വരയ്ക്കാൻ പറ്റില്ല, സാധനമെടുത്ത് പുറത്ത് പോ; പാലക്കാട് ചിത്രകാരന് അവഹേളനം| Sooraj Babu | Painting

Поділитися
Вставка
  • Опубліковано 5 вер 2024
  • വരയ്ക്കാൻ പറ്റില്ല, സാധനമെടുത്ത് പുറത്ത് പോ; പാലക്കാട് ചിത്രകാരന് അവഹേളനം. പാലക്കാട് കോട്ടയുടെ ചിത്രം വരച്ചുകൊണ്ടിരുന്ന സൂരജ് ബാബുവിനെ ജീവനക്കാർ തടസപ്പെടുത്തി. അവിടെയുണ്ടായിരുന്നവർ തനിക്കൊപ്പം നിന്നെന്ന് സൂരജ്...
    Artist Sooraj Babu | Painting | Palakkad Fort
    #Palakkad #PalakkadFort #SoorajBabu #Artist #Painting #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,9 тис.

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld Рік тому +3273

    നിങ്ങൾക്ക് സപ്പോർട്ട് ചെയ്ത നല്ലവരായ നാട്ടുകാർക്ക് എല്ലാവിധ ആശംസകളും .

    • @sugunanv1404
      @sugunanv1404 Рік тому +4

      Kastam....... 🙏🏽

    • @sreerajs8694
      @sreerajs8694 Рік тому +3

      Permission venam Ennu anel ath vangiyit thanne venam

    • @0nepeacev1
      @0nepeacev1 Рік тому +16

      @@sreerajs8694 athentha bro, photo edkkumbo illatha prashnam ith varakkumbol undaavunnath.

    • @sreerajs8694
      @sreerajs8694 Рік тому

      @@0nepeacev1 Canvas kariyangal kondu varakan nikkumpol ath bhendapettuvaruda bhagathu ninnu permission edukkanam paranjal edukkanam athreuluuu ........

    • @sharahabilali6676
      @sharahabilali6676 Рік тому +7

      @@sreerajs8694 parasparaa bhodham illandee inganne comment edunnathinn iyal anee permission vangendath

  • @sunithashaju1239
    @sunithashaju1239 Рік тому +284

    നാട്ടുക്കാരുടെ സപ്പോർട്ട് കണ്ടപ്പോൾ ഉദ്യോഗസ്ഥർക്ക് തരക്കേടില്ലാത്ത അസൂയ അത്രേയുളളൂ😇😇

    • @jayasreeo9539
      @jayasreeo9539 Рік тому

      നാട്ടുകാർ.പിന്നയ വന്നെ

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Рік тому +2376

    "നീ വരച്ചിട്ട് പോയാൽ മതി... എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ"
    നാട്ടുകാർ 🔥😍

  • @ROCK-........
    @ROCK-........ Рік тому +71

    Photo എടുക്കുന്നതിനോ
    Video എടുക്കുന്നതിനോ ഒരു പ്രശ്നവുമില്ല...
    ചിത്രം വരച്ചാലാണ് കുഴപ്പം......
    അവിടെയുള്ള നാട്ടുകാർക്ക് 👍👍👍👍👍

  • @PN_Neril
    @PN_Neril Рік тому +3470

    ഇത്ര മനോഹരമായ ചിത്രം ആസ്വദിക്കാൻ കഴിവില്ലാത്ത മരയൂളകൾ

    • @julieanu6283
      @julieanu6283 Рік тому +7

      😂😂

    • @rajank8443
      @rajank8443 Рік тому +58

      Nice painting. കല ആസ്വദിക്കാൻ അറിയാത്ത മരക്കഴുത.

    • @PN_Neril
      @PN_Neril Рік тому +9

      @@rajank8443 of course

    • @arroundtheworld1500
      @arroundtheworld1500 Рік тому +1

      NFT artistic,...

    • @ehsan1393
      @ehsan1393 Рік тому +44

      SGK പറഞ്ഞത് വളരെ ശെരിയാണ് നമുക്ക് തീരെ കാലബോധവുമില്ല ആസ്വദിക്കാൻ ഉള്ള കഴിവുമില്ല 😂

  • @motogarage4616
    @motogarage4616 Рік тому +148

    അവിടെ നിന്ന നാട്ടുകാർക്ക്‌ ബിഗ് സല്യൂട്ട് 🥰🥰🥰❤️

  • @mallumotive_kl
    @mallumotive_kl Рік тому +3844

    നിങ്ങളെ അവർ അവഹേളിച്ചു എങ്കിലും ലോകം മുഴുവനുമുള്ള മലയാളികൾ
    നിങ്ങളുടെ വര കാണാൻ ഇടയായി എന്നതിൽ നിങ്ങൾക്ക് തന്നെയാണ് നേട്ടം ഉണ്ടായത്.
    👍🏻😍👏🏻

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 Рік тому +28

    ഈ സഹോദരൻ ചിത്രം വരച്ചു പോയതാണെങ്കിൽ നമ്മൾ ആരും ഇങ്ങിനെ ഒരു കലാകാരനെ അറിയുമായിരുന്നില്ല.... ചിത്രം നന്നായിരുന്നു. പ്രശ്നം ഉണ്ടാക്കിയവർക്ക് നന്ദി ഇങ്ങിനെ ഒരു കലാകാരനെ ഞങ്ങക് പരിചയപ്പെടുത്തിയതിനു
    ....നെമ്മാറക്കാരൻ....

