വികാരഭരിതരായ സീറോ മലബാർ വിശ്വാസികൾ അരമനയിൽ | ERNAKULAM ANGAMALY ARCH DIOCESE | SYROMALABAR HOLY MASS

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 166

  • @rosemathew5222
    @rosemathew5222 2 роки тому +7

    ഈ വിമതവൈദീകരും ഗുണ്ടകളും ഇത്രയും അഹങ്കാരവും തന്റേടവും കാണിച്ചിട്ടും ഇവർക്കെതിരെ ഒരു ആക്ഷനും എടുക്കാത്തതുകൊണ്ടല്ലേ ഇവർ ഇങ്ങനെ കളിക്കുന്നത്? കരിയിലയെ പുറത്താക്കിയതു പോലെ ഈ നേതാക്കന്മാരേയും പുറത്താക്കണം. ആദ്യം ഈ വൈദീകർതന്നെയാണ് ഗുണ്ടകൾക്ക് പിതാക്കന്മാരുടെ കോലംകത്തിക്കാൻ അനുവാദം കൊടുത്തത്. എന്നിട്ട് എല്ലാം കണ്ട് ആസ്വദിച്ചു. പിന്നെ ഈ വിമത വൈദീകർതന്നെ ആദ്യത്തെ മീറ്റിങിൽ ആൻഡ്രൂസ് പിതാവിനെ ധിക്കരിച്ചില്ലേ? പിന്നീട് സാത്താൻ സമ്മേളനത്തിനുശേഷം അരമനയിൽ ആൻഡ്രൂസ് പിതാവിനെ ക്രൂരമായി ഭീഷണിപ്പെടുത്താൻ പറഞ്ഞുവിട്ടു അതും ആസ്വദിച്ചു, അടുത്തത് ഈ കോമരങ്ങളും ഭീഷണിക്ക് വന്നതാവും എന്തായാലും പിതാവ് അവരെ കേൾക്കാതിരുന്നത് വളരെ നന്നായി. കരിയില ഉണ്ടായിരുന്നപ്പോൾ അനുസരണമുളള സഭാമക്കളെ പ്പോലും കാണില്ലായിരുന്നു. പക്ഷേ വിമതവൈദീകർക്കും അവരുടെ വാലുകൾക്കും എന്തിനും അനുവാദം കൊടുത്തിരുന്നു. ഇനിയും അത് നടക്കുമെന്നാണ് അവർ കരുതിയത്. സിനഡ് കുർബാന അർപ്പിക്കാൻ നിർബന്ധിച്ചാൽ അവർ ആമ്മേൻ പറഞ്ഞ് പ്രീസ്റ്റ് ഹോമിലേക്ക് പോകുമെന്ന് വലിയ വീമ്പ് അടിച്ചവരല്ലേ, എന്തേ പോകാത്തത്? വേഗം പോകൂ.

    • @raffylouis9197
      @raffylouis9197 2 роки тому +1

      ആൻഡ്രൂസ് മെത്രാൻ തൃശ്ശൂർ രൂപതയിൽ ചെയ്തീട്ടുള്ള ഗുണ്ടാപണിയൊന്നും കരിയൽ പിതാവും കൂട്ടരും ചെയ്തീട്ടില്ല

    • @josephvarghese8479
      @josephvarghese8479 Рік тому

      @@raffylouis9197 നിനക്കെന്താടാ മേത്ത ഇവിടെ കാര്യം

    • @raffylouis9197
      @raffylouis9197 Рік тому

      @@josephvarghese8479 ഞങ്ങൾ എവിടെയും കാര്യങ്ങൾ പറയും അതിനുള്ള അനുവാദം ഈശ്വരൻ തന്നീട്ടുണ്ട്,പിന്നെ അത് ചോദിക്കാൻ നീ ആരാണ്ടാ

    • @josephvarghese8479
      @josephvarghese8479 Рік тому

      @@raffylouis9197 ഞാൻ നിന്റെ അപ്പൻ അല്ല ആയിരുന്നെങ്കിൽ നീ ഒരു സഭാ വിരോധിയും അനുസരണം കേട്ട വൃത്തികടുകൾക്കു കുടപിടിക്കുന്നൊന്നും ആവില്ലായിരുന്നു റാഫി ഇതിൽ ഒരു സുഡാപ്പി ഓമനത്തം ഉണ്ട് കേട്ടോ...

    • @raffylouis9197
      @raffylouis9197 Рік тому

      ഈ ആൻഡ്രൂസ് പിതാവ് ആള് എന്താ തരം? എതാഇനം ഒന്നു മനസിലാക്കിയിട്ടുപോരെ ഈപുകഴ്ത്തൽ

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +9

    കർത്താവിന്റെ ശബ്ദം തിരിച്ചറിഞ്ഞ എറണാകുളം വിശ്വാസ സമൂഹമേ.. 🏵️അഭിനന്ദനങൾ 🕊️നിങ്ങളെ സർവ ശക്തൻ ഉയർത്തിയിരിക്കും 🌼

  • @santhoshtk3587
    @santhoshtk3587 2 роки тому +23

    വിമത പക്ഷത്തിനു ചുക്കാൻ പിടിക്കുന്ന അഞ്ചാറു വൈദികർക്കെതിരെ ശക്തമായ നടപടി ഉടനെ ഉണ്ടാകണം, വിശ്വാസികൾ ഇതുപോലെ എപ്പഴും സംഘടിക്കണം, നിങ്ങൾക്ക് എല്ലാവിധ സപ്പോർട്ടും നൽകുന്നു. 👍🙏

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 роки тому +3

      അതേ.. ഇനിയും ഇവരെ സഹിക്കേണ്ട കാര്യം ഇല്ല..

