Karumadikuttan Full Movie 2001 | Malayalam Full Movies HD | Kalabhavan Mani, Nandini

Поділитися
Вставка
  • Опубліковано 11 жов 2024
  • Watch Full Length Hindi Movie 'Karumadikuttan' released in year 2001. Directed by Vinayan, Produced by Samson J. Paanaadan, Music by Mohan Sithara and starring Kalabhavan Mani, Nandini.
    Movie Name : Karumadikuttan
    Starring : Kalabhavan Mani, Nandini
    Director : Vinayan
    Produced by : Samson J. Paanaadan
    Music Director : Mohan Sithara
    Released : 2001
    Subscribe us on UA-cam : / @biscootregionalmovies
    Like Us on Facebook : / indiancinemaonline
    Follow Us on Google Plus : plus.google.co...
    Follow Us on Twitter : / iamindiancinema

КОМЕНТАРІ • 450

  • @Safwanshaan13
    @Safwanshaan13 6 років тому +144

    ഇത്രയേറെ ആകർശ്ശിച്ച ഒരു നടൻ വേറെ ഇല്ല മണി ചെട്ടാ really miss u 😪😪😪😪😪love u mani chetta മരിക്കില്ല ഒരിക്കലും ഞങ്ങളെ മനസ്സിൽ നിന്ന്

  • @Vlogsof_jP
    @Vlogsof_jP 6 років тому +39

    മണിചേട്ടൻ & രാജൻ പീ ദേവ്.,
    എന്താ ഒരു അഭിനയം,' അല്ല ജീവിച്ചു 👏🏻👏🏻❤️

  • @ABINSIBY90
    @ABINSIBY90 4 роки тому +5

    കുട്ടനാടിന്റെ ഗ്രാമീണ ഭംഗിയിൽ വിനയൻ ഒരുക്കിയ മനോഹര ചിത്രം. മണിയുടെ അസാധ്യ അഭിനയം.മണി ആ കഥാപാത്രമായി ജീവിച്ചു.ക്ലൈമാക്സിൽ കരഞ്ഞു.മറക്കില്ല ഈ മണിമുത്തിനെ ഒരിക്കലും. മോഹൻ സിതാരയുടെ ബിജിഎം ഉം പാട്ടുകളും അടിപൊളി. ഈ പടം കുട്ടികാലത്തു കാണുമ്പോൾ തൊട്ടുള്ള ആഗ്രഹമാണ് കുട്ടനാട് ഒരു ദിവസം നേരിട്ടു കാണണം എന്നത് . കുട്ടനാട് ഞാൻ ഏറ്റവും ഭംഗിയായി കണ്ടത് കരുമാടികുട്ടനിലും കണ്ണെഴുതി പൊട്ടും തൊട്ടിലുമൊക്കെയാണ്. 2001 ലെ ഹിറ്റ് ചിത്രം...

  • @monishmohan5174
    @monishmohan5174 6 років тому +259

    അഭിനയിക്കാൻ പറഞ്ഞാൽ ജിവിച്ചു തോൽപ്പിച്ച് കളയും
    i love you manichetta

  • @jojopjohn2887
    @jojopjohn2887 6 років тому +20

    എനിക്ക് വലിയ ഇഷ്ടം ആണ് ഈ സിനിമ ഇത് കാണുമ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോകും ഞാൻ എപ്പോൾ കണ്ടാലും കണ്ണ് നിറയും i love you മണിചേട്ടാ miss you 😢😢😢😢 വേറെ ഒരു നടനും ഇത് പോലെ അഭിനിയിൽക്കാൻ അറിയില്ല
    i am sad

  • @sirajbasheer1592
    @sirajbasheer1592 7 років тому +142

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കുന്ന മനുഷ്യൻ. പച്ചയായ മനുഷ്യൻ. മണിചേട്ടൻ മരിച്ചപ്പോ ഒരു നാടുമൊത്തം ഒപ്പം ഒരു ജനത മൊത്തം കരഞ്ഞു. പാവങ്ങൾ ആയിരുന്നു കൂട്ടുകാർ. ഉയരങ്ങളിൽ എത്തിയതിനു ശേഷവും മരണം വരെയും. ലൗ യു മണിമുത്തേ.

