എന്റെ ശരികൾ😊😊 |

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 496

  • @RejiChacko-cd1gx
    @RejiChacko-cd1gx 23 години тому +67

    ആ പാവം മനുഷ്യൻ്റെ അവസ്ഥ പുറം ലോകത്തിന് കാണിച്ച് കൊടുത്ത അക്ഷയി നെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @PrasanthKumarPn
    @PrasanthKumarPn 23 години тому +62

    👍ഇതാണ് ശരിക്കും യൂട്യൂബർ തകർത്തു ന്യൂഇയർ ആകുമ്പോയെക്കും 100k അടിക്കണം 👍❤

  • @ismailpanjarakandy4700
    @ismailpanjarakandy4700 День тому +33

    വാക്കുകളില്ല ഇവരെ ഞങ്ങളുടെ മുന്നിൽ എത്തിച്ച അക്ഷയ് big സല്യൂട്ട് ❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 День тому +27

    അക്ഷയ് നല്ല ഒരു കാര്യം ആണ് ചെയ്തത് പാവം മനുഷ്യൻ ദൈവം കൂടെ ഉണ്ടാകട്ടെ എല്ലാവരും സപ്പോട്ട് ചൈയ്യും

  • @maneeshmathew9400
    @maneeshmathew9400 15 годин тому +11

    ആ കുഞ്ഞിൻ്റെ സപ്പോർട്ട് കണ്ടില്ലേ അവനാണ് ആ അച്ഛൻറെ ഏറ്റവും വലിയ ശക്തി ദൈവം കൂടെ ഉണ്ടാകും 🙏🏼🙏🏼🙏🏼 അക്ഷയ് നീ ആണു ശരിയായ യൂട്യൂബർ big salute❤️❤️

  • @j4techjaggu355
    @j4techjaggu355 День тому +18

    അഭിനശാട്ടാ നിങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് 🥰❤അക്ഷയ് നിങ്ങൾക്ക് ഒരു ബിഗ്‌ സല്യൂട്ട് 🥰

  • @drisyababu8472
    @drisyababu8472 22 години тому +14

    അക്ഷയ് ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. ഇതൊക്കെ തന്നെ ഇനിയും തുടരുട്ടോ. ഇയാളെ കൊണ്ട് പറ്റുന്നപോലെ 🥰❤️

  • @lathikalathika5522
    @lathikalathika5522 23 години тому +22

    ഹായ് അക്ഷയ് ഇത് ഒരു നല്ലകാര്യമാണ് ഇതെല്ലാം കാണുമ്പോൾ നമ്മുടെ സങ്കടം ഒന്നുമല്ല ❤❤❤❤

  • @ciclyvarghese4066
    @ciclyvarghese4066 23 години тому +16

    Akshay മറ്റുള്ളവരെ help ചെയ്യുന്നത് വളരെ നല്ലതു തന്നെ അതിന്റെ കൂടെ സ്വന്തം നിലനിൽപ് കൂടി നോക്കണം കേട്ടോ നല്ലത് വരട്ടെ 🙏🙏

  • @Vichoos-t3h
    @Vichoos-t3h День тому +15

    പാവം ഏട്ടൻ ചിരിച്ചിട്ട് ഉള്ള ലോട്ടറി വിൽപന സത്യത്തിൽ എനിക്ക് സങ്കടം വന്നു കണ്ടിട്ട്❤
    അക്ഷയ് ബ്രോ👍 💕💕💕

  • @jijisabu320
    @jijisabu320 11 годин тому +5

    അഭിയേട്ടൻ്റെ മനസ്സും നന്മ നിറഞ്ഞതാണ്.കുഞ്ഞു മോന് അതിൻ്റെ അനുഗ്രഹം തീർച്ചയായും ലഭിക്കും❤❤. അക്ഷയ് ചെയ്യുന്നത് വലിയൊരു കാര്യമാണ്❤❤

  • @SumalathaAnp
    @SumalathaAnp 8 годин тому +2

    Akshay പൊളിച്ചു.... നല്ല മനസ്സാണ്.... വെറും റേറ്റിംഗിന് വേണ്ടി മാത്രം അല്ല akshay ഇത് ചെയ്യുന്നത്... തുറന്ന മനസിന്‌ ഒരായിരം നന്ദി...നല്ലത് മാത്രം വരട്ടെ