  • @kusumamjacob8315
    @kusumamjacob8315 2 роки тому +9

    സഭയിൽ വിശ്വസിച്ച് സഭയോട് ചേർന്ന് ജീവിക്കാൻ ഉള്ള അനുഗ്രഹം പരിശുദ്ധാത്മാവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jessychacko2071
    @jessychacko2071 2 роки тому +14

    സീനഡിനൊപ്പം പാപ്പായ്ക്കൊപ്പം. പിതാവിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു. അമ്മേ സഹായിക്കണമെ

  • @benny-cw7ms
    @benny-cw7ms 2 роки тому +10

    ശക്തമായ നടപടി എടുക്കണം സഭയ്ക്ക് എതിരായി പ്രവർത്തിക്കുന്ന എല്ലാ വൈദികരെയും സഭയ്ക്ക് പുറത്താക്കണം വൈകുന്തോറം ഗുരുതര മായി തീരും ഈ പ്രശ്നത്തിൽ അനേക പേരുടെ വിശ്വസം നിലച്ചു കൊണ്ടിരിക്കുകയാണ് അത് ആദ്യം മനസ്സിലാക്കണം

  • @mkkantony8769
    @mkkantony8769 2 роки тому +8

    ഞാൻ, ഒരു, വിശ്വാസി.. പൂർണ്ണഹൃദയത്തോടെ ഈ തീരുമാനത്തെ അംഗീകരിക്കുകയും, അനുസരിക്കുകയുംചെയ്യുന്നു... െെദവമേഎല്ലാം...നന്നായിവരണമേഎന്നുപ്രാർത്ഥിക്കുന്നു.. വിമതർ, എന്നു🙏 വിശേഷണം, കളഞ്ഞു, എല്ലാവരും, അന ുഭാവികളെന്...ന്... കേൾപ്പാൻ, ഉടനെ, സംഗതിവന്നു ഭവിക്ണമേ..കർത്താവേ.......

    • @mkkantony8769
      @mkkantony8769 2 роки тому +1

      വന്നു ഭവിക്കണമേ... എന്നു, പ്രാർത്ഥന🙏🙇....

  • @glorys5055
    @glorys5055 2 роки тому +5

    My Lord God Jesus Christ please bless and protect our Syro Malabar Church 🙏🙏🙏🙏🙏🙏🙏

  • @ajayamalini7585
    @ajayamalini7585 2 роки тому +5

    സാത്താന്റെ കുടില തന്ത്രത്തിൽ പെട്ട പുരോഹിതരെ രക്ഷിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @mathewkjacob9122
    @mathewkjacob9122 2 роки тому +8

    വിമത ജിഹാദികളെ നാട് കടത്തി സഭയിൽ സമാധാനവും യോജിപ്പും ഉണ്ടാക്കാൻ പിതാവിൻ്റെ കൈകൾ ശക്തിപ്പെടുത്ത ഞങൾ എല്ലാവരും ഉണ്ട്. Go ahead holy Father.

    • @martintherattil1739
      @martintherattil1739 2 роки тому

      ഹോളി ഫാദർ എന്ന് ഉദ്ദേശിച്ചത് ആരെയാണ് ?

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +7

    കർത്താവിന്റെ പ്രബോധനങ്ങൾ അനേകരിലേക്ക് എത്തിക്കുന്ന ഡിവൈൻ മീഡിയ ക്ക് അഭിനന്ദനങൾ 🙏യേശു നാഥൻ കൂടെ ഉണ്ട് 🌼🌺

  • @user-of5uk8mo8d
    @user-of5uk8mo8d 2 роки тому +30

    ഒരു സഭയിലായിരിക്കുമ്പോൾ സഭയുടെ ഔദ്യോഗികതീരുമാനങ്ങളെ അനുസരിക്കാതിരിക്കുകയും അവയെ ഒരു മാന്യതയുമില്ലാതെ പൊതുസമക്ഷത്ത് നിരന്തരം അവഹേളിക്കുകയും ചെയ്യുന്നത് എന്തു നയമാണ്. വിമതക്കൂട്ടരായ നമ്മുടെ സഹോദരങ്ങൾ തീർത്തും സാത്താൻകുഴിയിലാണ്..

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 роки тому +2

      പച്ച പരമാർത്ഥം.. അറിവില്ലായ്മയാൽ മനുഷ്യൻ പ്രതികരിക്കും.. ഇത് അങ്ങനെ അല്ല.. മനഃപൂർവമാണ്..

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +11

    ആ സഹോദരൻ പറഞ്ഞത് ശരിയാണ്.. അച്ചടക്കം ഇല്ലാത്ത വിമത പടയെ ഇനി അവിടെ കയറ്റരുത് പിതാവേ.. ഇവിടെ നിയമവും പോലീസും ഉണ്ട്..പിതാവിന് നേരെ ആക്രോശിക്കുന്ന,, ഭീഷണി മുഴക്കുന്ന ഇവർക്കെതിരെ പരാതി കൊടുക്കുക....

  • @alphonsaparambil60
    @alphonsaparambil60 2 роки тому +2

    Problems of the church should be settled within the church.l Wish Bishop Andrews will do it.My prayerful support to you your excellency

  • @joshyboym.c.3862
    @joshyboym.c.3862 2 роки тому +12

    കുർബാനയർപ്പണവിഷയത്തിൽ എല്ലാ പുരോഹിതരും സഭാധികാരികളെ പൂർണമായും അനുസരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ ചില പുരോഹിതർക്ക് ഈ കാര്യത്തിൽ വീഴ്ച പറ്റി!!!

  • @simonjoseph6478
    @simonjoseph6478 2 роки тому +8

    Expel the gang of വട്ടു ഓളി, Thelakkat, Mundadan urgently 👍

  • @akthankachan3767
    @akthankachan3767 2 роки тому +43

    ഇനി ശക്തമായ വിശ്വാസ സംരക്ഷണ നടപടികളാണു ഉണ്ടാകേണ്ടതു .ഇത് ആത്മാവിന്റെ രക്ഷയുടെ കാര്യമാണു ഉള്ളിൽ പകവളരാൻ അനുവദിക്കരുതു എത്രനാൾ ഈ സന്നിദ്ധാവസ്ഥയിൽ മുൻപോട്ടു പോകാൻ കഴിയും തള്ളേണ്ടവരെ തള്ളിയും കൊള്ളേണ്ടവരെ കൂടെനിറുത്തിയും ഉടൻ ഒരു തീരുമാനം ഉണ്ടാകേണ്ടതും അടിയന്തരാവശ്യമാണു.പുകഞ്ഞുകത്തുന്നതാണു അസഹനീയം.

