What's Inside 2022 FIFA World Cup Football AL RIHLA | വേൾഡ്കപ്പ് ഫുട്ബോളിൽ ചിപ്പ് ഉണ്ടോ ? | M4 Tech

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 8 тис.

  • @M4Techofficial
    @M4Techofficial  2 роки тому +3497

    Follow On Instagram : instagram.com/m4techofficial
    Football Prediction Google Form : forms.gle/dkT8KLfiUcRZWodc7

  • @thebeastbro306
    @thebeastbro306 2 роки тому +11478

    Football എന്ന് കേട്ടപ്പോൾ തന്നെ ഓടി വന്നു 😻❤️

  • @sreenavalsuresh6542
    @sreenavalsuresh6542 2 роки тому +5697

    ഫുട്ബോൾ അന്നു ഇന്നും ഒരു വികാരം തന്നെ ⚽❤️
    thanku 5.6K like❤

  • @user-cu2bm4vb4e
    @user-cu2bm4vb4e 2 роки тому +3211

    മച്ചാനെ ചിപ്പ് മാച്ച് ബോളിൽ മാത്രമേ ഉണ്ടാവൂ.. 😍😍👍

    • @albert7492
      @albert7492 2 роки тому +13

      Atee

    • @majeedmajeedd8353
      @majeedmajeedd8353 2 роки тому +8

      2

    • @harisankar3615
      @harisankar3615 2 роки тому +43

      Atha allathillum chip vekkunna anthina

    • @user-cu2bm4vb4e
      @user-cu2bm4vb4e 2 роки тому +44

      @@harisankar3615 off side call .കൂടുതൽ കാര്യക്ഷ്മം ആവും എന്ന് ഫിഫ പറയുന്നു

    • @muhammednishad5090
      @muhammednishad5090 2 роки тому +5

      Sth paranjath sharee

  • @jagadeeshparakal5781
    @jagadeeshparakal5781 2 роки тому +82

    കളിക്ക് ഉപയോഗിക്കുന്ന ബോൾ മാത്രം ആണ് ചിപ്പ് ഉണ്ടാക്കൂകയുള്ളു 👍👍

  • @ART_ROVER
    @ART_ROVER 2 роки тому +236

    Fifa world cup🔥

    • @Zoo._ftbl_1
      @Zoo._ftbl_1 2 роки тому +1

      Varuno name para fifaill tholkan varuno

    • @clx17
      @clx17 2 роки тому +2

      LIONEL MESSI

    • @SachinSachuz836
      @SachinSachuz836 Місяць тому

      ​@@clx17 pifa🤡

    • @AbelSunu
      @AbelSunu Місяць тому

      ​@@SachinSachuz836pendo 😂

  • @mbappeboy6992
    @mbappeboy6992 2 роки тому +2677

    ഫുട്ബോളിൽ ചിപ്പുണ്ടെന്ന്
    കേട്ടിരുന്നു പക്ഷേ അതിനുള്ളിൽ എന്താണുള്ളതെന്ന് കാണാൻ ആകാംക്ഷയായിരുന്നു! നമ്മടെ മച്ചാൻ അതിൻറെ ഉള്ള് തുറന്നേ എന്നും 😅❤️

    • @Mrmadtroll
      @Mrmadtroll 2 роки тому +3

      @c&A anu ഞാൻ സഹായിക്കാം തിരിച്ചു സഹായം വേണം 😌😌

    • @inshas.psctips8186
      @inshas.psctips8186 2 роки тому +2

      😄😍

    • @losblancos243
      @losblancos243 2 роки тому +2

      എന്നിട്ട് നീ വെല്ലോം കണ്ടോ 🤣

    • @akhinkr1651
      @akhinkr1651 2 роки тому +3

      Aa

    • @muhammedbaasil1946
      @muhammedbaasil1946 2 роки тому +9

      Bro ella ball ilum chip indavoola chip fifa vekanath aan alland adidas vekanath alla😂😂. World cup in olla ball il mathram vekum.

  • @kichukp9156
    @kichukp9156 2 роки тому +791

    കാൽപ്പന്തുകളി അന്നും ഇന്നും എന്നും 🌈⚽️🇮🇳♥️🤩😘💛

  • @FAISALMRY
    @FAISALMRY 2 роки тому +149

    ഇത് official match ball തന്നെയാണ്
    പക്ഷെ world cup ൽ തട്ടാൻ ഉപയോഗിക്കുന്ന പന്തിനുള്ളിൽ മാത്രമേ ചിപ്പ് കാണൂ !
    Fifa World cup ൽ മൊത്തം 3000നു മുകളിൽ ബോളുകൾ ഉപയോഗിക്കും

    • @itz_me_bravo
      @itz_me_bravo 2 роки тому +2

      Athorppa🙌🙌

    • @Sunupradeep
      @Sunupradeep 2 роки тому

      ഉപയോഗിക്കുന്ന മാച്ചിൽ ഏത് ടീമുകൾ മത്സരിക്കുന്നു എന്നുള്ളത് ബോളിൽ രേഖപ്പെടുത്തും

  • @vishnudasnallur3843
    @vishnudasnallur3843 2 роки тому +263

    പെണ്ണിനോടും ലഹരിയോടും തോന്നാത്ത ഒരു തരം വികാരം ആണ് ഫുട്ബോൾ ❤️❤️❤️❤️🔥🔥🔥🔥

    • @Aflujaleel54
      @Aflujaleel54 2 роки тому +4

      😂ഓഹോ....