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 років тому +8

    എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്. ഞാൻ നാലിൽ പഠിയ്ക്കുന്ന സമയത്താണ് ഈ സിനിമ റിലീസ് ചെയ്തത്. ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമയാ ഇത്. അന്ന് മുതൽ ഇന്ന് വരെ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അറിയത്തില്ല. അത്രമാത്രം മനസ്സിൽ സ്പർശിച്ചിട്ടുണ്ട് ഈ സിനിമ. പിന്നെ മണിച്ചേട്ടൻ.. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻമാരിൽ ഒരാൾ. അദ്ദേഹം ഈ സിനിമയിൽ ശരിയ്ക്കും ജീവിച്ച് കാണിച്ചു. മണിച്ചേട്ടനെ ഇപ്പോ ഒരുപാട് മിസ്സ് ചെയ്യുന്നു. പിന്നെ രാജൻ പി. ദേവ് ചേട്ടൻ... അദ്ദേഹവും ഒരു രക്ഷയും ഇല്ല. അദ്ദേഹത്തിന്റെ കഥാപാത്രം പേ പിടിച്ച് മരിയ്ക്കുന്ന സീൻ... ശരിയ്ക്കും പേടി തോന്നും.

  • @gopikat7527
    @gopikat7527 5 років тому +88

    Watching in 2019 ...... Love you Manichettaaaaa 😘 😘 😘

  • @PraveenKumar-gg2lk
    @PraveenKumar-gg2lk 7 років тому +55

    ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാവാലം എന്ന ഗ്രാമമാണ് നിങ്ങൾ ഈ ചിത്രത്തിലൂടെ കാണുന്നത് കവി അയ്യപ്പപണിക്കരും നാടകാചാര്യൻ പത്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെയും ജന്മദേശമാണ് ഈ കൊച്ചു ഗ്രാമം.
    കണ്ണെഴുതിപൊട്ടുംതൊട്ട്, കരുമാടിക്കുട്ടൻ,സൽപ്പേരു ര്രാമൻകുട്ടി, തലപ്പാവ്, ആയിരപ്പറ, വെനീസിലേവ്യാപാരി, ആമേൻ, പുള്ളിപ്പുലികളും ആട്ടിന്കുട്ടികളും, ബോംബേ മാർച്ച്‌ 12, സർ സിപ്പി തുടങ്ങിയ മലയാള സിനിമയും കൂടാതെ നിരവധി തമിഴ്, hindi., തെലുങ്കു സിനിമയുടെ ചിത്രീകരണവും ഈ ഗ്രാമത്തിൽ ആണ് നടന്നിരിക്കുന്നത്

    • @crazygirl2.021
      @crazygirl2.021 6 років тому

      Praveen Kumar
      Super

    • @muhammadmfm9962
      @muhammadmfm9962 6 років тому

      ഇത്രയും മന്ദബുദ്ധിയായി അഭിനയിപ്പിക്കരുത് നല്ലനടനെ

    • @ganeshsathyadevan
      @ganeshsathyadevan 5 років тому +1

      @muhammed mfm മറ്റുള്ളവർക്ക് ചെയ്യാൻ പ്രയാസമുള്ള വേഷങ്ങൾ ഏറ്റവും ബൃഹത്തായി അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കുമ്പോളാണ് "He is an Actor" എന്ന് ആ നടനെ നോക്കി നമ്മുക്ക് പറയാൻ കഴിയുന്നത് . മമ്മൂക്കയും ലാലേട്ടനൊക്കെ ആ സ്റ്റേജ് കടന്ന് വന്നത് കൊണ്ടാ ഇപ്പോഴും ജനങ്ങളുടെ സ്റ്റേജിൽ നല്ല സ്ഥാനം ഉണ്ടായത് . Old is always gold. പഴയ മലയാള സിനിമ രംഗത്തു ഏറെ നല്ല writers, directors ഉണ്ട്

