കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് . But one and only Mega star mamookka ❤❤😎

Ee randum theatre il poi kandatha bro.. TVM Kairali and Sreekumar... Annan thampi nalla collection undayirunu but 50-60 days il thanne change aayi.. innathe chinthavishayam May end il aanu poye.. apozhum more than 50% occupancy undayirunu..innathe chinthavishayam aayirunnu long run kitye...
@@abhijithkrishnan6034 ബ്രോ പറഞ്ഞത് ശെരിയാണ്.... അന്നത്തെ മോഹൻലാൽ പടങ്ങൾ ഒക്കെ ലോങ്ങ് റണ്ണിംഗ് ആണ് ലാഭം ഉണ്ടാക്കിയിരുന്നത്... രസതന്ത്രം ഒക്കെ.... ഇന്നത്തെ ചിന്താ വിഷയം അവറേജിൽ ഒതുങ്ങി...
@@abhijithkrishnan6034ini അതിന്റെ reason പറഞ്ഞ് tharam, Annan thambi ആണ് കേരളത്തിൽ wide release ആയ ആദ്യ പടം, മറ്റു cinemakal ഒക്കെ കുറച്ച് centers ayirunnappol Annan thambi ottumikka theateril um ഉണ്ടായിരുന്നു, അതാണ് long run kittathirikkanulla കാരണം And cinema van vijayavum ayirunnu

രണ്ടും പോസിറ്റീവ് ആയാൽ. കൂടുതൽ ആളുകൾ കാണാൻ പോവുന്നതും ഏറ്റവും കൂടുതൽ കളക്ഷനും ലാലേട്ടന്റെ സിനിമയ്ക്കു ആവും 😍🔥 മലയാളത്തിന്റെ മോഹൻലാൽ ❤️🥰 മലയാളികളുടെ ലാലേട്ടൻ 😘😘😘
മോഹൻലാൽ ന് മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്....എന്തൊക്കെ വിമർശിച്ചാലും മോഹൻലാൽ കഴിഞ്ഞേ മറ്റാരും ഇവിടെ ഉള്ളൂ...ഇത് ഒരു വസ്തുത ആണ്...മോഹൻലാൽ is more popular than Mammootty in Kerala
ഹഹഹ😅 കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് . But one and only Mega star mamookka ❤❤😎
Ippozhathe mohanlal um pazhaya Mohanlal um compare cheyyumnol vythyasam ariyam pakshe Mammootty athe pole compare cheythal oru karyam manassilavum Mammootty ippolum variety role cheyyunnu
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് . But one and only Mega star mamookka ❤❤😎
നിനക്ക് മലയാള സിനിമ ചരിത്രം ഒന്നും അറിയില്ല അല്ലേ..സുഹൃത്തേ മോഹൻലാലിൻ്റെ സിനിമയ്ക്ക് ഒരു ആവറേജ് റിപ്പോർട്ട് കിട്ടിയാൽ പിന്നെ ബാക്കി ഉളളവർ അത് ആരായാലും എന്ത് ആയ്കും എങ്ങിനെ ഉള്ള സിനിമ ആയാലും ലാലേട്ടൻ്റെ സിനിമയെ പിന്നെ കടത്തിവെട്ടില്ല... കണ്ടിയിടും...കെട്ടോ.. അത് അറിയുന്നത് നല്ലത് ആണ്... അങ്ങേരുടെ ഈ ഒരു കാര്യം ഒന്നും ഇന്നേവരെ ഒരു നടനും മലയാളത്തിൽ കിട്ടിയിട്ട് ഇല്ല..ഇനി കിട്ടാനും പോകുന്നില്ല...മമ്മുക്ക മോശം അല്ലേൽ മമ്മുക്കയുടെ പടം മോശം എന്നല്ല ഞാൻ പറയുന്നത്..post COVID പിരീഡ് എല്ലാം മമ്മുക്ക തകർക്കുന്നുണ്ട്... എന്നാലും മലയാള സിനിമയുടെ ഒരു യാഥാർത്ഥ്യം പറഞ്ഞു എന്നെ ഉള്ളു..ഒകെ
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് . But one and only Mega star mamookka ❤❤😎
