Very informative video... Thanks to Rupesh for explaining each and every phase of dogs with clarity. All the best to you, keep making such wonderful videos ahead 👍
എന്റെ അർജുൻ ലാബ് ആണ് 28 ദിവസം ഉള്ളപ്പോൾ ആണ് വേടിച്ചത് ,, ഇപ്പൊ 5 മാസമായി അവൻ ഇതുവരെ കൂട്ടിൽ പെടുക്കുകയുമില്ല അപ്പിയുമിടില്ല ,, മുട്ടുമ്പോൾ കുരയ്ക്കും,, Training ഒന്നും കൊടുത്തിട്ടില്ല
, രണ്ടു സ്നേനിധികളെ കണ്ടതിൽ സന്തോഷം presentation നന്നായിരുന്നു. Bro ഞാനും വീട്ടിലേക്ക് ഒരു പട്ടിക്കുട്ടിയെ എട്ടത്തു കൊണ്ടുവന്നു.നാടനാണ് ,മഴയായപ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്ത് നിന്ന് കിട്ടിയതാണ്. മണ്ണിൽ കിടന്നതു കൊണ്ടാകണം, ഇതിന്റെ ശരീര ഭാഗത്ത് പേൻ ശല്യം ഭയങ്കരമായുണ്ട്'ഇപ്പോൾ 2 ദിവസം മാത്രമേ ആയിട്ടുള്ളു വീട്ടിലെത്തിയിട്ട്. ചേൻ മാറുവാൻ വേപ്പെണ്ണയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇത് തേച്ചു കഴിയുമ്പോൾ ഇത് കാണിക്കുന്ന വെപ്രാളം കണ്ടട്ട് സങ്കടം തോന്നുന്നു. Bro പേൻ മാറൻ വേറെ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ. പപ്പിക്ക് ഇപ്പോൾ രണ്ടു നേരം പശുവിന്റെ പാൽ കൊടുക്കുന്നുണ്ട് .വിര പോക വാൻ ആവശ്യമായ ഗുളികകൾ ഏത് സമയത്ത് കൊടുക്കണം ,അതേപോലെ പ്രതിരോദ കുത്തിവെയ്പുകൾ എപ്പോൾ ചെയ്യണം എന്നും അറിയില്ല. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
Tiktak എന്നൊരു പൗഡർ വാങ്ങാൻ കിട്ടും . ഇല്ലെങ്കിൽ വെറ്റിനറി മാറുന്നു കടയിൽ ചോദിച്ചു പേനിനുള്ള മരുന്നു വാങ്ങി പുരട്ടുക. വേപ്പെണ്ണ വേണ്ട. നാടൻ നായുടെ കുട്ടിയെ രക്ഷിക്കാൻ തോന്നിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
എന്റെ ചേട്ടാ ഇവനെങ്ങനാ ഇങ്ങനെ തക്കുടു മുണ്ടനായിട്ട് ഇരിക്കണെ, സത്യം പറഞ്ഞാ കണ്ടിട്ടെ കൊഞ്ചിക്കാൻ തോന്നണണ്ടേ,😆😘 എനിക്കും ഒണ്ടാർന്നു ഒരു Bruno,😎 കാര്യം പറഞ്ഞാ പുള്ളി ഭയങ്കര ബിറ്റാർന്നു,😉 വീട്ടിലെ ആരോടെങ്കിലും ആരേലും കൈചൂണ്ടിയാലോ മുഖം കറുത്തു സംസാരിച്ചാലോ പുള്ളി Sketch ചെയ്യും ,പേടിപ്പിക്കേം ചെയ്യേർന്നു. കൊണ്ടു വന്നപ്പോ ചക്കക്കുരു പോലെ ഇരുന്നതാ,😁 പിന്നെ ഒരു മെലിച്ചില് മെലിഞ്ഞിട്ട് വണ്ണം വെക്കുന്നേ ഇല്ലാർന്നു.