    • @weekend.brothers
      @weekend.brothers 2 роки тому +1

      @@bnk5359 🤣🤣🤣🤣

    • @pramodp239
      @pramodp239 2 роки тому

      @@weekend.brothers hfùsitusdrutr

    • @deaddeal8011
      @deaddeal8011 2 роки тому +18

      @@bnk5359 അത് രണ്ടും അനുഭവിച്ച ഞാൻ പറയുന്നു...football nte 7അയൽത് വെക്കാൻ ഇല്ല അതിന്റെ സുഖം ⚽️💞💞

    • @s2techtalk832
      @s2techtalk832 2 роки тому

      340 avan sahayikumo plz😪😌❤️

  • @sinojganga
    @sinojganga 2 роки тому +1718

    Offside chip official match ൽ മാത്രമേ use cheyyu. Official match ball എഴുതിയത് അതിന്റെ design aanu

    • @abhi_nav21
      @abhi_nav21 2 роки тому +9

      💯

    • @vibesonly7345
      @vibesonly7345 2 роки тому +36

      Entha athinulla budhi vende??

    • @army_boy_1890
      @army_boy_1890 2 роки тому +3

      💯💯💯

    • @okdaa716
      @okdaa716 2 роки тому +42

      @@vibesonly7345 AYN OHN ADDIYE PARANJEEN INK IDHINE PAATTI AREELA ENN

    • @SFC6815
      @SFC6815 2 роки тому +4

      💯💯

  • @ദൃഷ്ടധുംനൻ
    @ദൃഷ്ടധുംനൻ 2 роки тому +311

    2000രൂപ നോട്ടിലെ ചിപ്പ് തപ്പാൻ തുടങ്ങിട്ട് 5വർഷം കഴിഞ്ഞു. ഇതുവരെ കിട്ടീട്ടില്ല😀😀

    • @Asad-rv1fr
      @Asad-rv1fr 2 роки тому +10

      Official currency undaaavullu😂

    • @vishnumohan755
      @vishnumohan755 2 роки тому +1

      🤣🤣🤣🤣🤣

    • @sinuydw
      @sinuydw 2 роки тому +1

      ശരിയാ ബ്രോ.. ഞാനും ഇന്നലെ ബ്രോയുടെ ഉമ്മയുടെ പൂറിൽ കുറെ തപ്പി.. ചിപ്പും ഇല്ല ഒരു കോപ്പും ഇല്ല.. കുറച് പൂട മാത്രം കിട്ടി😂😂

    • @annjoseph729
      @annjoseph729 2 роки тому

      @@Asad-rv1fr 😂

    • @arshadarshu533
      @arshadarshu533 2 роки тому

      @@sinuydw 🙄

  • @Escapefrm
    @Escapefrm 2 роки тому +581

    Brooo aa ചിപ്പ് ഇതിൽ അല്ലാ അത് official match മാത്രമേ ആ ബോൾ ഇറക്കുവൊള്ളൂ 🤲🏼❤❤

    • @prakashankv8656
      @prakashankv8656 2 роки тому +3

      Official ball thannaya

    • @hananshukoor9642
      @hananshukoor9642 2 роки тому +9

      @@prakashankv8656 agene alla kalikkumbol aahn chip indavuka

    • @rishisivaprasad6274
      @rishisivaprasad6274 2 роки тому +19

      Official ball thaneya.. Pakshe in game ile Use chyune.. Ball mathre chip vekku.. ath ayath WC ile Ground ile erakune Ball mathre chip vekku...Aa Chip ilod offside goal line Paripadi oke Chyan Nmde ivde irn arkm okilallo.. Pine enthina normal use ine chip

    • @gamernihad
      @gamernihad 2 роки тому +1

      Match ballil aan chip undava

    • @lintocthomas1091
      @lintocthomas1091 2 роки тому +1

      ബോളിൽ ചിപ്പ് വച്ചിരിക്കുന്നത് ഫിഫയുടെ ആവശ്യപ്രകാരം ആണ്. അതുകൊണ്ട് അത് കളിയിൽ ഉപയോഗിക്കുന്ന ബോൾ ഇൽ മാത്രമേ ഉണ്ടാകത്തൊള്ളൂ. 😊

