ആധുനിക ദൈവസഭയ്ക്ക് എന്ത് സംഭവിച്ചു ? - 2 || Pr.Chase Joseph

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 78

  • @lalu.v.abrahamabraham4123
    @lalu.v.abrahamabraham4123 4 місяці тому +3

    അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ദൈവം കരങ്ങളിൽ ഉപയോഗിക്കട്ടെ❤🙏

  • @godlyparayil168
    @godlyparayil168 5 місяців тому +8

    സത്യം പറയാൻ ആഗ്രഹിക്കുന്ന ഒരു പാസ്റ്റർ. 🙏🏽👍🏽

  • @georgeambumkayathu1767
    @georgeambumkayathu1767 5 місяців тому +3

    God bless you Pastor Chase.
    Really useful and also wonderful teaching!

  • @JamesVM-d6p
    @JamesVM-d6p 5 місяців тому +9

    പത്യ ഉപദേശം സത്യമായി പഠിപ്പിക്കുവാൻ അനേകരിൽ ദൈവം കൃപ നൽകട്ടെ

  • @rekhasyl1092
    @rekhasyl1092 5 місяців тому +3

    Thank you Chase pastor...❤❤❤ എൻ്റെ കർത്താവിനു സകല മഹത്വവും.

  • @original649
    @original649 5 місяців тому +7

    ആത്മാവിൽ ആരംഭിച്ച ജഡത്തിൽ അവസാനിപ്പിക്കുന്ന ഉപദേശിമാരാണ് കൂടുതൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്

  • @rethiebhaib497
    @rethiebhaib497 5 місяців тому +3

    വളരെ പ്രയോജനം ഉണ്ടായി ഈ മെസ്സേജ് എനിക്ക് താങ്ക് യു ജീസസ്

  • @manassehmarcas3965
    @manassehmarcas3965 5 місяців тому +1

    Eee video kandillayirunne valiya nasttam aayene. Thank you pastor and thanks for this UA-cam channel

  • @SherlydavisSherly
    @SherlydavisSherly 5 місяців тому +2

    ആമേൻ ദൈവത്തിനു മഹത്വം.ശ്രേഷ്ഠമായ.ഉപദേശ തിന് നന്ദി.

  • @sajiphilip970
    @sajiphilip970 4 місяці тому +1

    Praise the Lord

  • @beenashibu5502
    @beenashibu5502 5 місяців тому +2

    We see the pain of Christ in your messages Pastor. Praying that God will raise a remanant. Praying that God will give us wisdom to lead the next generation to the real gospel

  • @jacobjohn9030
    @jacobjohn9030 5 місяців тому +2

    ശരിയായി രക്ഷിക്കപ്പെട്ട വ്യക്തിക്ക് മാത്രമേ ഈ സന്ദേശം മനസലിക്കു

  • @akhilavimal5000
    @akhilavimal5000 5 місяців тому +3

    സത്യം അറികയും സത്യം നിങ്ങളെ സ്വാതന്ത്രമാക്കുകയും ചെയ്യും.

  • @BennyVarghese-oc8fd
    @BennyVarghese-oc8fd 5 місяців тому +1

    Supper massage thanks lord

  • @levian8718
    @levian8718 5 місяців тому +7

    ക്രിസ്തുവിന്റെ ആത്മാവിന്റെ ജീവനിൽ വസിക്കുന്നവനാണ് വിശുദ്ധൻ.

  • @akhilavimal5000
    @akhilavimal5000 5 місяців тому +1

    Amen

  • @user-gn9ce9sh
    @user-gn9ce9sh 5 місяців тому

    ആമേൻ 🙏🙏🙏

  • @M.Geevarghese
    @M.Geevarghese 5 місяців тому

    🙏🏻🙏🏻❤️praise the Lord 🙏🏻ആമേൻ

  • @NishaNisha-hp2et
    @NishaNisha-hp2et 5 місяців тому

    God bless you Pastor.Glory to God.

  • @lillygeorge763
    @lillygeorge763 5 місяців тому

    Praise the Lord. God Bless you. 🙏🏼

  • @valsank2628
    @valsank2628 5 місяців тому

    Praise God 🙏🙏

  • @ഇമാനുവൽ
    @ഇമാനുവൽ 5 місяців тому

    Praise the lord pastor god bless you

  • @mohandaskn9777
    @mohandaskn9777 5 місяців тому

    Goodmessage.Godblessyou.haleluiha

  • @thomaschakkumkal4889
    @thomaschakkumkal4889 5 місяців тому

    praise God

  • @vincev3958
    @vincev3958 5 місяців тому

    Well explained teaching Pr., Thank you.

