എക്കോ & ഡിലെ കണ്ട്രോൾ ചെയ്യാവുന്ന മൈക് ബോർഡ് കിട്ടുമോ,""മോനോ സ്റ്റീരിയോ """ ഏതായാലും കുഴപ്പമില്ല ,എക്കോയും ഡിലെയും വേറെ വേറെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നതായിരിക്കണം
കുറച്ചും കൂടി വ്യക്തതയിൽ കാണിക്കാൻ ശ്രമിച്ച് കൂടെ : . മലയാളം ചാനലിൽ എല്ലാം ഇങ്ങിനെ തന്നെയാണ്...point വച്ച് കണക്ഷൻ വ്യക്തത കാണണമെങ്കിൽ ഏതെങ്കിലും ഹിന്ദി ചാനൽ തന്നെ കാണണം..
നമസ്കാരം. എന്റെ വീട്ടിൽ v-guard mini crystal stabilizer ഉണ്ട്. LED ടീവി വാങ്ങിയപ്പോൾ, VOLTAGE ന്റെ problem കാരണം വാങ്ങേണ്ടി വന്നതാണ് ഈ stabilizer. ഏതാണ്ട് 2000 രൂപയായി. ഞാൻ ഈ stabilizer ഇൽ ( 32 ഇഞ്ച് Led ടീവി + setop box ) മാത്രേ കൊടുത്തിട്ടുള്ളു. വീട്ടിൽ ഇപ്പോൾ ഒരു home theatre കൂടി വാങ്ങി. voltage ന്റെ കാരണത്താൽ ഒരുതവണ അതിന്റെ adaptor അടിച്ചു പോയി. എനിക്ക് ഈ stabilizer ഇൽ home theatre കൂടി കൊടുക്കാൻ കഴിയുമോ. Stabilizer വിവരങ്ങൾ ചുവടെ :- V GUARD Model - mini crystal Capacity - 1.3 A Working Range - 90v -290v AC, 50 Hz Calibration Accuracy - ± 2.5% Output voltage - 200v - 240v (from 180v to 260v input) Application - one led tv + dvd/dth (Upto 1.3 Amps ) HOME THEATRE വിവരങ്ങൾ ചുവടെ :- SONY 4.1 home theatre 80 W Home theatre 18 v Ac Adaptor ദയവായി വേണ്ട നിർദേശങ്ങൾ തരുക. എനിക്ക് ഈ home theatre ഈ stabilizeril കൊടുക്കാൻ കഴിയുമോ..
@@v4electronics491 home theatre adaptor വാങ്ങിയത് 2000 രൂപയായി. ഇനിയും കേടാവാതിരിക്കാൻ, Home theatre നെ safe ആകാൻ എന്തെങ്കിലും വഴി ഉണ്ടോ? മറ്റെന്തെങ്കിലും products prefer ചെയ്യാൻ കഴിയുമോ. എനിക്ക് ഇതേപ്പറ്റി basic കാര്യങ്ങൾ പോലും അറിയില്ല. എന്താണ് ഇതിനു ഒരു വഴി.
Bro components list discriptionill post cheytharunekill naletharunu
Ok. Tnku
Nee varacha circuitil evidedo capacitor...????? ❓️❓️❓️❓️❓️❓️❓️
എന്തോന്നടെ.... ഒന്നും മനസിലാകുന്നില്ല..... വരച്ചിരിക്കുന്നത് തന്നെ എല്ലാം തലതിരിച്ചു..... അറിയാത്ത പണിക്ക് എന്തിനാ പോകുന്നത്.....
ഓ ആയിക്കോട്ടെ
magnetic head ൻ്റെ കണക്ഷൻ കൊടുത്താൽ ഇതിൽ Sound output കിട്ടുമോ
Head phone????
@@v4electronics491
Casset auodio player(tape recorder) ൻ്റെ head ൽ നിന്നും
ഇല്ല
@@v4electronics491
ഇതിന് പറ്റിയ Pre amp boad ഉണ്ടോ
എന്താണ് നിങ്ങളുടെ ആവശ്യം?????
