ഇത് എൽഡിഎഫ് സർക്കാരാണ്...പിണറായി വിജയനാണ് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ ചെയ്തിരിക്കും

Поділитися
Вставка
  • Опубліковано 8 лют 2025
  • തീപ്പൊരി പ്രസംഗവുമായി കെ വി സുമേഷ് എംഎൽഎ
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel :
    whatsapp.com/c...
    #kvsumesh #sabha #niyamasabhatodaylive #niyamasabhalivekerala #cpimkerala #congressnews #udfkerala #cpimkerala #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

КОМЕНТАРІ •

  • @m.pnarayanan6915
    @m.pnarayanan6915 16 днів тому +21

    അഭിവാദ്യങ്ങൾ സുമേഷ് സഖാവേ 😊

  • @BaijuPg-gu6xk
    @BaijuPg-gu6xk 16 днів тому +12

    ലാല്‍ സലാം സഖാവ്

  • @GovindK-p2e
    @GovindK-p2e 14 днів тому +6

    എല്ലാ കാര്യത്തിലുംകാര്യത്തിലും ഇടതുപക്ഷ നിലപാട് ശക്തമായി പറയുക ധീരമായി മുന്നോട്ടു പോവുക ലാൽസലാം🎉

  • @karunakaranr7131
    @karunakaranr7131 16 днів тому +7

    Congratulations saghave

  • @rajagopalannp8416
    @rajagopalannp8416 13 годин тому

    🙏
    ഈ ബഹുമാനപ്പെട്ട
    M. L. A യു ടെ വാക്കുകളോട്
    ഞാൻ 100%യോചിക്കുന്നു

  • @shajixavier6726
    @shajixavier6726 16 днів тому +15

    സഖാവ് സുമേഷ് ലാൽസലാം...

  • @sajeevansavithri1118
    @sajeevansavithri1118 15 днів тому +3

    Adipoliexplanin❤❤❤

  • @sagav7781
    @sagav7781 16 днів тому +5

    LalsalamMadhu lic speech ugran ❤❤❤🎉🎉🎉

  • @Paul-zi9lo
    @Paul-zi9lo 16 днів тому +4

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @prakashshini5594
    @prakashshini5594 15 днів тому +2

    അഴിമതി വിരുദ്ധ. പ്രസ്ഥാനത്തിൻ്റെ,,,,ചിരകരിഞ്ഞു

  • @VijayanUk-o9p
    @VijayanUk-o9p 15 днів тому +4

    Ice cream കുഞ്ഞാലി

    • @ckfrancis5267
      @ckfrancis5267 13 днів тому

      സ്വപ്ന... ഞാൻ എറണാകുളത്ത് ഉണ്ട് സ്വപ്ന ഉടനെ വാ, കുറെ നാളായില്ലേ ഞാൻ msg അയക്കുന്നു ഇന്ന് എന്തായാലും വരണം ഇങ്ങിനെ പറഞ്ഞ സഖാവ് ആരാ?? കടകംപിള്ളി 😂😂😂😂സ്വപ്ന....നമുക്ക് മൂന്നാറിൽ പോകാം അവിടെ നല്ല തണുപ്പുണ്ട്, അര്മാദിച്ചു വരാം ഇങ്ങിനെ പറഞ്ഞ സഖാവ് ആരാ തോമസ് ഐസക് 😂😂😂😂😂സ്വപ്ന.... I LOVE YOU, ഞാൻ ഫ്ലാറ്റിൽ ഉണ്ട് ഇങ്ങോട്ട് ഉടനെ വരൂ, ഞങ്ങൾ സഖാക്കൾ ഇപ്പോൾ കട്ടൻ ചായ പരിപ്പ് വട കഴിക്കില്ല ബുർഷാ സ്കോച് വാങ്ങിച്ചു വെച്ചിട്ടുണ്ട് ഇന്ന് നമുക്ക് അടിച്ച് പൊളിക്കാം പ്ലീസ്‌ വാ സ്വപ്ന..... ഇങ്ങിനെ പറഞ്ഞ സഖാവ് ആരാ കോളേജ് കുമാരൻ ശ്രീ രാമകൃഷ്ണൻ 😂😂😂😂😂😂😂, പിന്നെ കണ്ണൂർ ശശി, ഷൊർണുർ ശശി, മലപ്പുറം ശശി തൃവൃത അളക്കൽ വിദഗ്ധർ 😂😂😂😂😂😂എണ്ണി എണ്ണി പറയണോ cpm ലെ കഴുകന്മാരെ 😂😂😂😂😂

