • @VIV3KKURUP
      @VIV3KKURUP 9 місяців тому

      ശെരിയാ ..പക്ഷെ ആരെങ്കിലും വായിച്ചു തരണം ....😁

    • @sreeramunnithan2460
      @sreeramunnithan2460 9 місяців тому +1

      Lesham double meaning um aan

    • @naZeemaiizack
      @naZeemaiizack 9 місяців тому

      @@sreeramunnithan2460 😁❤️

  • @sreeragssu
    @sreeragssu Рік тому +208

    "നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
    നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം
    അത്ര മേൽ ഒന്നാണു നമ്മൾ "🎶🎶💕❤️
    ഏറ്റവും ഫീൽ ഉള്ള വരികൾ.
    കൈതപ്രം 🖋️.

    • @dolby91
      @dolby91 Рік тому +2

      Lyrics:: കൈതപ്രം 👌👌

    • @kilukkam.2691
      @kilukkam.2691 Рік тому +1

      ❤️

    • @Nithin6218
      @Nithin6218 Рік тому +1

    • @AZMI490
      @AZMI490 Рік тому +1

      ❤️❤️❤️❤️❤️❤️

    • @AZMI490
      @AZMI490 Рік тому +1

      ​@@sreeragssu ❤️❤️

  • @athultraep7165
    @athultraep7165 Рік тому +22

    4.45 മുതലുള്ള flute... മനോഹരം ❤️

    • @vishnurajeevchavara685
      @vishnurajeevchavara685 Рік тому +1

      04:45 ഒരു രക്ഷയും ഇല്ല എന്ത് ദാഹം കണ്ട് കൊണ്ട് ഇരിക്കാൻ

    • @shymappshyma4235
      @shymappshyma4235 Рік тому

      Yes ഹൃദയ സഖി

    • @shymappshyma4235
      @shymappshyma4235 Рік тому

      athra mel ഒന്നാണു നമ്മൾ

  • @kottayamkunjachan591
    @kottayamkunjachan591 Рік тому +10

    ഇതിൻ്റെ ഒറിജിനൽ കളർ കണ്ടതിൽ സന്തോഷം. ❤️

  • @praveesh3096
    @praveesh3096 Рік тому +19

    ജയേട്ടന്റെ ശബ്ദം തിന്നാൻ തോന്നുന്ന് 😌😘😘😍🥰🥰🥰

  • @aadil7348
    @aadil7348 Рік тому +19

    P Jayachandran and K S Chithra 🖤🔥

  • @sebeelsebi9202
    @sebeelsebi9202 9 місяців тому +5

    ജയചന്ദ്രൻ വോയിസ്‌ 😍

  • @ManavMV
    @ManavMV 7 місяців тому +4

    Oro vaakkukalilum bhavam💖💖. veruthe alla ee paatu onnum reality showkalil aarum paadaan muthiraathath. kaaranam Bhaavagaayakan nalkunna feelinte kaal bhaagam ethikkaan thanne athrayum prayaasamaanu. P Jayachandran sir Legend 💖💖💖

  • @user-gp6pc3jl4s
    @user-gp6pc3jl4s 5 місяців тому +6

    പ്രിത്വിരാജ് സുകുമാരൻ നവ്യ നായർ ❤️💚💚❤️

  • @ReshmaAjeesh-wq2zg
    @ReshmaAjeesh-wq2zg Рік тому +11

    Raju&navya best chemistry

  • @LuanRishal
    @LuanRishal Рік тому +21

    4:34 their chemistry ❤

  • @ManavMV
    @ManavMV 10 місяців тому +6

    0:59 Medathinkal chandham Ivide okke Jayachandran sir kodukkunna bhaavam vaakkukalkk atheetham .❤❤2:25😍😍 &3:59 this part feel at its peak✨✨

  • @athulkrishna9742
    @athulkrishna9742 Рік тому +13

    ഈ പാട്ട് കാണുമ്പോൾ ധ്യാൻ ശ്രീനിവാസന്റെ നെഞ്ച് തകരുന്നുണ്ടായിരിക്കും.

