Funny Dance|team
Вставка
- Опубліковано 9 лют 2025
- #MECHSQUAD is a funny dance team by mechanical engineering batch 2015-19, #Mohandas_College ,Trivandrum.This is the first prize winning performance by team MECHSQUAD in #SCENE_CONTRA contest at #YAGNA_DRUVA'2019,cultural fest of #LBS_college, Trivandrum.
Choreographer : Vishnu V Gopal
(+917902510486) ...
Audio track : • team #MechSquad | funn...
Instagram : ...
Also watch 👇👇
MechSquad 2017 • MECH SQUAD! | ROYAL ME...
MechSquad 2018 • TEAM MECHSQUAD COMEDY ...
Thankyou everyone for the valuable response. The same team of mechsquad have started a new page to entertain and make everyone smile. Do follow and be in the family if you also like this. Link of the page is provided below.
വിലയേറിയ പ്രതികരണത്തിന് എല്ലാവർക്കും നന്ദി. എല്ലാവരേയും രസിപ്പിക്കാനും ചിരിപ്പിക്കാനും മെക്‌സ്‌ക്വാഡിന്റെ അതേ ടീം ഒരു പുതിയ പേജ് ആരംഭിച്ചിരിക്കുന്നു. നിങ്ങൾക്കും ഇത് ഇഷ്ടമാണെങ്കിൽ follow ചെയ്യുക.പേജിന്റെ ലിങ്ക് താഴെ നൽകിയിരിക്കുന്നു.
...
Thankyou everyone for the valuable response. The same team of mechsquad have started a new page to entertain and make everyone smile. Do follow and be in the family if you also like this. Link of the page is provided below.
instagram.com/dance.aanu.main?
വിലയേറിയ പ്രതികരണത്തിന് എല്ലാവർക്കും നന്ദി. എല്ലാവരേയും രസിപ്പിക്കാനും ചിരിപ്പിക്കാനും മെക്‌സ്‌ക്വാഡിന്റെ അതേ ടീം ഒരു പുതിയ പേജ് ആരംഭിച്ചിരിക്കുന്നു. നിങ്ങൾക്കും ഇത് ഇഷ്ടമാണെങ്കിൽ follow ചെയ്യുക.പേജിന്റെ ലിങ്ക് താഴെ നൽകിയിരിക്കുന്നു.
instagram.com/dance.aanu.main?
Tuchiya hai
ee performance nte Audio Track kittmo?
Audio aychu taramo
🤫
Bro ee audio ulla first dialogue evdna kittyith?
ഇത്തരമൊരു ഡാൻസിൽ പുൽവാമ പോലൊരു സംഭവം ഉൾപ്പെടുത്തുമെന്ന് ഞാൻ കരുതിയില്ല. നിങ്ങളുടെ ഈ വലിയ മനസ്സിന് കൊടുക്കാം ഒരു like
👍
ഇത്രയുമധികം സംഭവമുണ്ടായിട്ടും thumpline ആയി ലോലനെ വച്ചു
🙄
അതാണെടാ നമ്മുടെ ലോലന്റെ power 😍💪💪💪💪💪💪💪💪
പിന്നെല്ലാ..
Thumplineoooo
Support me bro!!
😄
ലോലൻന്റെ thumbnail കണ്ട് ഈ ഡാൻസ് കണ്ടവർ ആരൊക്കെ
Njanum
Njan
Me
Njn 🙋😂
Njn😜
ഇതൊക്കെ കാണുമ്പോഴാണ് ഞാനൊക്കെ എന്തിനായിരുന്നു കോളജിൽ പോയത് എന്ന് ചിന്തിക്കുന്നത്..!!!
😅😅ഞാനും
Ijjathii😂😂
ഞാനും 🙂😌
Same here😌
😂😂
ലോലനെ കണ്ടു വന്നതാ പക്ഷെ dance മുഴുവനാക്കാതെ പോകാനും പറ്റുന്നില്ല 😘😘എജ്ജാതി പെർഫോമൻസ്
ithil lolan evideya bro?
ഞാനും 😌
@@jkjunkyard lolan ahn thumbnail
പുൽവാമ ഭീകരാക്രമണം അതിൽ ജീവൻ നൽകിയ ജവാന്മാരുടെ ഭാഗം വന്നപ്പോ അതിനു കൊടുത്ത തിരിച്ചടിയേയും കാണിച്ചപ്പോ ശരിക്കും രോമം എഴുന്നേറ്റു നിന്ന് പോയി
ടീം MECH പൊളിച്ചു
എന്തോന്ന് ഭീകരാക്രമണം..
