നടപ്പന്തലിലെ മുടിഞ്ഞ കൂത്തിൽ തലകുത്തി വീണ് ജസ്‌ന സലിം I High court of kerala on jasna salim

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 827

  • @unnikrishnan283
    @unnikrishnan283 Місяць тому +884

    ഹൈകോടതിയുടെ വിധി ലക്ഷകണക്കിന് ഭക്തരുടെ മനസ്സ് കുളിർപ്പിച്ചു.

    • @ManHunter350
      @ManHunter350 Місяць тому +3

      അന്ധ ഭക്തർ 😏

    • @ashas4680
      @ashas4680 Місяць тому +20

      ​@@ManHunter350ആണെങ്കിൽ എന്താ ബ്രോ ഒരിടത്തു ചെയ്യാൻ പാടില്ല എന്ന് പറയുന്നിടത്തെ ചെയ്തെ പറ്റൂ എന്ന് പറയുന്നതിന്റെ ലോജിക് എന്താണ് സത്യത്തിൽ വിശ്വാസം ഉള്ളവൻ അങ്ങനെ ചെയ്യ്യോ, എന്ത് കിട്ടാൻ വേണ്ടി ആണ് അങ്ങനെ ചെയ്യുന്നത് അത് കൂടെ ഒന്ന് പറയാമോ അറിയാൻ ഉള്ള ആഗ്രഹം ആണ് ഒരു പള്ളിയിൽ കയറണം എന്ന് ഒരാൾ പറഞ്ഞാൽ നിങ്ങൾ ഇത് പോലെ പിന്തുണക്കുമോ കയറിയാൽ എന്ത് സംഭവിക്കും എന്ന് ചോദിക്കാൻ പറ്റോ

    • @ManHunter350
      @ManHunter350 Місяць тому +1

      @@ashas4680 പള്ളിയും, മോസ്‌കും അമ്പലവും എല്ലാം തട്ടിപ്പാണ്..

    • @ashas4680
      @ashas4680 Місяць тому +11

      ​@@ManHunter350 വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കേണ്ട അത്രെ അല്ലെ ഉള്ളൂ നിങ്ങൾ നിങ്ങളെ ആരെങ്കിലും വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുടോ ആ ഫസ്ട്രേഷൻ ആണോ കമന്റ്‌ ഇടുന്നതിലൂടെ പ്രകടിപ്പിക്കുന്നതു, ഇത് കൊണ്ട് ആർക്കു എന്ത് പ്രയോജനം ആണ്, വിശ്വാസം നല്ലതാ ഒരു പോസിറ്റിവ് energy ഉണ്ടെന്നു എല്ലാരും വിശ്വസിക്കുണ്ട് മറ്റുള്ളവർക്ക് ശല്യം ആകാതെ കൊണ്ടുപോകണം അന്ധ വിശ്വാസം ആകാതിരുന്നാൽ മതി, പിന്നെ ഞാൻ ചോദിച്ചതിന്റെ ഉത്തരം ഇതാണോ

    • @kukku22
      @kukku22 Місяць тому +6

      ​@@ManHunter350viswasam ullavar poyal mathi

  • @EMANSGROUP971
    @EMANSGROUP971 Місяць тому +1227

    ക്ഷേത്രആചാരങ്ങളെയും ഹിന്ദു വിശ്വാസങ്ങളെയും ബഹുമാനാക്കുന്നവരെ മാത്രം ക്ഷേത്രങ്ങളിൽ കയറ്റാവു ഈ അഭിപ്രായത്തോടു് യോജിക്കുന്നവർ

    • @georgeavvarkey5142
      @georgeavvarkey5142 Місяць тому +3

      ക്ഷേത്രത്തിൽ പോകാതെ കഞ്ഞി കുടി മുടിയിരിക്കയാണ് മറ്റുള്ളവർ.. ഫൂ

    • @PrasannaKumar-uq7yb
      @PrasannaKumar-uq7yb Місяць тому +67

      ​@@georgeavvarkey5142നിന്റെ മതത്തിന്റെ കാര്യം നീ നോക്കിയാൽ മതി ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോകണോ വേണ്ടായോ എന്ന് അവർ നോക്കിക്കൊള്ളും നിനക്കിവിടെ പറയണ്ട അധികാരമില്ല അഭിപ്രായം പറയാൻ ഒരു മതപരിവർത്തനക്കാരനെ വിളിച്ചില്ല

    • @sajan5555
      @sajan5555 Місяць тому

      എന്നിട്ടും യേശുദാസ് ചെന്നപ്പോൾ കയറ്റിയില്ല.. പുള്ളി ക്രിസ്ത്യൻ ആണെങ്കിലും ഹൈന്ദവ വിശ്വാസം മുറുക്കെ പിടിക്കുന്ന ആള് കൂടെ ആണ്..

    • @smithakrishnan1882
      @smithakrishnan1882 Місяць тому

      ​@@PrasannaKumar-uq7ybപിന്നല്ലാതെ.... ഇവനൊക്കെ ഇവന്മാർ പോകുന്ന പള്ളിയിൽ ചെന്ന് ഇങ്ങനെ നീട്ടി തുപ്പുമോ

    • @santhoshkumar-zi9qy
      @santhoshkumar-zi9qy Місяць тому

      കയറുന്നവർക്കേ ഭക്തിയുടെ പ്രശ്നമുള്ളൂ അല്ലേ.......!! ക്ഷേത്രം ഭരിക്കാൻ കമ്മികളും നാസ്ഥികരുമായാൽ പ്രശ്നമില്ല അല്ലേ? ഇതൊക്കെ തന്നെയാണ് ഇന്നത്തെ ഹിന്ദു നേരിടുന്ന അടിസ്ഥാന അപചയം

