Poykayil Appachan Song

Поділитися
Вставка
  • Опубліковано 5 жов 2024
  • Poykayil Appachan Song
    Composer & Singer Pushpavathy

КОМЕНТАРІ • 140

  • @balachandranbalan
    @balachandranbalan 4 роки тому +50

    നല്ല ശബ്ദം. ഭാവം നിറഞ്ഞ ആലാപനം. വളരെ നന്നായി❤

  • @vsakh665
    @vsakh665 4 роки тому +40

    Most underrated socially committed singer ..

  • @adharshbabu3099
    @adharshbabu3099 3 роки тому +22

    ഒരുപാട് തവണ കേട്ടൂ 😍😍👏👏 അത്രയേറെ ഭംഗി... ഭാവങ്ങൾ അറിഞ്ഞു നന്നായി പാടു ന്നു.. ഇനിയും നന്നായി പാടൂ...ഉയരങളിൽ എത്തട്ടെ....🙏🙏

  • @arunarun-mx5dj
    @arunarun-mx5dj 3 місяці тому

    ഇഷ്ട്ടം ❤️❤️❤️❤️

  • @thampanp7657
    @thampanp7657 2 роки тому +4

    മുൻപിതാക്കൾക്ക് മാത്രമല്ല ഇന്നും നമുക്കു വന്നു കൊണ്ടിരിക്കുന്ന ദു:ഖ വാർത്ത തന്നെ !
    ഗംഭീര ആലാപനം !

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 роки тому +3

    ജാതി, മത വിഭാഗീയതയ്ക്കുള്ള ഹൃദ്യമായ സമർപ്പണം.....ദൈവത്തിന് മുന്നിൽ മനുഷ്യർ തുല്യരല്ലേ.....? തുല്യരല്ലയെന്ന് ഈ ഭൂമിയിലെ ജീവിതം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യ വിഭാഗത്തെ ഓർമിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു.ഈ അനുഭവത്താൽ ഉരുത്തിരിഞ്ഞ ഈ ഗാനങ്ങൾ കൂടുതൽ ഹൃദ്യമാവട്ടെ....അഭിനന്ദനങ്ങൾ......!!!

  • @thoma7873
    @thoma7873 3 роки тому +3

    പുലയനൊരു പള്ളി....പൊയ്കയിൽ അപ്പച്ചൻ
    ശ്രീനാരായണ ഗുരു കവിതകൾ
    ദേശീയ വിപ്ലവ ഗാനങ്ങൾ ....
    ഇതൊക്കെ പാടാൻ ഒരാളെ ഉള്ളു. മുക്കിയ ധാരാ മാധ്യമങ്ങൾ ഈ വലിയ ഗായികയെ വേണ്ട വിധം കാണാൻ ശ്രമിക്കാത്തത് അവരുടെ കാലം കഴിഞ്ഞ പ്രത്യയ ശാസ്ത്രങ്ങളും സവർണ്ണ ജാതി ചിന്ത കൊണ്ടും മാത്രം. നിങ്ങൾ ശരിയായ പാതയിലാണ്. മുന്നോട്ടു പോകൂ, ഞങ്ങൾ പിന്നിലുണ്ട്.

  • @sumamv6387
    @sumamv6387 4 місяці тому +1

    How great is your singing voice , enthralling

  • @SkRCrEaTiOnS
    @SkRCrEaTiOnS Рік тому +4

    ഇതിലെ ഉന്നതനെ നീ വലിയോൻ എന്ന പാട്ട് പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ(പൊയ്കയിൽ അപ്പച്ചന്റെ) ശിഷ്യനായ കാനം ജോൺ എഴുതിയതാണ്.