  • @SundaranVellila
    @SundaranVellila 15 днів тому

    ❤️❤️❤️❤️❤️👍👍👍👍

  • @atteevipms845
    @atteevipms845 11 днів тому

    അതു താങ്കൾ പറഞ്ഞത് സത്യമാണ് എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞിരുന്നില്ലേ അത് തന്നെ നിത്യ ഉപയോഗസാധനങ്ങൾക്ക് വരെ എല്ലാത്തിനും വിലക്കൂട്ടി കരങ്ങളും വർദ്ധിപ്പിച്ചു കൊണ്ടും ജനത്തെ പിഴുതെറിയുന്ന സർക്കാർ ഇതല്ലാതെ മറ്റൊരു സർക്കാരിനാണ് കഴിയുക അത് വല്ലാത്ത ക്രെഡിറ്റ് തന്നെ എൽഡിഎഫ് സർക്കാരിന്റെ ഇത്രയും വൃത്തികെട്ട ഒരു ഭരണം ചരിത്രത്തിൽ ഇന്നേവരെ കേരളം കണ്ടിട്ടില്ല

  • @sunils3068
    @sunils3068 14 днів тому +2

    കോൺഗ്രസ്‌ ലോക തോൽവി 😂😂😂

    • @ckfrancis5267
      @ckfrancis5267 13 днів тому

      പിണറായി കേരളത്തിന്റെ കാലൻ, cpm ന്റെ അന്തകൻ 😂😂😂😂

  • @VelliyangiriVelliyangiri-u4r
    @VelliyangiriVelliyangiri-u4r 12 днів тому

    Nalla p

  • @DevanKaruvath
    @DevanKaruvath 15 днів тому +3

    UDF, BJP, കണ്ടു പഠിക്കട്ടെ - ഇതാണ് ഭരണം ലാൽസാലും

    • @ckfrancis5267
      @ckfrancis5267 13 днів тому

      വിഡ്ഢി സഖാക്കൾ മാത്രം കണ്ടാലും കൊണ്ടാലും പഠിക്കില്ല, തലയിൽ akg സെന്റർ ക്യാപ്സൂൾ അല്ലേ?? ഖജനാവ് ക്യാപ്റ്റൻ കട്ട് നക്കി മുക്കി കൊള്ളയടിച്ചു കാലിയാക്കി, കറന്റ് ചാർജ്, ഭൂ നികുതി, കുടിക്കുന്ന വെള്ളത്തിന്റെ, നികുതികൾ കുത്തനെ കൂട്ടി, ഒരു വീട് വെക്കണമെങ്കിൽ അതിന്റെ ഫീസും കൂട്ടി ഇതൊക്കെ കണ്ട് ബുദ്ധിയുള്ള സഖാക്കൾ തലകറങ്ങി വീഴുന്നു, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു പോകുന്നു, സപ്ലൈക്കോ കാലി, പെൻഷൻ കുടിശികയും എന്നിട്ടും വിഡ്ഢി സഖാക്കൾക്ക് ബുദ്ധി വന്നിട്ടില്ല, കാരണ ഭൂതൻ മകൾക്ക് വേണ്ടി മാത്രം ഭരിച് മകളുടെ സാമ്രാജ്യം വലുതാക്കി വിഡ്ഢി സഖാക്കൾ ഇപ്പോഴും akg സെന്റർ ക്യാപ്സൂൾ കഴിച്ച് മന്ദ ബുദ്ധികൾമാത്രമായി കാരണ ഭൂതന് വാഴ്ത്തിപ്പാട്ട് നടത്തി ജീവിതം ഹോമിക്കുന്നു 😂😂😂😂😂😂

  • @mahamoodmkmammootty3242
    @mahamoodmkmammootty3242 16 днів тому +3

    Laalsalaam

  • @KunhiMohamed-u7e
    @KunhiMohamed-u7e 16 днів тому +3

    ഇനി എപ്പോൾ വരും - സിൽവർ ലൈൻ? 2:19

    • @VijayanUk-o9p
      @VijayanUk-o9p 15 днів тому +1

      ഇത് ❤ പിണറായി ആൻ്റണി, ഉമ്പൻ ചാണ്ടി അല്ല

    • @SaidalaviSaidalu
      @SaidalaviSaidalu 14 днів тому

      എംപി സ്ഥാനം രാജിവച്ച് മന്ത്രിസ്ഥാനത്തിന് വേണ്ടി വന്ന് 8:45 നിരാശനായ കുഞ്ഞാലിക്കുട്ടിയുടെ അനുഭവം ഇനിയും കേരളത്തിൽ വരാൻ പോകുന്നു കാത്തിരുന്നു കാണാം .!