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Місяць тому +490

    ഒരു ക്ഷേത്രവും അനുമതിയില്ലാതെ ചിത്രീകരിക്കാൻ നൽകരുത്.നല്ല വിധി

  • @usharaj-j6r
    @usharaj-j6r Місяць тому +378

    നടപ്പന്തലിൽ കേക്ക് മുറിക്കുകയോ?🤔ഇതിനൊക്കെ അനുവാദം കൊടുത്തവരെ വേണം പറയാൻ 🙄

    • @അഞ്ഞൂറാന്-ഞ5ദ
      @അഞ്ഞൂറാന്-ഞ5ദ Місяць тому +7

      പാര്‍ട്ടി

    • @ambilisanthosh3465
      @ambilisanthosh3465 Місяць тому +2

      Yes

    • @Aji.P.KPharmacist
      @Aji.P.KPharmacist Місяць тому +5

      അനുവാദം വാങ്ങിയിട്ടൊന്നും ആകില്ല ഇങ്ങനെ ചെയ്തത്, ആ വ്യക്തിക്ക് സ്വസമുദായത്തിന്റെ ആരാധനാലയത്തിൽ പോലും കയറാൻ ആ വ്യക്തിയുടെ സമുദായപുരോഹിതർ അനുവാദം കൊടുത്തിട്ടുണ്ടോ, എന്തൊക്കെ കോപ്രായങ്ങൾ കാണിച്ചിട്ടായാലും സാമൂഹിക മാധ്യമത്തിലൂടെ പേരെടുക്കാൻ ഈ വ്യക്തി ശ്രമിക്കുന്നു, ഒരു പരിധിവരെ അത് വിജയിക്കുകയും ചെയ്യുന്നു, കഷ്ടം

    • @bindumt7474
      @bindumt7474 Місяць тому +1

      ന്യൂനപക്ഷ അവകാശം😅😅😅😅😅😅

    • @hardcoresecularists3630
      @hardcoresecularists3630 Місяць тому

      താങ്കൾ ആദ്യ വൈകാരികത സ്വീകരിക്കേണ്ട ഇത് അച്ചായന്റെ തന്ത്രമാണ് കോടികൾ തട്ടാനുള്ള പറയുന്നതിൽ ശരിയുണ്ട്. ആ ശരിക്ക് കോടതി ഇടപെട്ടിട്ടുമുണ്ട് പക്ഷേ വൈകാരികത ചേർക്കുക എന്നുള്ളത് യൂട്യൂബ് പണം നൽകുന്നതുകൊണ്ടാണ് ❤🤝

  • @AjithParthasarathy-h5n
    @AjithParthasarathy-h5n Місяць тому +271

    വളരെ നല്ല ഒരു തീരുമാനം, ആ judges ine വല്യ ഒരു സല്യൂട്ട് 🙏🏻🙏🏻

  • @ponnappanks4254
    @ponnappanks4254 Місяць тому +478

    ഇതിൻ്റ് എല്ലാം പുറകിൽ വലിയ ഗൂഢാലോചന ഉണ്ട് എന്ന് വിശ്വസിക്കതിരിക്കാൻ കഴിയില്ല. ഒരു നല്ല അഭിനേതാവാണ് അവൾ

    • @nila7860
      @nila7860 Місяць тому +22

      ഇവൾക്ക് കേക്ക് തിന്നാൻ ഗുരുവായൂർനട തന്നെ വേണം😢😢 കഷ്ടം തന്നെ

    • @shahirsha9095
      @shahirsha9095 Місяць тому

      കോപ്പ്.

    • @Darkwi6vn
      @Darkwi6vn Місяць тому

      ​@@nila7860😢😮😂😢😊😢😅😂

    • @abdulgafoor5006
      @abdulgafoor5006 Місяць тому +7

      ​@@nila7860
      നിങ്ങൾതന്നെയല്ലേ അവളെ അഴിഞാടാൻ വിട്ടത് ആദ്യമേ അടിച്ചോടിക്കണമായിരുന്നു

    • @dr.health470
      @dr.health470 Місяць тому

      Pinnil rss thaliban aanu

  • @SaraswathiRajeev
    @SaraswathiRajeev Місяць тому +532

    ഇവളെ പോലെയുള്ള തരികിടകളെ തിരിച്ചറിയാൻ സാധിക്കാതെ പോയതാണ് നമ്മൾ ഹിന്ദുക്കൾ ചതിക്കപ്പെടാൻ കാരണം

    • @Saja-z4c
      @Saja-z4c Місяць тому

      നമ്മൾ അല്ല ബുദ്ധിയില്ലാത്ത ജന്തുക്കൾ ഞങ്ങൾക്ക്കണ്ടപ്പോഴേ അറിയാമായിരുന്നു

    • @AnilKumar-pw5vh
      @AnilKumar-pw5vh Місяць тому +25

      ചരിത്രം പരിശോധിച്ചാലും അത് ശരിയാണ് എന്ന് മനസ്സിലാകും.. എപ്പോഴും ചതിക്കപ്പെടാൻ ഹിന്ദു സമുദായം മാത്രം... 😒😒

    • @shihabhasan1741
      @shihabhasan1741 Місяць тому

      ചേച്ചി ഏതെങ്കിലും സങ്കിക്കിവളെ കെട്ടിച്ചുകൊടുക്ക്

    • @jibinmjohn8444
      @jibinmjohn8444 Місяць тому +10

      ​@@AnilKumar-pw5vhഅതെ പണ്ട് വേദം ഓതുന്നത് ഹിന്ദു കേട്ടാൽ ചെവിയിൽ മുസ്ലിം ഈയം ഉരുക്കി ഒഴിക്കുമായിരുന്നു, അതുപോലെ ഹിന്ദുക്കളെ അരയ്ക്ക് മുകളിൽ വസ്ത്രം ഇടാൻ സമ്മതിക്കില്ലായിരുന്നു മുസ്ലിംങ്ങൾ കടന്നു പോകുമ്പോൾ ഇരുപത് അടി ദൂരെ മാറി നിൽക്കണമായിരുന്നു അങ്ങനെ കുറെ ദ്രോഹം ചെയ്തിട്ടുണ്ട്.

    • @MyKodinhi712
      @MyKodinhi712 Місяць тому

      ​@@jibinmjohn8444😂😂😂😂

  • @advsheelathayyil7484
    @advsheelathayyil7484 Місяць тому +283

    ഹാവൂ.. സമാധാനം. കൃഷ്ണാ ഗുരുവായൂരാപ്പാ.... 🙏🌹🌹

  • @sindhukrishnan1791
    @sindhukrishnan1791 Місяць тому +131

    ജസ്‌നയെ ഒരിക്കലും support ചെയ്യാൻ കഴിയില്ല.