  • @babygirija7513
    @babygirija7513 День тому +16

    2കാലും കൈയും ഉണ്ടായിട്. ഓരോ എണ്ണം അവിടെ ഇവിടെ വായിൽ നോക്കി ഇരിക്കും. ഇ ചേട്ടൻ 🙏. അക്ഷയ്ക് വൈകി ആണേലും സ്വന്തം കാലിൽ നിന്നാലോ 🙏🙏. 👍🥯mkm

  • @sheelasajeev8999
    @sheelasajeev8999 23 години тому +11

    അക്ഷയ്❤❤ ഈ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @lifeoftraveldays
    @lifeoftraveldays 22 години тому +8

    ആ പാവം ചേട്ടന് ഈ വീഡിയോ കാണുന്ന എല്ലാവരും നമുക്ക് കഴിയുന്ന സഹായം നമുക്ക് എത്തിച്ചു കൊടുക്കാം 🙏🙏😍അക്ഷയ് വഴി അത് എത്തിക്കാം 👌👌❤️❤️❤️എല്ലാവരും മനസ്സ് വച്ചാൽ അത് നടക്കും 👍

  • @shanivlogs5420
    @shanivlogs5420 День тому +15

    അഭി ഏട്ടൻ മാത്രമല്ല നമ്മൾ എല്ലാരും ഉണ്ട് കട്ട സപ്പോർട് 👍👍👍

  • @Noname-fg5zp
    @Noname-fg5zp 19 годин тому +6

    Akshy monea ou big salute❤❤❤ ivrea aalkrea munnil kondu vannthinu❤❤❤❤❤

  • @sumam612
    @sumam612 23 години тому +8

    ആഴ്ചയിൽ ഫിഫ്റ്റി ഫിഫ്റ്റി, കാരുണ്യ, കാരുണ്യ plus എന്നിവ എനിയ്ക്കായി ഓരോ ടിക്കറ്റ് മാറ്റിവച്ചാൽ വില അയയ്ക്കാം. ഇതൊക്കെയല്ലേ നമുക്ക് ചെയ്യാൻ കഴിയു. അക്ഷയ് you are doing a great thing❤️🙏

  • @VishnuK-b8t
    @VishnuK-b8t День тому +20

    ജീവിതത്തോട് പൊരുതി ജയിച്ച ചേട്ടന് big salute❤️

  • @rejinavinod662
    @rejinavinod662 9 годин тому +2

    പ്രാർത്ഥിക്കുന്നു സഹോദരനും കുടുംബത്തിനും വേണ്ടി കൂടെ അക്ഷയ്ക്കും❤

  • @prakashann4522
    @prakashann4522 12 годин тому +5

    ദൈ വാനു ഗ്ര ഹം കു‌ടെ ഉണ്ട്
    മുന്നോട്ടു പൊകൂ ❤❤❤👏👏

  • @sreejinijayachandran7780
    @sreejinijayachandran7780 21 годину тому +5

    അക്ഷയ് ഒരുപാട് ഒരുപാട് സന്തോഷം.. നമ്മളാൽ പറ്റുന്ന സഹായം ചെയ്തു കൊടുക്കുന്നതിൽ ആരും ഒന്നും പറയില്ല ഒരു നല്ല മനസിന്‌ ഉടമയായവർക്കെ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ അക്ഷയ് താങ്കൾ അങ്ങിനെ ഉള്ള ആള് ആണ്.. ♥️♥️പ്രാത്ഥനയോടൊപ്പം നല്ലതു മാത്രം ആശംസിക്കുന്നു.. 🌹🌹🥰

  • @BijiSudhakaran-AYD
    @BijiSudhakaran-AYD 21 годину тому +5

    അഭിയേട്ടന്റെ vdo കണ്ടിട്ട് ഭയങ്കര വിഷമം ആയിപ്പോയി 😢... ആ കുഞ്ഞുമോൻ കട്ട സപ്പോർട്ട് ആണ് അത് തന്നെ ആണ് ആ അച്ഛന്റെ ഏറ്റവും വലിയ ശക്തി 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @saranyashyju.t9934
    @saranyashyju.t9934 23 години тому +10

    നന്മകൾ മാത്രം നിന്നെ തേടി വരട്ടെ അക്ഷയ്.