Show
Mr X ????
Yes💪🇮🇳🇮🇳🇮🇳
ലോലനെ കണ്ടതുകൊണ്ട് വന്നതാ... ഇജ്ജാതി പെർഫോമൻസ്.. ഭയങ്കരന്മാർ.. ഇതിന്റെ പിന്നിലെ തല സമ്മതിച്ചിരിക്കുന്നു...മിക്കവാറും കോളേജിലെ കോമഡി പെർഫോമൻസ് ഒക്കെ ഉഴപ്പി പോകും.. പക്ഷെ ഇത്.. ഒരു രക്ഷേമില്ല.. യേ കച്ചവ കേട്ട് കുറെ ചിരിച്ചു.. പുൽവാമ ഭീകരാക്രമണം കണ്ടു കണ്ണ് നിറഞ്ഞു... ഈ ഒറ്റ പെർഫോമൻസ് ൽ എത്ര feelings ആണ് വന്നത്..
yes you are right
ഏട്ടനെ കാണിച്ചപ്പോൾ പിള്ളേരുടെ ഒരു ആവേശം കണ്ടില്ലേ സാറേ 😍😍❣️🔥🔥
Emotion😘
Time
Pinnalla
ഇജ്ജാതി 😍
ലോലന്റെ തംബ്‌നയിൽ കണ്ടു കയറിയതാണ് പിന്നെ അവസാനം വരെ അങ്ങ് കണ്ടിരുന്നുപോയി 🔥🔥
ROYAL MECH😍
Lolane കണ്ട് വന്നവർ Like adi
ആദ്യമായിട്ടാണ് എന്റെ ഒരു കംമെന്റിന് 1.5k like കിട്ടുന്നത്.Thanks a lots
Pnealla mavelikara boy kanan vnnya
Njan
✋
😂😂
Lolane kand vanath 😁
B.Tech കഴിഞ്ഞ് സപ്ലി എഴുതി എടുക്കാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുമ്പോ ഈ video കണ്ടിട്ടുണ്ടോ ? നല്ല രസാണ്.
😇😇😇
B tech alla padichadh.Athond thanne ariyathilla
Sathyam 😅😅
Valla panikkum pode
Muhammed Safeer Padikanjath nannayi...... nalloru bhavi kanunnund... 😂😂😂😂
ഇതാണ് കോളേജ് ലൈഫ് മക്കളെ നിങ്ങൾ പൊളിച്ചടുക്കി. ഹെവി മിസ്സ് കോളേജ് ഡേയ്‌സ്. ലൈഫിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം. 😩
Actually this is women’s engng college, Trivandrum CET pilleru avde poyi perform cheythe aanu
ലോലനെ കണ്ടത് കൊണ്ട് മാത്രം നല്ലൊരു പെർഫോമൻസ് കാണാൻ പറ്റി
Lolqn evide
@@hrxsh9145 8:47
സത്യം 💯😍✌️
സാധരണ ക്ലീഷെ തട്ടിക്കൂട് ഡാൻസ് പരിപാടി ആകും എന്നു വെച്ചു കണ്ടു തുടങ്ങിയതാണ്..ഒരു രക്ഷയുമില്ല ..തകർത്തു..തിമിർത്തു..കുടുകി😂😂
Royal mechanical
Superb
HAn
Live poli arunnu goosebumps
ലോലനെ കാണിച്ചു viewers നെ attract ചെയ്യുക a psychological move
എന്നാലും ഡാൻസ് പൊളിച്ചടുക്കി 😘😘
Appo lolan ithil ille
Appo ithil lolan ille
@@divyars3321 athalle njanum chotiche
@@dv7299 und
Mmm
ഇവന്മാരുടെ ഡാൻസ് കണ്ട് രോമാഞ്ചം വന്നവരുണ്ടൊ !✨😁
Appo avanmarude awastha🔥🔥
പുൽവാമ സ്മരിച്ചപ്പോൾ രോമാഞ്ചം വന്നവർക്കു ലൈക്കാനുള്ള കമന്റ്... !!!!
Sathyam bro 🇮🇳🇮🇳
Sathyam...
.
