പുതു വർഷം പിറന്നു... പുണ്യ മുഹറം 2024 തുടങ്ങി.... ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്റുകൾ Muharram

Поділитися
Вставка
  • Опубліковано 5 лип 2024
  • 360 Ayathul Kursi
    360 ആയത്തുൽ കുർസി
    113 തവണ ബിസ്മി
    113 bismillahirrahmanirrahim
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram1
    #ayatulkursi
    #113_ബിസ്മി
    #ayatul_kursi
    #muharram_bismi
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

КОМЕНТАРІ • 220

  • @unaismahamood9495
    @unaismahamood9495 14 годин тому +22

    മരിക്കുന്ന സമയത്ത് ഈ മാനോട് ക്രി മരിപ്പിക്കുവാൻ ദുആ ചെയ്യണം

  • @sidhansanha8538
    @sidhansanha8538 14 годин тому +6

    ഈ മാസം എന്റെ ഡെലിവറി ആണ് സുഖപ്രസവമാവാം ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @user-rs1qp5gi9d
    @user-rs1qp5gi9d 14 годин тому +4

    ഇന്നത്തെ ദിവസത്തിന്റെ ബറുക്കത്ത് കൊണ്ട് എന്റെയും ഭാർത്താവിന്റെയും ഹലാലായ ആഗ്രാഹങ്ങൾ നടക്കാൻ ദുആ ചെയ്യണം

  • @vavasworld2.046
    @vavasworld2.046 14 годин тому +18

    ഉസ്താദേ മുറാദുകൾ ഹാ സിലാവാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @beenanoushad3389
    @beenanoushad3389 14 годин тому +2

    ഉസ്താതേ എന്റെ അനിയന് കുഞ്ഞുങ്ങൾ ഇല്ല ഒരു കുഞ്ഞിനുവേണ്ടി ചികിത്സയിലാണ് മുഹരത്തിന്റെ ബറക്കാത്തുകൊണ്ട് ഇന്നത്തെ റിസൾട്ടിനു കാത്തിരിക്കുകയാണ് പോസിറ്റീവ് ആകുവാൻ ദുഹാ ചെയ്യണേ

  • @IqbalKT-ws6tf
    @IqbalKT-ws6tf 14 годин тому +5

    എന്റെ ഭർത്താവിന നല്ല മനസ് കൊടുക്കാനും കടം വിടാനും സോലിഹാക്കാനും ദുഹാ ചെയണം പ്രേത്യേകം

  • @amnaminnu1031
    @amnaminnu1031 14 годин тому +2

    ഭർത്താവിന് നല്ല സ്സ്ഥിരമായുള്ള ജോലി ശെരിയായിക്കിട്ടനും വീടുപണി പെട്ടന്ന് പൂർത്തിയായി കിട്ടാനും ദുഹാചെയ്യണേ ഉസ്താദേ

  • @NavalSherin
    @NavalSherin 12 годин тому +1

    മക്കൾ അഞ്ച് നേരംകള്ളാ ആവാതെ നിസ്കരിക്കാനും ദീനനുസരിച്ച് നടക്കാനും നല്ല സ്വാലിഹായ മക്കൾ ആവാനും പഠനത്തിൽ നല്ല ഉന്നത വിജയം കിട്ടുവാനും പെട്ടെന്നുള്ള മരണത്തെ തൊട്ടും അപകടം മരണങ്ങളെ തൊട്ടും മാറാജാതി രോഗങ്ങളെ തൊട്ടു എല്ലാവർക്കും ദീർഘായുസ്സ് വേണ്ടിയും മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കുവാനും ദുആ ചെയ്യണം

  • @SalihPp-ow8st
    @SalihPp-ow8st 14 годин тому +1

    എനിക്ക് 9 മാസം ആയി സുഖപ്രസവത്തിനും ആരോഗ്യവും ആയുസും ഉള്ള കുട്ടി ഉണ്ടാവാനും എല്ലാവരും പ്രതേകം duhacheyyannam

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 12 годин тому +1

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹി റഹ്‌മാണി റഹീം, ബിസ്മില്ലാഹി റഹ്‌മാണി റഹീം, ബിസ്മില്ലാഹി റഹ്‌മാണി റഹീം മോഹറം മാസം ആരംഭം ഉസ്താദിന്റെ ദുആബ്ർക്കത്തും കുടുബം എല്ലാവരെയും അല്ലാഹു ഹാലാലാ മുറാതുകേൾ ഹാഷിലാക്കാൻ പൂർണ്ണമായും ബർക്കത്തും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബറുൽ ആലമീൻ സല്ലാഹു വലാഹ് മൊഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വാസ്സല്ലം ആമീൻ അൽഹംദുലില്ലാഹ് റബ്ബെൽ ആലമീൻ 🤲bismillaahirrahmaanirraheem അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബെൽ ആലമീൻ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ യാറബ്ബാലമീൻ ആമീൻ !!! വാ അലൈക്കും സലാം War Wab ഉസ്താദേ ബിസ്മില്ലാഹിറഹ്‌മാണിറഹീം കുടുബം എല്ലവരെയും ആരോഗ്യം ആഫിയത്തും ദീർഘസും ബർക്കത്തും ഹാലാലാ മുറാധുക്കൾ ഹാഷിലാക്കാൻ ദുആ സ്വീകരിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് റബ്ബൽആലമീൻ ആമീൻ, ആമീൻ, ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @sananuha3820
    @sananuha3820 14 годин тому +20

    അൽഹംദുലില്ലാഹ് 🤲🏻

  • @user-zw2oo8qw1s
    @user-zw2oo8qw1s 12 годин тому +1

    ഹനാനായ മുറാദുകൾ ആവാൻ വേണ്ടി ഭർത്താവിൽ നല്ല ജോലി നല്ല വർക്കത്തും ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @NavalSherin
    @NavalSherin 12 годин тому +1

    ഞങ്ങളുടെ മുത്ത് നബിയെ സ്വപ്നത്തിൽ ഒന്ന് കാണുവാനും ഉംറയും ഹജ്ജ് ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവാനുംഉസ്താദ് ദുആ ചെയ്യണം

  • @AdbulKhadar-zg3bf
    @AdbulKhadar-zg3bf 14 годин тому +1

    ശരീര സുഖത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താത്

  • @NavalSherin
    @NavalSherin 12 годин тому

    കടങ്ങൾ ഉണ്ട് ഉസ്താദ് എല്ലാം എത്രയും പെട്ടെന്ന് വീട് കിട്ടുവാനും മനസ്സിലുള്ള എല്ലാ മുറാദുകളും പൂർത്തിയായി കിട്ടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sowlath4757
    @sowlath4757 12 годин тому

    ഉസ്താദിന്റെ വിൽപ്പെട്ട സമയം ഞങ്ങൾക് വേണ്ടി ചിലവ്ഴ്ചതിനെ അല്ലഹു ഉസ്താദിനും കുടുബത്തിനും അല്ലാഹ് രഹുമത്ത് ചൊരിയട്ടെ 🤲🏻

  • @fathimadina8975
    @fathimadina8975 12 годин тому +1

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്തദെ 🤲🤲🤲🤲

  • @hannajubin6745
    @hannajubin6745 14 годин тому +1

    ഉസ്താദെ എൻ്റെ മോളുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണെ

  • @AsmaK-wp1ek
    @AsmaK-wp1ek 12 годин тому

    ഇന്നത്തെ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @HaneefaK-ve9yb
    @HaneefaK-ve9yb 14 годин тому +1

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