JBL Amplifier Service || GX - A602 || Malayalam || V4 Electronics ||

Поділитися
Вставка
  • Опубліковано 16 вер 2024
  • #jbl_Amplifier-Repair

КОМЕНТАРІ • 56

  • @sunny2774
    @sunny2774 Рік тому

    Sir how can i Kontakt u

  • @iqbalmaiqbalma203
    @iqbalmaiqbalma203 10 місяців тому

    Mosfet nte no etha

  • @sidheekhavm7962
    @sidheekhavm7962 Рік тому

    ബ്രോ
    എന്റെ കയ്യിൽ LG HT503TH മോഡൽ ഹോം തിയേറ്റർ ഉണ്ട് അതിന്റെ AMP ഇപ്പോൾ വർക്ക്‌ ആകുന്നില്ല റിപ്പയർ ചെയ്തു തരുമോ കോട്ടക്കൽ ആണ് PLACE

  • @hyderanthoora
    @hyderanthoora 8 місяців тому

    മൊബൈൽ നമ്പർ തരിക എന്റെ കയ്യിൽ ഒരു JBL സിസ്റ്റം (blutooth home theatre) ഉണ്ട് അത് വർക്കാവുന്നില്ല.

  • @vaishnavkunju1096
    @vaishnavkunju1096 2 роки тому

    Broo ente same amb annnu full work annu
    But song orupad samayam kekkumbo warning ⚠️ varunnu 2 minutes kazhinja udane redy avunnu
    Ith nthaa samabavmm...??

  • @vinodmgopal
    @vinodmgopal 2 роки тому

    Sony or jbl which is the best amplifier

  • @thumbisvlogs7800
    @thumbisvlogs7800 3 роки тому

    Bro number തരാമോ എന്റെ കൈയിൽ jbl gx A62251 enna 2 chanal amb und ath kettond erunnappol edakk ninnu poyi പിന്നെ അത് red light kathuva [ഐ, സി mariyal seri akumo

  • @njangandharvan3127
    @njangandharvan3127 4 роки тому +1

    ഇതിൽ വരുന്ന trassitor ഏതാ...

  • @njangandharvan3127
    @njangandharvan3127 4 роки тому

    Bro bridge mode sub കൊടുക്കുമ്പോൾ നല്ല bass കിട്ടാൻ gain law pass frequecy എങ്ങനെ set ചെയ്യണം രണ്ടും ഒരുപോലെ set ചെയ്യണോ..

  • @binoyjose1996
    @binoyjose1996 3 роки тому

    Heii bro could you help me, I have JBL CINEMA SB 150 sound bar while playing musics or other things it’s keep stopping I don’t why, then only the woofer works give a sudden reply

    • @v4electronics491
      @v4electronics491  3 роки тому +1

      Authorised service centre ൽ കൊടുക്കുകയായിരിക്കും നല്ലത്.

  • @sajimonkpsajimonkp2070
    @sajimonkpsajimonkp2070 3 роки тому

    GT series green led not coming

  • @sajilus4903
    @sajilus4903 3 роки тому

    Thrissur evida shop ?

  • @ec-tech_5.072
    @ec-tech_5.072 4 роки тому

    Poli

  • @sejuppan7681
    @sejuppan7681 3 роки тому

    Repeyer chyoumo place pathanamtitta

  • @xplodaudios6277
    @xplodaudios6277 4 роки тому

    Smd components solder cheyyunnath kanikko

  • @ec-tech_5.072
    @ec-tech_5.072 4 роки тому

    👌👌👌

  • @sareeshm9906
    @sareeshm9906 3 роки тому

    ചേട്ടാ കണ്ണൂർ എവിടെയങ്കിലും jbl. Amblifayar സർവ്വീസ് ഉണ്ടോ

  • @santhoshsurendran8683
    @santhoshsurendran8683 3 роки тому

    Same amp, jbl 1200w സബ് ഞാൻ കാറിൽ യൂസ് ചെയ്യുന്നുണ്ട്.. But hard ayitulla bass ആണ് കിട്ടുന്നത് അധികം സമയം കേൾക്കാൻ തോന്നാറില്ല.. നല്ല സോഫ്റ്റ്‌ ആയിട്ടുള്ള പഞ്ച് ഉള്ള ബസ്സ്‌ കിട്ടാൻ എന്താ ചെയ്യണ്ടത് 😊

    • @v4electronics491
      @v4electronics491  3 роки тому +1

      Stereo ഏതാ,????

    • @santhoshsurendran8683
      @santhoshsurendran8683 3 роки тому

      WagonR inbuilt stereo...

    • @v4electronics491
      @v4electronics491  3 роки тому +1

      Inbuilt ൽ aux out ഉണ്ടാകില്ല, പിന്നെ gain കൊറവായിരിക്കും.

  • @kdboys1393
    @kdboys1393 3 роки тому

    emte amblfr sub booster on akumbol heatakuka anu .normalil prblm illa. enthan karanam

    • @v4electronics491
      @v4electronics491  3 роки тому +1

      Amplifier എല്ലാം heat ആകും. Volume കൂടുംതോറും heat കൂടും.

  • @shijudxb3081
    @shijudxb3081 3 роки тому +2

    Bro number taramo

    • @shijudxb3081
      @shijudxb3081 3 роки тому

      Bro please I have one jbl to servesee

    • @shijudxb3081
      @shijudxb3081 3 роки тому

      Bro please give number🙏🙏😢

  • @ArunArun-pf4cl
    @ArunArun-pf4cl 3 роки тому

    തിരുവനന്തപുരത്ത് സർവ്വീസ് ഉണ്ടാ

  • @govardhangovardhan6922
    @govardhangovardhan6922 4 роки тому

    Bro shop evideya

  • @binoyjose1996
    @binoyjose1996 3 роки тому

    Broo avde repair cheyyan pattoo ente sound bar

    • @v4electronics491
      @v4electronics491  3 роки тому

      എവിടെയാ സ്ഥലം?????

    • @binoyjose1996
      @binoyjose1996 3 роки тому

      Chettaa amballur kallur

    • @binoyjose1996
      @binoyjose1996 3 роки тому

      @@v4electronics491 Amballur Thrissur
      Nthelum mari kedkknathavum onn nokki settakki tharoo

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 роки тому

    Bro ഇതിൻ്റെ RMS എത്രയാ Sub ൻ്റെ

    • @v4electronics491
      @v4electronics491  4 роки тому

      300w ആയിരിക്കും, അത് കൊണ്ടുപോയി.

  • @devsworld81
    @devsworld81 3 роки тому

    Ente kayyil work akatha same jbl unt.shop location evideyanu.phone number untenkil tha.

  • @sumeshpalasseri69
    @sumeshpalasseri69 3 роки тому

    Helloo yente jbl cinema sound bar complaint aanu... give me your number

  • @rajbalachandran9465
    @rajbalachandran9465 3 роки тому

    ഇത് class d amp ആണോ?