  • @JayadevanPayyoli
    @JayadevanPayyoli Місяць тому +200

    ജസ്‌നയെ പിന്തുണക്കുന്നവർക്കെതിരെ NIA അന്വേഷണം വരണം

    • @GygjGgf
      @GygjGgf Місяць тому +15

      Apol sanghigal kudungum

    • @1969R
      @1969R Місяць тому

      Wait and see

    • @1969R
      @1969R Місяць тому

      ​@@GygjGgfkudungunnathu islamika terrorrists ayirikkum wait and see...

    • @harikrishnaneriyat
      @harikrishnaneriyat Місяць тому

      Yes

    • @saheerakm
      @saheerakm Місяць тому +3

      First Suresh gopi

  • @shajikrishna7025
    @shajikrishna7025 Місяць тому +107

    🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാക്ഷേത്രങ്ങളിലും ഇത് നടപ്പാക്കണം 🙏🏻

  • @VijayRaj-yf6qh
    @VijayRaj-yf6qh Місяць тому +267

    അവൾ ആദ്യം അവരുടെ പള്ളിയിൽ കയറട്ടെ,,,, എന്നിട്ടാവാം

    • @lakshmibs6021
      @lakshmibs6021 Місяць тому +4

      Atha cheyedathe avel

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Місяць тому +21

      നിങ്ങളെ പോലെയല്ല മാപ്പിള മാർ. അവളെ ആദ്യമേ ഓടിച്ചത് ആണ്. പള്ളിയിൽ അവൾ കോമാളിത്തരം കളിച്ചാൽ വിവരം അറിയും

    • @ഹാഷിം.കാസറഗോഡ്
      @ഹാഷിം.കാസറഗോഡ് Місяць тому

      പള്ളിയിൽ കേറ്റാൻ നിങ്ങളെ പോലെ പൊട്ടന്മാരല്ല ഞങ്ങൾ 😂😂😂😂

    • @dixonmarcel5985
      @dixonmarcel5985 Місяць тому

      അതാണ്....

    • @Hydra-zl3xu
      @Hydra-zl3xu Місяць тому +4

      നിങൾ തന്നെ അല്ലേതലയിൽ വെച്ച് കൊണ്ട് നടന്നത്😂 ipo പള്ളിയിൽ kettano വേണ്ടെ എന്ന് നി തീരുമാനിക്കേണ്ട

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Місяць тому +48

    പ്രതീക്ഷിച്ച വിധി😂😂😂 സന്തോഷമായി.... അത് സുപ്രധാനമായ ഹൈന്ദവ ആരാധനാലയമാണ് .... ഹൈക്കോടതിക്ക് നന്ദി....👈🏻👈🏻☺️

  • @BabuCalicut-gn3qk
    @BabuCalicut-gn3qk Місяць тому +104

    സകല ഹിന്ദുക്കളെയും ഒരു മുസ്ലിം എന്ന് പറയുന്ന പെണ്ണ് വിദഗ്ധമായി പറ്റിച്ചു

    • @dr.health470
      @dr.health470 Місяць тому +1

      Hindukalude jeevitham vallatha oru jeevitham thanne. Ningalku kannum kaathum onnum illae

    • @malikahammed7783
      @malikahammed7783 Місяць тому

      സകല ഹിന്ദുക്കളെയുമല്ല, തലയിൽ ഡാഷുളള ഹിന്ദുക്കളെ മാത്രം.കൊണ്ടു നടത്തിയ തും അവസാനം കൊണ്ടു കൊല്ലിച്ചതും നീയെ ചാപ്പ എന്നു പറയുന്ന പോലെ, ഇതിന്റെ പിന്നിലുളളതും തലയിൽ ഡാഷുളള ഹിന്ദുക്കൾ തന്നെ

    • @شفيقهندي
      @شفيقهندي Місяць тому +1

      ഇതാണ് ഇത്തരം ആളുകളെ മുസ്ലിം സമൂഹം തള്ളി പറഞ്ഞത്. ഇത് thangi നടന്ന എല്ലാ ഹിന്ദു സഹോദരന്‍ മാരും മനസ്സിലാക്കുക

    • @midhunm7182
      @midhunm7182 Місяць тому +1

      😂 അന്നും ഇന്നും ഞാൻ അവളെ സപ്പോർട്ട് ആകിട്ടില്ല

  • @janardananparapurath3501
    @janardananparapurath3501 Місяць тому +47

    ഏറ്റവും നല്ല ഉത്തരവ് അഭിനന്ദനങ്ങൾ 🌹

  • @sasikumarnair4688
    @sasikumarnair4688 Місяць тому +108

    ഹൈക്കോടതിയുടെ ഈ വിധി വളരെ നന്നായി. പവിത്രമായ ഗുരുവായൂരപ്പന്റെ നടപ്പന്തലും ചുറ്റുവട്ടവും ചൈതന്യം നിറഞ്ഞതാകട്ടെ. ഇതുപോലുള്ള അനാവശ്യമായ പ്രവർത്തനങ്ങൾ അനുവദിക്കരുത്. 🙏

  • @Ushadevi-rf2sv
    @Ushadevi-rf2sv Місяць тому +123

    ഷാജാ, ഇവളുടെ ചതിയിൽപ്പെടാതെ സൂക്ഷിക്കുക

  • @sunilkupperi1313
    @sunilkupperi1313 Місяць тому +58

    ജസ്‌ന സലീമിന്റെ ജസ്‌ന സലീമിന്റെ കൃഷ്ണ ഭക്തി. ഒരു ജാഗ്രത വളരെ നല്ലതാണ്

  • @hamzakutteeri4775
    @hamzakutteeri4775 Місяць тому +138

    അവൾ ഹിന്ദുക്കളെ വിറ്റ് ജീവിക്കുന്നു

    • @Vmoideen-v6w
      @Vmoideen-v6w Місяць тому

      ഇത്തരംആളുകളേസൂക്ഷിക്കുക

  • @paanchajanyam7903
    @paanchajanyam7903 Місяць тому +67

    കോടതി നീതി നടപ്പാക്കി. സന്തോഷം.

