ആ പാവം ചേട്ടന് ഈ വീഡിയോ കാണുന്ന എല്ലാവരും നമുക്ക് കഴിയുന്ന സഹായം നമുക്ക് എത്തിച്ചു കൊടുക്കാം 🙏🙏😍അക്ഷയ് വഴി അത് എത്തിക്കാം 👌👌❤️❤️❤️എല്ലാവരും മനസ്സ് വച്ചാൽ അത് നടക്കും 👍
അക്ഷയ് ഒരുപാട് ഒരുപാട് സന്തോഷം.. നമ്മളാൽ പറ്റുന്ന സഹായം ചെയ്തു കൊടുക്കുന്നതിൽ ആരും ഒന്നും പറയില്ല ഒരു നല്ല മനസിന് ഉടമയായവർക്കെ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ അക്ഷയ് താങ്കൾ അങ്ങിനെ ഉള്ള ആള് ആണ്.. ♥️♥️പ്രാത്ഥനയോടൊപ്പം നല്ലതു മാത്രം ആശംസിക്കുന്നു.. 🌹🌹🥰
അഭിയേട്ടന്റെ vdo കണ്ടിട്ട് ഭയങ്കര വിഷമം ആയിപ്പോയി 😢... ആ കുഞ്ഞുമോൻ കട്ട സപ്പോർട്ട് ആണ് അത് തന്നെ ആണ് ആ അച്ഛന്റെ ഏറ്റവും വലിയ ശക്തി 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ആഴ്ചയിൽ ഫിഫ്റ്റി ഫിഫ്റ്റി, കാരുണ്യ, കാരുണ്യ plus എന്നിവ എനിയ്ക്കായി ഓരോ ടിക്കറ്റ് മാറ്റിവച്ചാൽ വില അയയ്ക്കാം. ഇതൊക്കെയല്ലേ നമുക്ക് ചെയ്യാൻ കഴിയു. അക്ഷയ് you are doing a great thing❤️🙏
ഹായ് 🌹🌹സൗണ്ട് കൂടി നോക്കുക തീരെ കുറവ് ആണ് സപ്പോർട് ഉണ്ട് കേട്ടോ എന്നാലും പറയട്ടെ ഇതുപോലെ പലരും വന്നു പോകുന്നു നമ്മൾ എല്ലാവരെയും സപ്പോർട് ചെയ്തു കൊടുക്കും പിന്നെ അവർ വേറെ ലെവൽ ആകും അതു പോലെ ആകരുത് ഈ നിലവിൽ തന്നെ മുന്നോട്ട് പോകു ആരെയും വിമർശികൻ നിക്കരുത് മറ്റുള്ളവരുടെ വീഡിയോ എടുത്തു വച്ചു അതിലെ ശെരി തെറ്റ് തിരുത്താൻ നിക്കരുത് നിങൾ മറ്റുള്ളവർക് ഉപകാരം ആകുന്ന വീഡിയോ ചെയ്യാൻ മാത്രം നോക്കി മുന്നോട്ട് പോകുക എല്ലാം ഈശ്വരൻ കാണുന്നുണ്ട് എല്ലാവിധ ത്തിയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
ഞാനും ഇതേ പോലെ ആണ് ഭാര്യ പോയി വേറെ ആളെ കൂടെ ഒരു കുട്ടി ഉണ്ട്.ജോലി ചെയ്യാൻ പോലും കയ്യാത്ത അവസ്ഥ😞ഞാൻ ഒരു പോക്ക് പോകും ഒരു ദിവസം എന്റെ കാര്യം പറഞ്ഞാൽ എന്നെ മനസ്സിലാകും... തല്ക്കാലം ചെകുത്താൻ 😞
അക്ഷയ് കണ്ണൂർ മയ്യിൽ ആണോ... അവിടെ പറശിനി കടവ് പാലം അവിടെ ഒരു സഹോദരൻ ഉണ്ടായിരുന്നു.. പേര് പ്രജിത്.. But പുള്ളി മരിച്ചു പോയി. ആർമിയിൽ ആയിരുന്നു... ആരേലും ഈ പ്രജിത്തിനെ കുറിച്ചു അറിയുന്നവർ കമെന്റ് ചെയ്യണേ.. എന്റെ ഭർത്താവിന്റെ യൂണിറ്റിൽ ഉണ്ടായിരുന്നു... എന്നെ വലിയ കാര്യം ആയിരുന്നു...