  • @t2nff896
    @t2nff896 22 години тому +7

    അഭിനന്ദനങ്ങൾ അക്ഷയ്, അദ്ദേഹത്തെ കാണിച്ചുതന്നതിന്.

  • @ShamnadanchalShamnad-t1n
    @ShamnadanchalShamnad-t1n 15 годин тому +4

    അക്ഷയ് നീ സൂപ്പർആണ്

  • @geethajayaram2967
    @geethajayaram2967 5 годин тому +2

    Njanum oru lottery eadukkum Akshai... Ithiloode enkilum eanikkum unnathiyil eathan sadhichal guruvayoorappande kadaksham... 🙏

  • @shameerasuryasurya6694
    @shameerasuryasurya6694 20 годин тому +5

    അക്ഷയ്ക്ക് എല്ലാ ആശംസകളും നേരുന്നു. അക്ഷയ് നമ്മുടെ വീട്ടിലെ കുട്ടിയെപ്പോലെയാ 👍🏻

  • @Noname-fg5zp
    @Noname-fg5zp 19 годин тому +5

    Akshy oru pade uyarchyil ❤❤❤ ethattea❤❤❤

  • @Sana-sy6bo
    @Sana-sy6bo День тому +12

    ഹായ് അക്ഷയ് ഇങ്ങനത്തന്നെ മുൻപോട്ട് പോകൂ നൻമയേ ഉണ്ടാകൂ.

  • @thejaanoop8094
    @thejaanoop8094 21 годину тому +4

    നീ ആണ് ബ്രോ ശരി ഇങ്ങനെ തന്നെ മുന്നോട്ടു പോ 🥰🥰🥰🥰❤️❤️❤️

  • @NEX-py9kb
    @NEX-py9kb 6 годин тому +2

    Akshay nalla karyam❤❤

  • @sheejamk4195
    @sheejamk4195 23 години тому +8

    മോനെ ദൈവം അനുഗ്രഹിക്കട്ടെ മോനെ.

  • @ramyasubin415
    @ramyasubin415 10 годин тому +5

    ഹായ് അക്ഷയ് നിങ്ങളെ ഞാൻ കെഎൽ ബ്രോ ബിജു ഏട്ടൻ്റെ ചാനലിലൂടെ ആണ് കണ്ടത് .. ഇന്നാണ് ഞാൻ നിങ്ങളെ സബ് ചെയ്തത് ...അന്നന്നത്തെ കാര്യങ്ങൾക്ക് വേണ്ടി ജോലിയെടുത്ത് കഴിയുന്നവരാണ് ഞങ്ങളും പക്ഷേ ഈ ചേട്ടനെ കണ്ടപ്പോൾ പലതിനും വിഷമിച്ച് പരാതി പറഞ്ഞു , പരിഭവിച്ചു ... ജീവിക്കുന്ന ഞങ്ങളെയൊക്കെ കുറിച്ച് പുച്ഛം തോന്നി.. ഇവരൊക്കെയാണ് നമ്മൾ മാതൃകയാക്കേണ്ടത്... ഇവരെ പോലുള്ളവരാണ് ശക്തരായ മനുഷ്യർ.... കഴിയുന്നതുപോലെ ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vyomavidesh1315
    @vyomavidesh1315 13 годин тому +5

    Akshay you are the best one ❤❤❤❤❤❤❤

  • @sunithasunitha3651
    @sunithasunitha3651 День тому +15

    ഹായ് 🌹🌹സൗണ്ട് കൂടി നോക്കുക തീരെ കുറവ് ആണ് സപ്പോർട് ഉണ്ട് കേട്ടോ എന്നാലും പറയട്ടെ ഇതുപോലെ പലരും വന്നു പോകുന്നു നമ്മൾ എല്ലാവരെയും സപ്പോർട് ചെയ്തു കൊടുക്കും പിന്നെ അവർ വേറെ ലെവൽ ആകും അതു പോലെ ആകരുത് ഈ നിലവിൽ തന്നെ മുന്നോട്ട് പോകു ആരെയും വിമർശികൻ നിക്കരുത് മറ്റുള്ളവരുടെ വീഡിയോ എടുത്തു വച്ചു അതിലെ ശെരി തെറ്റ് തിരുത്താൻ നിക്കരുത് നിങൾ മറ്റുള്ളവർക് ഉപകാരം ആകുന്ന വീഡിയോ ചെയ്യാൻ മാത്രം നോക്കി മുന്നോട്ട് പോകുക എല്ലാം ഈശ്വരൻ കാണുന്നുണ്ട് എല്ലാവിധ ത്തിയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