ഇപ്പോഴത്തെ new gen പിള്ളേർക്കിടയിൽ കൂടുതൽ hold മമ്മൂക്കക്ക് തന്നെയാ ലാലേട്ടൻ ഒരു comadey പീസ് പോലെയാ . ലാലേട്ടനെ air ഇലാക്കാൻ ആണ് എല്ലാവര്ക്കും തല്പരയം 😂

You missed many. Here are some from my memories- - Pattaalam X Balettan - SethuRamayyar CBI X Vamanapuram Busroute - Chronic Bachelor X Kilichundan Mambazham etc, etc, etc…
മമ്മൂട്ടി ഫാൻസ് മമ്മൂട്ടി ആരാധകരും ലാലേട്ടൻ സിനിമകളും കാണും സ്വാഭാവികം.. പക്ഷേ മോഹൻലാൽ ഫാൻസും ചില പൂജപ്പുര ഫാൻസോളികളും മമ്മൂട്ടി സിനിമകൾ കാണാതെ കളക്ഷൻ നോക്കിയിരിക്കും.. എന്നിട്ട് അപ്പുറത്തുനിന്ന് മോങ്ങും ഇക്കയുടെ പടത്തിന് കളക്ഷൻ കുറഞ്ഞേ എന്നും പറഞ്ഞു.. 😡 ഇത് ഉള്ളതാണ്🙏
മമ്മൂക്കാടെ ഫിലിം ഒക്കെ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പോലെ ചർച്ചകൾ നടക്കുമ്പോൾ മോഹൻലാൽ ഫാൻസ് ഏട്ടന്റെ eye bag 😂അനങ്ങുന്നില്ല താടി മാറ്റും 😂😂😂കുറെ ഡയറക്ടര്സിന്റെ പടങ്ങൾ ഒക്കെ പൊട്ടിച്ചു 😂😂അവസാനം സ്വയം ഡയറക്ടർ ആയി അതും ഗോവിന്ദ 😂😂😂🙏🏻🙏🏻🙏🏻
@rahulpalatel7006 time എന്ന് ഉദ്ദേശിച്ചത് പുള്ളിടെ കഴിവാണ്. അല്ലാതെ പുള്ളി effort ഇടുന്നില്ല എന്നല്ല. ഈ ടൈമിൽ അടിപൊളിയാണ് എന്നാണ്. മോഹൻലാൽ effort ഇടുന്നില്ല എന്നും പറയാൻ പറ്റില്ല പുള്ളിടെ കഴിഞ്ഞ കുറെ സിനിമകൾ എടുത്തു നോക്കിയാൽ മനസിലാകും നേര് പോലുള്ള സിനിമകൾ ചെയ്തുപോയാൽ മതി കളക്ഷനും നല്ല പേരും ലഭിക്കും. Creative ആയി എന്തേലും ചെയ്യണം എന്ന ആഗ്രഹമാണ് പുള്ളി ഇതുപോലുള്ള സിനിമകൾ ചെയ്യുന്നത്.
MAMMOOTTY 🌟 vs MOHANLAL🌟 🔥 Big Ms Solo Clash At Boxoffice 🔥 (2000 - 2020) 🔰 2000 👇 ⭕ ദേവദൂതൻ vs ദാദാ സാഹിബ് 👉 ദാദാ സാഹിബ്(മമ്മൂട്ടി) 🔰 2001 👇 ⭕ രാവണപ്രഭു vs രാക്ഷസരാജാവ് 👉 രാവണപ്രഭു (മോഹൻലാൽ) 🔰 2002 👇 ⭕ഒന്നാമൻ vs ഫാന്റം 👉 ഫാന്റം (മമ്മൂട്ടി) 🔰 2003 👇 ⭕ ക്രോണിക് ബാച്ച്ലർ vs കിളിച്ചുണ്ടൻ മാമ്പഴം 👉 ക്രോണിക് ബാച്ച്ലർ (മമ്മൂട്ടി) ⭕ ബാലേട്ടൻ vs പട്ടാളം 👉 ബാലേട്ടൻ (മോഹൻലാൽ) 🔰 2004 👇 ⭕ വാമനപുരം bus റൂട്ട് vs സേതുരാമയ്യർ cbi 👉 സേതുരാമയ്യർ cbi (മമ്മൂട്ടി) ⭕ വജ്രം vs വിസ്മയത്തുമ്പത് 👉 വജ്രം (മമ്മൂട്ടി) ⭕ നാട്ടുരാജവ് vs കാഴ്ച 👉 കാഴ്ച (മമ്മൂട്ടി) ⭕ ബ്ലാക്ക് vs മാമ്പഴക്കാലം 👉 ബ്ലാക്ക് (മമ്മൂട്ടി) 🔰 2005 👇 ⭕നരൻ vs നേരറിയാൻ cbi 👉 നരൻ (മോഹൻലാൽ) ⭕തന്മാത്ര vs bus കണ്ടക്ടർ 👉 ബസ് കണ്ടക്ടർ (മമ്മൂട്ടി) 🔰2006 👇 ⭕രസതന്ത്രം vs തുറുപ്പ് ഗുലാൻ 👉 രസതന്ത്രം (മോഹൻലാൽ) ⭕വടക്കുംനാഥൻ vs ബലറാം vs താരാദാസ് 👉 ബൽറാം vs താരാദാസ് (മമ്മൂട്ടി) ⭕ബർഗവചരിതം vs മഹാസമുദ്രം 👉 no winners ⭕പോത്തൻ വാവ vs ഫോട്ടോഗ്രാഫർ 👉 പോത്തൻ വാവ (മമ്മൂട്ടി) ⭕ബാബ കല്യാണി vs പളുങ് 👉 ബാബ കല്യാണി (മോഹൻലാൽ) 🔰2007 👇 ⭕ചോട്ടാമുംബൈ vs ബിഗ് b 👉 ചോട്ടാ മുംബൈ (മോഹൻലാൽ)
മോഹൻലാൽ 👑
Always mammukka❤
Lalettan🔥🔥🔥
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് .