  • @najeebmv91
    @najeebmv91 6 років тому +34

    മണിചേട്ടാ നിങ്ങൾ മരിക്കില്ല ഒരിക്കലും ഞങ്ങളുടെ മനസിൽ

  • @murshidulhaqueullus2021
    @murshidulhaqueullus2021 6 років тому +18

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ, out standing പെർഫോമൻസ്

  • @mvgroup1
    @mvgroup1 8 років тому +30

    Brilliant movie... a true malayalam movie... Hats off to Shri. Vinayan Sir, Mani and Nandini

  • @Jahnvi2002
    @Jahnvi2002 5 років тому +4

    കുഞ്ഞ് ആയിരിക്കുമ്പോ ഈ സിനിമയിൽ പേ പിടിക്കുന്ന സീൻ ഒക്കെ TV യിൽ കണ്ട് പേടിച്ചിട്ടുണ്ട് ... അന്ന് മണി ചേട്ടന്റെ acting inte വില മനസിലായിരുന്നില്ല ... ഇന്ന് കാണുമ്പോ അല്ലേ മനസിലാവുന്നത് ... Great acting... 👌❤️

  • @majumonnangeliyathu1179
    @majumonnangeliyathu1179 6 років тому +7

    Manichetta... Love u.... ഇനി ഉണ്ടവില്ല ഇതുപോലെ ഉള്ള ഒരു നടൻ....

  • @ponnuponnoos8976
    @ponnuponnoos8976 6 років тому +16

    idhile songs ellam poliya ethra ketaalum madhivaratha songs pinne nammale manichettan superaaa😍😍

  • @anvaranu6831
    @anvaranu6831 5 років тому +13

    അഭിനയ ചക്രവർത്തിയെന്ന പട്ടം ചാർത്തിക്കൊടുക്കാൻ എന്തുകൊണ്ടും യോഗ്യനായിരുന്നു മണിച്ചേട്ടൻ.

  • @mahinjabbar8274
    @mahinjabbar8274 5 років тому +2

    മണി ചേട്ടൻ ഇന്നും ജിവിക്കുന്നു ഈ കഥാപാത്രങ്ങളിലൂടെ.....love you manichetta umma😘😘😘😘

  • @vishnuts6556
    @vishnuts6556 6 років тому +24

    എന്റെ പ്രിയപ്പെട്ട സിനിമ
    ഒന്നും പറയാനില്ല....😍
    മണിചേട്ടൻ പെരുത്ത് ഇസ്തം😢

  • @sirajbasheer1592
    @sirajbasheer1592 7 років тому +71

    ലൗ യു മണിമുത്തേ. സ്നേഹിച്ചാൽ ചങ്കും പറിച്ചു കൊടുക്കും മണിചേട്ടന്. ഗ്രേറ്റ് സ്റ്റാർ. ലെജൻഡ്.

  • @unni977
    @unni977 6 років тому +401

    Ee movie ippoyum kanunnavar undo

  • @rajeshrajan9177
    @rajeshrajan9177 6 років тому +12

    മണിചെട്ടെ... നിങ്ങള് ഇത്ര പെട്ടന്ന് പോയല്ലോ... miss you..

  • @sreejithappu6509
    @sreejithappu6509 6 років тому +2

    മണി ചേട്ടനെ ഒത്തിരി അധികം ഇഷ്ട്ടപ്പെട്ടു പോയി കലാലോകത്തു നിന്നും വേർപിരിഞ്ഞ മണി ചേട്ടൻ എന്നും ഒരു മണിമുത്തായ് മനസ്സിൽ ഉണ്ടാവും

  • @sarahvaava5251
    @sarahvaava5251 6 років тому +48

    Ee movie kand karanja aethrapernd😢😟

  • @alvinkr2487
    @alvinkr2487 7 років тому +35

    പച്ചയായ മനുഷ്യൻ മണിചേട്ടൻ, ലൗ യു മണിമുത്തേ

  • @artframe6316
    @artframe6316 5 років тому +19

    അർഹതപ്പെട്ട അംഗീകാരം കിട്ടാത്ത ഒരു മഹാ നടൻ....