  • @ഇമാനുവൽ
    @ഇമാനുവൽ 5 місяців тому

    Good message pastor

  • @joytsamuel8973
    @joytsamuel8973 5 місяців тому

    Amen sthothram

  • @lintajoseph2108
    @lintajoseph2108 5 місяців тому

    Golry to god🙏🏼

  • @valsank2628
    @valsank2628 5 місяців тому

    Amen 👏👏👏

  • @janetkurian9208
    @janetkurian9208 5 місяців тому

    Amen 🙏 thank God

  • @rejilukose1662
    @rejilukose1662 5 місяців тому

    Right subject to the decade 🎉

  • @rejimathewani
    @rejimathewani 5 місяців тому

    ❤ THANK YOU FOR SHARING

  • @ashamathew7732
    @ashamathew7732 5 місяців тому

    Sthothram 🎉

  • @levian8718
    @levian8718 5 місяців тому +2

    Ephesians 2:8 ന് വിശദീകരണം ആവശ്യമാണ്.
    "കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്.........., ആരും പ്രശംസിക്കാതിരിക്കാൻ പ്രവർത്തികളും കാരണമല്ല "
    1, ഇതു പൗലോസ് എഫസോസിലുള്ള രക്ഷിക്കപ്പെട്ട വിശുദ്ധന്മാരും, വിശ്വാസിക്കളുമായവരോടാണ് പറയുന്നത്. (2 : 2-7) രക്ഷിക്കപ്പെടാനുള്ളവരോടല്ല.
    2, ഇവർ രക്ഷിക്കപ്പെട്ടത് ക്രിസ്തുവേശുവിലുള്ള വിശ്വാസം ഒന്നുകൊണ്ടു കൊണ്ട് മാത്രമാണ്. എന്നുവെച്ചാൽ അവന്റെ വിശ്വാസം മൂലം ഉരുവായിവന്ന ദാനമായി കിട്ടിയ ദൈവ കൃപമൂലമാണ് എന്നാണ്.
    ഒന്നുകൂടിപറഞ്ഞാൽ നിങ്ങൾ രക്ഷക്കുവേണ്ടി ഒരു പ്രവർത്തിയും ചെണ്ടിവന്നില്ല എന്നാണ്.
    രക്ഷിക്കപ്പെട്ടവർ എന്നുവെച്ചാൽ ക്രിസ്തുവിൽ സൽപ്രവർത്തികൾക്കായിട്ട് ക്രിസ്തുവേശുവിൽസൃഷ്ടിക്കപെട്ടവരാകുന്നു. നാം അതു കൃത്യമായും ചെയ്തുപോരേണ്ടതാണ്. Faith life നിലനിർത്താൻ പ്രവർത്തി ആവശ്യമാണ് എന്നാണ്(2:10)
    ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിൽ യേശുവിന്റ രക്തത്താൽ മുദ്രയിടപെട്ട് വെള്ളത്താലും, ആത്മവിനാലും സ്നാനം ഏറ്റു വീണ്ടും ജനനം പ്രാപിച്ചു
    കർത്താവിന്റെ രക്തത്താൽ നീതീകരിക്കപെട്ടവർ രക്ഷിക്കപ്പെട്ടു ആത്മാവിന്റെ വീണ്ടെടുപ്പുകഴിഞ്ഞു ഇന്നും, ഇനി ശരീരത്തിന്റെവീണ്ടെടുപ്പുമാത്രമേ നടക്കാനുള്ളു എന്നുമുള്ള അറിവില്ലാത്തവരാണ് ( ഗേറ്റ്മിനിസ്ട്രി പോലുള്ളവരും )ചില പെന്തിക്കോസ്തു പാസ്റ്റർമാരും, ഇനി വിശ്വാസികൾ ഒരു പ്രവർത്തിയും ചെയ്യേണ്ടതില്ല വെറുതെയിരുന്നാൽ മതിയെന്നു മറ്റും പഠിപ്പിക്കുന്നത്.
    കൃപയിൽ വളർന്നു വരണമെങ്കിൽ നിങ്ങളുടെ വിശ്വാസത്തോട് കൂടെ വീര്യവും( moral exellence ) സദാചാരപരമായ മേന്മ, , (and in your knoledge ) സദാചാര പരമായ പണ്ഡിത്യം, ഇന്ദ്രിയ ജയം, ഭക്തി, അതോടുകൂടി സ്ഥിരോൽസാഹം, സഹോദരപ്രീതി അതോടുകൂടി സ്നേഹം കൂട്ടിക്കോൾവിൻ എന്നുവെച്ചാൽ ഇതെല്ലാം ചെയ്യണം. We do sothing എന്ന് പത്രോസ് അപ്പോസ്ഥലനും, പ്രവർത്തി ഇല്ലാത്ത ജീവിതം സ്വൊതവേ നിർജീവമാണന്നു യാക്കോബ് അപ്പോസ്ഥലനും പറയുന്നു. മറ്റുള്ളവരെ സ്നേഹിക്കണമെങ്കിൽ പ്രവർത്തികാതെ പറ്റുമോ?
    പൗലോസ് അപ്പോസ്ഥലന്റെ ഭാഷയിൽ പറഞ്ഞാൽ ന്യായപ്രമാണത്തിന്റെ പ്രവർത്തികൾ ചെയ്തു ജീവിക്കുന്നതല്ല മറിച്ച് ആത്മവിലുള്ള ജീവിതത്തിൽ good works താനെ വന്നുകൊള്ളും അതിനുവേണ്ടി നാം ഒരു efferttum എടുക്കേണ്ടതില്ല അതൊക്കെ അൽമാവിന്റെ പ്രവർത്തികളാണ് എന്നാണ്.
    മാർട്ടിൻ ലുഥറും, St. അഗസ്റ്റിനും, സഭാ പിതാക്കന്മാരും വിശ്വാസികൾ ആരും ഒരു പ്രവർത്തിയും ചെയ്യേണ്ട എന്നല്ല പറഞ്ഞത് രക്ഷിക്കപ്പെട്ടവർ അവരുടെ പ്രവർത്തികൊണ്ടല്ല കർത്താവിന്റെ കൃപയാലാണ് രക്ഷിക്കപ്പെട്ടത് എന്നുമാത്രമാണ്.
    അല്ലെങ്കിൽ കൃപ, കൃപയല്ലാതാകും എന്നു പൗലോസും പറയുന്നു..
    ഓർക്കുക,
    ഇത് രക്ഷിക്കപ്പെട്ട് സഭയോട് ചേർന്ന വിശ്വാസികളും, വിശുദ്ധമാരും ആയവരുടെ കാര്യം മാത്രമാണ്.