ആ പാവം മനുഷ്യൻ്റെ അവസ്ഥ പുറം ലോകത്തിന് കാണിച്ച് കൊടുത്ത അക്ഷയി നെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
❤❤❤
വാക്കുകളില്ല ഇവരെ ഞങ്ങളുടെ മുന്നിൽ എത്തിച്ച അക്ഷയ് big സല്യൂട്ട് ❤❤
❤❤
അക്ഷയ് നല്ല ഒരു കാര്യം ആണ് ചെയ്തത് പാവം മനുഷ്യൻ ദൈവം കൂടെ ഉണ്ടാകട്ടെ എല്ലാവരും സപ്പോട്ട് ചൈയ്യും
❤❤❤
Akshay മറ്റുള്ളവരെ help ചെയ്യുന്നത് വളരെ നല്ലതു തന്നെ അതിന്റെ കൂടെ സ്വന്തം നിലനിൽപ് കൂടി നോക്കണം കേട്ടോ നല്ലത് വരട്ടെ 🙏🙏
❤❤❤
ആ പാവം ചേട്ടന് ഈ വീഡിയോ കാണുന്ന എല്ലാവരും നമുക്ക് കഴിയുന്ന സഹായം നമുക്ക് എത്തിച്ചു കൊടുക്കാം 🙏🙏😍അക്ഷയ് വഴി അത് എത്തിക്കാം 👌👌❤️❤️❤️എല്ലാവരും മനസ്സ് വച്ചാൽ അത് നടക്കും 👍
👍ഇതാണ് ശരിക്കും യൂട്യൂബർ തകർത്തു ന്യൂഇയർ ആകുമ്പോയെക്കും 100k അടിക്കണം 👍❤
❤❤❤❤
നീ ആണ് ബ്രോ ശരി ഇങ്ങനെ തന്നെ മുന്നോട്ടു പോ 🥰🥰🥰🥰❤️❤️❤️
അക്ഷയ് ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. ഇതൊക്കെ തന്നെ ഇനിയും തുടരുട്ടോ. ഇയാളെ കൊണ്ട് പറ്റുന്നപോലെ 🥰❤️
Sure❤️❤️
ഹായ് അക്ഷയ് ഇത് ഒരു നല്ലകാര്യമാണ് ഇതെല്ലാം കാണുമ്പോൾ നമ്മുടെ സങ്കടം ഒന്നുമല്ല ❤❤❤❤
❤❤❤
ജീവിതത്തോട് പൊരുതി ജയിച്ച ചേട്ടന് big salute❤️
❤❤❤
അക്ഷയ് ഒരുപാട് ഒരുപാട് സന്തോഷം.. നമ്മളാൽ പറ്റുന്ന സഹായം ചെയ്തു കൊടുക്കുന്നതിൽ ആരും ഒന്നും പറയില്ല ഒരു നല്ല മനസിന് ഉടമയായവർക്കെ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ അക്ഷയ് താങ്കൾ അങ്ങിനെ ഉള്ള ആള് ആണ്.. ♥️♥️പ്രാത്ഥനയോടൊപ്പം നല്ലതു മാത്രം ആശംസിക്കുന്നു.. 🌹🌹🥰
അഭിനശാട്ടാ നിങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ് 🥰❤അക്ഷയ് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🥰
❤❤❤
അഭിയേട്ടന്റെ vdo കണ്ടിട്ട് ഭയങ്കര വിഷമം ആയിപ്പോയി 😢... ആ കുഞ്ഞുമോൻ കട്ട സപ്പോർട്ട് ആണ് അത് തന്നെ ആണ് ആ അച്ഛന്റെ ഏറ്റവും വലിയ ശക്തി 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
പാവം ഏട്ടൻ ചിരിച്ചിട്ട് ഉള്ള ലോട്ടറി വിൽപന സത്യത്തിൽ എനിക്ക് സങ്കടം വന്നു കണ്ടിട്ട്❤
അക്ഷയ് ബ്രോ👍 💕💕💕
❤❤
.അതേ ഇങ്ങോനൊക്കെ ചെയ്യണം 🙏നിങ്ങളെ god അനുഗ്രഹിക്കട്ടെ 👍
അഭിനന്ദനങ്ങൾ അക്ഷയ്, അദ്ദേഹത്തെ കാണിച്ചുതന്നതിന്.
