ഇത് ശരിക്കും ഒരു പുതുവത്സരസമ്മാനം ആയല്ലോ. ഈ ഇടക്ക് വായിച്ചതെ ഉള്ളു എങ്കിലും ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ വല്ലാതെ കൊതിച്ചിരുന്നു. ഒട്ടും മടുപ്പു ഇല്ലാതെ കേൾക്കും 🎉🎉താങ്ക്സ് ചേച്ചി
@@AprilGoodStories നിങ്ങൾ വായിക്കു എല്ലാ കഥകളും ബുക്ക് ആയിട്ടുണ്ട്. ഞാൻ പറഞ്ഞ സ്ത്രീ ഹൃദയം മാത്രം ബുക്ക് ആയിട്ടില്ല. അല്ലേ...? ആബുക്ക് ലൈബ്രറിയിൽ ഞാൻ കണ്ടതാണ്. ഞാൻ എടുത്ത് നോക്കിയതാണ് ആ ബുക്ക് . അതിന്റെ 2nd പാർട്ട് ന്റെ പേര് ഇന്ദു ബാല എന്നാണ്. എത്രയോ വർഷങ്ങളായത് ബുക്ക് ഇറങ്ങിയിട്ട്. വായിക്കാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരേ.....
ഒട്ടും പ്രതീക്ഷിച്ചില്ല.... ഊട്ടി പട്ടണം വായിച്ചു തീർന്നാൽആ രാവിലത്തെ ടൈമിൽ പലായനം,ലൈറ്റ് ഹൗസ് തുടങ്ങിയ ഏതെങ്കിലും ത്രില്ലിംഗ് ആക്ഷൻ നോവൽ വായിക്കണമെ... വൈകിട്ട് മുനമ്പ്.. അതായത് പണ്ടത്തെ ഹാപ്പി ടൈം ഓഡിയോപോലെ രണ്ട് നേരം ആകുമോ...???
ഇതിൽ അല്ലേ നായകനെ ഒരു നാടോടി സ്ത്രീ എടുത്ത് വളർത്തുന്നതും , അവസാനം കോടീശ്വരിയായ അമ്മ തിരിച്ച് വരുന്നതും എല്ലാം ...? കഥ മറന്ന് പോയി. കഥാപാത്രങ്ങളും . ആശിയുമ്മ എന്ന ഒരു കഥാപാത്രത്തിനെ മാത്രം ഓർമ്മയുണ്ട്. ബാക്കി കഥാപാത്രങ്ങളെ എല്ലാം മറന്നു.
@@SanthoshKumar-ti8qo ഈ പാർട്ട് അവരുടെ പേര് പറയുന്നുണ്ടല്ലോ സ്നേഹ പ്രഭ യോ മറ്റോ, അവസാനം പവിത്രനും അർജുനനും അവരുടെ നിരപരാധിത്വം തെളിയിക്കും അതാണ് കഥ bt ഒരുപാട് ഉണ്ട് കഥ
ഇന്നുമുതൽ 2024 ലെ ഈവെനിംഗ് t ടൈം അടിപൊളിയാവും 🤪
ഹൃദയം നിറഞ്ഞു കവിഞ്ഞ നന്ദി ❤️
ഇതെന്താ ഒരു മുന്നറിയിപ്പില്ലാതെ ഞങ്ങളെയൊക്കെ ഒന്ന് വിളിച്ച് അറിയിക്കേണ്ട 😂😂 എന്തായാലും വേഗം തുടങ്ങട്ടെ
😀
ചേച്ചി thank you ❤ oxygen നേക്കാൾ കേൾക്കാൻ കൊതിച്ച നോവൽ,
Very very thanks..റൂബി . ഏറ്റവും കൂടുതൽ കേൾക്കാൻ വേണ്ടി കാത്തിരുന്ന നോവൽ... അർജുൻ ❤
വന്നല്ലോ താങ്ക്സ് കേട്ട നോവലുകളായിരുന്നതിനാൽ കുറച്ചു ദിവസം ഞാൻ ഇല്ലായിരുന്നു
ഇത് ശരിക്കും ഒരു പുതുവത്സരസമ്മാനം ആയല്ലോ. ഈ ഇടക്ക് വായിച്ചതെ ഉള്ളു എങ്കിലും ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ വല്ലാതെ കൊതിച്ചിരുന്നു. ഒട്ടും മടുപ്പു ഇല്ലാതെ കേൾക്കും 🎉🎉താങ്ക്സ് ചേച്ചി
എവിടെന്ന ബുക്ക്...