  • @muhammedkt5845
    @muhammedkt5845 2 роки тому +34

    Vamos Argentina 🇦🇷🇦🇷
    Leo messi ⚡🔥🔥🇦🇷

    • @preejamol4630
      @preejamol4630 2 роки тому +1

      Cr7 🔥🔥 Manchester United

    • @muhammedkt5845
      @muhammedkt5845 2 роки тому +2

      @@preejamol4630united Europa league 😂😂

  • @albinpeter8721
    @albinpeter8721 2 роки тому +265

    ചിപ്‌ ഉള്ള ബോൾ വേണം എങ്കിൽ ഗോൾ പോസ്റ്റിനു പിന്നിൽ പോയി ഇരിക്കണം 😹

    • @sanseero8675
      @sanseero8675 2 роки тому +2

      Athsne

    • @josephjose9402
      @josephjose9402 2 роки тому

      😁👍

    • @flea2play
      @flea2play 2 роки тому +1

      athaavumbol kure pallu ilaki poyalum entha ball kittumallo 😂

    • @albinpeter8721
      @albinpeter8721 2 роки тому +2

      @@flea2play അതെ sathym😅😅

    • @athul9496
      @athul9496 2 роки тому +1

      ente ponnadave theer sanam

  • @shihabkv4353
    @shihabkv4353 2 роки тому +42

    ഇയാളെ ഞാൻ ഇന്ന് തൃശൂർ ശോഭ സിറ്റി മാളിൽ കണ്ടൂ. ഒരു ജാടയും ഇല്ലാത്ത അതികം ഒന്നും സംസാരിക്കാത്ത ഒരു പാവം മനുഷ്യൻ ❤️

  • @Explainer_Nihal
    @Explainer_Nihal 2 роки тому +63

    Waiting For Fifa 🤩⚡️

  • @Ayush-en5it
    @Ayush-en5it 2 роки тому +15

    3:55 Respect💛

  • @sayoojkunju1537
    @sayoojkunju1537 2 роки тому +278

    Ball keeri murichappol vedhanicha football premis undel oru like adi🙂

  • @funnyandbeautiful
    @funnyandbeautiful 2 роки тому +94

    FIFA world cup opening ceremonyക്ക് മുന്നേ ബോളിന്റെ opening ceremony കഴിഞ്ഞു 😀

  • @sajikumar7055
    @sajikumar7055 2 роки тому +3

    ഫുട്ബോളിനെ കേറിയപ്പോൾ എനിക്ക് സങ്കടമായി പക്ഷേ വെറേ ബോൾ കണ്ടപ്പോൾ എനിക്ക് സന്തോഷമായി❤️❤️♥️🤗

  • @vishalashok2884
    @vishalashok2884 2 роки тому +557

    Chip will be used only used in official matches!! It won't be available in store footballs ✅

  • @Shortoozz
    @Shortoozz 2 роки тому +365

    കുറെ കാലത്തെ ആഗ്രഹം ആണ് ഫുട്ബോൾ ഓപ്പണിങ് അതും അങ്ങനെ കണ്ടു🥰🥰🥰ഒരു പാട് നന്ദി മച്ചാനെ❤️❤️❤️😘

    • @ravikumarpm1082
      @ravikumarpm1082 2 роки тому +5

      Nee appo naattil kalikkaronnum ille

    • @athinjenu
      @athinjenu 2 роки тому +3

      @@ravikumarpm1082 🤣🤣 verthe avane sugippikkan oru show off comment ittatha avan🤣

    • @kaithakathhadi8434
      @kaithakathhadi8434 2 роки тому +2

      ഏതാടാ നീയൊക്കെ 😆👌

    • @Shortoozz
      @Shortoozz 2 роки тому

      @@ravikumarpm1082 bro ഏതാ ഫുഡ്‌ ബോൾ ഓപ്പണിങ് alle അല്ലാണ്ട് വേറെയൊന്നും അല്ലല്ലോ ലെ ലെവ

    • @Shortoozz
      @Shortoozz 2 роки тому

      @@athinjenu bro ഞാൻ ഷോ ആണെന്നോ, അപ്പ nee എന്താണ്

  • @ruturaj31csk
    @ruturaj31csk 2 роки тому +29

    💛 ഫുട്ബോൾ ഞങ്ങൾക്ക് ഒരു വികാരമാണ്... 🤗🔥... Awaiting 4 the 6th Title of ബ്രസീൽ 🔥💛🇧🇷💚
    Viva Njr 🚀

    • @sologamer3917
      @sologamer3917 2 роки тому

      130 subscribers dream
      .