    • @AkshayKappadan
      @AkshayKappadan  День тому +1

      ശ്രദ്ദിക്കാം ❤️❤️❤️

  • @sethusethulakshmi856
    @sethusethulakshmi856 День тому +8

    അക്ഷയ് നിങ്ങൾ ഒരു വലിയമനസ്സിന്റെ ഉടമയാണ്

  • @ShyChi-y2s
    @ShyChi-y2s 9 годин тому +4

    എന്റെ നാട്ടുകാരനായിരുന്നു അബിയേട്ടൻ ഇപ്പോ വീട് മാറി അടുത്ത ഒരു നാട്ടിൽ വീട് എടുത്തു 😍

  • @manikantannair5737
    @manikantannair5737 День тому +10

    നല്ല ഉപകാര പ്രഥ മായ വിഡിയോ ❤

  • @BijiSudhakaran-AYD
    @BijiSudhakaran-AYD 21 годину тому +5

    അക്ഷയ്ക്ക് ബിഗ് സല്യൂട്ട് ❤️
    ഇതുപോലത്തെ vdo, മറ്റുള്ളവരെ സഹായിക്കുക

  • @sobhadayanand4835
    @sobhadayanand4835 22 години тому +6

    നല്ലത് ചെയ്യുന്നവർക്ക് നല്ലതേ വരൂ ❤❤❤❤

  • @RiderRasheed1
    @RiderRasheed1 20 годин тому +5

    എന്റെ കൂടെ പണ്ട് മയ്യിൽ സ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്നു അഭിയേട്ടൻ ❤❤

  • @latharajanlatharajan4261
    @latharajanlatharajan4261 22 години тому +8

    അക്ഷയ് നീ ഒരു പാവം ഒരു മനുഷ്യനാണ് നിന്റെ മനസ്സ് ഇത്രയും നല്ലൊരു മനസ്സിന് ഉടമയാണ് നീ ഒരു പ്രാവശ്യം ഞാൻ മെസ്സേജ് കമന്റിലൂടെ പറഞ്ഞിരുന്നു

  • @GireeshKuduvan
    @GireeshKuduvan 12 годин тому +3

    ശരികൾക്ക് ശരിയായ രീതിയിൽ പിന്തുണ ഉണ്ടാവും 👍

  • @haseenamuhammed7625
    @haseenamuhammed7625 22 години тому +3

    എല്ലാ നല്ല കാര്യങ്ങളും പൂർണ്ണ വിജയത്തിലെത്തട്ടെ അഭിലാഷേട്ടനു് അസുഖം എത്രയും പെട്ടെന്ന് ഭേതമാകട്ടെ എന്ന് ദുആ ചെയ്യുന്നു❤❤❤❤❤

  • @sherinprathap2404
    @sherinprathap2404 23 години тому +5

    Akshay 👏👏👏👏👏🙌 🙏 Nanmmayude paadhayile sancharam thudaruka ....😍🙏 thalaratha manasum....maayatha chiriyumai ....paavam....kunjji....kunjji help achanai cheith kodukkunna chakkaramon ❤😊kannu nirayathe kanan pattilla ee video 🙏 daivam adhehathine thodatte...😊🙏