    • @DivineMediaGlobal
      @DivineMediaGlobal  2 роки тому +5

      thanks, stay blessed

    • @bpaul9913
      @bpaul9913 2 роки тому +12

      @@DivineMediaGlobal വിമതരുടെ പ്രവർത്തനങ്ങളിൽ പങ്കില്ലാത്ത അവരുടെ കുടുംബാംഗങ്ങൾ ശിക്ഷിക്കപ്പെടരുത്. അത് കൊണ്ട് വിമതർക്ക് വിലക്ക് പ്രഖ്യാപിച്ചാൽ കുടുംബാംഗങ്ങളെ ഒഴിവാക്കണം..
      അതേസമയം ആൻഡ്രൂസ് താഴത്ത് പിതാവിന് പൂർണ്ണ പിന്തുണ നമ്മൾ ബിഷപ്പ് ഹൗസിൽ എത്തി നല്കണം..🙏

    • @rosemathew5222
      @rosemathew5222 2 роки тому +6

      Correct.

    • @MC-pj4qd
      @MC-pj4qd 2 роки тому +4

      Correct...

  • @bpaul9913
    @bpaul9913 2 роки тому +7

    വിമതരുടെ പ്രവർത്തനങ്ങളിൽ പങ്കില്ലാത്ത അവരുടെ കുടുംബാംഗങ്ങൾ ശിക്ഷിക്കപ്പെടരുത്. അത് കൊണ്ട് വിമതർക്ക് വിലക്ക് പ്രഖ്യാപിച്ചാൽ കുടുംബാംഗങ്ങളെ ഒഴിവാക്കണം..
    അതേസമയം ആൻഡ്രൂസ് താഴത്ത് പിതാവിന് പൂർണ്ണ പിന്തുണ നമ്മൾ ബിഷപ്പ് ഹൗസിൽ എത്തി നല്കണം..🙏

    • @DivineMediaGlobal
      @DivineMediaGlobal  2 роки тому +2

      thanks sstay blessed

    • @lalygeorge2930
      @lalygeorge2930 2 роки тому +1

      May god bless you brothers

    • @martintherattil1739
      @martintherattil1739 2 роки тому

      ഇത്രക്ക് ഒൗദാര്യം വേണോ?

    • @bpaul9913
      @bpaul9913 2 роки тому +3

      @@martintherattil1739 അത് ദൈവത്തിന്റെ കരുണയാണ്.. നമ്മൾ അത് നിഷേധിക്കരുത്..

  • @gabrialcd726
    @gabrialcd726 2 роки тому +11

    വിമതരെ പുറത്താക്കുക .അവർ വേറെ സഭയിൽ ചേരട്ടെ.

    • @raffylouis9197
      @raffylouis9197 2 роки тому +2

      അത് യേശുവിൻ്റെ പ്രബോധനമല്ല,പാപികളെതേടിവന്ന് ചേർത്ത് പിടിച്ച് നന്മയിലേക്ക് നയിക്കുന്നവനാണ് യേശുശിഷ്യൻ അതുമറന്നുകൊണ്ട്പ്രവർത്തിക്കരുത്, സഭാനേതൃത്വത്തിന് ഒന്നാം സ്ഥാനം പണത്തിനുതന്നെയാണ്,അതുനിങ്ങൾ മറക്കണ്ട,ഇപ്പോഴത്തെ അഡ്മിനിസ്ട്രർ എന്തിനുവേണ്ടിയാണ് അവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് വഴിയെമനസിലാകും, അനുഭവസ്ഥർ ആയതിനാലാണ് പറയുന്നത് വെറുതെ പറയുന്നതല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ്, ബെെബിളിലെ ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ കാര്യംപറയുന്നുണ്ടല്ലോ,ഓർത്തിരുന്നാൽ നന്ന്,ഇതൊന്നും തുറന്ന് പറുയുവാൻ പാടില്ലായെന്നാണ് ചൊല്ല്.

    • @martintherattil1739
      @martintherattil1739 2 роки тому

      @@raffylouis9197 ശരിയാണ്. അപ്രിയ സത്യങ്ങൾ പുറത്ത് പറയാൻ പാടില്ല.

    • @jessyannfrancis7470
      @jessyannfrancis7470 2 роки тому +2

      @@raffylouis9197
      താങ്കൾ പറഞ്ഞത് ശരിയാണ്. ഇതേ കാരണത്താൽ മാത്രം ആണ് പുരോഹിതരും പലരും ഇന്നും പുരോഹിതർ ആയിരിക്കുന്നതും മന്യർ ആയിരിക്കുന്നതും.അവർക്ക് സംഭവിച്ച അപകയങ്ങൾ സഭ മറച്ചു വച്ച് ക്ഷമിച്ചു അവരെ ചേർത്ത് പിടിച്ചു. ഇത് പിന്നീട് കടന്നു വന്ന തലമുറയിലെ സെമിനാരി വിദ്യാർഥികൾക്ക് ഒരു ദിർമത്രുക ആയി.
      ഇവിടെ satan കയറി പിടിച്ചു. Sabhaya തകർക്കാൻ അതിലെ പുരോഹിതരെ തന്നെ ഉപയോഗിക്കുന്നു.
      നമ്മൾ വിധിക്കാൻ ആളല്ല. കർത്താവ് നമുക്ക് എല്ലാം അവസാന ദിനം വരെ സമയം തന്നിട്ടുണ്ടല്ലോ.
      പ്രാർത്ഥിക്കാം പ്രത്യാശയോടെ കാത്തിരിക്കാം

  • @MC-pj4qd
    @MC-pj4qd 2 роки тому +7

    We from other diocese will Stop dealing with Angamaly Ernakulam diocese including marriages... for the period...