Me
Kannu niranju
Sathyam bro
"മെക്കാനിക്കൽ" അത് വെറും ഒരു ബ്രാഞ്ച് അല്ല അതൊരു വികാരം ആണ് 😍😘🤓💪# proud to be a mech boy...😘💪
ലോലനെ ബാഗ്രൗണ്ടിൽ kand വന്നു ഇടിവെട്ട് program കാണാൻ പറ്റി TNX FOR THIS 😍😍😍😍😍👍
ലോലൻ ഇല്ലായിരുന്നെങ്കിൽ ഈ അദാർ ഐറ്റം കാണാൻ പറ്റിയേര്ന്നില്ല
സത്യം 😍✌️
Aadhar alla ration
Indian armya kanichapo Romanjam vannavar adik like💪💪💪❤️
സത്യം 😍
Exactly i also got it
Sthyam bro
Oh pettenn oru kili poyath pola
സത്യം അത് പോലെ ലാലേട്ടനെയും
ഇതൊക്കെ കണ്ടിട്ട് Oru Commente ഇടാതെ പോകാൻ പറ്റുമോ മക്കളെ. Polichu
Awesome Performance
As a mechanical engineer feeling proud.
Indian army reference കണ്ണ് നിറഞ്ഞു പോയി....
All in one package. Comedy troll dance ...
My appreciation goes to that 4th guy from right ...at 4:59...he fell down and got up so smoothly 👏👏 discovered this video 2 months back and watching it since then.. but today only I noticed that ❤️
😂❤️🙏 thank you
@@gokulbalagopal7429 pwolii
@@gokulbalagopal7429 bro super performance 🙌🙌
Army reference....കണ്ണ് നിറഞ്ഞു പോയി.......കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നന്നായി creativity കൊണ്ടു വന്ന Dance..... പൊളിച്ചടുക്കി....
അതിന് bg ആയി ഇട്ടതു ഒരു കൂറ overrated song.
Crct bro kannu ariyandu niranju poi
@@fuckdsystemcreateurownpath5831 yes bro😍😍
മൊത്തം കണ്ടവർ മാത്രം..... ലൈക് അടിക്ക്.
പിള്ളേർ പൊളി ❤❤😍😍
5 thavana kandu
ഒന്നേ പറയാനുള്ളു പിള്ളേർ തകർത്തു.. ഇവർക്ക് ഈ ടീം തുടർന്നൂടെ 😍
പുൽവാമ ആവിഷ്കാരം കരയിപ്പിച്ചു 😪😪😪 big salute for the team
സംഭവം പൊളിച്ചടുക്കി 😍😍😍😅😅😅
സണ്ണി, jio, tik tok, മോഡി, പ്രിയ, ലുട്ടാപ്പി, ലോലൻ, nun, ഒടിയൻ, pubg, minimiltia,പുൽവാമ എല്ലാം കിടുക്കി
😘😘😘😘
lolan ......
KTU😂
@@TRULY_MUSIC_VIBEZ
അറിയാവുന്ന ഭാഷയിൽ reply താ കൊച്ചേ 😖
@@skirmisher9701 no malayalam keyboard😅....
@@TRULY_MUSIC_VIBEZ
നീ ആദ്യം അതിന്റെ അർത്ഥം പറ എന്നിട്ട് ബാക്കി തിരുമാനിക്ക 😑
പൊന്നോ തകർത്തു.....pubg മിനിമിൽറ് ഒക്കെ കണ്ടപ്പോൾ ചിരിച്ച് പണ്ടാരം അടങ്ങി..... സത്യം പറഞ്ഞ kleeshe ഡാൻസ് ആകും എന്ന് കരുതി...but.... വേറെ ലെവൽ..... ❤️ഇന്ത്യൻ ആർമി ❤️നേ smarichappol രോമാഞ്ചം വന്ന് പോയി....💐💪 പിന്നെ നമ്മുടെ internalmark ,supply ,okke അവതരിപ്പിച്ചപ്പോൾ .... ഭയങ്കര ഇഷ്ടം ആയി... ലോലനെ കണ്ട് കയറിയ എനിക്ക് നിരാശപ്പെടേണ്ട വന്നില്ല....
ua-cam.com/video/85Wh2OYOXEg/v-deo.html
ഞങ്ങളുടെ മ്യൂസിക് ചാനലാണ്. പാട്ട് കേട്ട് സബ്സ്ക്രൈബ് ചെയ്യുമോ?