  • @yahyanv4499
    @yahyanv4499 22 години тому +4

    അക്ഷയ് സൂപ്പർ വാക്കുകൾ ഇല്ല 😢😍😍😍😍😍❤❤❤

  • @vyomavidesh1315
    @vyomavidesh1315 12 годин тому +3

    Nalla manassulla kutty❤❤❤❤

  • @shybasabu9658
    @shybasabu9658 23 години тому +7

    അക്ഷയ് ബിഗ് സല്യൂട് ❤

  • @FahisaTp-u9m
    @FahisaTp-u9m 4 години тому +2

    Biijuvettan. Nigale aaara

  • @REENA44541
    @REENA44541 10 годин тому +3

    അക്ഷയ്‌ 💐💐💐💐

  • @khadeejapp3838
    @khadeejapp3838 11 годин тому +3

    നല്ലത് വരട്ടെ ❤❤

  • @shaymashayma8693
    @shaymashayma8693 22 години тому +4

    അക്ഷയ് പറയ്യാൻ വാക്കുകളില്ല മോനേ❤❤❤

  • @nidheeshnidhi007
    @nidheeshnidhi007 День тому +7

    അസുഖം ഭേദം ആകട്ടെ 🙏🏼 ലോട്ടറിയും എടുക്കാം ❤️

  • @suseelaajikumar4504
    @suseelaajikumar4504 21 годину тому +3

    .അതേ ഇങ്ങോനൊക്കെ ചെയ്യണം 🙏നിങ്ങളെ god അനുഗ്രഹിക്കട്ടെ 👍

  • @RiderRasheed1
    @RiderRasheed1 20 годин тому +4

    🥰🥰🥰 🙏🙏 kappadan

  • @Nisha-lg1ey
    @Nisha-lg1ey 6 годин тому +2

    Hats off to you. Millions of subscribers undayittum samoohathinayi onnum cheyyathavr ulla naattil ingane oral undallo

  • @ShanmugamJaya-m8l
    @ShanmugamJaya-m8l 11 годин тому +4

    His will power to be appreciate d

  • @roshinimohan4831
    @roshinimohan4831 День тому +6

    അക്ഷയ് nalla കാര്യം ആണ് ചെയ്തത്

  • @praseethahari8848
    @praseethahari8848 День тому +7

    അക്ഷയ്...❤❤

  • @user-fl2wx6sg3p
    @user-fl2wx6sg3p 22 години тому +4

    പാവം മനുഷ്യൻ 🥰❤️

  • @SujathaSudha-l6o
    @SujathaSudha-l6o 23 години тому +4

    ഇയാളെ മുമ്പ് വീഡിയോയിൽ കണ്ടിരുന്നു🥰🥰

  • @seenuworld390
    @seenuworld390 День тому +6

    ഉപകാര പ്രദമായ വീഡിയൊ
    അദ്ധേഹത്തിന് കൂടുതൽ ആരോഗ്യം ദൈവം കൊടുക്കട്ടെ 🤲

  • @salnasanesh3361
    @salnasanesh3361 7 годин тому +2

    Great effort akshay ❤❤

  • @divyaaneesh9376
    @divyaaneesh9376 День тому +5

    Nalla manushyare Dhaivam kaivitilla.😊❤

  • @Thannu-l2h
    @Thannu-l2h 22 години тому +2

    അക്ഷയ്----യഥാർത്ഥ മനുഷ്യന്‍ ❤❤❤❤❤❤❤❤❤❤❤❤

  • @sheenapk4843
    @sheenapk4843 9 годин тому +3

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sujatha9183
    @sujatha9183 9 годин тому +3

    🎉🎉🎉🎉

  • @YedhuMurali
    @YedhuMurali 11 годин тому +3

    Muth😘😘

  • @Sobhana-d7o
    @Sobhana-d7o День тому +6

    God bless you brother 🙏🏻🙏🏻🙏🏻

  • @ramanik2185
    @ramanik2185 День тому +5

    ഇത് പോലെ മുന്നോട്ട് പോവുക ❤❤❤👍

  • @valsalaaravindan9514
    @valsalaaravindan9514 21 годину тому +4

    എന്റെ മോനെ പൊന്നു പോലെയുള്ള മനസ്സാണ് നിനക്ക്.. ഞാൻ എടുത്തോളാം പൊതുവെ ഞാൻ ലോട്ടറി എടുക്കാറില്ല.. ഞാൻ എടുത്തോളാം..

  • @satheeshkerala7199
    @satheeshkerala7199 День тому +4

    അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰

  • @Bijumolbabu
    @Bijumolbabu 23 години тому +4

    Good message Akshay❤❤❤

  • @ShylaDevarajan
    @ShylaDevarajan 21 годину тому +3

    സൂപ്പർ ❤️❤️

  • @JinaRaju-g7x
    @JinaRaju-g7x 22 години тому +3

    ഇങ്ങനെ തന്നെ മുന്പോട്ട് പോവുക കാശ് ഒരിക്കലും നമ്മെ മുന്പോട്ട് കൊണ്ട് പോവരുത് പാവങ്ങളുടെ കൈത്താങ് ആവുക

  • @shanivlogs5420
    @shanivlogs5420 День тому +6

    അക്ഷയ് 🥰

  • @Annz-g2f
    @Annz-g2f 22 години тому +2

    Nallathu cheyumbol daivam anugrahikum Akshay you are really doing a very good job bye

  • @k.pleelavathy7602
    @k.pleelavathy7602 День тому +3

    പാവം കാണുമ്പോൾ വിഷമം. ദൈവം അനുഗ്രഹിക്കട്ടെ.