But one and only Mega star mamookka ❤❤😎
Full copy paste aanello🤣ningakkentha lalettan sammathikkan oru budhimutt🤣asooya aanenn aarm parayilla🤣lalettante stardom onnum thudan pattathathinte rodhanam
So what @@skk3219
Always lalettan ❤❤❤❤❤
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് .
But one and only Mega star mamookka ❤❤😎
@@skk3219 agane aanel bro 2011 to 2018 Kure mammooka te padam potichu und
Enthokke paranjalum positive vannal nalla reethikk collection kittunund athu court room drama aaya neril kandathanu pinne Drishyam 2 ath ott allayirunnenkil nala reethikk collection kittenda itm aanj
Ikkade kurach Varsham munnathe padanga Kandal arayam ethrennam poteenn🤣
26thudar bomb mammad 🤣
മമ്മൂട്ടി കമ്പനി ❤ മമ്മൂക്ക
Mohanlal cinema average Mathi 100 cr aavan but mammotiyk aa stardom illa.
Mammootty chettan❤
മമ്മൂക്ക 😍
Ikka 🥰🔥
Thulukkan😂
Mammokka ❤❤
അന്നും ഇന്നും എന്നും മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ❤️🥰
😂😂😂😂 potti potti potti thoori mexhukunna aayalo
💯💯💯💯
അന്ന് താടി ഇല്ലാ ഇന്ന് താടി മാത്രം ഉണ്ട് 😂😂
പോസിറ്റീവ് അഭിപ്രായം വന്നാൽ മോഹൻലാൽ വിന്നർ ആവും
പോസിറ്റീവ് ആവണ്ടേ 😂
@@sooraj763😂😂😂
നെഗറ്റീവ് വന്നാൽ 🙊🙊🙊🙊അലോൺ 😂😂😂
Cronic bachelor vs kilichundan mambazham
@@ABDULRAHEEM-dd3slpulimurughan vs thoppan
മമ്മൂക്ക❤
മോഹൻലാൽ ഇന്ത വാട്ടി മിസ്സേ ആവാത് ❤️❤️
ലാലേട്ടന് വിജയാശംസകൾ
BRAND
💎L❤️🔥
Mammukka❤️
ലാലേട്ടൻ മമ്മൂക്ക ❤️രണ്ടും വിജയിക്കട്ടെ ❤️
മോഹൻലാൽ പടം ഒന്നങ്കിൽ കളരിക്ക് പുറത്ത് അല്ലേൽ ബോക്സ്ഓഫീസിന്റ നെഞ്ചത്, കുറച്ചു കാലമായിട്ട് കളരിക്ക് പുറത്ത് തന്നെ എന്നത് വാസ്തവം😍
Empuran varbo box officente talak tanne kerum...ella recordsum tookum
Neru vann nenjathadich poyi
ഇന്നത്തെ ചിന്തവിഷയത്തെക്കാൾ എത്രയോ വലിയ ഹിറ്റ് ആയിരുന്നു അണ്ണൻ തമ്പി
Ee randum theatre il poi kandatha bro.. TVM Kairali and Sreekumar... Annan thampi nalla collection undayirunu but 50-60 days il thanne change aayi.. innathe chinthavishayam May end il aanu poye.. apozhum more than 50% occupancy undayirunu..innathe chinthavishayam aayirunnu long run kitye...