@@manayilthira അതിനെന്താ ചെയ്യാം
No words to say.... Aa soldier position vannapo ariyand feel aae poli....... Best clg dance fr ever
വണ്ടി തളളുന്ന സീൻ എത്തിയപ്പോൾ ബോബി ചേട്ടനെയും മഡോണ ചേച്ചിയെയും ഓർത്ത 20-21 കാലഗട്ടത്തിൽ വന്നവർ ഉണ്ടോ ?😏
Bo.che uyir ✨
8.10 .... That romanchification moment ,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥big salute to Indian army
Ee vedio 2020il kaanunna aarelum ndoo
Njaaan
Not me
Njan
Njan
Evide undetto
Literally got tears while watching tribute to Indian army....
Great performance boys 👏👏
Love from #Telangana
അടിക്ക് തിരിച്ചു സ്പോട്ടിൽ അടി... അതാണ് ഇന്ത്യൻ ആർമിയുടെ രീതി... ഇന്ത്യൻ ആർമി💙
Comedy
Action
Centimence
രോമാഞ്ചം
എല്ലാം ഒരൊറ്റ ഡാൻസിൽ.pwlichu
superr
ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ജയ് ഹിന്ദ്
കരിക്ക് fanzzz അടി like 👍
ua-cam.com/video/85Wh2OYOXEg/v-deo.html
ഞങ്ങളുടെ മ്യൂസിക് ചാനലാണ്. പാട്ട് കേട്ട് സബ്സ്ക്രൈബ് ചെയ്യുമോ?
@@manayilthira illa
Karikku 💪💚💪
ഇതൊക്കെ ലൈവ് ആയി കണ്ടവർ ഭാഗ്യവാന്മാർ...
I am there
@@pavandeepp986 really 😮
@@sureshsureshashan9848 yes
Povval kasaragod LBS college of engineering
@@bavaaa ith Trivandrum LBS Institute of Technology for Women aanu
Nvr seen such a dance performance like this...Uggran🔥🔥✌😍Love From Karnataka
🇮🇳"We will either come back after hosting our tricolour or wrapped in it" 🇮🇳
8:00 - 8:45 CRPF
Proud to be an indian
James jame ❤️🇮🇳
❤
james jame
CRPF vannapo രോമാഞ്ചം vannu😍😘
Edit: ആദ്യോയിട്ടാ ഇത്രേം like കിട്ടണത്🤗എല്ലാർക്കും thankss😘😘
Akhil Emerald crrt
Sathyam
Sathyam
Sherikkum
Sherikkum👍
2021ഇൽ ആരേലും ഉണ്ടോ 🔥🔥🔥
ലോലന്റെ thumbnail കണ്ടു വന്നപ്പോൾ ഇത്രക്കും പ്രതീക്ഷിച്ചില്ല all the best from രാജരാജേശ്വരി അധോലോകം
hardwork+Timing+perfection=💯
😍 The best college dance seen ever with complete package of entertainment as well as emotions..😊
This has broken the expectation of audience for the regular so-called "entertainment college dances" seen from years with same patterns of certain stuffs...
👏👏👏 A big round of applause to the brains behind the unusual and unique thoughts.. as well as for the simple choreo so that the whole class can equally be comfortable and confident...
Good job guyz!!👏😊😊
Anu Vts Thankyou so Much ❤️
ഇങ്ങനെയൊരു 10 mnt വരുന്ന Mixed dance കോളേജിൽ ആദ്യമായിട്ടാണ് കാണുന്നത്.പൊളിച്ചു, Vrty
Tribute to Indian Army😍
Machanmar polichu oru raksha illya 🥰😉
Onnu like addich support cheyyado
😍
😘
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഡാൻസ്.... സൂപ്പർ... pwlich
@angel aphrem ethpolathe college dance vere kandittilla.. nthe
Please spent more time for seeing dance videos
@angel aphrem Sathyam😂
This dance choreography is about current affairs trending in India♥️
Pinne
Perfect dedication 👏👏👏
Last 4 mnts romanchification🔥⚡✨🌟💥
Lolane kaanan vendi mathram vannu....But Dance polichu😃
ലോലന്റെ ഭാര്യ ആണോ
Same here... Lolan evide
@@അജുഇക്ക Aanenkil?