  • @കലാലയകുറ്റ്യാട്ടൂർ

    🎉

  • @aksharapv2915
    @aksharapv2915 15 годин тому +3

    Hai bro❤❤❤❤

  • @hithasreesworld2000
    @hithasreesworld2000 21 годину тому +4

    ഞാനും ഒരു ലോട്ടറി എടുക്കും ❤❤

  • @thulasikuttan7525
    @thulasikuttan7525 20 годин тому +3

    Super❤❤❤❤❤❤❤

  • @anayachandhanam.a5187
    @anayachandhanam.a5187 13 годин тому +3

    👏🏼👏🏼👍🏼❤️

  • @sayoojt820
    @sayoojt820 19 годин тому +3

    🥰🥰🥰❤🙏

  • @jayasreejayamohan7314
    @jayasreejayamohan7314 23 години тому +4

    Valare nalla karyam 👍🌹

  • @maheshmattan6855
    @maheshmattan6855 17 годин тому +3

    👍🙏🥰🥰

  • @radhikasuresh7988
    @radhikasuresh7988 День тому +7

    എല്ലാ നന്മകളും ഉണ്ടാകട്ടെ അക്ഷയ്ക്കും ചേട്ടനും ❤❤❤❤

  • @sandhyavichu9299
    @sandhyavichu9299 День тому +4

    അക്ഷയ് വളരെ സന്തോഷം . ഞങ്ങൾ സപ്പോർട്ട് ചൈയ്യാം.

    • @sandhyavichu9299
      @sandhyavichu9299 День тому +1

      അക്ഷയ് ഞാൻ കോട്ടയത്ത്‌ നിന്നാണ്..

    • @sandhyavichu9299
      @sandhyavichu9299 23 години тому +1

      എടുത്ത് കേട്ടോ

    • @mubeenaav6931
      @mubeenaav6931 23 години тому +1

      Biju ithra aayitum inganathe vedeo onnum cheytlyal kuravu

    • @AkshayKappadan
      @AkshayKappadan  22 години тому

      ❤❤❤❤

    • @AkshayKappadan
      @AkshayKappadan  22 години тому

      @@sandhyavichu9299ഒരുപാട് സന്തോഷം ❤❤❤

  • @sherlysaijan4900
    @sherlysaijan4900 23 години тому +4

    Pavam akshay❤

  • @preethabipin5969
    @preethabipin5969 День тому +6

    സൂപ്പർ

  • @Sureshap-f8w
    @Sureshap-f8w 20 годин тому +2

    Big salute ❤❤

  • @sushmanair1637
    @sushmanair1637 День тому +6

    Hi God bless you

  • @thekingofdubai
    @thekingofdubai 7 годин тому +2

    Great bro❤

  • @raheelarahu4515
    @raheelarahu4515 23 години тому +2

    Pallinu clip ittu noku nallatha... 😊(nallathaayi paranjathaatto akshay)
    Oru brother nod parayunnath pole😍

    • @AkshayKappadan
      @AkshayKappadan  22 години тому +2

      സന്തോഷം ചേച്ചി. .ഞാനും വിചാരിക്കുന്നിണ്ട് ഇടാൻ നോക്കട്ടേ ❤️❤️

  • @Marykutty-ls6pl
    @Marykutty-ls6pl 21 годину тому +3

    Akshay your great

  • @RennaDevasia
    @RennaDevasia День тому +6

    God bless you

  • @pushpansuper250
    @pushpansuper250 День тому +3

    അക്ഷയ് സന്തോഷം
    👍

  • @UshaRani-q3n
    @UshaRani-q3n 23 години тому +2

    Innathe video yodu koodi njan sub cheythu❤❤❤❤ love you brother