  • @RadhaPadmavati
    @RadhaPadmavati Місяць тому +29

    Good verdict, വളരെ നാളായി ഇത്തരം നല്ല ഒരു ജഡ്ജ്‌മെൻ്റ് കേട്ടിട്ട്

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 Місяць тому +61

    കൃഷ്ണൻ്റെ ചിത്രം മോദി മേടിച്ചതോടെ BJP യുടെ ഒറ്റക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു.

    • @samarth4054
      @samarth4054 Місяць тому

      നന്നായി.ഇല്ലെങ്കിൽ ജീഡീപീ എന്ന് അലറും

  • @rayarothhari
    @rayarothhari Місяць тому +70

    അടുത്തകാലത്ത് പുറത്തു വന്ന ഏറ്റവും നല്ല വിധി ..ഗുരുവായൂർ ക്ഷേത്രം അടുത്തകാലത്ത് തുടങ്ങിയ ചില ആഘോഷങ്ങൾ തടയേണ്ടത് ഏറ്റവും അനിവാര്യം ആയിരുന്നു .

  • @mkpradeep2165
    @mkpradeep2165 Місяць тому +138

    ഇത് പ്രശംസനീയമായ വിധിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന സിനിമാതാരങ്ങൾ ഉൾപ്പടെയുള്ള സെലിബ്രറ്റികളെ അവരുടെ സ്വകാര്യതയെ മാനിക്കാതെ മൊബൈൽ ഫോണും ക്യാമറാ കളുമായും പിൻതുടരുന്നത് കണ്ടിട്ടുണ്ട്

    • @Vmoideen-v6w
      @Vmoideen-v6w Місяць тому

      മൊബൈലു. തടയൂ.

  • @muhammadosman3314
    @muhammadosman3314 Місяць тому +67

    ജസ്നയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇട്ട ശേഷം ഭ്രാന്താശുപത്രിയിൽ കൊണ്ടിടുക. കോടതി വിധി ഏറ്റവും ഗുണകരം. ഭക്തർ സുഗമമായി പ്രാർത്ഥിക്കട്ടെ

    • @RaveendranCn-f2t
      @RaveendranCn-f2t Місяць тому +2

      സുഡുവിൻ്റെ സന്തോഷം😂

  • @mohananpn2453
    @mohananpn2453 Місяць тому +92

    മറുനാടൻ ചാനലിനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ ഈ കാര്യങ്ങൾ തുറന്ന് ഒരു ചർച്ചയാക്കി മാറ്റിയതിന്🙏

    • @ashas4680
      @ashas4680 Місяць тому +4

      😄 ആദ്യം സപ്പോർട്ട് ചെയ്തു അതാ

    • @behappy918
      @behappy918 Місяць тому

      😂😂 pazhaya vedios edth nok evale poki ethra vedio evar cheythitunden

  • @MahimaNair-z3g
    @MahimaNair-z3g Місяць тому +55

    jasna salim എന്ന ഫ്രോഡ് പെണ്ണിനെ ഇപ്പോഴെങ്കിലും തിരിച്ചറിയാൻ പറ്റിയത് നമ്മുടെ ഭാഗ്യം. നമ്മൾ ഹിന്ദുക്കളുടെ നിഷ്കളങ്കതയാണ് അവൾ മുതലെടുത്തത് 🤮

  • @rajashreekuruvi5749
    @rajashreekuruvi5749 Місяць тому +50

    ഹറാംപിറന്നവളുടെ കളി തീർന്നു . കോടതിക്കു നന്ദി

  • @RenjKavilayil
    @RenjKavilayil Місяць тому +70

    സത്യത്തിൽ അവർ ആ ചിത്രം വരക്കുകയോ വില്കുകയോ ചെയ്ടിരുന്നെങ്കിൽ മാത്രം ഒരു കുഴപ്പുമുണ്ടാകുമായിരുന്നില്ല എന്നാണ് തോന്നുന്നതു. പക്ഷേ അവർ മുതലെടുപ്പ് നടത്തുകയും ക്ഷേത്രത്തിൽ വന്ന ഭക്‌തരെ വെല്ലുവിളിക്കാനും അവരുമായി കുഴപ്പങ്ങൾ ഉണ്ടാകാനും ശ്രമിച്ചപ്പോഴാണ് മിക്കവരും എതിർപ്പുണ്ടാക്കിയത്

  • @Wilson-Rosh
    @Wilson-Rosh Місяць тому +82

    സത്യം പുറത്തു വരട്ടെ

  • @anngeorge7186
    @anngeorge7186 Місяць тому +55

    ജസ്ന സ്വന്തം പള്ളിയിൽ പോകട്ടെ.എന്തിനാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

    • @Hydra-zl3xu
      @Hydra-zl3xu Місяць тому +2

      നിങൾ തന്നെ അല്ലേതലയിൽ വെച്ച് കൊണ്ട് നടന്നത്😂 ipo പള്ളിയിൽ kettano വേണ്ടെ എന്ന് നി തീരുമാനിക്കേണ്ട

  • @Karma1856
    @Karma1856 Місяць тому +16

    സന്തോഷം 🙏🙏 ഒരു മാസം മുൻപ് ചെന്നപ്പോൾ അവിടെ മുഴുവൻ reels ഷൂട്ടിംഗ് മാത്രം ആയിരുന്നു കാണാൻ ഉള്ളത്..