  • @DiyaLalDileepLal
    @DiyaLalDileepLal Рік тому +3046

    നാട് നാന്നാവില്ല .. ഉദ്യോഗസ്ഥർ നന്നാകാൻ സമ്മതിക്കില്ല

    • @sivadaskv6273
      @sivadaskv6273 Рік тому +1

      Correct 🙏

    • @karunsomasundarm9900
      @karunsomasundarm9900 Рік тому +2

      Sathyam

    • @rejinrajan3184
      @rejinrajan3184 Рік тому

      Ellam kanakkanu

    • @morfiqe
      @morfiqe Рік тому

      👌

    • @ASHMUBWORLDWIDE
      @ASHMUBWORLDWIDE Рік тому +7

      കഴിവുള്ള പ്രോത്സാഹനം കൊടുക്കില്ല. ഇല്ലാതാക്കാൻ നോക്കും അതാണ് നമ്മുടെ നാടിന്റെ ശാപം

  • @peepan109
    @peepan109 Рік тому +9

    എന്തുതരം കലാവിരോധികളാണ് നമ്മുടെ ചില ഉദ്യോഗസ്ഥർ ? ഇത്ര നല്ല ഒരു ചിത്രം ആസ്വദിക്കാൻ കഴിയാത്തവർ എങ്ങനെ ജനങ്ങളോട് മാന്യമായി പെരുമാറും? ഏതായാലും ചിത്രം പൂർത്തീകരിച്ച താങ്കൾക്ക് അഭിനന്ദനങ്ങളും ആശംസകളും! 👍🙏

  • @maneesham8422
    @maneesham8422 Рік тому +1340

    ഈ ഉദ്യോഗസ്ഥൻ മാരുടെ വർത്തമാനം കേൾക്കുമ്പോ ഇവർ ആണ് അതിന്ടെ മുതലാളി എന്ന വിചാരം 🙏

    • @arshedkt1488
      @arshedkt1488 Рік тому +37

      രാജഭരണംകിട്ടിയപോലെയാ ഇവന്മാരുടെ പെരുമാറ്റം

    • @sheejak1513
      @sheejak1513 Рік тому +3

      അതന്നെ

    • @sanuwandoor7595
      @sanuwandoor7595 Рік тому +8

      ഇത് പോലെ ജനങ്ങൾ ഒന്നിച്ച് നിന്നാൽ മതി
      ഇത് പോലുള്ള ജന്തുക്കളുടെ ഒരു പരിപാടിയും നടക്കൂല

    • @hooman6012
      @hooman6012 Рік тому +3

      Public Servant aanu
      Publicine Sir enn vilikkan niyamam konduvaranam

    • @sanuwandoor7595
      @sanuwandoor7595 Рік тому +2

      @@hooman6012 സാർ ഒന്നും വിളിക്കേണ്ടിയില്ലായിരുന്നു
      മര്യാദക്ക് മനുഷ്യരെ പോലെ പെരുമാറിയാൽ മതി...

  • @JJVISION
    @JJVISION Рік тому +882

    ഇത് ഏറ്റെടുത്ത് എല്ലാവരിലേക്കും എത്തിച്ച ഏഷ്യാനെറ്റിനും, ഇത്രയും മനോഹമാമായി ചിത്രം വരച്ച സഹോദരനും അഭിനന്ദനങ്ങൾ

  • @fahimafaah8285
    @fahimafaah8285 Рік тому +12

    എന്തൊരു ക്ഷമയാടോ നിങ്ങൾക്ക്.... എന്ത് സമാധാനത്തോടെ സംസാരിക്കുന്നേ....💗

  • @She45619
    @She45619 Рік тому +690

    എത്ര ഭംഗിയുള്ള ചിത്രം... കലാകാരന്മാരെ നിരുത്സാഹപ്പെടുത്തരുത്...

  • @vigneshpalakkadan3056
    @vigneshpalakkadan3056 Рік тому

    ആ പൊട്ടൻ മാരോട് പോവാൻ paray താൻ വരക്കടോ, ഉയരങ്ങളിൽ എത്തട്ടെ, നമ്മുടെ പാലക്കാട്‌ ധൈര്യത്തിൽ സപ്പോർട്ട് ചെയ്തവർക് സല്യൂട്ട്

  • @Chshah312
    @Chshah312 Рік тому +397

    നെഗറ്റീവ് പോസിറ്റീവ് ആയില്ലേ നിങ്ങൾ കേരളം അറിയപ്പെട്ട ചിത്രകാരനായില്ലേ😘👍

  • @artlover838
    @artlover838 Рік тому +13

    ഈ ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ.. Truely talented❣️

  • @eldhoscaria8122
    @eldhoscaria8122 Рік тому +540

    ഇവർക്കൊക്കെ....
    കലാബോധം വേണ്ടേ...
    ജീവനക്കാരുടെ....
    അഹങ്കാരം...
    കലാകാരന് 100 % സപ്പോർട്ട്...
    നാട്ടുകാർക്കും നന്ദി...

  • @shiljachandran8841
    @shiljachandran8841 Рік тому +18

    ,,എന്റെ ഒര് ഇത് പറയുകയാണെങ്കിൽ നാളെ അവിടെ ഒരു ചിത്രകാരന്മാരുടെ meet up വെക്കണം... 😇😇😇😇

  • @Indiancitizen_23
    @Indiancitizen_23 Рік тому +309

    അതാണ്.... മലയാളി...കാര്യം... നിസ്സാരം പ്രശ്നം ഗുരുതരം...അവിടെ നിന്ന് സപ്പോർട്ട് ചെയ്ത ചേട്ടന്മാർ കലക്കി...