  • @issacam9826
    @issacam9826 Рік тому

    Pray for Ernakulam agkamally athirupatha we want sinde mass

  • @sr.rinetsms6046
    @sr.rinetsms6046 2 роки тому +3

    Praise the Lord 🙏🙏🙏

  • @tommathewputhukattu5560
    @tommathewputhukattu5560 2 роки тому +2

    God is great bless you pithave

  • @simonjoseph6478
    @simonjoseph6478 2 роки тому +7

    What's the superiority of these dirty criminals who defy the decisions of the Synod?

  • @ajayamalini7585
    @ajayamalini7585 2 роки тому

    എല്ലാകൂട്ടായ്മകൾക്കും ഒരു ചട്ടക്കൂട് ഉണ്ട് അത് അനുസരിക്കുവാൻ ഓരോ വ്യക്തിക്കും ബാ ധ്യതയുണ്ട്, അനുസരിക്കുവാൻ സാധ്യ മല്ലാത്തവർ
    എന്താണ് ചെയ്യേണ്ടത് എന്ന് എഴുതുന്നില്ല.
    അത് സംഭവിക്കരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു 🙏🏻

  • @josephkidangan5903
    @josephkidangan5903 2 роки тому +13

    ഇത് പോലെയുള്ള പ്രചരണങ്ങൾ ആവശ്യമാണ്. വിമതർ അവരുടെ വീഡിയോകളിൽ പേടിച്ച് കമൻ്റ് ബോക്സ് off ചെയ്തു വെച്ചിരിക്കുകയാണ്.

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 2 роки тому +2

      കമെന്റ് ബോക്സ്‌ ഓൺ ആക്കിയാൽ.. അറിവുള്ള ആൺകുട്ടികൾ ഉണ്ട്.. ഉത്തരം മുട്ടി തല കുനിച്ചു ഓടേണ്ടിവരും..

    • @jessyannfrancis7470
      @jessyannfrancis7470 2 роки тому

      EKAM, subodhana ഇവയൊന്നും comments switch on ചെയ്യാറില്ല.
      Why?

  • @manojm9176
    @manojm9176 2 роки тому +12

    കലാകാലങ്ങളായിട്ടു സഭ പുലർത്തുന്ന നിസ്സംഗത ആണ്‌ ഈ പാഷാണ്ഡതകൾക്കു കാരണം. ക്രിസ്തുവിന്റെ ധീരതയും സത്യസന്ധതയും നസ്രാണികൾക്കും സഭാ നേതൃത്വത്തിനും കൈമോശം വന്നിരിക്കുന്നു.

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 2 роки тому +5

    True they create terror situation. Mudaen is not supreme head . He should be dismissed.

  • @marystephen6382
    @marystephen6382 2 роки тому +1

    മനസ്സിൽ വഴക്ക് വച്ച് ഏത് ഖുർ bana Arpichallum Vijayamkannukayilla Eenta Ishoya Ith Ennum തീരും അവിടെയാണ് തട്ട് പറ്റിയത് ആവിട Thiruthukà. God bless Our Sbaya

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 2 роки тому +4

    Very good catholics are there in church. Reason unwanted words were not allowed by them.

  • @pushpaboyin733
    @pushpaboyin733 2 роки тому +4

    🙏🙏

  • @alphonsaparambil60
    @alphonsaparambil60 2 роки тому +2

    Praise God

  • @marykuttymathew8102
    @marykuttymathew8102 2 роки тому +6

    നമുക്ക് ഒരു Hierarchy ഉണ്ട്. അത് അനുസരിക്കുവാൻ അതിന്റെ കീഴിലുള്ളവർക്ക്/ അതിലുള്ളവർക്ക് കടമയില്ലേ?
    അനുസരണമില്ലായ്മ വരുത്തിവയ്ക്കുന്ന വിന!!!
    എന്തിന് എതിർക്കുന്നു??
    ആരോടെങ്കിലും കർത്താവ് നേരിട്ടുവന്ന് പറഞ്ഞോ കുർബ്ബാന എങ്ങനെയർപ്പിക്കണമെന്ന്??
    ഉണ്ടെങ്കിൽ പരസ്യമായിട്ട് തെളിയിക്കുക. അല്ലാത്തപക്ഷം Hirarchy follow ചെയ്യുക.
    ആടുകളെ ചിതറിക്കുകയാണ് നിങ്ങൾ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ലേ?
    ഈ ചെറിയ സഹോദരിൽ ഇടർച്ച വരുത്തുന്നവന്….(മത്തായി 18:6)
    ചെവിയുള്ളവൻ കേൾക്കട്ടെ🙏

  • @jessyannfrancis7470
    @jessyannfrancis7470 2 роки тому +6

    നിഷ്ക്കളങ്കൻ ആയ ശിശുക്കളെ പോലെ ഉള്ള അനേകം ക്രിസ്ത്യാനികൾ ഈ രൂപതയിൽ ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ വികാരി പറയുന്നത് അവർ ശിശുക്കളെ പോലെ വിശ്വസിക്കും. അതിനെ പറ്റി കൂടുതൽ anweshikkayo പഠിക്കയോ ചെയ്യില്ല.
    അവർ വാസ്തവത്തിൽ വിമതരെ ആണോ? അല്ലാ അവരും സഭായ അംഗീകരിക്കുക ആണ്. അവരെ സംബന്ധിച്ച് വികാരി സഭയുടെ മുഖം ആണ്. അപ്പോ അവർ വിശ്വാസികൾ ആണ് വിമതരെ അല്ല.
    അറിഞ്ഞു കൊണ്ട് മനപൂർവ്വം സഭയെ എതിർക്കുന്നവർ, പൗരോഹിത്യം നൽകുന്ന ബഹുമാനം വിശ്വാസ്യത ഇതൊക്കെ ഒരു ചെറിയ കാര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നവര് അല്ലേ യഥാർത്ഥത്തിൽ പ്രതികൾ?