@@abhijithkrishnan6034 ബ്രോ പറഞ്ഞത് ശെരിയാണ്.... അന്നത്തെ മോഹൻലാൽ പടങ്ങൾ ഒക്കെ ലോങ്ങ് റണ്ണിംഗ് ആണ് ലാഭം ഉണ്ടാക്കിയിരുന്നത്... രസതന്ത്രം ഒക്കെ.... ഇന്നത്തെ ചിന്താ വിഷയം അവറേജിൽ ഒതുങ്ങി...
@@sandeepsanthosh7461 അണ്ണൻ തമ്പി hit എന്നു ഉള്ളു അല്ലാതെ മെഗാ hit ഒന്നും ഇല്ല
@@abhijithkrishnan6034ini അതിന്റെ reason പറഞ്ഞ് tharam, Annan thambi ആണ് കേരളത്തിൽ wide release ആയ ആദ്യ പടം, മറ്റു cinemakal ഒക്കെ കുറച്ച് centers ayirunnappol Annan thambi ottumikka theateril um ഉണ്ടായിരുന്നു, അതാണ് long run kittathirikkanulla കാരണം And cinema van vijayavum ayirunnu
@@Sarath-or8uu അറിയില്ലെങ്കിൽ എന്തിനാ പറയുന്നത്.
ട്വന്റി 20 കഴിഞ്ഞാൽ ആ വർഷത്തെ ഏറ്റവും വലിയ ഗ്രോസർ ആണ് അണ്ണൻ തമ്പി.ചിന്തവിഷയം ഒന്നും ചിത്രത്തിലെ ഇല്ല.
90s kids always like mohan lal
Now ബറൂസ് പപ്പാ കിഡ്സ് 😂😂😂
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് .
But one and only Mega star mamookka ❤❤😎
Copy paste bro😂@@skk3219
Karanam angeru annu atharam items cheythuvechittundu.90’s Lalettan thodatha oru genre illa.Action,romance,comedy,classic,mass hero okke annu cheythuvechittundu.Mammooty comedy okke nannayittu focus cheythuthudangunnathu Rajamanickyam muthal aanu.But now Mamooty has upperhand.Brahmayugam okke kidu performance aanu👏👏👌
No age barriers. .90സ് ആയാലും ഇന്നും ആയായും M A M M O O T T Y🔥🔥
മമ്മൂക്ക തന്നെ..... തുടരും 👌👌❤❤👌👌😄😄🥰
Thudarum ❤
😂😂
Mammadh 😹😹😹@@danish3518
നിലവിലെ trend വെച്ച് മമ്മൂക്കക്ക് ആണ് ഗ്രൗണ്ട് support കൂടുതൽ....പക്ഷെ രണ്ട് പടത്തിനും പോസിറ്റീവ് ആണേൽ മോഹൻലാൽ 📈📈
രണ്ടും പോസിറ്റീവ് ആയാൽ.
കൂടുതൽ ആളുകൾ കാണാൻ പോവുന്നതും ഏറ്റവും കൂടുതൽ കളക്ഷനും ലാലേട്ടന്റെ സിനിമയ്ക്കു ആവും 😍🔥
മലയാളത്തിന്റെ മോഹൻലാൽ ❤️🥰
മലയാളികളുടെ ലാലേട്ടൻ 😘😘😘
Keralathil Kooduthal hindhukkal ullathkond
@@MusthaMustha-r6m മതമൊളി വനേശ്വരൻ ആണലോ നീ
Enna pny mamooty padam pakistanil gulfil ok mathram erak anghna enikum 100cr kittate@@MusthaMustha-r6m
@@MusthaMustha-r6mമമ്മൂക്ക 💙💙
😂😂😂
മോഹൻലാൽ ന് മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്....എന്തൊക്കെ വിമർശിച്ചാലും മോഹൻലാൽ കഴിഞ്ഞേ മറ്റാരും ഇവിടെ ഉള്ളൂ...ഇത് ഒരു വസ്തുത ആണ്...മോഹൻലാൽ is more popular than Mammootty in Kerala
ഹഹഹ😅 കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് .
But one and only Mega star mamookka ❤❤😎
Copy paste allathe vere Enthelum konakk@@skk3219
Ippozhathe mohanlal um pazhaya Mohanlal um compare cheyyumnol vythyasam ariyam pakshe Mammootty athe pole compare cheythal oru karyam manassilavum Mammootty ippolum variety role cheyyunnu
അത് ആട്ടന്റെ ഫാൻസിനു 😁😁😁😁😁😁
😂😂😂 uva
മോഹൻ ലാലിന് ശേഷം അങ്ങിനെ ഒന്നില്ല :fahad fazil 🔥
Empuran നേക്കാളും എനിക് പ്രതീക്ഷ നൽകുന്നത് "തുടരും" ആണ്
Always ❤🔥Mohanlal❤️
Laleattan ❤❤❤
Lalettan...