🙏
Roobi chechi sugano kaval madam vaykamo
വായന ഒന്നാന്തരം സൂപ്പർ
🙏
❤❤thanks ഒരു പാട് കാത്തിരുന്ന നോവലായിരുന്നു
റൂബിയുടെ വായന 👌🏻👌🏻👌🏻
🙏
താങ്ക്സ് റൂബി ഒരുപാട് സന്തോഷം തോന്നി ഞാനും റിക്വസ്റ്റ് ചെയ്തിരുന്നു ❤❤❤❤❤
🙏
വളരെ സന്തോഷം.❤
Thank you so much.
Vayikkan agrahichirunna novel.
🙏🙏🙏🙏🙏🙏
🙏
Hai മുനമ്പ്
താങ്ക്യൂ 😎😎😎😎😎😎
Njanvicharichierunu e novel ayerikum ennu thanks chechi
_Really Unexpected...😃THANKS RUBY....🤗❣️_
Engane und kalla ishtapetto
@@sreelatha3084 _kidilam..❣️_
@@S_a_n_s_ 😍😍
ആഹഹാ അടിപൊളി ☺️👍
പുതുവർഷം തുടക്കം സൂപ്പർ 👌
Ruby mam'num
April good stories frndsnum
പുതുവർഷ ആശംസകൾ 👍
(കേൾക്കാൻ ആഗ്രഹിച്ചിരുന്ന നോവൽ ആണ് )
Spl Thnx ☺️🥰
🙏
Realy surprise. My favorite
കേൾക്കാൻ ആഗ്രഹിച്ച നോവൽ❤❤❤
Njanum ❤❤
Happy time ഉള്ള സമയത്തെ കാത്തിരുന്ന നോവൽ ആയിരുന്നു.. ഇത് പക്ഷെ really സർപ്രൈസ് ആയി പോയി
New year gift.
Super noval 💞💞💞👌
Thanks for comeback🥰
🙏
🎉🎉🎉🎉
Thank sRubi
🙏
Helloooo Ruby.... missed you a lot. Hope you had an amazing vacation ❤
Enjoyed. 🙏
❤❤❤thanks
മഴതോറും മുൻപേ വായിക്കു please
Book illa.
Hyyy...
Thank you for uploading this.
🎉🎉
Surprise 🥰🥰
❤
ഈ നോവൽ വായിച്ചിട്ടുണ്ട്. പാളത്തിൽ വിലങ്ങു മുറിക്കുന്നത് മാത്രം ആണ് ഓർമ യിൽ ഉള്ളതിപ്പോൾ..🤭
Enikkum
🎉🎉❤❤
ദയവായി തുറമുഖം അപ്ലോഡ് ചെയ്യണം
Ootti pattanam miss 😮😢😢
Surprise ennoke paranjal ithanu😃😃
മനസാക്ഷി കോടതി..... Pls
Coming soon
Hi chechi sukhanano. Njan kathirikugayayirnu puthiya novalinuvendi thanks chechi..
അതെ സതീഷ്, കുടകിൽ എങ്ങനെയുണ്ട്?
@@AprilGoodStories Kodagil superan chechi..
ഹാവൂ മുനമ്പ് വന്നോ താങ്ക്യൂ.. ❤️
🎉🎉🎉🎉
ഒരു പാട് കാത്തിരുന്നു
Yes yes 🥰
എത്ര അദ്ധ്യായങ്ങളുണ്ട്
37, 2nd part നങ്കൂരം
@@AprilGoodStories നിങ്ങൾ വായിക്കു എല്ലാ കഥകളും ബുക്ക് ആയിട്ടുണ്ട്. ഞാൻ പറഞ്ഞ സ്ത്രീ ഹൃദയം മാത്രം ബുക്ക് ആയിട്ടില്ല. അല്ലേ...? ആബുക്ക് ലൈബ്രറിയിൽ ഞാൻ കണ്ടതാണ്. ഞാൻ എടുത്ത് നോക്കിയതാണ് ആ ബുക്ക് . അതിന്റെ 2nd പാർട്ട് ന്റെ പേര് ഇന്ദു ബാല എന്നാണ്. എത്രയോ വർഷങ്ങളായത് ബുക്ക് ഇറങ്ങിയിട്ട്. വായിക്കാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരേ.....