    • @sharonp.a7
      @sharonp.a7 2 роки тому

      Viva Brazil 🇧🇷🇧🇷🇧🇷

    • @ruturaj31csk
      @ruturaj31csk 2 роки тому

      @@sharonp.a7 🤗😍😍💛

  • @Nostucity
    @Nostucity 2 роки тому +8

    എത്ര ബോൾ വന്നാലും Brazuca ബോൾ ൻ്റെ തട്ട് താണ് തന്നെ ഇരിക്കും 💥⚽

  • @CR_SHOT_360
    @CR_SHOT_360 2 роки тому +31

    അന്നും ഇന്നും M4 TECH ♥️🔥

  • @albin4770
    @albin4770 2 роки тому +667

    Football is not just a game it's an emotion⚽😍❤️

  • @jesbinjoseph6738
    @jesbinjoseph6738 2 роки тому +54

    ഫുട്ബോൾ ഒരു വികാരം ആണ് ♥❤💕

  • @MFBOFFICIAL490
    @MFBOFFICIAL490 2 роки тому +14

    Football നമുക്ക് എന്നും ഉയിരാണ്.. 💥💫💯🔥❤️

  • @_asif
    @_asif 2 роки тому +242

    Qatarൽപ്പോയി robot റഫറിയെകൂടി ഒന്നു unbox ചെയ്യണം😂

  • @shibilihub2018
    @shibilihub2018 2 роки тому +228

    Chip ഒക്കെ ഉണ്ട് പക്ഷെ അത് എല്ലാ ബാളിലും ഉണ്ടാവില്ല 😂.
    അത് വേൾഡ് കപ്പിന് ഉപയോഗിക്കുന്ന ബാളിൽ മാത്രമേ ഉണ്ടാവൂ

    • @beetalinc
      @beetalinc 2 роки тому +4

      🤣🤣

    • @creator2.08
      @creator2.08 2 роки тому +2

      😄💯

    • @jarheadgaming6557
      @jarheadgaming6557 2 роки тому +2

      അത് പോലും മനസിലാക്കാനുള്ള വിവരം ഇല്ല ഇവന്

    • @Ajajajji8uu
      @Ajajajji8uu 2 роки тому

      @@jarheadgaming6557 pulli ath paranjallo

    • @RexgenGaming
      @RexgenGaming 2 роки тому +3

      @@jarheadgaming6557 potta full kan al ath parayayunund😂🤣

  • @alanxavier4570
    @alanxavier4570 2 роки тому +23

    Vamos Argentina 💙🔥😚 Vamos leo 💋

  • @heavensky3645
    @heavensky3645 2 роки тому +8

    Football⚽️no.1 factory was constructed in Sialkot,Pakistan🇵🇰these Footballs were use for Fifa world&it known as a world no.1 famous Football Factory,Proud to be a Pakistani❤🇵🇰

  • @muhammadshibil9410
    @muhammadshibil9410 2 роки тому +52

    ഫുട്ട്ബോൾ ജിവൻ ആണ് Football എന്ന് കോട്ടപ്പോൾ ഓടി വന്നു⚽❤️

  • @Louis14509
    @Louis14509 2 роки тому +318

    ചിപ്പില്ലാത്ത ബോൾ എനിക്ക് വേണ്ട 😂🔥🔥

  • @jasivlogsgaming2937
    @jasivlogsgaming2937 2 роки тому +20

    M4 TECH എന്നും കാണും നമ്മൾ😍

  • @nihalnazar2730
    @nihalnazar2730 2 роки тому +2

    chetta aa keeriya ball enganum tharuo bro😁ronooooooooooo uyiraaaa suiiiiiiii ee world cup cristianoook ollatha athokke athreollu nalathe kali ronoooooooo kalichu goal adikkanam come onn ronoooooooooo suiiiii😘❤️🔥🤩😍🥰♥️♥️🥰😍🤩🔥❤️❤️😘😘❤️❤️🔥🤩🤩😍😍🥰♥️♥️🥰🥰🥰🥰🥰♥️😍😍🤩🔥❤️❤️🔥😍♥️🥰🥰🥰♥️♥️😍🤩🔥❤️❤️❤️🔥🔥🤩🤩🤩🔥❤️😘😘😘❤️🔥🤩♥️🥰🥰🥰♥️♥️😍🤩🔥🔥❤️😘😘❤️🔥🤩🤩♥️🥰🥰🥰♥️😍🤩🔥❤️❤️😘😘❤️❤️🔥🤩🤩😍♥️🥰🥰♥️😍🤩🔥❤️😘😘😘❤️🔥🤩😍♥️🥰♥️🤩🔥❤️❤️😘🤩❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰♥️😍🤩🤩🔥❤️😘😘❤️🔥🤩😍♥️🥰♥️😍😍🤩🔥🔥❤️😘😘🔥🥰♥️😍🤩🔥❤️❤️😘❤️❤️🤩🤩♥️♥️🥰😍🤩🤩🔥🔥❤️😘😘❤️🔥🤩😍♥️🥰♥️🤩🔥❤️❤️❤️😘❤️🔥😍♥️🥰🥰🥰♥️😍🤩🔥❤️😘😘❤️🔥😍♥️🥰🥰♥️😍🤩🤩❤️❤️😘🔥🤩😍🥰🥰♥️😍🤩🔥❤️❤️😘😘❤️🔥🤩😍♥️🥰🥰