@@positivity5419 yenikku thonni
@@അജുഇക്ക Aayikotte
Dance mathram Alla...mix cheytha aalum pwolichu😍😍
Ithokke aanuu c aksharam തെറ്റാതെ creativity ennokke vilikkendathuu.... chettanmaaru pwolichh.... No words... chumma thumbnail kandu vannada...ithrem expect cheydilla... adipwolii 😍😍😍😍.... Ithrem adaar item ,, ഒക്കെയും മലയാളിക്ക് alland vere aarkku pattum.....
Sathyam.... Choreography & edit pwolichuuu
ഇതൊക്ക ഇവന്മാരുടെ അഭിനയമാണെങ്കിൽ ഇവന്മാർക്ക് ഒരു അവാർഡ് കൊടുക്കണം 💖💖💖💖
I can’t believe this is done by college boys, almost 11 minutes of choreography 😮 like professionals is amazing, their brilliance can see when they brought tribute to our military, were they done by college boys ?? Unbelievable 😵, KUDOS 🤩 to the entire team, hats off
ഈ ഡാൻസ് എല്ലാ എഞ്ചിനീയർ വിദ്യാർത്ഥികൾക്കും ഒരു പാഠമാണ്... ഇത്രയും നാൾ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ഓഞ്ഞ ഡാൻസ് മാത്രം ക ണ്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി..
ഒരു കംപ്ലീറ്റ് പാക്കെജ് തന്നെയുണ്ട് ഈ വിഡിയോയിൽ . ട്രോൾ ഉണ്ട്. കോമഡി ഉണ്ട് , ട്രാജഡി ഉണ്ട്, രാജ്യ സ്നേഹം വരെ ഉണ്ട്.. ആരാണ് ഈ സെറ്റ് അപ്പ് ഉണ്ടാക്കിയെടുത്തത്? ആ പയ്യന് എല്ലാവിധ ഭാവുകങ്ങളും..
പെട്ടെന്ന് ഈ stage കണ്ടപ്പോ ഏതോ ഫോറിൻ കൺട്രി ആണെന്നാണ് ആദ്യം വിചാരിച്ചത്..
തീർച്ചയായും ഈ വീഡിയോ വൺ മില്യൺ വ്യൂ എങ്കിലും കിട്ടണം...
എല്ലാവരും നന്നായി കളിച്ചു...
10 മിനുട്സ് പോയത് അറിഞ്ഞതേയില്ല...
അഭിനന്ദനങ്ങൾ...
❤️❤️
പല കോളേജ് പെർഫോമൻസ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലൊരെണ്ണം... uff..... പൊളിച്ചടുക്കി ചേട്ടന്മാരെ...... heavy വർക്ക് 😘😘😘🤩
നമ്മുടെ ദേശിയ പതാക പൊങ്ങിയപ്പോ എന്തോ ശരീരത്തിന് മൊത്തത്തിലൊരു കുളിർമ....i love my country....i am proud to be an INDIAN🇮🇳....
ഇപ്പോൾ ആണേൽ tiktokin റീത്തു vekkunna seen kude ഉണ്ടായേനെ 😜
😂😂👌
കിടു kiduloskki....... 😍😍😍
India യുടെ കൊടി veeshiyappol രോമാഞ്ചം.... 🇮🇳❤️
നമ്മളെ പിന്നെ Royal Mech എന്ന് വിളിക്കുന്നത് എന്തിനാ മുത്തേയ്....
പൊളിച്ചടുക്കി പണ്ടാരടക്കി....
Boys🔥🔥
Bro big fan❤️
Abu ❣️❣️❣️❣️❣️❣️💥💥💥
choreography
dance
songs selection
editing
themes
execution
goosebump moments
everything in one act
രോമാഞ്ചിഫിക്കേഷൻ ഹോ this is the ബെസ്റ്റ് ever ഡാൻസ്...
no വേർഡ് to say hattsoffyou guys
ഒരു രക്ഷയുമില്ല........കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല
7:43 കഴിഞ്ഞ 25 കൊല്ലമായിട്ട് അണ്ണൻ ഇവിടെ ഒണ്ട് ഇനിയുള്ള 25 കൊല്ലവും അണ്ണൻ ഇവിടെ തന്നെ കാണും 😍💗💗 രോമാഞ്ചം ❣️❣️
Ijjathi performance 🙌🙌😂
Lalettane kanichapo goosebumps adicha enika mathram aano 🙄 ... Indian army kanichapo senti akhi abhimanam akhii ....