😥 Dog food അവന് വല്യ മീച്ചം ഇല്ല, chicken കൊടുക്കുമ്പോ അമ്മമ്മ പറയും " ദേ അവന് കൊലസ്ട്രോൾ വരൂട്ടോ ന്ന് " 😚അത് കൊണ്ട് കൊറച്ചു , പിന്നെ 2 Piece കൂടുതൽ കഴിച്ചാ അന്ന് വയറ് പോക്കാ , പിന്നെ കെടപ്പാ.😖 Beaf കൊടുക്കാന്ന് വിചാരിക്കുമ്പോ പപ്പേടെ വക ഡയലോഗ് 😤" പിന്നെ beaf നൊക്കെ എന്താ വില, ഇവടെ മനുഷ്യന് തിന്നാനില്ല, പിന്നാ നിന്റെ പട്ടിക്ക് ". പിന്നെ ഞങ്ങൾ പാലു കുടിച്ച് വണ്ണം വെക്കാന്ന് കരുതി, പകുതി അവനും പകുതി എനിക്കും അങ്ങനെ കാശു കുടുക്കേലെ പൈസേം എടുത്ത് പാലു മേടിച്ചപ്പോ ,ആന്റി വന്ന് ചായ ആക്കി, 1 ഗ്ലാസ് പാലില് വെള്ളം ചേർത്തിട്ട് എനിക്കും , പകുതി അവനും.🙃 പിന്നെ ഒരു കാര്യം എന്താന്ന് വച്ചാ ഞാൻ എന്ത് കഴിച്ചാലും അവനും അത് കഴിച്ചോളും, അതിപ്പോ ചോറും സാമ്പാറും , പഴവോ, തണ്ണിമത്തങ്ങയോ, 7up കുടിച്ചാലും അവനും വേണം അത് കഴിക്കേം ചെയ്യും. 😵പിന്നെ ഞങ്ങൾ ഇ പ്രതിസന്ധികൾ എല്ലാം മറികടന്ന് എല്ലാ ആഴ്ചേം ഓരോ മൊട്ട പപ്സും ice cream ഉം കഴിക്കും, പപ്പേടെ പറ്റിൽ വാങ്ങീട്ട് ടെറസിൽ ഇരുന്ന് കഴിപ്പാർന്നു, അവനു വാനില, എനിക്ക് ബട്ടർസ്കോച്ച്. 😬😬😀 അവൻ മണക്ക് മണക്ക് എന്ന് 2 ചാമ്പ്, സാധനം തീരും പിന്നെ എന്റെ വായിൽ നോക്കി ഇരിക്കും തെണ്ടി....😒😒അവസാനം അതീന്നും share മേടിക്കും. എന്നിട്ടും വണ്ണം വച്ചില്ല , നീണ്ടു നല്ലപോലെ, നിവർന്ന് നിന്നാ പുള്ളി ന്റെ ഷോൽഡറിലാ കൈ വക്കണേ......🙄😝😜
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിഡിയോ, പ്രസന്റേഷൻ സൂപ്പർ. രണ്ടാൾക്കും ആശംസകൾ..
Thanks
ഈ കമന്റ് എഴുതാൻ വരുവായിരുന്നു .അപ്പോഴാ കമന്റ് കണ്ടത്
നല്ല ഡോഗ്
ua-cam.com/video/a_AylsOzaU0/v-deo.html
@@dlkdoglover1221 poli
വളരെ സത്യ സന്ധമായ വാക്കുകൾ
സാധാരണ ലെവലിൽ കാര്യം പറഞ്ഞ് മനസ്സിലാക്കിയ
ബ്രീഡർ ചേട്ടൻ നല്ല സത്യസന്ധമായി ട്ടാണ് കാര്യങ്ങൾ പറഞ്ഞത്🙏
നല്ല വീഡിയോ..speed 1.5 ഇട്ടു കണ്ടാൽ 👌👌👌
😁
സാധാരണക്കാരന് ആരും പറഞ്ഞ് തരാത്തതും.എന്നാൽ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ടതുമായ അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി.