  • @myhappinessshorts9484
    @myhappinessshorts9484 Рік тому +2

    നല്ല ഒരു കലാകാരൻ,ഇപ്പൊ ലോകം മുഴുൻ അറിഞ്ഞു ഇ കലാകാരനെ,keep it up👌👌👍👍🙏🙏🙏

  • @mohamedshareef3361
    @mohamedshareef3361 Рік тому +308

    നല്ലൊരു കലാകാരൻ
    ഞാനും വരക്കുന്ന ആളാണ് ഇവരോട് ഈ ചെയ്തത് ചാന്താശൂന്യരായ ആളുകൾ

  • @user-sk3ho6pu3p
    @user-sk3ho6pu3p Рік тому +8

    ലവൻ കാരണം ചിത്രവും ചിത്രകാരനും ഫേമസ് ആയി ❤️❤️❤️

  • @sameerrajula6066
    @sameerrajula6066 Рік тому

    വരയ്ക്കാൻ സമ്മതിക്കാതിരുന്ന ചേട്ടായിക്കൊരു സല്യൂട്ട് അതോണ്ട് നാലോ അഞ്ചോ ആൾക്കാർ കാണുമായിരുന്ന ഈ ഫോട്ടോ അറബികടലിനു ഇക്കരെ നിന്ന് ഞങ്ങൾക്കുപോലും കണ്ടാസ്വദിക്കാൻ പറ്റി
    നന്നായി വരച്ചു ❤

  • @aneesh823
    @aneesh823 Рік тому +464

    നമ്മുടെ നാട്ടിൽ tourisam വളരാത്തതിന്റെ പ്രധാന കാരണം , എന്താണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് അറിയാത്ത ഇത്തരം ഉദ്യോഗസ്ഥരാണ്..... കൂടുതൽ ആളുകൾ വന്നാൽ തങ്ങളുടെ ജോലി ഭാരം കൂടുമോ , എന്ന് ഭയക്കുന്ന എച്ചിൽ തീനികളെ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ശബളം വാങ്ങാൻ അനുവദിക്കരുത്...🙏🙏🙏

  • @chekuthan6668
    @chekuthan6668 Рік тому

    ആ വതൂരി ചേട്ടനെ തടഞ്ഞത് ഒരു കണക്കിന് നോക്കിയാൽ നല്ലകാര്യം. ഇപ്പോൾ കുറേ പേർക്കുകൂടി ചേട്ടനെയും ചേട്ടന്റെ ചിത്രകലയും അറിയാൻ കഴിഞ്ഞു👍
    അവന്റെ അഹങ്കാരത്തിനും ഏറെ കുറേ തീരുമാനവുമായി 👍

  • @muhammednabeel3605
    @muhammednabeel3605 Рік тому +562

    നമ്മുടെ (ഉദ്യോഗസ്ഥരുടെ )മനോഭാവമാണ് മാറേണ്ടത്. ഇത് കണ്ടപ്പോൾ SGK യുടെ വാക്കുകൾ ആണ് ആദ്യം ഓർമ വന്നത് 😠

    • @saran4621
      @saran4621 Рік тому

      👍👍👍👍👍

    • @muhammednabeel3605
      @muhammednabeel3605 Рік тому +23

      @The History Speaksഅദ്ദേഹത്തിന് ഏതൊരു കാര്യവും പറയാനും ചിലത് നിർദേശിക്കാനും മാത്രമേ കഴിയൂ
      നടപ്പിലാക്കേണ്ടത് സർക്കാർ ആണ്

    • @shameermu328
      @shameermu328 Рік тому +5

      @The History Speaks ഗാലറിയിൽ ഇരുന്നു കളി പറയുന്നത് പോലെയല്ല കളിക്കുന്നത് 😂😂😂

    • @MAKGAMEROP
      @MAKGAMEROP Рік тому

      @The History Speaks verum oru paava

    • @muhammedfahiz6972
      @muhammedfahiz6972 Рік тому +2

      @The History Speaks അദ്ദേഹതിന് നിർദേശങ്ങൾ നൽകാനേ കഴിയൂ....

  • @noushadrayanmarackar5709
    @noushadrayanmarackar5709 Рік тому +4

    ഒരു രക്ഷ്യൂല്ല... Painting സൂപ്പർ❤️

  • @athulrajesh9991
    @athulrajesh9991 Рік тому +138

    എന്തായാലും നേരിൽ കാണുന്നതിൽ ഭംഗി വരച്ചതിലാണ്.. ❤️👍
    വരയ്ക്കാൻ സമ്മതിച്ചാ നാട്ടുകാർക്ക്‌ BiG Salute 💪

  • @rasheenarahiman1995
    @rasheenarahiman1995 Рік тому

    ഈ ഒരു കലാകാരൻ ഇപ്പോൾ ഫെയ്മസ് ആയി ഇനി ഒരു യൂ ടൂബ് ചാനൽ തുടങ്ങണം പല സ്ഥലത്ത് പോയി വരയ്ക്കുന്ന ത് എല്ലാം യൂ ടൂബ് ൽ ഇടാം ഞങ്ങൾക്കും കാണാം. ക്ലിക്ക് ആയാൽ നന്ദി യോടെ ഈ ഉദ്ധ്വാ ഗസ്ഥ രെ ഓർക്കാം

  • @anooprknair1987
    @anooprknair1987 Рік тому +47

    പുറംരാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ ഇതുപോലെയുള്ള കലാകാരന്മാരെ സപ്പോർട്ട് ചെയ്തേനെ. ഇവിടുത്തെ ഭരണ സംവിധാനം മൊത്തത്തിൽ പരാജയം ആണല്ലോ.. No wonder, India has the world's cheapest bureaucracy. Government should intervene in this matter. This young man is an asset. Artists like him must be promoted.