❤❤❤
അക്ഷയ് പറയ്യാൻ വാക്കുകളില്ല മോനേ❤❤❤
നല്ലത് ചെയ്യുന്നവർക്ക് നല്ലതേ വരൂ ❤❤❤❤
അക്ഷയ്❤❤ ഈ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
❤❤❤
അക്ഷയ് നീ ഒരു പാവം ഒരു മനുഷ്യനാണ് നിന്റെ മനസ്സ് ഇത്രയും നല്ലൊരു മനസ്സിന് ഉടമയാണ് നീ ഒരു പ്രാവശ്യം ഞാൻ മെസ്സേജ് കമന്റിലൂടെ പറഞ്ഞിരുന്നു
❤❤❤❤
അഭി ഏട്ടൻ മാത്രമല്ല നമ്മൾ എല്ലാരും ഉണ്ട് കട്ട സപ്പോർട് 👍👍👍
❤❤❤
നന്മകൾ മാത്രം നിന്നെ തേടി വരട്ടെ അക്ഷയ്.
❤❤❤
അക്ഷയ്ക്ക് ബിഗ് സല്യൂട്ട് ❤️
ഇതുപോലത്തെ vdo, മറ്റുള്ളവരെ സഹായിക്കുക
എല്ലാ നല്ല കാര്യങ്ങളും പൂർണ്ണ വിജയത്തിലെത്തട്ടെ അഭിലാഷേട്ടനു് അസുഖം എത്രയും പെട്ടെന്ന് ഭേതമാകട്ടെ എന്ന് ദുആ ചെയ്യുന്നു❤❤❤❤❤
❤❤
അക്ഷയ് സൂപ്പർ വാക്കുകൾ ഇല്ല 😢😍😍😍😍😍❤❤❤
❤❤❤❤
അക്ഷയ്----യഥാർത്ഥ മനുഷ്യന്‍ ❤❤❤❤❤❤❤❤❤❤❤❤
മോനെ ദൈവം അനുഗ്രഹിക്കട്ടെ മോനെ.
❤❤❤
അക്ഷയ് നിങ്ങൾ ഒരു വലിയമനസ്സിന്റെ ഉടമയാണ്
❤❤❤
ആഴ്ചയിൽ ഫിഫ്റ്റി ഫിഫ്റ്റി, കാരുണ്യ, കാരുണ്യ plus എന്നിവ എനിയ്ക്കായി ഓരോ ടിക്കറ്റ് മാറ്റിവച്ചാൽ വില അയയ്ക്കാം. ഇതൊക്കെയല്ലേ നമുക്ക് ചെയ്യാൻ കഴിയു. അക്ഷയ് you are doing a great thing❤️🙏
Thank u so much cheechi❤❤❤
ഹായ് 🌹🌹സൗണ്ട് കൂടി നോക്കുക തീരെ കുറവ് ആണ് സപ്പോർട് ഉണ്ട് കേട്ടോ എന്നാലും പറയട്ടെ ഇതുപോലെ പലരും വന്നു പോകുന്നു നമ്മൾ എല്ലാവരെയും സപ്പോർട് ചെയ്തു കൊടുക്കും പിന്നെ അവർ വേറെ ലെവൽ ആകും അതു പോലെ ആകരുത് ഈ നിലവിൽ തന്നെ മുന്നോട്ട് പോകു ആരെയും വിമർശികൻ നിക്കരുത് മറ്റുള്ളവരുടെ വീഡിയോ എടുത്തു വച്ചു അതിലെ ശെരി തെറ്റ് തിരുത്താൻ നിക്കരുത് നിങൾ മറ്റുള്ളവർക് ഉപകാരം ആകുന്ന വീഡിയോ ചെയ്യാൻ മാത്രം നോക്കി മുന്നോട്ട് പോകുക എല്ലാം ഈശ്വരൻ കാണുന്നുണ്ട് എല്ലാവിധ ത്തിയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
ശ്രദ്ദിക്കാം ❤️❤️❤️
അക്ഷയ് ബിഗ് സല്യൂട് ❤
❤❤❤
ഹായ് അക്ഷയ് ഇങ്ങനത്തന്നെ മുൻപോട്ട് പോകൂ നൻമയേ ഉണ്ടാകൂ.