Poliiii poliiii pwoliyaaa pwoliii 🙌🙌😍😍😍
8:46 lolan
Lolan fans like
ithonnu kaanaan vendiyaa vannathu thanne ....
Ath eth episode le audio clip aan??
ലൊലന്റെ thumbnail കാണാൻവന്നവർ ഇവിടെ come-on
ഇത് പോലെത്തെ ഒരു ഐറ്റം ഇതിന് മുൻപ് കണ്ടിട്ടില്ല.. ചേട്ടൻമാര് കലക്കി😘👌💪💪
Thanks😍
Mohanlal sir what ever the generation 🔥🔥🔥🔥💞💞💞💞
Nailed it...Pilleru vere level aayi poyi... Brilliant and extra ordinary performance....
CRPF DEMISE WITH BAHUBALI TITLE SONG....AWZM ROMANGG EVER.. MECHANICS
Kandathil vechu powlich adukkiya performance😍👏👏👏👏👏
Indian army uyirr.. ✨️🔥🔥❤️🇮🇳
Kidilam... Concept, choreography, dancers.... Best ever performance...
Variety Dance Mass... No other words to say... Hats Off Uu.😘👍👍
Mechanical kii jaiii😍😍😍♥️🔥🔥🔥 adimonne like
ഇതൊക്കെ കാണുന്ന കോളേജിന്റെ പടി പോലും കണ്ടിട്ടില്ലാത്ത ഞാൻ 😭😭😭😭. Bros polichu ❤️❤️❤️❤️
Nangayi
ഇജ്ജാതി contume എജ്ജാതി ഡാൻസ് മരണമാസ്സ് കൊറിയോ ഗ്രാഫർ 😍🙌🙌🙏
Oru rekhsemilla eetanmare powlichu Well 😍😍😍.No Words Huts off Guys😍😎
അടിപൊളി പൊളിച്ചു എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളിക്കാൻ സാധിച്ചു ഡാൻസ് ഒരു രക്ഷയും ഇല്ല
Edit ചെയ്‌ത മച്ചാനേ 😘😘😘 ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് കഴിവാണ് ഇതു
2:06 I hit the like button✌✌👌👌👌
Kandirunn poiiii.... Kidukki machanmareee😍😍😍😍👌👌👌👌👌👌👌👌
ഓരോ സെക്കന്റ് കഴിയുമ്പോറും ഇത് കഴിയില്ലേ എന്ന് പ്രാർഥിച്ചത് ഞാൻ മാത്രമാണോ 😂😂
#MechSquad
I'am watching this 100th time!..
സൂപ്പർ,ചേട്ടന്മാരെ പൊളിച്ച് അടുക്കി🤗🤩👏👏👏🤟🤟👍അടിപൊളി🤝🤝
Adichu powlichhh amazing Choreography outstanding dialogue mixing pakka 😍😍😍😍❤👌👌👌👌👌👌👏👏
Cliche ആവും എന്ന് കരുതി....തെറ്റി പോയി ചങ്കേ👌👌👌👌👌
ലാലേട്ടൻ😍😍
ഇന്ത്യൻ ആർമി🔥🔥
ഷമ്മി👌👌
Arum Sredhikkathepoya Indian Army yude Kashtapdukal Eduthukaanichavarkk venam support, salute❤
Best part was the crpf thing. 👌👌👍👍🇮🇳🇮🇳🇮🇳🇮🇳
Pollichu chettanmareee supper super supper no more words to explain more than 👌👌👌👌👌
thats ryt
Lifil adhyayitta egane oru dance.... thakarthu machanz athinte edakku kannadhanam polichu😂😂😂
Ente ponneee.. oru raksha illa chettanmaree....kidannu vdeo Kanda njaana....last ayappozhekkum thullichaadi vyyathaayi... love u guyzzzz....polikkkk♥️♥️♥️
Mass Mass Mass Mass ....onnum parayaanillaa Mone poli poli😍😘 mech guyzzzzzz🤩🤩🤩🤩
10min 14 second പോയത് അറിഞ്ഞില്ല.....!
കിടു....😍
Lolan @8.49 but each sec of the dance is ammazing .wht a creativity
Valare nanni und
Thk u sooooo much😍😘