  • @mohammedshafeeq7614
    @mohammedshafeeq7614 Рік тому

    എത്ര മനോഹരമായിട്ടാണ് ആ സുഹൃത്ത് ആ പെയിൻറിംഗ് ചെയ്തത്. അദ്ദേഹത്തിൻറെ ആ കഴിവിനെ സപ്പോർട്ട് ചെയ്യണം. നിങ്ങൾക്ക് ആ കഴിവില്ലാതെ പോയത് ഞങ്ങളുടെ കുറ്റമല്ല ആ സുഹൃത്ത് വരച്ച പെയിൻറിങ് അതിമനോഹരം ആയിരുന്നു. ഒരു ബിഗ് സല്യൂട്ട്,👍

  • @KARMA-xx5qe
    @KARMA-xx5qe Рік тому +8

    അതാണ് ചങ്കുറ്റം. വരയ്ക്കണം എന്നു വിചാരിച്ച അത് തീർതെ പോവാവു. നാട്ടുകാരുടെ saport പൊളി 🫂

  • @vibinmv3971
    @vibinmv3971 Рік тому +6

    Painting കിടിലം sooraj... Live painting is a challenging creative activity. ഒരു photo എടുത്ത് വീട്ടിൽ പോയിരുന്നു വരക്കുന്നതിനു പകരം ആ ambience feel ഉൾക്കൊണ്ട്‌ ആൾക്കാരുടെ scrutiniyil painting ചെയ്യാൻ നല്ല skill വേണം.. ഇനിയും ഉദ്യമം തുടരുക, എല്ലാ ആശംസകളും...
    നിയമങ്ങൾ nuissance തടയാൻ ആകട്ടെ , അല്ലാതെ ബുദ്ധിമുട്ടിക്കാനാക്കല്ലേ 🙏🙏🙏

  • @muhammedbilal2233
    @muhammedbilal2233 Рік тому +85

    ഇവരെ പോലുള്ളവർ കാരണം ആണ് ഇവിടെ ഒരു മാറ്റം ഉണ്ടാവാത്തത് നല്ലത് അംഗീകരിക്കാൻ അവർക്ക് വലിയ പ്രയാസം ആണ് 💥💥

  • @ava-autodidact-vector-assi9479
    @ava-autodidact-vector-assi9479 Рік тому +15

    The best thing I felt is, the people supported him to complete his art..🔥🔥 This is what really needed for all 🔥 problems which is happening in Kerala nowadays..👍

  • @manjusham1132
    @manjusham1132 Рік тому +151

    ഒരു പണിയും എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് കുറച്ച് അധികം അഹകാരം ആണ്.

  • @Deepak-00777
    @Deepak-00777 Рік тому +296

    Photo എടുക്കാം ചിത്രം വരക്കാൻ പാടില്ല ഇതൊക്കെ എവിടുത്തെ നിയമം ആണ്....
    ഇത്തരം ഉദ്യോഗസ്ഥർ എല്ലാ മേഖലകളിലും ഉണ്ട്.

    • @aswinanil3462
      @aswinanil3462 Рік тому +25

      @Azadirachta Endu logic anade🤣 ejjathi 🤮

    • @aswinpv2617
      @aswinpv2617 Рік тому +15

      @Azadirachta stand mattiyal varakkan patuon choychallo appo pattilla athinentha reason

    • @Simbily
      @Simbily Рік тому +3

      Ethoke video edukuna chetanmarkum oke ee permission undo en choikaathath entha aa sir😠

    • @avk5527
      @avk5527 Рік тому +18

      @Azadirachta താങ്കൾ പറഞ്ഞതാണ് നിയമം എങ്കിൽ... തലതിരിഞ്ഞ ഈ നിയമം ആണ് ആദ്യം മറ്റേണ്ടത്.......

    • @sarathkumar-hp9hc
      @sarathkumar-hp9hc Рік тому +2

      @Azadirachta ഇതാരുണ്ടാക്കിയ നിയമം ആണെടെ... 🫤🫤🧐

  • @sheejak1513
    @sheejak1513 Рік тому +46

    കല അത് ദൈവീകമാണ്.... അത് മനസ്സിലാക്കാൻ ഇത്തിരി നന്മ വേണ൦. അത് ഇല്ലാത്തവ൯മാ൪ ഇങ്ങനെ പ്രതികരിച്ചു...... നല്ല ചിത്രം 👌👏. ഈ കലാകാരനെ ഇങ്ങനെ അറിയപ്പെടാൻ കഴിഞ്ഞല്ലോ.....അഭിനന്ദനങ്ങൾ 👍...

  • @beneetajacob2465
    @beneetajacob2465 Рік тому +6

    Youngests vidheshath pokunnathil yaathoru thetum parayan paadilla ennathinte proof aan ee news
    When I was at iconic tower bridge London orupaadu artists aarnnu vann varakunnundaarnnath. I literally adored them.
    Hats off to this brother and sister ❤

  • @nnk55019
    @nnk55019 Рік тому +81

    നല്ല ചിത്രകാരന്മാർ ഈ നാട്ടിൽ ഉണ്ടാകില്ല ഇതുപോലുള്ള ഉദ്യോഗസ്ഥർ സമ്മതിക്കില്ല ..