Thank you sir
Very informative video... Thanks to Rupesh for explaining each and every phase of dogs with clarity. All the best to you, keep making such wonderful videos ahead 👍
ഇത് കണ്ടത് കൊണ്ട് ഞാനും വാങ്ങി ലാബ്രഡോർ ....ബ്ലാക്ക്
Dogsinte Orupaad vedios kandittund... Pakshe innaanu ithra Nalla vedio kandath... Presentation Vere level... 😍👌
Thanks
One of the informative videos ..explained very nicely
Inniyum കൂടുതൽ dog videos പ്രിതിഷിക്കുന്നു
നല്ല ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി
One of the best video I have seen about this topic...👍
cirtyfikatinte karyam ithra vyekthamayi paranju manasilaki kodukunna oru video ithinum munnu kandittilla chettanmare ipo cirtificatinte karyathil orupad peru chathika pedinnund
soooprrrrrr video🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
Very very good vedio......very useful informations.....Thank you very much
So nice of you
Out of all dog vlogs this guy is very frank and talks to the chase...
Thanks for this video. Very informative
Cheriya kuttine nokunnath pole shredhikanam😍
Smell kurayan എന്തു ചെയ്യേണം
One the best video, thanks a lot
Thanks
Orupaadu karyagal ariyaan kazhinju....thanks bro....👍
Enikum lab ann...aval night koothil kidakkunnillla
Roopesh really a dog lover... and very good person
എന്റെ അർജുൻ ലാബ് ആണ് 28 ദിവസം ഉള്ളപ്പോൾ ആണ് വേടിച്ചത് ,, ഇപ്പൊ 5 മാസമായി അവൻ ഇതുവരെ കൂട്ടിൽ പെടുക്കുകയുമില്ല അപ്പിയുമിടില്ല ,, മുട്ടുമ്പോൾ കുരയ്ക്കും,,
Training ഒന്നും കൊടുത്തിട്ടില്ല
എന്‍റെ നാടന്‍ നയെയും ചെയില്ല..
അവനെ അഴിച്ച് വിടുബോള്‍
എല്ലാ കാര്യങ്ങളും കഴിഞ്ഞ് വരും..
Name ടാര്‍സന്‍..😊
Lab nammalle kadikkan Ulla intention und just only 3months on1 April 2019 kunjayathu kondannoo??plz rply
Athu athinte puthiya pallu teeth varunna time aanu , athukondanu
Kadayil athinulla toy kittum athu vedichittu kodutha mathi
Pinne Nalla reethiyil kadichaal just onnu shout cheyyuka ,(adikkaruth ) appol payye payye avanu manasilayikkolum
Bro lab ne watch and gaurd dog aayi valarthan pattumo.. enik lab anu thalparyam but watch dog koodi avanm ennud
Avatharanam verry supper
Good information ❤
Nice video .. ഒരുപാട് പേർക്ക് ഉപകാരമാകും
Thanks ajith. തിരക്ക് കാരണമാണ് ഞാൻ വിളിക്കാം
@@ManojKarolly anytime bro it's my pleasure to help you
നല്ല വീഡിയോ, ഇനിയും പ്രതീക്ഷിക്കുന്നു
പുഴായിൽ nithan vidan patilea ??
Very helpful video chetta
Nalla vedio. Ellavarukm manazilakunna reethiyil.thanne
Midukkan lab😀 nannayi present cheytu super machane👍
Roopesh chettan nalla oru naaya snehi aanu... ee video kandapo bodhyam aayi... 👍🏼👍🏼
ഗുഡ് ഇൻഫർമേഷൻ 👍👍👍
രൂപേഷ് ... വീഡിയോ ഇഷ്ടപ്പെട്ടു.
നല്ല ഒരു video.... സന്തോഷായി.... ലാബ് കൊച്ചൻ കിടുക്കച്ചി 😘😘
ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു.