Lalettan 🎉🎉❤
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് .
But one and only Mega star mamookka ❤❤😎
ഇപ്പോഴത്തെ അവസ്ഥയിൽ ലാലേട്ടന് ഒരു ഹിറ്റ് അത്യാവശ്യമാണ് അത് കൊണ്ട് ക്ലാഷ് ഒഴിവാക്കുന്നതാണ് നല്ലത്. അതും മമ്മൂക്കയുടെ കൂടെ
തുടരും മാറ്റി
നിനക്ക് മലയാള സിനിമ ചരിത്രം ഒന്നും അറിയില്ല അല്ലേ..സുഹൃത്തേ മോഹൻലാലിൻ്റെ സിനിമയ്ക്ക് ഒരു ആവറേജ് റിപ്പോർട്ട് കിട്ടിയാൽ പിന്നെ ബാക്കി ഉളളവർ അത് ആരായാലും എന്ത് ആയ്കും എങ്ങിനെ ഉള്ള സിനിമ ആയാലും ലാലേട്ടൻ്റെ സിനിമയെ പിന്നെ കടത്തിവെട്ടില്ല... കണ്ടിയിടും...കെട്ടോ..
അത് അറിയുന്നത് നല്ലത് ആണ്...
അങ്ങേരുടെ ഈ ഒരു കാര്യം ഒന്നും ഇന്നേവരെ ഒരു നടനും മലയാളത്തിൽ കിട്ടിയിട്ട് ഇല്ല..ഇനി കിട്ടാനും പോകുന്നില്ല...മമ്മുക്ക മോശം അല്ലേൽ മമ്മുക്കയുടെ പടം മോശം എന്നല്ല ഞാൻ പറയുന്നത്..post COVID പിരീഡ് എല്ലാം മമ്മുക്ക തകർക്കുന്നുണ്ട്...
എന്നാലും മലയാള സിനിമയുടെ ഒരു യാഥാർത്ഥ്യം പറഞ്ഞു എന്നെ ഉള്ളു..ഒകെ
@dhruvrajee5623😂😂😂😂
Ninakku ee industry pattium mohanlaline pattium oru vivarom ellallee😂
താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ അത് പഴയ ലാലേട്ടൻ ഇപ്പോൾ ആൾ അപ്ഡേറ്റ് അല്ല എന്നുള്ളതാണ് യാഥാർത്ഥ്യം എന്നാൽ നേരെ മറിച്ചാണ് മമ്മൂക്ക
Two legends, one legacy 🔥🔥big m's
രണ്ടും same പോസിറ്റീവ് ആയാൽ മോഹൻലാൽ win ആകും.
Mamooty
ലാലേട്ടൻ കഴിഞ്ഞിട്ട് എന്തും
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് .
But one and only Mega star mamookka ❤❤😎
@@skk32192019നു മുൻപേ എത്ര പടം മമ്മൂട്ടി പൊട്ടിച്ചു പോയി നോക്ക് 😂😂
2010-2017 vare adupichu potticha megachar aanu ee parayunne
അപ്പൊ bomb സ്ഫോടനം ഇനിയും ""തുടരും ""
അപ്പൊ പഴശ്ശിരാജ v/s Angel John എവിടെ പോയി
😂😂😂 mukki
Anger john എവിടെയോ പോയി 😂😂
Best actor vs Kandahar athum mukki
ഇതൊന്നും clash അല്ല maximum 2 weeks വ്യത്യാസം ഉണ്ട് . അതിനെ clash ആയി കണക്കാക്കില്ല
Sethuramayyar vamanapuram basroot😂@@vyshnav9924
ഇപ്പോഴത്തെ new gen പിള്ളേർക്കിടയിൽ കൂടുതൽ hold മമ്മൂക്കക്ക് തന്നെയാ ലാലേട്ടൻ ഒരു comadey പീസ് പോലെയാ . ലാലേട്ടനെ air ഇലാക്കാൻ ആണ് എല്ലാവര്ക്കും തല്പരയം 😂
Mammootty de script selection nallath aanu. But ithe mammootty oola padangalil mathram abhinayich kondirunna kalavum und. Athond ellam mari mariyan adhikam time venda
ഇപ്പോൾ മോഹനന് മുഖം എക്സ്പ്രഷൻ 😂😂വെപ്പ് പല്ല് 🙏🏻🙏🏻🙏🏻
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ ആകെ 12 സിനിമയാണ് മോഹൻ ലാൽ ചെയ്തത് അതിൽത്തന്നെ ഒരു തമിഴ് മൂവി രാജനികാന്തിന്റെ ജയ്‌ലർ അത് ഒഴിവാക്കി മോഹൻ ലാൽ നായകനായ 11 മൂവ് ആണ് അതിൽ ആറെണ്ണം (bigg brother, drishyam2, bro daddy, aaraatt, 12th man, Neru) ഹിറ്റ് ആണെങ്കിൽ അഞ്ചണ്ണം( marakkar, monster, alone, malaikottai, barroz) 🤣 ഫ്ലോപ്പ് ആണ് .