  • @sunnycvcv8843
    @sunnycvcv8843 2 роки тому +6

    നാളെ [ ഞായർ ] മുതൽ തന്നെ സഭയുടെ ഔദ്യോഗിക കൂർബ്ബാന നടപ്പിൽ വരാൻ തീരുമാനമുണ്ടാകണം.
    ആഗ്രഹമാണ്. അപേക്ഷയാണ്.🙏

  • @joshyboym.c.3862
    @joshyboym.c.3862 2 роки тому +6

    തങ്ങളുടെ വിളിയും വ്രതവും മറന്ന് അനുസരിക്കാതെ തെരുവിലിറങ്ങിയ ചില പുരോഹിതർ,
    സഭയിലെ ഹയരാർക്കിക്കൽകാര്യങ്ങൾ അറിവില്ലാത്ത കുറച്ചു വിശ്വാസികളെകൂടി തെറ്റിധരിപ്പിച്ചു സഭാവിഷയം തെരുവിലേക്കു വലിച്ചിറക്കി കാര്യം വഷളാക്കി!!🙏

  • @adv.babyantony2188
    @adv.babyantony2188 2 роки тому +18

    വിമതപരിഷകളെ ഇനി അരമനയിൽ കയറ്റരുത് അതിന് എന്താ മാർഗം എന്ന് ആലോചിക്ക്

  • @johnkalbert2014
    @johnkalbert2014 2 роки тому +2

    Jesus Christ

  • @elsythomas7497
    @elsythomas7497 2 роки тому +3

    Wait,be patient,don't be hurry. Holy spirit will act.

  • @marystephen6382
    @marystephen6382 2 роки тому +3

    അടിമാവുകയനെങ്കിൽ ദൈവെൻ്റ് അടിമയവുക Manussiruda Adimayyaiel ഇടക്കിടെ Our Jekkikkoendirikkum Daivathienta Swathathirm അനുഭവിക്കുക

  • @cicilypinto9884
    @cicilypinto9884 2 роки тому +4

    🙏🔥🙏🔥

  • @thomaskutty6986
    @thomaskutty6986 2 роки тому +2

    Jesus I love you

  • @rosammajacobjacob5184
    @rosammajacobjacob5184 2 роки тому

    Those of us who are syro malabarchurch members,who are outside kerala were very proud our churchonce upon a time and we used to convey to others about our church practices in kerala. Now i must say because of ekm angamali people and your fight in the churchwe are ashamed to tell others that we are syromalabarites Anyway nowadays my prayer is only for unity in your area

  • @josept9870
    @josept9870 2 роки тому +3

    ഇതു തന്നെ അല്ലേ കരിയിൽ പിതാവും പറഞ്ഞത്. പഠിക്ക ട്ടെ എന്ന്. ഇനി എന്നാ പഠിക്കാനാ.പരിശുദ്ധ മാതാവിന്റെ ജനന തിരുനാൾ ദിനം ആയ സെപ്റ്റംബർ എട്ടിന് (08/09/22)മാർപ്പാപ്പ പറഞ്ഞത് പോലെ ഏകികൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും നടപ്പിൽ ആക്കി ഇല്ല എങ്കിൽ മാർ ആൻഡ്റൂസ് താഴത്തു പിതാവിന്റെ കൈയിൽ നിന്നും രാജി എഴുതി വാങ്ങി ഇറക്കി വിട്ട് ശ്രീലങ്കയിലെ ഏതെങ്കിലും ബുദ്ധ ആശ്രമത്തിൽ പോയി സന്യസിക്കാൻ പറഞ്ഞു വിടണം.

    • @martintherattil1739
      @martintherattil1739 2 роки тому

      ഇത്രക്ക് വേണ്ടായിരുന്നു. ഒരു പടി താഴെ മതിയില്ലേ ?

    • @varunnytk2554
      @varunnytk2554 2 роки тому +1

      ആക്കിയതാവും.അത് വേണോ സേട്ടാ?

  • @marystephen6382
    @marystephen6382 2 роки тому +1

    ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കുക എപ്പോൾ ശൻഡിയും സമാധാനം ഒന്ദക്കും

  • @babuvarghese9767
    @babuvarghese9767 2 роки тому

    Good many priests of Trichur and Irinjalakuda diocese are against Mar Thazhath for his opportunistic policy. He is only a ploy of Changanessery diocese.

  • @johnsonjoseph1698
    @johnsonjoseph1698 2 роки тому +2

    Janabhimugakurbana Latin Reeth alle Syrian parambaryam altharabhimigham anallo ernakula the Syrians ithu sweearichathaakam

  • @villatupaul9668
    @villatupaul9668 2 роки тому +2

    Pope celebrates Holy Mas facing the people.Let our priests do the same.Let there be peace in Ernakulam diocese.who is the cause of war?Our Synod.It has no repentance and synadality.

    • @jonhappachery3843
      @jonhappachery3843 2 роки тому +1

      To.villathu.paul.katholikkasabhayilulla.vividha.reethukalkuu.prathyekam.aaradhanakramamgalunu.syro.malabar.sabhayude.aaradanakramamanu.nameal.. follow.cheyyendathu.ok.jesus.bless.us.all.

    • @rintodavis4392
      @rintodavis4392 2 роки тому

      Athe correct . Ath chila kaldta teamukal paranjal manasilakulla.

    • @martintherattil1739
      @martintherattil1739 2 роки тому

      @@jonhappachery3843 കോട്ടയം രൂപതയിൽ ഏത് രീതിയിൽ കുർബാന അർപ്പിക്കും ?

  • @joshbeats2020
    @joshbeats2020 2 роки тому +3

    ചേരി തിരിഞ്ഞ് അഭിപ്രായം നടത്തണ്ടായിരുന്നു. ഇത് രാഷ്ട്രീയ പാർട്ടി level ആയി പോയി. നിങ്ങൾ പാമ്പുകളെ പോലെ വിവേകിയും പ്രാവുകളെ പോലെ നിസ്കളങ്കരും ആയിരിക്കുവിൻ എന്നാണല്ലോ.

    • @martintherattil1739
      @martintherattil1739 2 роки тому

      ശരിയാണ്. വിനീതർക്ക്‌ ഇൗ 2 ഗുണങ്ങളും ഉണ്ട്. അവർ സർപ്പങ്ങളെപോലെ വിവേകമുള്ളവരും പ്രാവുകളെ പോലെ നിഷ്കളങ്കരും ആണ്.
      ആദത്തിനും ഹവ്വാക്കും ഏദൻ തോട്ടത്തിൽ നിന്ന് പുറത്ത്പോകേണ്ടി വന്നത് സർപ്പം മൂലമാണ്. അതുകൊണ്ട് "വിമതർ" വിശേഷണ നാമധാരികൾ ജാഗ്രത പാലിക്കുക.