  • @AmalViswanatan
    @AmalViswanatan 5 місяців тому +5

    ഇതിന്റെ സംവിധായകരായ വിനയൻ അടക്കം സിനിമയിലുള്ള എല്ലാവരും മണി ചേട്ടനോട് പറഞ്ഞതാണ് ചാലക്കുടിയിൽ നിന്ന് മാറി എറണാകുളത്തേക്ക് താമസം മാറ്റാൻ പക്ഷേ മണിച്ചേട്ടൻ ആരുടെയും വാക്കു കേട്ടില്ല അതു പിന്നീട് നഷ്ടമുണ്ടാക്കിയത് മണിച്ചേട്ടനും നമ്മൾക്കുമാണ് അവിടുത്തെ മോശമായ കൂട്ടുകെട്ടിൽ കൂടി അമിതമായി മദ്യപിച്ചതാണ് ഇങ്ങനെ ഒരു കലാകാരനെ നമുക്ക് നഷ്ടപ്പെടാൻ കാരണം ഒരിക്കൽ ജനാർദ്ദനൻ ചേട്ടൻ തന്നെ പറഞ്ഞിരുന്നു മണിച്ചേട്ടൻ ഒരുപക്ഷേ ചാലക്കുടിയിൽ നിന്നും മാറി എറണാകുളത്ത് തിരുവനന്തപുരത്തു ആണ് താമസിച്ചിരുന്നത് എങ്കിൽ നമ്മക്ക് അദ്ദേഹത്തെ നഷ്ടപ്പെടില്ല എന്ന് സത്യം പറഞ്ഞാൽ മണിച്ചേട്ടൻ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇത്രയും വലിയ ഒരു കനത്ത നഷ്ടം മലയാള സിനിമക്കും പ്രേക്ഷകർക്കും സഹിക്കേണ്ടി വരില്ലായിരുന്നു 😥😥 എങ്കിലും ഓർമ്മകൾ അദ്ദേഹം ഇനിയും ജീവിക്കും

    • @sankarrajesh3984
      @sankarrajesh3984 11 днів тому

      അതെന്താ എറണാകുളത്തും തിരുവനന്തപുരത്തും മദ്യം കിട്ടില്ലേ?

  • @fakirmasood
    @fakirmasood 5 років тому +10

    മണി ചേട്ടന്റെ ഈ super movie 2019 ൽ കാണാൻ വന്നവർ ഉണ്ടോ
    👇 like

  • @ramsheedmangadabu1648
    @ramsheedmangadabu1648 5 років тому +2

    ഈ കറുമ്പൻ ആളൊരു കുറുമ്പനാ
    Miss you മണി ചേട്ടാ

  • @JacksonJohnnie
    @JacksonJohnnie 8 років тому +118

    ശരിക്കും മണി ചേട്ടനെ miss ചെയ്യുന്നു . :(

  • @AjayRaj-mf7dz
    @AjayRaj-mf7dz 6 років тому +134

    anyone Watching in 2018 ??

  • @nikhildevthanikkal5377
    @nikhildevthanikkal5377 6 років тому +5

    19-8-2018 still watching
    mani chettan😍
    nandini😘
    rajan p dev😍

  • @abhinavvision6613
    @abhinavvision6613 7 місяців тому +1

    ഈ സിനിമ കാണുനയാതെ കാണാൻ സാധിക്കില്ല ആ മനുഷ്യൻ എന്തൊരു പ്രകടനമായിരുന്നു ❤❤❤

  • @sanoopthomas7164
    @sanoopthomas7164 5 років тому +2

    മനോഹരമായ movie..മണി chettan എന്നും ജീവിക്കുന്നു.

  • @appuamul9860
    @appuamul9860 7 років тому +35

    ഒരിക്കലും ഒരാളും മണിച്ചേട്ടന്റെ അത്രത്തോളം വരില്ല.. miss u..

  • @shawnmathai3981
    @shawnmathai3981 8 років тому +32

    He was such a brilliant actor. R.I.P :(

    • @praveenm5988
      @praveenm5988 6 років тому

      Brilliant movie

    • @muhammadmfm9962
      @muhammadmfm9962 6 років тому +1

      ഇങ്ങനെന്നും അഭിനയിക്കരുത്

    • @Alanjishnu
      @Alanjishnu 6 років тому

      😑😑

  • @nazercentury6997
    @nazercentury6997 7 років тому +10

    ശരിക്കും മണി ചേട്ടനെ miss ചെയ്യുന്നു....

