ഉസ്താദ് ബാദുഷാഖാൻ വരെ ഞെട്ടിയ ഹരിമുരളീരവം😂🤣മിമിക്രിയും പാട്ടുമായി മനോജ് വഴിപ്പടി

Поділитися
Вставка
  • Опубліковано 20 тра 2022
  • ഉസ്താദ് ബാദുഷാഖാൻ വരെ ഞെട്ടിയ ഹരിമുരളീരവം😂🤣മിമിക്രിയും പാട്ടുമായി മനോജ് വഴിപ്പടി
    Funs Up ON A Time 2 | Thu-Fri @ 9 PM
    #AmritaTV #Funsuponatime2 #Innocent #Rameshpisharody #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals
  • Розваги

КОМЕНТАРІ • 73

  • @devubinu8727
    @devubinu8727 2 роки тому +5

    സൂപ്പർ പ്രോഗ്രാം 👍

  • @johnkuttygeorge5859
    @johnkuttygeorge5859 2 роки тому +1

    അടിപൊളി പ്രകടനം ചേട്ടാ അഭിനന്ദനങ്ങൾ

  • @shabeerpanganshabeer498
    @shabeerpanganshabeer498 2 роки тому +20

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ഹരിമുരളീരവം കേട്ടിട്ട് ഇത്ര ചിരിച്ചത് ഞാൻ മാത്രമാണോ ..... 🤣🤣🤣🤣

    • @manojvc6859
      @manojvc6859 2 роки тому +1

      😄😄😄😄👌

    • @svssree7674
      @svssree7674 2 роки тому

      ഇതിന്റെ ഒറിജിനൽ skit മഴവിൽ മനോരമ യിലെ ഒരു കോമഡി show യിൽ ഉണ്ടായിരുന്നു... ഹരിമുരളീരവം കോമഡി എന്ന് ..serch ചെയ്താൽ കിട്ടും

    • @ENITech
      @ENITech 2 роки тому

      🤣😂

  • @shinyanto9305
    @shinyanto9305 2 роки тому +3

    Polichu👌👍😊☺️👋👋👋👏👏👏😘

  • @prasadp6713
    @prasadp6713 2 роки тому +7

    Mohandas എന്ന കുഞ്ചൻ....
    വളരെയേറെ സുന്ദരസന്ദർഭങ്ങൾ സമ്മാനിച്ച സഹൃദയത്വമുള്ള നല്ല നടൻ....
    വളരെ ഇഷ്ടം.
    അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മോഹൻദാസ് എന്നാണെന്ന് എത്ര പേർക്കറിയാം?

    • @jobypthomas910
      @jobypthomas910 2 роки тому

      എനിക്ക് അറിയാം. ഒരു തവണ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ട് ഉണ്ട്.അന്ന് ഞാൻ ചോദിച്ചായിരുന്നു പേര് അപ്പോൾ യഥാർത്ഥ പേര് മോഹൻദാസ് ആണ് എന്ന് പറഞ്ഞു തന്നു

  • @sivaprasadv.s4180
    @sivaprasadv.s4180 2 роки тому +10

    ഹരിമുരളീരവം ഹമ്മിംഗ് അടുത്ത് അടുത്ത് എത്തി

  • @junaijunai6
    @junaijunai6 2 роки тому +6

    ഹരിമുരളീരവം
    5:45

  • @sameernalakath5615
    @sameernalakath5615 2 роки тому +2

    Super voice 👌👌👌

  • @ajinrajnk8751
    @ajinrajnk8751 2 роки тому +2

    Sound and singing super

  • @deepakthomaskutty8152
    @deepakthomaskutty8152 2 роки тому +1

    Amazing

  • @cprasanth9084
    @cprasanth9084 2 роки тому +1

    Superb

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому

    👍

  • @samsajev2798
    @samsajev2798 2 роки тому +1

    Super chetta

  • @riyuriya1246
    @riyuriya1246 2 роки тому +2

    🙏🙏

  • @binums8969
    @binums8969 Рік тому

    One of the talented artist being peculiar with his own signature.

  • @sreekumarsk6070
    @sreekumarsk6070 2 роки тому

    🥰🥰🥰

  • @malayalivlog2391
    @malayalivlog2391 2 роки тому +4

    അവദാരിക അൻസിബ യെ അനുകരിക്കാൻ ശ്രമിക്കുന്നു മനസിലായി

    • @sulaimanputhalath8196
      @sulaimanputhalath8196 2 роки тому +2

      പാവം ജീവിച്ചു പൊക്കോട്ടെ....

  • @SubhashKumar-bj5sr
    @SubhashKumar-bj5sr 2 роки тому

    Good singing

  • @surajep9097
    @surajep9097 2 роки тому

    ഞാൻ ഇതേ ഹരിമുരളീരവം ഉല്ലാസിന്റെ കൂടെ ഇങ്ങേരു പാടി കേട്ടിട്ടുണ്ട്... പഴയ കോമഡി സ്റ്റാർസിൽ... പുതിയതായി എന്തെങ്കിലും കൊണ്ട് വരാമായിരുന്നു...