എക്കോ & ഡിലെ കണ്ട്രോൾ ചെയ്യാവുന്ന മൈക് ബോർഡ് കിട്ടുമോ,""മോനോ സ്റ്റീരിയോ """ ഏതായാലും കുഴപ്പമില്ല ,എക്കോയും ഡിലെയും വേറെ വേറെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നതായിരിക്കണം
ഇലക്ട്രോണിക്സ് മാർക്കറ്റിൽ ലഭ്യമാണ്.
കുറച്ചും കൂടി വ്യക്തതയിൽ കാണിക്കാൻ ശ്രമിച്ച് കൂടെ : . മലയാളം ചാനലിൽ എല്ലാം ഇങ്ങിനെ തന്നെയാണ്...point വച്ച് കണക്ഷൻ വ്യക്തത കാണണമെങ്കിൽ ഏതെങ്കിലും ഹിന്ദി ചാനൽ തന്നെ കാണണം..
Maximum ശ്രെമിച്ചിട്ടുണ്ട്, ഇനിയും ശ്രെമിക്കാം. Tnx for ur fdbk
Ith karaoke work akumo?
ഇത് മൈക് pre ആണ് ua-cam.com/video/-FXwHJQ9RpI/v-deo.html ഇത് കരോക്കെ
നമസ്കാരം.
എന്റെ വീട്ടിൽ v-guard mini crystal stabilizer ഉണ്ട്. LED ടീവി വാങ്ങിയപ്പോൾ, VOLTAGE ന്റെ problem കാരണം വാങ്ങേണ്ടി വന്നതാണ് ഈ stabilizer. ഏതാണ്ട് 2000 രൂപയായി. ഞാൻ ഈ stabilizer ഇൽ ( 32 ഇഞ്ച് Led ടീവി + setop box ) മാത്രേ കൊടുത്തിട്ടുള്ളു.
വീട്ടിൽ ഇപ്പോൾ ഒരു home theatre കൂടി വാങ്ങി. voltage ന്റെ കാരണത്താൽ ഒരുതവണ അതിന്റെ adaptor അടിച്ചു പോയി. എനിക്ക് ഈ stabilizer ഇൽ home theatre കൂടി കൊടുക്കാൻ കഴിയുമോ.
Stabilizer വിവരങ്ങൾ ചുവടെ :-
V GUARD
Model - mini crystal
Capacity - 1.3 A
Working Range - 90v -290v AC, 50 Hz
Calibration Accuracy - ± 2.5%
Output voltage - 200v - 240v (from 180v to 260v input)
Application - one led tv + dvd/dth
(Upto 1.3 Amps )
HOME THEATRE വിവരങ്ങൾ ചുവടെ :-
SONY 4.1 home theatre
80 W Home theatre
18 v Ac Adaptor
ദയവായി വേണ്ട നിർദേശങ്ങൾ തരുക.
എനിക്ക് ഈ home theatre ഈ stabilizeril കൊടുക്കാൻ കഴിയുമോ..
ഈ സ്റ്റെബിലൈസറിൽ കൊടുക്കാൻ പറ്റില്ല. wattage കുറവാണു. സാധാരണ hmt കൾ stabilizer ൽ കൊടുക്കാറില്ല. പിന്നെ smps power supply കൾക്ക് life കുറവാണ്.
@@v4electronics491 home theatre adaptor വാങ്ങിയത് 2000 രൂപയായി. ഇനിയും കേടാവാതിരിക്കാൻ, Home theatre നെ safe ആകാൻ എന്തെങ്കിലും വഴി ഉണ്ടോ? മറ്റെന്തെങ്കിലും products prefer ചെയ്യാൻ കഴിയുമോ.
എനിക്ക് ഇതേപ്പറ്റി basic കാര്യങ്ങൾ പോലും അറിയില്ല. എന്താണ് ഇതിനു ഒരു വഴി.
അത് transormer or smps type???
See this video ua-cam.com/video/1q2GD1zjIvo/v-deo.html
@@v4electronics491 Smps