But one and only Mega star mamookka ❤❤😎
@@bagavathramchilloutzone6878ഞൊണ്ടി കാലൻ മമ്മദ് 😂😂😂
അത് കൊണ്ട് ആയിരിക്കും ഇക്കാക് 100 cr ഇതുവരെ കിട്ടാത്തത് 🤭
മമ്മൂട്ടി ആൽക് ഹോൾ ഇല്ലാതെ കഥ കേൾക്കും അത്ര തന്നെ അത് കൊണ്ട് സിനിമ വിജയിക്കും
അതുകൊണ്ടാകും കൂടുതൽ ഹിറ്റുകളുടെ പട്ടികയിൽ ലാലേട്ടൻ മുന്നിൽ😂
2011-15 mammoty Entha alcohol use cheythirunno 🤔
Mohanlal 😍
ലാലേട്ടൻ ♥️♥️♥️♥️♥️♥️
LALETTAN ❤❤💯
ഒറ്റപ്പേര്
Mammootty 🔥
അണ്ണൻ തമ്പി All time blockbuster Movie ആണ് ഇന്നത്തെ ചിന്ത വിഷയം Hit മാത്രം ആണ്
@@ShahinshaNilambur അണ്ണൻ തമ്പി all time bb ഒന്നും അല്ല hit ആണ്
ചിന്ത വിഷയം avarege വിജയം മാത്രം
അണ്ണന് തമ്പി super hit ഫിലിം ആയിരുന്നു
Annan thambi atra valya rasam onumila.
@@JOEMAMMENKURIAN-xo5otinnathe chintha vishayam industry hit aaya padam aane
Lalettan📈
Mammootty ❤️🔥 👑
ഇതും മമ്മൂക്ക തൂകും ❤ (ഇത് അയാളുടെ കാലല്ലേ)
മലയാളത്തിന്റെ അഭിനയകുലപതി ലാലേട്ടൻ❤️
അഭിനയം കുലം കുത്തി 😂😂
മമ്മുക ❤️❤️🔥🔥🔥
മോഹൻലാൽ സിനിമ ഒരു ഇമോഷൻ ആണ്
Mammutty.hit.urappichu.
You missed many. Here are some from my memories-
- Pattaalam X Balettan
- SethuRamayyar CBI X Vamanapuram Busroute
- Chronic Bachelor X Kilichundan Mambazham
etc, etc, etc…
Lalettan anytime
രണ്ട് സിനിമയും ബ്ലോക്ബസ്റ്റർ ഹിറ്റാവണം എന്നാണ് എന്റ ഒരിത്. ഒരു പാട് നാളുകൾക്ക് ശേഷമുള്ള ഒരു ക്ലാഷ് റിലീസ് അല്ലേ.. രണ്ട് പടങ്ങളും അടി പൊളി ആവട്ടെ. 😊❤
Megastar❤️
തുടരും ❤
Bomb സ്ഫോടനം "തുടരും "
Pulimurugan vs joppan ejjathi clash😅
മമ്മൂക്ക 2024ലെ വിജയം "തുടരും "
Lalettan ❤
Mammoty
മോഹൻലാൽ ❤❤❤❤മമ്മട്ടി😂😂😂😂
മോഹനൻ തായോളി
😂😂
❤️🔥❤️🔥❤️🔥 Lalettan ❤️🔥❤️🔥❤️🔥
Mohan lal the God of acting ❤❤❤
Mammootty ♥️
മമ്മൂട്ടി ഫാൻസ് മമ്മൂട്ടി ആരാധകരും ലാലേട്ടൻ സിനിമകളും കാണും സ്വാഭാവികം..
പക്ഷേ മോഹൻലാൽ ഫാൻസും ചില പൂജപ്പുര ഫാൻസോളികളും മമ്മൂട്ടി സിനിമകൾ കാണാതെ കളക്ഷൻ നോക്കിയിരിക്കും..