  • @srmedia3781
    @srmedia3781 Рік тому +2

    ഒരുപാടു പ്രാവശ്യം കേട്ട പാട്ടുകൾ വേറിട്ട രീതിയിൽ കേൾക്കാൻ പറ്റിയത് പുതിയ ഒരു അനുഭവം thanks

  • @muhammedshammas3603
    @muhammedshammas3603 3 місяці тому

    Supper

  • @girijavm5924
    @girijavm5924 4 роки тому +5

    നന്നായി നന്നായി..സത്യം.ശക്തം

  • @krishnapillai6391
    @krishnapillai6391 2 роки тому +3

    കരൾ പിളർക്കും രോദനം ♥♥♥

  • @muhammedshammas3603
    @muhammedshammas3603 3 місяці тому +1

    ❤️❤️

  • @musthafapuzhakkal3422
    @musthafapuzhakkal3422 3 роки тому +2

    ഉയരങ്ങളിൽ എത്തട്ടെ എന്നു പറയുന്നില്ല ഉയരങ്ങളിൽ എത്തുന്ന ഒരു കാലമുണ്ടാവും ഞാൻ താങ്കളെ അറിയുന്നത് ആസാദി പാട്ടിലോടെ ആണ്. ഇനി നല്ലൊരു ചിരി നീയൊക്കെ പോയിനെടെ.. എന്ന് 😊😊

  • @shajivv5369
    @shajivv5369 4 роки тому +5

    Written long back very releavent now also. Very nice

  • @prasadpc5500
    @prasadpc5500 3 роки тому +3

    നന്നായിരിക്കുന്നു.... ഫ്രീ തിങ്കേഴ്സിൽ കണ്ടിരുന്നു... അതിൽ സ്വാമി സാറിന്റെ ഓർമ്മപ്പെടുത്തലുകളും മികച്ചതായിരുന്നു.... പാടുക..!!!

  • @jibinabraham4471
    @jibinabraham4471 3 роки тому +1

    100 vattam kelkkunna oru suhruthil ninnu kettu thudangi...thiricharuvinte pattinu orupadu santhosham chechi.

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 роки тому +3

    മുൻ പിതാക്കൾക്ക് വന്ന
    പുലയനൊരു പള്ളി പറയനൊരു പള്ളി
    മീൻപിടുത്തക്കാരൻ മരയ്ക്കാ നൊരു ഒരു പള്ളി

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 2 місяці тому

    👌🏼👌🏼👌🏼

  • @rajigopi8903
    @rajigopi8903 2 роки тому +1

    Super voice. Pinne pattinte style mattiyapol beautiful ayittunde 👍♥️♥️🌹🌹

  • @renjithkadappoor
    @renjithkadappoor 4 роки тому +3

    ചേച്ചീ... സൂപ്പർ 😊

  • @pushparajanunni1722
    @pushparajanunni1722 3 роки тому +1

    നല്ല സ്വരം ഭാവിയിൽ ഉയരങ്ങളിൽ എത്തും 👍

  • @rajip7043
    @rajip7043 8 місяців тому

    ❤❤❤

  • @sajikksajimaalu1036
    @sajikksajimaalu1036 Рік тому +1

    Excellent Voice ❤

  • @Footballhub73010
    @Footballhub73010 4 роки тому +2

    സ്നേഹവന്ദനം ചേച്ചി

  • @v3queen710
    @v3queen710 2 роки тому +2

    nannayipadunnu nalla bavam nalla shayli 💖🤍

  • @omanaroy8412
    @omanaroy8412 3 роки тому +1

    ഓ_____ എത്ര നല്ല വാക്കുകൾ . ഗീതം വളരെ നന്നായിട്ടുണ്ട് ആശംസകൾ.

  • @georgejoseph7636
    @georgejoseph7636 Рік тому +1

    Powerful singing ... Congras..revealing the present reality.

  • @jandev5212
    @jandev5212 2 роки тому +2

    Great!!!! Thank you.

  • @ksddinesh8018
    @ksddinesh8018 3 роки тому +2

    ♥️വളരെ ഇഷ്ടം

  • @petercartoonist8851
    @petercartoonist8851 Рік тому

    always pushpavathi is super singer ......appachan already superb...

  • @pradumnamohanty9728
    @pradumnamohanty9728 3 роки тому +2

    Singing from heart Pushpa 👍👍👍👍

  • @sanjayshaji68
    @sanjayshaji68 3 роки тому +1

    Love from kasargod.... Chechi super

  • @arjunthankappan481
    @arjunthankappan481 Рік тому

  • @syamprakash271
    @syamprakash271 Рік тому +1

    🤩❣️❣️🌿 അഭിവാദ്യങ്ങൾ🌿❣️❣️🤩

  • @human1899
    @human1899 Рік тому +1

    നല്ല പാട്ടുകാരിയാണ് 😊

  • @SunilKumar-ge3se
    @SunilKumar-ge3se 3 роки тому +1

    നല്ല ശൈലിയിലുള്ള പാട്ടാണ് ചേച്ചി സൂപ്പർ

  • @rsv400
    @rsv400 2 роки тому +1

    Nalla voice, nannayi padi..good work

  • @asish72
    @asish72 4 роки тому +2

    മനോഹരം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    സൂപ്പർ.

  • @kannansurendran4184
    @kannansurendran4184 Рік тому +1

    അടിപൊളി

  • @siddalingthambad223
    @siddalingthambad223 10 місяців тому

    🙏🙏🙏🙏

  • @manoharank4412
    @manoharank4412 4 роки тому +1

    Great.
    Fabulous voice throbbing with life.

  • @anur5164
    @anur5164 2 роки тому +1

    Good singing. Very nice voice with Bhava

  • @sindujeeva7549
    @sindujeeva7549 2 роки тому +1

    you are superb pushpaji

  • @bobbygeorge815
    @bobbygeorge815 2 роки тому +1

    Good song God bless you

  • @fathimathasnim5396
    @fathimathasnim5396 Рік тому +1

    Excellent..

  • @anoopa6970
    @anoopa6970 2 роки тому +1

    സൂപ്പർ

  • @thirdshow2191
    @thirdshow2191 3 роки тому +1

    വീണ്ടും വന്നു ❤️❤️

  • @ashapriya4292
    @ashapriya4292 2 роки тому +1

    Adipoli🤩🤩

  • @sunitharabi2323
    @sunitharabi2323 Рік тому

    Supar ❤good pennayal. Emgana thannnayavanam

  • @izzaahsan2839
    @izzaahsan2839 3 роки тому +2

    Please let me know how to contact you! Waiting for your reply.

  • @jayakumarc9728
    @jayakumarc9728 9 місяців тому

    😢😢😢❤

  • @manojedachery2352
    @manojedachery2352 3 роки тому +1

    Wonderful voice and feel..

  • @SAVIO1988
    @SAVIO1988 2 роки тому +1

    Awesome 👍

  • @jollyjoseph9632
    @jollyjoseph9632 5 місяців тому

    നിങ്ങളുടെ വംശ ത്തിന്റെ ക്രൂരതകൾ നിങ്ങക്കറിയാമോ അതിനു ഒത്തിരി പുറകോട്ടു പോകണം ഇന്നലെ വന്ന പാട്ടു പാടി 😃👍🙏നല്ല സൗണ്ട് 👍

  • @sitharau192
    @sitharau192 3 роки тому +1

    Amazing no words to say

  • @swetlanaflal9802
    @swetlanaflal9802 3 роки тому +1

    Such a beautiful voice madam❤️👌

  • @aneeshaneeshkakka9597
    @aneeshaneeshkakka9597 3 роки тому +1

    ഉണ്ണിയമ്മായി സൂപ്പർ സ്നേഹത്തോടെ sundumol

  • @robinjermiah5392
    @robinjermiah5392 2 роки тому +1

    Splendid 🌹🌹🌹

  • @rajeshasari5363
    @rajeshasari5363 7 місяців тому

    Super chechi

  • @sankar_das.s8336
    @sankar_das.s8336 2 роки тому +2

    IFFK 😘😘😘🥰🥰😍😍👏🔥🔥

  • @mushthaquemuhammed4468
    @mushthaquemuhammed4468 3 роки тому +2

    Chechi muthaaan♥️♥️♥️im a katta fan♥️♥️♥️

  • @poisuraj
    @poisuraj 3 роки тому +1

    Please upload your favorate ബാബുക്ക songs. They are very beautiful in your voice

  • @deepukrishnan1718
    @deepukrishnan1718 3 роки тому +1

    Nicely sang....👏👏👏👏👍

  • @AmitErandole
    @AmitErandole Рік тому

    My god. You are amazing 🤩

  • @abhijithm7732
    @abhijithm7732 2 роки тому +1

    Amazing

  • @subhapremnath9476
    @subhapremnath9476 6 місяців тому

    Great ❤

  • @jibinbs3144
    @jibinbs3144 3 роки тому +1

    👏👏🔥💖

  • @teamuzhuvaups7357
    @teamuzhuvaups7357 3 роки тому +1

    Wow super voice

  • @mathewsgeorge5650
    @mathewsgeorge5650 10 місяців тому

    SUPER voice ❤

  • @Dravidiantvonlive
    @Dravidiantvonlive 3 роки тому +1

    Super performance 😍😍😍

  • @manoshmohan9750
    @manoshmohan9750 3 роки тому +1

    Pure bliss

  • @sasikumarraman8547
    @sasikumarraman8547 2 роки тому +3

    പൊയ്കയിൽ അപ്പച്ചൻ്റെ പാട്ടുകള്‍ ലളിതഗാനങ്ങളല്ല.അപ്പച്ചനൊരു ഈണം മിക്കപാട്ടുകൾക്കും കൊടുത്തിട്ടുണ്ട്.താങ്കളുടെ ശബ്ദത്തെയും കഴിവിനെയും അംഗീകരിക്കുന്നു.അപ്പച്ചൻ്റെ പാട്ടുകള്‍ അതേ രീതിയിൽ കേൾക്കുമ്പോൾ മനസിലെ ചിന്തകൾ പിന്നിലേക്ക് പോകും.അടിമയനുഭവിച്ച പിതാക്കൻമാരുടെ സങ്കടശബ്ദം അപ്പച്ചനിലൂടെ കേൾക്കുന്നത് പോലെ തോന്നും.

    • @pushpavathy6387
      @pushpavathy6387  Рік тому

      മനസ്സിലാക്കുന്നു 🙏🏿

  • @SunilSunil-pp4vv
    @SunilSunil-pp4vv 8 місяців тому

    Goof

  • @aksharayamuna8586
    @aksharayamuna8586 3 роки тому +1

    ❤️🔥

  • @sumeeshparayil9030
    @sumeeshparayil9030 2 роки тому +1

    👌👌❤️❤️❤️

  • @AjmalShaheen
    @AjmalShaheen 3 роки тому +1

    🔥🔥🔥🔥

  • @arunkattappana4913
    @arunkattappana4913 3 роки тому +1

    👏👏👏👏

  • @rejimonmuzic4u614
    @rejimonmuzic4u614 2 місяці тому

    Orginal tune inganeyano sis atho ningal compose ചെയ്തതാണോ

  • @aleenasabu9473
    @aleenasabu9473 3 роки тому +1

    💙💙

  • @mjvarghes
    @mjvarghes Рік тому

    കൾട് അഥവാ വ്യക്തി പൂജ പ്രസ്ഥാനങ്ങളെ ജനം തിരിച്ചറിയുന്നു.

  • @firoskaippuram
    @firoskaippuram Рік тому

    Sooper

  • @ebprasadcheriyanad680
    @ebprasadcheriyanad680 Рік тому +2

    നല്ല ഇമ്പമേറിയ മനോഹര നാദം. അഭിനന്ദനങ്ങൾ. പക്ഷെ ഒരുകാര്യം പറയാതെ വയ്യ
    പുലയനും കുറവനും മാടാനേം, മറുതയെയും ആരാധിച്ചിരുന്നങ്കിൽ മേല്പറഞ്ഞ പട്ടികളുടെ വേർതിരിവുകൾ ഉണ്ടാവില്ലായിരുന്നു
    കല്ലുകൊണ്ട് നിർമിച്ച ജീവനില്ല്ലാത്ത പ്രേതിമകളെ arahkkivan

  • @anoopnarayanan8648
    @anoopnarayanan8648 4 роки тому +1

    💟👍🏼

  • @aruvisarayu3744
    @aruvisarayu3744 4 роки тому +2

    🙏

  • @abyjoseph1821
    @abyjoseph1821 Рік тому

    🎉🎉🎉

  • @saratharnoldarnold8082
    @saratharnoldarnold8082 3 роки тому +1

    👍

  • @gothams8480
    @gothams8480 3 роки тому +1

    💙💙💙💙💙💙💙

  • @ramachandranmk2994
    @ramachandranmk2994 4 роки тому +1

    👍👍👍👍👍👍😍

    • @RajeshRaj-jc9xz
      @RajeshRaj-jc9xz 3 роки тому

      വളരെ മനോഹരം പാട്ടും വരികളും, അഭിവാദനങ്ങൾ

  • @arunthaarak4626
    @arunthaarak4626 Рік тому +1

    ശ്രീനാരായണ ഗുരു... വാഴ്ത്ത പെട്ട പോലെ....പോയ്കയിൽ അപ്പച്ചൻ വാഴത്പെടുന്നില്ല ..... എന്ത് കൊണ്ട് ആണ് അതു

    • @pushpavathy6387
      @pushpavathy6387  Рік тому +2

      അദ്ദേഹത്തിന്റെ ചൊല്ലുകൾ, പാട്ടുകൾ കേരളത്തിൽ സാർവ്വത്രികമായി കേൾക്കപ്പെടണം..

  • @rehmannasrin2034
    @rehmannasrin2034 4 роки тому +1

    ലാൽ സലാം സഖാവേ.......

  • @housepainting9655
    @housepainting9655 3 роки тому +1

    😘😘😘

  • @Artic_Studios
    @Artic_Studios 3 роки тому +1

    💙💚💛

  • @JohnKunnathu
    @JohnKunnathu 2 роки тому

    പുലയനൊരു പള്ളി
    പറയനൊരു പള്ളി
    മീൻപിടുത്തക്കാരൻ മരയ്-
    ക്കാനൊരു പള്ളി
    പള്ളിയോട് പള്ളി നിരന്നിങ്ങു വന്നിട്ടും
    വ്യത്യാസം മാറി ഞാൻ കാണുന്നില്ല!
    തെക്കൊരു പള്ളി
    വടക്കൊരു പള്ളി
    കിഴക്കൊരു പള്ളി
    പടിഞ്ഞാറൊരു പള്ളി
    പള്ളിയോട് പള്ളി നിരന്നിങ്ങു വന്നിട്ടും
    വ്യത്യാസം മാറി ഞാൻ കാണുന്നില്ല!
    അപ്പനൊരു പള്ളി
    മകനൊരു പള്ളി
    അക്കൂറുമിക്കൂറും
    വെവ്വേറെ പള്ളി
    പള്ളിയോട് പള്ളി നിരന്നിങ്ങു വന്നിട്ടും
    വ്യത്യാസം മാറി ഞാൻ കാണുന്നില്ല!
    രചന: പൊയ്കയിൽ അപ്പച്ചൻ/ ശ്രീ കുമാരഗുരു

  • @aslamaneez
    @aslamaneez 4 роки тому +1

    ശക്തം

  • @izzaahsan2839
    @izzaahsan2839 3 роки тому +1

    🖤🖤🖤🖤🖤🖤

  • @Abhijith.S.Bharathi
    @Abhijith.S.Bharathi Рік тому

    പള്ളി കൊള്ളാം ഈ പുള്ളിയെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താ ഒരു മാർഗം 🤔

  • @9809626075
    @9809626075 2 роки тому

    #IFFK2022