ബ്രോ.....നല്ല കഥയുമായി അവർ എത്തി കാണും... എന്നാൽ മോഹൻലാലിന് അതു മനസിലാവില്ല മോഹൻലാൽ ബുദ്ധിമനായ കേൾവികാരൻ അല്ല... അതുകൊണ്ട് തന്നെ തുടരും സിനിമ എനിക്ക് ഡൗട്ടാണ്.... കാരണം അദ്ദേഹത്തിന് ഇഷ്ട്ടപെടുന്നത് അലോൺ mr. ഫ്രോഡ്. കൂതറ. മരക്കാർ. തുടങി സിനിമകളാണ്... പ്രേക്ഷക്ക് ഇഷ്ടപെടുന്ന സിനിമ മോഹൻലാലിന് ഇഷ്ടപ്പെടില്ല ലാലേട്ടന് ഇഷ്ട്ടപെടുന്നത് പ്രേക്ഷകർക്കു ഇഷ്ടപ്പെടില്ല....ഈ സത്യം ലാല്ലിന് മനസിലാകുന്നു ഇല്ല... ജിത്തു.. പൃതി ഇവരുടെ സിനിമകൾ ലാലേട്ടൻ അവരുടെ സിനികളിൽ ആരും കൈ കടത്താൻ അവർ അനുവദികത്തും ഇല്ല അതു കൊണ്ട് അതു നല്ല സിനിമ ആവുന്നു... ഈ സത്യം ലാൽമനസിലാക്തടുത്തോളം കാലം ലാലിൽ നിന്നും നല്ല സിനിമകൾ പ്രതീഷിക്കുന്നില്ല
L ഇഷ്ടം ഒരു പാട് ഒരു പാട്❤❤❤❤❤💔❤️❤️💗❤️💗❤️💔❤️❤️💔❤️❤️💕💕💕💕💕
❤❤
മോഹൻലാൽ ശോഭന കോമ്പോ എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.
L❤❤❤
Mohanlal movie
ജൂഡ് രജനി, ചിമ്പു എന്നിവരോടും കഥ പറഞ്ഞിട്ടുണ്ട്..... അവർ അതിന് പച്ചക്കൊടി കാണിച്ചില്ല
ബ്രോ.....നല്ല കഥയുമായി അവർ എത്തി കാണും... എന്നാൽ മോഹൻലാലിന് അതു മനസിലാവില്ല മോഹൻലാൽ ബുദ്ധിമനായ കേൾവികാരൻ അല്ല... അതുകൊണ്ട് തന്നെ തുടരും സിനിമ എനിക്ക് ഡൗട്ടാണ്.... കാരണം അദ്ദേഹത്തിന് ഇഷ്ട്ടപെടുന്നത് അലോൺ mr. ഫ്രോഡ്. കൂതറ. മരക്കാർ. തുടങി സിനിമകളാണ്... പ്രേക്ഷക്ക് ഇഷ്ടപെടുന്ന സിനിമ മോഹൻലാലിന് ഇഷ്ടപ്പെടില്ല ലാലേട്ടന് ഇഷ്ട്ടപെടുന്നത് പ്രേക്ഷകർക്കു ഇഷ്ടപ്പെടില്ല....ഈ സത്യം ലാല്ലിന് മനസിലാകുന്നു ഇല്ല... ജിത്തു.. പൃതി ഇവരുടെ സിനിമകൾ ലാലേട്ടൻ അവരുടെ സിനികളിൽ ആരും കൈ കടത്താൻ അവർ അനുവദികത്തും ഇല്ല അതു കൊണ്ട് അതു നല്ല സിനിമ ആവുന്നു... ഈ സത്യം ലാൽമനസിലാക്തടുത്തോളം കാലം ലാലിൽ നിന്നും നല്ല സിനിമകൾ പ്രതീഷിക്കുന്നില്ല
Correct.. പുതിയ gen കഥ പറച്ചിൽ രീതി പുള്ളിക്ക് അറിയില്ല...... കഥയെക്കാൾ present ചെയ്യുന്ന style ഇപ്പോൾ പടം Hit ആകുന്നത്.......
mone ith pullide 1,2,3 mathayo padam allaa pulli adichathraa hit ttukkal onnun arum malayala cinemayil adichittilla pinne pullikka oru 6,7 varshamayi shokam avasthaa mammootykkum angane oru samayamm undayirunn pinne pulliyum thirich varumm
പമ്പ എന്ന സിനിമ മോഹൻലാൽ കേഴ്ക്കണം
ഏത് പടം ആയാലും 20 കോടി ബജറ്റ് ല്‍ കൂടാതെ നോക്കണം
Athu nadanal chilappo unni mukundan pani kittiyath pole pani kittum