  • @ucap6420
    @ucap6420 Місяць тому +49

    എന്റെ കൃഷ്ണാ നീ തന്നെ നിന്നെ കാത്തോളണേ 🕉️🙏

    • @SirCp-ls7qc
      @SirCp-ls7qc Місяць тому

      അത് കൊള്ളാം😅

  • @diputc5669
    @diputc5669 Місяць тому +13

    ഇപ്പൊൾ ഗുരുവായൂർ
    ഒരു ടൂറിസ്റ്റ് ഹബ് പോലെ തോന്നി
    എങ്ങും കൊള്ള വില വാങ്ങുന്ന ഹോട്ടലുകൾ
    ഒടുക്കത്തെ വില മേടിക്കുന്ന ചിത്രങ്ങൾ അലങ്കാര വസ്തുക്കൾ വിൽക്കുന്ന കുറെ കടകൾ
    അതിനിടയിലും ഗുരുവായൂർ മാഹാത്മ്യം വായിച്ചിരിക്കുന്ന് കുറെ ജനങ്ങൾ❤
    സർക്കാര് ഇടപെട്ട് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ തുടങ്ങുക
    ഭക്തർക്കും നീതി കിട്ടട്ടെ
    വേറെ കട ഇല്ലാത്തത് കൊണ്ട് വരുന്നവരെ ചൂഷണം ചെയ്യുന്ന ഹോട്ടലുകൾ പൂട്ടിപ്പോട്ടെ

  • @pankajampankajam7159
    @pankajampankajam7159 Місяць тому +110

    സർ ആ ഫോട്ടോ കിട്ടിയതിനു ശേഷം മോദിജിക് എല്ലാര്ക്നിർജിയും നഷ്ടപ്പെട്ടു സംസാരം കുറഞ്ഞു ഇലക്ഷനിൽ . പിന്നിലായി ആദ്യത്തെ ഒരു ഉഷാരും ഇല്ല ilakshen🥰ന് സംസാരത്തിൽ തെറ്റുപറ്റുന്നു ആദ്യത്തെ ജനങ്ങളുടെ ഇടയിലുള്ള ഇഷ്ടങ്ങൾ കുറഞ്ഞമാതിരി സുരേഷ് ഗോപികും അത് തന്നെ പ്രശ്നം ജിഹാദികൾ അറബി മന്ധ്രം കൂടോത്രം ചെയ്ത് കൊടുത്തു വിട്ട ഫോട്ടോ ആയിരിക്കും .

    • @AjithParthasarathy-h5n
      @AjithParthasarathy-h5n Місяць тому +11

      അല്ല അതും ഒരു സത്യം അല്ലെ

    • @JustAWatcher73
      @JustAWatcher73 Місяць тому +18

      ആ കൂടോത്ത്രം തടയാനുള്ള ശക്തി ഹിന്ദു ദൈവങ്ങൾക്കില്ലേ?? 🤔

    • @GygjGgf
      @GygjGgf Місяць тому +3

      Yes kudothram correct bhai

    • @bindusudhir5842
      @bindusudhir5842 Місяць тому +6

      SG നേരത്തെയും വിഡ്ഢിത്തങ്ങൾ ആയിരുന്നു പറയറുണ്ടായിരുന്നത്, ippozhum അതു തന്നെ പറയുന്നു

    • @Hydra-zl3xu
      @Hydra-zl3xu Місяць тому

      😂

  • @shyninm4714
    @shyninm4714 Місяць тому +36

    ആദ്യമേ ജസ്‌നയെ ഞാൻ ഫോളോ ചെയ്തിട്ടില്ല... ബോറിങ്.. ആണ് ഫുൾ.. എനിക്ക് സംശയം ഉണ്ടായിരുന്നു... കാരണം ഒരിക്കലും പബ്ലിക് ആയി വരക്കുന്നത് കേട്ടിട്ടില്ല...

  • @rudrabhairava2682
    @rudrabhairava2682 Місяць тому +6

    ഹരേ കൃഷ്ണ. 🙏കോടതി ഉത്തരവിന് ഒരായിരം നന്ദി.

  • @renukacc1159
    @renukacc1159 Місяць тому +48

    ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ക്ഷേത്ര മുറ്റത്ത് കേക്ക് മുറിക്കുന്നത്..... കീടം

    • @kannankollam1711
      @kannankollam1711 Місяць тому

      ഓ പിന്നെ ദേവി ക്ഷേത്രത്തിൽ കോഴികളെ കൊല്ലം അത് ഒരു കുഴപ്പവുമില്ല ഒരു കേക്ക് കൊണ്ടുപോയതാണ് ഏറ്റവും വലിയ കുഴപ്പം

  • @lathikalathika3941
    @lathikalathika3941 Місяць тому +4

    ഗുരുവായൂർ അമ്പലം ഭക്തർക് മാത്രം ഉള്ളതാണ് നന്ദി ഗുരുവായൂരപ്പാ

  • @Reshmaകൊയിലാണ്ടി
    @Reshmaകൊയിലാണ്ടി Місяць тому +33

    എന്റെ നാട്ടുകാരിയാണ് ഈ പെണ്ണ്. നിരവധി പേരെയാണ് കള്ളകേസിൽ കുടുക്കിയത്. ആ അരുൺ ബഷീർ ആണ് ഇവളെ ഇപ്പോൾ വച്ചുകൊണ്ടിരിക്കുന്നത്

    • @SarithaKG-mx4ki
      @SarithaKG-mx4ki Місяць тому

      😡

    • @LovelyBoy-f2v
      @LovelyBoy-f2v Місяць тому

      അരുൺ ബഷീർ മാത്രമല്ല ഹിന്ദു തീവ്രവാദികൾ ഒരുപാട് ആൾകാർ അവരെ ഭോഗിക്കുന്നുണ്ട്

    • @nila7860
      @nila7860 Місяць тому +2

      അതാരാണ്?