  • @josevaruthunni2489
    @josevaruthunni2489 2 роки тому +4

    If you have 99.9 people behind why not bycott the priests who are against cinade.?

    • @jonhappachery3843
      @jonhappachery3843 2 роки тому

      To.varuthunny.achanmarku.avarude.nilapadu.mattuvan.alpam.savakasam.kodukkanamallow..Athavale.samanya.maryada

  • @devassykuttynv5173
    @devassykuttynv5173 2 роки тому +4

    എവിടെ നിന്ന് കിട്ടി ഇത്ര കൃത്യമായ കണക്ക് 99.99 +0.01?

    • @varunnytk2554
      @varunnytk2554 2 роки тому +1

      കണക്ക് കൃത്യമാണ് അല്ലെ ചേട്ടാ?

    • @devassykuttynv5173
      @devassykuttynv5173 2 роки тому +1

      @@varunnytk2554 മഹാ സംഗമത്തിന് വന്നവർ ഭക്ഷണം കഴിച്ച ഇല എണ്ണാൻ ചിലർ പോയതായ് കേട്ടു. അത്രക്ക് കൃത്യമായ കണക്കെടുപ്പല്ലേ നടന്നത് പിന്നെങ്ങനെ ശരിയാകാതിരിക്കും? ഇപ്പോഴും സൂര്യൻ കിഴക്ക് തന്നെയല്ലേ ഉദിക്കുന്നത്?

    • @varunnytk2554
      @varunnytk2554 2 роки тому +3

      @@devassykuttynv5173 മദ്യകുപ്പികളും എണ്ണി സേട്ടാ.

    • @devassykuttynv5173
      @devassykuttynv5173 2 роки тому

      @@varunnytk2554 ഓ...അങ്ങിനെയും സംഭവിച്ചു അല്ലേ. അറിഞ്ഞില്ല കേട്ടോ. അങ്ങിനെ ആരും പറഞ്ഞുമില്ല'താങ്കൾ ഇപ്പോൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. മദ്യക്കുപ്പികൾ എത്ര എണ്ണമുണ്ടായിരുന്നു? ഇല എത്രയെണ്ണം?

    • @varunnytk2554
      @varunnytk2554 2 роки тому

      @@devassykuttynv5173 5.5ലക്ഷം

  • @thomaskutty6986
    @thomaskutty6986 2 роки тому +2

    Only decesion jesus jesus is great

  • @devassykuttynv5173
    @devassykuttynv5173 2 роки тому +3

    ഭുരിപക്ഷം അനുസരിച്ചാണോ സഭാ തീരുമാനങ്ങൾ? അങ്ങിനെയെങ്കിൽ ഒരു തിരഞ്ഞെടുപ്പ് നടത്തി ഭുരിപക്ഷം കിട്ടുന്ന വിഭാഗത്തിൻ്റെ അഭിപ്രായം അനുസരിച്ച് സഭാ തീരുമാനങ്ങൾ നടപ്പാക്കാമല്ലോ?

    • @geogicherian8952
      @geogicherian8952 2 роки тому +1

      അതിന് ഇത് നിയമ സഭയല്ല ലോ സഹോദര

    • @devassykuttynv5173
      @devassykuttynv5173 2 роки тому

      @@geogicherian8952 ഹെഡ്ഡിംഗിൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചോ സുഹൃത്തേ 99.99 + 0.01

  • @shojiveliyath6416
    @shojiveliyath6416 2 роки тому +1

    With out hering son

  • @maaugustine330
    @maaugustine330 2 роки тому +2

    ഓ..... ത് ലക്ഷങ്ങളാണല്ലോ

  • @thomasmanjally4171
    @thomasmanjally4171 2 роки тому +1

    നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ മറ്റുള്ളവരെ വിശ്വാസത്തിൽ കൈകടത്തുന്ന എന്തിന്

  • @josephthomas6577
    @josephthomas6577 2 роки тому +2

    സഭയിൽ നിന്നും അപ്പ കഷണങ്ങൾ സ്വികരിക്കുന്നവർ അല്ലെ നിങ്ങൾ.

    • @martintherattil1739
      @martintherattil1739 2 роки тому

      അത്മായർ ആവശ്യത്തിൽ കൂടുതൽ അപ്പകഷ്ണം സഭയുടെ തൊട്ടിയിൽ ഇട്ടുകൊടുത്തു. അതിന്റെ ഫലം അത്മായർ തന്നെ അനുഭവിക്കണം. ഇനി സൂക്ഷിച്ചാൽ അവർക്ക് നന്ന്.

  • @thomaskalister2467
    @thomaskalister2467 2 роки тому +5

    ഈ വീഡിയോയിൽ ആൻഡ്രൂസ് താഴത്ത് പിതാവിനോട് സംസാരിക്കുന്ന ഒരു വ്യക്തി എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കാൻ വേണ്ടി ഞങ്ങൾ സമരം ചെയ്തതും കത്തീഡ്രൽ പള്ളി പൂട്ടിച്ചതും വെറുതെയായി പോകും എന്ന കാര്യം പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഔദ്യോഗിക വിഭാഗ സമരം ചെയ്ത് ഇങ്ങനെ പള്ളി പൊട്ടിക്കുന്നത് പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് എത്രയോ അപമാനകരമാണ്. ദയവു ചെയ്തു ഔദ്യോഗിക വിഭാഗത്തിൻറെ പേരിൽ ഇങ്ങനെ വീഡിയോ ഇട്ട് കത്തോലിക്കാ സഭയെ നാണം കെടുത്തരുത്.