  • @anilkumar-wh4rl
    @anilkumar-wh4rl 2 роки тому

    ah

  • @felixp6099
    @felixp6099 2 роки тому +1

    Valare nalla kopprayam

  • @3dmenyea578
    @3dmenyea578 2 роки тому +4

    Comedy masters.....one support a time...
    Ippol amrutha channel anu ente frst UA-cam option...

  • @abdulrazakk9176
    @abdulrazakk9176 2 роки тому +3

    harimuraleeravam konnu😢

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    💪💪💪💪💪💪💪💪💪👌👌👌👌👌👌👌👌👌

  • @dannymalayattoor5746
    @dannymalayattoor5746 2 роки тому

    കഷ്ട്ടം

  • @jnd4268
    @jnd4268 2 роки тому +2

    ആഹാ മാവ അല്ല. സഫാ മാർവ മലയുടെ എന്നാണ്..

    • @EPICLIFE632
      @EPICLIFE632 2 роки тому +1

      Paradi song aanu broii...aallathe song aariyathondallaa

    • @jnd4268
      @jnd4268 2 роки тому

      @@EPICLIFE632 2 song മിക്സിങ് ആണ്. പാരടി അല്ല... ഒരു സോങ്ങിന്റെ ടോണിലേക്ക് മറ്റൊരു song കയറ്റി പാടിയെന്നെ ഉള്ള്..

    • @EPICLIFE632
      @EPICLIFE632 2 роки тому

      Yes...aa Last line thettipadiyathu aallanna njan paranje

  • @JP-bd6tb
    @JP-bd6tb 2 роки тому +2

    ഉല്ലാസ് പന്തളം, അജിത്ത് കൂത്താട്ടുകുളം, ജോബി പാല, മനോജേട്ടൻ, ഈ ടീമിന്റെ ഒരു തേരോട്ടം തന്നെയായിരുന്നു പണ്ട് വോഡഫോൺ കോമഡി സ്റ്റാർസിൽ...
    ഈ കോമഡി ഷോയുടെ ഇടയിലായിരുന്നു മനോജേട്ടന്റെ കുഞ്ഞുമകൾ വെള്ളത്തിൽ വീണുമരിച്ചത്...
    ആ ദുരന്ത വാർത്ത അറിഞ്ഞ് അന്നൊരുപാട് സങ്കടപ്പെട്ടിരുന്നു ഞാൻ....
    ആ കുഞ്ഞിന്റെ വേർപാടിന്റെ നോവ് മനസിൽ എരിയുന്ന സമയത്തും തന്റെ ടീം തോൽക്കാതിരിക്കാൻ എല്ലാ വിഷമങ്ങളും ഉള്ളിലടക്കി മനോജേട്ടൻ വന്നു സ്കിറ്റ് കളിച്ച് തന്റെ ടീമിനെ മുന്നിലെത്തിക്കാൻ നല്ല പോലെ പരിശ്രമിച്ചിരുന്നു....
    മനോചേട്ടൻ ഉല്ലാസ് പന്തളം ടീം ആണ് പഴയസിനിമ സ്റ്റൈലിലുള്ള സ്കിറ്റ് ആദ്യമായി അവതരിപ്പിച്ചത്...
    അത് പുതുമനിറഞ്ഞ ഒരു ഐറ്റം ആയിരുന്നു....

  • @wonderingworld3374
    @wonderingworld3374 2 роки тому

    evideyockeyo oru bheeman raghu touch

  • @user-is2bh9fj6x
    @user-is2bh9fj6x 2 роки тому +3

    ഒന്ന് പൊട്ടിക്കാൻ തോന്നുന്നു

  • @optionguide8744
    @optionguide8744 2 роки тому +2

    പാവം സുഖം ഇല്ലാണ്ടായാൽ എന്താ ചെയ്യാ....
    മതീടാ പിഷു.... എടുത്തുകൊണ്ട് പോടെയ്.. മതി.