Sthreejanmam vayikkuo please
വായിക്കാം.
❤😂
വാരികയിൽ വന്നപ്പോൾ ഈ നോവലിന്റെ ശരിക്കുള്ള പേര് എന്തായിരുന്നു...
മുനമ്പ്
@@samthankachan9502 അല്ല
Enni mirhal ennum episod ondakunne
ഉണ്ടാവും.
ഒട്ടും പ്രതീക്ഷിച്ചില്ല.... ഊട്ടി പട്ടണം വായിച്ചു തീർന്നാൽആ രാവിലത്തെ ടൈമിൽ പലായനം,ലൈറ്റ് ഹൗസ് തുടങ്ങിയ ഏതെങ്കിലും ത്രില്ലിംഗ് ആക്ഷൻ നോവൽ വായിക്കണമെ... വൈകിട്ട് മുനമ്പ്.. അതായത് പണ്ടത്തെ ഹാപ്പി ടൈം ഓഡിയോപോലെ രണ്ട് നേരം ആകുമോ...???
_അതെ റോബീ ജീ... ഒട്ടും പ്രതീക്ഷിച്ചില്ല.❤_
@@S_a_n_s_ശരിയാണ് ❣️❣️ സന്ദീപ് സുഹൃത്തേ.. .🙋♂️🙋♂️അല്ല സന്ദീപ് സുഹൃത്തേ 🤔🤔നമ്മുടെ ശ്രീലതസുഹൃത്തിനെ ഇപ്പോൾ കാണുന്നില്ലോ...👀??
@@roby-v5o _ധ്രുവൻ last chapter -ൽ എന്റെ കമന്റിന് reply തന്നിട്ടുണ്ട്. ചേച്ചി Insta-ൽ ഉണ്ടാവും.. ഞാൻ ഇപ്പോ insta ഉപയോഗിക്കുന്നില്ല..._
ഊട്ടിപ്പട്ടണം കഴിയുമ്പോൾ, morning time മാത്രമേ upload ഉണ്ടാവുകയുള്ളു .
@@AprilGoodStories _പഴയ നോവലുകൾ അപ്പോൾ വൈകുന്നേരം ഇടില്ലേ..🙄_
പുതിയ നോവൽ ഇല്ലേ?😢
ഇതിൽ അല്ലേ നായകനെ ഒരു നാടോടി സ്ത്രീ എടുത്ത് വളർത്തുന്നതും , അവസാനം കോടീശ്വരിയായ അമ്മ തിരിച്ച് വരുന്നതും എല്ലാം ...? കഥ മറന്ന് പോയി. കഥാപാത്രങ്ങളും . ആശിയുമ്മ എന്ന ഒരു കഥാപാത്രത്തിനെ മാത്രം ഓർമ്മയുണ്ട്. ബാക്കി കഥാപാത്രങ്ങളെ എല്ലാം മറന്നു.
അവന്റെ അമ്മ തന്നെ ആ സ്ത്രീ അവരെ കൊന്നുവെന്ന് ആരോപണം ഉന്നയിച്ചണ് പോലീസ് അറസ്റ്റ് ചെയ്യുന്നതും, ഭയങ്കര ത്രില്ലിങ് ആണ് നോവൽ
@@sreesree1686 കോടീശ്വരിയായഒരു സ്ത്രീ വരുന്നുണ്ടല്ലോ ഇതിൽ . അതാരാ ? പേര് മറന്നു
@@SanthoshKumar-ti8qo ഈ പാർട്ട് അവരുടെ പേര് പറയുന്നുണ്ടല്ലോ സ്നേഹ പ്രഭ യോ മറ്റോ, അവസാനം പവിത്രനും അർജുനനും അവരുടെ നിരപരാധിത്വം തെളിയിക്കും അതാണ് കഥ bt ഒരുപാട് ഉണ്ട് കഥ
ത്രില്ല് കളയല്ലേ
@@saalihill9316അതെ സ്നേഹപ്രഭ യെ കൊല്ലുന്നതു ആളെ അറിയുന്നത് വല്ലാത്ത ട്വിസ്റ്റ് ആണ്
❤❤
❤❤