Class informations.. 💕
Dog kennel start cheyyumbol ayalpakka kaarude sign vendi varo ?
No
Best avatharanam
നഖം വെട്ടേണ്ടത് എവിടെവരെയാണ് എന്നു പറയുമ്പോൾ എന്തിനാണ് ബ്രോ footage മാറ്റിയത്
Good question
Enkum und agn oru dout please help me
Good question
I also this question
Bro dog nikkumbo nails nelath nallath pole idikkunna sahacharyathil nails cut chyyam.. oru paad keyatti vettaruth...
Parayathirikan vayya... super explanations
മണ്ണ് എല്ല. സ്ഥലം കുറവാണ്. ടെറസ്സിൽ ട്രറസിൽ വലത്താൻ പറ്റുമോ? ഏതു ബ്രീഡ് ആണ് നല്ലത്?
Were did you by the dog
Nalla lab
Nalla informations
Thnks 😊
Rupeshettante certified labinte puppikku rate ethrayakum🐕🐕🐕🐕🐕🐕🐕
Very good information
Good informations brw...
Breeding nekkurichu nalla deatailed vdo cheyyamo?
Nice video Good quality Labrador 🤞 ഇത് പോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😊
നമസ്കാരം. നന്ദി.
Bro place evideya
Pwoli presentation
Please tell some tips to train a labourdour
Brw dogine heeting cheyipikano.vira ilakki kazhinjal.enod oral paranju heeting cheyichila enkil dead avum enu sheriyano.female ane ulath
pls add a video of things to build a better dog cage
in a small place
Nokam
Manoj sir,please upload this cage video.
Very Informative I will call you
nadan naya anu ullathu
kittyit one week ay
small puppy
vaccine eppozanu edukkandathu
pls reply
, രണ്ടു സ്നേനിധികളെ കണ്ടതിൽ സന്തോഷം presentation നന്നായിരുന്നു. Bro ഞാനും വീട്ടിലേക്ക് ഒരു പട്ടിക്കുട്ടിയെ എട്ടത്തു കൊണ്ടുവന്നു.നാടനാണ് ,മഴയായപ്പോൾ ഞങ്ങളുടെ വീടിന്റെ അടുത്ത് നിന്ന് കിട്ടിയതാണ്. മണ്ണിൽ കിടന്നതു കൊണ്ടാകണം, ഇതിന്റെ ശരീര ഭാഗത്ത് പേൻ ശല്യം ഭയങ്കരമായുണ്ട്'ഇപ്പോൾ 2 ദിവസം മാത്രമേ ആയിട്ടുള്ളു വീട്ടിലെത്തിയിട്ട്. ചേൻ മാറുവാൻ വേപ്പെണ്ണയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇത് തേച്ചു കഴിയുമ്പോൾ ഇത് കാണിക്കുന്ന വെപ്രാളം കണ്ടട്ട് സങ്കടം തോന്നുന്നു. Bro പേൻ മാറൻ വേറെ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ. പപ്പിക്ക് ഇപ്പോൾ രണ്ടു നേരം പശുവിന്റെ പാൽ കൊടുക്കുന്നുണ്ട് .വിര പോക വാൻ ആവശ്യമായ ഗുളികകൾ ഏത് സമയത്ത് കൊടുക്കണം ,അതേപോലെ പ്രതിരോദ കുത്തിവെയ്പുകൾ എപ്പോൾ ചെയ്യണം എന്നും അറിയില്ല. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
Tiktak എന്നൊരു പൗഡർ വാങ്ങാൻ കിട്ടും . ഇല്ലെങ്കിൽ വെറ്റിനറി മാറുന്നു കടയിൽ ചോദിച്ചു പേനിനുള്ള മരുന്നു വാങ്ങി പുരട്ടുക. വേപ്പെണ്ണ വേണ്ട. നാടൻ നായുടെ കുട്ടിയെ രക്ഷിക്കാൻ തോന്നിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
Ippo adhe endhayi?