  • @nipinleo7521
    @nipinleo7521 2 роки тому +142

    എന്തായാലും ഇത്തവണത്തെ വേൾഡ് കപ്പ്‌ തീ പാറും 🔥🔥

  • @AjnasUmer
    @AjnasUmer 2 роки тому +105

    Waiting for fifa 2022 ⚽⚽🔥🔥🔥

  • @vijithvishwa7088
    @vijithvishwa7088 2 роки тому +40

    Football അന്നും ഇന്നും എന്നും.. ഒരു മലപ്പുറകാരൻ 💕💕💕

  • @DeepaDeepa-m9l
    @DeepaDeepa-m9l 11 місяців тому +120

    2024 I'll video kanunnavar undo..?

  • @althaf.n7251
    @althaf.n7251 2 роки тому +121

    ഫുഡ്‌ബോൾ അന്നു എന്നും ഒരു വികാരം തന്നെ ⚽️⚽️♥️♥️

  • @fahadibin8982
    @fahadibin8982 2 роки тому +262

    ഇത് Normal official Ball ആണ് .. ചിപ്പ് ഉള്ള ball worldcup matches നു മാത്രമെ use ചെയ്യുള്ളൂ..

  • @ajinwayanad6471
    @ajinwayanad6471 2 роки тому +22

    Football എന്നത് ഒരു വിഗാരം തന്നെയാണ് ഇതു പോലെ ഹൃദയം കവർന്ന് സ്നേഹിച്ച ഒരു സാതനവും വേറെ ഉണ്ടാകില്ലാ ഒരു ഫുഡ്ബോൾ സ്നേഹിക്കും അല്ലെ ഗായ്സ്

  • @travel_diary369
    @travel_diary369 2 роки тому +37

    കളിക്ക് ഉപയോഗിച്ച ബോളിൽ ചിപ് ഉണ്ടായിരികം.പക്ഷെ അത് വില്പനക്ക് കൊടുക്കുമ്പോൾ സാധാ ബോളായി കൊടുക്കും 😂😂😂

  • @Suryamadhav10
    @Suryamadhav10 2 роки тому +101

    Football അന്നും ഇന്നും എന്നും ഒരു വികാരം തന്നെയാണ് ❤️😍

  • @varism21
    @varism21 2 роки тому +124

    ചിപ്പ് അടങ്ങിയിരിക്കുന്ന ബോൾ വേൾഡ് കപ്പ് match മാത്രമുള്ളതായിരിക്കും

  • @appubaii5604
    @appubaii5604 2 роки тому +86

    Football മുറിക്കുമ്പോളും ഫാൻസിനോട് ഷേമ ചോദിച്ചിട് ചെയുന്ന നമ്മടെ ഏട്ടൻ 😍

  • @sonaanil5143
    @sonaanil5143 2 роки тому +96

    ഫുട്ബോൾ ഫുട്ബോൾ ഫുട്ബോൾ I like it ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ വികാരമാണ് ❤❤⚽️⚽️⚽️🥅🥅🥅⛸️

    • @s2techtalk832
      @s2techtalk832 2 роки тому +1

      340 avan sahayikumo plz😪😌❤️

  • @Linsonmathews
    @Linsonmathews 2 роки тому +155

    നോട്ടിൽ ചിപ്പ് വെച്ച് mass കാണിച്ച നേതാവാണ് നമ്മുടെ രാജ്യത്ത് 😆
    ചിപ്പിനും നോട്ടിനും ഒരേ അവസ്ഥ 😅

  • @Ronaldo_645
    @Ronaldo_645 2 роки тому +12

    ഇപ്പൊ Daily videos ഉണ്ടല്ലോ Footboll uyir🔥🤗

    • @beluuga007
      @beluuga007 2 роки тому

      Nee football enn adhyam type cheyyan padikk avante uyir

    • @NEYMARJR-vk3ne
      @NEYMARJR-vk3ne 2 роки тому

      @@beluuga007 🤣

  • @aiz8102
    @aiz8102 2 роки тому +3

    7:42,ഇനിയും മനസ്സിലായിട്ടില്ല ആ ball എങ്ങനെ ഒറ്റക്ക് പറന്നു പോയത് 😂😂😂

  • @arjunnb8
    @arjunnb8 2 роки тому +51

    ലോകകപ്പ് കാത്തിരിക്കുന്നവർ ഉണ്ടോ ഇവിടെ💥⚽️

  • @Petstationkannur
    @Petstationkannur 2 роки тому +13

    ഫുഡ്ബോൾ റ്റ്യൂബ്ലെസ്‌ ടയർ പോലെ ആണല്ലോ...