  • @Ajaykrishna77777
    @Ajaykrishna77777 9 місяців тому +2

    Alphonse joseph ❤ inger okke ippo enthukond paatukal cheyyunilla.Such an amazing talent

  • @adisworld1414
    @adisworld1414 Рік тому +3

    Busil ravile ithpolethe songum kettu pokumbo oru romancham thanne 😍🤗👍👌

  • @arjunrajendran4826
    @arjunrajendran4826 Рік тому +17

    What a beautiful song..! Amazing picturization as well. Visuals looks stunning in 4K..!

  • @Mahesh-li5ox
    @Mahesh-li5ox Рік тому +11

    My all time favourite singer p jayachandran 🔥

  • @seenavarghese8
    @seenavarghese8 Рік тому +4

    Rajeevetta ennum eee ormayil jeevikkunnu😢😢😢😢nothing could replace u till now😢😢😢

  • @shenuboban7834
    @shenuboban7834 8 місяців тому +7

    What a backing beat ❤️🔥 hat's off to Alphonse Joseph 💯

  • @poppysworld3400
    @poppysworld3400 Рік тому +5

    പറന്നു നടക്കുന്ന feel aanu last vaare😁💥🔥🔥👌

  • @aruntkrishnan
    @aruntkrishnan Рік тому +11

    4:05 ആ ഫ്രെയിം 🔥🔥🔥🔥

  • @petzandfishing
    @petzandfishing 10 місяців тому +3

    ഓരോ വരികൾക്ക് അത്രേമേൽ ഫീൽ തരുന്ന ഒരു ഫീൽ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓ഈ സോങ് പലരേം ഇപ്പോ മനസ്സിൽ കൂടെ കടന്നു പോകാറുണ്ട് 💓💓💓 പല ക്ലാസ്സ്‌ റൂം ബെഞ്ച്. വരാന്ത 💓💓💓സ്കൂൾ.. ഇടവഴി 💓💓💓 💓ഒരു നോട്ടം 💓 സ്പോർട്സ് 💓💓 അങ്ങനെ പല പല 💓💓മോമെൻറ്സ് 💓💓💓💓ശെരിക്കും മിസ്സ്‌ ആകുന്നു 😢

  • @sandhyacs-gr8zp
    @sandhyacs-gr8zp Рік тому +4

    രാജ് ചേട്ടൻ ❤❤

  • @divyanr2011
    @divyanr2011 Рік тому +7

    Ivar Randuperum pair ayi ini oru movie varumo? Pandathe favorite pair ayirunnu Ivar.

  • @vipinjohn5946
    @vipinjohn5946 4 місяці тому +2

    ജയചന്ദ്രൻ uff feel 👍👍❤️

  • @nnvlog2670
    @nnvlog2670 Рік тому +6

    Navya prithivi poli.good chemistry.

  • @JoyalAntony
    @JoyalAntony Рік тому +33

    ഭാവകഗായകന്റെ അനുപമമായ സംഗീതം... സ്വരം.. 💕💕💕💕💕💕

  • @immortalgamingandvlogs8172
    @immortalgamingandvlogs8172 Рік тому +5

    മിന്നലഴകേ ഒന്ന് നില്ല് എന്ത് ദാഹം കണ്ടു നില്കാൻ ❤

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 10 місяців тому +2

    👀....! മഞ്ഞുരുകും പോലെയുള്ള സംഗീതവും ഓർമകളും...❤

  • @miracleopedia3578
    @miracleopedia3578 Рік тому +2

    ഈ പാട്ട് കേട്ടിട്ട് എന്താണാവോ വീണ്ടും കേൾക്കാൻ തോന്നുന്നത്!!! അൽഫോൻസ്നേയും.. സുരേഷ് പീറ്റേഴ്സും ഒക്കെ.... അവർക്ക് വേണ്ട പ്രോത്സാഹനം കൊടുക്കാത്ത പോലെ... Bring them back🥰🥰🥰

  • @jagadeeshchandran8832
    @jagadeeshchandran8832 7 місяців тому +2

    കൈതപ്രം, ജയചന്ദ്രൻ, ചിത്ര in Alphonse Magic

  • @anusreeanusree367
    @anusreeanusree367 Рік тому +30

    ഒരു സത്യം പറഞ്ഞോട്ടെ ഈ പടത്തിൽ ഉള്ള prithiye കാണാൻ ഉള്ള glamour വേറെ ഒരു film ലും ഇല്ല സത്യം അല്ലെ

    • @musiclife-uz5gc
      @musiclife-uz5gc Рік тому +6

      Nandanam

    • @rajeevthomas5757
      @rajeevthomas5757 7 місяців тому

      Vellinakshatram..satyam...swapnakoodu..