  • @rkingone2989
    @rkingone2989 Рік тому +3

    ഏതായാലും വരച്ചത് പൊളിച്ചു ബ്രോ ❤️അഭിവാദ്യങ്ങൾ 👍👍👍വരച്ചാൽ തീരുന്ന നിയമം നമ്മുടെ നാട്ടിൽ ഉണ്ടോ എങ്കിൽ കലാകാരമായ പ്രവർത്തി ഗോവെര്മെന്റ് നിർത്തലാക്കണം ഫുൾ സപ്പോർട്ട് ബ്രോ ❤️ ജനങ്ങൾ കൂടെ ഉണ്ടാവും 🔥

  • @Sherinee4321
    @Sherinee4321 Рік тому +75

    കൊറേ പാഴ് മനുഷ്യർ 💯🙂

  • @Abi_shorts22
    @Abi_shorts22 Рік тому +3

    ഇവിടെ അയാൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കിയത് കൊണ്ടല്ലേ ഇത്രയും ജനങ്ങൾ ആ കലാകാരനെ അറിഞ്ഞത്
    Only possesive think💓💓🔥🔥

  • @Rebel_Star-w2n
    @Rebel_Star-w2n Рік тому +141

    കഴിഞ്ഞ നൂറ്റാണ്ടിലെ നിയമം.കാലം മാറി

  • @parissbound8535
    @parissbound8535 Рік тому +1

    iഇവരൊക്കെ ഈ നാട് വിട്ട് എവിടെയും പോകാതെ ഇടുങ്ങിയ ചിന്താഗതിയുമായി ഇതാണ് ഏറ്റവും വലിയ ലോകം എന്ന് കരുതി ജീവിക്കുന്നവർ

  • @sujithsudhakaran7574
    @sujithsudhakaran7574 Рік тому +51

    വത്തിക്കാൻ കൊട്ടാരത്തിന് അകത്ത് പോലും ഫോട്ടോ എടുക്കാനുള്ള അനുവാദം ഉണ്ട്....എന്നിട്ടാണ് നമ്മുടെ നാട്ടിലെ അവസ്ഥകണ്ടൽ .പോട്ടകുളതിലെ തവളകളെ പോലെ കുറെയെണ്ണം.....ചുമ്മാതെ അല്ല വിദേശികൾ ഇങ്ങോട്ട് വരാത്തത് വരുന്നവരെ അട്ടി പയ്ക്കുകയാണ്.

  • @shahids1638
    @shahids1638 Рік тому +1

    എന്തായാലും നീ ഫെയമസ് ആയല്ലോ ബ്രോ
    ബെസ്റ്റ് ഓഫ്‌ ലക്ക് 😘

  • @sajidmadai
    @sajidmadai Рік тому +17

    സൂരജ് ആ ചേട്ടന്മാരോട് കടപ്പെട്ടിരിക്കുന്നു, അവർ കാരണം താങ്കൾ എന്ന കലാകാരനെ കേരളം അറിയാൻ ഇടയായി.

  • @anas-haneef626
    @anas-haneef626 Рік тому

    പ്രായത്തിന്റെ തകരാറാണ്...

  • @anuradhakr9492
    @anuradhakr9492 Рік тому +80

    People who were against this ,don't know the value of this. Hats off . Good art.

  • @sreelathaap229
    @sreelathaap229 Рік тому

    കഴിവ് ഇല്ലാത്തവൻ കാഴിവ് ഉള്ളവനെ കാണുമ്പോൾ ഉള്ള കൊഴപ്പം ആണ് ബ്രോ .
    Don't worry നിങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെടുന്നവർ അനേകം ഉണ്ട് ♥️
    Support ചെയ്ത നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🤩🤗

  • @nandinimenon6558
    @nandinimenon6558 Рік тому +29

    മനോഹരമായിരിക്കുന്നു. 🌹🌹🌹. പ്രോൽസാഹിപ്പിച്ചില്ലെങ്കിലു൦ നിരുൽസാഹപ്പെടുത്തരുത് ഒരു ചിത്രകാരന്റെ കഴിവിനെ. ആശംസകൾ മോനെ. 👍👍👍❤

  • @mohammedwithdream2867
    @mohammedwithdream2867 Рік тому

    എന്ത് സ്വാതന്ത്ര്യ മാണ് നമ്മുടെ സർക്കാർ നമുക്ക് പ്രൊവൈഡ് ചെയ്യുന്നത് നാട് നന്നാക്കാൻ ഫിന്ലാന്ഡില് പോകേണ്ട കേരളത്തിൽ ഇറങ്ങി ഇവിടുത്തെ അതാതു ഭരണ സംവിധാനത്തെ നന്നാക്കിയാൽ മാത്രം മതി കേരളം കേരളം ആയാൽ മതി അല്ലാതെ ഫിൻലൻഡ്‌ ആക്കേണ്ട അതാണ് നമ്മുടെ സംസ്കാരമാക്കേണ്ടത്
    ഒരു രാഷ്ട്രീയം ഇല്ലാത്ത ഒരു വ്യക്തി 😔

  • @magicsounds4895
    @magicsounds4895 Рік тому +16

    വെരകരത് എന്ന് പറഞ്ഞ ചേട്ടനോട് thanks പറഞ്ഞോളൂ....അതുകൊണ്ട് ഇപ്പൊൾ viral ayilae...good work....keep it up 👍

  • @sunilbalakrishnanmarakkath5994

    good work, keep going...
    കലിയുഗമാണ്‌, ഇമ്മാതിരി ഒടക്കുകൾ സ്വാഭാവികം...