  • @abhinavkanjr1091
    @abhinavkanjr1091 2 роки тому +133

    Football എന്നും എപ്പോഴും ഒരു വികാരമാണ്❤️😘

  • @sindhusumeshvlogs669
    @sindhusumeshvlogs669 2 роки тому +2

    M4tech machane njagalk oru football tharumo 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😦😦😦😦😦😦😦😦😦😢😢😢😢😢😢😧😧😧😢

  • @nazimgamer739
    @nazimgamer739 2 роки тому +57

    ഫുട്ബോൾ കീറുന്നത് കണ്ടപ്പോൾ ഒരു...... 💔🥺

    • @vmxavier375
      @vmxavier375 2 роки тому +6

      eth showyanne Nazimeeee

    • @nazimgamer739
      @nazimgamer739 2 роки тому +7

      @@vmxavier375 ഞങ്ങൾ ഇവിടെ ഒരു ബോൾ വാങ്ങിയിട്ട് ഒരു ആഴ്ചയെ ആകുന്നുള്ളു. പിരിവിട്ട് തികയാഞ്ഞിട്ട് ഇടക്ക് മാത്രം കളിക്കാൻ വരുന്നവരോട് പോയ്‌ തെണ്ടിയിട്ടും കിട്ടാഞ്ഞിട്ട് ബാക്കി ഞങ്ങൾ തന്നെ എടുത്താണ് ഞങ്ങൾ ബോൾ വാങ്ങിയത് അതും വെറും 800 രൂപയുടെ. അപ്പൊ ഇത്രേം വിലവരുന്ന പന്ത് ഇങ്ങനെ മുറിക്കുമ്പോ ചെറുതായി ഒന്ന് നോവും. അതിന് ഫുട്ബോളുമായി ചെറിയൊരു ബന്ധമെങ്കിലും വേണം മിസ്റ്റർ unknown😼🤝

    • @vmxavier375
      @vmxavier375 2 роки тому +1

      @@nazimgamer739 അത് ഞങ്ങളും അങ്ങനെ ആണ് ഇവർ നമ്മുടെ അസ്വാദനത്തിന് വേണ്ടി ചേയ്യുന്നു അപ്പോൾ അങ്ങനെ കാണണം

    • @nazimgamer739
      @nazimgamer739 2 роки тому

      @@vmxavier375 അങ്ങനെ അല്ല കണ്ടത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ 👀❓️

    • @vmxavier375
      @vmxavier375 2 роки тому +1

      @@nazimgamer739 Angananne Kandath enne nJanum paranjilla

  • @saneesh.s2963
    @saneesh.s2963 2 роки тому +62

    അനുഭവിച്ചറിഞ്ഞ പ്രണയം
    Only foot ball
    പക്ഷേ ഇപ്പൊ കാലൊടിഞ്ഞിരിക്കണേ......... 💕

  • @saeedsalman1904
    @saeedsalman1904 2 роки тому +27

    Foodball വെച്ച് വീഡീയോ എടുത്ത എല്ലാരും ഏറ്റെടുക്കും കാരണം foodball ഒരുതരം വികാരമാണ് 🔥🔥

    • @A.r.j.u.n33
      @A.r.j.u.n33 2 роки тому +1

      Adhym ni athind spelling padik enit mathi vigaaram kollal

    • @Spidervers78
      @Spidervers78 2 роки тому

      Endi😂😂

  • @honor0194
    @honor0194 2 роки тому +18

    മനോഹരം, ആർക്കും തോന്നാത്ത ആശയം. 👌🏼👌🏼👌🏼.

  • @United_7
    @United_7 2 роки тому +61

    ഫിഫ വേൾഡ് കപ്പിനായി കാത്തിരിക്കുന്നവർ ഉണ്ടോ ?😍✨

  • @arun20023
    @arun20023 2 роки тому +96

    ബോൾ തുറന്നപ്പോ ജിയോ മച്ചാൻ :എവടെ സാധനം എവടെ.. 😂🤣🔥

  • @robstargaiming3250
    @robstargaiming3250 2 роки тому +79

    THE CONTENT KING IS BACK ♥️♥️♥️🥰

  • @sajimarangattu4386
    @sajimarangattu4386 2 роки тому +6

    💙മച്ചാൻ പറ്റിച്ചതാ,ചിപ്പും ക്യാമറയും കളിക്ക് ഉപയോഗിക്കുന്ന ബോളിൽ മാത്രമേ ഉണ്ടാകും