    • @nosybummer
      @nosybummer 7 місяців тому +3

      Ithil original hair and hair style aanu.. transplant alla

  • @vishnusuresh3081
    @vishnusuresh3081 Рік тому +8

    Magical song❤️❤️

  • @chithrarajesh6467
    @chithrarajesh6467 Рік тому +5

    2023 February ill viddu ividey ethi eniku ettavum istham ulla jodium, pattum

  • @beyondnotes1413
    @beyondnotes1413 Рік тому +3

    Kaithapram 🔥
    Alphons Joseph 🔥
    Jayachandran 🔥
    Chithra 🔥

  • @AR-bm2gg
    @AR-bm2gg Рік тому +16

    Movie album 🔥🔥🔥
    One of the best after 2000

  • @fathimavk2551
    @fathimavk2551 Рік тому +15

    eee prithvikum navyakum orumich abinatichoode 😢😢😢😢😢

  • @ajeeshchoudy6100
    @ajeeshchoudy6100 11 місяців тому +4

    Avasaanatha Venunaadam Our rakshem illa ❤❤❤❤

  • @syamraj3463
    @syamraj3463 Рік тому +3

    അടിപൊളി പാട്ട്

  • @amolpatil-ki2pm
    @amolpatil-ki2pm Рік тому +6

    i am maharashtrian but yetra ketalum mathiaulath e ganangal i am in love with this song ...

  • @nithinsurya6644
    @nithinsurya6644 Рік тому +7

    🎶അത്രമേൽ ഒന്നാണ് നമ്മൾ 🎶

  • @veenamohanannair
    @veenamohanannair Рік тому +24

    What great music .. and soulful flute , I can listen to this in a loop forever !

  • @rajeshtm508
    @rajeshtm508 Рік тому +4

    Great voice of singers

  • @yogeshreshma5018
    @yogeshreshma5018 Рік тому +5

    Super jodi

  • @robinthomasphotography
    @robinthomasphotography Рік тому +6

    Alphonse Joseph supremacy ! 💎🔥

  • @sreenathk9077
    @sreenathk9077 3 місяці тому +2

    2024 ....nosta feeling..my old school love feeling nosta

  • @ashindasvs8484
    @ashindasvs8484 Рік тому +2

    Superb clarity. ❤️❤️❤️❤️

  • @akashanoop3992
    @akashanoop3992 11 місяців тому +2

    Rajuettan Ntha look❤❣️

  • @abhijithv9368
    @abhijithv9368 Рік тому +5

    Last flute portion ❤️😍thanks naveen kumar Alphons

  • @blackpearl3431
    @blackpearl3431 Рік тому +1

    4k kku vendi waiting aayirunnu....😍

  • @user-vk5pq6ef3d
    @user-vk5pq6ef3d 2 місяці тому

    അൽഫോൻസിൻറെ അനശ്വരസംഗീതം, ജയേട്ടന്റെയും ചിത്രച്ചേച്ചിയുടെയും ആലാപനമാധുരി, ഭദ്രൻ സാറിന്റെ മനോഹര ആവിഷ്കാരം, രാജു-നവ്യ ജോഡികളുടെ പ്രകടനം.. ഈ ഗാനരംഗത്തെ മനോഹരമാക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. ❤

  • @manoofusman827
    @manoofusman827 Рік тому

    Alphonse.. Jayachandran.... Chitra.. what an output. . Such a feel .. whenever I listen

  • @pappayatalkies8878
    @pappayatalkies8878 Рік тому +4

    ഭദ്രൻ സാർ, മേക്കിങ് ❤

  • @suryasri1191
    @suryasri1191 Рік тому +5

    1:10 prithvi😍😍

  • @rijojhony2221
    @rijojhony2221 Рік тому +3

    Jayachandran sir voice
    ❤️❤️❤️❤️❤️❤️❤️❤️

  • @user-yq5yj6fm7w
    @user-yq5yj6fm7w 4 місяці тому +3

    Really i love you ente Sangeetha darlinge ummaaa really i Miss you dee Sangeetha mole ummaaa love youuuuuuuu so much ❤❤❤❤❤❤❤❤