  • @ahammedkutty1228
    @ahammedkutty1228 Місяць тому +14

    എന്തിനാടാ ആ മാപ്ല പെണ്ണിനെ പോക്കി പിടിച്ചു അവിടെ ഇരുത്തിയത് 😜😜😜👍🏻👍🏻സന്തോഷം ആയി കോടതി സന്തോഷം aayi

  • @thankachanscaria488
    @thankachanscaria488 Місяць тому +6

    ബഹുമാനപെട്ട കോടതിക്ക് നന്ദി 🙏🙏🙏

  • @MahimaNair-z3g
    @MahimaNair-z3g Місяць тому +66

    ഹിന്ദുവിനെ പറ്റിച്ച് ലക്ഷങ്ങൾ ഉണ്ടാക്കിയ ജസ്‌നയുടെ ഫോട്ടോ ഇനി ആരും വാങ്ങരുത്. അത് വാങ്ങി വീട്ടിൽ വരച്ചവരൊക്കെ മുടിഞ്ഞു പോവുകയാണ്

  • @radhamanivs7433
    @radhamanivs7433 Місяць тому +12

    ബഹുമാനപെട്ട കോടതി 🙏

  • @dileep.mdileep.m2187
    @dileep.mdileep.m2187 Місяць тому +14

    സിനിമാക്കാർക്കും നിരോധനം വേണം

  • @manjuambrose1408
    @manjuambrose1408 Місяць тому +38

    ആ കുട്ടി ചെയ്തത് തെറ്റ് തന്നെ. ഗുരുവായൂർ ഉണ്ണികൃഷ്ണൻറെ പടം വരച്ച് കാശുണ്ടാക്കിയതും പോരാ പിന്നെ ബർത്ത്ഡേ അംബലമുററത്ത് ആണോ ആഘോഷിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ കൂടി പഠിക്കണം.

    • @ആഷ്കിച്ചൺ
      @ആഷ്കിച്ചൺ Місяць тому +4

      കുട്ടി ?

    • @sanilkumara6048
      @sanilkumara6048 Місяць тому

      ആ ബർത്ത് ഡെ കേക്ക് ദൈവത്തിൻ്റെ കൈയൊപ്പു ആണ് ജസ്നയെ കള്ളിയാക്കിയത്

    • @nishamanoj6016
      @nishamanoj6016 Місяць тому +3

      അതൊക്കെ പള്ളിയിൽ ചെന്നു കേക്ക് മുറിക്കണം.....അല്ലാതെ ambalamuttathalla........

    • @SarithaKG-mx4ki
      @SarithaKG-mx4ki Місяць тому +1

      കുട്ടി 😅

    • @SarithaKG-mx4ki
      @SarithaKG-mx4ki Місяць тому +2

      3കുട്ടികൾ ഉള്ളവൾ 🤭🤭🤭🤭🤭🤭🤭🤭😆😆😆😆

  • @balakrishnannambiar9628
    @balakrishnannambiar9628 Місяць тому +4

    നല്ല വിധി. അഭിനന്ദനങ്ങൾ

  • @dhanapalktdhanu7906
    @dhanapalktdhanu7906 Місяць тому +19

    ഗുരുവായൂർ ക്ഷേത്രം ആചാര പെരുമ യിൽ മാത്രം മതി അന്യ മതസ്ഥർ ക്ക് അവിടെ യാതൊരു ബന്ധം വേണ്ട പ്രതേകിച്ചു മെൻസ് പ്രായം ഉള്ള യുവതി യുടെ ഫോട്ടോ ഒരിക്കലും ഈ ക്ഷേത്രത്തിൽ വിൽക്കാൻ ആചാര പെരുമ ഒരിക്കലും അഗീകരിച്ചു കൊടുക്കരുത് പൈതൃകം നിലനിർത്താൻ വേണ്ടുന്ന കാര്യം ശ്രെദ്ധയോടെ ചെയ്യുവാൻ ഭരണ കൂടം മുന്നോട്ട് വരണം

  • @jollymathew6393
    @jollymathew6393 Місяць тому +5

    വളരെ നല്ല കാര്യം.
    ഇതുപോലെ ഒരു വിധി പള്ളികളിലും പരിസരങ്ങളിലും വിവാഹത്തിന്റേയും പെരുന്നാളിന്റേയും മറ്റും പേരിൽ നടക്കുന്ന കൂത്താട്ടങ്ങളും മാറുകുലുക്കി ഡാൻസുകളും അവസാനിപ്പിക്കാൻ വളരെ നല്ലതാണ്.

  • @josemenachery8172
    @josemenachery8172 Місяць тому +7

    ഹിന്ദുക്കൾ ഇത്രയും വിശാലമാണ് കാണിക്കരുത്.അൽപംജാഗ്രതകൂടികാണിക്കണം.ജിഹാതികളെ സേഫ്അകലത്തിൽനിർത്തുക.ഈവിശാലമനസ്കതെയെമറ്റുള്ളവർമുതലെടുക്കുന്നു

  • @i-manaccademy236
    @i-manaccademy236 Місяць тому +53

    ചില വർഗ്ഗീയ ശക്തികളാണ് അവർക്ക് ഇത്രക്ക് പ്രോൽത്സാഹനം നടത്തിയത്

    • @gdp8489
      @gdp8489 Місяць тому +2

      മുസ്ലിംസ് തന്നെ

    • @i-manaccademy236
      @i-manaccademy236 Місяць тому +5

      ഒരു ക്രേ ന്ദ്രമന്ത്രി അവർക്ക് വലിയ സപ്പോർട്ടാണ്

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Місяць тому

      ​@@gdp8489നാണമുണ്ടടോ തനിക്ക്, നീ ഒക്കെ അല്ലേ അവളെ കൊണ്ട് നടന്നത്, എന്നിട്ട് കുറ്റം മുസ്ലിം സിന്റെ തലയിൽ.

    • @ashas4680
      @ashas4680 Місяць тому

      ​@@gdp8489യോജിപ്പില്ല അങ്ങോട്ടും ഇങ്ങോയും കൂടുതൽ സപ്പോർട്ട് പറഞ്ഞത് ഹിന്ദുക്കൾ തന്നെ ഇന്ന് ഇപ്പൊ അവരെ ഒന്നും കാണാൻ ഇല്ല

    • @malik_kakkattiri
      @malik_kakkattiri Місяць тому +4

      ശെരിയാണ് സുരേഷ് ഗോപി യാണ് ഇത്രയും പ്രോത്സാഹനം കൊടുത്തത്

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഇപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായല്ലോ പഠിക്കില്ല ആരും പഠിക്കില്ല ഇനിയും ഒരുപാട് കാര്യങ്ങൾ ഇതേപോലെ വരും