  • @ൻളഷവ
    @ൻളഷവ 2 роки тому +47

    എന്റെ പൊന്നാടാവേ..കണ്ടന്റ് കിങ്ങ്സ് M4tech ❤🔥

  • @ryanrenjith6714
    @ryanrenjith6714 2 роки тому +148

    I am waiting to see fifa 2022
    World cup 🔥🔥🔥

  • @abduuuh369
    @abduuuh369 2 роки тому +39

    4:11 കാണുമ്പോൾ സങ്കടം വരുന്നു കാരണം ഒരു ബോള്ളിന്റെ വില അത് ഇല്ലാത്തവർക്കേ അറിയൂ 🙂💯
    ബോൾ ഇല്ലാതെ കളിക്കാൻ പറ്റാത്ത എത്ര നാളുകൾ 🥺💔

  • @ABHIRAJPK09
    @ABHIRAJPK09 2 роки тому +2

    ✌️super unboxing broh adipoli 😊😊😊...

  • @liverpool8769
    @liverpool8769 2 роки тому +5

    വേൾഡ് കപ്പ് എന്ന് കേൾക്കുമ്പോ ഓർമ്മ വരുന്നത് ബ്രസീൽ ആണ് 🇧🇷😌🔥❤️💪

  • @nihal_mn7
    @nihal_mn7 2 роки тому +62

    ആദ്യം കണ്ടപ്പോൾ നല്ല സങ്കടമായി 🥺 പക്ഷെ അവസാനം സന്തോഷമായി 🥰 അത് കിട്ടിയിരുന്നെങ്കിൽ 🥺🥺♥️

  • @Abhijith938
    @Abhijith938 2 роки тому +8

    7:43 smooth 😅👀

  • @anurajak1036
    @anurajak1036 2 роки тому +18

    Jolo chip എങ്കിലും വെക്കാമായിരുന്നു അതിൽ 😂 കമ്പനി ചതിച്ചു guys

  • @Amistrike
    @Amistrike 2 роки тому +4

    M4 tech pothiya pothiya content Kanan kodhiyayi💞❤️❤️❤️

  • @zerogaming7539
    @zerogaming7539 2 роки тому +6

    ഫുട്ബോൾ അത് മലപ്പുറക്കാർക് ഒരു വികാരം aaneyy🤩🤩🤩🤩🤩🤩🤩

  • @dvs786687
    @dvs786687 2 роки тому +292

    Chip ella ballilum illa bro 😂😂.. Only for the ones used for the WC matches.

    • @beesho9
      @beesho9 2 роки тому +12

      He very well knows that! Do u believe it he doesn’t know about it , he is just hitting on the content to make videos

    • @kurianjoseph7004
      @kurianjoseph7004 2 роки тому +6

      @@Finny999 ok Mr Shashi Tharoor........

    • @akhil9101
      @akhil9101 2 роки тому +3

      @@Finny999 tr vann
      Malayalikal nannavoola 🥴

    • @ansilyt1147
      @ansilyt1147 2 роки тому

      @@jibinvj2002 cvb

    • @beesho9
      @beesho9 2 роки тому

      @@kurianjoseph7004 😂😂😂🙏 nailed it bro😂

  • @noufalnoufal8815
    @noufalnoufal8815 2 роки тому +7

    എന്നും ഒരേ വികാരം ഫുട്ബോൾ... അർജന്റീനയുടെ വിജയം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഹായ് പറയു 🇦🇷🇦🇷🇦🇷🇦🇷🙏🙏🙏

  • @abhinavkrishna3500
    @abhinavkrishna3500 2 роки тому +38

    Vamos Argentina🇦🇷🥰

  • @aakashmathew2364
    @aakashmathew2364 2 роки тому +169

    I always appreciate the respect which you show to your subscribers😍 Kudos machaanae💛

  • @Catren_Yeager
    @Catren_Yeager 2 роки тому +63

    Football അത് ഒരു വികാരം തന്നെ 💙🔥⚽️

  • @geenapaul1070
    @geenapaul1070 2 роки тому +2

    ഫുട്ബോൾ എന്നും ഒരു വികാരം ❤️❤️🥰

  • @shahinhasanrpmshahin1635
    @shahinhasanrpmshahin1635 2 роки тому +19

    എന്നാലും Football കീറിമുറിച്ചപ്പൊ വല്ലാത്തൊരു സങ്കടം 😕 ❤️⚽️❤️

  • @safvanadt8251
    @safvanadt8251 2 роки тому +6

    മഴയത്തു ഫുട്ബാൾ കളിക്കുന്നത് ഇഷ്ട്ടം ഉള്ളവർ ആരൊക്കെ ❤️😻

  • @jaseelsabith
    @jaseelsabith 2 роки тому +125

    *Waiting for Fifa world cup 2022🥰🔥*

  • @Minicraft-x6p
    @Minicraft-x6p 2 роки тому +1

    Enth parannalum a oru sadanam kayyill kittiyath enth oru bagya 😍⚽⚽⚽😍🥰

  • @sudevarsh7016
    @sudevarsh7016 2 роки тому +62

    നമുക്ക് 2000ത്തിന്റെ നോട്ട് ഒന്ന് കുത്തിപ്പൊളിച്ചാലോ അതില് ചിപ്പ് ഉണ്ടെന്ന് കേട്ടിരുന്നു 😁