  • @anasmuhammed3195
    @anasmuhammed3195 6 років тому +34

    മണി ചേട്ടൻ അഭിനയിക്കുകയല്ല
    ജീവിക്കുകയാണ്

  • @vishnuanu7357
    @vishnuanu7357 5 років тому +26

    നന്ദിനിക്കുട്ടി ചാവണവരെ കുട്ടനും ചാവൂല്ല....
    നന്ദിനിക്കുട്ടി ചാവുമ്പൊ കുട്ടനും ചാവും..

  • @അനന്ദുചിറക്കര

    അഭിനയിച്ച പച്ച ആയ മനുഷ്യൻ പറയാൻ വാക്കുകൾ ഇല്ല മണി ചേട്ടാ miss u

  • @chinjukk8142
    @chinjukk8142 5 років тому +1

    മണിച്ചേട്ടാ നിങ്ങൾ ശരിക്കും ഈ സിനിമയിൽ ജീവിക്കുകയായിരുന്നു. മറക്കില്ല ഈ ജന്മം 😢😢😢😢😢

  • @footballlover587
    @footballlover587 5 років тому +2

    കരഞ്ഞു കരഞ്ഞു കണ്ണുനീർ തീർന്നു 😢😢😢😘😘😘love u മണിച്ചേട്ടാ. Miss u മണിച്ചേട്ടാ 😐😐😍😍😘😘😘

  • @കാശിനാഥൻ-ഝ3വ
    @കാശിനാഥൻ-ഝ3വ 4 роки тому +2

    മണി ചേട്ടൻ അഭിനയിച്ചു ജീവിച്ചാ സിനിമ

  • @noufalnoufi5157
    @noufalnoufi5157 6 років тому +2

    അറിയാതെ കരഞ്ഞു പോവും ഈ സിനിമ കാണുമ്പോൾ😔😔😔
    മണിചേട്ടന് പകരം മണിച്ചേട്ടൻ മാത്രം

  • @sruthypradeep1772
    @sruthypradeep1772 6 років тому +3

    മണിചേട്ടന് പകരം വയ്ക്കാൻ ആരും ഇല്ല

  • @anjujoshy5861
    @anjujoshy5861 Місяць тому +2

    2024 ,, ആരേലും ഉണ്ടോ.....
    Present ടീച്ചർ ✋🏻

  • @babzmedia6396
    @babzmedia6396 5 років тому +3

    ഈ സിനിമ കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടോ ?!

  • @abhirajsubash905
    @abhirajsubash905 4 роки тому +2

    Watching in2020
    മണിച്ചേട്ടൻ love you 😘😘😘😘

  • @renjithrenju7204
    @renjithrenju7204 6 років тому +4

    മണിച്ചേട്ടാ എന്ത് അഭിനയം ആണ്. ജീവിച്ചു കാണിച്ചു തന്നു. Miss u manichetta

  • @riyazboss8918
    @riyazboss8918 6 років тому +70

    മണിച്ചേട്ടന് അഭിനയിക്കാൻ അറിയില്ല ജീവിച്ചു കാണിക്കാനേ അറിയു

  • @ridergirl4641
    @ridergirl4641 5 років тому +9

    Anyone still watching in 2019???

  • @anilanianilkumarp1854
    @anilanianilkumarp1854 4 роки тому +1

    Miss u mani chetta ithrem nalla original adi vere oru padathilum njan kandittilla😍😘😘😘

  • @ajvlog1995
    @ajvlog1995 6 років тому +1

    പകരം വയ്ക്കാൻ ഇല്ലാത്ത ഒരു മനുഷ്യൻ. നടൻ. തുടങ്ങി അനേകം വിശേഷങ്ങൾ ഒരുപാട് ആണ് ഞങ്ങളുടെ മണിചേട്ടന്

  • @shabinjosy5433
    @shabinjosy5433 6 років тому +1

    manichettan jeevikkunnu ethupolayulla cinemakaliloode... ee mannilum njangaludeyellaam manasilum.........
    miss u manichettaaaaaa.......
    vinayan sir is great director...!!
    eniyum nalla cinemakal cheyyaan dheivam anugrahikkatte.....