  • @hareeshkumartptp
    @hareeshkumartptp 16 днів тому +6

    Kകാലമലാരിഷ്ടം കഴിച്ച് പെതു അടിമകളുടെ വായിൽശർദ്ധിക്കുന്നു

  • @BabuBabu-z2z7c
    @BabuBabu-z2z7c День тому

    വിവരക്കേട് പറയല്ലേ സഖാവെ

  • @VenuGopal-e9p
    @VenuGopal-e9p 15 днів тому +1

    ❤ലാൽ സലാം സഖാക്കളേ🌹🌹🌹🌹🌹👌

  • @manikantanca8883
    @manikantanca8883 15 днів тому +1

    ഈ പൊട്ടൻ അവിടെ ഉണ്ടായിരുന്നോ

  • @asvijayakumar3700
    @asvijayakumar3700 16 днів тому +1

    മുസ്ലിം വിരുദ്ധത വർഗീയത അല്ലേ സഖാവേ 😂

    • @balanp4172
      @balanp4172 16 днів тому +1

      എവിടെയാണ് മുസ്ലീം വിരുദ്ധത പറഞ്ഞത് ലേശം ഉളുപ്പ് വേണം.

  • @bindunithu813
    @bindunithu813 12 днів тому

    Athu thanne Sakhave nammude Mukhyamanthri cheyyum ennu paranjittundengil cheythirikkum aarkkum doubt venda

  • @salimnalloor8324
    @salimnalloor8324 13 днів тому

    OK എന്റെ പെഷൻ കുടിശിക ഈ ആഴ്ച തന്നു ആ വാക്കുകൾ മാതൃകയാക്കു പിന്നാലെ പാക്കലാം

  • @alip2740
    @alip2740 12 днів тому

    UDF ന - കക്കാൻ കഴിയുന്നില്ല

  • @rajeevanthikkattu199
    @rajeevanthikkattu199 15 днів тому +1

    ഭരണം തീരാറായി അപ്പോഴാണ് വികസനം.വികസിക്കാൻ ഖജനാവ് ശുഷ്ക്കിച്ചു പോയല്ലോ.പിന്നെയെങ്ങനെ വികസിക്കും.

  • @sidhiqeusidhi3276
    @sidhiqeusidhi3276 16 днів тому +3

    എന്നിട്ടെന്തേ പിസിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയില്ല

    • @ajays6858
      @ajays6858 16 днів тому

      എന്ത് പീ ച്ചി...... കോൺഗ്രസ്‌ കാര് കൈ കൊടുത്താൽ നാളെ പീ ച്ചി യ്ക്ക് നിങ്ങള് നാരങ്ങ വെള്ളം കലക്കും അത്രേ ഉള്ളു ജനാധിപത്യ രാജ്യത്തെ മതത്തിന്റെ പേരിലുള്ള നിങ്ങളുടെ പാർട്ടി

  • @asvijayakumar3700
    @asvijayakumar3700 16 днів тому +2

    മദ്യ ഉപയോഗം സംസ്ഥാനത്ത് കുറയ്ക്കും എന്നു പറഞ്ഞു
    കുറച്ചോ സഖാവേ 😘

  • @johnthomas639
    @johnthomas639 16 днів тому +1

    😂😂😂😂😂😂

  • @asvijayakumar3700
    @asvijayakumar3700 16 днів тому +1

    കൂത്തുപറമ്പിൽ പണ്ട് ആർഎസ്എസ് വോട്ട് വാങ്ങിച്ച് അല്ലേ സഖാവേ പിണറായി എംഎൽഎ ആയത് ? 😄

    • @thomasgeorge1870
      @thomasgeorge1870 15 днів тому +2

      ആര് പറഞ്ഞു അത് ജനത പാർട്ടി അല്ലെ സുധാകരൻ ജനത പാർട്ടി അല്ലായിരുന്നോ

  • @hamzamvrsmls7141
    @hamzamvrsmls7141 15 днів тому +1

    Ee chanal Adima chanal

  • @asvijayakumar3700
    @asvijayakumar3700 16 днів тому +1

    വ്യക്തിപൂജ കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ചതാണോ
    അങ്ങനെയെങ്കിൽ പിണറായി വാഴ്ത്തുപാട്ട് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ചതാണോ ?😢

  • @anuragkannang9194
    @anuragkannang9194 15 днів тому

    ua-cam.com/video/v7dU58wwy38/v-deo.html

  • @santoshphilip7192
    @santoshphilip7192 16 днів тому +1

    Nattil ഷേമ പെൻഷൻ ആളുകൾക്ക് കിട്ടിയിട്ട് മാസങ്ങൾ ആയി

    • @thomasgeorge1870
      @thomasgeorge1870 15 днів тому +1

      ഇയാൾ ഈ നാട്ടിൽ അല്ലെ ജീവിക്കുന്നത്

    • @MohananKuttappan-x7u
      @MohananKuttappan-x7u 14 днів тому

      ഇയാൾ എവിടെയാ ജീ വിക്കുന്നെ
      .