  • @user-gn9ce9sh
    @user-gn9ce9sh 5 місяців тому +2

    ബ്രദർ സഭ വത്യാസം ഇല്ലാതെ എല്ലാ വിശ്വാസികളും ഇതൊന്നു മനസിലാക്കിയിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു....

  • @zachariaskottarathil2968
    @zachariaskottarathil2968 5 місяців тому

    🙏🙏🙏

  • @thambanmi1508
    @thambanmi1508 5 місяців тому

    FAITH IS THE SUBSTANCE (RESULTING OBEDIENCE) OF BELIEF

  • @sarasujohn7479
    @sarasujohn7479 5 місяців тому

    Correct

  • @lalu.v.abrahamabraham4123
    @lalu.v.abrahamabraham4123 4 місяці тому

    യേശുക്രിസ്തുവിൻ്റെ രക്തത്താൽ വിശുദ്ധികരിക്കപ്പെട്ടവൻ ആണ് വിശുദ്ധൻ

  • @thomasmathai1929
    @thomasmathai1929 4 місяці тому +1

    പലരും ബുദ്ധി കൊണ്ട് നല്ല സാക്ഷ്യം പറയും, ജീവിതം കൊണ്ട് ഇല്ല

  • @danielpgeorge1977
    @danielpgeorge1977 5 місяців тому

    Hebrews 5:7-9.

  • @womensfellowshipskd7406
    @womensfellowshipskd7406 5 місяців тому

    👍✌️🙏🏻

  • @jayarajans9788
    @jayarajans9788 5 місяців тому

    Sthothram Sthothram Sthothram

  • @ittyci7812
    @ittyci7812 4 місяці тому

    Can you please send me the voice clip of zac poonnen you have mentioned

  • @toparadise78
    @toparadise78 5 місяців тому +1

    "യേശു ജീവിച്ചതുപോലെ" എന്ന പുസ്തകത്തിൽ "വിശുദ്ധിയിൽ ജീവിക്കുന്നത്" എന്നുള്ള മൂന്നാം അധ്യായം വായിക്കുക.