  • @gokul9039
    @gokul9039 6 років тому +2

    നിലക്കില്ലൊരിക്കലും ഈ മണിനാഥം!!💐💐💐

  • @technofinbyjabir
    @technofinbyjabir 4 роки тому +4

    2020 ൽ കാണുന്നത് ലൈക്‌ അടിച്ചു പൊട്ടിച്ചോ

  • @Omprakashmohan
    @Omprakashmohan 6 років тому +3

    Kannunirangupoyi .. vinayan sirnte ee dhairyam pinne manichettande alla nammude svwantham karumadikuttande class ..!!

  • @sreejithsreejith8995
    @sreejithsreejith8995 4 роки тому +1

    പാവം മണിചേട്ടൻ,,..ഇത്രയും ആരാധന തോന്നിയ എന്റെ ചങ്ക് പുലയൻ. പ്രേം നസീർ അല്ല മണിചേട്ടൻ ആണ് എന്റെ ഹീറോ..ജാതി പറഞ്ഞു തള്ളാൻ വരുന്നവരോട് ഒന്ന് പറയട്ടെ ഞാൻ ഒരു നായർ ആണ്..പ്രവർത്തി ആണ് മനുഷ്യനെ വലുതാക്കുന്നത്..ഇത്രയും ആരാധന തോന്നിയ ഒരു നടൻ എന്റെ ഓർമയിൽ ഇല്ല..പാവങ്ങൾക്ക് ഒരു സഹായം ചെയ്യുന്നവൻ ആണ് ഏറ്റവും നന്മ ഉള്ളവൻ..

  • @abhijithkrishnan4243
    @abhijithkrishnan4243 6 років тому +15

    3:43 സനൂഷയെ കണ്ടവരുണ്ടോ.....

  • @monumon3497
    @monumon3497 6 років тому +4

    Mani chettta 💓💓💓

  • @jaseelfarhanvision775
    @jaseelfarhanvision775 8 років тому +22

    njankandu kuree karanju ini manichettan varillalloennorth vinayan chettan thanks

  • @muneernglobal7742
    @muneernglobal7742 6 років тому +15

    ഈ സിനിമ കണ്ടു കര യാത്തവർ ഉണ്ടോ

  • @muhammadhashim6452
    @muhammadhashim6452 3 роки тому +1

    എത്ര നല്ല ഒരു ആളാണ് നമ്മുടെ കരുമാടി

  • @deepakk.v8821
    @deepakk.v8821 5 років тому +1

    മണിചേട്ടാ.. കരയും ഞാൻ ഇപ്പോഴും...ഈ സിനിമ കണ്ടാൽ..

  • @hashimakabeer3555
    @hashimakabeer3555 5 років тому +2

    Heart touching movie..........

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 5 років тому

    വാക്കുകൾക്ക് അതീതം മണി ചേട്ടൻ വിനയൻ സാർ ബിഗ് സല്യൂട്ട്

  • @yusufm.k8723
    @yusufm.k8723 6 років тому +8

    Mani chettane matram cheyyan pattunna role😌

  • @sudheersudheer9821
    @sudheersudheer9821 6 років тому +2

    ഹൗ ,, മണിയുടെ ഓരോ രംഗങ്ങളും
    മനസ്സിനെ വല്ലാതെ വെതനിപ്പിക്കുന്നു,,, പടം മുഴുവൻ കാണാൻ കഴിയുന്നില്ല. എന്റെ കുടുമ്പത്തിലെ ഒരഗ്ഗം പൊയ പോലെ