  • @shortworld5622
    @shortworld5622 Рік тому +11

    കാലത്തിനൊത്തു മാറാത്ത നിയമങ്ങളും അത്രയും മാറാൻ തയ്യാറില്ലാത്ത ശമ്പളം വാങ്ങാൻ മാത്രം ഉളുപ്പില്ലാതെ കൈനീട്ടുന്ന സർക്കാർ ഉദ്യോഗസ്ഥരും ഭരണ ഗ്രന്ഥങ്ങളും എടുത്തോളാം കാലം ടൂറിസം എന്നല്ല ഒരു വ്യവസായവും എവിടെ വളരാൻ പോകുന്നില്ല

  • @30days59
    @30days59 Рік тому

    ഇതുപോലുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന സന്തോഷങ്ങളാണ് ഇത്തരം കലാകാരരുടെ സാന്നിധ്യം അതും കൂടി ഇവന്മാർ ഓടിച്ചു വിട്ടാൽ പിന്നെ എന്ത് ചെയ്യും. പിന്നെങ്ങനെ യുവത്വം ഫോണിലേക്ക് കയറാതിരിക്കും.

  • @nehakarthika4254
    @nehakarthika4254 Рік тому +187

    അവർക്കൊന്നും ഇപ്പോൾ ഇതിലൊന്നും അല്ലാ താല്പര്യം. വരയുന്നതിലാണ് താല്പര്യം. അവന്റെ പറച്ചിൽ കേട്ടാൽതൊന്നും അവന്റെ കുടുംബ സ്വത്താ ണെന്നാണ് തോന്നുന്നത്

    • @julieanu6283
      @julieanu6283 Рік тому +1

      YesZ, U r true🖐️

    • @monieshiju9882
      @monieshiju9882 Рік тому +2

      Avantte bhaaryayude ammayiappentteya ,

    • @AravinthAV
      @AravinthAV Рік тому

      ശരിയാണ്. സർക്കാർ സ്ഥലമല്ലെ, ആവിഷ്കാര സ്വാതന്ത്ര്യം എടുക്കുന്നതിന് മുമ്പ് ചോദിക്കാമായിരുന്നു.

  • @abhinavc2288
    @abhinavc2288 Рік тому

    പാലക്കാട് കൊട്ടക്ക് ചേർന്ന് ഉള്ള വാടികയിൽ എല്ലാ വർഷവും നടക്കുന്ന drawing competition ഇൽ പങ്കെടുക്കുന്ന ആളാണ് ഞാൻ ... ഇപ്പൊ എന്താ ഒരാൾ വരക്കുമ്പോ അവർക്ക് ഇത്ര ചൊറിച്ചിൽ 😤
    ആ ചേട്ടന് അപാര കഴിവ് തന്നെ എന്ത് രസമാ ചിത്രം കാണാൻ 😍😍😍

  • @Sanchari_98
    @Sanchari_98 Рік тому +44

    സ്കൂളിൽ പഠിക്കുമ്പോൾ 'ഒരു വീടും, പറന്നു പോകുന്ന പക്ഷികളും ഉദയസൂര്യനും' ഇത് വരയ്ക്കാത്ത മനുഷ്യരുണ്ടോ??? അത്ര പോലും കലാബോധം ഇല്ലാത്തവർ ആകും അതിനെ എതിർത്തത്. അവർക്ക് art ന്റെ value അറിയില്ല.! So Sad !

  • @leadtoheavensalivarghese694
    @leadtoheavensalivarghese694 Рік тому +1

    എത്ര മനോഹരമായ ചിത്രം

  • @sreekeshmohanan9728
    @sreekeshmohanan9728 Рік тому +149

    ഒന്നും ആസ്വദിക്കാൻ കഴിയാത്ത ജീർണിച്ച ജനത ആണ് ഇവിടെ ഉള്ളത്....

  • @vijeeshkumar8555
    @vijeeshkumar8555 Рік тому

    അവിടെ അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ കടന്നു കയറിയ ഇവൻ തന്നെയാണ് തെറ്റുകാരൻ

  • @rasheedmonuzz2593
    @rasheedmonuzz2593 Рік тому +7

    എന്തായാലും ബ്രോ വരച്ച ചിത്രം, എല്ലാവരിലേക്കും എത്തി ❤️😍✌🏻 അടിപൊളി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... കലാകാരന്മാരെ നിരുത്സാഹപ്പെടുത്തരുത്,

  • @kiranmohanan6839
    @kiranmohanan6839 Рік тому

    മടിയിൽ കനമുള്ളവന് വഴിയിൽ പേടിക്കണ്ട പ്രൊഫസർ വിജയൻ

  • @Alpha-gs2ff
    @Alpha-gs2ff Рік тому +25

    എടാ.. ഭീകര....നീ ബുദ്ധിമാൻ തന്നെ..😍😍😍 ഒരു സീൻ ഉണ്ടായത് or ഉണ്ടാക്കിയത് കൊണ്ടല്ലേ.. ചാനൽ ഏറ്റെടുത്തതും.. ന്യൂസ്‌ . .ആയതും.🎈😛👍🏻👍🏻👍🏻