എന്നിട്ട് അപ്പുറത്തുനിന്ന് മോങ്ങും ഇക്കയുടെ പടത്തിന് കളക്ഷൻ കുറഞ്ഞേ എന്നും പറഞ്ഞു.. 😡
ഇത് ഉള്ളതാണ്🙏
അങ്ങേർക്ക് ഇപ്പൊ വയ്യ 😂
@BijuPp-ej1sy
അതെയോ
കുഞ്ഞും വയ്യാത്ത അവസ്ഥയിൽ എത്തും..
💯💯 യോജിക്കുന്നു അത്രയ്ക്ക് vishappattikalaanu അവർ 💯👍🏻
കാര്യം അങ്ങനെ ചെയ്താൽ അവർക്ക് തന്നെയാ നഷ്ടം നല്ല സിനിമകൾ നഷ്ടമാകും 😂😂
Maramandanmar 🤣🤣
Allways mohanlal 👍🏻
Ikka 🥰🥰
Lalttan ❤❤❤
Mohanlal 🎉🎉🎉🎉🎉
ഏട്ടൻ 💥💥💥😍❤️❤️❤️
മമ്മൂക്കാടെ ഫിലിം ഒക്കെ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പോലെ ചർച്ചകൾ നടക്കുമ്പോൾ മോഹൻലാൽ ഫാൻസ് ഏട്ടന്റെ eye bag 😂അനങ്ങുന്നില്ല താടി മാറ്റും 😂😂😂കുറെ ഡയറക്ടര്സിന്റെ പടങ്ങൾ ഒക്കെ പൊട്ടിച്ചു 😂😂അവസാനം സ്വയം ഡയറക്ടർ ആയി അതും ഗോവിന്ദ 😂😂😂🙏🏻🙏🏻🙏🏻
L❤always🏆🤴🏻
Motham clashm ettan thooki🔥
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ താഴെ നിൽക്കത്തെ ഉള്ളു മമ്മൂട്ടി എന്ന നടൻ 💯💯
😂😂😂😂
😂😂😂😂 നീ പറഞ്ഞിട്ട് വേണം ഒഞ്ഞു പോടാ 🎉
അത് നീ കോമഡി movie maathram കണ്ടത് കൊണ്ട് തോന്നുന്നത് സ്വാഭാവികം 😂😂
Mohan lal enna prathima😂😂😂😂
@@faijasfaijasizzaemi310 ettavum prayasam comedy cheyyan aanu.Senti scenesinu oru 40% BGM sahayikkum
Lal is king of acting ..
രണ്ടുപേരോടും ഇഷ്ടം രണ്ടു ചിത്രങ്ങളും ഹിറ്റാവട്ടെ..
Only mohanlal😍🔥
അന്നും ഇന്നും എന്നും
M A M M O O T T Y🔥
Thudarum Lalettannn
ലാലേട്ടൻ ❤️🔥
ഇക്ക ❤
Quality movie wise, mammookka film❤
Ettane thudarum ❤
mammookka
Mohnalal ❤❤❤❤
സത്യം പറയാലോ ഇപ്പൊ മമ്മൂട്ടീടെ ടൈം Best time ആണ്.
എന്നാലും രണ്ടിനും positive വന്നാൽ തുടരും Collection തൂക്കും.
Timeintey alla.Mamootty nalla script,talented crew okke personally thiranju kandupidikkum.Appurathu Mohanlal chila cocus parayunnathu anusarichu enthokkeyo cheyyukayanu.Mohanlalinu ippol focus is only money making.
@@rahulpalatel7006but ini varunnath nalla script aakum
@rahulpalatel7006 time എന്ന് ഉദ്ദേശിച്ചത് പുള്ളിടെ കഴിവാണ്. അല്ലാതെ പുള്ളി effort ഇടുന്നില്ല എന്നല്ല. ഈ ടൈമിൽ അടിപൊളിയാണ് എന്നാണ്.
മോഹൻലാൽ effort ഇടുന്നില്ല എന്നും പറയാൻ പറ്റില്ല പുള്ളിടെ കഴിഞ്ഞ കുറെ സിനിമകൾ എടുത്തു നോക്കിയാൽ മനസിലാകും നേര് പോലുള്ള സിനിമകൾ ചെയ്തുപോയാൽ മതി കളക്ഷനും നല്ല പേരും ലഭിക്കും. Creative ആയി എന്തേലും ചെയ്യണം എന്ന ആഗ്രഹമാണ് പുള്ളി ഇതുപോലുള്ള സിനിമകൾ ചെയ്യുന്നത്.