❤❤❤
അസുഖം ഭേദം ആകട്ടെ 🙏🏼 ലോട്ടറിയും എടുക്കാം ❤️
❤❤
2കാലും കൈയും ഉണ്ടായിട്. ഓരോ എണ്ണം അവിടെ ഇവിടെ വായിൽ നോക്കി ഇരിക്കും. ഇ ചേട്ടൻ 🙏. അക്ഷയ്ക് വൈകി ആണേലും സ്വന്തം കാലിൽ നിന്നാലോ 🙏🙏. 👍🥯mkm
❤❤❤
നല്ല ഉപകാര പ്രഥ മായ വിഡിയോ ❤
❤❤❤
എന്റെ മോനെ പൊന്നു പോലെയുള്ള മനസ്സാണ് നിനക്ക്.. ഞാൻ എടുത്തോളാം പൊതുവെ ഞാൻ ലോട്ടറി എടുക്കാറില്ല.. ഞാൻ എടുത്തോളാം..
സൂപ്പർ ❤️❤️
Akshay 👏👏👏👏👏🙌 🙏 Nanmmayude paadhayile sancharam thudaruka ....😍🙏 thalaratha manasum....maayatha chiriyumai ....paavam....kunjji....kunjji help achanai cheith kodukkunna chakkaramon ❤😊kannu nirayathe kanan pattilla ee video 🙏 daivam adhehathine thodatte...😊🙏
❤❤❤
Nallathu cheyumbol daivam anugrahikum Akshay you are really doing a very good job bye
പാവം മനുഷ്യൻ 🥰❤️
❤❤❤
Well done dear Akshay ❤❤❤❤
ഇയാളെ മുമ്പ് വീഡിയോയിൽ കണ്ടിരുന്നു🥰🥰
❤❤
ഞാനും ഇതേ പോലെ ആണ് ഭാര്യ പോയി വേറെ ആളെ കൂടെ ഒരു കുട്ടി ഉണ്ട്.ജോലി ചെയ്യാൻ പോലും കയ്യാത്ത അവസ്ഥ😞ഞാൻ ഒരു പോക്ക് പോകും ഒരു ദിവസം എന്റെ കാര്യം പറഞ്ഞാൽ എന്നെ മനസ്സിലാകും... തല്ക്കാലം ചെകുത്താൻ 😞
അക്ഷയ്...❤❤
❤❤
Allah pavam manushyan
Nalla manushyare Dhaivam kaivitilla.😊❤
❤❤❤
അക്ഷയ് nalla കാര്യം ആണ് ചെയ്തത്
❤❤
ഉപകാര പ്രദമായ വീഡിയൊ
അദ്ധേഹത്തിന് കൂടുതൽ ആരോഗ്യം ദൈവം കൊടുക്കട്ടെ 🤲
❤❤❤
ദ്ദേ
ഇത് പോലെ മുന്നോട്ട് പോവുക ❤❤❤👍
❤❤❤
ഇങ്ങനെ തന്നെ മുന്പോട്ട് പോവുക കാശ് ഒരിക്കലും നമ്മെ മുന്പോട്ട് കൊണ്ട് പോവരുത് പാവങ്ങളുടെ കൈത്താങ് ആവുക
Akshay your great
Congrats Akshay for ur support❤
Pallinu clip ittu noku nallatha... 😊(nallathaayi paranjathaatto akshay)
Oru brother nod parayunnath pole😍
സന്തോഷം ചേച്ചി. .ഞാനും വിചാരിക്കുന്നിണ്ട് ഇടാൻ നോക്കട്ടേ ❤️❤️
Good message Akshay❤❤❤
❤❤❤
Innathe video yodu koodi njan sub cheythu❤❤❤❤ love you brother
❤❤❤❤
Pavam akshay❤
❤❤
God bless you brother 🙏🏻🙏🏻🙏🏻
❤❤❤
അക്ഷയ് സന്തോഷം
👍
❤❤❤
Well done Akshay ❤ from Karnataka
അക്ഷയ് 🥰
❤❤
പാവം കാണുമ്പോൾ വിഷമം. ദൈവം അനുഗ്രഹിക്കട്ടെ.