  • @binujabethel5203
    @binujabethel5203 Рік тому

    💯💯💯💯 എന്ത് രസാ വരച്ച picture കാണാൻ... ചേട്ടൻ നല്ലൊരു കലാകാരനാട്ടോ ❣️❣️

  • @amalnavomirythm7962
    @amalnavomirythm7962 Рік тому +4

    അങ്ങേര് ചെയ്തത് നെഗറ്റീവ് ആണെങ്കിലും ഇപ്പൊ അവസാനം അത് പോസിറ്റീവ് ആയി കലാശിച്ചല്ലോ 👏🏼👏🏼👏🏼👏🏼

  • @danimation7515
    @danimation7515 Рік тому

    ഈ ചിത്രകാരനെ ലോകം ശ്രദ്ധിച്ചു തടയാൻ ശ്രമിച്ചവർക്ക് നന്ദി

  • @archerkid7165
    @archerkid7165 Рік тому +59

    അവർക്ക് സ്ത്രീധനം കിട്ടിയ മൊതലിന്റെ പടം നോക്കി വരക്കണമെങ്കിൽ അവരുടെ അനുവാദം വേണ്ടേ..?🥺

  • @ADwaiDvlogs.
    @ADwaiDvlogs. Рік тому +1

    😍 ഇയാൾ വരച്ച ചിത്രം powli aanallo💌💫

  • @GOD156
    @GOD156 Рік тому +70

    കൃമി ശല്യം കൂടിയ ടീമ് ഉള്ള സ്ഥലം

  • @sureshshenoy6393
    @sureshshenoy6393 Рік тому +38

    Very sad. People and officials need to support the art. It is our culture. Myself being an artist, I feel we can capture the image in our mind and draw the same with some more dimension to it, sitting at somewhere. I bet u, it will be not a copy,as it is from our own imagination and there will be a beauty in it and with originality. All the best my friend. Happy Painting 👍🙏

  • @prasadwayanad3837
    @prasadwayanad3837 Рік тому

    ചിത്രം സൂപ്പർ 👌👌👌ചിത്രകാരനും കഴിവുള്ളവനാണ്🙏🙏🙏 എന്നാൽ ഈ മെൻമാകൊണ്ടൊന്നുമല്ലാതെ ചിത്രവും ചിത്രകാരനും വൈറലായി അതാണ് 👍👍👍

  • @changemaker2786
    @changemaker2786 Рік тому

    ഫ്രീയായി ഫേമസ് ആയി ബ്രോ...🏆nice work keep going

  • @NoushadmkMufhgh
    @NoushadmkMufhgh Рік тому

    താങ്കളെ മുഴുവൻ വരയിച്ച് വിട്ട നാട്ടുകാർക്ക് ബിഗ് സല്യൂട്ട്

  • @tgfb5213
    @tgfb5213 Рік тому +1

    നല്ല ഒരു ചിത്രകാരൻ 👍👍

  • @Mitzkool
    @Mitzkool Рік тому +16

    മനോഹരമായ കേരളം

  • @KayaaaaDe
    @KayaaaaDe Рік тому +1

    മറ്റുള്ളവർ സന്തോഷത്തോടെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നത് കണ്ടാൽ ഒരു പ്രത്യേക വിഷമം ആണ് മലയാളികൾക്ക്.

  • @goldenseries278
    @goldenseries278 Рік тому +6

    നിനക്ക് നല്ല കഴിവ് ഇണ്ട് മോനെ great artist keep going..... 🤍🙌🏻

  • @latheefpp9652
    @latheefpp9652 Рік тому

    ഇപ്പോയാണ് നിങ്ങളെ നന്നായി അറിയുന്നദ് god bless you

  • @shyrac7962
    @shyrac7962 Рік тому +23

    നിങ്ങൾ ഫേമസ് ആയലോ...❤ അവിടെ ഉള്ള ജോലി കാർ ഒരു പണിയും ഇല്ലാതെ ഇരിക്കുവല്ലേ... അപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ അത് മുതലാക്കി 😁

  • @Victor-yv4cl
    @Victor-yv4cl Рік тому +3

    കഴിവുള്ളവരെ നമ്മുടെ നാട്ടുകാർ വളരാനോ സമ്മതിക്കില്ല,എന്നാൽ അവരോ വളരില്ല 😶

  • @JoyalAntony
    @JoyalAntony Рік тому +41

    ഇങ്ങനെ ഉള്ള കേരളത്തിൽ ആണ് നിക്ഷേപകരെ വരുത്താൻ വേണ്ടി അക്കരയ്ക്ക് ഇടയ്ക്ക് യാത്ര പോകുന്നത്.... നോക്കിയിരുന്നോ ഇപ്പൊ വരും......
    ഇവിടെ ഉള്ള ബാക്കി ചെറുപ്പക്കാർ കൂടി ഒരു 10 വർഷത്തിനുള്ളിൽ ഇവിടുന്ന് ബൈ പറഞ്ഞു പൊയ്ക്കോളും... അപ്പൊ കുറച്ചു വീടുകൾ മാത്രം ബാക്കി ഉണ്ടാകും അപ്പൊ വീടുകളിൽ കയറിയിറങ്ങി സ്റ്റഡി ക്ലാസ് എടുക്കാം....

    • @jinjuv12
      @jinjuv12 Рік тому

      ASI ആണ് ചേട്ടാ...
      Archeological survey of india..