  • @varghesecherian3761
    @varghesecherian3761 5 місяців тому

    Acts.ch.2 ver.38 to42

  • @varghesecherian3761
    @varghesecherian3761 5 місяців тому

    James ch.2 ver .18 to26

  • @lalu.v.abrahamabraham4123
    @lalu.v.abrahamabraham4123 4 місяці тому

    കൈ പൊക്കിയവൻ എല്ലാം സ്വർഗ്ഗത്തിൽ കാണില്ല
    കൈ പൊക്കാഞ്ഞതുകൊണ്ട് പോകാതെയും ഇരിക്കില്ല

  • @eldhose
    @eldhose 5 місяців тому

    1:05:00 👍🏼

  • @KK-hf5yc
    @KK-hf5yc 5 місяців тому

    Old Drum replaced by modern music equipment !!!!

  • @dr.k.t.varughese3151
    @dr.k.t.varughese3151 5 місяців тому

    വാതിലിൽ കൂടി കയറുന്ന ഇടയാനാണോ എന്ന ചോദ്യത്തിന് മറുപടി താരാതെ, ഒഴിഞ്ഞു മാറി പരിശുദ്ധൽമാവിനെ ദുഖിപ്പിക്കുന്ന പ്രവർത്തി ദൈവനാമങ്ങൾ വൃതാ എടുത്തു തുടരുന്നത് ശരിയോ?

  • @johnsonkadampanad7059
    @johnsonkadampanad7059 5 місяців тому

    യേശുവിനെയും ക്രിസ്തുവിനെയും തിരിച്ചറിയാത്തവർ

  • @estar1277
    @estar1277 5 місяців тому

    Howard pittman near death testimony und. God tells him the same.

  • @naturalgoatcaring60
    @naturalgoatcaring60 5 місяців тому

    ഇത് എന്ത് തരും ഉപദേശമാണ് എന്ന് മനസ്സിലാകുന്നില്ല

  • @laijupaul6592
    @laijupaul6592 5 місяців тому

    റോമർ
    6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
    6:7 അങ്ങനെ മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
    6:8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.