മോഹൻലാൽ ❤❤❤ അദ്ദേഹം തന്നെ വിന്നർ
Big ms രണ്ടും ഹിറ്റകട്ടെ❤
Lalletan ❤
എന്റെ പൊന്നോ bgb ഒക്കെ ഞാൻ 13 തവണ തിയറ്ററിൽ പോയി കണ്ടു 😍😍. ഇപ്പോഴും രോമാഞ്ചം 😍😍
Mohanlal
1992 mammootty nayika shobana
2025 mohanlal nayika shobana enthayalum ee 2 comboyum poli aa😍❤️
Mammottiyeyum mohanlalineyum ore pole eshtappudnna real filim lover ❤
ഏട്ടൻ😘😘😘😘😘😘😘😘😘😘😘😘💖💖💖💖💖💖
2025 ലാലേട്ടൻ ❤️❤️ 👍😄😄
Mohanlal movies hit different back in 90s as we could witness the versatility of acting.
MAMMOOTTY 🌟 vs MOHANLAL🌟
🔥 Big Ms Solo Clash At Boxoffice 🔥
(2000 - 2020)
🔰 2000 👇
⭕ ദേവദൂതൻ vs ദാദാ സാഹിബ് 👉 ദാദാ സാഹിബ്(മമ്മൂട്ടി)
🔰 2001 👇
⭕ രാവണപ്രഭു vs രാക്ഷസരാജാവ് 👉 രാവണപ്രഭു (മോഹൻലാൽ)
🔰 2002 👇
⭕ഒന്നാമൻ vs ഫാന്റം 👉 ഫാന്റം (മമ്മൂട്ടി)
🔰 2003 👇
⭕ ക്രോണിക് ബാച്ച്ലർ vs കിളിച്ചുണ്ടൻ മാമ്പഴം 👉 ക്രോണിക് ബാച്ച്ലർ (മമ്മൂട്ടി)
⭕ ബാലേട്ടൻ vs പട്ടാളം 👉 ബാലേട്ടൻ (മോഹൻലാൽ)
🔰 2004 👇
⭕ വാമനപുരം bus റൂട്ട് vs സേതുരാമയ്യർ cbi 👉 സേതുരാമയ്യർ cbi (മമ്മൂട്ടി)
⭕ വജ്രം vs വിസ്മയത്തുമ്പത് 👉 വജ്രം (മമ്മൂട്ടി)
⭕ നാട്ടുരാജവ് vs കാഴ്ച 👉 കാഴ്ച (മമ്മൂട്ടി)
⭕ ബ്ലാക്ക് vs മാമ്പഴക്കാലം 👉 ബ്ലാക്ക് (മമ്മൂട്ടി)
🔰 2005 👇
⭕നരൻ vs നേരറിയാൻ cbi 👉 നരൻ (മോഹൻലാൽ)
⭕തന്മാത്ര vs bus കണ്ടക്ടർ 👉 ബസ് കണ്ടക്ടർ (മമ്മൂട്ടി)
🔰2006 👇
⭕രസതന്ത്രം vs തുറുപ്പ് ഗുലാൻ 👉 രസതന്ത്രം (മോഹൻലാൽ)
⭕വടക്കുംനാഥൻ vs ബലറാം vs താരാദാസ് 👉 ബൽറാം vs താരാദാസ് (മമ്മൂട്ടി)
⭕ബർഗവചരിതം vs മഹാസമുദ്രം 👉 no winners
⭕പോത്തൻ വാവ vs ഫോട്ടോഗ്രാഫർ 👉 പോത്തൻ വാവ (മമ്മൂട്ടി)
⭕ബാബ കല്യാണി vs പളുങ് 👉 ബാബ കല്യാണി (മോഹൻലാൽ)
🔰2007 👇
⭕ചോട്ടാമുംബൈ vs ബിഗ് b 👉 ചോട്ടാ മുംബൈ (മോഹൻലാൽ)
തുടരും!!തരുൺ മൂർത്തി!! ഇൽ പ്രേതിഷേ ഒട്ടേറെ ഡോമാനിക് One time watchable ill ഒതുങ്ങും 💯
പഴശ്ശിരാജ എയ്ജൽ ജോൺ ക്ലാഷ് പറഞ്ഞില്ലല്ലോ. ലാലേട്ടൻ nyc ബൂസ്റ്റിംഗ് ആയിരുന്നു 😂 നിങ്ങളുടെ റിപ്പോർട്ട്
Pulimoruganum thoppil joppanum ond ketto 😂😂😂
രണ്ടും ഹിറ്റ് ആവട്ടെ 🥰
Mammukka 👑👍❤️
Lalettan