'പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യത്തിലെ ഭിന്നത രൂക്ഷമാണ്'; അഡ്വ.എ.ജയശങ്കര്‍

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 12

  • @NazerKk432
    @NazerKk432 9 годин тому +2

    ശ്രീജിത്ത് പണിയ്ക്കര് ഉള്ളപ്പോൾ എന്തിനാ മാഷേ ജയശങ്കറെ വിളിച്ചത്. ഭേദം പണിക്കര് തന്നെ. ശങ്കർ മനുഷ്യനെ കൺഫ്യൂഷൻ ആക്കില്ലേ.

    • @ashwinkumar.s5993
      @ashwinkumar.s5993 9 годин тому +1

      Jayashankar arivinte 10 percentage polum varilaaa Sreejith ,, Jayashankar is a different breeed.

    • @NazerKk432
      @NazerKk432 9 годин тому

      @ashwinkumar.s5993
      അറിവ് കൂടി കൂടി പുള്ളിക്കാരന്റെ ഫിലമെന്റ് സർക്ക്യൂട്ട് ഷോർട്ട് ആയി മിന്നി മിന്നി നില്ക്കൂന്നു. കപ്പാസിറ്റർ 104/ 450 പിടിപ്പിച്ചാൽ പക്രുവിന്റെ / പണിക്കരുടെ ഒപ്പമെത്തും

    • @sreekumar1013
      @sreekumar1013 7 годин тому

      lokathinu muzhuvan baadhyathaayi maarunnundallo arabi teams..

  • @IziyanMon
    @IziyanMon 9 годин тому

    അംബാനിയെ അദാനിയും ഒക്കെ വിമർശിക്കേണ്ട സാഹചര്യം എപ്രകാരമാണ് വരുന്നതെന്ന് താങ്കൾക്ക് അറിഞ്ഞുകൂടെ

    • @sethumadhavanmp9544
      @sethumadhavanmp9544 7 годин тому

      വിമർശിക്കൽ മാത്രമല്ലെ ഉള്ളു അതിന്റെ കാരണം ഒന്നും ഇല്ലല്ലോ... കോൺഗ്രസ്‌ ഭരിക്കുമ്പോഴും അദാനിയും അംബാനിയും ഒക്കെ ഇവിടെ ഉണ്ടായിരുന്നില്ലേ

  • @aliyarca7734
    @aliyarca7734 8 годин тому +1

    കോൺഗ്രസ്‌ എന്നാൽ കോൺഗ്രസാണ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. ഈ മണ്ണിൽ.. മനുഷ്യരുടെ നിലനിൽപ്പിനു കോൺഗ്രസ്‌ തന്നെ വേണ്ടിവരും.. കൊന്നും പൊളിച്ചും കുഴിച്ചും ശവം കണ്ടു മടുക്കുന്ന ഒരു കാലം ജനം മടുത്തു പോവും.. അതുവരേക്കും. സങ്ക മിത്രങ്ങൾ രാജ്യം ഭരിക്കും... തല്ക്കാലം ഇങ്ങനെ പോവട്ടെ 😍😍😍😍😍

    • @sethumadhavanmp9544
      @sethumadhavanmp9544 7 годин тому +1

      ഞമ്മന്റെ വിസ്മയ രാജ്യം വരുമെന്ന് ആശിക്കുന്നവർക്ക് കോൺഗ്രസ് വന്നാലേ ശരിയാകു 😂😂