പാറ്റയേ കൊല്ലുന്ന ചോക്ക് പൊടിച്ച് തേക്ക് Bro പെട്ടെന്ന് ചാവും പിന്നേ ചീപ്പ് ഉപയോഗിച്ച് ചീകി കളഞ്ഞാമതി, ഒരു ഇറിട്ടേഷനും ഉണ്ടാവില്ല -
I am looking for labrador male puppy if about 1/2 months . Could you pls guide/help me to get one?
Chetta lab hair spot spot pole പൊഴിയുന്നതിനു പരിഹാരം parayo🥺🥺🥺🥺🥺🙏🙏🙏
Good informations, thakyou
Ee manushyarkku kodukunna cerlac thanne aano dogsinum
Patuvanenkil show quality lineage ulla German shepherd ne kurichoru video cheyo
Lab Puppy na medich enthoka food anu kodukendathu athyam?
Ithinta cage measurement onne parayamo Labradorinta?
Arekkilum parayamo kozhikode 6000 rupakku labine kodukkunnaghu evideyanennu.enikku orupad ishttamanu athukoda
Beginnersinu ethu dog aayirikkum nallath? That too with a family of small kids
I think Labrador
നമ്പർ തരാമോ സാർ,,,, കൂരലി എവിടെയാ,,,, പൊൻകുന്നം ആണോ,,,
Chetta ente kayyil ithrem cash onnum illa .. oru lab venam 5 k to 8k max aa range il oru pappi ye kittumo? Male .
Choodukalathe daily vellam adichu kodukkan pattumo
Dogs ne milk kodukunnayhine kuzapam undo
I love dogs in my home pomerian dog is there
Price?
@@yedukrishna6603 when someone says they have it, it doesn't mean its for sale
Lacterigen endha?
Very informative video.. please mention the medicine name with is help..
Labnty kazhuthilla kurukall ind athe marunilla nthgilum medicine indo
Nice video...
Nice video chettante alla video njan following ane 😀😀😁
Thanks
Chetta labne train cheyikunna video vellom cheythitundo..???undel link onn comment cheyamo
Super informative...😄😍
ചേട്ടാ എത്ര labrador puppiesinte rate
Do a video about dog certificate please
Thank you
എന്റെ ചേട്ടാ ഇവനെങ്ങനാ ഇങ്ങനെ തക്കുടു മുണ്ടനായിട്ട് ഇരിക്കണെ, സത്യം പറഞ്ഞാ കണ്ടിട്ടെ കൊഞ്ചിക്കാൻ തോന്നണണ്ടേ,😆😘 എനിക്കും ഒണ്ടാർന്നു ഒരു Bruno,😎 കാര്യം പറഞ്ഞാ പുള്ളി ഭയങ്കര ബിറ്റാർന്നു,😉 വീട്ടിലെ ആരോടെങ്കിലും ആരേലും കൈചൂണ്ടിയാലോ മുഖം കറുത്തു സംസാരിച്ചാലോ പുള്ളി Sketch ചെയ്യും ,പേടിപ്പിക്കേം ചെയ്യേർന്നു. കൊണ്ടു വന്നപ്പോ ചക്കക്കുരു പോലെ ഇരുന്നതാ,😁 പിന്നെ ഒരു മെലിച്ചില് മെലിഞ്ഞിട്ട് വണ്ണം വെക്കുന്നേ ഇല്ലാർന്നു.😥 Dog food അവന് വല്യ മീച്ചം ഇല്ല, chicken കൊടുക്കുമ്പോ അമ്മമ്മ പറയും " ദേ അവന് കൊലസ്ട്രോൾ വരൂട്ടോ ന്ന് " 😚അത് കൊണ്ട് കൊറച്ചു , പിന്നെ 2 Piece കൂടുതൽ കഴിച്ചാ അന്ന് വയറ് പോക്കാ , പിന്നെ കെടപ്പാ.