  • @jayakrishnan5368
    @jayakrishnan5368 Місяць тому +2

    Very Good Judgment.ഇത് സംപ്രേഷണം ചെയ്ത മറുനടനും അഭിന്ദങ്ങൾ

  • @KrishnanMK-n4g
    @KrishnanMK-n4g Місяць тому +9

    നല്ല തീരുമാനം
    കൃഷ്ണാ ഗുരുവായൂരപ്പാ

  • @haridasanhari3278
    @haridasanhari3278 Місяць тому +9

    Ethu nalla thirumanam High Court nu nandhi

  • @sudhesanparamoo3552
    @sudhesanparamoo3552 Місяць тому +16

    ജസ്ന വരച്ച ശ്രീകൃഷ്ണചിത്രത്തിന് പുരാണത്തിലെ ബാലിയുമായിട്ടാണ് കൂടതൽ സാദൃശ്യമെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

    • @bindumt7474
      @bindumt7474 Місяць тому

      സത്യം, ഞാനുമങ്ങനെ കരുതി😅

  • @muhammadrafirafi2739
    @muhammadrafirafi2739 Місяць тому +4

    വളരെ കറക്റ്റ് ❤

  • @NirmalaPillai-be7ny
    @NirmalaPillai-be7ny Місяць тому +14

    വേണ്ടാത്തത് ആരു കാണിച്ചിലും തടയണം.അതിൽ ജാതിയോ മതമോ എന്നൊന്നും ഇല്ല.

  • @kunjumonkk1550
    @kunjumonkk1550 Місяць тому +7

    ഇനിയൊരു കാര്യം കൂടി ചെയ്യണം വിശ്വാസമില്ലാത്തവരുംഭൈവം ഇല്ല എന്നു പറയുന്നവരും ക്ഷേത്രാചാരങ്ങൾ മാനിക്കാത്തവരും ഒരു ക്ഷേത്രത്തിലും കയറ്റരുത്

  • @joshipn1307
    @joshipn1307 Місяць тому +16

    ക്ഷേത്ര പ്രവേശനം നേടിയെടുത്തവർ ഇനി കയ്യിൽ 1000/-പിടിച്ചാൽ മാത്രമേ ക്ഷേത്ര പ്രവേശനം സാധ്യ മാകു എന്ന നിലയിലേക്കാണ് പോകുന്നത്.

    • @ashas4680
      @ashas4680 Місяць тому +3

      , കൊടുത്തു ശീലിപ്പിച്ചത് പോലെ കൊടുക്കുന്നത് നിർത്തലാക്കിയാൽ മാത്രം മതി

  • @LovelyBoy-f2v
    @LovelyBoy-f2v Місяць тому +17

    അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടം ഇടുന്ന താത്ത 🤣🤣🤣🤣

  • @shermmiladasa8848
    @shermmiladasa8848 Місяць тому +4

    വളരെ സൂക്ഷിക്കണം

  • @nanukallyanik7240
    @nanukallyanik7240 Місяць тому +4

    Great judgement, congratulations to the honourable court

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Місяць тому +23

    ദേവസ്വം ബോർഡ് പിരിച്ച് വിടണം.

  • @musthafaMMD
    @musthafaMMD Місяць тому +11

    പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഓഫീസിൽ നടന്നതും എല്ലാരും മറന്നുവെന്നു തോന്നുന്നു ..

  • @binucherian502
    @binucherian502 Місяць тому +11

    മറ്റുള്ളവരുടെ ആചാര അനുഷ്‌ടനങ്ങൾ എല്ലാവരും മനസിലാക്കുക, എന്തിനു വെറുതെ ഒരു പ്രേശ്നമുണ്ടാക്കണം, രാഷ്ട്രീയക്കാർ മുതലെടുക്കാൻ എന്തുണ്ട് എന്ന് നോക്കി നടക്കുന്ന കാലമാണ്, ഒരു നാടിന്റെ സമാധാനം കളയാൻ .....

  • @mathewpanicker5673
    @mathewpanicker5673 Місяць тому +1

    V Good, Appreciate to High court 🙏

  • @rajanm5543
    @rajanm5543 Місяць тому +9

    കൃഷ്ണനെ വിറ്റു കാശാക്കി.. ഹിന്ദുക്കളെയല്ലേ വലിപ്പിക്കാൻ പറ്റു...

    • @binoy7223
      @binoy7223 Місяць тому

      Allane varachal thalapokum bhayi😂

  • @shajip.p9474
    @shajip.p9474 Місяць тому +14

    എല്ലാം ഗുരുവായൂരപ്പൻ തീർപ്പാക്കിക്കോളും 👏👏👏

  • @minimanoj7813
    @minimanoj7813 Місяць тому +13

    നല്ല തീരുമാനം ഞാനും 100% യോജിക്കുന്നു ❤

  • @amrithrajk3932
    @amrithrajk3932 Місяць тому +3

    കൃഷ്ണ ഗുരുവായൂരാപ്പ സന്തോഷമായി 🙏🙏

  • @saviescreationtalioringand5893
    @saviescreationtalioringand5893 Місяць тому +7

    ഇവൾക്ക് ബിന്ദു അമ്മിണിയുടെ അതേ ഗതിയാണ് വരിക

  • @roymathewmathew5365
    @roymathewmathew5365 Місяць тому +4

    ഇനിയും സൂക്ഷിച്ചോ
    വഖഫ് ബോർഡിൻ്റെ
    സ്ഥലമാണ്
    ക്ഷേത്രത്തിൻ്റെത്
    എന്ന് അടുത്തകളി
    വരും.......

  • @ManHunter350
    @ManHunter350 Місяць тому +8

    വേറൊരുത്തി ക്ഷേത്ര പരിസരത്തു നിന്ന് കൊണ്ട് ഭക്തരെ പൊട്ടന്മാർ ആക്കി(already ആണ്) യൂട്യൂബിൽ നിന്ന് cash ഉണ്ടാക്കുന്നുണ്ട്.