  • @Krishnakumar-dk6be
    @Krishnakumar-dk6be 2 роки тому +22

    എന്തു നന്നായിട്ടു പാടുന്നു. മിമിക്രി കാണിച്ചു നശിപ്പിച്ചു

    • @bijeshks5917
      @bijeshks5917 2 роки тому

      ഇത് മിമിക്രി ആണ്

    • @alanhepze8700
      @alanhepze8700 2 роки тому

      0

    • @user-cs8pf5bk6b
      @user-cs8pf5bk6b 2 роки тому

      കോപ്പാണ്😬😬😬😬😬

    • @joymalamary5714
      @joymalamary5714 2 роки тому

      മിമിക്രി കാണിച്ചാൽ നല്ല പാട്ടുകൾ നശിച്ചു പോകുമോ

  • @SureshBabu-of9em
    @SureshBabu-of9em 2 роки тому

    ആമുഖം കേട്ടപ്പോൾ എന്തോ വലിയ സംഭവമാണെന്നാ വിചാരിച്ചേ... 🤔

  • @aneesanees3882
    @aneesanees3882 2 роки тому +1

    Diana anchoring mosham

    • @Bdibm
      @Bdibm 2 роки тому +3

      ഡയാന സൂപ്പർ 😍

  • @chandranthiruvangoor8078
    @chandranthiruvangoor8078 2 роки тому +1

    ആയിരം പാദസ്വരമല്ല പാദസരം - എന്തെങ്കിലും വികൃതമായി കാണിച്ചാൽ അത് നല്ലത് എന്നു പറയും-- പാട്ടുകളെ നശിപ്പിച്ചു

  • @keriuduva
    @keriuduva 2 роки тому +2

    അയ്യേ വെറുപ്പിക്കൽ... ഞാൻ വേണേൽ പാടാം ആർക്ക് വേണേൽ 😡

  • @anvarjasmin4203
    @anvarjasmin4203 2 роки тому

    ബ്രാ ന്ത് വന്നാ ഇങ്ങ നെയ്

  • @rajeshnairvs9895
    @rajeshnairvs9895 2 роки тому

    ബോർ aakkiyallo.. അഹാ

  • @haridasks9890
    @haridasks9890 Рік тому

    Swanthamayi pattundakki nasipikado. Mahanmar undakki vachirikyuna pattukal ningalk koprayam kanikyuvanullathala.

  • @augustinepulickal5181
    @augustinepulickal5181 2 роки тому +1

    മിമിക്രി കാണിക്കുകയാണെങ്കിൽ മിമിക്രി,പാടുകയാണെങ്കിൽ പാട്ട് ഏതെങ്കിലും ഒന്ന് മതി .ചുമ്മാ പറേപ്പിക്കല്ലേ '

  • @omananair3665
    @omananair3665 2 роки тому +1

    ബാദുഷ ഖാൻ ഞെട്ടുന്നത് നേരിൽ കണ്ടോ. തള്ളൽ കുറക്കോ

  • @abiktla2094
    @abiktla2094 Рік тому

    Ni poda

  • @yeswecreation8819
    @yeswecreation8819 2 роки тому +3

    എന്തൊരു വെറുപ്പിക്കൽ 🙏🏻

  • @naseebnaseebna2520
    @naseebnaseebna2520 2 роки тому

    Evanuprandhano

  • @alexantony1841
    @alexantony1841 2 роки тому +1

    എന്ത് കോപ്രായങ്ങൾ ആണ് ഇവൻ കാണിക്കുന്നത്. എന്ത് കോമഡി ആണ്

  • @nishadseeru380
    @nishadseeru380 2 роки тому +2

    എന്തിനാടാ നല്ല പാട്ടുകളെ ഇങ്ങനെ കൊല്ലുന്നത് വളരെ മോശം

    • @nitinraokbl
      @nitinraokbl 2 роки тому +2

      Yedaa ithokke kazhivaan ketto,. Aa contex vech kaanu. Allathe pattine moshamaakunnathalla. Ithum oru kazhivaan ketto madeya.

    • @nishadseeru380
      @nishadseeru380 2 роки тому

      @@nitinraokbl ചെലക്കാതെ പോടൊ അവന്റെ ഒരു കഴിവ് ഹരിമുരളീരവം എന്ന പാട്ടിനെ ഈ കോലത്തിലാക്കിയാണൊ തന്റെയൊക്കെ കഴിവ് പ്ഫ

  • @rakeshchandrakkottil4056
    @rakeshchandrakkottil4056 2 роки тому

    ഒട്ടും നിലവാരം ഇല്ല....പ്രോഗ്രാം..... വളരെ ബോർ

  • @murugank.murugan6931
    @murugank.murugan6931 2 роки тому +5

    സംഗീതം ഇഷ്ടപ്പെടുന്ന ഉസ്താദോ.
    ഇഷ്ടപ്പ്ടുന്നത് പോയിട്ട് പഠിക്കാൻപോലും സമ്മതിക്കാത്തവരല്ലേ.

  • @ratheeshkumar9557
    @ratheeshkumar9557 2 роки тому +1

    വയറ്റിപ്പിഴപ്പിനാണെങ്കിലും ഇത്രയും മനോഹരമായ ഗാനങ്ങളെ ഇതുപോലെ നശിപ്പിക്കുന്ന ഇവന്മാർക്കെതിരേ കേസെടുക്കണം. നല്ല കഴിവുള്ളവൻ, മിമിക്രി കാണിച്ച് അവന്റെ കഴിവും നല്ല നല്ല ഗാനങ്ങളും നശിപ്പിക്കുകയാണ്😡😡😡

    • @sal_maan
      @sal_maan 2 роки тому +1

      Enna poyi case kodukk🥴