😖 Beaf കൊടുക്കാന്ന് വിചാരിക്കുമ്പോ പപ്പേടെ വക ഡയലോഗ് 😤" പിന്നെ beaf നൊക്കെ എന്താ വില, ഇവടെ മനുഷ്യന് തിന്നാനില്ല, പിന്നാ നിന്റെ പട്ടിക്ക് ". പിന്നെ ഞങ്ങൾ പാലു കുടിച്ച് വണ്ണം വെക്കാന്ന് കരുതി, പകുതി അവനും പകുതി എനിക്കും അങ്ങനെ കാശു കുടുക്കേലെ പൈസേം എടുത്ത് പാലു മേടിച്ചപ്പോ ,ആന്റി വന്ന് ചായ ആക്കി, 1 ഗ്ലാസ് പാലില് വെള്ളം ചേർത്തിട്ട് എനിക്കും , പകുതി അവനും.🙃 പിന്നെ ഒരു കാര്യം എന്താന്ന് വച്ചാ ഞാൻ എന്ത് കഴിച്ചാലും അവനും അത് കഴിച്ചോളും, അതിപ്പോ ചോറും സാമ്പാറും , പഴവോ, തണ്ണിമത്തങ്ങയോ, 7up കുടിച്ചാലും അവനും വേണം അത് കഴിക്കേം ചെയ്യും. 😵പിന്നെ ഞങ്ങൾ ഇ പ്രതിസന്ധികൾ എല്ലാം മറികടന്ന് എല്ലാ ആഴ്ചേം ഓരോ മൊട്ട പപ്സും ice cream ഉം കഴിക്കും, പപ്പേടെ പറ്റിൽ വാങ്ങീട്ട് ടെറസിൽ ഇരുന്ന് കഴിപ്പാർന്നു, അവനു വാനില, എനിക്ക് ബട്ടർസ്കോച്ച്. 😬😬😀 അവൻ മണക്ക് മണക്ക് എന്ന് 2 ചാമ്പ്, സാധനം തീരും പിന്നെ എന്റെ വായിൽ നോക്കി ഇരിക്കും തെണ്ടി....😒😒അവസാനം അതീന്നും share മേടിക്കും. എന്നിട്ടും വണ്ണം വച്ചില്ല , നീണ്ടു നല്ലപോലെ, നിവർന്ന് നിന്നാ പുള്ളി ന്റെ ഷോൽഡറിലാ കൈ വക്കണേ......🙄😝😜
Call me 7012918151
I REALLY LIKE YOUR COMMENT.
@@ManojKarolly 😀👍thank youuu
@@lincypeter3532 ❤️❤️
😍
Super video, super lab
dachshund puppy kku ennu muthal deworming cheyyam.. eethu marunnu eethu alavil kodukaanam. plz reply
Amazing video
Nice message for beginners
Hello brother labrador nte kunjin enth vila varum?
1 1/2 yer old ഉള്ള dogsne inakki train cheyth vittinullil valarthan pattumo.?
Lab ആണ്
Its depends to breed
Supprr video 👍👍👍👍👍👍
Enikkum oru lab und..avanu 1 vayass aayi..ipol mudi kozhiyunnu..ithinu ndha cheyande..medicine vallathum kodukano?
Breeding cheyuna munb heat cheyano.angane cheythila enkil dead avo
2021 KANUNAVAR ONDO
ithintea kennel yengane chilavu kurachu undakkam with Toilet
Lab dogine ennum kulippikkunnathukond kuzhappamundo?
Poli aayittund ketoo 👍👍👍👍👍👍👍👍👍👍👍👍👍
Bro that means if a dog by milk infection what should i
Floor il eadan patteya meterial eatha ?
Ee dogin dry food kodukarundo.
എൻ്റെ വീട്ടിലും lab ഒന്ന് ഉണ്ട് അതിന് എപ്പഴും കാലിൽ infection വരും അതിന് എന്താ ചെയ്യാ?
ente labrador nu morng milk kodukunnathu kond problem undo?
ചേട്ടാ കുട് എങ്ങനെ ആയിരിക്കണം