    • @net4global654
      @net4global654 2 роки тому +2

      ഇവരെല്ലാം പ്രശസ്ത സംഘടനയുടെ നേതാക്കന്മാർ ആണ്, അപ്പോൾ അത് കാണിച്ചില്ലെങ്കിൽ ചാനലുകാരെ സഭയിൽ നിന്നും പുറത്താക്കിയാലോ? 🤔

    • @martintherattil1739
      @martintherattil1739 2 роки тому

      സഭക്ക് നാണം ഉണ്ടങ്കിലല്ലേ കെടുത്തേണ്ട കാര്യമുള്ളൂ.

    • @varunnytk2554
      @varunnytk2554 2 роки тому

      @@martintherattil1739 നാണം കരിയിലപിതാവ് നശിപ്പിച്ച്കഴിഞ്ഞു.

  • @johnjoji2817
    @johnjoji2817 2 роки тому +1

    Thomas sliha :Kerala thil vannathinu pakaram vere avide enkilum vannalmathiyayirunnu

    • @martintherattil1739
      @martintherattil1739 2 роки тому

      അതിന് തോസ് ശ്ലീഹ കേരളത്തിൽ വന്നില്ലായിരുന്നല്ലോ !
      ഒരു കെട്ടുകഥ മാത്രം.

  • @samuelvarughese8166
    @samuelvarughese8166 2 роки тому

    You could have hired some people giving biriyani and 200 rupees per person. Hi hi ho ho

  • @samuelvarughese8166
    @samuelvarughese8166 2 роки тому +1

    Kindly bring at least 500 people. Ha ha ha

    • @net4global654
      @net4global654 2 роки тому +2

      അവിടെ അഞ്ഞൂറോളം വിശ്വാസികൾ ഓടി എത്തിയത് 15 മിനിറ്റ് കൊണ്ടാണ് ഒരാഴ്ചകൊണ്ടല്ല

  • @rubybenedict7184
    @rubybenedict7184 2 роки тому

    വെളിപാട് 22:11

  • @sjamesking6605
    @sjamesking6605 2 роки тому +2

    പാവം പിതാവ്

  • @rintodavis4392
    @rintodavis4392 2 роки тому

    Eth aake 30 perollulloo.sthiram kanunna teamukal thanne. Ethum varathar. Enthayalum pithavinu karyagal manassilayi thudagiyitund. Athukondanu samsarathiloke maattam. Ethu thanneyalle kariyil pithavum paranjath.

    • @varunnytk2554
      @varunnytk2554 2 роки тому +1

      കരയൽ കരിഞ്ഞുപോയി.

  • @jollychacko6586
    @jollychacko6586 2 роки тому

    ഇത്രയും പേരെ ഉള്ളോ

    • @net4global654
      @net4global654 2 роки тому +2

      അവിടെ അഞ്ഞൂറോളം വിശ്വാസികൾ ഓടി എത്തിയത് 15 മിനിറ്റ് കൊണ്ടാണ് ഒരാഴ്ചകൊണ്ടല്ല

    • @martintherattil1739
      @martintherattil1739 2 роки тому +3

      ഇത് ധാരാളം. സൈന്യങ്ങളുടെ കർത്താവാണ് ഞങ്ങൾക്ക്‌ വേണ്ടി യുദ്ധം ചെയ്യുന്നത്
      കർത്താവിനു വിമതരുടെ കൂടെ നിൽക്കാൻ കഴിയില്ല.

    • @varunnytk2554
      @varunnytk2554 2 роки тому +1

      ജനലക്ഷങൾ നമ്മുടെ അഭിവദ്ധൃ പിതാക്കന്മാരുടെ രക്ഷക്കായി ചുറ്റുമുള്ള രൂപതകളിൽ കാത്തിരിക്കുന്നു.ഹല്ലേലൂയ..

  • @jameskv9056
    @jameskv9056 2 роки тому

    രണ്ടോ മൂന്നോ പേർ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ അവരുടെ മധ്യ ഞാൻ ഉണ്ടായിരിക്കും.അപ്പോൾഈശോ എവിടെയായിരിക്കും വി. ജോൺപോൾ പാപ്പ ജനസമ്പർക്ക ബലി തുടങ്ങി വച്ചു നമ്മൾ ആരെയാണ് അനുസരിക്കുക.നിങ്ങളുടെ ഈ ബലിയർപ്പണം വഴി ഒരു രക്തസാക്ഷിയുണ്ടായിട്ടുണ്ടോ?ഒരു ശരീരം പുണ്യപ്പെട്ടിട്ടുണ്ടോ.ഈ അഹത്ന ബലിയർപ്പണം ഈശോ സ്വീകരിച്ചിട്ടുണ്ടോ.സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.ഒരു വിഭാഗത്തെ കൊന്നു വച്ചിട്ട് ബലിയർപ്പിച്ചാൽ എ ത്നു ഫലം.

    • @DivineMediaGlobal
      @DivineMediaGlobal  2 роки тому +2

      പുറകോട്ടു തിരിയുമ്പോൾ സക്രാരി കാണാതെ ഭിത്തി കാണുന്നവരോട് എന്ത് പറയാൻ??

    • @nice-worlds
      @nice-worlds 2 роки тому +2

      Mr.James, താങ്കൾ എന്താണു പറയുന്നത്?ഒന്നും മനസിലാകുന്നില്ല.