    • @ManojKumar-yw6ro
      @ManojKumar-yw6ro 11 днів тому

      താനേത് നാട്ടിലാണ്. ഏത് കാലത്തിലാണ്. 18 - 20 മാസക്കാലം പെൻഷൻ പിടിച്ചു വെച്ച UDF കാലമല്ലിത്

    • @prakashshini5594
      @prakashshini5594 11 днів тому

      നുണ,101ആവർത്തിച്ചാൽ.നേര് ആകുമോ,,,ഇലക്ഷന് സമയത്ത് 09 വിധ പെൻഷൻ,,രണ്ടു മാസം കുടിശ്ശിക ആയി,,അതാണ് 18,മാസം കുടിശ്ശിക എന്ന് പ്രസംഗിക്കുന്നത്,,സഭയിൽ.,തോമസ് ഐസക്ക് ,തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്,പിന്നെ ,ആവർത്തിക്കുന്നത്,,എന്തിന്,,,Saritha nair ജ്വലിച്ചു നിന്ന കാലത്ത്. ഒരു സര് അവരെ സന്ദർശിച്ചു,ഞങ്ങളോടൊപ്പം നിൽക്കാൻ ആവശ്യപ്പെട്ട വാർത്ത.അറിയുമോ​@@ManojKumar-yw6ro

  • @pushpakumartk2548
    @pushpakumartk2548 16 днів тому +1

    കമ്മീഷൻ
    പ്രസംഗം. - - മുഖ്യമന്ത്രിയെ വീണ്ടും
    പൊക്കിയടിക്കുന്നു. ( മൂന്നാം പിണറായി മന്ത്രിസഭയിലെ - ആദ്യന്തര വകുപ്പുമന്ത്രി. - സുമേഷ് )
    ഒരു വാഴ്ത്തു പാട്ടു കൂടി വേണമായിരുന്നു.) മിസ്റ്റർ - സുമേഷ്
    പിണറായി ഇത്രയൊക്കെ തേനൊഴുക്കിയിട്ട് - എന്തുകൊണ്ട് - ലോക്‌സഭാ തെരെഞ്ഞെടുപ്പുൽ തകർന്നടിഞ്ഞു. - നിങ്ങളുടെ പാർട്ടി.

  • @SradhaKutty-kb9nx
    @SradhaKutty-kb9nx 16 днів тому

    അയാൾക്ക് ഇത്രയും പ്രായമായിട്ടെങ്കിലും തലക്കകത്ത് സൂര്യനുദിച്ചിട്ടില്ല ആരെയൊക്കെ ഇവിടുന്ന് പോയാലേ ഈ നാട് നന്നാവും 9 വർഷം കൊണ്ട് നീ എന്ത് കേരളത്തിൽ ഒലത്തിയ കാര്യം ഒന്ന് കാണിച്ചു തരുമോ ജനങ്ങളെ കാണിച്ചു താടാ

    • @thomasgeorge1870
      @thomasgeorge1870 15 днів тому +2

      പ്രകടന പത്രിക യിൽ പറഞ്ഞ എല്ലാ കാര്യം ങ്ങളും നടപ്പിലാക്കി 4ലക്ഷത്തി 25000വീട് വെച്ചു കൊടുത്തില്ലേ

    • @ManojKumar-yw6ro
      @ManojKumar-yw6ro 11 днів тому

      ഒന്ന് കണ്ണ് തുറന്ന് ചുറ്റും നോക്കെ ടോ

  • @salimnalloor8324
    @salimnalloor8324 13 днів тому

    അല്ല സഖാവിനു ചെറിയ ഒരു മുടന്തുണ്ടല്ലോ ഇടതു പഷം %?

  • @salimnalloor8324
    @salimnalloor8324 13 днів тому

    അപ്പോൾ അടുത്ത ആഴ്ച എന്റെ കുടിശിക പെൻഷൻ കിട്ടും.. തള്ളേ കൊള്ളാം ഞാൻ രണ്ടു കുപ്പി ഇൻസുലിൻ വാങ്ങും വൈദ്തി BILL 900അടയ്ക്കും ഒരു കിലോ കൊത്താൻ പാല് വാങ്ങും മൂന്നു തേങ്ങ വാങ്ങും എന്റെ സ്വപ്നം പൂവണിയുന്നു വാടക വീട് ഞാൻ സ്വർഗമാക്കും കാണണം കെട്ട

  • @jorgePereira-j5h
    @jorgePereira-j5h 15 днів тому

    Koppanu odra kammikale😂

  • @cevarghese3537
    @cevarghese3537 16 днів тому

    എല്ലാവനും വഴ്ത് പാട്ട് കവി

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 16 днів тому

    എന്നു പറഞ്ഞാൽ അഴിമതി ഞങ്ങൾ ചെയ്തിരിക്കും.

    • @sunnyjoseph7835
      @sunnyjoseph7835 16 днів тому

      പോടാ കൊങ്ങി അടി മേ