  • @diyaratheesh5015
    @diyaratheesh5015 27 днів тому

    I love you മണിച്ചേട്ടൻ

  • @anikolikkal9012
    @anikolikkal9012 4 роки тому +2

    അടി പോളി

  • @reteeshkr1
    @reteeshkr1 8 років тому +7

    Super movie….too much enjoy brilliant movie…

  • @fathimas9311
    @fathimas9311 5 років тому +2

    manichettanu mumbil illa aarum ithu eshtappedunnavar like cheyyoo

  • @maheshmsivasailam3082
    @maheshmsivasailam3082 6 років тому +7

    നമ്മുടെ മുത്തേ ഒരു രക്ഷെ ഇല്ലേ അഭിനയ കലയുടെ മുത്തേ

  • @കിഷോർരാജ്നെടുംകണ്ടം

    njan kanda ettavum nalla padangalil onanu ithu

  • @Habeebi-s5w
    @Habeebi-s5w 5 років тому +3

    Ithil climax il oru bgm und ente ponno 😭😭😭

  • @noufalzad7327
    @noufalzad7327 6 років тому +4

    Ithannu muthe cinema kannu nanachu😥😥😥😥😥😥😥

  • @jithusumesh6725
    @jithusumesh6725 8 років тому +12

    nice movie miss mani chettan,,,

  • @Dss19799
    @Dss19799 5 місяців тому

    Mani chettan poyappo njan orupaad karanjit und.2016 March 😢. Love U Manichetta❤❤❤❤

  • @reviseva1218
    @reviseva1218 6 років тому +1

    ഇജ്ജാതി അഭിനയം..😍😍 കരയിപ്പിച്ചു കളഞ്ഞു 😪
    such a brilliant actor😘
    mani chtn🙏

  • @lmalayamsong6303
    @lmalayamsong6303 6 років тому +10

    1:56:08 to 1:56:20 manichetta karanjuu poyii we really miss uu

  • @abelginu4241
    @abelginu4241 5 років тому +2

    Karumadikuttan Super

  • @sruthisundaran3184
    @sruthisundaran3184 6 років тому +3

    Eee movi kanubol manazil oru novanu ...karanju kunde anu ee movi kanunathe😣😢😢😢😢😢😢😢😢😢

  • @shareefanajeeb8248
    @shareefanajeeb8248 8 років тому +34

    love you mani chetta. ..........

  • @navaskollamnavas702
    @navaskollamnavas702 7 років тому +3

    enta mani muthe karayipichu kallanjalo
    marikulla njagalude manasil ninnum

  • @noushadkpkp4650
    @noushadkpkp4650 5 років тому +3

    Nandinikutty is best
    also manichettan

  • @Unknown-f1s1c
    @Unknown-f1s1c 5 років тому +1

    Vinayan sir mani chettan combo.....

  • @abhijithappu8253
    @abhijithappu8253 6 років тому +6

    2:20:27 എജ്ജാതി അഭിനയം
    bgm.. 😍😘

  • @sulthanmedia1744
    @sulthanmedia1744 4 роки тому

    Watching again and again 2020 🌹 🌹 🌹 🌹 🌹
    Malayala cinemayude karutha muth manichettan 💕💕💕💕💕

  • @kukkuzzvlogz5203
    @kukkuzzvlogz5203 3 роки тому +1

    Manichettane poliya

  • @THE-gl6wj
    @THE-gl6wj 6 років тому +2

    Best actor in the world

  • @samcherian2618
    @samcherian2618 6 років тому +15

    ഇതൊക്കെ പടം ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കണ്ടു തീരുമ്പോൾ

  • @shridharkuttan8089
    @shridharkuttan8089 5 років тому +1

    മണിചേട്ടൻ 😘😘😘😘

  • @yahyavk5879
    @yahyavk5879 6 років тому +4

    മണി ചേട്ടാ miss you 😓

  • @fulbarali6921
    @fulbarali6921 6 років тому +3

    Super movie

  • @suryaps36
    @suryaps36 6 років тому +1

    Mani chetta you are great....miss uuuuuuuuuuuuu

  • @shajink7800
    @shajink7800 6 років тому +1

    I like this movie very much

  • @pranishakurumbilav7531
    @pranishakurumbilav7531 5 років тому +1

    Ever green movie !!!!

  • @nichushiraz9340
    @nichushiraz9340 4 роки тому +2

    Mani chetta nammude mannasil ippozhu und

  • @noufalzad7327
    @noufalzad7327 7 років тому +1

    mani chettan great .... vinayan sir polichu filmmmm

  • @krishnachandhranunni9881
    @krishnachandhranunni9881 5 років тому +1

    Nice songs

  • @കിഷോർരാജ്നെടുംകണ്ടം

    acting enu paranjal ithanu alathe ipozhathe new generation padangal Alla love u Mani muthe