    • @josephvarghese8479
      @josephvarghese8479 Рік тому

      മറ്റാരെയും അനുസരിക്കാൻ യേശുവിന്റെ മക്കൾക്ക് അവകാശം ഇല്ല എന്നാൽ യേശുവിനെ യേശു സ്ഥാപിച്ച സഭയെ യേശു അധികാരം കൊടുത്ത പിൻഗാമിയെ ആ സിംഹാസനത്തെ അതിൽ ഇരുന്ന പത്രോസിനെ ..ശേഷം കടന്നുവന്ന പിൻഗാമികൾ അവരുടെ പ്രബോധനങ്ങൾ ..കല്പനകൾ...സർക്കുലർ കൾ ഇവ പാലിക്കാതെ ഒരാൾക്കും സഭയോട് ചേർന്നു നിൽക്കാൻ ആവൊമോ ആരാധന ..പ്രാർത്ഥനകൾ കുർബാന ഇതു കാലാകാലങ്ങളിൽ നവീകരിക്കാൻ ഉള്ള മാർപ്പാപ്പ നിയോഗിക്കുന്ന സമിതി സിനഡ് ഈ സിനഡ് കൊണ്ടുവന്ന വനവികരണം ആണ് നമ്മുടെ പൂർവികർ അടക്കം പരിപാലിച്ചു മമുക്കു കൈമാറിയ വിശ്വാസം...ഇതിൽ അച്ഛന്മാർക്കോ നമ്മൾ അലമായർക്കോ ഒരു അധികാരവും ഇല്ലെന്നു കുടി അറിയുക..നമ്മുടെ പൂർവികർ സഭയുടെ ഇവിടുത്തെ ആരംഭത്തിൽ ഫുൾ അൽത്താരഭിമുഖ സുറിയാനി കുർബാന ആണ് സമർപ്പിച്ചിരുന്നത്‌ അവർ ചൊല്ലിയ പ്രാർത്ഥനകൾ ഹൃദയത്തിൽ പതിഞ്ഞുപോയവ നാവികരിച്ചപ്പോഴും അവർ യേശുവിന്റെ പിന്ഗാമിയുടെ അധികാരത്തെ ചോദ്യം ചെയ്തില്ല തെരുവിൽ പുരപ്പാട്ടു പാടിയില്ല അന്നും വിമതർ ഉണ്ടെങ്കിലും മുത്ത വിമതർ പരസ്യമായി ഇറങ്ങി മദ്യക്കുപ്പി ഫുഉളും തച്ചും കൊടുത്തു പിതാക്കന്മാരെ..സഭയെ...നമ്മൾ അൽമായരെ പുലഭ്യം വിളിപ്പിച്ചിട്ടില്ല ഇതിപ്പോൾ പോപ്പുലർ ഫ്രണ്ടിനു വേണ്ടി മാമാമാർ കളിക്കുന്ന കള്ള ച്ചുതു ഇതു തിരിച്ചറിഞ്ഞു സഭയെ സ്നേഹിക്കുന്നവർ സഭയോട് ചേർന്നു ഈ പ്രഹസനത്തെ അതിജീവിക്കുക...

  • @thomasmanjally4171
    @thomasmanjally4171 2 роки тому +2

    നിങ്ങള് എല്ലാ ക്രിസ്ത്യാനികളുടെയും തലത്തോട്ട് ആരും നിയമിച്ചു

  • @thomasmanjally4171
    @thomasmanjally4171 2 роки тому +6

    നിങ്ങൾ അംഗീകരിക്കേണ്ട ഞങ്ങൾ അംഗീകരിക്കും ഞങ്ങൾക്ക് ജനാഭിമുഖ കുർബാന മതി

    • @jmatthew4313
      @jmatthew4313 2 роки тому +6

      Go join the Latin rite and have it that way, as if mass facing people is something nobody else has.

    • @xavierkaitharath9288
      @xavierkaitharath9288 2 роки тому +3

      Who r the we? How many r you?

    • @abinahmon9443
      @abinahmon9443 2 роки тому +3

      പെണ്ണുങ്ങളെ അച്ഛന്മാർക്
      കാണാനാണോ ആവോ...

    • @jamesthanni8607
      @jamesthanni8607 2 роки тому +3

      വീട്ടിൽ പോയി ചെല്ലു

    • @varunnytk2554
      @varunnytk2554 2 роки тому +2

      വീട്ടിലായിരുന്നു സൗകര്യം.

  • @antonypl582
    @antonypl582 2 роки тому +8

    എറണാകുളം-അങ്കമാലി മേജർ അതിരൂപതയിൽ ജനാഭിമുഖകുർബ്ബാന മാത്രം മതി.

    • @augustycj4247
      @augustycj4247 2 роки тому

      സിനഡിനെ അനുസരിക്കാത്തവരെ എത്രയും വേഗം പുറത്താക്കുക

    • @josephvarghese8479
      @josephvarghese8479 Рік тому

      അന്തോണി ഇതു തങ്കു ബ്രദറിന്റെ ഇട്ടാവട്ട സഭയല്ലല്ലോ ആഗോള സഭക്ക് പോപ്പിനെ അനുസരിച്ചു മാത്രമേ പോകാൻ പറ്റു ഈ സഭയിൽ സിന്ഡിന് മാത്രമേ ആരാധനാ ..കുര്ബാനാ...പ്രാർത്ഥനാ ..കാര്യങ്ങൾ തീരുമാനിക്കാൻ അധികാരം അച്ഛന്മാർക്കും നമ്മൾ അല്മായർക്കും ഇക്കാര്യത്തിൽ റോളൊന്നും ഇല്ല.അനുസരിച്ചില്ലെങ്കിൽ തങ്കുന്റെ കൂട്ടത്തിൽ കൂടാം....

  • @mathewom5131
    @mathewom5131 2 роки тому +2

    Onnu pode! Ningalarum ernakulam athirupatha karallalo. Varathanmar mindathirikkada.

    • @sijomjohnson
      @sijomjohnson 2 роки тому

      Come and join With Pope Francis 🔥

    • @martintherattil1739
      @martintherattil1739 2 роки тому

      ഇൗ പറഞ്ഞത് ശരിയാണ്. പക്ഷേ കാര്യങ്ങൾ വരത്തൻമാർ കൈക്കലാക്കി. ഏകീകരണ കുർബാന; അടുത്തത് ഏകീകൃത സമ്പത്ത് ഘടന.
      എന്ന് വെച്ചാൽ എ. അ. അതിരൂപത ഗോപി.

    • @varunnytk2554
      @varunnytk2554 2 роки тому

      @@martintherattil1739 എറണാകുളം രൂപതയുടെ സ്വത്ത് വിമതൻമാരെ കത്തോലിസഭ ഏല്പിച്ചിട്ടുണ്ടോ?

  • @alammaphilip4228
    @alammaphilip4228 2 роки тому +3

    🙏🙏

  • @thomaskurian3920
    @thomaskurian3920 2 роки тому +2

    🙏