  • @akhil1825
    @akhil1825 2 роки тому +39

    First time watching a video in this topic
    Pooliii machane ❤️❤️

  • @DMCREATION3o
    @DMCREATION3o 2 роки тому +67

    ഫുട്ബോൾ അതു നമ്മുടെ ജീവൻ അല്ലേ 🥰

  • @footballandfishcuts9355
    @footballandfishcuts9355 2 роки тому +1

    Machaane 8 million celebration cheyyumoo

  • @cristianromero4280
    @cristianromero4280 2 роки тому +15

    🇦🇷 അർജന്റീന വേൾഡ് കപ്പ്‌ അടിക്കുന്ന ബോൾ 😍💥

  • @anishks5925
    @anishks5925 2 роки тому +5

    Ok മച്ചാനെ മാപ്പ് പറഞ്ഞതിന് ഫുട്ബോൾ ഒരു വികാരം ആണ് 😍😍😍

  • @mohammedismail7210
    @mohammedismail7210 2 роки тому +43

    ചിപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് പണ്ട് 2000 ത്തിന്റെ നോട്ടിൽ ചിപ്പുണ്ടെന്ന വാർത്തയാണ് 😉😁😁

  • @shahzebkhan5308
    @shahzebkhan5308 2 роки тому +9

    Bro chip fit only in 3000 balls. Which used in fifa wroldcup.

  • @libinnandh59
    @libinnandh59 2 роки тому +21

    ഫുട്ബോൾ ഞങ്ങളെ കാൽപന്ത് കാരുടെ ജീവനാണ് മച്ചാനെ💞💞💞

  • @swathincs2882
    @swathincs2882 2 роки тому +13

    VAMOS ARGENTINA 🇦🇷 💪 ❤

  • @rufiorack
    @rufiorack 2 роки тому +7

    മച്ചാന്മാരെ ഒഫീഷ്യൽ കളിയിൽ ഉപയോഗിക്കുന്ന പന്തിൽ മാത്രമേ ചിപ്പ് പോലുള്ള സാധനങ്ങൾ വെക്കു. അല്ലാതെ പുറത്ത് വിൽക്കുന്നതിൽ വെക്കില്ല.. ബോളിന്റെ same quality ആയിരിക്കും... അതാണ് ♥️

  • @munna9607
    @munna9607 2 роки тому +1

    കുത്തിയത് പന്തിനാണെങ്കിലും കൊണ്ടത് എന്റെ നെഞ്ചത്താ😢

  • @jumailabk9048
    @jumailabk9048 2 роки тому +26

    Vamous Argentina 💞💙

  • @AntonyBijoyMendez
    @AntonyBijoyMendez 2 роки тому +137

    5,999/- രൂപ വിലയുള്ള Football ഞങ്ങൾക്ക് വേണ്ടി കുത്തി തുറക്കാൻ കാണിച്ച ആ മനസ്സ് .🙏. പിന്നെ ഒരെണ്ണം Give Away. ഞാനും പങ്കെടുത്തിട്ടുണ്ട് ...

    • @Zain_Mohammed_
      @Zain_Mohammed_ 2 роки тому +12

      Machaan ee videolude athinekkaal koodthal paisa kittum 😄

    • @akgvk1289
      @akgvk1289 2 роки тому +9

      @@Zain_Mohammed_ Angene parayelle bro...ee channel ingene aayethu thanne iverude hard work karanam aanu appol averk cash kittum angene venam parayaan 👽🎯💙

    • @Zain_Mohammed_
      @Zain_Mohammed_ 2 роки тому +7

      @@akgvk1289 athariyaa bro
      Njaanoru ith parannathaa😄
      Njaan m4 tech big fan aan

    • @akgvk1289
      @akgvk1289 2 роки тому +3

      @@Zain_Mohammed_ 👍

    • @keedakkadenkk5164
      @keedakkadenkk5164 2 роки тому +1

      6000 koduth 1lakh vaangunna aal gio 😂

  • @sreehari5496
    @sreehari5496 2 роки тому +17

    ഫുട്ബോളിനെ പ്രണയിച്ചവർ. ഫുട്ബോൾ അത് എന്നും ഒരു വികാരമാണ്❤️❤️❤️

  • @sanajarajesh3777
    @sanajarajesh3777 2 роки тому +1

    Anikk kittilla chatta anik Instagram illa football uyr😭😭