❤❤❤
Akshay,,, you,,,,,,r, great
❤❤
അക്ഷയ് വളരെ സന്തോഷം . ഞങ്ങൾ സപ്പോർട്ട് ചൈയ്യാം.
അക്ഷയ് ഞാൻ കോട്ടയത്ത് നിന്നാണ്..
എടുത്ത് കേട്ടോ
Biju ithra aayitum inganathe vedeo onnum cheytlyal kuravu
❤❤❤❤
@@sandhyavichu9299ഒരുപാട് സന്തോഷം ❤❤❤
Valare nalla karyam 👍🌹
❤❤❤
സൂപ്പർ
❤❤❤
അടിപൊളി ❤️💕🥰
ആശംസകൾ ❤️💕🥰
❤❤
ഇദ്ദേഹത്തെ ബിജുവിന്റെ ചാനലിൽ കണ്ടിരുന്നു 🙏
❤❤
God bless you
❤❤❤
Hi God bless you
❤❤
God bless you ❤
❤❤
😊❤❤
Hai bro😮 daivam koodayunde
❤❤
എല്ലാ നന്മകളും ഉണ്ടാകട്ടെ അക്ഷയ്ക്കും ചേട്ടനും ❤❤❤❤
❤❤
അക്ഷയ് മോനെ ❤❤❤❤
Ooiii❤️❤️
@AkshayKappadan മോൻ ചെയ്തത് ഒരു നല്ല കാര്യം കുട്ടി ❤️❤️
Great Akshy🙏
❤❤❤
Good vedio 👍🌹
❤❤
Super christmas gift ❤❤❤
❤❤❤
അഷയി സുപ്പർ👌🏻👌🏻👌🏻👌🏻👌🏻♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻👍🏻💐💐💐💐💐💐💐🫂🫂🫂🫂
❤❤
🔥🔥🔥👍🏻👍🏻👍🏻
ഞാനും ഒരു ലോട്ടറി എടുക്കും ❤❤
അക്ഷയ് കണ്ണൂർ മയ്യിൽ ആണോ... അവിടെ പറശിനി കടവ് പാലം അവിടെ ഒരു സഹോദരൻ ഉണ്ടായിരുന്നു.. പേര് പ്രജിത്.. But പുള്ളി മരിച്ചു പോയി. ആർമിയിൽ ആയിരുന്നു... ആരേലും ഈ പ്രജിത്തിനെ കുറിച്ചു അറിയുന്നവർ കമെന്റ് ചെയ്യണേ.. എന്റെ ഭർത്താവിന്റെ യൂണിറ്റിൽ ഉണ്ടായിരുന്നു... എന്നെ വലിയ കാര്യം ആയിരുന്നു...
എനിക്ക് അറിയില്ലാ. ..chechi❤
നല്ല വിഡിയോ ❤❤😂
❤❤
You are great akshay ❤❤❤❤❤❤❤
❤❤
🙏🏻🙏🏻🙏🏻♥️
❤❤
എനിക്ക് നോട്ടിഫിക്കേഷൻ late ആയിട്ട് ആണ് വെരുന്നേ. അത് എന്താ കാര്യം ബ്രദർ 😍
Ariyilllaa… Eppoo vannalum Apppoo kandooo🥰🥰🥰
@AkshayKappadan കാണുന്നുണ്ട് 🤗
Okk 👍👍👍❤❤❤
❤❤❤
Akshay❤❤❤❤❤
❤❤
Baby Suriya Palakkad Akshy oru big Sloot 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
❤❤❤
ആക്ഷ്യ് 👍🏼👌🏼👆🏼❤
❤❤
ഇദ്ദേഹത്തെ ബിജുവിന്റെ വീഡിയോയിൽ കണ്ടിരുന്നു 🙏❤️
❤
Great❤
Great Akshay🎉
❤❤
♥️🙌
❤❤❤
Nice video ❤
❤❤❤
🙏🏻🙏🏻
❤❤
🥰♥️👍♥️♥️🥰
❤❤❤
Great
❤❤
👍❤❤❤
❤❤
❤🔥❤🔥❤🔥❤🔥
❤❤❤