  • @sarathsk75
    @sarathsk75 Місяць тому +4

    നാരായണ ! 💖🙏

  • @libinnambiar9969
    @libinnambiar9969 Місяць тому +7

    ജസ്‌ന സലീം RSS ഓഫീസിൽ കയറിച്ചെന്ന അന്നുമുതൽ ഇവരെ പറ്റി പലരും അന്വേഷിക്കാൻ തുടങ്ങിയതാണെന്ന് കേട്ടിട്ടുണ്ട്... RSS ഓഫീസിലൊക്കെ വെറുതെ കയറി നിരങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടേ അമ്പാനേ... ഒരു 50വർഷം മുൻകൂട്ടി കാണാൻ കഴിവുള്ളവരാണ് RSS നേതൃത്വമെന്ന് മറക്കാമോ

  • @rajakrishnan408
    @rajakrishnan408 Місяць тому +12

    കോടതിയിൽ ജഡ്ജിയുടെ മുന്നിൽവെച്ച് ഈ ആറാം പിറനവളോട് ഒരു ശ്രീ കൃഷ്ണ ഫോട്ടോ വരകാൻ പറയണം വരചിലേജിൽ കേസ്യെടുത് ജയിലിൽ ഇടണം ഇവൾ മുസ്ലിം സമൂഹത്തിനും അഭമനാമാണ് സത്യത്തിൽ❤

  • @shankudam6119
    @shankudam6119 Місяць тому +5

    ഹിന്ദുവിന്റെ അമ്പലത്തിൽ മറ്റുള്ള മതത്തിൽ ഉള്ളവർക്ക് എന്ത് കാര്യം

  • @jayamenon1279
    @jayamenon1279 Місяць тому +2

    Valare Nalla Vidhi 🙏🙏🙏Emmathiri Pekkoothukale Ozhivakkenda Samayam Athikramichu

  • @sajipp3932
    @sajipp3932 Місяць тому +11

    Very best decision Court 👍🙏 Jasna thatha 3G mode......😅

  • @aswanikumarkumar7837
    @aswanikumarkumar7837 Місяць тому +2

    എല്ലാവർക്കും നല്ലത് വരട്ടെ 😢❤️🙏🏻

  • @achu-z2v
    @achu-z2v Місяць тому +6

    നിങ്ങളുടെ പീയൂഷ്‌ വല്യ പുകഴ്ത്തൽ ആയിരുന്നല്ലോ

  • @AnilMithran-vv2hz
    @AnilMithran-vv2hz Місяць тому +6

    എന്തിന് ഇവർക്കൊക്കെ വെറുതെ ഒരു സ്പേസ് കൊടുക്കുന്നു.....🤔🤔 വിവാദം. 😀😀😀😀

  • @sindhuvenugopalan3529
    @sindhuvenugopalan3529 Місяць тому +19

    ഞങ്ങൾ ക്ക് വൈകുന്നേരം ദീപാരാധന കാണാനുള്ള ഒരു അവസരം ഈ ദുഷ്ട്ട കൂട്ടങ്ങൾ ഇല്ലാതാക്കി

  • @nirmaladas4371
    @nirmaladas4371 Місяць тому +2

    നല്ല കാര്യം...

  • @minisreejith8304
    @minisreejith8304 Місяць тому +8

    കളിച്ചത് കണ്ണനോടായിപോയി

    • @sanketrawale8447
      @sanketrawale8447 Місяць тому

      അല്ലെങ്കിലും അവളെ മുഴുവനായി വിശ്വസിക്കാൻ പറ്റില്ല , മുറിയത്തിയല്ലെ എന്തൊക്കെയായാലും. അവളുടെ ഉള്ളിലിരിപ്പ് ആർക്കറിയാം🙄🤔

  • @vagamonsubash2
    @vagamonsubash2 Місяць тому

    അഭിനന്ദനങ്ങൾ 💐💐💐

  • @MahimaNair-z3g
    @MahimaNair-z3g Місяць тому +18

    ഇവളുടെ ചിത്രം ഇനി ഒരാളും വാങ്ങരുത്. വാങ്ങി പോയവർ അത് തിരിച്ചു കൊടുത്ത് പണം തിരിച്ചു വാങ്ങണം ☝️

  • @rsgrns
    @rsgrns Місяць тому +2

    കനേഡിയൻ അമ്മായി ഇവരെ പിന്തുണക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഗൂഢാലോചന സംശയിക്കണം.

  • @roopeshk.r6272
    @roopeshk.r6272 Місяць тому

    കാത്തിരുന്നു കാണാം...

  • @muhammadosman3314
    @muhammadosman3314 Місяць тому +9

    ജസ്നയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ഇട്ട ശേഷം ഭ്രാന്താശുപത്രിയിൽ കൊണ്ടിടുക

  • @1969R
    @1969R Місяць тому +8

    Jasna salim nu kannan thanne പണി koduthu... Avideyulla devatha saannidyathe kurichu ariyathavarodu enthu parayan... Cheythavar anubhavichu thanne ariyum... ❤om namo bhagavathe vasudevaaya🙏🙏🙏🙏

  • @anilabraham716
    @anilabraham716 Місяць тому +2

    വളരെ നല്ലത്

  • @prasennapeethambaran7015
    @prasennapeethambaran7015 Місяць тому +3

    അമ്പലവും, പരിസരവും ഭക്തർക്ക് മാത്രം.

  • @Abhilash-ry7yt
    @Abhilash-ry7yt Місяць тому +1

    കാത്തിരുന്ന് കാണാം

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 Місяць тому

    സന്തോഷം ഈ വിധി യുണ്ടായതു.

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Місяць тому +1

    Great....

  • @mr.meethal3808
    @mr.meethal3808 Місяць тому +1

    ഇത് എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കാൻ ബഹുമാനപ്പെട്ട കോടതിക്ക് കനിവുണ്ടാകണം

  • @jineshpadmanabhan3886
    @jineshpadmanabhan3886 Місяць тому +4

    ഒന്നാന്തരം ചതി....ഇവളെ വിശ്വസിക്കരുത്.....

  • @indiranair897
    @indiranair897 Місяць тому +1

    നന്നായി ഈ ഉത്തരവ്.ഗുരുവയുരപ്പാ അങ്ങുതന്നെ ശരണം.ഇതെല്ലാം അങ്ങ് കണ്ടുവല്ലോ....സന്തോഷം.