  • @sasikv4255
    @sasikv4255 5 місяців тому

    ഞാൻ മനസ്സിലാക്കിയ രക്ഷ ക്രിസ്തുവിൽ കൂടി മാത്രമേ ഉള്ളൂ എന്നും അതേ തെങ്കിലൂ ഒരോ മനുഷൃൻ്റെ സ്വന്തം തീരുമാനമല്ലെന്നും.അതു ദൈവത്തിൻ്റെ തീരുമാനമായിരുന്നു എന്നും വചനത്തിൽ തെറ്റില്ല അതു മാനുഷികമല്ല എങ്കിൽ, എഫേസിയർക്കു എഴുതിയ ലേഖനം അതിൻ്റെ 1:2-6 വായിക്കുമ്പോൾ എനിക്കു അതിൻ്റെ പൊരുൾ തിരിഞ്ഞതു. ദൈവം ഈ ലോകത്തെ സ്രഷ്ടിക്കുന്നതിനും മുന്നമേ തന്നെ ഈസ്രഷ്ടിയിൽ ഉള്ള ആകാശത്തെയും ഭൂമിയേയും ഒരു നിശ്ചിത സമയം കഴിഞ്ഞ് നശിപ്പിച്ചു, പുതിയ ഭൂമിയും ആകാശവും സ്രഷ്ടിക്കുമെന്നും അതിൽ നിതൃമായി വസിക്കാനായി ഈ ഭൂമിയിൽ ജനിക്കാൻ പോകുന്ന മനുഷൃരിൽ നിന്ന് തന്നെ കുറെ മനുഷ്യരെ തിരഞ്ഞെടുത്തു അവരുടെ പേരുകളെ ജീവന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു എന്നും അവരെ യേശുവിൽ കൂടി ദത്തു പുത്രന്മാരാക്കി അവർക്കു പുതിയ ഭുമിയിൽ നിതൃ ജീവൻ കൊടുക്കുമെന്നും തീരിമാനിച്ചു (എഫേ:1:2-6,അപ്പ:പ്ര,13:48,വെളി 13:8,17:8,) കഴിഞ്ഞു ദൈവം ആദൃത്തെ സ്രഷ്ടി നടത്തിയെന്നും മനസ്സിലാകുന്നു. പിന്നെ മനുഷൃർ ഭൂമിയിൽ പെരുകി ദൈവം തൻ്റെ ലക്ഷൃ നിറവേറലിനായി യേശുവിൻ്റെ ജനനത്തിനായി ഒരു ഗോത്രത്തെ ഉണ്ടാക്കാനായി മനുഷൃരുടെ ഇടയിൽ നിന്നും ഒരു മനുഷൃനെ തിരഞ്ഞെടുത്തു.അബ്രഹാം അയാളിൽകൂടി യഹൂദാ ഗോത്രം അസ്തിത്വത്തിൽ വന്നു.സമയം /കാലം തികഞ്ഞപ്പോൾ യേശു വന്നു.
    ലോക സ്ഥാപനത്തിനും മുന്നമേ പേരുകൾ ജീവ പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നവർ ലോകത്തിലെല്ലാം ജനിച്ചു വളരുന്നു അവരെ കണ്ടു പിടിക്കാനാണു യേശു വന്നതു കാണാതെ പോയ ആടുകൾ.ഈ ആടുകളെ കണ്ടു പിടിക്കാൻ ദൈവത്തിനു ആകാശത്തിൽ വന്നു ഒന്നുപറഞ്ഞാൽ മതിയിയിരുന്നു. ഇത്രയും കഷ്ടപ്പെട്ടു കാടും മേടും താണ്ടി ഈ മനുഷൃരെ തേടി വലഞ്ഞു നടക്കേണ്ട ആവശൃമുണ്ടായിരുന്നോ? എൻ്റെ പിതാവു എന്നെ ഏൽപ്പിച്ചതിൽ നിന്നും ഒന്നു പോലും കുറയാതെ കണ്ടു പിടിക്കും എന്നു പറയുമ്പോൾ തന്നേ ഈ പേരെഴുതി മറ്റു മനുഷൃരിൽ നിന്നും വേർതിരിച്ചു വച്ചിരിക്കുന്ന ആടൂകളെ തേടി നടക്കാൻ തടസ്സം ഉണ്ടാകുമെന്നും പക്ഷെ ഞാൻ ഒന്നു പോലും കുറയാതെ തന്നെ കണ്ടു പിടിക്കും.എന്നതിൽ നിന്നും ചില മർമ്മങ്ങൾ മറഞ്ഞു കിടക്കുന്നു.
    യേശു പറഞ്ഞു നിങ്ങൾ ലോകത്തിലെല്ലാം പോയി സുവിശേഷം പ്രസംഗിക്കുക**എൻ്റെ ആടുകൾ** എൻ്റെ ശബ്ദം കേട്ട് എൻ്റെ പിന്നാലെ വരും. അതായതു സൂവിശേഷപ്രചരണം എന്നു പറഞ്ഞാ ൽ ലോക സ്ഥാപനത്തിനും മുന്നമേ പേരെഴുതി വച്ചിരിക്കുന്നവരെ കണ്ടു പിടിക്കുക ഏന്നതാണു. അല്ലാതെ ഏതു അണ്ടനും അടകോടനും ചേരാനുള്ളതല്ല യേശുവിൻ്റെ സഭ.ദൈവത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം വന്നു തൊഴുത്തിൽ പ്രവേശിക്കും. ആടുകളെ കണ്ടു പിടിക്കാനായി ദൈവം യേശുവീനേ അയച്ചു.യേശു പന്ത്രണ്ടു ശിഷൃൻമാരെ സുവീശേഷം കേട്ടവർ ചിലരെ ദൈവം അഭിഷേകം ചെയ്തു ലോകത്തീലേക്കയക്കുന്നു. കർത്താവീൻ്റെ മടങ്ങി വരവു വരെയും ഇതു നടന്നു കൊണ്ടേയിരിക്കും.