  • @CalicutColumbus1998
    @CalicutColumbus1998 Рік тому

    എന്തൊരു ആത്മാർത്ഥതയുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥൻ 🙏🙏🙏🤣

  • @GPNair-lc5km
    @GPNair-lc5km Рік тому +110

    വരാഞ്ഞആൽ കുഴാപ്പമില്ല. കഷ്ടം
    ടൂറിസവും ആര്‍ട്ടും പഠിക്കാൻ പഠിക്കാൻ ഫ്രാൻസിൽ പോകും ഇവിടെ ചില ഭരണകർത്താക്കൾ. ഇവിടുത്തെ ഇങ്ങനത്തെ പരിവാരങ്ങളുടെ ഇത്തരം ആ മനോഭാവം ആദ്യം മാറ്റാൻ ശ്രമിക്കുക
    ഈ പറയുന്ന ഈ കോത്താഴം ജീവനക്കാരൻ ആരാണ്

  • @joshyphilip6828
    @joshyphilip6828 Рік тому

    നിങ്ങൾ ഇനിയും വരച്ചുകൊണ്ടേയിരിക്കണം....... 👍👍👍. നല്ല ചിത്രം 👌👌
    പക്ഷേ, ചിലവന്മാർ അംഗീകരിക്കില്ല ....
    നമ്മുടെ വ്യവസ്ഥിതിയുടെ കുഴപ്പമാണ്....

  • @riyasrujas7427
    @riyasrujas7427 Рік тому +4

    അടിപൊളി നാട്ടുകാർ

  • @preethack8410
    @preethack8410 Рік тому

    നല്ല ചിത്രം. ദേവാനുഗ്രഹമുള്ളവർക്കേ ഇങ്ങനെയുള്ള കഴിവുകൾ കിട്ടു. അഭിനന്ദിച്ചില്ലേലും അവഹേളിക്കാതിരിക്കരുന്നു ഏമാന്മാർക്ക്

  • @joyaljoyal6624
    @joyaljoyal6624 Рік тому +6

    പാലക്കാട് ഇനിയും ഇതുപോലെ കടന്മാർ ഉണ്ടോ?. കഷ്ടം എന്റെ പാലക്കാട്‌ 😘😘😘😘

  • @ryaanathulsasha7621
    @ryaanathulsasha7621 Рік тому +2

    keep going sooraj. You are simply superb👌🏼

  • @kavitha.com7698
    @kavitha.com7698 Рік тому +30

    പുരാവസ്തു ജീവനക്കാരൻ ആയതുകൊണ്ട് വിവരവും ബോധവും പുരാവസ്തു പോലെയാണല്ലോ എട്ടോ...

    • @aswathyas7289
      @aswathyas7289 Рік тому +1

      AtheArchaeological survey of india avarude rule aanu. Staff cheythathu avarude duty aanu. Protected monuments act prakaram drawings sketch oke cheyyanamenkil prior permission edukanam

  • @padmavijayan5294
    @padmavijayan5294 Рік тому

    മക്കളേ നിങ്ങളെ വരയ്ക്കാൻ അനുവദിച്ച കുറച്ചുപേരെങ്കിലും ഉണ്ടല്ലോ 👍❤️ മറ്റവനെ പോകാൻ പറഞ്ഞു നിങ്ങളിനിയും വരയ്ക്കണം ലോകം മുഴുവനും നിങ്ങടെ ക്യാൻവസിൽ ഒപ്പിയെടുക്കണും 💕💕👍

  • @adarshms4931
    @adarshms4931 Рік тому +62

    നമ്മുടെ നാട് ഇങ്ങനെ ആയി പോയി... ☹️

    • @binupv8258
      @binupv8258 Рік тому

      അങ്ങനെ പറയരുത് ഞങ്ങൾ ആ ബ്രോനെ വരപ്പിച്ചിട്ടു ആണ് വിട്ടത് 👍പിന്നെ ഇതു എന്താണ് പാർലമെന്റ് വല്ലതും ആണോ 😏

  • @200rd
    @200rd Рік тому +1

    നാട്ടുകാർ ഇതുപോലെ എപ്പഴും ഒന്നിച്ച് നിന്ന് ഇമ്മാതിരി ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിക്കണം ഇങ്ങനെയുള്ളവരെ തല്ലി ഓടിക്കണം..,
    ഒരു വംശനാശം വന്ന്‌ ഇങ്ങനത്തെ വിഷപ്പാമ്പുകളൊക്കെ ഒന്ന് ചത്ത് ഒടുങ്ങിയിരുന്നെങ്കിൽ.... പടച്ചോനേ...🤲🙏... എങ്കിലേ... ഇവിടം നന്നാവുള്ളൂ..

  • @pavikaniyambetta
    @pavikaniyambetta Рік тому +11

    കാലഹരണപ്പെട്ട നിയമങ്ങൾ മാറണം. ചിത്രം വരയ്ക്കാൻ പറ്റാത്ത നാട് !

  • @BeyondTheLinesZ
    @BeyondTheLinesZ Рік тому

    Suraj babu
    മച്ചാൻ വൈറലായി
    👍👍💪💪💪

  • @zanamzana9670
    @zanamzana9670 Рік тому +5

    വളരെ നന്നായിട്ടുണ്ട്.... Keep Going

  • @BACKPACKERSHIVA
    @BACKPACKERSHIVA Рік тому

    വല്ലാത്തൊരു കേരളം. ഒരുപാട് മാറി മാറ്റി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനെ