പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ? | Pushpavathy Poypadathu | Gooseberries | Mathrubumi.com

Поділитися
Вставка
  • Опубліковано 6 лют 2025
  • ഭക്ഷണവും പ്രണയവും തീമാക്കി ഒരു സിനിമ. സാള്‍ട്ട് ആന്റ് പെപ്പറിലെ ചെമ്പാവ് പുന്നെല്ലിന്‍ ചോറോ എന്ന ഗാനം ട്രെന്‍ഡ് സെറ്ററായി. അതേറ്റു പാടാത്തവര്‍ കുറവാണ്. പക്ഷേ അത് പാടിയ ഗായിക....? ഗാനം ഹിറ്റായിട്ടും ഗായികയെ ആരും തിരിച്ചറിയാതെ പോയതിന് ആരാണ് ഉത്തരവാദി? പുഷ്പവതിയെ എത്രപേര്‍ക്കറിയാം...! പാട്ട് ഒരു പോരാട്ടം കൂടിയാണ് ഈ സംഗീതജ്ഞയ്ക്ക്. സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായ പുഷ്പവതി പാട്ടുവഴികളെ കുറിച്ച് മനസ്സ് തുറക്കുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

КОМЕНТАРІ • 12