  • @valsank2628
    @valsank2628 5 місяців тому

    പാപം ചെയ്യില്ല എന്നു തെളിയിച്ചു

  • @SimonV-x6k
    @SimonV-x6k 5 місяців тому +1

    കർത്താവായ യേശുക്രിസ്തുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കണം അല്ലാതെ വായ കൊണ്ട് മാത്രം ഏറ്റു പറഞ്ഞാൽ എങ്ങനെ രക്ഷിക്കപ്പെടും ക്രിസ്തുവിനെ ഹൃദയം കൊണ്ട് വിശ്വസിച്ചാൽ അവൻ പാപ വഴിയിൽ നടക്കാൻ താൽപ്പര്യപ്പെടുകയില്ല അവന്റെ വായിൽ നിന്നും വൃത്തികെട്ട വചനങ്ങൾ വരുകയില്ല അബദ്ധ വശാൽ അവൻ പാപം ചെയ്താൽ അവനു കുറ്റ ബോധം ഉണ്ടാകുകയും കർത്താവിനോട് ഏറ്റു പറഞ്ഞു പാപംമുക്തി നേടുകയും ചെയ്യും കർത്താവിനെ ഹൃദയം കൊണ്ട് വിശ്വസിച്ചാലേ ഇത് സാധ്യമാകുകയുള്ളു

  • @lillygeorge763
    @lillygeorge763 5 місяців тому

    And the Word was made fesh

  • @shoykpaul
    @shoykpaul 4 місяці тому

    സത്യം വിളിച്ചു പറയുന്നതിൽ ഒരു മടിയും കാണിക്കരുത്. ഇന്ന് എന്റെ അറിവിലുള്ള സകല പാസ്റ്റർമാരും ദ്രവ്യാഗ്രഹികളും വഞ്ചകരും ആത്മീയ വ്യാപാരത്താൽ സമ്പന്നരായ വരും ആണ്. ജനത്തെ ഭയത്തിന്റെ ആത്മാവിൽ നിറച്ച് പ്രത്യേകിച്ച് പെണ്ണുങ്ങളെ സ്വാധീനിച്ച് സത്യത്തിന്റെ പരിജ്ഞാനം ലഭിക്കാതിരിക്കാൻ തത്രപ്പെടുന്നവരുമായ ദുഷ്ടന്മാരാണ്. ഇവർ ഈ പദവിയിൽ ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ല. വിശ്വാസികൾ ഇത് തിരിച്ചറിഞ്ഞ് ഇവരെ പുറത്താക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @aleyammaraju331
    @aleyammaraju331 5 місяців тому

    അന്യഭാഷ രക്ഷിക്കപ്പെട്ടതിൻറെ.അടയാളമല്ലേ?

  • @jamesjohn5244
    @jamesjohn5244 5 місяців тому

    Zac Poonnen ന്റെ ദുരുപദേശം താങ്കൾ കണ്ടെത്തിയത് കൊള്ളാം. താങ്കളിലെ ദുരുപദേശം എന്തുകൊണ്ട് താങ്കൾക്ക് മനസിലാകുന്നില്ല.
    മനഃപൂർവം മനസിലാക്കാത്തതുകൊണ്ടും, ദുരുപദേശം ഉള്ളതുകൊണ്ട് ഈ കമന്റും താങ്കൾ delete ആക്കും.

    • @MannaNetwork
      @MannaNetwork  5 місяців тому

      𝐏𝐫. 𝐂𝐡𝐚𝐬𝐞 𝐉𝐨𝐬𝐞𝐩𝐡 𝐂𝐨𝐧𝐭𝐚𝐜𝐭 𝐍𝐮𝐦𝐛𝐞𝐫 ► +𝟗𝟏𝟗𝟖𝟒𝟕𝟕𝟑𝟎𝟎𝟑𝟏

    • @ajishraju9645
      @ajishraju9645 5 місяців тому

      @ James John "Could you please specify which belief or statement you think contradicts our Christian faith or biblical teachings?"

  • @davislazer376
    @davislazer376 5 місяців тому +1

    Praise the lord

  • @jabbokcrossing2018
    @jabbokcrossing2018 5 місяців тому

    Praise God.

  • @elizabethkuriakose7961
    @elizabethkuriakose7961 5 місяців тому

    Amen

  • @antonygnanamuthan5109
    @antonygnanamuthan5109 5 місяців тому

    Praise the lord 🙏🙏🙏

  • @valsank2628
    @valsank2628 5 місяців тому

    🙏🙏🙏

  • @jacobmathewmathew5709
    @jacobmathewmathew5709 5 місяців тому

    Praise the Lord

  • @ഇമാനുവൽ
    @ഇമാനുവൽ 5 місяців тому

    Praise the lord

  • @chinnammabalan9672
    @chinnammabalan9672 5 місяців тому

    Praise the Lord

  • @myLord7668
    @myLord7668 5 місяців тому

    Amen 🙏🙏🙏